നരനായിങ്ങനെ ജനിച്ചു । Naranayingane janichu

Sdílet
Vložit
  • čas přidán 8. 09. 2024
  • ഓം നമശിവായ.. കോന്നി അതിരാത്ര വേദിയിൽ നിന്നും

Komentáře • 240

  • @swapnalokam198
    @swapnalokam198 Před 3 měsíci +79

    ആകുലതകൾ എല്ലാം അടങ്ങി മനസ്സ് ശാന്തമായി ഇത്കേട്ടപ്പോൾ. ഭക്തിയുടെ ലഹരിയിലേക്ക് മനസ്സിനെ കൊണ്ടുപോയ ഭജൻ ആലപിച്ച എല്ലാവർക്കും നന്ദി. ശ്രീ മഹേശ്വരന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻

  • @user-we2od8qz6s
    @user-we2od8qz6s Před 3 měsíci +24

    ശിവഭക്തി ഗാനം കേട്ടപ്പോൾ ചെറുതിലെ നാമം ചൊല്ലന്ന ഓർമ്മയാണ് വന്നതു്

  • @sujathamb
    @sujathamb Před 2 měsíci +9

    അല്പനേരത്തേക്ക് എല്ലാം വിഷമതകളും മാറ്റി വെച്ച് ഭക്തിയുടെ ആനന്ദലഹരിയിലേക്ക് മനസ്സിനെ നയിച്ചതിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @user-ig5gl5fc8b
    @user-ig5gl5fc8b Před 2 měsíci +26

    പാടിയ ടീമിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു🙏🙏🙏

  • @shekharnair7268
    @shekharnair7268 Před 21 dnem +2

    സ്കൂൾ പഠനകാലത്ത് കേട്ട ഇത്ര ഗംഭീരമായ പാട്ട് ! എലാലാവരക്കൂം❤

  • @user-tt2ti6fg2q
    @user-tt2ti6fg2q Před 26 dny +3

    അഭിനന്ദനങ്ങൾ... പണ്ട് മിക്കവീടുകളിലും നാമജപം ഉണ്ടായിരുന്നു. ഇപ്പോഴോ.... ആ സമയം tv യുടെ മുന്നിലും ഫോണിലും.

  • @SuryaSumith
    @SuryaSumith Před 3 měsíci +14

    🙏 വൈക്കത്തപ്പനെ മുന്നിൽ കണ്ടതുപോലെ ഉണ്ട് 🙏 ഇത് കേട്ടിട്ട് 🙏

  • @Krishnaradha22283
    @Krishnaradha22283 Před 3 měsíci +19

    പടിയാറും ഭംഗിയായി കടത്തിത്തരണെ ശിവശംഭോ

  • @SukumaranNair-cu4xd
    @SukumaranNair-cu4xd Před 3 měsíci +10

    ഭഗവാനേ കാത്തു കൊള്ളണമേ

  • @user-bc2eh3gj9o
    @user-bc2eh3gj9o Před 25 dny +1

    വളരെ നന്നായിട്ടുണ്ട് ❤❤❤നമസ്ക്കാരംഇനിയും ഇതുപോലെ നല്ലനാമങ്ങൾചൊല്ലാൻ സാധിക്കെട്ട❤❤❤❤നമശിവായ നമശിവായ❤❤❤

  • @meerakumary9419
    @meerakumary9419 Před 2 měsíci +2

    ഞങ്ങളുടെ ചെറുപ്പം ഓർമ വരുന്നു വൈകുന്നേരം നമഃ ചെല്ലുമ്പോൾ എന്നും ചൊല്ലും 🙏🏻🙏🏻🙏🏻🙏🏻

  • @ValsalaC-co9iy
    @ValsalaC-co9iy Před 2 měsíci +4

    ശിവ ശ ഭോ ടീമിന് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉

  • @sujathaks9683
    @sujathaks9683 Před 3 měsíci +7

    വയ്ക്കത്തപ്പാ അന്നദാനപ്രഭോ ശരണം 🙏🙏🙏

  • @shankarugaming389
    @shankarugaming389 Před 3 měsíci +9

    remembering old golden days, me hearing this song

  • @vijayalohit5570
    @vijayalohit5570 Před 3 měsíci +3

    Shivaya namaha🙏🌹
    Beautiful bhagana. Best wishes🙏❤

  • @shylajadamodaran3982
    @shylajadamodaran3982 Před 11 dny

    Shiva samboo
    Vaikathappa saram❤
    With regards
    Shylaja damodaran,Pune
    Vaikom (Native)
    .

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Před 2 měsíci +2

    സൂപ്പർ മോനെ ഉയരങ്ങളിൽ എത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ👍

  • @vanajaiyer7948
    @vanajaiyer7948 Před 3 měsíci +3

    Om nama sivaya what a feeling. Thank you for such songs🎉it is very soothing for ears

  • @thulasidas456
    @thulasidas456 Před 2 měsíci +3

    ÒM നമഃശിവായ നമഃശിവായ നമഃശിവായ ശരണം ശരണം നമഃശിവായ KRISHNA ശരണം

  • @RugminiDevipNair
    @RugminiDevipNair Před 3 měsíci +6

    ശിവ ശഠ ഭോ ശഠ ഭോ ശിവശംഭോ പ്രണാമം സ ഹോദര. ന്മാരെ🌹🌹🌹

  • @kamalurevi7779
    @kamalurevi7779 Před 2 měsíci +3

    അഭിനന്ദനങ്ങൾ ❤❤❤😊

  • @Vijayalaksmi-wl1pn
    @Vijayalaksmi-wl1pn Před 4 dny

    Best wishes for the team

  • @sheebapr79
    @sheebapr79 Před 3 měsíci +2

    മനോഹരമായിട്ടുണ്ട്👌

  • @surendranv6286
    @surendranv6286 Před 3 měsíci +3

    ഓ ഈ പാട്ടുകൾ കേട്ട് കൊണ്ടിരുന്നപ്പോൾ അറിയാതെ മനസ്സ് ദേവലോകത്തിൽ എത്തിയപോലെ. മനോഹരമായിട്ടുണ്ട് 👌👍👏🙏🙏🙏🙏❤️❤️❤️

  • @vijayanmuttathil204
    @vijayanmuttathil204 Před 3 měsíci +2

    ഓം നമ:ശിവായ. കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ. 🙏🙏🙏

  • @krishnants6514
    @krishnants6514 Před 3 měsíci +2

    Vaikkathappa Saranam Super Bhajan !

  • @KarunakaranNair-ld1pf
    @KarunakaranNair-ld1pf Před 2 měsíci +4

    ഓം നമശിവായ

  • @gaury.18
    @gaury.18 Před 3 měsíci +9

    Vaikathappan🥰😊

  • @ramanicp8424
    @ramanicp8424 Před 3 měsíci +2

    ഭഗവാനേ മഹാദേവാ കാത്തു കൊള്ളണേ🙏🙏🙏

  • @mahilamani6376
    @mahilamani6376 Před 3 měsíci +4

    🙏🙏ശിവ ശംഭോ ശംഭോ ശിവ ശംഭോ...... 🙏🙏

  • @user-iu4gi3gu2u
    @user-iu4gi3gu2u Před měsícem +1

    Super aalapanam🎉🎉🎉🎉🎉🎉

  • @user-gh4kp5yg9o
    @user-gh4kp5yg9o Před 13 dny

    ഓം നമശിവായ❤

  • @vilacinimp
    @vilacinimp Před 3 měsíci +3

    🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏🙏

  • @sunithairt405
    @sunithairt405 Před 2 měsíci +2

    ഓം നമ:ശിവായ

  • @sobhanair4394
    @sobhanair4394 Před 3 měsíci +3

    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ🌹🌿🙏

  • @meenakshikuttyp4573
    @meenakshikuttyp4573 Před 2 měsíci +2

    ശംഭോ മഹാദേവാ🙏🙏🙏🙏🙏

  • @sajeevancg978
    @sajeevancg978 Před 24 dny +1

    Om Namassivaya

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Před 3 měsíci +4

    Mahadevan Brahmam🙏❤

  • @cpsreedevi2626
    @cpsreedevi2626 Před 3 měsíci +3

    നമശ്ശിവായ നമഃ ശിവായ

  • @sandhya1946
    @sandhya1946 Před 3 měsíci +8

    ഓം നമഃശിവായ❤️🌹🙏🙏🙏🙏

  • @hariharand9374
    @hariharand9374 Před 3 měsíci +10

    ഓം നമഃ ശിവായ നമോ 🙏🙏🙏

  • @lathasreenivasan9535
    @lathasreenivasan9535 Před měsícem +1

    ഭഗവാനേ മഹാദേവ

  • @jyothir568
    @jyothir568 Před 3 měsíci +8

    വൈക്കത്തപ്പ ശ്രീ മഹാദേവ❤ ശിവ ശംഭോ❤☘️🙏

  • @subbaramanar8022
    @subbaramanar8022 Před 2 měsíci

    മനസ്സിൽ അലി ഞ്ഞുപോയി
    നന്ദി 🙏🏻🌷🥭🍍🍎

  • @vijayammanair4820
    @vijayammanair4820 Před 3 měsíci

    അതിമനോഹരം, ഓം നമഃ ശിവായ

  • @deepagopalakrsihnan1640
    @deepagopalakrsihnan1640 Před 2 měsíci

    Woow lovely so beautiful so soothing to mind awesome singing

  • @sujalakumarig9752
    @sujalakumarig9752 Před měsícem +1

    കൂടെ പാടുന്നവർ അടിപൊളി

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Před měsícem +1

    🙏🙏🙏🙏🙏🙏

  • @nightfire19s
    @nightfire19s Před měsícem

    Omnamasivays

  • @syamalasreedharan9200
    @syamalasreedharan9200 Před 3 měsíci +2

    ടീമിന് നന്മകൾ നേരുന്നു. 👌🙏🌹❤️

  • @prsyamala2789
    @prsyamala2789 Před 3 měsíci +1

    🙏എന്റെ മഹാദേവ 🙏🙏

  • @Tarzan1979
    @Tarzan1979 Před 3 měsíci +1

    Shambo mahadeva
    Nalla bhajana

  • @saradhasankar6972
    @saradhasankar6972 Před 3 měsíci +1

    ഓം നമഃ ശിവായ 🙏🏻🙏🏻

  • @jayaprabha7933
    @jayaprabha7933 Před 21 dnem

    🙏🏿🙏🏿🙏🏿🙏🏿

  • @chandranair8412
    @chandranair8412 Před 26 dny

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌷🌷🌷🌷🌷

  • @swarnalatha-fi5ze
    @swarnalatha-fi5ze Před měsícem

    Super

  • @mallikadivakaran9781
    @mallikadivakaran9781 Před 3 měsíci +1

    വിട്ടിൽ ഉള്ള ഏല്ലാവരേയു o കാത്തോളണേഭഗവാനേ ഓ om മ:ശിവായ

  • @user-vt4vy3yk1r
    @user-vt4vy3yk1r Před 2 měsíci

    🙏🙏🙏

  • @seenavv55
    @seenavv55 Před měsícem +1

    Ohm namah shivaya ❤

  • @user-fq9pu3ip6y
    @user-fq9pu3ip6y Před 27 dny

    👌👌👌

  • @animohandas4678
    @animohandas4678 Před 3 měsíci +1

    ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 2 měsíci

    🌹🙏🙏

  • @mohanannair518
    @mohanannair518 Před 2 měsíci

    ഓം നമഃ ശിവായ ശംഭോ മഹാദേവ 🙏🙏🙏

  • @vanchiyoormohanannair308
    @vanchiyoormohanannair308 Před 3 měsíci

    വഞ്ചിയൂർ മോഹനൻ നായർ, നന്നായി.

  • @prasannanvasudevannair7708
    @prasannanvasudevannair7708 Před měsícem

    Great combination. 🎉

  • @geethack7122
    @geethack7122 Před 3 měsíci +1

    Ohm namasiya

  • @remyamanoj4023
    @remyamanoj4023 Před 3 měsíci

    Ohm namashivaya 🌿🙏🌼🌺🏵️🌻🌼💐🙏🌼🌻🏵️

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 Před 3 měsíci

    Sri Vaikkathappa, Anna Daana Prabhuve, Sharanam Mahadeva 🙏🙏🙏

  • @rekhamanesh6798
    @rekhamanesh6798 Před 3 měsíci

    കാത്തുയര്ലേണമെയ് mahasambhu🙏🏻🙏🏻

  • @user-nv6ji9il7o
    @user-nv6ji9il7o Před 2 měsíci

    Sivasambo.namasivaya.rùdrayanama❤

  • @paramarema6131
    @paramarema6131 Před měsícem

    🙏

  • @deepamolng6113
    @deepamolng6113 Před 3 měsíci +1

    .. ശംഭോ മഹാദേവ ].

  • @unnikrishnan2981
    @unnikrishnan2981 Před 3 měsíci +1

    ഓം നശിവയ

  • @alamelurohini1454
    @alamelurohini1454 Před 19 dny

    God bless you all🙏

  • @lailarajasekharan9791
    @lailarajasekharan9791 Před 3 měsíci +1

    Nama sivaya

  • @rajendranunnithan4741
    @rajendranunnithan4741 Před 3 měsíci +1

    🌹omnamasivaya
    Omnamasivaya
    Omnamasivaya 🌹

  • @rajeev_shanthi
    @rajeev_shanthi Před měsícem +3

    വയസ്സ് 57 ചെറുപ്പത്തിൽ അമ്മ നിർബന്ധിച്ച് ചൊല്ലി കാറുണ്ടായിരുന്നു സന്ധ്യാസമയത്ത്

  • @indirat4013
    @indirat4013 Před měsícem

    ❤ശംഭോ മഹാദേവാ❤

  • @kaliankandath698
    @kaliankandath698 Před měsícem

    Hsrae Rama,

  • @sreekumarimr7079
    @sreekumarimr7079 Před 3 měsíci

    Omnamasivaya. sambho mahadeva

  • @sajeevantk7970
    @sajeevantk7970 Před 3 měsíci

    ഭഗവാനെ കാത്തു കൊള്ളാള്ളണമേ

  • @user-iu9dk6sq5f
    @user-iu9dk6sq5f Před 3 měsíci

    ഓംനമഃശിവായ 🙏🙏🙏🙏🙏🙏🌼🌼

  • @shylak7641
    @shylak7641 Před 2 měsíci

    🙏🙏🙏🕉️🕉️🕉️

  • @sreejithm6241
    @sreejithm6241 Před 3 měsíci

    🕉️ഓം നമഃ ശിവായ 🔯🔱🧡❤️🌹🌹🌹🙏🙏🙏

  • @omanamurali4084
    @omanamurali4084 Před 3 měsíci +1

    Hara Hara mahadeva

  • @latharaveendran4340
    @latharaveendran4340 Před 3 měsíci +1

    Om Namashivaya 🙏

  • @jayalakshmijanakiamma6034
    @jayalakshmijanakiamma6034 Před 3 měsíci +1

    നന്നായിട്ടുണ്ടേ🙏

  • @sundaresanmathavan4347
    @sundaresanmathavan4347 Před 3 měsíci

    ഓം നമ ശിവായ :കാത്തോളണേ അപ്പാ

  • @user-mh2gr5ls8o
    @user-mh2gr5ls8o Před 3 měsíci

    Om namasivaya nice old song

  • @lalithaanilkumar4728
    @lalithaanilkumar4728 Před 2 měsíci

    ഓം namasivaya🙏🏻

  • @sreekalaraveendran7056
    @sreekalaraveendran7056 Před 3 měsíci

    ഓം നമ:ശിവായ 🙏🏼

  • @girishm8246
    @girishm8246 Před 3 měsíci

    Ente vaikkathappa saranam,muttas namboothiri ude krithi

  • @pallavoorvaidhyanathan3948
    @pallavoorvaidhyanathan3948 Před 3 měsíci +1

    Vaikkathappa Saranam

  • @dileepcv9245
    @dileepcv9245 Před 3 měsíci +1

    Supar NAVEEN

  • @leelanair8549
    @leelanair8549 Před 3 měsíci

    Kathu arulanme Mahadeva 🎉🎉

  • @sulabhal2372
    @sulabhal2372 Před 3 měsíci

    Ohm namasivaya🙏🙏🙏

  • @sreekala3010
    @sreekala3010 Před 3 měsíci

    OM Namah Shivaya 🕉 🙏 🌷

  • @SindhuVinoba
    @SindhuVinoba Před 3 měsíci

    🙏🙏🙏 Ohm Namashivaya 🙏🙏🙏

  • @Remarema-x5j
    @Remarema-x5j Před 2 měsíci

    Oom namsivay

  • @udayankrishnan9430
    @udayankrishnan9430 Před 7 dny

    ഞങ്ങളുടെ മനു മോഹൻ❤