MVD പൊക്കി 3000 പോയി.. 😰 പഴയ Number Plate ഒടിച്ചു...😥

Sdílet
Vložit
  • čas přidán 2. 03. 2021
  • E Chellan നെ പറ്റിയും അത് അടക്കാതെ ഇരുന്നാലുണ്ടാകുന്ന നൂലമാലകളെ പറ്റിയും പറയുന്ന ഒരു വീഡിയോ ആണിത്. ഞങ്ങളുടെ കാറിൽ ഉണ്ടായിരുന്നത് അനുവദിനീയമല്ലാത്ത number plate ആയിരുന്നു. അതുമൂലം 3000 രൂപ പെറ്റി അടക്കേണ്ടിവന്നു. ഏതെങ്കിലും രീതിയിൽ അനുവദിനീയമല്ലാത്ത എന്തെങ്കിലും മാറ്റങ്ങൾ നിങ്ങളുടെ വാഹനത്തിൽ വരുത്തിയിട്ടുണ്ടെങ്കിൽ ഉടൻതന്നെ മാറ്റുക.. MVD യും Police ഉം പ്രാന്ത് പിടിച്ച് ഓടിനടക്കുകയാണ്..
    ഇല്ലെങ്കിൽ ഇതുപോലെ ഇടക്കിടക്ക് വെറുതെ സർക്കാരിന് സംഭാവന നൽകേണ്ടിവരും...😜

Komentáře • 60