Check & Change your Car number plates-Or Pay 3000.

Sdílet
Vložit
  • čas přidán 5. 09. 2024
  • #NumberPlates #HSRP #KMVD #tjsvehiclepoint
    Check & Change your Car number plates-Or Pay 3000.
    Size of letters in Car Registration marks,
    Car number plate,
    Fine for wrong registration numbers,
    Fine for incorrect registration number of vehicles,
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com

Komentáře • 59

  • @shamsudheenk8381
    @shamsudheenk8381 Před rokem +1

    വളരെ പ്രധാനപ്പെട്ട അറിവാണിത് വളരെ നന്ദിയുണ്ട് sir,👍💐

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem

      പക്ഷേ എത്ര പേര് കണ്ടു?, ഷെയർ ചെയ്തു 😄😄😄😄

  • @MamshadUP-ev1ex
    @MamshadUP-ev1ex Před rokem +1

    Good information 👍

  • @premkrishna7925
    @premkrishna7925 Před rokem +1

    Thankyou Sir....

  • @riyasmuhammed2938
    @riyasmuhammed2938 Před rokem

    Good information ❤

  • @vikasobroy
    @vikasobroy Před rokem

    Thank you sir.....

  • @ajinjames1825
    @ajinjames1825 Před rokem

    New vehicle nu company anallo number tharunnathu.appol change konduvarendathu avar alle.pavam janagalkku ariyillallo

  • @user-or3of2cx4c
    @user-or3of2cx4c Před rokem

    Thankyou sir

  • @donald295
    @donald295 Před 10 měsíci

    വാഹനത്തിൻ്റെ ഫോട്ടോ ഇല്ലാതെ (മറ്റൊരു കാറിൻ്റെ ഫോട്ടോ) numberplate not prescribed manner എന്ന ഇചെല്ലൻ കിട്ടി.ഇത് valued aano

  • @vishnuvenu9900
    @vishnuvenu9900 Před rokem

    Bullet il carrier fit cheyunath legal ano.. Puthya model bullet il normal sound ulla silencer vekkunath fine adikumo?? Please reply

  • @walkeryt9168
    @walkeryt9168 Před rokem

    ഓൺലൈനിൽ ഈ വണ്ടി ഇല്ലാതെ ബുക്ക് മാത്രം വിൽക്കുന്നത് കാണുന്നുണ്ട്.. അതെങ്ങനെ സാധ്യമാകും?? Book ഇല്ലാത്ത വണ്ടി ആണെങ്കിലും chasiss number വ്യത്യാസപെടില്ലേ??

  • @naseernas8690
    @naseernas8690 Před rokem

    സാർ , പരിവാഹൻ ആപ്പിൽ വാഹനത്തിന്റെ നമ്പർ അടിച്ച് Detail നോക്കുമ്പോൾ സുഹൃത്തുക്കളുടേതടക്കംuser session time out please Login again എന്ന് കാണിക്കുന്നത് എന്താണത്?
    എല്ലാ സമയത്തും ഇത് തന്നെയാണവസ്ഥ !

  • @harismohammed6488
    @harismohammed6488 Před rokem

    Nice

  • @pathanamthittakaran81
    @pathanamthittakaran81 Před rokem +1

    ഓക്കേ sir അങ്ങനെ ആണെങ്കിൽ പിഴ അതു നിർമിച്ചു നൽകിയ സ്ഥാപനം അല്ലെ അടക്കേണ്ടത് ഓരോ ഓഞ്ഞ നിയമം 😡

  • @Mubarakmkm007
    @Mubarakmkm007 Před rokem

    രണ്ട് പ്രാവശ്യം fine കിട്ടിയപ്പോൾ വീഡിയോ നോക്കാൻ വന്ന ഞാൻ

  • @blackhunterboy1309
    @blackhunterboy1309 Před rokem

    Rear number plate single line akkan pattumo

  • @jyothisjacob3704
    @jyothisjacob3704 Před rokem

    ബൈക്കിൻറ് മുൻപിലെ നമ്പർ പ്ളേറ്റിൻറെ അളവുകൾ വിശദമാക്കുമോ.

  • @santhoshts1596
    @santhoshts1596 Před rokem

    Sir
    Do you please help me
    I just want to renew my DL from Uk. I knew that I need to submit eye and medical certificate. Which form I need to submit , Form1-A or any other certificate?
    Please reply

  • @abdulkareemkonnam4123

    ഗുഡ്

  • @Cut__piece
    @Cut__piece Před rokem

    paint kond ezhuthunnath pattumo

  • @eiginsonkuriakose6663

    അനധികൃത കടകളിൽ നിന്ന് പിഴ ഈടാക്കണം. എംവിഡി നിയമങ്ങൾ എപ്പോഴും മാറ്റുന്നത് സാധാരണക്കാർക്ക് അറിയില്ല. സർക്കാർ പണമുണ്ടാക്കാനുള്ള ഉപകരണമായി ഇത് ഉപയോഗിക്കരുത്. സർക്കാർ ആദ്യം ബോധവൽക്കരണ പരിപാടികൾ ജനങ്ങളിൽ എത്തിക്കണം.

  • @sibinmadhav
    @sibinmadhav Před rokem

    HSRP പോലും Remove ചെയ്ത് Customize ചെയ്ത് വയ്ക്കുന്നു,അപ്പോഴാ പഴയതിന്റെ കാര്യം....

  • @Nobody-kb6hd
    @Nobody-kb6hd Před rokem

    ഭിന്ന ശേഷി certificate ഇല് 40% ulla വ്യക്തിക്ക് two wheeler ഓടിക്കാൻ തടസങ്ങൾ ഒന്നുമില്ല. അങ്ങനെ എങ്കിൽ 2 wheeler gear ഉള്ളവക്കും licence ലഭിക്കുമോ.

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt Před rokem

    നമ്പർ പ്ലെയ്റ്റ് ഗവണ്മെന്റ് അടിച്ചു കൊടുക്കണം പിന്നെ അതിന്മേൽ സംശയം വരുല ല്ലോ

  • @dilipjohn1978
    @dilipjohn1978 Před rokem

    Sir what is blue number plates

  • @binoj34
    @binoj34 Před rokem

    മുമ്പിൽ ഒറ്റ വരിയിൽ എഴുതണം എന്ന് നിർബന്ധമുണ്ടോ? മേല്പറഞ്ഞ അളവുകളിൽ രണ്ടു ലൈനിൽ എഴുതാൻ പറ്റുമോ?

  • @hyhyhhh2913
    @hyhyhhh2913 Před rokem

    Noushadali kodvally

  • @bigtoyz
    @bigtoyz Před rokem +1

    പഴയ വാഹനങ്ങൾക്ക് HSRP എവിടുന്നു കിട്ടും ?

  • @ranjithraveendran8133
    @ranjithraveendran8133 Před 10 měsíci

    സർ എന്റെ വണ്ടിയുടെ നമ്പർ പ്ലേറ്റ് hsrp ടൈപ്പ് ആണ് എന്നാൽ അതിന്റെ കളർ പോയി തുടങ്ങിയിട്ടുണ്ട്... പുതിയത് ലഭിക്കാൻ എന്തൊക്കെയാണ് ചെയേണ്ടത്... എവിടെയാണ് അപ്ലൈ ചെയ്യുക

  • @ROLEX2024-zct
    @ROLEX2024-zct Před rokem +1

    ഏത് വർഷത്തിന് ശേഷം ഉള്ള വണ്ടികൾക്ക് ആണ് HSRP നമ്പർ പ്ലേറ്റ് വൈക്കേണ്ടത്
    എന്റെ ബൈക്ക് 7 YEAR ആയി രജിസ്റ്റർ ചെത്തിട്ട്
    ഇനി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കാൻ ഞാൻ HSRP ആക്കി കൊണ്ട് പോണോ

  • @thecarguy9555
    @thecarguy9555 Před rokem

    Sir enta vandik oru chellan post ayiit vannu athinta details engana edukan sadikum online ayiitt. From control room

  • @chieftaintriber
    @chieftaintriber Před 3 měsíci

    3000 poyi

  • @ans2659
    @ans2659 Před rokem

    എന്റെ ബൈക്കു retest കഴിഞ്ഞു 1 week ആയി അതിന്റെ online status നോക്കുമ്പോൾ verifye status compleet എന്ന് കാണിക്കുന്നുണ്ട് പക്ഷെ approve not started എന്ന് കാണിക്കുന്നതെന്താണ്

  • @naiksad3091
    @naiksad3091 Před rokem

    നേരിട്ട് കണ്ടാൽ 3000 എന്നാൽ ആരെങ്കിലും പരാതി നൽകിയാൽ 250 അതാണ് രീതി

  • @ramirameez
    @ramirameez Před rokem

    ഒരു ഇംഗ്ലീഷ് alphabet letter ഇല് എത്ര വണ്ടി വരും?

  • @Samjijohnmathew
    @Samjijohnmathew Před rokem

    2 wheeler same applicable ano

  • @hafizcanny
    @hafizcanny Před rokem

    Size correct aki sticker usecheyamo

  • @Beliver248
    @Beliver248 Před rokem

    Sir accident case നടക്കുന്ന two wheelerintae ownership മാറ്റാൻ സാധിക്കുമോ???

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem

      കോടതി ആവശ്യപ്പെട്ടാൽ വാഹനം produce ചെയ്യാം എന്ന് കച്ചീട്ട് ഒപ്പിട്ട് കൊടുത്തല്ലേ പോലീസ് സ്റ്റേഷനിൽ നിന്നും വാഹനം എടുക്കുന്നത്.

    • @Beliver248
      @Beliver248 Před rokem

      @@TJsVehiclePoint2434 ഫാമിലിയിൽ ഉള്ളവർ തന്നെയാണ് ownership മാറ്റുനനെ ഒള്ളു ,വണ്ടി കൊടുക്കുന്നില്ല

  • @vijimathews2026
    @vijimathews2026 Před rokem

    ❤😊😊

  • @fyz4188
    @fyz4188 Před rokem

    Rc online ayi cancel chynpto

  • @manuttyava724
    @manuttyava724 Před rokem

    Hsrp number എനിക്ക് എവിടെ നിന്ന് കിട്ടും ?

  • @AbdulAzizAbdulAziz-bi2qs

    15, വർഷം കയിഞ്ഞു വണ്ടി, വീണ്ടും നമുക്ക് 15, വർഷം കിട്ടൂ മോ അതിനെ കുറച്ചു പറയു

  • @hyhyhhh2913
    @hyhyhhh2913 Před rokem

    Noushadalimk

  • @chefkrishna1803
    @chefkrishna1803 Před rokem

    Sir njan oru disabilty ulla ahal ahanu oru doubt clear cheyyan ane Contact number onn tharumo pls