വള്ളിയാംകാവ് ദേവി ക്ഷേത്രം വരെ ഒരു യാത്ര| Valliyamkavu Devi Temple|Mundakayam|Idukki

Sdílet
Vložit
  • čas přidán 15. 10. 2023
  • വള്ളിയാം കാവ് ദേവി ക്ഷേത്രം ഏറെ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം
    പ്രകൃതി സൗന്ദര്യം വാർന്നൊഴുകുന്നതും,ചരിത്ര പ്രാധാന്യം നിറഞ്ഞുതുമായ ഒരു സുന്ദരപ്രദേശം
    Valliyankavu devi temple is one of the oldest temples in Kerala situated near Mundakkayam in Idukki district.The famous tourist destination Panchalimedu is near to this temple. The temple is surrounded by hills and forests and situated near to Travancore Rubber and Tea Company. Both private and state-run busses operates to the temple from Mundakkayam. Auto, jeep and other taxies are also available from 35th mile at fair rates
    വീഡിയോ ചെയ്യാൻ നിങ്ങളുടെ Support ആവിശ്യം ആണ്, ആദ്യമായി ഇവിടെ വിഡിയോ കാണുന്നവർ ഇഷ്ട്ടം ആയാൽ ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കല്ലേ
    JKDKVLOGS
    #valliyamkavu
    #devi
    #temple
    #history
    #idukki
    #mundakkayam

Komentáře • 29

  • @invisible7007
    @invisible7007 Před 4 měsíci +6

    ഞാൻ തിരഞ്ഞു നടന്ന വീഡിയോ...... ഇങ്ങനെ ഉപകാരം ഉള്ള ഇത്തരം വീഡിയോ ആരും ഇടാറില്ല.. Thanks 💥💥

    • @Jkdkvlogs
      @Jkdkvlogs  Před 4 měsíci +1

      ഇനിയും വീഡിയോ ഉണ്ടാകും ഫുൾ വഴി ആകുമ്പോൾ

  • @abishekacharya8592
    @abishekacharya8592 Před 8 měsíci +1

    Super 👌

    • @Jkdkvlogs
      @Jkdkvlogs  Před 8 měsíci

      Thankyou ഒന്നു ഷെയർ ചെയ്യണേ

  • @omanakuttanbalan5605
    @omanakuttanbalan5605 Před 2 měsíci +1

    🙏

  • @abishekacharya8592
    @abishekacharya8592 Před 8 měsíci +2

    ❤❤

  • @ai77716
    @ai77716 Před 11 dny +1

    जै भैरवी ♥️🪷

  • @Anilkumar.p.g
    @Anilkumar.p.g Před 2 měsíci +1

    ANIL

  • @Jkdkvlogs
    @Jkdkvlogs  Před 8 měsíci +1

    czcams.com/video/P7OmnHNeE7Y/video.html
    തിലകൻ മെമ്മോറിയൽ പാർക്ക്&ലെയ്ക്

  • @user-ei8ws9bg6i
    @user-ei8ws9bg6i Před 7 měsíci +5

    വള്ളിയാൻ കാവ് ദേവി ക്ഷേത്രത്തിൽ ഗുരുതി പൂജ ചെയ്‌താൽ ഏത് നടക്കാത്ത ആഗ്രഹവും നടക്കുമോ 🙏

    • @Jkdkvlogs
      @Jkdkvlogs  Před 7 měsíci +1

      കേരളത്തിന്റെ പാലഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.. വെള്ളിയാഴ്ച ആണ് കൂടുതൽ തിരക്ക്..

    • @user-ug6it9mx1e
      @user-ug6it9mx1e Před 5 měsíci +1

      എന്തും നടക്കും അതിന് കരിങ്കുറ്റിയാൻ മൂർത്തിയുടെ നടയിൽ നിന്ന് പ്രാർത്ഥിച്ചവരോട് പറഞ്ഞാൽ മതി കൗളത്തിൽ ദ്രോഹങ്ങൾ അകറ്റും.

    • @Jkdkvlogs
      @Jkdkvlogs  Před 5 měsíci

      ഓരോരുത്തരുടെ വിശ്വാസം

    • @ajikuttoos
      @ajikuttoos Před 5 dny

      വിശ്വാസത്തിൽ അല്പം സത്യവും ഉണ്ടെന്ന് അനുഭവം കൊണ്ട് പഠിച്ച ഒരു ഭക്തൻ

  • @sanig8114
    @sanig8114 Před 7 měsíci +1

    കടുവ ഉണ്ട്

    • @Jkdkvlogs
      @Jkdkvlogs  Před 7 měsíci

      അവിടെയോ??
      അതു trnt ൽ അല്ലെ

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Před 7 měsíci +1

    യാത്രയിൽ മൃഗശല്യം പ്രശ്നം ആണോ

    • @Jkdkvlogs
      @Jkdkvlogs  Před 7 měsíci +1

      മൃഗ ശല്യം ഒന്നും അങ്ങനെ ഇല്ല..
      ഈ സ്റ്റേറ്റിന്റെ വേറെ അടുത്ത ഭാഗങ്ങളിൽ
      അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തിരുന്നു.. റോഡിൽ വളർത്തുമൃഗങ്ങൾ കാണും അല്ലാതെ മറ്റു ശല്യങ്ങൾ ഒന്നുമില്ല

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 Před 7 měsíci

      @@Jkdkvlogs thanks ബ്രോ ♥

    • @sanig8114
      @sanig8114 Před 7 měsíci +1

      കടുവ ഉണ്ട്

    • @Nishanisha-ci9sz
      @Nishanisha-ci9sz Před 2 měsíci +1

      Businu pokan pattile ambalam vare??

    • @Jkdkvlogs
      @Jkdkvlogs  Před 2 měsíci

      പോകാൻ പറ്റും

  • @sijibabu6155
    @sijibabu6155 Před 5 měsíci +1

    Jnan poyeettundu