KALABHAVAN MANI`S JAGUAR LEFT ABONDONED IN A WORKSHOP...........

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 549

  • @noufalpilathotathil8075
    @noufalpilathotathil8075 Před 2 lety +305

    ഒരുപാട് ഇഷ്ടമായി നീ പറയുന്ന രീതികൾ അതിലുപരി മണി ചേട്ടൻറെ കാർ സൂക്ഷിക്കുന്നതിൽ

    • @sourcecorporatesc5529
      @sourcecorporatesc5529 Před 2 lety +2

      Exactly the same comment wanted to put.. Simply superb brother.. Also a great gesture towards Mani chettan's soul..

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 2 lety +310

    യഥാർത്ഥ ആരാധന പൈസയേക്കാൾ വലുതാണന്ന് തെളിയിച്ചതിന് അച്ഛനും, മകനും
    ബിഗ് സല്യൂട്ട്... ❤️❤️❤️👍👍🙏

  • @jayeshcompany
    @jayeshcompany Před 2 lety +15

    Well explained; Words from a Kalabhavan Mani Chettan Fans...💞
    എനിക്കിത് മാതൃഭാഷയിൽ പറയുന്നതിലും നന്നായി വേറൊരു ഭാഷയിലും പറഞ്ഞു മനസ്സിലാക്കുവാൻ സാധിക്കില്ലാ; മണിച്ചേട്ടന്റെ ഓർമ്മകളെ താലോലിക്കുന്ന... എന്ത് വില കൊടുത്തും മണിച്ചേട്ടന്റെ ആഗ്രഹങ്ങളെ സംരക്ഷിക്കുവാൻ തയ്യാറായ മോന്റെ അച്ഛനോട് മണിച്ചേട്ടനോടുള്ള അതേ ഇഷ്ടം.❤️
    മോന്റെ അച്ഛൻ ചെയ്തത് ഒരു കലാകാരന് കൊടുത്ത ഏറ്റവും നല്ല ആദരവാണ്.🙏

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před 2 lety +65

    കലാഭവൻ. മണി മലയാളികൾക്ക് ആരായിരുന്നു എന്ന് മനസിലാക്കാൻ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഈ വാഹനം ഒത്തിരി സന്തോഷം മണിച്ചേട്ടന്റെ ഓർമകൾ തങ്ങിനിൽക്കുന്ന ഈ വണ്ടി യെ സ്നേഹിക്കുന്ന അച്ഛനും മോനും ബിഗ് സല്യൂട്ട് 🙏♥😥

  • @abuzeba9548
    @abuzeba9548 Před 2 lety +133

    Great job, മണിച്ചേട്ടന് ആദരാഞ്ജലികൾ 🌹, അച്ഛൻ വരുന്നത് കണ്ടപ്പോൾ നടൻ വിക്രം ആണോന്ന് സംശയിച്ചു 💪

  • @sijingopalan2853
    @sijingopalan2853 Před 2 lety +1

    ഒരുപാട് കോടീശ്വരൻമാർ ഈ കേരളത്തിൽ ഉണ്ടായിട്ടും, നിങ്ങൾ ഈ വണ്ടി എടുത്തതിന് ഒരു ബിഗ് സല്യൂട്ട്.... മോൻറെ അവതരണം വളരെ നല്ലതാണ്, കലാഭവൻ മണി വളരെ മോഹിച്ച എടുത്ത ഈ വാഹനം അദ്ദേഹത്തിൻറെ വീട്ടുകാർ പോലും ഉപേക്ഷിച്ചു, അദ്ദേഹം സമ്പാദിച്ച പണത്തിൽ നിന്നും ഒരു വീതമെടുത്ത് വർക്ക് സംരക്ഷിക്കാം ആയിരുന്നു,.... പക്ഷേ അവർ അതിനു മെനക്കെട്ടില്ല, ആ സ്ഥാനത്ത് നിങ്ങൾ കാണിച്ച ധീരമായ തീരുമാനത്തിനു മുൻപിൽ ഒരായിരം നമസ്കാരം, ഈശ്വരൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.....💛💚♥️💙🧡💯💯💯💯🙏🙏🙏🙏

  • @BOSS-zk9cz
    @BOSS-zk9cz Před 2 lety +139

    20 ലക്ഷത്തിനേക്കാൾ മണിച്ചേട്ടന് കൊടുത്ത സ്നേഹത്തിനു big സല്യൂട്ട് ❤️

    • @Mishhableo
      @Mishhableo Před 2 lety +7

      20 laks ennalla bro paranjath 70 laks ennaan

    • @willies7080
      @willies7080 Před 2 lety +3

      ഡാ 70 lacks എന്നാണ് പുള്ളി പറഞ്ഞത്

    • @ragilvk4514
      @ragilvk4514 Před 2 lety +5

      @@Mishhableo ഞാനും 20എന്നാ കേട്ടത്

    • @johnhonay8746
      @johnhonay8746 Před 2 lety +2

      @@Mishhableo 20

    • @anooppaikkattumani
      @anooppaikkattumani Před 2 lety

      @@ragilvk4514 njanum

  • @jigeeshp4609
    @jigeeshp4609 Před 2 lety +34

    വിലയല്ല പ്രശ്നം ഇത് ഉപയോഗിച്ച വെക്തി എന്നും പ്രിയപ്പെട്ടതാണ് എന്നാണ് അത് കൊണ്ടു നടക്കാന്നും വേണം ഒരു യോഗം എവിടെ പോയാല്ലും തിരിച്ചറയും മണിച്ചേട്ടന്റെ വാഹനം കാരണം അതിന്റെ നമ്പർ അതിലുപരി അദ്ദേഹത്തിന്റെ നന്മകൾ എന്നും നല്ലത് വരുത്തട്ടെ

  • @jithinanto73
    @jithinanto73 Před 2 lety +21

    അച്ഛനും മോനും ആണെന്ന് പറയേയില്ല...
    ചേട്ടനും അനിയനും പോലെ 👌👌..
    സ്വന്തം വണ്ടിയാണ് എന്ന് ആദ്യം തോന്നിയില്ല... ഒരു ജാടയില്ലാത്ത അവതരണം... 👌✌️..
    എല്ലാ ആശംസകളും...
    ചാലക്കുടി രെജിസ്ട്രേഷൻ വന്നിലെങ്കിൽ ഇരിഞ്ഞാലക്കുടക്കാരൻ ആകേണ്ട വേണ്ടിയായിരുന്നു.. 😊😊KL.45😍

  • @radhakrishnanradhakrishnan6916

    അച്ഛനും മകനും മണിച്ചേട്ടനെപോലെ പച്ചയായ മനുഷ്യൻ തന്നെ ❤❤❤🥰🥰🥰എല്ലാവിധ ആശംസകൾ നേരുന്നു

  • @sajeervarkala1873
    @sajeervarkala1873 Před 2 lety +12

    കാശ് നോക്കാതെ വണ്ടി സ്വന്തം ആക്കിയല്ലോ അതിന് ഒരു പ്രത്യേക നന്ദി🙏 എത്രയോ കൂടിയുള്ള സിനിമ കാറുണ്ട് അവർ ആരെങ്കിലും ഇതുപോലെ മേടിക്കുവാൻ ശ്രമിച്ചു എത്രയോ ലക്ഷ്യങ്ങളും കോടികളും ഉള്ള സിനിമ ആക്ടർ മാർ ഉണ്ട് എന്നിട്ട് പോലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് വേണ്ടി ഈ വണ്ടി സ്വന്തം ആക്കാൻ ആർക്കും കഴിഞ്ഞില്ല നിങ്ങൾ ചെയ്ത ഏറ്റവും വലിയ കാര്യം 💐🌹👌

  • @abhishekanoop1603
    @abhishekanoop1603 Před 3 lety +221

    "Mani chettan illathe ee logath, manichettante ee jaguar enkilum kanumbol, chettane alkkar orkkumm... appol athinu vendi mathram ahnu, expence njn nokkiyilla..." Big salute to your father bro ❤👐👏

  • @arctictern6224
    @arctictern6224 Před 2 lety +11

    ഞങ്ങളൊക്കെ മോന്റെ അച്ചന്റെ ഫാൻസാ❤️ Priji Annan 🔥🔥🔥

  • @dhanushkumar6327
    @dhanushkumar6327 Před 2 lety +16

    സത്യം പറയാല്ലോ... അച്ഛൻ സൂപ്പർ. മണിച്ചേട്ടൻ എന്ന് പറയുമ്പോൾ തന്നെ മണിച്ചേട്ടനോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നു അച്ഛന്റെ വാക്കിൽ നിന്നും മനസ്സിലാക്കാം.👏👏👏👏👏

  • @mahinmurali4883
    @mahinmurali4883 Před 2 lety +11

    ഒരിക്കലും മറക്കില്ല പൊന്ന് മണിച്ചേട്ടനെ 🥰🙏🏻

  • @martha.x6485
    @martha.x6485 Před 2 lety +3

    ഇനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ ആയിരുന്നു കലാഭവൻ മണി ചേട്ടൻ ആ കാർ കണ്ടപ്പോൾ ഞങ്ങൾക്ക് അത്ഭുതം തോന്നി ഇപ്പോഴും ആ കാർ ഇണ്ടെന്നു കേട്ടപ്പോൾ പൊളി ചേട്ടാ അടിപൊളി

  • @sandeepmachu8094
    @sandeepmachu8094 Před 2 lety +115

    ഭാഗ്യം ചെയ്ത അച്ഛനും മോനും 🙏🏻🥰😍😍

  • @deepakp.b1126
    @deepakp.b1126 Před 2 lety +14

    Super, nalla karyam anu.... All the best
    അച്ഛൻ പൊളി ആണ് 👍👍👌✌️✌️✌️

  • @Harikrishnan-cl3us
    @Harikrishnan-cl3us Před 2 lety +7

    Thank god happy to see it rolling, I was in part of restoration process

  • @mahi2114
    @mahi2114 Před 3 lety +42

    Day by day Hanuman Gear is shifting it's gear 🔥....nice presentation...all the very very best 🎉

    • @hanumangear
      @hanumangear  Před 3 lety +4

      Thank you for your support till this date bro😍 keep supporting and we can shift to top gear ASAP💥

  • @melwinabraham101
    @melwinabraham101 Před 2 lety +6

    More than a great Great Job, a Good Gesture👋...Good Luck to your Channel👍

  • @karthickjayaraman2090
    @karthickjayaraman2090 Před 2 lety +17

    Love Kalabhavan Mani sir from TN❤️

  • @ashishsuresh259
    @ashishsuresh259 Před 2 lety +49

    You have done a great job 🙌🏼 ❤️ Care it & keep it forever.. Mani Chettan orupaad kashtapett orupaad ആഗ്രഹിച്ച് വാങ്ങിയ vandikalil ഒന്നാണ്.. അദ്ദേഹത്തിന്റെ swanthakkarkko ath സൂക്ഷിക്കാന്‍ സാധിച്ചില്ല.. നിങ്ങള്‍ക്ക് അങ്ങനെ ഒരു മനസ്സ്‌ ഉണ്ടായല്ലോ.. 💙

  • @srvlog2330
    @srvlog2330 Před 2 lety +5

    മോനെ നല്ല കാര്യമാണ്... മോനും അച്ഛനും... മണിച്ചേട്ടന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവും ❤️❤️❤️🤍🤍🤍🥰🥰🥰🥰💐💐💐💜💜💜💜.... ...

  • @shintobaby8273
    @shintobaby8273 Před 2 lety +13

    A Salute to your Dad ,bro👍

  • @dileepbayan915
    @dileepbayan915 Před 2 lety +3

    പൊളി മോനെ 👌👌അച്ഛന് ബിഗ്‌ സല്യൂട്ട് 🙏🙏😍

  • @shahir6474
    @shahir6474 Před 2 lety +34

    അച്ഛനും മകനും മണി ചേട്ടൻ ചെയ്തത് ✌️✌️

  • @abdulkhader9266
    @abdulkhader9266 Před 2 lety +4

    Orikkyallum marakaan aavilla Mani Chetane ❤️❤️❤️
    🙏🙏🙏. Thank you bro 🙏🙏🙏

  • @user-qh7cz4jd9t
    @user-qh7cz4jd9t Před 3 lety +12

    Achan uyir😘😄

  • @Nandhu66670
    @Nandhu66670 Před 2 lety +51

    Good😍
    മണി ചേട്ടൻ ഇല്ലാത്ത ഈ ലോകത്ത് നിങ്ങൾക്ക് കിട്ടിയ ഒരു നിധിയാണ് ആ കാർ

  • @ranjithas1119
    @ranjithas1119 Před 2 lety +18

    മണിചേട്ടന് മറക്കാൻ സാധിക്കില്ല ❤️
    അച്ഛൻറെ എൻട്രി പൊളിച്ചു പഴയ ജിം ആണെന്ന് തോന്നുന്നു പുള്ളിക്കാരൻ 🔥

  • @nandu5929
    @nandu5929 Před 2 lety +2

    മണി ചേട്ടന്റെ സ്വന്തം മുത്തുമണി വണ്ടി ഇതുപോലെ സൂക്ഷിക്കുന്നതിൽ ഒരുപാട് സന്തോഷം ചങ്ക്😍❤

  • @unnikrish177
    @unnikrish177 Před 2 lety +18

    അച്ഛനും മോനും പൌളി ♥️♥️♥️♥️ മണി ചേട്ടൻ 🌺🌺🌺♥️

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +14

    Good effort bro...അപ്പനും മോനും poli😍

  • @muhammadniyasan2188
    @muhammadniyasan2188 Před 2 lety +6

    നിങ്ങളാണ് ബ്രോ യഥാർഥ വണ്ടി ഭ്രാന്തൻമാർ...🥰 എപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നു മണി ചേട്ടന്റെ വെള്ളം കയറിയ ആ വണ്ടിയുടെ ചിത്രം...
    അവനെ ഇങ്ങനെ ജീവിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ ആശംസകളും...

  • @dudewelcome993
    @dudewelcome993 Před 2 lety +36

    മണിച്ചേട്ടനെ എല്ലാദിവസവും ഓർമ്മിക്കാൻ ഈ jaguar car മതി .
    ഞാൻ എല്ലാദിവസവും മണിച്ചേട്ടന്റെ പാട്ട് കേള്കുന്നുണ്ട് .

  • @jijojoseph9052
    @jijojoseph9052 Před 2 lety +10

    I love you and your father. You are really blessed to get a good father (friend)

  • @ashwinm8444
    @ashwinm8444 Před 2 lety +3

    Big salute bro 🥰 manichettante vandi restore cheythathill ore padu sathosham thonanu pullikarante verpadil vandi egilum ormayayittu nilkunathil valiya sathosham thonanu bro 'big salute both of you

  • @iloveindia1076
    @iloveindia1076 Před 2 lety

    ഇത് കാണുമ്പോൾ മനുഷ്യൻ എത്ര നിസാരൻ, ഈ ലോകത്ത് ഒന്നുമില്ല ശാശ്വതമായി, എന്തൊക്ക നേടിയാലും ഒരു ദിവസം എല്ലാം ഉപേക്ഷിച്ചു പോകേണ്ടവരാണ് നാം ഓരോരുത്തരും

  • @chandramohankg3569
    @chandramohankg3569 Před 2 lety +1

    ഞാൻ കരുതി വരുന്നത ചേട്ടൻ ആണ് എന്ന്. 👌അടിപൊളി..

  • @feroz-cg9dy
    @feroz-cg9dy Před 2 lety +5

    Big Salute. Really Fantastic മണിച്ചേട്ടൻ ഉയിർ

  • @sreeduldas2554
    @sreeduldas2554 Před 2 lety +3

    നീ മുത്താണ് മോനെ മണിച്ചേട്ടന്റെ കാർ സൂക്ഷിച്ചു വെച്ച നിനക്ക് എന്റെ big salute

  • @hanumangear
    @hanumangear  Před 3 lety +32

    ഈ വണ്ടിയെ കുറിച്ച് എന്ത് ചോദ്യം ഉണ്ടെങ്കിലും comment boxil ഇട്ടാൽ മതി clear ചെയ്യാം 💯

  • @sandrasanthosh4981
    @sandrasanthosh4981 Před 3 lety +19

    Very good presentation 👏
    Keep it up

  • @Rockemoor9207
    @Rockemoor9207 Před 2 lety +16

    അച്ഛനും മകനും അടിപൊളി very good keep it up. 👌💓

  • @sajeevmathew7529
    @sajeevmathew7529 Před 2 lety +21

    Super great father and son all the best

    • @vavaashrafkottakal8866
      @vavaashrafkottakal8866 Před 2 lety

      I really liked and enjoyed your performance and dedication for Mani chettan memories ❤️❤️

  • @Aaaddfgfgghg
    @Aaaddfgfgghg Před 2 lety +1

    മണിച്ചേട്ടൻ എന്റെയും ഉയിർ..... ചേട്ടനെ മേക്കപ്പ് ചെയ്യാനും.... അതിലുപരി ഈ കാറിൽ മണിച്ചേട്ടനൊപ്പം ഒരുദിവസം യാത്ര ചെയ്യാനും മണിച്ചേട്ടനൊപ്പം ഹോട്ടൽ ഫുഡ്‌ കഴിക്കാനും ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷം....🤗🤗..... മണിച്ചേട്ടൻ ഇന്നും എന്റെയും എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്നു...അച്ഛനും മോനും ഈ വണ്ടി പൊന്നുപോലെ നോക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം 🥰🥰🤗🤗

  • @sivan8768
    @sivan8768 Před 2 lety +10

    Vandi poli akiya chettanu wishes from my heart😊 keep going

  • @VintageVibes
    @VintageVibes Před 2 lety +9

    Your father looks Actor വിക്രം!!

  • @TheSonyjoseph
    @TheSonyjoseph Před 2 lety +5

    Excellent...
    എന്റെ പൊന്നു പോലെ നോക്കിയ BMW തീപിടച്ചത് ഞാൻ സ്വന്തമായി restore ചെയ്യുന്ന വീഡിയോ ഉടൻ ഉണ്ടാവും.... From Bare metal to my beast..

  • @arshmuhammed8007
    @arshmuhammed8007 Před 3 lety +10

    Woah bro liked this

  • @christeenchristeen2870
    @christeenchristeen2870 Před 2 lety +14

    അറിഞ്ഞില്ല ആരും പറഞ്ഞുമില്ല അടിപൊളി കാണാൻ വൈകി പോയി അച്ഛനും മോനും നല്ലത് വരട്ടെ എന്താ പറയാ വളരെ സന്തോഷം 😊

  • @sudheerank.narayanan7662
    @sudheerank.narayanan7662 Před 2 lety +5

    ഇത് പൊളിച്ചു മോനെ, കൊടുക്കാൻ ഉദ്ദേശം ഉണ്ടോ, എന്റെ സ്വപ്നവാഹനമാണ് ജാഗ്വേർ,, എന്റെ വണ്ടി ഹോണ്ട സിറ്റി ആണ്, ഇത് കിട്ടിയാൽ കൊള്ളാം എന്നുണ്ട് സർവീസ്, മറ്റും ആണ് താങ്ങാൻ പറ്റാത്തത് എന്നാലും മണി മുത്തിന്റെ വണ്ടി അല്ലെ, ഡീറ്റ്റെയിൽസ് തരുമോ,

  • @madhav9973
    @madhav9973 Před 3 lety +6

    Love from aldro gaming

  • @wearesanchari9480
    @wearesanchari9480 Před 2 lety +4

    Well done bro 👏 👍 manichettan ishtam

  • @janakics5728
    @janakics5728 Před 3 lety +11

    Presentation super....🙌😍

  • @anayas4063
    @anayas4063 Před 2 lety +1

    A vandiyude ullil mon irikyunnadh kandappol Mani chetane orthu poyi,, miss you Mani cheta

  • @ajaskc7710
    @ajaskc7710 Před 2 lety +2

    muthe kidu 🥰👍

  • @sreejithsreedhar05
    @sreejithsreedhar05 Před 2 lety +1

    Achanum , monum oru big salute …. All the best wishes

  • @georgesamkutty686
    @georgesamkutty686 Před 2 lety +6

    In which workshop, the vehicle repair was undertake ?

  • @vishnusivasankaran99
    @vishnusivasankaran99 Před 2 lety +2

    Adipoli mone... Great work. All the very best.

  • @abhilashkv2381
    @abhilashkv2381 Před 4 měsíci +1

    . ഇതാണ് ഒരു മനുഷ്യനേട് ഉള്ള -❤❤ആരാധന

  • @salutekumarkt5055
    @salutekumarkt5055 Před 2 lety +3

    മോനും അച്ഛനും ഒരായിരം ഉമ്മകൾ 🙏മണിച്ചേട്ടന്റെ നാട്ടുകാരൻ ആണോ മണിച്ചേട്ടനെ ഓർക്കുമ്പോൾ ഇനിയും മോനെയും ഓർക്കും 🌹👍👌🌷♥️

  • @rrmedia16
    @rrmedia16 Před 2 lety +1

    പറയാൻ വാക്കുകൾ കിട്ടുന്നില്ല .
    സൂപ്പർ....,🥰🥰🥰🥰🥰🥰🥰

  • @neerajkr1863
    @neerajkr1863 Před 3 lety +13

    Love from aldro ❤️

  • @pranavgireesan6984
    @pranavgireesan6984 Před 2 lety +1

    Videoyude titleum previewum kandappol nalla vishamam thonni. Ippo happy aayi...

  • @vineethsreenivasan2184
    @vineethsreenivasan2184 Před 2 lety +2

    Manichettan ♥️♥️♥️

  • @hanumangear
    @hanumangear  Před 2 lety +24

    plz dont forget to subscribe to this channel 🤗

  • @skdal
    @skdal Před 2 lety +2

    Superb.. God Bless You 🙏

  • @crazygaming8710
    @crazygaming8710 Před 3 lety +11

    Love From Aldro❤️

  • @stayhome7283
    @stayhome7283 Před 2 lety +2

    Great.... Congrats❤

  • @stautvallen
    @stautvallen Před rokem

    അച്ഛൻ 😮😮😮😮ഇത്രേം ചെറിയ അച്ഛനെ ഞാൻ ആദ്യമായി കാണുകയാണ്

  • @jijopappanpappan8898
    @jijopappanpappan8898 Před 2 lety +7

    അച്ഛനും മോനും പൊളിച്ചു 👍👍

  • @ninjaplayz247
    @ninjaplayz247 Před 3 lety +6

    Love From Aldro😼❣

  • @Gautham30980
    @Gautham30980 Před 3 lety +9

    Superb

  • @vijeshappu2764
    @vijeshappu2764 Před 2 lety +1

    നിന്റെ വീഡിയോ ലൈക് ചെയ്തില്ലെങ്കിൽ പിന്നെ എന്തു മലയാളി ❤️❤️നിനക്കും നിന്റെ അച്ഛനും ഒരായിരം നന്ദി 🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @travelwithjaybyjayeshkrish3011

    Video Poli⚡️ suggestion: engine specification Kurach kooduthal parayamairunnu 🙏

  • @lijunellikkal184
    @lijunellikkal184 Před 2 lety +2

    ഈ കാർ ഇപ്പോൾ എവിടെയാണ് ഉള്ളത്.. ചങ്ങരംകുളം ഇടക്ക് കാണാറുണ്ട് ഈ കാർ

  • @Mishhableo
    @Mishhableo Před 2 lety +7

    പണം നോക്കാതെ മണിച്ചേട്ടന്റെ കാർ നന്നാക്കി എടുത്ത അച്ഛനും മോനും എല്ല വിത ആശംസകളും

  • @luxziejaff9076
    @luxziejaff9076 Před 3 lety +6

    This video is one of ur the best!!! 🤝

  • @VijayRagMalimNawar
    @VijayRagMalimNawar Před 2 lety +4

    I acknowledged the cost to repair this car. But who is the present owner of this car ? Is this car still own by Kalabhavan Mani's family or now belongs to another family.

  • @mageshkk76
    @mageshkk76 Před 2 lety +2

    Achaneyum
    Makaneyum
    Perfomancum ishtay, suupersuuper

  • @bijinshah3464
    @bijinshah3464 Před 2 lety +3

    Well done brother

  • @ladylove4843
    @ladylove4843 Před 2 lety +12

    അടിപൊളി 👍മണിച്ചേട്ടന്റെ വണ്ടി എടുത്തത് കൊണ്ട് ഞാനും നിങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു 👍👍👍

  • @Hyaathzz
    @Hyaathzz Před 11 měsíci

    വലിയരു കലാകാരന്റെ വണ്ടി അദ്ദേഹം എത്ര സ്നേഹിച്ചിട്ടുണ്ടവും ഈ വണ്ടിയെ😢 വിക്കരുതായിരുന്നു. ഓർമ്മയ്ക്കായി സൂക്ഷിക്കണമായിരുന്നു😢

  • @sreejithp3916
    @sreejithp3916 Před 2 lety +2

    മണിച്ചേട്ടനെ പോലെ വളരെ കഷ്ടപ്പെട്ട് ഒരു നല്ലനിലയിൽ എത്തിയ ഒരു വ്യക്തിയായിരിക്കണം ഇദ്ദേഹം ❤️❤️❤️

  • @martha.x6485
    @martha.x6485 Před 2 lety +2

    വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട്

  • @pulicresponse1798
    @pulicresponse1798 Před 2 lety +1

    What a great presentation. How old are you dear. U have a great future ahead

  • @kalakairali4639
    @kalakairali4639 Před 2 lety +5

    മണിച്ചേട്ടൻ ♥️♥️♥️♥️

  • @muhammedsiyad6186
    @muhammedsiyad6186 Před 2 lety +5

    Great job 👌
    Keep rocking

  • @user-jk2gg6od8c
    @user-jk2gg6od8c Před 3 lety +5

    Love from aldro💕

  • @redpenarts9287
    @redpenarts9287 Před 2 lety +6

    Santhoor Daddy🌸

  • @salutekumarkt5055
    @salutekumarkt5055 Před 2 lety +1

    ചേട്ടനും അനിയനും പോലെ 😄അച്ഛനും മകനും 👍എല്ലാ കമെന്റിനും മറുപടി തരണം ചക്കരേ ♥️..

  • @sonyjoseph485
    @sonyjoseph485 Před 2 lety +4

    👍 👍 👍 ❤️ ❤️ 👌👌💖💖കലാഭവന്‍ മണി🙏 ❤️ ❤️ ❤️

  • @anoopvlog2005
    @anoopvlog2005 Před rokem +1

    മണി ചേട്ടൻറെ വണ്ടിയെ കുറിച്ച് വീഡിയോകൾ ഇനിയും ചെയ്യണം

  • @uksblogs9814
    @uksblogs9814 Před 2 lety +1

    Full sopport manichettan uyire

  • @jerinkj9654
    @jerinkj9654 Před 2 lety +2

    achan aano🙆‍♂💕💕💕😍powli

  • @saviyosebastian7259
    @saviyosebastian7259 Před 2 lety +7

    Good presentation 👍👍

  • @geethu1556
    @geethu1556 Před 3 lety +7

    Super monae

  • @thimothyjustin5322
    @thimothyjustin5322 Před 2 lety +1

    Great work. Your dad look like your brother.