മണിയുടെ വീടും വാഹനങ്ങളും 100 എന്ന നമ്പരും | Kalabhavan Mani | Kalabhavan Mani house | Kairali TV

Sdílet
Vložit
  • čas přidán 6. 07. 2020
  • #kairalitv #kairalinews
    പിരിഞ്ഞിരിക്കാൻ ഞങ്ങൾക്ക് ഭയങ്കര വിഷമമാണ് | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 742

  • @sineeshnandipulamsinimani
    @sineeshnandipulamsinimani Před 6 měsíci +208

    2024 മണിച്ചേട്ടനെ കാണാൻ വന്നവർ ഉണ്ടോ?

  • @diyathakku3951
    @diyathakku3951 Před 2 lety +531

    ഞാൻ നാല് പ്രാവശ്യം കണ്ടിട്ടുണ്ട് ഇത്രയും നന്മ ഉള്ള മനുഷ്യൻ എന്റ മണിച്ചേട്ടൻ മണിച്ചേട്ടന്റ ഫാൻസ് ഇവിടെ ലൈക്ക് അടിക്കുക

    • @Its_nagato_Chan
      @Its_nagato_Chan Před rokem +2

      👍👍❤️❤️

    • @anusreesree8597
      @anusreesree8597 Před rokem +4

      Yes correct 💯💯💯💯💯💯

    • @anandhuvijeesh5232
      @anandhuvijeesh5232 Před rokem +3

      Sathyam njan monthly kanarund kanubol endho oru sandhoshm aanu ingane oru aale innu vare kandittilla ormayil ninnum orikkalum marikkatha manushyn

    • @Noojamansoor786
      @Noojamansoor786 Před rokem +2

      മണിച്ചേട്ടന്റെ നാട്ടിലും വീട്ടിലും പോയി വന്നു കാണുന്നു വീഡിയോ 😞

  • @iamthepoochA
    @iamthepoochA Před 4 lety +183

    മലയാളം സിനിമ നടൻമാരിൽ അന്നും ഇന്നും സാധാരണകാരനോട് ചേർന്ന് നിൽക്കുന്ന നടൻ അത് മണി ചേട്ടനാ ♥

  • @redhores8766
    @redhores8766 Před 4 lety +260

    നൂറു മാർക്ക്‌ അല്ല മണിച്ചേട്ടാ കോടി മാർക്ക്‌ ആണ് മണിച്ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ ഞാൻ സമർപ്പിക്കുന്നത്

  • @peekkusvlogkishor439
    @peekkusvlogkishor439 Před 4 lety +384

    കൈരളിക്ക് നന്ദി.... മണിച്ചേട്ടനെ നന്നായി ഒപ്പിയെടുത്തു. കളങ്കമില്ലാത്ത സ്നേഹം.

    • @prakashkp4772
      @prakashkp4772 Před 2 lety +2

      👍👍👍👍👍Super

    • @ishamhafiz630
      @ishamhafiz630 Před 2 lety +3

      ടൈം മിഷൻ ഉണ്ടാക്കി കൊണ്ടുവരണം എന്നൊക്കെ തോനിയിട്ടുണ്ട്

    • @Dr.Lovepathy
      @Dr.Lovepathy Před 2 lety +1

      @@ishamhafiz630
      Ha

  • @hotspotmediaentertainment
    @hotspotmediaentertainment Před 4 lety +590

    മണി ചേട്ടൻ എന്നും മനസ്സിൽ ഓർത്തു നിൽക്കുന്ന സാധാരണക്കാരന്റെ നടൻ

  • @umeshkumar5786
    @umeshkumar5786 Před 4 lety +434

    ഇത്രയും പച്ചയായ മനുഷ്യൻ ജീവിതത്തിൽ കണ്ട് കിട്ടാൻ വലിയ പാടാണ്

  • @princegeorge2968
    @princegeorge2968 Před 4 lety +92

    അദ്ദേഹം പോയതിൽ പിന്നെ അദ്ദേഹത്തെ ഓർത്ത് കണ്ണ് നിറയാത്ത ദിവസങ്ങൾ ചുരുക്കം മാത്രം

  • @filmpetti1768
    @filmpetti1768 Před 2 lety +61

    ഇനി ഇങ്ങനെ ഒരു കലാകാരനെ തരുമോ കാലമേ നീ.
    Miss you മണിച്ചേട്ടാ 😘😘😢😢

  • @Rafeeq098
    @Rafeeq098 Před 4 lety +616

    എന്റെ മണി ചേട്ടാ ... നിങ്ങള് തിരിച്ചു വരുമോ... എന്തൊരു മനുഷ്യനാണ് നിങൾ...ജീവിക്കുന്നു ഇപ്പോഴും.

  • @akvlogsofficial7983
    @akvlogsofficial7983 Před 3 lety +260

    അഭിനേതാവായിട്ടും അഹങ്കാരം തെല്ല് ഇല്ലാത്ത പച്ചയായ മനുഷ്യൻ...🙏🙏🙏🙏🌹🌹🌹

    • @spectacularflower9663
      @spectacularflower9663 Před 2 lety +6

      അഭിനേതാവ് ആണെങ്കിൽ അഹങ്കാരം വേണമെന്ന് നിർബന്ധമുണ്ടോ?

    • @ananthrajendar9601
      @ananthrajendar9601 Před 2 měsíci

      ​@@spectacularflower9663സ്വാഭാവികമായും അഹങ്കാരം ഉണ്ടാകും ചെറുതായിട്ട്.

    • @GouthamkrishnaJ
      @GouthamkrishnaJ Před 16 dny

      ​@@spectacularflower9663 ath mammotty yod poyyi chodik

  • @ksa7010
    @ksa7010 Před 4 lety +189

    കലാഭവൻ മണി ചേട്ടനെ വരും തലമുറയ്ക്ക് മാതൃകയാക്കണം അവരും അറിയണം ഇതുപോലെ ഒരു നല്ല മനുഷ്യൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന്

  • @a_vj9840
    @a_vj9840 Před rokem +39

    2023ലും ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് 😞

  • @irfanking387
    @irfanking387 Před 3 lety +42

    മണ്ണിനെ മനുഷ്യനെ സ്നേഹിച്ച മണിമുത്ത് 😢😢😢😢😢😢😢സ്മരാഞ്ജലികൾ 🙏🙏🙏🙏🙏

  • @jafarjafar4416
    @jafarjafar4416 Před 4 lety +34

    ഇത്രയും നല്ല മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല

  • @munavirafeekmunavirafeek107

    ഒരിക്കലും മരിക്കാത്ത ഒരാൾ ആണ് മണിച്ചേട്ടൻ ഇന്നും ഓരോ മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്നു

  • @sathyarajraj6476
    @sathyarajraj6476 Před 2 lety +176

    മദ്യപാനം തകർത്ത കലാകാരൻ മണിച്ചേട്ടന് മരണമില്ല ❤️

    • @Jibin751
      @Jibin751 Před 8 měsíci +3

      Madhyapaanam thakarthathalla...hospital il povaan koottaakkathath kaaranam, proper treatment edukkan ulla vivaram ellaathath kaaranam

    • @mohammedhafeez9564
      @mohammedhafeez9564 Před 8 měsíci

      ​@@Jibin751pullide athra vivaram ninakk undo appo daa sahacharyam nokkanam ithrem valya nadanayirunnille maniyettan aalude thirakenthaayirikkum ni onnu aalochikk vivaram illa ennokke paryalle niyokke aalude athrakk janpreethi nediya mattoru nadan malayalathil ini undaavilla maammookka polum

  • @kiranjith9287
    @kiranjith9287 Před 4 lety +528

    മണി ഒരു ദിവസം ജീവിച്ചതു പോലെ ജീവിക്കാൻ ഇവിടെ പലർക്കും ഒരായുസിൽ കഴിയുന്നില്ല.
    മനുഷ്യ സ്നേഹി

  • @rrr9484
    @rrr9484 Před 4 lety +67

    മണി ഒരത്ഭുതം തന്നെ ആയിരുന്നു... പച്ചമണ്ണിന്റെ മണമുള്ള കലാകാരൻ...

  • @maxnaturemedia410
    @maxnaturemedia410 Před 4 lety +799

    Covid കാലത്ത് കാണുന്നവർ ലൈക്ക്..

  • @nourinm9906
    @nourinm9906 Před 4 lety +22

    വന്ന വഴി മറക്കാത്ത. ഈ മനുഷ്യ സ്നേഹി. പോയതെ തീരാത്ത നഷ്ട്ടം,😪😪😪😪😪😪😪😪😪😪😪😪😪

  • @adventurekl
    @adventurekl Před 2 lety +213

    2022 മണി ചേട്ടനെ കാണാൻ വന്നവർ undo🤔🥰

  • @misiriyamichi9200
    @misiriyamichi9200 Před 3 lety +18

    സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ.😭. മണിച്ചേട്ടന്റെ വേർപാട് 😭😭😭😭😭

  • @jojopthomas4766
    @jojopthomas4766 Před 4 lety +121

    മനുഷ്യ സ്നേഹിയായ ചാലക്കുടിക്കാരുടെ മുത്ത്....മണിചേട്ടാ പ്രണാമം😢😢😢

  • @jishnuchikku94
    @jishnuchikku94 Před 4 lety +91

    മറക്കില്ല ഈ മണിനാദം 😭😭😭

  • @subinrajls
    @subinrajls Před 2 lety +18

    ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്നു കാണാൻ ഇന്നും ഇതു കാണുമ്പോൾ ഒരു വിങ്ങൽ ആണ് മനസ്സിൽ😢😢😢

  • @VKremixstudio
    @VKremixstudio Před 2 lety +11

    Manichettan❤️
    പാവപെട്ട സാധാരണ ജനങ്ങളുടെ ഒരേ ഒരു നായകൻ ❤️❤️

  • @swathips3706
    @swathips3706 Před 4 lety +250

    പുണ്യ ജന്മമേ പുനർജനിക്കുകിൽ കാത്തിരിക്കാം ഭൂമിക്കന്യമാം മനുഷ്യത്വത്തിൻ മൂർത്തി ഭാവമേ നിനക്കായ്

    • @pranavarmyboy3655
      @pranavarmyboy3655 Před 4 lety +7

      നല്ല മനസ് ഉള്ളവർ ഒരിക്കലും ഭൂമിവിട്ടുപോവില്ല മണിചേട്ടൻ ഇപ്പോഴും ഉണ്ട് എല്ലാവരുടേയും മനസ്സിൽ

    • @nowfalma1346
      @nowfalma1346 Před 4 lety

      Waw ❤️

    • @celinajoseph8611
      @celinajoseph8611 Před 3 lety +1

      Sathyiam 😓

    • @malluaivinmalluaryan7968
      @malluaivinmalluaryan7968 Před 2 lety

      👍😪

  • @arfu1541
    @arfu1541 Před 4 lety +73

    ഒരു പ്രാവശ്യം കണ്ടിരുന്നെങ്കിൽ എങ്കിൽ ഓർത്തു പോയി. ഒരിക്കൽപോലും നേരിട്ട് കണ്ടില്ല😰😰😰 ❤😍

  • @kpn82
    @kpn82 Před 4 lety +101

    എന്തിനാ മണിചേട്ടാ ഇത്രയും നേരത്തെ ഞങ്ങളെ വിട്ടു പോയതു...

  • @basheermpm6054
    @basheermpm6054 Před 4 lety +33

    നീ എന്തിനാ ചെങ്ങായി നേരത്തെ പോയദ്. ഓർമ്മകൾ മരിക്കും വരെ ഓർത്തിരിക്കും എന്റെ മുത്തുമണിയെ

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 Před 3 lety +27

    7:20 കണ്ണ്നിറഞ്ഞു പോയി

  • @vishnudeth8106
    @vishnudeth8106 Před 5 měsíci +9

    2024ഉം kanum😢

  • @Jomaljose528
    @Jomaljose528 Před 2 lety +11

    ഇപ്പഴും വിശ്വസിക്കാൻ ആകുന്നില്ല 😢😢 എന്നും കാണും മനസ്സിൽ ഇദ്ദേഹം

  • @___black___ghost___ridingt884

    ഇത് കാണുമ്പോൾ സങ്കടം വരുന്നു 😢 ഒരു കോടി കണക്കിന് മിസിങ്

  • @vagmine7003
    @vagmine7003 Před 4 lety +111

    പുനർജന്മം കൊടുക്കുന്നേൽ മണിച്ചേട്ടനെ മണിച്ചേട്ടനായി തന്നെ തിരിച്ചു തരണേ

  • @shineejshine5552
    @shineejshine5552 Před 4 lety +60

    നല്ലരു മനുഷ്യനെ മിസ്സ്‌ ചെയ്ന്നു

  • @melbinshiju6184
    @melbinshiju6184 Před 4 lety +22

    Miss you manichettaa♥️😔

  • @nithinkozhikulangara7615
    @nithinkozhikulangara7615 Před 4 lety +30

    7:00 ആ ചിരി❤️

  • @suchiammu6253
    @suchiammu6253 Před 4 lety +16

    ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നു നിങ്ങളെ മണി ചേട്ടാ😭🙏... ഫ്രം കർണാടക

  • @sarathkj4174
    @sarathkj4174 Před 2 lety +26

    2021ൽ കണ്ടിട്ട് മരിക്കാത്ത നടൻ എന്ന് തോന്നുന്നു. മനസ്സിൽ ഇപ്പഴും ജീവിച്ചിരിപ്പുണ്ട്

  • @gafoor.m.b9699
    @gafoor.m.b9699 Před 4 lety +9

    നേരിട്ട് കാണാൻ പറ്റിയില്ല ഈ മണി മുത്തിനെ ഒരു പാട് വിഷമം☺💋😪😭

  • @shanavass2913
    @shanavass2913 Před 2 lety +8

    🌹🌹🌹🌹🌹ഇന്നും നമ്മോടൊപ്പം 🙏🏻മണിച്ചേട്ടൻ ഉണ്ട് 🌹🌹🌹🌹🌹

  • @sibykraju
    @sibykraju Před 2 lety +7

    മണി ചേട്ടന്റെ ഓർമ്മ.
    എനിക്കു ഇപ്പോഴും
    കാണാൻ സാധിക്കും

  • @soorajsudarshan
    @soorajsudarshan Před 3 lety +12

    അല്ലയോ പുണ്യാത്മാവേ ഒരിക്കൽ കൂടി പുനർജനിക്കു...
    മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും സ്നേഹിച്ച നമ്മുടെ മണിച്ചേട്ടൻ നമിക്കുന്നു ... അങ്ങയുടെ മുന്നിൽ

  • @user-vb7kv1iu1s
    @user-vb7kv1iu1s Před 6 měsíci +1

    ഞാൻ കലാഭവൻ മണി ചേട്ടനെ കണ്ടിട്ട് ഇല്ലാ പക്ഷെ എനിക്ക് കലാഭവൻ മണി ചേട്ടനെ ഭയങ്കര ഇഷ്ടം ആണ് നല്ല ഒരു നടൻ അതിൽ ഉപരി ഒരു മനുഷ്യ സ്‌നേഹി ദയ കരുണ സ്നേഹം ആളുകളെ സഹായം ചെയ്യാൻ ഉള്ള മനസ് സാധാരണ പാവപെട്ട ഒരു ആളുടെ ജീവിതം

  • @prabhukaduvilprabhukaduvil6194

    നല്ല മനുഷ്യൻ ആയിരുന്നു...

  • @sevensmedia3542
    @sevensmedia3542 Před 3 lety +8

    എന്തൊരു സാധാരണക്കാരനായ മനുഷ്യൻ ♥️♥️♥️

  • @user-jz4sc7bf5g
    @user-jz4sc7bf5g Před 2 lety +10

    മണിച്ചേട്ടൻ ജീവൻ 😘🥰

  • @zeroticx8491
    @zeroticx8491 Před 3 lety +4

    ഹൃദയത്തിന്റെ ഒരു കോണിൽ എന്നും ഈ മണിമുത്തു കാണും❤ love you manichettta😭❤❤❤

  • @azizvkdy9288
    @azizvkdy9288 Před 4 lety +20

    Marakkan mattatha ormakalil onnaan manichettan we miss u mani chetta

  • @HaneedAnugrahas
    @HaneedAnugrahas Před 4 lety +40

    ഞാൻ ചാലക്കുടിയിൽ പഠിക്കുന്ന സമയത്ത് കാണാറുണ്ട്, 100 no. Pajero

  • @mnpl7714
    @mnpl7714 Před 4 lety +7

    Mani ippozhum nammude manasugalil jeevikunnu. Marakkan avilla orikyalum. Ithrayum vegam nammale vittu poyallo. Theeratha dukkham aanu nammalude manasil ❤️❤️❤️🙏🙏🙏

  • @DileepFans007
    @DileepFans007 Před 4 lety +4

    വലിയ നഷ്ടം ആണ് ഈ മനുഷ്യൻ നെ ഇവിടെ പാലക്കാട്‌ മുണ്ടുരിൽ വന്നു എന്റെ അടുത്ത് പക്ഷേ കാണാൻ സാധിച്ചില് miss you മണി ചേട്ടാ നികൾക്ക് ആരും പകര കാരൻ ഇല്ല

  • @rithinsudhan2229
    @rithinsudhan2229 Před 3 lety +7

    I love so much.. very miss மணி சேட்டன்... எனக்கு மிகவும் பிடித்த அற்புதமான கலைஞர்.. அவரின் இறப்பு யாராலும் ஈடு செய்ய முடியாது... ஐ லவ் யூ சோ மச் கலாபவன் மணி சேட்டண்

    • @vaijib8295
      @vaijib8295 Před 2 lety

      I love you so much..very miss 💜💜

  • @jasmindiaries1426
    @jasmindiaries1426 Před 2 lety +4

    മണിച്ചേട്ടാ മനസ്സിൽ നിങ്ങൾക്ക് തന്നിരിക്കുന്ന സ്ഥാനം.. ഒരു മലയാള നടനും കൊടുക്കില്ല ഞാൻ ഉൾപ്പെടെ മലയാളികൾ 💜💜💜💜💜💜സ്ക്രോൾ ചെയ്ത് കണ്ടതല്ല ഈ വീഡിയോ.. ഇടക്ക് ഇടക്ക് സെർച്ച്‌ ചെയ്ത് കാണുന്നത് ആണ് 😔😔😔😔😍😍😍😍😍😍

  • @IamAswin
    @IamAswin Před 4 lety +8

    Eee oru karyathinu mathranu enikk Kairali Tvyode ishttam ❤️

  • @sree4607
    @sree4607 Před 4 lety +138

    എന്റെ മണി ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടാക്കി പക്ഷെ എന്തുകൊണ്ട് സമ്പാദിച്ചതൊക്കെ കാലങ്ങളോളം അനുഭവിച്ചു സന്തോഷത്തോടെ ജീവിക്കണം എന്ന ചിന്ത ഇല്ലാതെ പോയി, അമിത മദ്യവും അധിക കൂട്ടും ആയുസ്സിനെ കുറയ്ക്കും എന്ന് ചിന്തിച്ചില്ല

    • @prasaanthb8800
      @prasaanthb8800 Před 4 lety +4

      sree sree സത്യം. 🤚

    • @praveenkumarpu9956
      @praveenkumarpu9956 Před 4 lety +10

      മദ്യകമ്പനികളിലെ സുഹൃത്ത് ബന്ധങ്ങളൊന്നും യഥാർത്ഥമല്ല...

    • @gafoor.m.b9699
      @gafoor.m.b9699 Před 4 lety +2

      ☺😪😭

    • @rajirajan7920
      @rajirajan7920 Před 4 lety +4

      Valare sathyam suhruthe......

  • @geethajayan7478
    @geethajayan7478 Před 3 lety +22

    മണി ചേട്ടനെ കാണാൻ വളരെ വളരെ ആഗ്രഹിച്ചിരുന്നു 😪😪

    • @niyapiya522
      @niyapiya522 Před 2 lety

      തീർച്ചയായും സാധിക്കും സഹോദരീ😔

  • @allanjames526
    @allanjames526 Před 4 lety +13

    എജ്ഞതി മനുഷ്യൻ🥰🥰

  • @sibykraju
    @sibykraju Před 2 lety +3

    എനിക്ക് മണി ചേട്ടന്റെ
    സിനിമ കണ്ടു സൂപ്പർ

  • @user-tk9fh1xo5v
    @user-tk9fh1xo5v Před 10 měsíci +4

    ഒന്ന് തിരിച്ച് കിട്ടിയിരുന്നെങ്കിൽ 😢😔😔മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു ഇല്ലാ ന്ന് വിചാരിക്കാൻ കഴിയുന്നില്ല

  • @harilalakku5572
    @harilalakku5572 Před 4 lety +32

    ഒത്തിരി ഇഷ്ടം മണിച്ചേട്ടൻ ❤️❤️😘😘

    • @yforyouthyoutubechanel2.59
      @yforyouthyoutubechanel2.59 Před 2 lety +2

      വിശ്വസിക്കൻ ആവുന്നില്ല ഇപ്പോഴും മരിച്ചു എന്നു അടുത്ത ജന്മം ഉണ്ടകിൽ മണി ചേട്ടൻ ആയി ജനിക്കാൻ വീട്ടിൽ ആരോ മരിച്ചപോലെ ആയിരുന്നു ഇപ്പോഴും

    • @yforyouthyoutubechanel2.59
      @yforyouthyoutubechanel2.59 Před 2 lety

      ലാലേട്ടൻ മമ്മുക്ക മാതൃക ആകണം മണി യെ മാതൃക ആകണം

  • @anishjohn4451
    @anishjohn4451 Před 4 lety +8

    മണിച്ചേൻ മരിച്ചതിൽപ്പിന്നെ ഇദ്ദേഹത്തിന്റെ വീഡിയോ കാണാറില്ല. കാണാൻ സാധിക്കാത്ത വിധം വിഷമമാണ് - good Bless you

  • @akhilkl2467
    @akhilkl2467 Před 2 lety +6

    Mani chettan ❤️

  • @geethu4665
    @geethu4665 Před 2 lety +12

    ഞങ്ങളെ ഫാമിലി ട്രിപ്പ്‌ ഈ തവണ തൃശ്ശൂർ ആണ് പോയെ.. ലാസ്റ്റ് മണിച്ചേട്ടന്റെ വീട്ടിൽ പോയി.. ഒരു ആഴ്ച്ച മുന്നേ. വീട്ടിലും, സ്മാരകം ഉള്ള സ്ഥലത്തും, പാഡി യിലും പോയി. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മണിച്ചേട്ടൻ ഒറ്റയ്ക് ഉറങ്ങുന്നു. ഗേറ്റ് ന്റെ ഉള്ളിൽ കൂടി കണ്ടു മണിചേട്ടന്റെ ശവകുടീരം. ഒപ്പം തൊട്ടടുത്തു തന്നെ മണിച്ചേട്ടൻ രണ്ടാമതായി കാണിച്ച ആ ബ്ലാക്ക് ബുള്ളറ്റും. ആ ബുള്ളറ്റ് തുരുമ്പു പിടിച്ചിട്ടുണ്ടെങ്കിലും മണിച്ചേട്ടന്റെ തൊട്ടടുത്തു പോർച്ചിൽ തന്നെ ഉണ്ട്. നെഞ്ച് പൊട്ടുന്ന വേദനയോടെ ആണ് ആ മണ്ണിൽ നിൽക്കാൻ പറ്റിയത്. പാഡി ഇന്നും മണിച്ചേട്ടന്റെ ആ പാഡി ആയി ഉണ്ട് .

  • @DJume_umu
    @DJume_umu Před 3 lety +4

    nadan pattukalude ore oru king
    namma muthe love u😍😍😍😍😘😘😘😘💘💘💘

  • @dineshguruvayoor3295
    @dineshguruvayoor3295 Před 2 lety +8

    എന്റെ ഉയിർ മണി ചേട്ടൻ എന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു 👍🏻👍🏻😘😘😘😘😘

  • @rafimc1974
    @rafimc1974 Před 3 lety +6

    മണിച്ചേട്ടൻ ahgaram ഇല്ലാത്ത നടൻആയിര്നു 😘😘😥😥😥

  • @adarshpp2794
    @adarshpp2794 Před 2 lety +3

    Manichettan uyir❤❤❤

  • @user-uh7tt8fp5i
    @user-uh7tt8fp5i Před 9 měsíci +5

    2023 kannunavar undo

  • @edappalkkaran
    @edappalkkaran Před 4 lety +12

    05:44 manichettan super aayi english parayunnu.

  • @valsalaharidas2625
    @valsalaharidas2625 Před 4 lety +5

    I love you Mani ചേട്ടാ

  • @msmask694
    @msmask694 Před 4 lety +7

    മറക്കില്ല ഒരിക്കലും 😢😢

  • @_tellmetech_2485_
    @_tellmetech_2485_ Před rokem +2

    Ennu mani chettan marichattu 7 year ayyi. 2023 ilum mani chettane kanaan vannavar undoo

  • @mrthagli4557
    @mrthagli4557 Před rokem +4

    ഉണ്ട് ഞാനുണ്ട് ഒരു നോക്ക് കലാമണിയെ കാണാൻ ആഗ്രഹിക്കുന്നു😔💕

  • @TIME20
    @TIME20 Před 5 měsíci +1

    മറക്കില്ല ആ മണിനാദം ❣️❣️❣️

  • @jijuthadicadu2122
    @jijuthadicadu2122 Před 2 lety +3

    ഓർക്കുമ്പോൾ എപ്പോഴും മനസ്സിൽ ഒരു വിങ്ങലാണ് 😔

  • @magicalvlogz3967
    @magicalvlogz3967 Před 3 lety +5

    Mani chettan oro malayalide
    Manassil innum jeevikkunnu🙏🙏🙏

  • @user-nf9vm3fv8g
    @user-nf9vm3fv8g Před 3 lety +27

    ഈ വീടിന്റെ ജനാല വഴി മണിച്ചേട്ടനെ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം കിട്ടി..

  • @shinshana375
    @shinshana375 Před 2 lety +4

    എന്തോ മണിചേട്ടൻ നമ്മെ വിട്ടുപോയി എന്നു വിശ്വസിക്കാൻ പറ്റുന്നില്ല😥😢😢😭😭😭
    ഒരു പുനർജന്മം വീണ്ടും മണിചേട്ടൻ ആയി ജനിച്ചിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു

  • @anasanu7504
    @anasanu7504 Před 4 lety +7

    Great man love u mani

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 4 lety +20

    മണിച്ചേട്ടൻ ♥️👏♥️

  • @realdreamshunder9316
    @realdreamshunder9316 Před 2 lety +2

    2021 ൽ ഇത് കാണുമ്പോ മിസ്സ്‌ യു

  • @Jishnu__Efx
    @Jishnu__Efx Před 7 měsíci +1

    2024ലും ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്😢❤

  • @dxgmarcogaming757
    @dxgmarcogaming757 Před 2 lety +3

    മരിച്ചാലും മറക്കില്ല മണിച്ചേട്ടാ 💔😭😭😔

  • @vishnubabu9035
    @vishnubabu9035 Před 2 lety +6

    വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ 🙂❤️

  • @Akshayaammus
    @Akshayaammus Před 2 lety +9

    He still alive ❤️

  • @abhiztories
    @abhiztories Před 2 lety +4

    ഇപ്പഴും എപ്പഴും മനസിൽ ജീവിക്കുന്ന മനുഷ്യൻ

  • @user-cx3ki6ev5u
    @user-cx3ki6ev5u Před 4 měsíci +1

    ഒരു പച്ച മനുഷ്യൻ, 2024 ലിലും ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @soorajsooru1026
    @soorajsooru1026 Před 4 lety +6

    Maniyettan uyir

  • @adarshviswanath3699
    @adarshviswanath3699 Před 3 lety +8

    2020 സെപ്റ്റംബർ യിൽ കാണുന്നവർ ഉണ്ടോ

    • @noreligion6101
      @noreligion6101 Před 2 lety

      2021 oct 4.....monday 3:50 pm കണ്ടു കൊണ്ടിരിക്കുന്നു 😓😓😓

  • @sammohan724
    @sammohan724 Před 2 lety +2

    Manichetta 😘😘😘😘

  • @rahnaa5964
    @rahnaa5964 Před rokem +2

    2023 I’ll kanunavar indo mani Chetan uyir ❤

  • @saifudheensaifu1968
    @saifudheensaifu1968 Před 2 lety +2

    2022 kaanunnavar ndoo???

  • @iamsanjuzzofficial4137
    @iamsanjuzzofficial4137 Před 4 lety +2

    Manichettann ennum ennd namukk edayil ...🥺❤️

  • @jithulal8512
    @jithulal8512 Před 4 lety +6

    മണി ചേട്ടൻ ❤️❤️

  • @singerhariharan9335
    @singerhariharan9335 Před 2 lety +3

    Manichetta we miss you 😭 and we love your all cinemas in your cinemasmy favourite is Vel in that your style is super you acted with Surya and vadivelu and Asin in that movie in that cinema your are super hero we miss you so much Mani chetta miss you so much manichetta ❤️ I love you manichetta

  • @saheersha7362
    @saheersha7362 Před 2 lety +1

    Manichettan yennum manassil ninne mayatha oru sadarana ..nadan😍😍😍😍💯✌

  • @shabeernalakath351
    @shabeernalakath351 Před rokem +2

    2023 l kanunnavarundo