കേരളത്തിൽ വൈറൽ ആയ മൈന | Myna |Mynah | മാടത്ത

Sdílet
Vložit
  • čas přidán 28. 08. 2024
  • കേരളത്തിൽ തരംഗമായി മാറിയ മൈന / മാടത്ത .
    kathirkkavlog@gmail.com
    9746234606
    #foodandtravel #kathirkka #kerala #okeyvinu #maina #myna #matatha #birds #birdssounds #birdssound #keralabirds #mynah #pets #pet #petlover #petlove

Komentáře • 638

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 Před rokem +26

    മനുഷ്യസ്വഭാവം നന്നായാൽ.. ഏതു ജീവിയും മനുഷ്യനോട് ഇണങ്ങും, ഇല്ലെങ്കിൽ പിണങ്ങും.. 🤗

  • @dancemastervikram2576
    @dancemastervikram2576 Před 2 lety

    Iyyoo otta myna😵‍💫🤞

  • @rasheedkarat7133
    @rasheedkarat7133 Před rokem +6

    ഈ പറഞ്ഞതിൽ തെറ്റുണ്ട്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഒരു പക്ഷിയാണ് മൈന. യുട്യൂബിൽ മറ്റൊരു വീഡിയോ ഉണ്ട്. അതു കാണുക

  • @somankb7196
    @somankb7196 Před 2 lety +68

    മാട തത്ത പെട്ടന്ന് ഇണങ്ങും വെറുതെ ഒരാഴ്ച്ച കണ്ടാൽ മതി 💓💓👍

    • @keralareesend
      @keralareesend  Před 2 lety +2

      🐦🐥

    • @binue.v4476
      @binue.v4476 Před 2 lety

      വെറുതെ കുറച്ചു ചിലച്ചു

    • @sinisini7233
      @sinisini7233 Před 2 lety

      വെറുതെ എങ്ങനെ കാണും

    • @keralareesend
      @keralareesend  Před 2 lety

      🤪🐥🐦

    • @jalajapurushothaman2402
      @jalajapurushothaman2402 Před 4 měsíci +1

      മൈന ഇണങ്ങാത്ത പക്ഷിയല്ല പണ്ടുകാലം മുതൽ വീടുകളിവളർത്തുന്ന പക്ഷിയാണ് സംസാരിക്കുകയും ചെയ്യുന്ന പക്ഷിയാണ്

  • @mg.p.g.4566
    @mg.p.g.4566 Před 2 lety +44

    സുഹൃത്തേ മാടത്തയും മൈനയും രണ്ടാണ്. പിന്നെ മാടത്ത മനുഷ്യരോട് ഏറ്റവും കൂടുതൽ ഇണക്കവും ഉണ്ട്.

    • @keralareesend
      @keralareesend  Před 2 lety

      എന്താണ് വ്യത്യാസം എന്ന് പറയുമോ ? എല്ലാവർക്കും വേണ്ടിയാണ്.🐦🐥❤️

    • @mg.p.g.4566
      @mg.p.g.4566 Před 2 lety +3

      @@keralareesendCommon hill maina.. അതിനാണ് ശെരിക്കും മൈന എന്ന് പറയുന്നത്. താങ്കൾ ഇപ്പോൾ വീഡിയോ ഇട്ടതു. മാടത്ത.. കാലിക്കിളി. എന്ന് വിളിക്കുന്നു.. മാടത്തയിൽ തന്നെ രണ്ടു type കേരളത്തിൽ കണ്ടുവരുന്നു. കണ്ണിനു സൈഡ് മഞ്ഞ നിറം ഉള്ളതും. മഞ്ഞ ഇല്ലാത്തതും. മഞ്ഞ ഇല്ലാത്ത മാടത്ത യുടെ കണ്ണ് വെളുപ്പ് നിറവും ഉണ്ടാകും..

    • @keralareesend
      @keralareesend  Před 2 lety +1

      Thanks for valuable information..... being stay with us.... thanks

    • @mg.p.g.4566
      @mg.p.g.4566 Před 2 lety

      @@keralareesend 🙏🙏🙏. 😊

    • @keralareesend
      @keralareesend  Před 2 lety

      🙏🙏✌️✌️❤️❤️

  • @thomasvarghese9754
    @thomasvarghese9754 Před 2 lety +5

    മാടത്ത വേഗം മനുഷ്യരോട് ഇണങ്ങും
    മാടത്തതും, മൈണയും, രണ്ടുതരം പക്ഷികൾ ആണ്.മൈനക്ക് സ്വല്പം വലിയ മഞ്ഞ കാത് (ചെവിയുടെ ഭാഗത്തായി മഞ്ഞ നിറമുള്ള സ്വൽപ്പം വലുപ്പത്തിൽ തൊലി) കാണും.

  • @sugeshthottathil1306
    @sugeshthottathil1306 Před 2 lety +56

    ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സ്നേഹം...... ഒരു പാട് ഇഷ്ടമായി എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം....... all the best and good luck 👍👌🤞🤞🤞............

  • @sudhia4643
    @sudhia4643 Před 2 lety +273

    ആടിയുമില്ല. പാടിയുമില്ല. തെറിയും. പറഞ്ഞില്ല.. അതിന്റെതായ. കുറച്ച്. ശബ്ദം. പുറപ്പെടുവിച്ചു...

    • @sijans2388
      @sijans2388 Před 2 lety +14

      100%👍🏻👍🏻

    • @keralareesend
      @keralareesend  Před 2 lety +5

      🐦🐥❤️

    • @sudhia4643
      @sudhia4643 Před 2 lety +2

      @@sijans2388 🙏🌹❤

    • @shamsudheenpk3740
      @shamsudheenpk3740 Před 2 lety +25

      കേരളത്തിലെയല്ല ലോകത്തിൽ തന്നെ വൈറലായത്. മനുഷ്യരുടെ സമയം മെനക്കെടുത്താനിറങ്ങുന്ന ഓരോരോ ജന്മങ്ങൾ.

    • @sudhia4643
      @sudhia4643 Před 2 lety +10

      @@shamsudheenpk3740 അയാൾക്ക്. വട്ടായിരുന്നു. Bro. 😜

  • @bibinkrishnan4483
    @bibinkrishnan4483 Před 2 lety +15

    വെറുതെ ഇരുന്ന് മൈനയെ കുറ്റം പറഞ്ഞോ തെറിവിളിയ്ക്കും എന്നൊക്കെ പറഞ്ഞു.... അത് പാവം 🥰

    • @aarooral5025
      @aarooral5025 Před 2 lety +1

      😂😂

    • @Usssa-r8q
      @Usssa-r8q Před 2 lety

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ManjuManju-zv1fg
      @ManjuManju-zv1fg Před rokem

      വർത്തമാനം പറയും. പിന്നെ തെറി വിളിക്കുന്ന ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ തെറിയും പറയും. ഞങ്ങളുടെ അടുത്ത വീട്ടിൽ ഒരു മാടത്ത ഉണ്ടായിരുന്നു ഈ പറഞ്ഞ സ്വഭാവവും ഉണ്ടായിരുന്നു.

    • @keralareesend
      @keralareesend  Před rokem

      നല്ല രസം ആയിരിക്കും അല്ലേ🐥

  • @husnasp5853
    @husnasp5853 Před 2 lety +11

    എനിക്ക് ഒരുപാടു ഇഷ്ടമാണ് പക്ഷി കളെ

    • @keralareesend
      @keralareesend  Před 2 lety

      ഇന്നത്തെ കാലത്ത് ആളുകളെ മൊബൈലിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും കുറച്ച് നിമിഷം പ്രകൃതിയിലേക്ക് എത്തിക്കുന്ന ഘടകം ചെടികളും പക്ഷിമൃഗാതികളും തന്നെയല്ലേ ?

  • @babythomas2902
    @babythomas2902 Před 2 měsíci +2

    ഇത് നാട്ടിൽ കാണുന്ന കാളി എന്ന് ഇവിടെ പറയും 'മൈന കാടുകളിലെ കാണു അതിനെ വളർത്തുന്നത് കുറ്റകരമാണ്.

  • @princemon1559
    @princemon1559 Před 2 lety +5

    മാടത്തയും കാക്കയും പരുന്തും ഇണങ്ങുന്നത് പോലെ ഒരു പക്ഷിയും ഇണങ്ങത്തില്ല ഇവയെല്ലാം എന്റെ വീട്ടിലുണ്ട്.....

  • @mohamedshafi5244
    @mohamedshafi5244 Před 2 lety +20

    Oh my god ..What a Song's & Dance with Birds (Mina ) 😃 we are awaiting more Songs & Dance..💧☺

  • @user-su9cs5bh5x
    @user-su9cs5bh5x Před 2 lety +9

    ആ വീട്ടിലെ കാർന്നൊരു പേടിച്ചിരിക്കുവാണല്ലോ 😄

  • @maneeshmanu3685
    @maneeshmanu3685 Před 2 lety +2

    എല്ലാം സൂപ്പർ ഒരെ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക, പൂച്ച danger ആണ്, പൂച്ച പിടിക്കാതെ നോക്കുക, ദൈവം അനുഗ്രഹിക്കട്ടെ

  • @usharanip716
    @usharanip716 Před 2 lety +1

    എനിക്കും ഇതുപോലൊരു മൈനയുണ്ട്. പാറുക്കുട്ടിന്നാണ് പേര്. അവൾ നല്ലതുപോലെ സംസാരിക്കും. എന്റെ മക്കൾ രണ്ടുപേരുമായി നല്ല ചങ്ങാത്തം.നല്ലതുപോലെ സംസാരിക്കും. പേരെന്താ എന്ന് ചോദിച്ചാൽ പാറുക്കുട്ടിന്നു പറയും.

    • @keralareesend
      @keralareesend  Před 2 lety +1

      സൂപ്പർ... എത്ര കാലമായി പാറുക്കുട്ടി കൂടെ കൂടിയിട്ട് ?

  • @jayakrishnan412
    @jayakrishnan412 Před 2 lety +21

    കുട്ടികൾ ഇതുപോലെ പെറ്റ്സ് നെ വളർത്തി കുഞ്ഞിലേ പരിചയിച്ചല് അവർ ഒരിക്കലും അനിമൽസ് നെ ഉപദ്രവിക്കില്ല

  • @ArunArun-li6yx
    @ArunArun-li6yx Před 3 měsíci

    യൂറ്റൂബിൽ ഒരു വീഡിയോ ഉണ്ട് . അത് ഒരു ഒന്നൊന്നര വീഡിയോ ആണ് . മാതു എന്നാണ് ആ മൈനയുടെ പേര് . ഇപ്പോൾ അത് ജീവിച്ചിരിപ്പില്ല . ആ മൈന തന്റെ മരിച്ചുപോയ മകന്റെ പുനർജന്മം ആണ് എന്ന് വിയ്വസിക്കുന്നു അതിനെ വളർത്തിയിരുന്ന ചേച്ചി . അവർ തമ്മിലുള്ള ദൃഢമായ ആത്മബന്ധം ശരിക്കും ആ വീഡിയായിൽ തിളങ്ങി നിൽക്കുന്നു . വീഡിയൊയിൽ കാണാം കേൾക്കാം അവർ രണ്ടു പേരും തമ്മിലുള്ള സംസാരവും കൊഞ്ചലുമൊക്കെ . ഇല്ല , പറ്റൂല്ല , പൊന്നുട്ടി , ചുമ്മാ ഇരി എന്നൊക്കെ പറയുന്ന മാതു ഇപ്പോൾ ജീവിച്ചിരിപ്പില്ല . ആ മൈന മരിച്ചപ്പോൾ ആ ചേച്ചിയുടെ സങ്കടവും ഒരു വീഡിയോ ആയീട്ട് യൂറ്റൂബിൽ ഉണ്ട് . ആ മൈന മരിച്ച വീഡിയോ കണ്ടപ്പോൾ കഠിന ഹൃദയനായ എനിക്കു പോലും സങ്കടം അടക്കാനായില്ല .

  • @ajeesh7908
    @ajeesh7908 Před 2 lety +4

    ഇങ്ങനെ തള്ളല്ലേ ചേട്ടാ 😂😂😂😂😂😂😂

  • @suresht5871
    @suresht5871 Před 2 lety +7

    ഇത് നന്മയുടെ അപൂർവ്വ കാഴ്ച.... തികച്ചും പോസിറ്റീവ് ആയ പോസ്റ്റ്

  • @pkpandiakasala4495
    @pkpandiakasala4495 Před 2 lety +4

    Food ശ്രദ്ധിച്ചാൽ ആയുസ്സ് കൂട്ടാം.... Beware.... അത് നാച്ചുറൽ കഴിക്കുന്ന food കൊടുക്കുക

  • @jeslovdiv999
    @jeslovdiv999 Před 2 lety +8

    ദൈവത്തിൻ്റെ സൃഷ്ടികൾ എല്ലാം മനോകരംതന്നെ! നല്ല വീഡിയോ! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!👍🌷😊💐

  • @popysakku360
    @popysakku360 Před 2 lety +19

    ഒരിക്കിലും പകരം വയ്ക്കാത്ത ഒരു സ്നേഹം 🥰🥰🥰

  • @Irfu521
    @Irfu521 Před 2 lety +20

    സ്പടികം : കടുവ കടുവ
    ഓർമ വന്നു🥰🥰🥰🥰🥰

    • @keralareesend
      @keralareesend  Před 2 lety +1

      ശരിക്കും ഒരു നിമിഷം ലാലേട്ടനേയും തിലകനേയും ഓർത്തുപോയി (സ്പടികം മൈന)🐦🐥

    • @Irfu521
      @Irfu521 Před 2 lety

      @@keralareesend 🥰🥰🥰🥰

    • @keralareesend
      @keralareesend  Před 2 lety +1

      ❤️❤️

  • @stephensamual7039
    @stephensamual7039 Před 3 měsíci +2

    തന്നോട് ആരാണ് പറഞ്ഞത് മാടത്ത ഇണങ്ങത്തില്ല എന്ന്

  • @shemeena4214
    @shemeena4214 Před 2 lety +1

    തെറി അത്ര പോര 😊. But, dance 👌. അത് പൊളിച്ചു 👍👍.

    • @keralareesend
      @keralareesend  Před 2 lety

      രണ്ടാം ഭാഗത്തിൽ ചെറിയ കുട്ടികളെപ്പോലെ സംസാരിക്കുന്നുണ്ട്. അത് കൂടി കണ്ടുനോക്കൂ...

    • @keralareesend
      @keralareesend  Před 2 lety +1

      👍👍🐦🐥❤️

    • @Natesan-fr5xm
      @Natesan-fr5xm Před rokem

      @@keralareesend scx

  • @catflowerfish1919
    @catflowerfish1919 Před rokem

    Enik kitiyenkil ivale njan kurach theri padipichene 😂❤nalla rasamayirikum ivamar

  • @sujithveena5191
    @sujithveena5191 Před 2 lety

    പണ്ട് എന്റെ വീടിന്റെ അപ്പുറത്തെ വീട്ടിൽ മൈന ഉണ്ടാരുന്നു.... അവിടെ തന്നെ ഒരു പരുന്തിനെ വളർത്തിരുന്നു രണ്ടും രണ്ടു കൂട്ടിൽ... ഞാൻ തീരെ ചെറുപ്പം ആയതു കൊണ്ട് അപ്പുറത്തെ ചേട്ടൻ പറഞ്ഞു മൈനയെ പരുന്തിന്റെ കൂട്ടിൽ ഇട്ടാൽ സംസാരിക്കും എന്ന്.... ഞാൻ അതിന്റെ കൂട്ടിൽ ഇട്ട് രാവിലെ നോക്കിയപ്പോൾ തൂവല് മാത്രം

  • @redmioman6259
    @redmioman6259 Před rokem

    അമൽ ആരോമൽ ഗോഡ് ബ്ലെസ്സ്ഡ് യു ആരെ നൈസ് ബ്യൂട്ടി ഫുൾ മിന്നുകൂടാആ സൂപ്പർ താങ്ക് ബ്രോ

  • @asnamolshine2826
    @asnamolshine2826 Před 2 lety

    Njangalude veettile , Kozhiyum Tharaavum Veyil kollarundu............... Good video, thank you chetta..... Varthamanam paranjilla chetta.....

    • @keralareesend
      @keralareesend  Před 2 lety

      ❤️❤️❤️ ഭാഗം - 2 ൽ വർത്തമാനം പറയുന്നുണ്ട്. കണ്ടു നോക്കൂ

  • @rajiak5729
    @rajiak5729 Před 2 lety +1

    Avdaya chetta pattupadiyath theree paryum ennu paranjitt avdaya Pelee Alla thuvalanu
    Peele pecok nau

  • @SobhanakumaripBhaskarann-gy2bk

    ചിത്തിര,കാക്ക,ഇതേപോലെ മറ്റു പല പക്ഷി കളും വെള്ളത്തിൽ കുളിക്കാറുണ്ട്, തത്ത യെക്കാൾ കൂടുതൽ സംസാരിക്കാൻ കഴിവുള്ളതാണ് മൈന,

  • @iluazad
    @iluazad Před 2 lety +1

    വല്ലാത്ത തള്ളൽ ആയിപോയി 😃😃😃

  • @nsgaming6353
    @nsgaming6353 Před rokem +1

    ഇ ഒരു മൈനയെ ഇരുമ്പത്തിലാക്കിയെടുക്കാൻ നല്ല പണിയുണ്ട് ഇ പക്ഷിസ്നേഹിയെ എത്ര അഭിനന്ദിച്ചാലും മതിയാകുല 👍👍👍

  • @vasuck8162
    @vasuck8162 Před 2 lety +1

    മൈന നല്ല പക്ഷിയാണ് മനുഷ്യരോട് ഇണങ്ങാൻ പ്രയാസമാണ്. നന്നായിട്ടുണ്ട്. എങ്കിലും അതിന് പറക്കാനുള്ള കഴിവുകൂടി കാട്ടി തന്നിരുന്നെങ്കിൽ കേമായി ......

  • @ashalmohammed6244
    @ashalmohammed6244 Před 2 lety +2

    Samsarikkanulla shramam und

  • @gunjisuseelasuseela9667
    @gunjisuseelasuseela9667 Před 2 lety +2

    Very nice good beautiful 🐦 looking very nice bird,wow so sweet,😘😘😘

  • @AnoopActionVlogs
    @AnoopActionVlogs Před 2 lety

    ഇത് എവിടെയാ സ്ഥലം

  • @sreejasudhakaransreejasudh2650

    മൈനയുടെ കുളി അത് സൂപ്പർ 👍

    • @keralareesend
      @keralareesend  Před 2 lety

      ഒന്ന് ഒന്നര കുളി തന്നെയായിരുന്നു

  • @amko2010
    @amko2010 Před 4 měsíci +2

    മൈന പെട്ടന്ന് ഇണകുന്ന പക്ഷി ആണ് മാത്രമല്ല സംസാരിക്കാൻ കൈവുള്ള പക്ഷി കൂടിയാണ്
    അറിയാത്ത കാര്യം സംസാരിക്കരുത്

  • @indirapradeep1223
    @indirapradeep1223 Před 2 lety +2

    മിന്നൂ നെ കാണണം എവിടെയാണ് മിന്നു ൻ്റെ വീട്. സൂപ്പർ

  • @tribalchief9162
    @tribalchief9162 Před 2 lety +7

    എനിക്കും ഉണ്ടായിരുന്നു മൈന💔😭.ഇത് കണ്ടപ്പോ ശെരിക്കും miss ചെയ്യുന്നു 😭

  • @missiontoaccomplish
    @missiontoaccomplish Před 2 lety

    കാഴ്ചയിൽ ഒരുപോലെ തോന്നുമെങ്കിലും മൈനയും മാടത്തയും രണ്ടും രണ്ടാണ്. മൈന പൊതുവേ വലുതാണ്; അവ ഇണങ്ങുകയും ഇല്ല. എന്നാലും മാടത്ത ചെറുതും മനുഷ്യരോട് നന്നായി ഇനങ്ങുകയും ചെയ്യും. ഇത് മാടത്തയാണ്

  • @bindhuthyagarajan6248
    @bindhuthyagarajan6248 Před 2 lety +2

    എനിക്ക് കിളികളെ എന്തിഷ്ടമാണ്... സംസാരിക്കുന്ന ഒരു മൈനയെ കിട്ടിയിരുന്നെങ്കിൽ...

    • @keralareesend
      @keralareesend  Před 2 lety

      കിട്ടുമായിരിക്കും. പ്രാർത്ഥിക്കാം.

  • @ravindranambalapatta1311
    @ravindranambalapatta1311 Před 2 lety +1

    Very pretty.I like very much.

  • @jayababukuttanpillai2994
    @jayababukuttanpillai2994 Před 10 měsíci

    Mone kalinu belam illatha pole kure divasamayi ente mynakke enthu cheyyum

  • @vivid38
    @vivid38 Před 2 lety +2

    Thallunnathinu Oru athiru venam k to...

  • @ArunsTechTravel
    @ArunsTechTravel Před 2 lety

    സ്ഥലം എവിടെയാണ്?

  • @Anusum-thumbisum-
    @Anusum-thumbisum- Před 2 lety +3

    മിന്നു സംസാരിച്ചത് എവിടെ 🤔

  • @narasimha808
    @narasimha808 Před 2 lety +2

    മാടത്ത തെറിവിളിച്ചത്....അതും പരത്തെറി.. കട്ട് ചെയ്തു അല്ലേ???? 😁😁😁😁😁

  • @indirakeecheril9068
    @indirakeecheril9068 Před 2 lety

    Ente veettil karkidakam 1muthal 3 madathayum (maina)yum 9 childs u m nithyavum varunnund. Chills chilappol cheriya sabdham vekkum .

    • @keralareesend
      @keralareesend  Před 2 lety

      പക്ഷികളും മനുഷ്യരും സൗഹൃദത്തിൽ വളരട്ടെ ....

  • @harithaunnilal8355
    @harithaunnilal8355 Před 2 lety

    മാടാത്ത പെട്ടന്ന് ഇണങ്ങും. എന്റെ വീട്ടിൽ ഉണ്ട്.

  • @kusumakumari4525
    @kusumakumari4525 Před 2 lety

    സുമ ഇവിടെ വരുന്ന മൈനയും കുളിക്കാറുണ്ട് ഞാൻ കുടിക്കാൻ വച്ചു കൊടുക്കുന്ന വെള്ളത്തിൽ

  • @ashleedass4517
    @ashleedass4517 Před 2 lety

    എല്ലാ പക്ഷികളും അതിരാവിലെ തന്നെ കുളിക്കും. മനുഷ്യനെ പോലെയല്ല. എനിക്കൊരു തത്തമ്മ ഉണ്ട്. തത്തു എന്നാണ് ഞാൻ വിളിക്കാറ്. അവനു ഞാൻ അമ്മയാണ്. രാവിലെ തന്നെ കുളിക്കാൻ ബഹളം ആണ്. തണുപ്പ് അടിക്കും എന്ന് പേടിച്ച് വെയിൽ ഉറച്ചാലേ കുളിപ്പിക്കു. എങ്കിലും daily കുളി must ആണ്

    • @keralareesend
      @keralareesend  Před 2 lety

      ശരിയാണ്. താങ്കൾ പറഞ്ഞ പോലെ തന്നെ മിന്നുവും. രാവിലെ തന്നെ കുളിക്കാൻ ബഹളം വയ്ക്കും

  • @jaisonjose5757
    @jaisonjose5757 Před 2 lety +1

    നന്നായി പെട്ടന്നു ഇണകുന്ന,വര്ത്തമാനം പറയുന്ന പക്ഷി ആണ് മൈന,അല്ലെങ്കിൽ മാടത്ത.

  • @manjulavarunakumar4273
    @manjulavarunakumar4273 Před 2 lety +11

    Lovely bird😍

  • @kkpstatus10
    @kkpstatus10 Před 2 lety +1

    ആഹ😀

  • @tejassudharshanan9650
    @tejassudharshanan9650 Před měsícem

    ഗംഭീരം👍👍

  • @tradeiinstock
    @tradeiinstock Před 2 lety +4

    കുളിയും തേവാരവും, ഇങ്ങനെയും കിളിയോ ❤️❤️❤️❤️❤️❤️❤️♥️♥️❤️

  • @rejurashee4244
    @rejurashee4244 Před 2 lety +3

    🥰🥰മിന്നു 😍

  • @pachupachu6922
    @pachupachu6922 Před 2 lety

    Entha paatt poli 😀😀

  • @sharathmadappura1869
    @sharathmadappura1869 Před rokem

    എവിടെ ആണ്?

  • @anil540
    @anil540 Před 2 měsíci +6

    വീട്ടിലോട്ട് ഇടിച്ച് കയറി ചെന്ന് വീഡിയോ എടുത്തതു പോലെയുണ്ട്.വീട്ടുകാർക്ക് എന്തോ ജാഡ? മാടത്ത ഇതിലും ഭംഗിയായി സംസാരിക്കും

    • @keralareesend
      @keralareesend  Před 2 měsíci

      ഒരു തരത്തിലുള്ള ജാഡയും ഇല്ലാത്ത വീട്ടുകാർ തന്നെയാണ് അതിൽ ഒരു സംശയവും വേണ്ട, സ്വാഭാവികമായും ക്യാമറയും വീഡിയോ പിടിത്തവും ആദ്യമായി കാണുമ്പോഴുള്ള ഒരു പരിഭ്രമം , ആ രീതിയിൽ കണ്ടാൽ മതി❤️

    • @santhakuruph6872
      @santhakuruph6872 Před 29 dny

      ❤😊POS n ​@@keralareesend

  • @Thankamsfamilykitchen
    @Thankamsfamilykitchen Před 2 lety

    മനുഷ്യരോട് ഇണങ്ങാത്ത പക്ഷിയാണ് മാടത്ത എന്ന് ആരാ പറഞ്ഞത്. വേഗം ഇണങ്ങും.. വീഡിയോക്ക് ഒരു അപൂർണത

  • @karthikskumar7866
    @karthikskumar7866 Před 2 lety +3

    Yenthoru kuli. Sooooper cute 😍😍😍❤️😍

  • @mercysunny5167
    @mercysunny5167 Před 2 lety +2

    ഒരു പണിയും ഇല്ലിയോ പറഞ്ഞ കാര്യങ്ങൾ എന്ത് എങ്കിലും ചെയ്തോ

  • @ajithsworld7849
    @ajithsworld7849 Před 2 lety +1

    Rand maina koode undel sandoshavum..., 😍

  • @akhilvijay3757
    @akhilvijay3757 Před měsícem

    Enikkum undarunnu oruthi but athinai parunthu pidichu pavam

    • @keralareesend
      @keralareesend  Před měsícem

      വളർത്തു പക്ഷികൾക്ക് മറ്റ് ആക്രമണകാരികളായ പക്ഷികളിൽ നിന്നും രക്ഷപ്പെടാനുള്ള ശേഷി വളരെ കുറവായിരിക്കും, അതാണ് സത്യം

  • @pjmanuel8161
    @pjmanuel8161 Před 2 lety

    ഇത്, മൈന അല്ല.വയലുകളില്‍ കാണപ്പെടുന്ന പക്ഷി വട്ടം കൊത്തി ആണ് മൈന ഇടുക്കിയിലെ വനങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഇതിന്റെ ഇരട്ടി വലുപ്പമുള്ള കറുപ്പു നിറമുള്ള പക്ഷി യാണ്.

    • @keralareesend
      @keralareesend  Před 2 lety

      ഇപ്പൊഴും കമന്റ് ബോക്സിലെ ഉത്തരം കിട്ടാത്ത ചോദ്യം ഇത് മൈനയാണോ ? മാടത്തയാണോ ? വട്ടം കൊത്തി /******* ? അല്ല വേറെ ഏതെങ്കിലും പക്ഷിയാണോ ? ചർച്ചകൾ നടക്കട്ടെ .... ആധികാരികമായി പറയട്ടെ ....🐥🐦❤️👍

  • @babukbabu1419
    @babukbabu1419 Před rokem

    എന്റെ വീട്ടിൽ 5വയസ് ഉള്ള മൈന ഒണ്ട് അതിന്റെ പേര് പറയും അമ്മ, ബാബു, കിച്ചു,പിന്നെ അതിന്റെ പേര് കുക്കു എന്നൊക്കെ പറയും

  • @SibichanPj-ws3fg
    @SibichanPj-ws3fg Před rokem

    Evening.t.v.churcha.kalpikaruthu.myina.pizhupokum
    ..❤❤❤❤

  • @aneeshani4400
    @aneeshani4400 Před 4 měsíci +1

    അത് പാടുന്നത് നോക്കി നിന്ന് വീഡിയോ തീർന്നു 😢 ഇമ്മാതിരി ചാനൽ

  • @rajib6660
    @rajib6660 Před 10 měsíci

    എനിക്ക് ഇതിൽ ഒരാതിശയോക്തിയുമില്ല. കാരണം ഞാൻ പരാശ്രയം കൂടാതെ നടക്കാൻ പോലും വയ്യാത്ത ഒരാളാ.
    എന്റെയടുത്തു വര്ഷങ്ങളായി നൂറോളം മൈനകളും പ്രാവ് ഓലെഞാലി ഉപ്പൻ കരിയിലക്കിളി പേരറിയാത്ത മറ്റിനം കിളികൾ മരംകൊത്തി ഇവയെല്ലാം രാവിലെ അരുമണിക്ക് വന്നാൽ വൈകുന്നേരം കൂടാണയാൻ നേരമാ പോകുന്നത്. ബിസ്ക്കറ്റ് ചെറുതാക്കി പുറത്തുള്ള മരക്കുറ്റിയിൽ വച്ചുകൊടുക്കും. കുറയധികം പേര് അകത്തു വന്നു കഴിക്കും. പൂച്ചയുള്ളതുകൊണ്ട് അധിക സമയം വീട്ടിനുള്ളിൽ ഇരിക്കില്ല. ഈ പരിസരത്തു തന്നെയുണ്ടാവും. ഒരുദിവസം നാലഞ്ച് തവണ പുറത്ത് വച്ചുകൊടുക്കും. ഇവിടെ വരുന്നവരൊക്കെ ഫോണിൽ പടമെടുത്തു കൊണ്ടുപോകും. 😍

  • @hemalathathacharath3797

    Enikkum undayirunnu oru mina

  • @geethaxavier4257
    @geethaxavier4257 Před 2 lety

    മൈന അഥവാ കവളംകാളി നല്ലതുപോലെ ഇണങ്ങും, ബുദ്ധിപൂർവം സംസാരിക്കും..
    തത്ത നമ്മൾ പറയുന്നത് മാത്രം ആണ് പറയുക..
    എനിക്ക് ഇവർ രണ്ടു പേരും ഉണ്ട്..

    • @keralareesend
      @keralareesend  Před 2 lety

      Experience is the best teacher,🐦🐥👍❤️

  • @nandakumaruk3669
    @nandakumaruk3669 Před 2 lety

    മിന്നുക്കുട്ടിയെ വളരെ ഇഷ്ടമായി... വിളിക്കുമ്പോൾ "വരില്ല", എന്ന് പറയുന്ന പോലെ തോന്നി..
    പിന്നെ, പൂച്ചകൾ ആക്രമിക്കാതെ ശ്രദ്ധിക്കണം. ഇങ്ങനെ വളർന്നതായതുകൊണ്ട് സ്വാഭാവിക ഭയം കുറവായിരിക്കും...

    • @keralareesend
      @keralareesend  Před 2 lety

      ശരിയാണ്. നാന്നായി ശ്രദ്ധിക്കണം

  • @binumon8220
    @binumon8220 Před 6 měsíci

    മൈൻ പീലി 🤣🤣💞💕

  • @harikumar3804
    @harikumar3804 Před 2 lety

    ഹോ എന്തോ തെറി വിളിയാ. കാത് പൊട്ടിപ്പോയി..

  • @anitajayan164
    @anitajayan164 Před 2 lety

    I had a myna . We called her Martha
    They are very friendly they imitAte better than parrot

  • @binumon8220
    @binumon8220 Před 6 měsíci

    മൈന പാടുന്നത് തെറി വിളിക്കുന്നതും കണ്ടവർ വായോ 🤣🤣🤣

  • @greeshmasajeev1167
    @greeshmasajeev1167 Před 2 lety +1

    Veettil bird indakil fan edalle🙏

  • @indirak8897
    @indirak8897 Před rokem

    ലൗവ് ബേഡ് വളർത്തി യിരുന്നു,അവരും കുളിക്കുമായിരുന്നു, അതിന് ശേഷമേ ഭക്ഷണം കഴിക്കുകയുളളു

  • @thilothamatp4468
    @thilothamatp4468 Před 2 lety +1

    Ethinane.e.kallam.parayune
    Myna.Aadiyathum.ella.padiyathum
    Ella

  • @safvankujon-re7uo
    @safvankujon-re7uo Před měsícem +1

    😘😘😘🥰🥰❤❤👍👍

  • @bhagyalekshmi6512
    @bhagyalekshmi6512 Před 2 lety +1

    🥰മിന്നു 🥰💙💚💜🧡💛💛👌👍.

  • @malakihousehold4422
    @malakihousehold4422 Před 2 lety +1

    👍👍 സൂപ്പർ.

  • @rajck3007
    @rajck3007 Před 2 lety

    ഹലോ ചേട്ടാ മാടത്ത മനുഷ്യരോട് നല്ലതുപോലെ ഇണങ്ങുന്ന പക്ഷിയാണ്
    പക്ഷെ കാട്ടുമൈന ഒരിക്കലും ഇണങ്ങുലാ

  • @jayaspillai8772
    @jayaspillai8772 Před 2 lety

    This is not a myna. This is madatha ( chanaka kili ) enikkum undayirunnu mayna black colour. Oru divasam marichu poyi

    • @keralareesend
      @keralareesend  Před 2 lety

      എത്ര കാലം കൂടെ ഉണ്ടായിരുന്നു. ഒടുവിൽ കാലം വേർപിരിച്ചു അല്ലേ ....🥀🥀🥀

  • @sjk....
    @sjk.... Před 2 lety +3

    എന്ത് പൊട്ടത്തരം ഒക്കെയാണ് വിളിച്ചു പറയുന്നത് ? ചേട്ടൻ കേരളത്തിലെ മനുഷ്യനാണോ ?
    മാടത്തയും മൈനയും ഒരേ ഫാമിലിയിൽപ്പെട്ട രണ്ട് ഇനം പക്ഷികളാണ് ....
    മാത്രമല്ല മാടത്ത മനുഷ്യനോട് നന്നായി ഇണങ്ങുന്ന ഒരു പക്ഷിയാണ് .........
    വീഡിയോയിൽ കാണിക്കുന്നത് മൈന അല്ല മാടത്തയാണ്

    • @divya8115
      @divya8115 Před 2 lety

      Maina ethaanu

    • @keralareesend
      @keralareesend  Před 2 lety

      ചില സ്ഥലങ്ങളിൽ മൈനയെയും മാടത്തയെയും മൈന എന്ന് തന്നെയാണ് വിളിക്കുക. അത് കൃത്യമായി അറിയാത്തത് കൊണ്ടായിരിക്കാം. അല്ലെങ്കിൽ പ്രാദേശികമായ പ്രയോഗം ആയിരിക്കാം. എല്ലാവരും അവരവരുടെ ഏരിയയിൽ ഈ വീഡിയോയിൽ കാണുന്ന പക്ഷിയെ മാടത്ത / മൈന എന്താണ് വിളിക്കുന്നത് എന്ന് comment ചെയ്യുക

    • @sjk....
      @sjk.... Před 2 lety

      @@keralareesend
      അങ്ങനെ പദപ്രയോഗങ്ങൾ തെറ്റിച്ച് ഉപയോഗിക്കാതിരിക്കുക
      ഓഫീഷ്യലായി മാടത്ത എന്നത് മാടത്ത തന്നെയും മൈന , എന്നത് മൈന തന്നെയുമായിരിക്കും ....പിൽക്കാലത്ത് വിവരമില്ലാത്ത ഏതോ പിള്ളേർ ഏതോ നാട്ടിൽ പറഞ്ഞു പഠിച്ചത് പിന്നീട് അങ്ങനെയായി തീർന്നത് ആവാം ...
      സംശയമുണ്ടെങ്കിൽ ഗൂഗിൾ ഒന്ന് സെർച്ച് ചെയ്തു നോക്ക് മൈന എന്ന് ടൈപ്പ് ചെയ്തു നോക്കുക.
      മാടത്ത എന്ന് ഗൂഗിൾ ചെയ്യുക.....

    • @keralareesend
      @keralareesend  Před 2 lety

      👍❤️❤️❤️

    • @divya8115
      @divya8115 Před 2 lety

      @@sjk.... randum onnalle

  • @mathews951
    @mathews951 Před měsícem

    ഈ പക്ഷി മൈന അല്ല മാടത്ത ആണ് മാടത്ത മനുഷ്യനോട് വേഗം ഇണങ്ങും എന്നാൽ മൈന ഇണങ്ങുന്നത് വളരെ അപൂർവമാണ് ഇതു വെറും ശബദങ്ങൾ മാത്രമാണ് സംസാരമല്ല

  • @ranigeorge4968
    @ranigeorge4968 Před 2 lety

    You are wrong, it's a very friendly bird

  • @sudeers4642
    @sudeers4642 Před 2 lety

    ഇതു മാടത്തയാണ് മെെനയുടെ തലയിൽ മഞ്ഞ തൊപ്പിയുണ്ട്.

  • @Thankamani.P
    @Thankamani.P Před 2 měsíci +1

    ഈ മൈന എന്ത് ചെയ്തൂന്ന പറയുന്നേ യു ട്യൂബിൽ ദക്ഷാ സ് മീഡിയയിൽ ഒരു വീഡിയോ ഉണ്ട് അതെടുത്തു കാണണം.

  • @radharavi2891
    @radharavi2891 Před 2 lety

    നല്ലതുപോലെ ഇണങ്ങും മാടത്ത

  • @kunjappankottakuzhi4665

    മൈനയും.മാടത്തയും.തത്ത.എന്നിപക്ഷികൾമനുഷൃരോട്.ഇണങ്ങും.സംസാരിക്കും.

  • @sarammajoseph7874
    @sarammajoseph7874 Před rokem

    Myna, madatha, ഒന്നല്ല രണ്ടാണ് മൈന നിങ്ങൾ കണ്ടിട്ടില്ല അതുകൊണ്ടാണ് മാടത്ത മൈന ആയത്.

  • @khalidkp3449
    @khalidkp3449 Před 6 měsíci

    മൈനയെയും. മാഡത്തയെയും. അറിയില്ലേ?

  • @sureshsreedaran6040
    @sureshsreedaran6040 Před 2 lety +2

    ഞങ്ങൾക്കും ഉണ്ട് മൈന..... ട്ടുട്ടു..🥰🥰🥰

  • @antonykxavier1950
    @antonykxavier1950 Před rokem +1

    സംസാരിക്കില്ലേ?

    • @srjyothi9205
      @srjyothi9205 Před 3 měsíci

      ഈ വീട്ടുകാരെന്താ ഇത്ര ശോക മൂകമായിട്ടിരിക്കുന്നത്

  • @user-py9ru2kc2p
    @user-py9ru2kc2p Před rokem

    ഇതു ആടിയതും പാടിയതും ഇല്ലെലോ മാഷേ...
    വെറുതെ പറഞ്ഞു പറ്റിച്ചു എന്റെ വീട്ടിലും ഉണ്ട് മൈന. അത് നന്നായി സംസാരിക്കും എന്നും കുളിക്കും കൂട്ടിൽ നിന്നും ഇറക്കി വിട്ടാൽ എങ്ങും പോകില്ല. മൈന അല്ലെങ്കിൽ മാടത്ത നന്നായി ഇണങ്ങുന്ന പക്ഷി ആണ് എല്ലാവർക്കും അറിയാം 😃😃