മനുഷ്യരുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിച്ച് മൈന | Oneindia Malayalam

Sdílet
Vložit
  • čas přidán 13. 09. 2024
  • Myna's mimicry goes viral
    മിമിക്രി ചെയ്യുന്ന പക്ഷി' എന്ന് കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യം തന്നെയാണ്. കാക്കയുടേയും കോഴിയുടേയും പ്രാവിന്റേയുമൊക്കെ ശബ്ദം അതിഗംഭീരമായി അനുകരിക്കുന്നുണ്ട് ഈ മൈന.
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ CZcams : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Komentáře • 167

  • @ManjuManju-zv1fg
    @ManjuManju-zv1fg Před 3 lety +162

    തത്തയെ കാൾ നന്നായി മൈന സംസാരിക്കും

  • @Quiz_lokham
    @Quiz_lokham Před 4 lety +112

    ടിങ്കു വേറെ ലെവലാ😘😘😘😘♥️♥️♥️♥️♥️♥️

  • @itsmeabhi1325
    @itsmeabhi1325 Před 4 lety +60

    ടിങ്കു കി ജയ്, 🥰🥰😘😘

  • @ranimagic9173
    @ranimagic9173 Před 2 lety +11

    ടിങ്കു വിനോടൊപ്പം താങ്കൾക്കും സിനിമയിൽ ചാൻസ് ലഭിക്കുമാറാകട്ടെ. നിങ്ങൾ രണ്ട് പേരും പ്രഗൽഭരാകണം .... എന്നൊര് ആഗ്രഹം ...👍👍👍👍👍.

  • @husainhabeeb.7821
    @husainhabeeb.7821 Před 3 lety +51

    വളരെ മുൻപ് ഞങ്ങൾ വളർത്തിയിരുന്നു തത്ത
    യെക്കാൾ സംസാരിക്കുന്നത്
    മറ്റു മൃഗങ്ങളെയും പക്ഷികളെയും കൃത്ത്യമായി
    അനുകരിക്കും ഇവയുടെ തലയിൽ 2 പവിഴപ്പാടുണ്ടാകും. കാട്ടുമൈനയാണ്. നല്ല പൊലെ ഇണങ്ങും.

    • @vaigavichu9665
      @vaigavichu9665 Před 3 lety

      Tty67o

    • @jocker457
      @jocker457 Před 3 lety +1

      സംസാരിക്കാൻ എന്താ ചെയ്യണ്ടത് എന്തെങ്കിലും കൊടുക്കണോ

  • @pkmdindia2626
    @pkmdindia2626 Před 3 lety +12

    അധികം വൈകത്തെ കോമഡി സ്റ്റാറിൽ എത്തും 😍 Tinku സംഭവം തന്നെ

  • @aswinsasi2654
    @aswinsasi2654 Před 4 lety +18

    TINKU vere levela

  • @12342745
    @12342745 Před 3 lety +23

    ടിങ്കു കുട്ടാ 😍😍😍

  • @remanikhil8775
    @remanikhil8775 Před 3 lety +17

    പുള്ളി കഴിഞ്ഞ ജന്മം മിമിക്രി artist ആയിരുന്നിരിക്കാം

  • @rahmathsalam6507
    @rahmathsalam6507 Před 3 lety +14

    മനുഷ്യരെക്കാളും നന്ദി ഉണ്ടാകും

  • @ajikuttanaji1681
    @ajikuttanaji1681 Před 4 lety +23

    Padachone🙆🙆

  • @jithu__1474
    @jithu__1474 Před 4 měsíci +4

    ഇവൻ ആള് കൊള്ളാം 😘😘

  • @anuragkg7649
    @anuragkg7649 Před 4 měsíci +1

    ഈ കമന്ററി ഒഴികെ ബാക്കി എല്ലാം അടിപൊളി 🙂

  • @maryjoseph1082
    @maryjoseph1082 Před 4 lety +18

    മനുഷ്യന്റെയൂം ചെയ്യുമല്ലോ

  • @lijamolmathew3120
    @lijamolmathew3120 Před 3 lety +5

    ന്റെ മീനു വിനെ ഓർമ വന്നു 😥😥

  • @SmartSwag_KL8
    @SmartSwag_KL8 Před 3 lety +2

    നീ കൊള്ളാലോ ചക്കരേ..😘😘.

  • @harithefightlover4677
    @harithefightlover4677 Před 4 měsíci

    ഇതിനൊക്കെ എന്ത് അംഗീകാരം ആണ് കൊടുക്കേണ്ടത്❤❤❤❤❤

  • @ssanilasunny2373
    @ssanilasunny2373 Před 3 lety +1

    Enik polum areela itrem sound🙊 tinku nannayi chythittundalloo. 👏👏👏👏

  • @reshma518
    @reshma518 Před 2 lety +1

    അടിപൊളി ❤️❤️😘😘😘

  • @manmangy
    @manmangy Před 4 měsíci +1

    This is not Myna
    This is മാടത്ത
    മൈനാ ഒരിക്കലും ഇണങ്ങാറില്ല

  • @ManuManu-z4c
    @ManuManu-z4c Před 4 měsíci

    Sooper avane entevaka oru big salut. Adipoli

  • @linunjarangal6636
    @linunjarangal6636 Před 3 lety +1

    ടിങ്കു ഇഷ്ടം....❤❤🥰🥰😍😍😍

  • @DivyaPv-dy3uj
    @DivyaPv-dy3uj Před 3 měsíci

    ടിങ്കു ❤

  • @vasanthatharangini6731
    @vasanthatharangini6731 Před 4 měsíci

    സൂപ്പർ ടിങ്കു 👌👌👌👍👍👍🥰🥰🥰

  • @jayalakshmiammal4347
    @jayalakshmiammal4347 Před 3 lety +1

    ടിങ്കു കുട്ടൻ സൂപ്പർ

  • @abdulazeez4137
    @abdulazeez4137 Před 4 lety +11

    നടു ഭരിക്കുന്ന പിണറായിക്കും മോദിക്കും ഇതിന്റെ ഒരു അണത്തൂക്കം ബുദ്ദി കൊടുത്താൽ മതിയായിരുന്നു എന്നാൽ പ്രവാസികൾ വീട്ടുകാരെ കാണാതെ മരിക്കില്ലായിരുന്നു

    • @mhdsharnas6211
      @mhdsharnas6211 Před 4 lety +5

      ജയ് മുസ്ലിം ലീഗ് ജയ് പാണക്കാട്ടെ കാക്ക

    • @manojdubai2474
      @manojdubai2474 Před 3 lety +1

      എന്തു മണ്ടൻ ലീഗ് ആണ് അല്ലെ
      വിവര കേട് കടപ്പിറപ്

    • @manojdubai2474
      @manojdubai2474 Před 3 lety +3

      ലീഗ് കോൺഗ്രസ്‌ ഭരണം പ്രവാസി പെൻഷൻ 250 പിണറായി 3000

    • @manojdubai2474
      @manojdubai2474 Před 3 lety +2

      ഓരോ രാജ്യം അവരുടെ തീരുമാനം അതിന് കേരള ഗവണ്മെന്റ് എന്താ ചെയ്യാൻ

    • @abdulazeez4137
      @abdulazeez4137 Před 3 lety +1

      @@manojdubai2474 ആരെ തിരുമാനം നിന്റെ പിണറായി എടുത്ത തീരുമാനം ബുദ്ദിയില്ലാത്ത പന്നി ഇന്നലെയും പറഞ്ഞു അച്ഛൻ മരിച്ചിട്ട് കാണാൻ വന്നവനോട് കൊറന്റെയിനിൽ കിടന്നിട്ട് 72മണിക്കൂർ കഴിഞ്ഞു വാ എന്ന് ഈ മുഴന്തൻ പിണറായിയിക്ക് കൊറോണയെ പറ്റി എന്തെങ്കിലും തിരുപാട് അറിയുമോ ഇപ്പോൾ ഇയാൾ 4250ൽ കൂടുതൽ ആളുകളെ കൊറോണക്ക് കൊടുത്തു കൊന്നു എന്നിട്ട് പറയുകയാണ് ഗൾഫുകാരൻ വരണ്ടാ എന്ന് ഉളുപ്പ് ഉണ്ടോ സഖാക്കളെ ഇമ്മാതിരി തൂറ്റാമ്പാറ നിയമവുമായി വരാൻ നാട്ടുകാർക്കും വീട്ടുകാർക്കും ഗൾഫുകാർക്കും ഓരേ നിയമമായിരിക്കണം പന്നികളെ,, ഗള്ഫുകാരെ അവരുടെ കുടുംബമേ അരിവാളിനും പിണറായിക്കും വോട്ട് കൊടുക്കുമ്പോൾ ഒന്ന് ആലോചിച്ചോ ഇനിയും ഈ പഹയൻ വന്നാൽ ഗൾഫുകാരെന്റെ ഗതി കട്ട പ്പോകയായിരിക്കും

  • @sruthivamanan7584
    @sruthivamanan7584 Před 3 lety +1

    spr..🥰vishwasikkan pattunnilla

  • @hassananas4944
    @hassananas4944 Před 3 lety +8

    കുതിരവട്ടം പപ്പൂന്റെ ശബ്ദം കേൾപ്പിക്കുമോ...

  • @sureshkomandi4008
    @sureshkomandi4008 Před 4 měsíci

    അമ്പടാ,,, മൈനക്കുട്ടി,,,, 👌👌👌👌

  • @YusraGlow
    @YusraGlow Před 3 měsíci

    Tinku vere level

  • @vjonrocks3485
    @vjonrocks3485 Před 3 lety

    Tingu poliya ejjathi anugaranam🔥👌😍

  • @ajimolsworld7017
    @ajimolsworld7017 Před 3 lety +1

    Ow how can this bird do that? Amazing. Stay connected

  • @vidyaiyer6110
    @vidyaiyer6110 Před 3 lety

    Tinkku .. സൂപ്പർ

  • @kumarts2424
    @kumarts2424 Před 3 lety +2

    ചോറുണ്ടോ 👌👌👌 ടിങ്കുവും ചേട്ടനും കിടു

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety +1

    Wonder

  • @bijoy4254
    @bijoy4254 Před 3 lety

    ടിങ്കു സൂപ്പർ

  • @shajikuriakose1308
    @shajikuriakose1308 Před 3 lety

    ടിങ്കു പൊളിച്ചു

  • @vineeth5104
    @vineeth5104 Před 3 lety

    ടിങ്കു😁😘😘

  • @greengardenworld5398
    @greengardenworld5398 Před 3 lety +1

    Chila anthavishvasikal varum otta minaye kann padilan paranj😀😁😂

  • @theindianhuman7124
    @theindianhuman7124 Před 3 lety +1

    Tinku comedy ulsawattile super star aaanne

  • @Nishadpkinutube
    @Nishadpkinutube Před 4 měsíci

    Peru Mahesh enn itto

  • @rekhapvpv9093
    @rekhapvpv9093 Před 7 měsíci

    മിമിക്രി ആർട്ടിസ്റ്റ് 👌👌👌

  • @aswinmuraleedharan579
    @aswinmuraleedharan579 Před 4 měsíci

    Kalabhavan Tinku Maina ❤

  • @sarayutampi1880
    @sarayutampi1880 Před 4 měsíci

    Awesome 👌🥰♥️♥️

  • @ourchoice1503
    @ourchoice1503 Před 3 lety

    സൂപ്പർ 👏👏👏

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 Před 3 lety

    സൂപ്പർ

  • @mrcfan4619
    @mrcfan4619 Před 4 lety +6

    Omg

  • @moonadhi1423
    @moonadhi1423 Před 3 lety +10

    Daivame ithinum dislikolikalo....😂😂😂

    • @ramla.m.
      @ramla.m. Před 3 lety +2

      Like ഉം dislike ഉം അറിയാത്ത പാവങ്ങൾ ആവാം..... അത്ര വിദ്യാഭ്യാസം ഇല്ലാത്തവരും ഇപ്പോൾ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോ.. അങ്ങനെ പറ്റുന്നതാവാം എന്ന് സമധാനിക്കാം തല്ക്കാലം.😄

  • @Baijusvlmr
    @Baijusvlmr Před 3 lety

    Superee😘😘😘😘😘😘😘😘

  • @user-gi7kh7zk4w
    @user-gi7kh7zk4w Před 4 měsíci

    Myina super

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před 4 měsíci

    very cute,..., can it fly ?

  • @koyalikoyakoyali1028
    @koyalikoyakoyali1028 Před 3 lety

    Tinkuuu love u

  • @divyasuresh4180
    @divyasuresh4180 Před 3 lety

    Super

  • @rahooft5909
    @rahooft5909 Před 3 lety

    Ma sha Allah

  • @pappan575
    @pappan575 Před 3 lety

    Super ayeto

  • @electromaster7002
    @electromaster7002 Před 3 lety

    ടിങ്കു പൊളിയാ

  • @manuc1670
    @manuc1670 Před 3 lety

    Aah minaye chettan nannayi nokkane, muthane ee mina

  • @BijuManatuNil
    @BijuManatuNil Před 3 lety +1

    ടിങ്കു സൂപ്പർ എനിക്കും ഒരു മൈന വാങ്ങിക്കണം എവിടെ കിട്ടും മൈന

  • @vasanthatharangini6731
    @vasanthatharangini6731 Před 4 měsíci

    എനിക്ക് എന്തോരിഷ്ടമുള്ള പക്ഷിയാ മാടത്ത (മൈന )ഇഷ്ട്ടം കൂടി ഒരുപാടാണത്തിനെ വളർത്തി ഒന്നും രക്ഷപെട്ടുകിട്ടിയട്ടില്ല സാധുജീവിയാണ്

  • @ambalathmohammedsulaiman2135

    ടിങ്കു സൂപ്പറ

  • @jamesk.j.4297
    @jamesk.j.4297 Před 3 lety +11

    ടിങ്കുവിനു ബുദ്ധിയുണ്ട്. അതുകൊണ്ട് ഇതിനെ മുഖ്യമന്ത്രി ആകണം.ടിങ്കു.... മോനെ നേതാവേ.... ധീരതയോടെ ഭരിച്ചോളൂ.... ലക്ഷം ലക്ഷം പിന്നാലെ.

  • @sodaganesh132
    @sodaganesh132 Před 3 lety +1

    Tinkguvintae.achan.suparman..kalaki.tingu

  • @jibigopi5743
    @jibigopi5743 Před 4 měsíci

    ❤️❤️

  • @KishorKumar-dz4ze
    @KishorKumar-dz4ze Před 2 lety

    LOVE❤❤❤❤❤❤❤❤❤❤❤ You❤🇮🇳

  • @reshmavs245
    @reshmavs245 Před 3 lety

    So cute myna

  • @krishnaniyer1133
    @krishnaniyer1133 Před 3 lety

    Kalabhavan Mani😂😂😂

  • @silkwirm
    @silkwirm Před 4 měsíci

    😍😍😍❤

  • @antonyjoseph893
    @antonyjoseph893 Před 3 lety

    A big salute to pinky...

  • @Blackcats007
    @Blackcats007 Před 4 měsíci

    ചേട്ടൻ ജയിൽ ആണോ അതോ😅😅😅

  • @kazhinno9342
    @kazhinno9342 Před 3 lety +2

    തരുവോ

  • @ramanan5121
    @ramanan5121 Před 3 lety

    Tinku❤️😘

  • @santhoshoonathil3282
    @santhoshoonathil3282 Před 3 lety

    Eniku 25 vayasu vare our thatha undayirunu valare nannayi samsarichirunu

  • @kunju7357
    @kunju7357 Před 2 lety +1

    😲😲😲❤️

  • @suneeshkrishna4879
    @suneeshkrishna4879 Před 4 měsíci

    മാടത്ത....

  • @catflowerfish1919
    @catflowerfish1919 Před rokem

    Ivane comedy ulsavathil kondu pogu superanu mimikri thaneyanu kanichathu.pravinte sound oke perfect enik polum ariyilla ingine oke kanikan😮 onu try chey pls❤

  • @azizksrgd
    @azizksrgd Před 4 lety +5

    😁😁

  • @ansalansu6248
    @ansalansu6248 Před 3 lety

    ഇതിന്റെ ചിറക് വെട്ടിയിട്ടുണ്ടോ👍❤️👍

    • @jkj1459
      @jkj1459 Před 3 lety

      VETTALLE PLEASE ...

  • @aparnaa.t8287
    @aparnaa.t8287 Před 3 lety

    Chakkara😙😙😙

  • @n.r.mohanan9460
    @n.r.mohanan9460 Před 4 měsíci

    ❤❤❤👍🙏

  • @jishasureshjishasuresh1227

    👌

  • @sunithasunitha3265
    @sunithasunitha3265 Před 3 lety +1

    👌👌👌👌👌♥️

  • @arundavies
    @arundavies Před 4 měsíci

    Mahesh maina

  • @jkj1459
    @jkj1459 Před 3 lety

    VALAE ISHTAPETTU . MANJU ENNU PEUM ITTU . ATHINE KAI KONDU PIDIKKALLE ATHINTE BHANGY POGUM , MELINJUM POGUM TAKE CARE ABOUT " MY MANJU "

  • @suny.s
    @suny.s Před 4 měsíci

    🥰🥰🥰😘😘😘

  • @SunilKumar-bn8pq
    @SunilKumar-bn8pq Před 4 měsíci

    👍😄

  • @jaisonsaju756
    @jaisonsaju756 Před rokem

    👏🌹👏🌹👏❤️

  • @varshanandhan5535
    @varshanandhan5535 Před 2 lety

    Poli

  • @krishnapriya2823
    @krishnapriya2823 Před 3 lety +1

    ക്രിൻഗണത്തി എന്നാണ് ഞങ്ങൾ പറയുക

  • @krishnasankar6541
    @krishnasankar6541 Před 3 lety +1

    ഇതിന്റെ തൂവൽ എന്താ ഇങ്ങനെ..... പക്ഷി ഭയങ്കര സ്‌ട്രെസ്‌ ആണെന്ന് തോന്നുന്നു

  • @yyas959
    @yyas959 Před měsícem

    പക്ഷികൾ ഒക്കെ ഇണയെ ആകർഷിക്കാൻ തല കുത്തി മറിയും എല്ലാ അടവും പയറ്റും എല്ലാ ജീവികളിലും സൗന്ദര്യം ആണിനാണ് പ്രകൃതിയിൽ ആകർഷിച്ചു ആകർഷിച്ചു മത്സരിച്ചു പരിണമിച്ചാണ് ആൺ ജീവികൾക് കഴിവ് കൂടുതൽ കിട്ടിയത്

  • @monuthomas5876
    @monuthomas5876 Před 3 lety

    👍👍👍👍

  • @sweetdoctor3367
    @sweetdoctor3367 Před 4 měsíci

    ഇവനെ കലാഭവനിൽ ചേർത്ത് മിമിക്രി പഠിപ്പിക്കാടാ.. ഭാവിയിലെ ജയറാം അല്ലേ ഇവൻ 😂😂

  • @user-wt6oh1rj6u
    @user-wt6oh1rj6u Před 4 měsíci

    Kodukkunnoo

  • @sathyana2395
    @sathyana2395 Před 4 měsíci

    മഹേഷ് മൈന

  • @rajeshhoora4095
    @rajeshhoora4095 Před 3 lety +1

    സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ ക്രിയേഷന്👍👍👍
    ഇതിൽ സംസാരിക്കുന്ന ആളുടെ ശബ്ദത്തിനേക്കാൾ ക്ലാരിറ്റി പക്ഷിയുടെ ശബ്ദത്തിനുണ്ട്
    നിങ്ങൾ ബുദ്ധിമാനാ...
    സമ്മതിച്ചു 😃😃😃 എന്നാൽ ബാക്കിയുള്ളവർ വിഡ്ഢികളല്ല....

  • @abdulnisar7019
    @abdulnisar7019 Před rokem

    🥰🥰🥰🥰

  • @rajukannan79
    @rajukannan79 Před 3 lety

    💟💟💟

  • @maryjosphinjosphin4006
    @maryjosphinjosphin4006 Před 4 měsíci

    മിമിക്രി മനുഷ്യർക്ക് മാത്രമല്ല പക്ഷി മൃഗങ്ങൾകും പറ്റുമല്ല.

  • @sheebajose5386
    @sheebajose5386 Před 3 lety

    😀👍👍👍👍

  • @shajik.m9410
    @shajik.m9410 Před 3 lety

    Hi 🌷🌷🌹🌷💘💘💘