Oru Sanchariyude Diary Kurippukal | EPI 408 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 8. 09. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_408
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 408 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

Komentáře • 601

  • @SafariTVLive
    @SafariTVLive  Před 2 lety +59

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @adarshasokansindhya
    @adarshasokansindhya Před 2 lety +253

    ഇതൊക്കെ സ്വന്തം ഭാഷയിൽ കേക്കാനും കാണാനും പറ്റുന്ന നമ്മൾ മലയാളികൾ ഇത്ര ഭാഗ്യം ചെയ്തവർ 💙💙💙 SGK💥💓

  • @babuthayyil7485
    @babuthayyil7485 Před 2 lety +242

    ഇത്ര തീഷ്ണമായി നെപ്പോളിയന്റെ വാട്ടർലൂ വാർ അവതരിപ്പിച്ച സന്തോഷ്‌ ജോർജ് കുളങ്ങരയ്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @melbinthomas1935
    @melbinthomas1935 Před 2 lety +250

    ഓരോ ഞായറാഴ്ചയും വരുമ്പോൾ ഉള്ള പ്രധാന സന്തോഷങ്ങളിൽ ഒന്ന് ' സഞ്ചരിയുടെ ഡയറിക്കുറിപ്പ്'

  • @John-lm7mn
    @John-lm7mn Před 2 lety +102

    ചരിത്ര ബോധം ഇല്ലാത്ത വ്യക്തികളെ സൃഷ്ടിക്കുന്നത് നമ്മുടെ education system തന്നെയാണ്. School ഇൽ പഠിക്കുമ്പോൾ ഏറ്റവും വിരസം ആയി തോന്നിയ കാര്യങ്ങൾ ,അങ്ങു പറഞ്ഞു തരുമ്പോൾ ആവേശത്തോടെ ആണ് കേൾക്കുന്നത്. എല്ലാം മനസ്സിൽ visualize ചെയ്യാൻ കഴിയുന്നു. ആ കാലഘട്ടത്തിൽ എത്തിയ ഒരു ഫീൽ... Hats off you SKG ❤️❤️❤️

    • @sabual6193
      @sabual6193 Před 2 lety +3

      ഏറ്റവും കുറവ് മാർക്ക് കിട്ടുന്നത് ഹിസ്റ്ററിയും കണക്കും.

    • @ajithadhwa790
      @ajithadhwa790 Před 2 lety +1

      പിന്നിട്ട വഴികളെ മറന്ന് തുടങ്ങി നാം, ഇന്നനുഭവിക്കുന്ന എല്ലാ സൗകര്യങ്ങൾക്ക് പിന്നിലും മുൻതലമുറയുടെ ത്യാഗങ്ങളെ കൂടെ ആണ് നാം പിന്തള്ളി പോകുന്നതും 😐

    • @sabual6193
      @sabual6193 Před 2 lety

      @@ajithadhwa790
      ഇനി പഴയത് ഒന്നും ഓർമ്മിച്ചു കൊണ്ട് അതും പറഞ്ഞു കെട്ടി പിടിച്ചു ഇരുന്നിട്ട് കാര്യം ഇല്ലാ അപ്പോഴേക്കും ഏറ്റവും പുറകിലായി പോകും നമ്മൾ.

    • @sabual6193
      @sabual6193 Před 2 lety

      എഡ്യൂക്കേഷൻ എല്ലാം ഇനി വീഡിയോ വഴി ആകണം പ്രാക്ടിക്കൽ ആകണം എന്നാലേ രക്ഷ ഉളളൂ.

    • @lijolonappan023
      @lijolonappan023 Před 2 lety +1

      History class oka teacher mar vertha book vaicha povum.

  • @thesatruntimes
    @thesatruntimes Před 2 lety +220

    Waterloo യുദ്ധം പഠിക്കുന്ന കാലത്ത് ആ place എങ്ങനെ ആവും എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്.. അത് കാണിച്ചു കൂടെ നമ്മളെ 'കൊണ്ട് പോയ ' ❤️SGK ❤️ Thankyou Sir😊

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +169

    മഴ കൊണ്ടുപോയ ഒന്നും ചെയ്യാനില്ലാത്ത ഈ ഞായറാഴച്ചയിൽ താങ്കളുടെ ഈ വീഡിയോ ഒരുപാട് ആശ്വാസമാണ്
    സമയം പോകുന്നതിനൊപ്പം ഒരുപാട് അറിവുകൾ കൂടി ലഭിക്കുന്നു
    സഞ്ചരിയുടെ ഡയറീകുറിപ്പുകൾ ഇഷ്ടം ❤️❤️
    SGK ❤️❤️

    • @sabual6193
      @sabual6193 Před 2 lety +2

      മഴ ഇല്ലെങ്കിൽ എന്ത് ജോലി.

    • @Joseph-11
      @Joseph-11 Před 2 lety +4

      Oru maasam mumbu undaakkiya fake id ku 350 subscribers. Kashtam thanne.

    • @sabual6193
      @sabual6193 Před 2 lety +2

      @@Joseph-11
      Jezzy മാത്യു വോ ഫേക്ക് ഐഡി.

    • @samcm4774
      @samcm4774 Před 2 lety +1

      Yeah

    • @Joseph-11
      @Joseph-11 Před 2 lety

      @@sabual6193 Yeah

  • @user-vt1no8mt3e
    @user-vt1no8mt3e Před 2 lety +84

    ഇരുപത്തഞ്ച് മിനുറ്റ് ഇരുപത്തഞ്ച് സെക്കന്റ് പോലെ തീർന്നു.Sgk നിങ്ങളൊരു മാന്ത്രികനാണ്. നിങ്ങളുടെ മാന്ത്രിക ശബ്ദത്തിലൂടെ കേൾവിക്കാരെയും ഒരു സ്വപ്നത്തിലെന്നപോലെ വാട്ടർലൂവിലെത്തിച്ച മാന്ത്രികൻ. ♥️♥️😘😘😘❤❤

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +92

    PSC എഴുതുന്നവർ തീർച്ചയായും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിരിക്കണം
    ഒരു പുസ്തകം വായിച്ചുപടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഒരുപാട് അറിവുകൾ നിങ്ങൾക്ക് ലഭിക്കും 👍
    SGK ❤️❤️

  • @libunawaf.
    @libunawaf. Před 2 lety +194

    നമ്മൾ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ, യുദ്ധം നമ്മെ അവസാനിപ്പിക്കും......

    • @sabual6193
      @sabual6193 Před 2 lety +3

      ഇനി ഒരു യുദ്ധം ഉണ്ടായാൽ തീർന്നു.

    • @vivek95pv14
      @vivek95pv14 Před 2 lety

      Ennit

    • @amreenbasheer4673
      @amreenbasheer4673 Před 2 lety

      Lololo

    • @BinuJasim
      @BinuJasim Před 2 lety +2

      യുദ്ധം മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടാകും. അത് പ്രകൃതി നിയമമാണ്. മനുഷ്യൻ മാത്രമല്ല, മറ്റു ജീവികളും, എന്തിന് ഇത്തിരിക്കുഞ്ഞൻ ബാക്ടീരിയ പോലും തമ്മിൽ തല്ലാറുണ്ട്.

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 Před 2 lety

      @@BinuJasim 👍🏽

  • @muh__zeenamusu3281
    @muh__zeenamusu3281 Před 2 lety +28

    ❤❤❤...
    Schoolil പഠിക്കുന്ന കാലത്തു ഹിസ്റ്ററി പീരിയടിനോടുണ്ടായിരുന്ന താല്പര്യമില്ലായ്മയും വിരസതയും ആലോചിക്കുമ്പോൾ ഇങ്ങനൊരു അധ്യാപകൻ ഉണ്ടായിരിന്നു എങ്കിൽ എത്ര നന്നായിരുന്നു എന്നു തോന്നിപോകുന്നു. എന്തൊരു മനോഹരമായ അവതരണം ❤..

  • @adamrabeeh3390
    @adamrabeeh3390 Před 2 lety +12

    എന്റെ 13 വയസായ അനിയൻ ഈ ചാനലിന് addict ആണ് .... ഞാൻ അവനെ സ്ഥിരം സഫാരി കാണാൻ വേണ്ടി പ്രേരിപ്പിക്കും ... അവന്റെ വ്യക്തിത്വം അവന്റെ അറിവ് എല്ലാത്തിലും അതിന്റെ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാറുണ്ട് ....♥️

    • @sahalpc9806
      @sahalpc9806 Před 2 lety +2

      ഞാനും എന്റെ 13 വയസ്സ് മുതൽ 2വർഷത്തോളം ആയി ഈ ചാനൽ കാണുന്നു. Addicted!!🙂

    • @sivaparasd7618
      @sivaparasd7618 Před 2 lety

      Aa anyante name,place paramount?

  • @abhijith2001
    @abhijith2001 Před 2 lety +53

    ഈ നവംബർ 10 എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ല. കാരണം ഞാൻ മനസ്സിൽ ആരാധിക്കുന്ന വ്യക്തിയോട് ഞാൻ ഫോണിൽ സംസാരിച്ചു.അതെ സന്തോഷ്‌ സാർ എന്നോട് സംസാരിച്ചു. തികച്ചും പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. തികച്ചും വളരെ ഗൗരവകരമായ കാര്യം. ഇൻസ്റ്റാഗ്രാം പേജിനെ കുറിച്ച്. അതിൽ ഇടുന്ന കണ്ടന്റുകളെകുറിച്ച് ഓക്കേ ഞാൻ സാറിനോട് സംസാരിച്ചു.സാറിന്റെ ആ വലിയ തിരക്കുകൾക്കിടയിൽ എനിക്ക് സാർ മറുപടി തന്നു. തികച്ചും ഒരു പച്ചയായ മനുഷ്യൻ. ❤️
    ഇനി ഒന്ന് നേരിൽ കാണണം ചേർന്നുനിന്ന് ഒരു ഫോട്ടോ എടുക്കണം.😊🥰

  • @monuzz240
    @monuzz240 Před 2 lety +97

    പരജയങ്ങളുടെ വിജയം
    നെപ്പോളിയൻ ❤️

  • @arunphilip7275
    @arunphilip7275 Před 2 lety +42

    സ്ഥാനമാനങ്ങൾ നേടിട്ടും നാടിന് വേണ്ടി ഒന്നും ചെയ്യാതെ വെറുതെ പോവുന്ന ഭരണാധികാരികളെക്കാളും ഉദ്യോഗസ്ഥരേക്കാളും ഈ നാടിനെസ്നേഹിക്കുന്ന തലമുറകൾ ഓർക്കുക താങ്കളെയാവും ...we love you sir ,💕💕

  • @phoenix10745
    @phoenix10745 Před 2 lety +15

    Waterloo war ഒരു ജല തടാകത്തിൽ നടന്ന യുദ്ധം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു അധ്യാപകൻ എനിക്കു ഉണ്ടായിരുന്നു. സന്തോഷ് സാർ താങ്കൾ ആ ചരിത്ര ഭൂമി കാണിച്ചുതരികയും ശരിയായ ചരിത്രസംഭവം വ്യക്തമായി പറഞ്ഞു തരികയും ചെയ്തു. നന്ദി സന്തോഷ് ജി

  • @johnsonjose9404
    @johnsonjose9404 Před 2 lety +48

    ചരിത്രം പഠിപ്പിക്കുന്ന അധ്യാപകർ കണ്ടിരിക്കേണ്ട എപ്പിസോഡ്🤗👍

  • @Sandeep-pj8mz
    @Sandeep-pj8mz Před 2 lety +44

    വാക്കുകൾ കൊണ്ട് ഒരു യുദ്ധം സിനിമ കാണുന്നതുപോലെ നമുക്ക് പറഞ്ഞു തന്ന സന്തോഷ് സാർ മാസണ് 🔥🔥🔥🔥

  • @muhammadajmalntr5978
    @muhammadajmalntr5978 Před 2 lety +45

    *ഞാനും ഇപ്പോൾ SGK യുടെ കൂടെ ബെൽജിയത്തിലൂടെ യാത്രചെയ്യുന്നു* ❤

    • @sajan5555
      @sajan5555 Před 2 lety +2

      എന്നിട്ട് ഞാൻ കണ്ടില്ലല്ലോ..ഇപ്പൊൾ മനസ്സിലായി..ഫുഡ് കഴിക്കാൻ നേരത്ത് വന്ന മലയാളി

    • @muhammadajmalntr5978
      @muhammadajmalntr5978 Před 2 lety +2

      @@sajan5555 യാ. അതന്നെ 😜

  • @sreelekhas2056
    @sreelekhas2056 Před 2 lety +29

    മലയാളിയുടെ ഭാഗ്യം സന്തോഷ് ജോർജ് കുളങ്ങര,,ഒരുപാട് ഇഷ്ടം

  • @annievarghese6
    @annievarghese6 Před 2 lety +29

    മഹാനായ നെപ്പോളിയൻ വാട്ടർലൂ സന്തോഷ് ജോർജ്ജ് ന്റെസഞ്ചരത്തിലൂടെയുള്ളകാഴ്ച മനുഷ്യ ന്റെനീളവുംവീതിയുമല്ല .തലക്കകത്തിരിക്കുന്നബുദ്ധിയാണുപ്രധാനം.സൂപ്പർ ഡയലോഗ്.

    • @arunkumar-xs1ol
      @arunkumar-xs1ol Před 2 lety

      Yes that is correct

    • @sabual6193
      @sabual6193 Před 2 lety +1

      തലയിൽ ബുദ്ധി ഉണ്ടോ.

    • @MuhammedAshrafDarusaalam
      @MuhammedAshrafDarusaalam Před 2 lety

      SKG 55' നെ ഒന്ന് താങ്ങിയതാണോ?

    • @annievarghese6
      @annievarghese6 Před 2 lety

      മനസ്സിലായില്ല.

    • @manukr9638
      @manukr9638 Před 2 lety

      @@MuhammedAshrafDarusaalam തുപ്പൽ ടീം വന്നല്ലോ

  • @ashrafpc5327
    @ashrafpc5327 Před 2 lety +3

    സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുന്ന പോരാളികളാവാൻ പുതിയെ തലമുറയെ നമ്മൾ
    പഠിപ്പിക്കേണ്ടിയിരിക്കുന്നു.
    എത്ര അർത്തവത്തായ വാക്കുകൾ👍
    ഒരു പുസ്തകം വായിച്ചതിനെക്കാൾ ഒരുപാട് അറിവ് ഈ ഒരു 25:17 മിനുട്ട് മാത്രം ദൈർഘ്യമുള്ള വിഡിയോ കണ്ടാൽ കിട്ടും.
    ചരിത്രം ഇഷ്‌ടപെടുന്ന ചരിത്രത്തെ അറിയാൻ ആഗ്രഹിക്കുന്ന. PSC ക്ക് തയാറെടുക്കുന്ന എല്ലാവരും ഇത് നിർബന്ധമായും കണ്ടിരിക്കണം.
    ഒരു ചരിത്ര അദ്ധ്യാപകൻ പോലും ഇത്രയും വിശദമായി നമുക്ക് കാര്യങ്ങൾ പറഞ്ഞു തരും എന്ന് എനിക്ക് തോന്നുന്നില്ല.
    താങ്കൾ കേരളത്തിന്റെ അഭിമാനം തന്നെയാണ്.👍❤️

  • @jojomj7240
    @jojomj7240 Před 2 lety +7

    വാട്ടർലുവിൽ പോയ ഒരു അനുഭവം ആണ് ഇത് കേട്ടിരുന്നപ്പോൾ തോന്നിയത്..... ചരിത്ര പ്രധാനമായ സ്ഥലങ്ങളിൽ പോകുന്നവർ... ആ സ്ഥലത്തിന്റെ ചരിത്രം ഇപ്പോൾ സന്തോഷ്‌ സാർ പഠിച്ചു മനസിലാക്കി പോകുന്ന പോലെ പോയില്ലെങ്കിലും.... അവിടെ എന്ത് സംഭവം നടന്നു എന്ന് മാത്രം എങ്കിലും മനസിലാക്കിയട്ടു പോകണം..... അല്ലെങ്കിൽ അത് നമുക്ക് ആസ്വദിക്കാൻ സാധിക്കില്ല.... അത് കാണുമ്പോൾ നമുക്ക് ഒരു ആവേശവും തോന്നില്ല...
    ഈജിപ്ത്തിൽ പിരമിഡ്‌ കണ്ടിട്ട് വന്ന എന്റെ ഒരു ബന്ധുവിന്റെ അടുത്ത് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ... "ഹേയ് കുറേ കല്ല് ഇങ്ങനെ പൊക്കി ഉയരത്തിൽ വച്ചിട്ടുണ്ട്, അല്ലാതെ അവിടെ ഒന്നും കാണാൻ ഇല്ല എന്ന് "😃😃😃😃😃😃😄😄😄😄😁😁

  • @sandeepck2470
    @sandeepck2470 Před 2 lety +29

    അടങ്ങാത്ത ചരിത്ര സ്നേഹം.... താങ്കളുടെ ഓരോ വാക്കുകളിലും....

  • @VK-ds7wv
    @VK-ds7wv Před 2 lety +21

    എന്റെ അധ്യാപകൻ - സന്തോഷ്‌ സർ ❤

  • @monuzz240
    @monuzz240 Před 2 lety +54

    ഭൂമിയിൽ നാം സമ്പാദിച്ചതെല്ലാം ശാശ്വതമല്ല, നല്ല പ്രവൃത്തികളും സ്നേഹവും മാത്രം

  • @jilcyeldhose8538
    @jilcyeldhose8538 Před 2 lety +12

    ഇന്ന് വീട്ടിൽ 4വിരുന്നുകാർ വന്നിട്ടുണ്ട്.... എന്നാലും നോട്ടിഫിക്കേഷൻ വരുമ്പോ വീഡിയോ കാണാതെ ഇരുന്നാൽ ആകെയൊരു സമാധാനക്കെടാ......... ❤️❤️❤️❤️❤️❤️....... God Bless you സന്തോഷേട്ടാ........ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sabual6193
      @sabual6193 Před 2 lety

      വിരുന്നുകാർ കണ്ടോ.

  • @Believeitornotkmsaduli
    @Believeitornotkmsaduli Před 2 lety +15

    യുദ്ധക്കളത്തിലെ പീരങ്കിപ്പുകയും കുതിരക്കുളമ്പടിയും വാളിന്റെ ശീൽകാരങ്ങളും എല്ലാം നിറഞ്ഞു നിന്ന 25 മിനിറ്റ്.... ചരിത്രകഥ(കാര്യം) പറച്ചിലിന്റെ "നെപ്പോളിയൻ" തന്നെയാണ് SGK...💝

  • @noushadnoushad7807
    @noushadnoushad7807 Před 2 lety +36

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ
    മനസ്സിന് വല്ലാത്തൊരു കുളിർമ 💚

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety +1

      ആന്നേ..... അതങ്ങു കണ്ടില്ലെങ്കിൽ പിന്നെ ഒരു സമാധാണക്കേടാ

  • @adeeb1968
    @adeeb1968 Před 2 lety +34

    I recommend all history teachers to play this video in their classroom

    • @bellydance.738
      @bellydance.738 Před 2 lety +13

      Im a history teacher in 10 th class. I decided to play this video in my class... we have a chapter... nepolean and waterloo

    • @pearlheartful
      @pearlheartful Před 2 lety

      Very good belly. Good decision

    • @harikrishnan4411
      @harikrishnan4411 Před 2 lety

      @@bellydance.738 Great, decision 🙏

  • @arjunharidas3328
    @arjunharidas3328 Před 2 lety +17

    11:57 പരാജയപ്പെട്ടവരാണ് എന്നും ചരിത്രം സൃഷ്ടിച്ചട്ടുള്ളത്,വിജയിച്ചവർ അതിന്റെ ഭാഗം മാത്രം ആകുന്നുള്ളു 😊

    • @sabual6193
      @sabual6193 Před 2 lety +1

      തോൽവി വിജയത്തിന്റെ മുന്നോടി.

  • @arjunharidas3328
    @arjunharidas3328 Před 2 lety +4

    ഹിസ്റ്ററി ഒരു അത്ഭുതം ആയി തോന്നുന്നത് സന്തോഷേട്ടൻ കഥ പറയുമ്പോൾ ആണ്.. 😍❤. യുദ്ധത്തിന്റെ കഥ പറഞ്ഞപ്പോൾ അത് മനസ്സിൽ കണ്ടവർക്ക് ലൈക്‌ അടിക്കാനുള്ള നൂൽ 😊

  • @akash_premkumar
    @akash_premkumar Před 2 lety +7

    വാറ്റർലൂ യാത്ര അന്ന് ടിവി യില് കണ്ടപ്പോൾ മുതൽ ഇഷ്ട്ടം ആയത് ആണ്,ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടെ പോകണം എന്ന് വിചാരിക്കുന്നു,പൊതുവേ തോറ്റ മനുഷ്യർ ചരിത്രത്തിൽ മുങ്ങി താഴുക ആണ് ചെയ്യാറ്, എന്നാല് ഇവിടെ തോറ്റ മനുഷ്യൻ ലോകത്തിനെ മൊത്തം ആരാധ്യൻ ആയി മാറിയ അവിസ്മരണീയ ഉറങ്ങുന്ന മണ്ണ് ❤️

  • @arjunck07
    @arjunck07 Před 2 lety +12

    രണ്ട് നൂറ്റാണ്ടുകൾക്ക് പിന്നിൽ ജീവിച്ച ഒരു മണിഷ്യന്റെ കഥ പറഞ്ഞ് തന്ന് കണ്ണീർ പൊഴിപ്പിക്കുവാൻ കഴിയുന്ന ചുരുക്കം ചില മനുഷ്യരിൽ ഒരാളാണ് എന്റെ SGK ♥️

  • @anoopvarghesevarghese9387

    സന്തോഷ് സാറിൻറെ വിവരണം കേട്ടാൽ നമ്മളും നെപ്പോളിയന്റെ കൂടെ യുദ്ധം ചെയ്യുന്ന പ്രതീതിയാണ്

  • @binibiniviju6899
    @binibiniviju6899 Před 2 lety +44

    നെപ്പോളിയൻ ചരിത്രം എത്ര വൈകാരിക മായിട്ടാണ് സർ പറഞ്ഞു തന്നത്. 🙏.

  • @retheeshnarayanan7939
    @retheeshnarayanan7939 Před 2 lety +10

    എന്റെ റൂം ....
    എന്റെ വീട് .....
    എന്റെ സ്ഥലം ....
    എന്റെ നാട് ....
    എന്റെ ജില്ല .....
    എന്റെ സംസ്ഥാനം ....
    എന്റെ രാജ്യം ......
    എന്റെ ലോകം , എന്റെ ഭൂമി ......
    ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണാവോ ഭൂമിക്ക് വേണ്ടി അന്യഗ്രഹ ജീവികളോട് യുദ്ധം ചെയ്യേണ്ടി വരിക ........

  • @tejasteju3522
    @tejasteju3522 Před 2 lety +14

    I am social studies Teacher in Andhrapradesh from Kerala safari and SGK Rock's during my class hours thanks🌹 a lot

  • @samcm4774
    @samcm4774 Před 2 lety +3

    ഇത്ര തീഷ്ണമായി നെപ്പോളിയന്റെ വാട്ടർ ലൂ വാർ അവതരിപ്പിച്ച Santhosh George kulangara sir ന് ഒരായിരം അഭിനന്ദനങ്ങൾ

  • @maheshj1880
    @maheshj1880 Před rokem +2

    Sir ,I got M.A history' in my 44 years of age.every thing is from your inspiration .I am still watching safari tv for last 10 years..

  • @vibins4240
    @vibins4240 Před 2 lety +5

    എനിക്കിഷ്ടം സന്തോഷേട്ടൻ തന്നെ ഇരുന്നു പറയുന്ന ഡയറി കുറിപ്പുകൾ ആണ്.. എന്തൊരു ഫീൽ ആണ്..200 വർഷം പുറകിലേക്കു പോയി, അതിമനോഹരം ഈ വിവരണം 🥰

  • @teamalonesmalayalamwikiped9356

    പൊക്കം കുറഞ്ഞവർക് സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടു ആത്‍മവിശ്വാസം നൽകുന്ന വ്യക്‌തിയാണ് Nepolean Bonaparte❤️🔥🔥

  • @Withlove001
    @Withlove001 Před 2 lety +29

    സഞ്ചാരിയെ കാണാൻ wait ചെയ്തവർ ആരൊക്കെ 🥰🥰🥰

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 2 lety +22

    He is such brilliant , this episode he changed his voice tone little bit from previous husky texture ....

  • @ajeeshmuthanga6530
    @ajeeshmuthanga6530 Před 2 lety +6

    ഓരോ യുദ്ധവും ആർക്കു വേണ്ടി എന്നോർമിപ്പിക്കുന്ന എപ്പിസോഡ്.... അതിർത്തികൾ ഇല്ലാത്ത ജാതി വർണ്ണ വിവേചനങ്ങൾ ഇല്ലാത്ത ഒരു ലോകം.....സ്നേഹം കൊണ്ട് നിറയുന്ന ലോകം..,. Safari അതിലേക്ക് കൂടി നമ്മളെ നോക്കികാണുവാൻ പഠിപ്പിക്കുന്നു..... നന്ദി Santhosh Sir🙏🏻❤❤❤❤

  • @rijeeshkongadan
    @rijeeshkongadan Před 2 lety +3

    ശരിക്കും സ്കൂൾ കാലഘട്ടം ഓർമ വന്നു അതു എനിക്ക് തോന്നിയത് ആണോ വേറെ ആർകെങ്കിലും ഫീൽ ഉണ്ടായോ
    നിങ്ങളുടെ അവതരണം ഇ വീഡിയോയിൽ അതും കണ്ടു കൊണ്ടിരിക്കുമ്പൾ ഞാൻ നെപോളിയന്റെ ടീ ബോയ് ആയത് പോലെ ഒരു ഫീൽ 🥰🥰🥰🥰 വളരെ ഏറെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഒരുപാട് കാലം നമുക്ക് ഇതു കേൾക്കാൻ കയ്യിട്ടെ എന്നു ദൈവത്തിനോട് പ്രാത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @monuzz240
    @monuzz240 Před 2 lety +10

    ചരിത്രത്തിലെ യുദ്ധങ്ങൾ കാരണമില്ലാതെ അനേകരുടെ മരണത്തിന് കാരണമായി, ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ ജീവിതം അണുബോംബ് റിമോട്ടിന്റെ ഒരു ബട്ടണിലാണ്, സമാധാനം നിലനിൽക്കട്ടെ🙂🙏

    • @sabual6193
      @sabual6193 Před 2 lety

      ലോക കള്ളന്മാർ വിചാരിക്കണം. നമ്മൾ വിചാരിച്ചിട്ട് കാര്യം ഇല്ലാ.

  • @speedtest8166
    @speedtest8166 Před 2 lety +27

    What an intense program.
    Treasure for malayalis.

  • @dilipmv6546
    @dilipmv6546 Před 2 lety +21

    Random history facts: Nepolean sent an army contingent to intercept prussian who were camping some distance away from waterloo. This contingent at some point of time heard canon sounds from waterloo. At one direction was prussian camp and the opposite direction waterloo. They were confused for some time but decided to carry on with their orders. If they went back to waterloo, Nepolean might have won the battle.
    Few years after the battle Lord Wellington visited waterloo and saw the lion mount and said "they have destroyed my battlefield". Creating the mount destroyed the landscape which was skillfully used by Wellington. So he hated the lion mount although it is celebrating his victory.

  • @msviswanathannair2465
    @msviswanathannair2465 Před 2 lety +2

    സന്തോഷ് ജിയുടെ ഇത്രയും clarity യോട് കൂടിയുള്ള വിവരണം മാത്രം മതി കാണുന്നവരുടെ മനസ്സിൽ അത് പതിഞ്ഞ് അദ്ദേഹം പോകുന്ന വഴിയിൽ കൂടെ സഞ്ചരിക്കാൻ. ഒരു visual treat ൻ്റെ ആവശ്യമില്ലാതെ തന്നെ. അത്രയും പാഷനോട് കൂടിയാണ് ജനങ്ങൾക്ക് വിവരിച്ചു തരുന്നത്. This is the reason this channel is always standing out among all other travel channels doing the rounds in youtube. Umpteen compliments.

  • @iconic_r1
    @iconic_r1 Před 2 lety +18

    Charithrathiloode sancharm polichu💥🤩🔥

  • @jayachandran.a
    @jayachandran.a Před 2 lety +2

    What a gripping narrative. He took us back to the time of the historic battle of Waterloo when Napoleon met his final defeat. We travelled with him two centuries back as if in a Time Machine.

  • @aswi..6771
    @aswi..6771 Před 2 lety +5

    സഫാരി കാണുന്നവ൪ ചരിത്രം ഒരുപാട് ഇഷ്ടപെടുന്നവരായിരികു൦ ❤❤❤
    അത് എല്ലാവ൪കു൦ മനസിലാകുന്ന രീതിയിൽ പറഞ്ഞു തരാൻ ❤SGK❤ കഴിഞ്ഞെ ആരും ഉള്ളൂ 🥰🥰🥰

  • @aiswaryadevasia4134
    @aiswaryadevasia4134 Před 2 lety +5

    ഈ വിഷയം ഇനി പരീക്ഷ ഇട്ടാൽ എനിക്ക് നൂറിൽ നൂറു കിട്ടും 😍😍

  • @devdaskallingal420
    @devdaskallingal420 Před 2 lety +6

    എങ്ങനെ ആണു ഇത്ര ഭംഗിയായി സംസാരിക്കുന്നത് എന്നു ഞാൻ പലപ്പോഴും ചിന്ദിച്ചിട്ടിണ്ട്..❤️

  • @imageoautomation
    @imageoautomation Před 2 lety +11

    അതാണ് പരാജയങ്ങളുടെ വിജയം_ നെപ്പോളിയൻ🥰🔥❤️👍

  • @shajudheens2992
    @shajudheens2992 Před 2 lety +12

    ബെൽജിയം യാത്രാവിവരണം മികച്ചത്

  • @user-eb1yj1wm7m
    @user-eb1yj1wm7m Před 2 lety +12

    സൺഡേ സ്കൂളിലെ പുതിയ പാഠം❤️

    • @gagagsbshss5268
      @gagagsbshss5268 Před 2 lety

      ആയുധമില്ലാ ത്തവനെ കൊന്ന് തിന്നാൻ അവന്റെ അയൽക്കാർ തന്നെ കാത്തിരിക്കുന്ന കാലത്ത് ആയുധങ്ങളില്ലാതെ എങ്ങനെ ജീവിക്കും. ഒരു തലമുറ കഴിഞ്ഞാൽ ഭൂമി ഇല്ലാണ്ടാക്കും. യുദ്ധങ്ങൾ . അണു യുദ്ധങ്ങൾ . മാരക മിസൈലുകൾ. ബുദ്ധിയില്ലാത്തവരുടെ ബുദ്ധി .....

  • @marythomas188
    @marythomas188 Před 2 lety +2

    സാർ പറയുന്നത് കേൾക്കുമ്പോൾ ആ സംഭവങ്ങൾ കണ്ടതുപോലെ.

  • @tijopunjab
    @tijopunjab Před 2 lety +3

    ചരിത്ര വിദ്യാർത്ഥികൾക്ക് താങ്കളൊരു യൂണിവേഴ്സിറ്റിയാണ്..
    Thank You Sir🌹

  • @ramks3282
    @ramks3282 Před 2 lety

    വയസ്സു് അമ്പതു കഴിഞ്ഞെങ്കിലും പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു ചരിത്ര വിദ്യാർത്ഥിയായി മാറി ഞാൻ ...!!
    ഇത്രയും വ്യക്തമായും, ഒരു മുഷിപ്പും തോന്നാത്ത വിധത്തിലും ചരിത്രം ഓതുന്ന താങ്കൾക്കു് അഭിവാദ്യങ്ങൾ...!!

  • @forwheeldrive
    @forwheeldrive Před 2 lety +11

    Face to face ❤ ♥️ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ!!!♥️♥️♥️♥️♥️♥️

  • @jeenas8115
    @jeenas8115 Před 2 lety +3

    നെപ്പോളിയൻ ബോണപ്പാർട്ട് ,പണ്ട് പഠിച്ച കാരൃങ്ങൾ.സർൻറ് അവതരണം,ചിത്റീകരണം.👍👍❤❤❤❤❤

  • @SujithPV220182
    @SujithPV220182 Před 2 lety +7

    വളരെ ഹൃദയ സ്പർശിയായ വിവരണം.

  • @ajithadhwa790
    @ajithadhwa790 Před 2 lety +1

    ചരിത്രം ഇത്രമേൽ വൈകാരികതയോടെ ആര് പറഞ്ഞിട്ടുണ്ട്, മനസ്സിലേക്ക് പാഞ്ഞു കയറുന്ന ഭൂതകാലം 🥰

  • @samekh3109
    @samekh3109 Před 2 lety +8

    Safari tvyil Football History programmes ondayal kollamyirn..

  • @bavavalakkulam7451
    @bavavalakkulam7451 Před 2 lety +5

    ആഴ്ചയിൽ 2 ദിവസം ഈ പരിപാടി വേണമെന്നുള്ളവർ ലൈക്

  • @maneshmannoor1088
    @maneshmannoor1088 Před 2 lety +3

    ഒരു സെക്കന്റ്‌ കണ്ണ് മാറ്റാതെ കണ്ട് ഇരുന്നു പോയി ഓ super episode 👌

  • @Linsonmathews
    @Linsonmathews Před 2 lety +12

    സന്തോഷ്‌ ഏട്ടന്റെ ബെൽജിയം കാഴ്ച വിവരണം ❣️❣️❣️

    • @user-ok9cb8qt1u
      @user-ok9cb8qt1u Před měsícem

      😅665😅5455rre6r454e35😅6r6e😅555e54454ee5e66r5😅😅6665😅54😅😅5665😅5ree55rre6😅6😅😅😅😅😅😅😅

  • @feminasamad4729
    @feminasamad4729 Před 2 lety +6

    Brussel njan poyitundu super place👌

  • @lathifmandayipurath4680

    പ്രിയ സന്തോഷ്‌... താങ്കൾ എത്ര മനോഹരമായി വാട്ടർലൂ ചരിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു!!!
    ഹൃദയംഗമമായ അഭിനന്ദനങ്ങളോടൊപ്പം താങ്കൾക്ക് ഒരു വലിയ സല്യൂട്ട് ഞാൻ അർപ്പിക്കുന്നു!

  • @sajan5555
    @sajan5555 Před 2 lety +8

    എനിക്ക് ഏറ്റവും ഇഷടമുള്ള വിഷയം ചരിത്രം

  • @ranirozze785
    @ranirozze785 Před 2 lety +8

    ആദ്യമായിട്ടാണ് പോസ്റ്റ്‌ ചെയ്തിട്ട് 11മിനിറ്റ് ആയപ്പോയെക്കും കാണുന്നത്.... 😍

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety

      ഞാൻ 8 മത്തെ മിനിറ്റിൽ കണ്ടു ❤❤❤❤❤❤❤

    • @sabual6193
      @sabual6193 Před 2 lety +1

      നേരത്തെ ഒക്കെ എപ്പോൾ.

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety

      @@sabual6193 നോട്ടിഫിക്കേഷൻ വരാൻ 1 hour എങ്കിലും ആവുമായിരുന്നു

    • @sabual6193
      @sabual6193 Před 2 lety

      @@jilcyeldhose8538
      അങ്ങനെ.

  • @sweetdoctor3367
    @sweetdoctor3367 Před 2 lety +3

    A Child Loved Today will Spread the Love Tomorrow ♥️

  • @beekayvlogz7041
    @beekayvlogz7041 Před 2 lety +2

    😍ഒരു നെഗറ്റീവ് കമന്റും കാണാനില്ല.... SGK ✌️👍🏻😍

  • @pyaavamnjn1594
    @pyaavamnjn1594 Před 2 lety +14

    ♥♥♥♥waiting aayirrnnu

  • @arunvrofficial
    @arunvrofficial Před 2 lety +2

    തന്റെ ഇരട്ടിയിലധികം ആളുകൾ ഉള്ള സൈന്യത്തെ നേരിട്ടാണ് നെപ്പോളിയൻ പരാജയപ്പെട്ടത് , അതൊരു പരാജയം ആയിട്ട് തോന്നുന്നില്ല ❤️

  • @razik1986
    @razik1986 Před 2 lety +4

    അയ്യോ ഭാരതീയരുടെ ചരിത്രബോധത്തെക്കുറിച്ച് ഓർമ്മിപ്പിക്കല്ലേ പൊന്നേ🙏

    • @sabual6193
      @sabual6193 Před 2 lety

      ഇവിടെ പൊട്ട കഥകൾ ആണ് ഹിസ്റ്ററി. കൃഷ്ണൻ കോഴികൂട്ടിൽ യുദ്ധം ചെയ്തു എന്ന കഥ.

  • @vineethkumar.a3534
    @vineethkumar.a3534 Před 2 lety +1

    What a narration😮
    ഒരു യുദ്ധം നേരിട്ട് കണ്ടുകഴിഞ്ഞ പ്രതീതിയോടെയാണ് ഞാൻ ഈ എപ്പിസോഡ് കണ്ടുതീർത്തത്. 💯

  • @earthaph5977
    @earthaph5977 Před 2 lety +5

    Asadyamayoru charithra vivaranam 🔥🔥🔥🔥🔥👏👏👏

  • @sibinbhargav2134
    @sibinbhargav2134 Před 2 lety +2

    ഇത്രയും ഉപകാര പ്രഥമായ ഒരു പ്രോഗ്രാം ഇന്ത്യയിൽ വേറേ ഉണ്ടാവില്ല.

  • @seonsimon7740
    @seonsimon7740 Před 2 lety +1

    2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭

  • @aaansi7976
    @aaansi7976 Před 2 lety

    താങ്ക്യൂ സർ വളരെ ഉത്സാഹത്തോടെ ആണ് ഈ വീഡിയോ കംപ്ലീറ്റ് കണ്ട് തീർത്തത് കാരണം ആ യുദ്ധത്തിൽ ഞാനും പങ്കെടുത്തത് പോലെ ഒരു ഫിൽ തോന്നി അത്രയ്ക്ക് കാര്യമായിട്ടാണ് ഇതിനെക്കുറിച്ച് സാർ പറഞ്ഞു തരുന്നത് ഒരു ചരിത്ര അധ്യാപകൻ ക്ലാസ് എടുക്കുന്നത് പോലെ ഉണ്ട് ഒത്തിരി നന്ദി ഇതൊക്കെ ഇത്രയും വ്യക്തമായിട്ട് മനസ്സിലാക്കുന്നത് ഇപ്പോഴാണ് എനിക്ക് സാറിനെ നേരിൽ കാണണമെന്നും ഒരു ഫോട്ടോ കൂടെ നിന്ന് എടുക്കണമെന്നും വളരെ ആഗ്രഹമുണ്ട് വരുംകാലങ്ങളിൽ ചരിത്രത്തിൽ സാറിന്റെ പേരും എഴുതി ചേർക്കും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കെല്ലാം സാറിന്റെ വീഡിയോ വളരെ ഉപകാരം ആണ് എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തെയും 🙏🏻🌷🌷🌷♥️♥️🥰♥️🙏🏻

  • @vishnued1391
    @vishnued1391 Před 2 lety +1

    Waterloo war ചരിത്രം മനസിലാക്കിതന്ന സന്തോഷ് സാറിന് ഒരായിരം നന്ദി....

  • @artandproject
    @artandproject Před 2 lety +11

    Monday to Friday - Sancharam
    Saturday - Face to Face
    Sunday - Sanchariyude diary kurippukal

  • @benbenxavier8575
    @benbenxavier8575 Před 2 lety +4

    സന്തോഷ് സാർ ടിവി ചാനൽ സിനിമ തുടങ്ങിയ വിനോദ ഉപാധികൾ ഉണ്ടായതിനെ പറ്റിയും അതിന്റെ കണ്ടുപിടുത്തങ്ങളെ പറ്റിയും ഉള്ള ചരിത്രം വിവരിച്ചുകൊണ്ടുള്ള ഒരു പ്രോഗ്രാം സഫാരി ടിവി യിൽ ചെയ്യണം

  • @sabareeshsambu9829
    @sabareeshsambu9829 Před 2 lety +2

    താങ്കൾ ചരിത്രം പഠിപ്പിക്കുമ്പോൾ കൊതിയാവുന്നു...

  • @arjunsmadhu810
    @arjunsmadhu810 Před 2 lety +1

    What a tremendous Story telling SGK 💯.....this is FIRE 🔥

  • @paulmanguzha5456
    @paulmanguzha5456 Před 2 lety +5

    Great episode, ഒരു ചങ്കിടിപ്പോട് കൂടിയാണ് കണ്ടു തീർത്തത് 🔥

  • @TruthFinder938
    @TruthFinder938 Před 2 lety +4

    "കർണ്ണ
    ൻ നെപ്പോളിയൻ ഭഗത് സിംഗ് ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ് "പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വയ്ക്കും ""👌🏻👌🏻👌🏻

    • @sabual6193
      @sabual6193 Před 2 lety +1

      കർണ്ണൻ കഥ അല്ലേ.

    • @arunkumar-xs1ol
      @arunkumar-xs1ol Před 2 lety +2

      നെപ്പോളിയൻ പലരോടും ഒറ്റയ്ക്കു പൊരുതിയാണ് പരാജയപ്പെട്ടത് 6 സഖ്യ രാജ്യങ്ങളോട് കർണ്ണനും പലരോടും ഒറ്റയ്ക്ക് പൊരുതേണ്ടിവന്നു തന്റെ എതിരാളിയായ പാർത്ഥനെ സഹായിക്കാൻ സാരഥിയായ കൃഷ്ണൻ മാത്രമല്ല സ്വന്തം സാരഥിയായ ശല്യർ കൂടി ഉണ്ടായിരുന്നു പടക്കളത്തിൽ ഈ ത്രി ശക്തി സഖ്യത്തെയാണ് കർണ്ണനു നേരിടേണ്ടി വന്നത് ജന്മസിദ്ധമായ കവച കുണ്ഡലങ്ങൾ ഇന്ദ്രൻ ഇരന്ന് വാങ്ങിയിട്ടും, വാസുകി ശക്തി പാഴായെങ്കിലും, ഒടുവിലത്തെ നാഗാസ്ത്രവും വിഫലമായെങ്കിലും താൻ പഠിച്ച അസ്ത്ര വിദ്യ തന്നെ കൈവിടില്ലന്നും ആയുധമുള്ളപ്പോൾ തന്നെ ആർക്കും വീഴ്ത്താനാവില്ല ഒടു ഞാത്ത ആത്മവിശ്വാസവും മാത്രമാണ് കർണ്ണന്റെ കൈ മുതൽ എന്നിട്ടും നിരായുധനായിരിക്കുബോഴാണ് വധിക്കപ്പെട്ടത് കർണ്ണൻ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട് നിങ്ങൾക്ക് 99% പ്രതികൂല സാഹചര്യം ഉണ്ടായാലും ഒരു ശതമാനം അനുകൂലം ഉണ്ടെങ്കിൽ നിങ്ങൾക്ക് വിജയിക്കാനാവും ഇതു കൊണ്ടാണ് ഇന്നും പരാജയപ്പെട്ട കർണ്ണനെ ലോകർ ആദരിക്കുന്നത് നെപ്പോളിയന്റെ കാര്യവും ഇതു തന്നെ എകനായി സഖ്യസേനയെക്കാൾ എണ്ണത്തിൽ കുറവായ തന്റെ സേനയെ ഉപയോഗിച്ചു കൊണ്ട് അദ്ദേഹം വിജയത്തിനടുത്തെത്തിയതാണ് തക്കസമയത്തെ പ്രഷ്യൻ സേനയുടെ വരവാണ് അത് തടഞ്ഞത് എ ന്തു മാത്രം പ്രതികൂല സാഹചര്യത്തെ നേരിട്ടു കൊണ്ടാണ് അവിടെയെത്തിയത് കർണ്ണനെ പോലെ ഒടുങ്ങാത്ത ആത്മവിശ്വാസം മാത്രമായിരുന്നു കൈ മുതൽ ഇന്നും പരാജയപ്പെട്ട നെപ്പോളിയനെ ഫ്രഞ്ചു ജനത മാത്രമല്ല ലോക ജനത തന്നെ വാഴ്ത്തു ണു വെങ്കിൽ ആ പരാജയം ഒരു പരാജയമായി രു ന്നില്ല അതൊ രു വിജയമായി രു ണു എന്നാണ്

    • @sabual6193
      @sabual6193 Před 2 lety +1

      @@arunkumar-xs1ol
      കർണ്ണൻ കഥയും നെപ്പോളിയൻ ഒറിജിനലും.

    • @arunkumar-xs1ol
      @arunkumar-xs1ol Před 2 lety

      @@sabual6193 ഇത് ഞാൻ മനസ്സിലാക്കുന്നു കർണ്ണൻ കഥയായിരിക്കാം പക്ഷേ മനുഷ്യന്റെ ഒടുങ്ങാത്ത ഇച്ചാശക്തിയുടെ പ്രതീകമായി അങ്ങിനെ ഒരാൾ ഉണ്ടായിരുന്നു എന്നു സങ്കല്പിക്കുക അത്രേ ഉദ്ധേശിച്ചിട്ടുള്ളു ഈ ലോർഡ് വെല്ലിംഗ ടനെ കേരള വർമ്മ പഴശ്ലീ രാജ തോൽപ്പിച്ചിട്ടണ്ടല്ലേ അത് ഒറിജിനൽ അല്ലേ

    • @sabual6193
      @sabual6193 Před 2 lety

      @@arunkumar-xs1ol
      ഒറിജിനൽ ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് ഡ്യൂപ്ലിക്കേറ്റ്. കഥ എല്ലായിടത്തും ഉണ്ടല്ലോ അതിൽ ആർക്കും സ്റ്റാർ ആകാം എഴുതുന്ന ആളുടെ ഇത്‌ പോലെ ഇരിക്കും അത് എഴുത്തുകാരന്റെ ഇതാണ്.

  • @sureshsukudharan9078
    @sureshsukudharan9078 Před 2 lety +1

    ഒരു ഹോളിവുഡ് സിനിമ കണ്ട അനുഭവം...

  • @svdphone2968
    @svdphone2968 Před 2 lety +3

    ഇങ്ങനെ ചരിത്ര ക്ലാസ് സ്കൂളിൽ കിട്ടിയിരുന്നെങ്കിൽ നോട്ട് പോലും വേണ്ടായിരുന്നു. 9 ക്ലാസ് History ....

  • @kmsadath
    @kmsadath Před 2 lety +4

    നെപ്പോളിയനോടുള്ള സ്നേഹം കൊണ്ട് നെപ്പോളിയൻ വിസ്കി മാത്രം എന്നും കഴിക്കുന്ന ഞാൻ 😂

  • @anoopksabu7728
    @anoopksabu7728 Před 2 lety +1

    എന്താല്ലേ.. ആ യുദ്ധo. നേരിട്ട് കണ്ട പോലെ.. ❣️❣️❣️❣️❣️❣️

  • @malex7180
    @malex7180 Před 2 lety +5

    Napoleon my favorite historical hero. Very excited to see and hear all these details

  • @sukumaranm2142
    @sukumaranm2142 Před 2 lety +3

    I am 70.years old .sancharan മാത്രം ആണ് ഇപ്പോഴത്തെ വിനോദം

  • @rajeevjohny7947
    @rajeevjohny7947 Před 2 lety +1

    Conquer the world with love

  • @shootout2649
    @shootout2649 Před 2 lety +1

    ഈ കഥ കേട്ടപ്പോൾ game of ത്രോൺസിലെ ബാറ്റൽ of ബാർസ്റ്റാർഡ് ആണ് ഓർമ വന്നത്.

  • @RAJESHRAASH
    @RAJESHRAASH Před 2 lety

    Thanks SGK sir....
    Ithuvare schoolilum collagil polum kelkkatha orupadu kaaryangal paranjathinu....
    A BIG SALUTE.....

  • @dineshhimesh2540
    @dineshhimesh2540 Před 2 lety +2

    ഒരിടത്ത് കാർബൺ ഓമിഷൻ കുറക്കുന്നതിന് ലോക രാജ്യങ്ങൾ ഒത്ത് കൂടി ചുറ്റുമിരുന്ന് ഉച്ചകോടികളിൽ പ്രമേയം പാസാക്കുകയും , സ്വന്തം രാജ്യത്ത് എത്തുമ്പോൾ പുതിയ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിന് കോപ്പ് കൂട്ടുകയും (വരുമാനത്തിൻ്റെ 60% അതികം മുടക്കി ) ചെയ്യുന്നതിൽ നിന്ന് ലോകത്തിന് പലതും പഠിക്കാനുണ്ട് .