Oru Sanchariyude Diary Kurippukal | EPI 407 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 8. 09. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_407
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 407 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

Komentáře • 530

  • @SafariTVLive
    @SafariTVLive  Před 2 lety +32

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @akash_premkumar
    @akash_premkumar Před 2 lety +362

    രാവിലെ എഴുന്നേറ്റ് ഫോൺ നോക്കുമ്പോൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ നോട്ടിഫിക്കേഷൻ കാണുന്നത് ഒരു പോസിറ്റിവ് വൈബ് ആണ് ❤️

    • @svs4305
      @svs4305 Před 2 lety +20

      10 manik aano eneetath 😅😅🥶

    • @akash_premkumar
      @akash_premkumar Před 2 lety +14

      @@svs4305 Sunday വേറെ പണി ഒന്നും ഇല്ല

    • @newlookindia2404
      @newlookindia2404 Před 2 lety +10

      @@akash_premkumar
      അത് കലക്കി 😂
      നല്ല മറുപടി 👌👌👌

    • @shihabshihabmon806
      @shihabshihabmon806 Před 2 lety +3

      Yess

    • @ren22051987
      @ren22051987 Před 2 lety +3

      True🤗😍

  • @kshathriyan8206
    @kshathriyan8206 Před 2 lety +220

    നെപ്പോളിയന്റെ ചരിത്രം കേട്ടിട്ടുണ്ടെങ്കിലും താങ്കൾ പറയുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെയാണ്🙏❤️

  • @snehathankachen8439
    @snehathankachen8439 Před 2 lety +130

    നെപോളിയൻ കഥയിൽ പഴശ്ശിരാജയും,എത്ര മനോഹരമായാണ് സർ ചരിത്രം പഠിപ്പിക്കുന്നത് .

  • @bicycleriderkerala
    @bicycleriderkerala Před 2 lety +132

    ചരിത്രം പറയുമ്പോൾ SGK യുടെ കണ്ണിലെ തീക്ഷണത 🔥🔥

  • @humblewiz4953
    @humblewiz4953 Před 2 lety +87

    *ഒരാഴ്ച മുമ്പത്തെ 'മനോരമ digest' ഇൽ ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.. ഒരു സഫാരി പ്രേക്ഷകനെന്ന നിലക്ക് എനിക്ക് ഒത്തിരി അഭിമാനം തോന്നി* SGK 💥🔥🔥🔥💥💥

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +172

    കണ്ട കാഴ്ചകൾ പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന തരത്തിൽ പറഞ്ഞു തരാനുള്ള നിങ്ങളുടെയാ കഴിവ് 👌👏👏
    SGK ❤️❤️

    • @cricinfo1476
      @cricinfo1476 Před 2 lety +3

      അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വാക്ചാതുര്യവും ഉണ്ടാവും 😊

  • @santhoshktm3
    @santhoshktm3 Před 2 lety +122

    വിശ്വ സഞ്ചാരിയെ ഇന്നലെ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ കണ്ടു, ഒരു ഷേഖ്‌ഹാൻഡ്‌, ഒരു ഫോട്ടോ, ഒപ്പിട്ട ഒരു ബുക്ക്, പിന്നെ പുഞ്ചിരിയോടെ സുഖല്ലേ എന്നൊരു ചോദ്യവും ! അത് പോരെ അളിയാ 😀

    • @akash_premkumar
      @akash_premkumar Před 2 lety +1

      ❤️

    • @sabual6193
      @sabual6193 Před 2 lety +2

      Sgk യെ യോ.

    • @santhoshktm3
      @santhoshktm3 Před 2 lety +1

      @@sabual6193 Yea Bro !!

    • @sabual6193
      @sabual6193 Před 2 lety

      @@santhoshktm3
      ഷാർജയിൽ ആണോ താമസിക്കുന്നത്. ബുക്ക്‌ ഫെസ്റ്റിവൽ തീർന്നോ.

    • @santhoshktm3
      @santhoshktm3 Před 2 lety +2

      @@sabual6193 അതെ ഷാർജയിലാണ് താമസം. ബുക്ക് ഫെസ്റ്റിവൽ ഇന്നും ഉണ്ട്. SGK ഇന്നലെ മാത്രമേ ഉള്ളൂ

  • @allabout1550
    @allabout1550 Před 2 lety +81

    പഴശ്ശിരാജയുടെ പേരു കേട്ടപ്പോൾ രോമാഞ്ചം വന്നു🤩❤️🔥🔥🔥

  • @Babumon.V.J
    @Babumon.V.J Před 2 lety +104

    ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് പോകുന്ന സന്തോഷ് ചേട്ടൻ്റെ അതേ ആവേശം തന്നെയാണ് സഞ്ചാരിയുടെ ഡയറികുറിപ്പ് കാണാനുള്ള എന്റെആവേശവും

    • @cricinfo1476
      @cricinfo1476 Před 2 lety

      👍

    • @cricinfo1476
      @cricinfo1476 Před 2 lety

      നിങ്ങൾക് സഫാരി യുടെ ഷർട്ട്‌ എവിടുന്ന് കിട്ടി, അവിടെ ആണോ ജോലി 😁

    • @vinusabu3021
      @vinusabu3021 Před 2 lety

      💯

    • @Babumon.V.J
      @Babumon.V.J Před 2 lety +1

      @@cricinfo1476 അല്ല.സഫാരി ചനലിൽ ഓഡർചെയ്ത് വാങ്ങിയതാ.ഇപ്പോ ഉണ്ടോ എന്നറിയില്ല.അവരുടെ ഓഫീസിൽ ബന്ധപെട്ട് നോക്ക്.

    • @cricinfo1476
      @cricinfo1476 Před 2 lety

      @@Babumon.V.J 👍

  • @Sandeep-pj8mz
    @Sandeep-pj8mz Před 2 lety +57

    "പത്മശ്രീ സന്തോഷ് ജോർജ് കുളങ്ങര എന്നാ പേരിന് അർഹനാവാൻ ഇനി അധിക ദൂരം സഞ്ചരിക്കേണ്ടി വരില്ല നിങ്ങൾക്ക് 🔥🔥..... 🙏🙏🙏

    • @justdoit554
      @justdoit554 Před 2 lety +6

      ലെഫ്റ്റ് കേണൽ പത്മശ്രീ ഡോക്ടർ സന്തോഷ് ജോർജ് കുളങ്ങര😂 ലാലേട്ടൻറെ അത്ര പൈസ ഉണ്ടാകില്ല പുള്ളിക്ക് ഉണ്ടായിരുന്നെങ്കിൽ എല്ലാം വാങ്ങിയേനെ

    • @benedict6998
      @benedict6998 Před 2 lety +8

      @@justdoit554 അത് ഇങ്ങേരെ പറ്റി അറിയാത്തതു കൊണ്ടു പറഞ്ഞതാണ്..
      ഒന്ന് മുൻപത്തെ പോലെ പദ്മ അവാർഡുകൾ ഇപ്പോഴത്തെ സർക്കാർ വിൽക്കുന്നില്ല.. ഇപ്പോഴത്തെ അവാർഡ് ജേതാക്കളെ നോക്കിയാൽ മനസിലാകും..
      രണ്ട്.. ഇനി വിറ്റാലും ഈ മനുഷ്യൻ അത് കാശ് കൊടുത്തു വാങ്ങില്ല.. പൈസ ഇല്ലാത്ത കൊണ്ടല്ല.. കോടികൾ കൊണ്ടു പരസ്യ കമ്പനിക്കാർ ക്യു നിൽക്കുന്ന ഒരു ചാനൽ നടത്തുന്ന ആളാണ്.. പക്ഷെ അത് വേണ്ടെന്നു വെക്കാൻ ഇങ്ങേരെ പോലെ ഒരാൾക്കേ കഴിയൂ..

    • @humblewiz4953
      @humblewiz4953 Před 2 lety +2

      അതൊക്കെ ഇദ്ദേഹത്തിന് ഒരു കുറച്ചിലാ 🔥

    • @humblewiz4953
      @humblewiz4953 Před 2 lety

      @@justdoit554 എന്തിനാ പുഴുങ്ങി തിന്നാനൊ... ഒന്ന് പോടാ

    • @annievarghese6
      @annievarghese6 Před 2 lety +1

      എന്തിനാണ് പത്മശ്രീ. അതൊന്നുംകിട്ടിയില്ലേലുംകിട്ടിയേവരെക്കാലും വിവരമുള്ളമലയാളിസ്നേഹിക്കുന്നതും ബഹുമാനിക്കുന്നതുംസന്തോഷ് ജോർജ്ജ് കുളങ്ങരെയെയാണു.ഒ.കെ.👌👌👌.

  • @annievarghese6
    @annievarghese6 Před 2 lety +37

    സന്തോഷ് സർ വിദേശത്ത് പോയാലും നമ്മുടെനാട് നമ്മുടെനാടുഎന്നുപറഞ്ഞുകൊണ്ടിരിക്കും.നമ്മുടെ ഭരണാധികാരികളുംരാഷ്ട്രീയകാരും അവരുടെ മക്കൾക്കും വംശപരബരക്കുംഎങ്ങനെസബത്തുകൂട്ടാമെന്നുചിന്തിച്ചുകൊണ്ടിരിക്കുന്നു.

  • @swaminathan1372
    @swaminathan1372 Před 2 lety +12

    ദൃശ്യങ്ങൾക്കൊപ്പം സന്തോഷേട്ടൻ്റെ വിവരണം കൂടി ആകുമ്പോൾ എന്താ രസം കണ്ടിരിയ്ക്കാൻ...🤗🤗🤗

  • @junaidjunu2941
    @junaidjunu2941 Před 2 lety +36

    ഈ മനുഷ്യൻ എന്നെ ഒരുപാട് സ്വാധീനിച്ച ഒരു വ്യക്തിത്വം...... excelllent

  • @fanbase_fc
    @fanbase_fc Před 2 lety +37

    ഡയറി കുറിപ്പ് കഴിയുമ്പോൾ അവസാനം വന്നിരുന്ന നല്ല ഫീൽ തന്നിരുന്ന ആ ബാക്ഗ്രൗണ്ട് മ്യൂസിക് മിസ്സ് ചെയ്യുന്നുണ്ട്..

  • @ashishjohn86
    @ashishjohn86 Před 2 lety +6

    നെപോളിയനെക്കുറിച്ചു പഠിച്ചിട്ടും കേട്ടിട്ടും ഉണ്ടെങ്കിലും ഇതുപോലൊരു ഫീലിൽ അദേഹത്തിന്റെ ചരിത്രം വിവരിച്ചുകേൾക്കുമ്പോൾ ഉള്ള ഒരു പോസിറ്റീവ് ഫീൽ ഉണ്ടല്ലോ....... അത് പറഞ്ഞറിയിക്കാൻ പത്തതാണ് സർ...... Hats off to you sir.....

  • @rajeeshmv3736
    @rajeeshmv3736 Před 2 lety +28

    SGK യുടെ ഏഴയലത്തു പോലും എത്താൻ ഇവിടെ ഒരു വ്ലോഗർറും ജനിച്ചിട്ടില്ല എന്നതാണ് സത്യം . Respect sir.🙏

  • @abhilashsnath8872
    @abhilashsnath8872 Před 2 lety +4

    ചരിത്രം ഒരു ബോറൻ വിഷയമാണ് എന്ന് മുൻവിധിയോടെ അധ്യാപകർ സ്കൂൾ കാലങ്ങളിൽ അവതരിപ്പിച് വിദ്യാർത്ഥികൾ ചരിത്ര ബോധം ഇല്ലാത്തവരായി മാറിയപ്പോൾ തങ്ങളുടെ ചരിത്രത്തിൻ്റെ അവതരണം കണ്ട് ഞാൻ ഭ്രമിച്ചു പോവാറുണ്ട്. തങ്ങളെ പോലെ ഒരു മനുഷ്യൻ എൻ്റെ ചരിത്രദ്യപകൻ ആയി വന്നിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു പോവാറുണ്ട്. ✨💖

    • @user-aslam123-s
      @user-aslam123-s Před 2 lety

      ചരിത്രമെന്നത് വിഷയമാണെന്നും അത് പഠിച്ചു കാണാതെ എഴുതേണ്ടത് ആണെന്നും പറയുമ്പോഴാണ് കുട്ടികൾ അതിനെ വെറുക്കുന്നത് മറിച്ച് ഇതുപോലെ പുരാതന കാര്യങ്ങളെല്ലാം ചരിത്രം ആണെന്നും അതിൽ നിരവധി വ്യക്തിത്വങ്ങൾ നിരവധി സംഭവങ്ങൾ നടന്നതെല്ലാം ഒരു സിനിമ പോലെ കാണിക്കുമ്പോൾ ഇതെല്ലാം കുട്ടികൾ ഇഷ്ടപ്പെടും. എന്തിന് ഇന്നത്തെ അധ്യാപകർക്ക് പോലും ഇങ്ങനെ ഒരു പരിപാടി ഉണ്ട് എന്നുള്ള സത്യം തിരിച്ചറിഞ്ഞിട്ടില്ല അക്കാഡമിക് ആയും പുസ്തകത്താളുകളിൽ ഉള്ളത് മാത്രമാണ് ചരിത്രം എന്നും അതിനേക്കാൾ മികച്ച ദൃശ്യ പരിപാടികൾ വേറെ ഉണ്ടെന്നും ചിന്തിച്ചു തുടങ്ങിയിട്ടില്ല ഒരു വിദ്യാർഥിക്ക് മാത്രമായി സഫാരി സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകൾ എല്ലാം വാങ്ങിച്ചാൽ ആ വിദ്യാർഥി മാത്രമേ അത് കാണുകയുള്ളൂ പകരം ഒരു സ്കൂൾ നടത്തുന്ന അധ്യാപകർ എല്ലാം പങ്കിട്ട് സഫാരിയുടെ എല്ലാ പരിപാടിയും കുട്ടികൾക്ക് സമയക്രമം അനുസരിച്ച് കാണിച്ചു കൊടുത്താൽ പിന്നെ ആ കുട്ടികൾ മാർക്ക് വാങ്ങിക്കുക മാത്രമല്ല ജീവിതകാലം മൊത്തം ഓർക്കുന്നതാആയിരിക്കും ...!

  • @noushadnoushad7807
    @noushadnoushad7807 Před 2 lety +27

    ഇന്നലെ ഫെയ്സ് ടു ഫെയ്സ് ഉണ്ടായതുകൊണ്ട് ഇന്ന് ഈ പരിപാടി ഉണ്ടാവില്ല എന്ന് വിചാരിച്ചു നോട്ടി ഫിക്കേഷൻ കണ്ടപ്പോൾ സന്തോഷമായി 💚

  • @ramks3282
    @ramks3282 Před 2 lety +8

    കാഴ്ചകളെക്കാളേറെ നല്ല ശ്രേഷ്ഠമായ ഭാഷയിലുള്ള അർത്ഥവത്തായ വിവരണമാണു് ഏറെ ആകർഷണീയം.....!!
    അഭിവാദ്യങ്ങൾ മിസ്റ്റർ സന്തോഷ്ജോർജ് ...!!
    വളരെ നന്ദിയും...!!

  • @abhijith2001
    @abhijith2001 Před 2 lety +37

    ഇനി ഉള്ള മിനിറ്റുകൾ എനിക്ക് ഏറെ വിലപ്പെട്ടതാണ്

  • @humblewiz4953
    @humblewiz4953 Před 2 lety +24

    കർണൻ, നെപോളിയൻ, ഭഗത് സിംഗ് 🔥🔥

  • @cricinfo1476
    @cricinfo1476 Před 2 lety +8

    ഞാൻ full screen നിൽ ഇട്ട് കാണുന്ന ചുരുക്കം ചില പരിപാടികളിൽ ഒന്നാണ് സഞ്ചാരവും, ഡയറി കുറിപ്പും 👌

  • @maheshmohananparayil6398
    @maheshmohananparayil6398 Před 2 lety +17

    സാറിന്റെ മനസ്സും ശരീരവും ഒരുമിച്ചു നെപ്പോളിയൻ ബോണപ്പർട് ന്റെ ചരിത്രം പറഞ്ഞ ആ നിമിഷം...വല്ലാത്തൊരു....

  • @shanskkannampally7599
    @shanskkannampally7599 Před 2 lety +15

    ഡിസ്‌ലൈക് അടിക്കാൻ മാത്രം ഇത്രയും നല്ല ചാനൽ തിരക്കി വരുന്ന ആളുകൾക്ക് നന്ദി.. 😬😬😬😬
    Sgk 😍😍😍

    • @sabual6193
      @sabual6193 Před 2 lety

      ഡിസ്‌ലൈക് ഫാൻസ്‌കാർ.

  • @ashifedassery1885
    @ashifedassery1885 Před 2 lety +6

    പലപ്പോഴും കേട്ട ചരിത്രമാനണ്ങ്കിലും അത് താങ്കളിൽ നിന്നു കേൾക്കുമ്പോൾ അതിനൊരു പ്രതേക ഫീൽതന്നെ തന്നെയാ

  • @monuzz240
    @monuzz240 Před 2 lety +59

    “Courage isn't having the strength to go on - it is going on when you don't have strength.”
    Napoleon ❤️

  • @shaijusmusictimes7068
    @shaijusmusictimes7068 Před 2 lety +17

    20 മിനിറ്റ് 2 മിനിറ്റ് പോലെ തോന്നുന്ന അവതരണം...❤️❤️❤️

  • @Linsonmathews
    @Linsonmathews Před 2 lety +15

    സന്തോഷ്‌ ഏട്ടന്റെ എപ്പിസോഡ് വരുമ്പോൾ തീർച്ചയായും നമ്മൾ ഹാപ്പിയാണ് 🤗❣️❣️❣️

    • @arunbabu8248
      @arunbabu8248 Před 2 lety

      കാണാറില്ലല്ലോ

  • @jilcyeldhose8538
    @jilcyeldhose8538 Před 2 lety +9

    രാവിലെ തന്നെ Face to Face പ്രോഗ്രാം കണ്ടു.. ഇപ്പൊ ഡയറി കുറിപ്പ് കാണുന്നു.... ഇന്നത്തെ ദിവസം കലക്കി.......... SGK..... ❤️❤️❤️❤️❤️❤️❤️❤️❤️

  • @anudev4017
    @anudev4017 Před 2 lety +7

    പേർഷകരെ പിടിച്ചിരുത്തുന്ന.. ആവേശം കൊള്ളിക്കുന്ന.. അറിവിന്റെ കൂടാരം തുറന്നുതരുന്ന സന്തോഷ്ജി ഇഷ്ടം ❤️

  • @sahalpc9806
    @sahalpc9806 Před 2 lety +23

    നോട്ടിഫിക്കേഷൻ വന്നാൽ നേരെ ഇങ്ങോട്ട് വരും
    Addicted✨️❤️

  • @Bibin76
    @Bibin76 Před 2 lety +5

    വൈകാരിക നിമിഷങ്ങൾ ഇത്രയും നല്ല രീതിയിൽ വിവരിക്കാൻ തങ്ങളുടെ കഴിവ് അപാരം thanne

  • @sankaran8470
    @sankaran8470 Před 2 lety +24

    നെപോളിയന്റെ HISTORY ഉടൻ പ്രതീക്ഷിക്കുന്നു

    • @adithyalal8197
      @adithyalal8197 Před 2 lety +4

      നേരത്തെ ഉണ്ടായിരുന്നു

  • @vfxyuga6152
    @vfxyuga6152 Před 2 lety +5

    പഴശ്ശിരാജ എന്ന് കേട്ടപ്പോൾ ഉണ്ടായ രോമാഞ്ചം 🔥🔥🔥

  • @jamsheermajeed1546
    @jamsheermajeed1546 Před 2 lety +12

    പഴശ്ശിരാജ എന്ന് പറഞ്ഞപ്പോൾ രോമാഞ്ചം 😍

  • @india3146
    @india3146 Před 2 lety +34

    06:38 - Namur city in Belgium
    08:12 - main languages in Belgium map - Dutch🇳🇱 , french 🇫🇷, German 🇩🇪
    09:21 - main languages in Switzerland 🇨🇭 - Italian 🇮🇹, french 🇫🇷, German 🇩🇪
    10:28 - Namur castle
    20:15 - Napoleon's history

  • @arjunharidas3328
    @arjunharidas3328 Před 2 lety +8

    25:00 Pazhassi Raja🥰😍Kerala simham💪.. Romancham🥰☺

  • @samcm4774
    @samcm4774 Před 2 lety +5

    നെപ്പോളിയന്റെ ചരിത്രം കേട്ടിട്ടുണ്ടെങ്കിലും SGK പറയുമ്പോൾ കിട്ടുന്ന feel വേറെ തന്നെയാണ് ❤️

  • @shibilrehman
    @shibilrehman Před 2 lety +15

    ശനിയാഴ്ച FACE TO FACE
    ഞാറാഴ്ച ഡയറി കുറിപ്പുകൾ
    ♥️♥️♥️ ...

  • @ramadasshaji
    @ramadasshaji Před 2 lety +3

    ആർജ്ജവമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ നമ്മുടെ നാടും ഇതുപോലെയാകും

  • @noble_kochithara8312
    @noble_kochithara8312 Před 2 lety +5

    ചരിത്രാന്യോഷണം,ശാസ്ത്രബോധം, മാനവികത... ഇവ മൂന്നും മുതൽ കൂട്ട് തന്നെ ആണ്. 💚

  • @shajudheens2992
    @shajudheens2992 Před 2 lety +2

    നെപ്പോളിയനെ കുറിച്ച് ഒരു പാട് വിവരണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും എസ്.ജി.കെ.യുടെ വിവരണം വേറെ ലെവലാണ്

  • @ajishnair1971
    @ajishnair1971 Před 2 lety +5

    വല്ലാത്തൊരു ആവേശം സൃഷ്ടിച്ചു കൊണ്ട് അവസാനിപ്പിച്ചു.. കണ്ണു നിറഞ്ഞു പോയി..

  • @vishalkb6811
    @vishalkb6811 Před 2 lety +7

    The Thrill...The Excitement..Hearing the history of Napolean Bonaparte....and the excitement you exude on being there...Goosebumps..Sir!!

  • @niamathmedia
    @niamathmedia Před 2 lety +17

    കേരളത്തിലെ എല്ലാ ജന പ്രതിനിധികൾക്കും ഇതൊക്കെ വിവരിച്ചു ഒരു study class കൊടുക്കണം.
    താങ്കളുടെ സമയം അതിന് കൂടി വിനിയോഗിക്കണം

  • @NikhilNiks
    @NikhilNiks Před 2 lety +14

    സന്തോഷേട്ടാ, ഡയറികുറിപ്പുകൾ കാണുമ്പോൾ കിട്ടുന്ന ആ ഒരു ambience ഫേസ് ടു ഫേസ് പ്രോഗ്രാം കാണുമ്പോൾ കിട്ടുന്നില്ല, ആ ബാക്ക്ഗ്രൗണ്ട് ഒന്ന് മാറിയാൽ നന്നായിരിക്കും, പിന്നെ ആ ലോഗോയും 😌

  • @FunTimeAdventures26
    @FunTimeAdventures26 Před 2 lety +12

    Sir, there is one more language/dialect in Belgium which is called Flemish. It is native to Flanders and it is spoken by the flemings which is a dominant ethnic group of the region of northern Belgium.
    When I was in Belgium back in 2010, the Vives University (erstwhile Katho) gave us a lecture about this language. I lived with a Belgian family for almost a week who spoke this language.
    Thank you!
    Thomas Shajan,
    Canada

    • @Mrtribru69
      @Mrtribru69 Před rokem

      Hi, I am Flemish speaking Malayalee( I live in Brugge past many years). Flemish is actually a identity, and the language is modified form of Dutch. Even every Flemish region has its own dialect. I speak Flemish/ bit of Dialect with West Flemish accent. We use many French words or modified French words are also in between. Flemish is considered now an official language, is being encouraged very much. But real official languages are Regular Dutch , French and German.

    • @mythoughtsaswords
      @mythoughtsaswords Před rokem

      ​​​very curious ! Fleming speaking Malayalee- from which part of Kerala?

  • @imkir4n
    @imkir4n Před 2 lety +13

    Sunday + sanchariyude dairykurupp = Perfect Vibe ✨

  • @bijups5345
    @bijups5345 Před 2 lety +1

    ഞാൻ ഒരു news paper agent ആണ്.8 മണിയ്ക്ക് മുമ്പ് ജോലി തീർക്കാൻ പാട് പെട്ടിരുന്നു.ഇന്നു നോക്കുമ്പോൾ live streaming വരുന്നില്ല.ഒരു മണിക്കൂർ കഴിഞ്ഞു u tube കിട്ടി.happy!!!

  • @user-zc9mn8gf1r
    @user-zc9mn8gf1r Před 2 lety +6

    നെപ്പോളി ചരിത്രം രോമാഞ്ചം,😍

  • @ranirozze785
    @ranirozze785 Před 2 lety +4

    ഇങ്ങനെയാണ് ചരിത്രം സ്കൂളിൽ നമ്മെ പഠിപ്പിച്ചത് എങ്കിൽ ഞാൻ ഇന്ന് എവിടെയോ എത്തിയിരുന്നു.....

  • @gokuljagadeesh9952
    @gokuljagadeesh9952 Před 2 lety +3

    നല്ല ഒരു ഹിസ്റ്ററി ക്ലാസ്സിൽ ഇരുന്ന അനുഭവം.... ❣️❣️❣️

  • @lifelover3676
    @lifelover3676 Před 2 lety +3

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ നോട്ടിഫി്കേഷൻ കാണുമ്പോൾ എന്തന്നില്ലാത്ത ഒരു സന്തോഷം ആണ് . പുതിയ കളിപ്പാട്ടം കിട്ടിയ കുന്ന്നിനേപോലെ .

  • @jishilcvr6270
    @jishilcvr6270 Před 2 lety +3

    എസ് ജി കെ 😍

  • @ananthuanil8025
    @ananthuanil8025 Před 2 lety +9

    പഴശ്ശി..👑🔥

  • @tonyxavierpc
    @tonyxavierpc Před 2 lety +7

    യഥാർത്ഥ യാത്ര വിവരണം എന്നാൽ ഇതാണ് നമ്മുടെ sgk

  • @vipinns6273
    @vipinns6273 Před 2 lety +11

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @cvanocp1823
    @cvanocp1823 Před 2 lety +1

    അപാരമായ ചരിത്ര അവബോധം അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള ആവേശം. കലർപ്പില്ലാത്ത ആഢ്യത്വമുള്ള മലയാള സംസാര ശൈലി❤️

  • @AjithKumar-ce6sl
    @AjithKumar-ce6sl Před 2 lety +11

    കൃഷി കൂടുതൽ മെക്കാനിസ്ഡ് അയാലേ പ്രോഡക്റ്റിവിറ്റിയും ലാഭാകരവും ആവുകയുള്ളു..

  • @ashinjosef2210
    @ashinjosef2210 Před 2 lety +2

    It's only been a few weeks since I started watching the Safari channel on CZcams.
    നമ്മുടെ സമൂഹവും അതിന്റെ വീക്ഷണങ്ങളും വളരെയേറെ മാറ്റം ആവശ്യപ്പെടുന്നുണ്ട്. പ്രവൃത്തിയേക്കാൾ നിർണ്ണായകമാണ് പ്രേരക ശക്തി. മാറ്റേണ്ടതും തിരുത്തേണ്ടതും പ്രവൃത്തിയല്ല പ്രചോദക ഘടകങ്ങളാണ്. പാശ്ചാത്യനാടുകളിലെ വികസിത ജീവിത നിലവാരം നമ്മെ ആശ്ചര്യപ്പെടുത്തുകയും നമ്മുടെ നാടിന്റെ അവസ്ഥയിൽ നമ്മെ നിരാശിതരാക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ പ്രകടമായ തെളിവാണല്ലോ പുതുതലമുറയിലെ ബ്രയിൻ ഡ്രെയിൻ. എന്തുണ്ട് എന്നതിലല്ല ഉള്ളതുകൊണ്ട് എന്തു ചെയ്യാനാവും എന്നതിലാണ് കാര്യം. യുദ്ധകാഹളം പടപ്പുറപ്പാടിന്റെ മുന്നറിയിപ്പാണ്. അത് നിലച്ചാൽ പോരാളികൾ ഉണരില്ല. ഊതുന്നവനറിയണം ശബ്ദത്തിന്റെ ഉണ്മയും ഉൻമേഷവും. പുകക്കുഴലുകൾക്ക് പങ്കു വയ്ക്കാനുള്ളത് ഇരുട്ടിന്റെയും നിഗൂഢതകളുടെയും കഥകളായിരിക്കും. എന്നാൽ തിരിനാളങ്ങൾ പറയുക പ്രകാശത്തിന്റെ വിവരണങ്ങളാവും. വാസസ്ഥാനങ്ങളുടെ സുരക്ഷിതത്വത്തോട് വിട പറയാതെ വൈവിധ്യങ്ങളുടെ ജീവിതാനുഭവങ്ങളിലേക്ക് ഒരാൾക്കും എത്തിച്ചേരാനാവില്ല, സഞ്ചാരാനുഭവങ്ങളുടെ നിഗൂഢ വനസ്ഥലികളിൽ ഒറ്റയാനായി സഞ്ചരിച്ച് വിസ്മയകാഴ്ച്ചകളുടെയും നവ്യാനുഭവങ്ങളുടെ അനുഭൂതികളിലൂടെയും സഫാരിയുടെ ഓരോ പ്രേക്ഷകനെയും ആസ്വാദനത്തിന്റെ അപാരതയിലേക്കു സഹയാത്രികനാക്കുന്ന സന്തോഷ് സാറിന് നന്ദിയും സ്നേഹവും അറിയിക്കുന്നു.

  • @unnikuttan2490
    @unnikuttan2490 Před 2 lety +6

    SGK❤️ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ 😘

  • @prahladvarkkalaa243
    @prahladvarkkalaa243 Před 2 lety +6

    എന്റെ സഫാരി.. എന്റെ ലോകം 💜💜💜

  • @mohamedshafi5244
    @mohamedshafi5244 Před 2 lety +5

    Kerala Number one Top Top History
    teaching & Speeches Master Mr. George sir congratulations.
    Weldon Sir. Historical speeches time
    we are in Belgium & Brussels & France & Europe .we are seeing face to face all places in very good & Top level feelings. ❤💜💚💙💛

  • @rajancsn1949
    @rajancsn1949 Před 2 lety +1

    അതി മനോഹരമായി നെപ്പോളിയൻ്റെ കഥ പറഞ്ഞു. അഭിനന്ദനങ്ങൾ. നെപ്പോളിയൻ എൻ്റെ ഹീറോ ആണ്.

  • @sarikapsasikumar4584
    @sarikapsasikumar4584 Před 2 lety +6

    ചരിത്രം
    ഇതുപോലെ parayanam.
    Santhosh sir💪

  • @ishaqali5137
    @ishaqali5137 Před 2 lety +6

    SGK ഇഷ്ടം....❤️❤️❤️

  • @ARUN.SAFARI
    @ARUN.SAFARI Před 2 lety +5

    wow,
    what a class, guru ji...

  • @unnikrishnanunni2691
    @unnikrishnanunni2691 Před 2 lety +1

    ചരിത്രത്തോടുള്ള താങ്കളുടെ ആവേശം 👍👍

  • @aaansi7976
    @aaansi7976 Před 2 lety

    കണ്ട കാഴ്ചകൾ ഇത്രയും വ്യക്തമായിട്ട് പറഞ്ഞുതരികയും കാഴ്ചകൾ കാണിച്ചുതരികയും ചെയ്യുന്നത് ഒരാളുണ്ടെങ്കിൽ അത് സന്തോഷ് സാർ മാത്രമാണ് കൊച്ചു കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത് പോലെ ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണ് സഞ്ചാരിയുടെ ഡയറി കുറിപ്പ് സാറിനെ നേരിട്ട് കാണണം എന്നും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നും ആഗ്രഹമുണ്ട് ദൈവം ആയുസ്സും ആരോഗ്യവും തന്നു കാത്തുരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻♥️🙏🏻🌷🌹🙏🏻♥️🙏🏻

  • @travelwithnizam1177
    @travelwithnizam1177 Před 2 lety +6

    Cycle ചവിട്ടി നടന്ന സ്ഥലങ്ങൾ, my favourite city in belgium namur,
    Ettavum taste ulla beer from namur

  • @praisebenny7019
    @praisebenny7019 Před 2 lety +3

    ഏറ്റവും പ്രിയപ്പെട്ട ചാനൽ ❤️

  • @shanavask9447
    @shanavask9447 Před 2 lety +1

    ഈ പ്രോഗ്രാം കാണുമ്പോൾ മനസിന് എന്തോ നല്ല സുഖം❤️❤️❤️❤️

  • @ABVlogsOnline
    @ABVlogsOnline Před 2 lety +2

    ചരിത്രം ഇത്ര മാത്രം കൗതുകത്തോടെ കേൾക്കുന്നതിദാദ്യമാണ്‌ 😊

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er Před 2 lety +5

    നെപ്പോളിയൻ 🔥🔥

  • @seonsimon7740
    @seonsimon7740 Před 2 lety +1

    2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭

  • @nishad.c544
    @nishad.c544 Před 2 lety +2

    അവസാനം ഒരു കോരിതരിപ്പ് ഉണ്ടാക്കി sir.... 👍👍👍 കട്ട വെയ്റ്റിങ്

  • @jishnus6333
    @jishnus6333 Před 2 lety +6

    നെപ്പോളിയാനൊക്കെ ഇത്ര സംഭവം ആണെന്ന് ഇപ്പോഴാ അറിയുന്നെ.....SGK❤️❤️❤️

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety

      ലോക ചരിത്രത്തിൽ ഏറ്റവും അധികം യുദ്ധങ്ങൾ ജയിച്ച ആളാണ്...രണ്ടായിരത്തിനടുത്ത് യുദ്ധങ്ങൾ ജയിച്ചെന്നാണ് ഓർമ്മ....നിങ്ങൾ kings and generals എന്ന യൂട്യൂബ് കണ്ട് നോക്കൂ.... ലോകയുദ്ധ ചരിത്രം മുഴുവനുണ്ട് ... സൂപ്പറാണ്

  • @josecv7403
    @josecv7403 Před 2 lety

    അങ്ങ് നാടിനെ നയിക്കുവാൻ യോഗ്യനാണ്. ആവേശം നിറഞ്ഞ, അർത്ഥവത്തായ പ്രസംഗം നടത്തി, ജനങ്ങളെ പ്രബുദ്ധരാക്കുവാൻ ഉള്ള കഴിവ് അപാരം തന്നെ!
    ഒരുപക്ഷേ, നെപ്പോളിയനെപ്പോലെ!
    നാടിനെ സമ്പൽസമൃദ്ധിയിലേക്കും, സ്വയം പര്യാപ്തതയിലേക്കും നയിക്കുവാൻ അങ്ങ് ഭരണം ഏറ്റെടുക്കണം!
    നിഷ്‌ക്രിയരായ രാഷ്ട്രീയം തുലയട്ടെ!
    രാജ്യസ്നേഹം ഇല്ലാത്ത ഉദ്യോഗസ്‌ഥ ദുഷ്ഭരണം ഇല്ലാതാവും!
    കൃഷിയും തൊഴിലും ഉണർവ്വ് നേടാൻ, അങ്ങയുടെ നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ, ദൃഢ ചിത്തത ഉപകരിക്കും!
    വിദ്യാഭ്യാസം, പ്ലാനിങ് ഒക്കെ ലോകോത്തരമാകും.
    പരസ്പരം ചെളിവാരിയെറിഞ് ഖജനാവ് മുടിക്കുന്ന രാഷ്ട്രീയ പാരമ്പര്യം ഇനിയെങ്കിലും അവസാനം കാണണം!
    കുപ്പയിൽ നിന്ന് ഒരു മാണിക്യം 🙏
    ആ മാണിക്യമാണ്, ഇനി ഞങ്ങളുടെ വഴിയും സത്യവും ജീവനും 😍

  • @John-lm7mn
    @John-lm7mn Před 2 lety +3

    സ്കൂളിൽ ഹിസ്റ്ററി SKG പടിപ്പിക്കുവാർന്നെകിൽ ഒരിക്കലും അതൊരു boring subject ആകില്ലാരുന്നു.. 😍😄

  • @manikandanmanimkd108
    @manikandanmanimkd108 Před 2 lety +17

    സന്തോഷ്‌ സാർ ഒരു സ്കൂൾ ഹിസ്റ്ററി മാഷ് ആണങ്കിൽ ഹിസ്റ്ററി സബ്ജെക്ടിനു എല്ലാര്കും 100 മാർക്കു ഉറപ്പു ഗ്ലാസും ബോറടിക്കില്ല

  • @asaruredz6776
    @asaruredz6776 Před 2 lety +3

    Cap and shirt Perfect match For this Mr Perfect 🕴️

  • @milky__view4085
    @milky__view4085 Před 2 lety +8

    നമ്മുടെ നാട്ടിൽ govt പോലും അറിയാതെ ആണ് വേറെ സംസ്ഥാനക്കാർ മരങ്ങൾ മുറിച്ചു കൊണ്ട് പോകുന്നത് 🤣.. പിന്നെയാണ് വന സംരക്ഷണം 😉

  • @abymathew295
    @abymathew295 Před 2 lety +3

    Napolean-ne Tholppicha, Duke of Wellington Arthr Wellesliyeyum Parajayppeduthiya Pazhassi Raja alle yadhartha Hero.....🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @MrFawazsvp
    @MrFawazsvp Před 2 lety +1

    P K സിനിമയിലെ 'ചാർ കദം' എന്ന എന്ന പാട്ട് ബെൽജിയം നഗരമായ ബ്രൂജിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.. കനാൽ തീരങ്ങളിലെ നടപ്പാതയും പാലവുമൊക്കെ വളരെ മനോഹരമായി സിനിമയിൽ കാണാം.. യൂട്യൂബിൽ അതിന്റെ മേക്കിങ് വിഡിയോയും ഉണ്ട്..

  • @pradeepkumarvb7739
    @pradeepkumarvb7739 Před 2 lety +2

    Feeling sentimental......proud of u sir...

  • @ashajoy5816
    @ashajoy5816 Před 2 lety +5

    കാത്തിരിക്കുകയായിരുന്നു...❤

  • @yajmalkhan3186
    @yajmalkhan3186 Před 2 lety +1

    പ്രത്യേകിച്ച് യൂറോപ്യൻ places എന്റെ അന്നത്തെ ദിവസം വൈയത്യസ്തമാകും

  • @Chikku00713
    @Chikku00713 Před 2 lety +6

    ആദ്യത്തെ എട്ടാം മിനുറ്റിൽ ഒരു 130 like ഉം ഒരു ഡിസ്‌ലൈക്കും വന്നു. അതായതു 130 മലയാളികളിൽ ഒരു മലയാളി പ്രാകൃത നൂറ്റാണ്ടിന്റെ മനസുമായി ജീവിക്കുന്നവരായിരിക്കും എന്നാണ്

    • @jollysworld8434
      @jollysworld8434 Před 2 lety +3

      Ah disklike ariyathr vannathayrkum. Aarenkilum ith kanda dislike adikko...??

    • @sabual6193
      @sabual6193 Před 2 lety

      ഡിസ്‌ലൈക് ഫാൻസ്‌.

  • @surajthottumughath3660
    @surajthottumughath3660 Před 2 lety +1

    ഇപ്പോഴത്തെ കുട്ടികൾക്ക് താങ്കളുടെ അറിവ് പുതിയ അനുഭവമായിരിക്കും

  • @vishnupn1498
    @vishnupn1498 Před 2 lety

    Santhosh chettante kandu last Saturday at Sharjah book festival.. natashayude varna baloonukal sign cheythu thannu... 1.5hr adipoli event aarunnu.. e tv yil kaanunna athe manushyan.. my admiration to Santhosh Chettan multiplied by 100 times... Santhosh Chettan parayandayi ellarudem koode ninnu photo esduthitte povunnu... Love you Santhosh Chetta..

  • @KADUKUMANIONE
    @KADUKUMANIONE Před 2 lety +2

    Good വീഡിയോ... 👍👍👍🤝👍😍

  • @shefeeqali624
    @shefeeqali624 Před 2 lety +1

    corn flakes, Palau, hard-boiled egg. bread butter jam. lalithamaya oru breakfast

  • @leeananu
    @leeananu Před 2 lety

    When l visit Waterloo memorial in UK, I get goosebumps

  • @kappilkappil9024
    @kappilkappil9024 Před 2 lety +1

    ഇതുപോലെ ചരിത്രം അറിഞ്ഞ് പറഞ്ഞ് പകർത്തി തരുന്ന ഒരാളും നമുക്ക് മലയാളത്തിൽ ഇല്ലല്ലോ എന്ന വിഷമം മാത്രം ഈ പരിപാടി കേൾക്കുന്ന ചരിത്രബോധമുളള മതം രാഷ്ട്രീയം എന്നിവ മനസ്സിൽ കൊണ്ടുനടക്കാത്ത കറച്ച് നന്മ നിറഞ്ഞ സഞ്ചാരികൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ങ്ങിനെ നമ്മുടെ ചരിത്രങ്ങൾ എല്ലാവരിലേക്കും എത്തട്ടെ

  • @riderrider9612
    @riderrider9612 Před rokem +1

    അഭിനന്ദനങ്ങൾ 🔥🔥🔥

  • @AC-lp8iz
    @AC-lp8iz Před 2 lety +1

    Veendum Veendum Oru responsible citizen aaakan nammle prachodipich konde irikunnu 🌼❤

  • @deepeshchandran7186
    @deepeshchandran7186 Před 2 lety

    യൂട്യൂബ്ൽ അപ്‌ലോഡ് ചെയ്ത ഈ ഡയറികുറിപ്പ് എപ്പിസോഡ് എല്ലാം കഴിഞ്ഞ 3മാസം ആയി കണ്ട് തീർത്തപ്പോൾ ഉള്ള ഒരു ഫീൽ 🥰🥰.... സഞ്ചാരം മാത്രം കണ്ട് ശീലിച്ച എനിക്ക് ഡയറി കുറിപ്പിനോട് ഇപ്പോൾ ❤❤❤..ഇങ്ങനെ ഒക്കെ ചരിത്രം പഠിക്കാം ഇല്ലേ ☺️☺️☺️

  • @liyakathali8744
    @liyakathali8744 Před 2 lety

    80 ൽ 8, 9, 10 ക്ലാസ്സുകളിൽ ഞങ്ങള്‍ക്ക് ഹിസ്റ്ററി പഠിപ്പിച്ച ശിവദാസൻ സാർ...
    നെപ്പോളിയൻ ചരിത്രം പഠിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സും ഇപ്പോൽ കഴിയല്ലേ എന്ന് വിചാരിക്കും...അത്ര മനോഹരമായ ക്ളാസ്സുകളായിരിന്നൂ...
    എന്നാൽ S K G യുടെ ചരിത്ര ക്ലാസ്സ് ഒരു രക്ഷയുമില്ല...
    പ്രാർഥനയോടെ...ആശംസകൾ....

  • @inas__
    @inas__ Před 2 lety

    ചരിത്രത്തെയും സഞ്ചാരത്തെയും അവതരിപ്പിക്കുന്നതിൽ.. ഒരു കില്ലാഡി തന്നെ.. 💥