Ep 341| Oru Chiri Iru Chiri Bumper Chiri | Karthik's new trend experiment

Sdílet
Vložit
  • čas přidán 7. 09. 2022
  • #MazhavilManorama #oruchiriiruchiribumperchiri #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    A photo session. Overall supervision by Karthik Surya. All judges are ready fore the photoshoot.
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 35

  • @carlogamingyt529
    @carlogamingyt529 Před rokem +20

    കാർത്തിക് ഫാൻസ്‌ അജർ ഇട്ടോളൂ 💞😘

  • @iamranid9017
    @iamranid9017 Před rokem +4

    ചിരി വേദിയിൽ കാണാൻ കഴിഞ്ഞ മറ്റൊരു സന്തോഷം ജോണിന് ഒരു പ്രൊഫഷനും ഒപ്പം ഒരു ഇണയെയും കിട്ടി 💞🥰🥰🥰 എല്ലാം ചിരി വേദിയുടെ ഐശ്വര്യം കൂടെ ഇനി രണ്ടാളുടേം ഒരു കൂടി കാണാൻ ആഗ്രഹിക്കുന്നു
    ഇനിയുമിനിയും ആ വേദിയിൽ എല്ലാര്ക്കും എല്ലാ വിധ ഭാഗ്യങ്ങളുമുണ്ടാവട്ടെ ❤❤❤
    അഖിലേഷ് കഥാപ്രസംഗം നല്ല രസണ്ടായിരുന്നു ഒരു മിനിറ്റ് കൂടി പിടിപ്പിച്ചിരുന്നേൽ ബമ്പർ അടിച്ചേനെ നല്ല സാധനം ആയിരുന്നു

  • @SahadevanUSA
    @SahadevanUSA Před rokem +2

    ഈ വിഡിയോഇൽ കല്യാണം 20.8.2022 ആണ് . ഞാൻ കാണുന്നത് 13.10.2022. നയൻ താരയുടെ സ്റ്റൈൽ ആണെങ്കിൽ ഇപ്പോൾ കൊച്ചുങ്ങളും ആയി കാണും

  • @marythomas188
    @marythomas188 Před rokem +4

    ഇനി കാർത്തിയുടെ കല്യാണത്തിന് ഞാൻ ഫോട്ടോ എടുക്കാം 😂

  • @gokukichu5188
    @gokukichu5188 Před rokem +1

    Anna, eachi, ikka ennu villikumpum
    Annachi ikka polle anu thonunathu

  • @sathyamsivam9434
    @sathyamsivam9434 Před rokem +1

    ഇക്ക കിട്ടിയ അവസരം മുതൽ ആക്കുന്നുണ്ട്😆, ഇൻസ്റ്റ പോലുള്ള സംഗതികളിൽ ഇക്ക updated അല്ലാ ഒരു ബംബർ പെർഫോർമൻസ് ആയിരുന്നു ഇക്കാക്ക് ക്ലിക്ക് ആകാതെ മിസ്സ് അയത്.അമ്മയും മകളും സ്ലൈം പ്രകടനം ആയിരുന്നു പക്ഷേ വായിനോക്കി സാബു ബസർ അടിച്ചു

  • @jubukoyamon7106
    @jubukoyamon7106 Před rokem +8

    ഹാപ്പി മാരീഡ് ലൈഫ് ടാ ജോ ❤️❤️❤️💖💖💖👍

  • @Sreehari.i
    @Sreehari.i Před rokem +5

    Happy onam 🌼💛

  • @jinchilymathew543
    @jinchilymathew543 Před rokem +3

    ജോൺ നെ കണ്ടിട്ട് കുറച്ചു നാൾ ആയല്ലോ എന്നു ഓർത്തു.... സന്തോഷം.....happy married life 🌹🌹🌹ആ കുട്ടി യെ കണ്ടാൽ cute ആണ് 🥰.

  • @SANTHOSHBALAJIMYSORE6996

    Happy married Life jhon 🥳💗

  • @mayaanandhu3668
    @mayaanandhu3668 Před rokem +1

    Happy married life 🎉❤️❤️❤️

  • @hafsathp7166
    @hafsathp7166 Před rokem +1

    Manjus saree ❤️👍

  • @marythomas188
    @marythomas188 Před rokem

    ഏപ്രിൽ ഒന്നിന് ഉള്ള ഫോട്ടോ 😂👍

  • @marythomas188
    @marythomas188 Před rokem

    കൂർക്കം വലി സൂപ്പർ 😂😂😂

  • @niyas1419
    @niyas1419 Před 2 měsíci

    😍😍😍😍😍😍😍

  • @nisafathima9630
    @nisafathima9630 Před 6 měsíci

    കാണുന്നവർക്ക് തന്നെ ഷെയിം തോന്നുന്നു

  • @mercyjudison9110
    @mercyjudison9110 Před rokem

    😄😄😄😄😄😄😄😄😄😄👍👍

  • @sabirasabi7307
    @sabirasabi7307 Před rokem +1

    Anu njangalude nattilanu work cheyyunne

  • @jaisonthomas8808
    @jaisonthomas8808 Před 8 měsíci +1

    😂

  • @maheshmniar1985
    @maheshmniar1985 Před rokem +1

    ജോൺപൊളിച്ചു

  • @lakshmirathinaswamy3751
    @lakshmirathinaswamy3751 Před rokem +1

    Paavam Nazirnu onnum manasilaayills..paavam....

  • @shereefshereef7721
    @shereefshereef7721 Před rokem +1

    Eth kuremumb ullethalle

  • @leelaravig4154
    @leelaravig4154 Před rokem +3

    Enthokeya ever katikutunnathu kashtom.

  • @marythomas188
    @marythomas188 Před rokem

    അത്രയും വേണോ കാർത്തി😂

  • @sahayi3469
    @sahayi3469 Před rokem +1

    മഞ്ചുവിന് പല്ല് വേദന ഉണ്ടോ ?

  • @mercyjudison9110
    @mercyjudison9110 Před rokem

    🤣🤣🤣🤣🤣🤣🤣🤣🤣

  • @deepthidivakaran7991
    @deepthidivakaran7991 Před rokem +10

    ഈ സംക്രാന്തിക്കു വയസാം കാലത്തു എന്താ ഇത്ര കുന്തളിപ്പ്

  • @sreelathaani4012
    @sreelathaani4012 Před rokem

    വളരെ മോശം ആയി പോയി സംക്രാന്തി, നിങ്ങൾക്കൊന്നും നാണം ആകുന്നില്ലേ

  • @sithunest5882
    @sithunest5882 Před rokem +6

    ഇവർ ജഡ്ജ്മെൻ്റിൻ്റെ മഹത്വം അറിയാത്ത ജഡ്ജസ് കാട്ടികൂട്ടുന്ന കോപ്രായങ്ങൾ. യാതൊരു ഓഫീഷ്യൽ സെൻസും ഇല്ലാത്ത പ്രേപ്രകളും അവതാരകനും. അവതാരകന് ചെറിയ തോതിൽ ഓഫീഷ്യൽ ഡ്രസ്സെങ്കിലും ആവാം

    • @appu4774
      @appu4774 Před rokem

      Anchor is not bring his dress from home... It is sponsored by mazhavil Manorama channel....