Aliyans - 473 | തിരുവോണം | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 28. 08. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 637

  • @ikozhikod1391
    @ikozhikod1391 Před 2 lety +341

    യൂടുബിൽ മാത്രം കാണുന്നവർ ആരൊക്കെ ഉണ്ട് മുടങ്ങാതെ . എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ

  • @sumi8091
    @sumi8091 Před rokem +44

    അളിയൻസ് ഇത്രേം ഒർജിനാലിറ്റി
    ഉള്ളൊരു സീരീസ് വേറെ കണ്ടിട്ടില്ല
    കണ്ണ് നിറയുന്നു ചില ഭാഗം കാണുമ്പോ
    Avarde കുടുംബ സ്നേഹം കാണുമ്പോ
    ഇങ്ങനൊരു വീട്ടൽ ജീവിക്കാൻ thonnanu 🥰🥰🥰👌👌💯

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +233

    *അളിയൻസ് ഇത് വരെയുള്ള 😌എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌ഒന്ന് ഹാജർ കരോ 😌അപ്പോ എല്ലാ ലവർക്കും 😌happy തിരുവോണം ആശംസകൾ 😌😌*

    • @sopanam437
      @sopanam437 Před 2 lety +3

      👍👍👍

    • @binobinz1431
      @binobinz1431 Před 2 lety +15

      നിനക്ക് വേറെ പണിയൊന്നും ഇല്ലേ കഷ്ടം. ഒന്ന് മാറ്റി പിടിക്കാമോ 😏

    • @FRQ.lovebeal
      @FRQ.lovebeal Před 2 lety +1

      @@binobinz1431 😂😂😂

    • @FRQ.lovebeal
      @FRQ.lovebeal Před 2 lety

      @@sopanam437 rajiye😌😌

    • @aneeshmr3194
      @aneeshmr3194 Před 2 lety +1

      ഈ കമെന്റ് എപ്പോഴും വേണ്ട.

  • @arszz7080
    @arszz7080 Před 2 lety +81

    നമ്മടെ കുഞ്ഞിവാവ അമ്മാവന്റെ മടിയിൽ എന്ത് ക്യൂട്ടായിട്ടാണ് ഇരിക്കുന്നത് 😍

  • @binuj8108
    @binuj8108 Před rokem +27

    പഴം തിന്നു വയറു നിറച്ചു ഓണസദ്യ കഴിക്കാൻ അമ്മാവന് പറ്റില്ല പിന്നെ അമ്മാവൻ്റ മാവേലി അടിപൊളി അവസാനം നടരാജൻ തകർത്തു കളഞ്ഞു 💕 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഹാപ്പി ഓണം 💓👍👍💐

  • @dhanyasrikanth4411
    @dhanyasrikanth4411 Před rokem +25

    ഇങ്ങനെ ഒരു അമ്മാവന്‍ വേണം എന്ന് ആഗ്രഹിച്ചു പോകുന്നു...... 😊❤️

  • @user-yv5mk2pp5b
    @user-yv5mk2pp5b Před 2 lety +14

    നാടകത്തിലെ അമ്മാവന്റെ എൻട്രി ചിരിച്ചു ചത്തു
    ഇതാണ് വീട് ഇങ്ങനെ ആണ് വീട്
    കരച്ചിലും ചിരിയും വന്നു
    ഞാൻ തനിയെ ആണ് ഈ ഓണത്തിന്
    വിദേശത്തു
    ഒരു പരിപ്പും പപ്പടവും സാമ്പാറുംതൈരും തോരനും അച്ചാറുംകൂട്ടി ഓണം ഉണ്ട്
    എല്ലാവർക്കും ഓണാശംസകൾ
    😊

  • @aquaworld5660
    @aquaworld5660 Před 2 lety +41

    സ്ഥിരം പ്രേക്ഷകര്‍ എല്ലാ എപ്പിസോഡ് കണ്ടവര്‍ 😁 ഹാജര്‍ പറഞ്ഞോ ഒന്ന് നോക്കട്ടെ like

  • @noushadmmb
    @noushadmmb Před rokem +26

    ലാസ്റ്റ് ക്ലീറ്റസ് മാവേലി ആയി വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു lookwise കറക്ട് ആയിരിക്കും😄

  • @sirajkorambayil4660
    @sirajkorambayil4660 Před 2 lety +16

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ആരൊക്കെ എന്ന് പറയുന്ന ചേട്ടൻ വന്നോ?

  • @bodhi4622
    @bodhi4622 Před rokem +4

    ക്ലീറ്റോ സഹകരിയ്ക്കാഞ്ഞിട്ടും എപ്പിസോഡുകൾ മനോഹരമായി കൊണ്ടു പോകുന്ന സംവിധായകനും മറ്റും അഭിനന്ദനങ്ങൾ...

    • @nishanthjayan9756
      @nishanthjayan9756 Před rokem

      ക്‌ളീറ്റോയെ അടിച്ച് കളഞ്ഞാൽ നല്ലത്. ഇതിൽ സഹകരിപ്പിക്കരുത്.

  • @uttopiantimes4382
    @uttopiantimes4382 Před rokem +1

    മനുഷ്യന് relate ചെയ്യാൻ പറ്റുന്ന എല്ലാം ആർട് ആണ് ... എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട് slavoj sizek നേയും , bela tahr ന്റെയും ഒക്കെ സിനിമകൾ കണ്ടാലേ എല്ലാം നേരെയാകു എന്നൊരു വിചാരമുണ്ടായിരുന്നു ... എന്റെ ഒക്കെ ലൈഫ്‌ മുഴുവൻ കഷ്ടപ്പാടും ദുരിതവും , കൂട്ടുകാരുമില്ല , ബന്ധുക്കളും ഇല്ല ...ഇത് പോലെ ഒരു കുഞ്ഞു വീട്ടിൽ മനസമാധാനമായി ജീവിക്കുന്ന ആളുകളെ കാണുമ്പോൾ കൊതി ആകുവാ ... ആ എന്നെങ്കിലും എല്ലാം നേരെയാകും ...

  • @vishnuvillakanoor6785
    @vishnuvillakanoor6785 Před 2 lety +2

    പറക്കും ലല്ലു എങ്ങോട്ടു പോയി കാണാൻ ഇല്ല, അതുപോലെ തിങ്കൾ മുതൽ ശനിയാഴ്ച വരെ അളിയൻസ് വേണം എന്ന ഒരു അഭ്യർത്ഥന ഉണ്ട്

  • @abhishekjayarajabhishekjay5750

    ഓരോരുത്തരായി എത്തുന്ന ുണ്ട്. തിങ്കളാഴ്ച അൻസാർ ഉം ഒപ്പം ക്ലീറ്റസും....
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️🌻🌼🌹🌷🌺🌺🌺🌹🌹🌹🌹🌹🌹🌹

  • @saraabraham907
    @saraabraham907 Před 2 lety +7

    എന്റെ പൊന്നോ ,കുഞ്ഞു വാമനന്റെ ആ ചിരി 🥰🥰

  • @rajendranvayala4201
    @rajendranvayala4201 Před rokem +1

    ഇതാണ് ഒരുമയുടെ ഓണം..ഈചെറിയജീവിതത്തീൽ എന്തിനേ സ്പർധ,നൻമപകരട്ടെ... ആശംസകൾ

  • @shinojmknr8041
    @shinojmknr8041 Před 2 lety +10

    Cleeto _അളിയൻസ് പോലൊരു നല്ലൊരു പരിപാടി ഉപേക്ഷിച്ചിട്ട് flowers ലെ സുസു എന്ന വളിപ്പ്‌ പരിപാടിയിൽ പോയി തല വെച്ചു കൊടുക്കരുതായിരുന്നു.....വളരെ മോശമായിപ്പോയി.....

  • @meeraarun7424
    @meeraarun7424 Před 2 lety +43

    എന്റെ തക്കുടു കുട്ടനും സയ്യു മ്മക്കും തകിളിക്കും നല്ലുനും അമ്മയ്ക്കും ഹാപ്പി ഓണം 😍😘😘

    • @SssSss-hf4di
      @SssSss-hf4di Před 2 lety +2

      ബാക്കി ആർക്കും ഓണം ഇല്ലേ

    • @rashith1877
      @rashith1877 Před 2 lety +1

      എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @meeraarun7424
      @meeraarun7424 Před rokem

      @@SssSss-hf4di illa

    • @meeraarun7424
      @meeraarun7424 Před rokem

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 ipozum thakili ennae varu..... 💖

  • @NM-zi5kx
    @NM-zi5kx Před 2 lety +40

    അളിയൻസിനും,അണിയറ പ്രവർത്തകർക്കും ഓണാശംസകൾ 💮🏵️🏵️🏵️🏵️💐.

  • @indian6346
    @indian6346 Před rokem +4

    നല്ല പ്രോഗ്രാം .ഈ പരിപാടിയുടെ ജീവനാണ് അമ്മാവൻ .

  • @aparnasreevayalilnair3106
    @aparnasreevayalilnair3106 Před 2 lety +23

    ഈ എപ്പിസോഡിൽ എങ്കിലും ക്‌ളീട്ടോയെ കൊണ്ടുവരാമായിരുന്നു ..എല്ലാവർക്കും ഹാപ്പി ഓണം 🎉🎊

    • @mins1376
      @mins1376 Před 2 lety +1

      ആരേലും പറക്‌ളീറ്റോക്ക് എന്തുപറ്റി 😔😔😔😔😔

    • @babuudumattu4251
      @babuudumattu4251 Před 2 lety

      Cleeto aliyans vittupoyi..

    • @mins1376
      @mins1376 Před 2 lety

      @@babuudumattu4251 ആരാ പറഞ്ഞെ 😔😔😔

    • @manikuttanvenjaramood8969
      @manikuttanvenjaramood8969 Před 2 lety +1

      @@mins1376 cleeto Chattan adutha Monday muthal Olla episodes I'll kanum.......ipo adhehathin thirakk anu...movie shoot ondd.....so adheham orapayitum varummm...don't worry about it.......

    • @vilangiyil1
      @vilangiyil1 Před rokem

      ക്ലിറ്റോയ്ക് ഹറാം ആവും 😃

  • @sujatharugminiamma6771
    @sujatharugminiamma6771 Před rokem +3

    നാടകം സൂപ്പർ.....വാമനൻ ഗംഭീരം. ഓണപ്പരിപാടി അടിപൊളി

  • @rajeevakkattu3734
    @rajeevakkattu3734 Před 2 lety +9

    ഇതിലൊന്ന് അതിഥി ആയി വരാനുള്ള ഡേറ്റ് ഇല്ലേ റിയാസ് ഇക്കാക്ക് 💖
    ക്‌ളീറ്റോ ഫാൻസ്‌ കൊരട്ടി

    • @VETTA-Wibe
      @VETTA-Wibe Před 2 lety

      Cleato ne Aliyansil ninnu purathakki...new cleato varum

    • @rajeevakkattu3734
      @rajeevakkattu3734 Před 2 lety

      @@VETTA-Wibe oh dark 🥴

    • @rashith1877
      @rashith1877 Před 2 lety

      ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡുകൾ മോശം

    • @rajeevakkattu3734
      @rajeevakkattu3734 Před 2 lety

      @@rashith1877 yes

    • @jollysports5654
      @jollysports5654 Před rokem +3

      പോകുന്നവർ പോകട്ടെ ഉള്ളവർ നന്നായി അഭിനയിക്കുന്നുണ്ട് എന്തായാലും ആ സൂ സീരിയലിലെ പൊട്ടൻ വക്കീലിനെക്കാളും ഒത്തിരി നല്ലതാണ് അളിയൻസ് ക്ലിറ്റോ

  • @ushadhanyatha1813
    @ushadhanyatha1813 Před 2 lety +33

    Happy Onam to Aliyans Team 🥰

  • @xaviersunil9424
    @xaviersunil9424 Před rokem +20

    Happy Onam... Aliyans is not aliyans without Cleatus...
    Missing his presence in every episode...

  • @seenaahlad6899
    @seenaahlad6899 Před rokem +15

    ആ വാവയുടെ ചിരി.... വാമനൻ... 👌👌👌👌.... 🥰🥰

  • @sureshsreevilasom3073
    @sureshsreevilasom3073 Před 2 lety +3

    ക്‌ളീറ്റോ ഇല്ലാതെ എന്ത് ഓണം

  • @prpkurup2599
    @prpkurup2599 Před rokem +1

    അളിയൻസ് ടീം ലെ ഏല്ലാവർക്കും ഓണാശംസകൾ

  • @ajimathew2198
    @ajimathew2198 Před 2 lety +33

    പ്രതീക്ഷിക്കാതെ നടരാജൻ എത്തി. അത് ഈ എപ്പിസോഡിന് ഒരു നല്ല ക്ലൈമാക്സ്‌ ആയി

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Před 2 lety +35

    സൂപ്പർ എപ്പിസോഡ്, എല്ലാവരും സൂപ്പർ 💞❤️💕
    പ്രത്യേകിച്ച് നടരാജൻ 👍👍👍

    • @dileepmv7438
      @dileepmv7438 Před 2 lety +1

      സമ്മതിക്കണം , ഇതൊക്കെ സൂപ്പർ എന്ന് പറയുന്നതിന്

    • @jameelatc7712
      @jameelatc7712 Před rokem +1

      . Good episode-

  • @swathymenon1757
    @swathymenon1757 Před 2 lety +2

    ഓണത്തിന് പോലും വരാൻ പറ്റാത്ത ക്‌ളീറ്റോ യെ ഇനി എന്തിനാ അളിയൻസ്ന്. ക്‌ളീറ്റോ യെ DDT partyde രക്തസാക്ഷി ആയി കളഞ്ഞുടെ 😂

  • @g.padmakumarg.padmakumar5544

    അളിയൻസിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sulekhavasudevan680
    @sulekhavasudevan680 Před 2 lety +3

    ഹായ് മനോഹരം!!!!എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ തിരുവോണ ആശസകൾ,

  • @jollyjohn5917
    @jollyjohn5917 Před rokem +1

    ക്ലീറ്റസ് അളിയൻസ്😢 മിസ്സ് ചെയ്യുന്ന എത്ര പേര്‍ ഉണ്ട്.. പുള്ളി ഇനിയുള്ള എപ്പിസോഡ് വരുമോ?????

  • @Suresh-tu3sw
    @Suresh-tu3sw Před rokem +8

    എല്ലാവരും ചേർന്ന് തിരുവോണം അടിപൊളിയാക്കി 👌👌👌
    തിരുവോണത്തിനും ക്‌ളീറ്റോ വന്നില്ലേ....... കുഞ്ഞുമക്കൾ സൂപ്പർ 👏👏👏👏👏👏👏
    ഹാപ്പി ഓണം മക്കളെ 😊

  • @rashith1877
    @rashith1877 Před 2 lety +1

    അമ്മാവൻ 60+21, 81പഴം അമ്മാവൻ കഴിച്ചു ജയിച്ചു ഈ ഓണം അമ്മാവന് അടിപൊളിയാണ് ❤️❤️❤️

  • @krishnekumar1781
    @krishnekumar1781 Před 2 lety +3

    അളിയാൻസിലെ എല്ലാവർക്കും ഓണ ആശംസകൾ നേരുന്നു മഹാബലി വേഷത്തിൽ അമ്മവാൻ കലക്കി

  • @Indrayavam
    @Indrayavam Před 2 lety +28

    This series is the most nostalgic one I have ever watched esp Amma and Ammavan. I cant think of this discontinuing. Hope Cleeto will come back soon.

    • @neelavathylic7850
      @neelavathylic7850 Před 2 lety

      Nadarajane kandappol thakkudu polum chirichu

    • @sreenivasanmp3585
      @sreenivasanmp3585 Před rokem

      ഇവിടെ .....

    • @TheVijeshvijay
      @TheVijeshvijay Před rokem

      ഇപ്പോൾ അമ്മ ഇല്ലാത്ത കൊണ്ട് കാണുന്നുണ്ടാവില്ലല്ലോ.. 🤣

  • @santhoshmg009
    @santhoshmg009 Před rokem +1

    അളിയൻസ് ടീമിനും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤

  • @arunp9108
    @arunp9108 Před 2 lety +5

    അളിയൻസ് ഒത്തിരി ഇഷ്ട്ടം ❤️ഹാപ്പി ഓണം ❤️

  • @varughesethomas8888
    @varughesethomas8888 Před 2 lety +6

    ഹായ് അളിയൻസ് എവിടെയായിരുന്നു. ഞാൻ വെയിറ്റ് ഇരിക്കുവായിരുന്നു. ഹാപ്പി 🌹🌹ഓണാശംസകൾ 🌹🌹🌹

  • @dhanyadhanya3662
    @dhanyadhanya3662 Před 2 lety +3

    ഞാൻ കരുതി നമ്മുടെ ക്ളീറ്റോ വന്നെന്ന്... ക്‌ളീറ്റോയെ വല്ലാതെ mis ചെയ്യുന്നു

  • @cwcw676
    @cwcw676 Před 2 lety +3

    സദ്യ കഴിക്കുന്ന ഭാഗം സ്ഥലം പൊളി

  • @user-yo4em2lb9f
    @user-yo4em2lb9f Před 2 lety +12

    ക്‌ളീറ്റോ ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ഓണതല്ലു കാണാമായിരുന്നു.... 🤣🤣
    എന്നാലും അമ്മാവന്റെ ഒരു വയറേ... 🤣🤣💞💞🌹🌹💞🤣🤣🤣🤣

  • @marythomas188
    @marythomas188 Před rokem +2

    പാവം മഹാബലി 😭 ഇന്നും മഹാബലി വരുമ്പോൾ വാമനൻ അന്നത്തെ കാലത്തെ കാളും സുഖമായി ജനം കഴിയുന്നു എന്ന് കാണിച്ച് പറ്റിക്കുന്നു😂

  • @SssSss-hf4di
    @SssSss-hf4di Před 2 lety +5

    അളിയൻസ് ഡീമിന് എന്റെ ഒരായിരം ഓണാശംസകൾ അടിപൊളി ആയിരുന്നു ഇന്നത്തെ epd സൂപ്പർ പൊളിച്ചു 🥰🥰🥰❤️❤️❤️❤️

  • @santhoshsandhu5177
    @santhoshsandhu5177 Před rokem +3

    11:36 കാണാൻ തന്നെ എന്ത് bangi ആയ എല്ലാവരും ഒന്നുച്ചു ഇരുന്നു ഇലയിൽ ഭക്ഷണം കഴിക്കുന്നത് 🥰
    പ്രവാസികൾ ആയ നമ്മുക്ക് ഇതൊക്കെ എന്നെ നഷ്ട്ടപെട്ടു ഇനി എല്ലാം പഴയ ഓർമ്മകൾ മാത്രം

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před rokem +1

    അളിയൻസിന്റെ എല്ലാ ഫാമിലിസിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🧡🧡

  • @PrageethPrakash
    @PrageethPrakash Před 2 lety +3

    കുറച്ച് സമയം കൊണ്ട് 88 പഴം തന്നെ അമ്മാവൻ 🔥🔥🔥

  • @valsalapanicker8436
    @valsalapanicker8436 Před 2 lety +3

    അളിയൻസ് ഗ്രൂപ്പിന് എന്റെയും കുടുംത്തിന്റെ യും ഓണശം സകൾ ❤❤❤👌

  • @muraleedharanmadhavanezhut6040

    സാരിയിൽ ഗിരിജചേച്ചി നന്നായിരിക്കുന്നു

  • @sureshsemow909
    @sureshsemow909 Před 2 lety +16

    പ്രവാസികൾക്ക് ഇതൊരു അടിപൊളി സമ്മാനമായി 🌹❤

  • @gdcd6094
    @gdcd6094 Před 2 lety +14

    നാടകം സൂപ്പർ. എല്ലാവർക്കും ഓണആശംസകൾ എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ ❤🌹

  • @mekhalababu1770
    @mekhalababu1770 Před 2 lety +4

    മുത്ത്‌ ഇപ്പോൾ " തുമ്പപ്പൂവിൽ അഭിനയിക്കുന്നു അല്ലേ മുത്തേ ❤

  • @shashiarayil630
    @shashiarayil630 Před rokem +1

    ക്ക്ളിററ, ന്റെ കാര്യം പറയുമ്പോൾ ചിരിവരും, വെറുതെ ഒരു കഥാപാത്രം 🤣🤣🤣

  • @twolet2072
    @twolet2072 Před 2 lety +9

    നടരാജൻ വന്നേ 🌹👍👌✌️

  • @usharajan5006
    @usharajan5006 Před 2 lety +6

    അങ്ങിനെ നൈസ് ആയി ക്‌ളീറ്റോ ഈ സീരിയലിൽ നിന്നും മുങ്ങി അല്ലെ ! എന്നിട്ട് ഈ മഴയത്തു പദയാത്ര എന്ന പേരും ? എല്ലാം ഞങ്ങൾ അങ്ങ് വിശ്വസിച്ചു

    • @_Ashin_06
      @_Ashin_06 Před 2 lety

      അടുത്ത എപ്പിസോഡിൽ ക്‌ളീറ്റോ ഉണ്ടാവും 💖❤️

    • @meeraarun7424
      @meeraarun7424 Před 2 lety

      @@_Ashin_06 😊👏

  • @jijp7342
    @jijp7342 Před 2 lety +2

    Simple and humble Onam..
    Ishtam aayi orupaadu...

  • @rajisajith6060
    @rajisajith6060 Před 2 lety +4

    ക്ലീറ്റോ ഇല്ലാത്ത ഓണം - ഉപ്പില്ലാത്ത കഞ്ഞി പോലെ

  • @sudhabai.c.bcharuvilabhava4284

    Happy Onam to all of our dearly beloved Aliyans family members....

  • @anniejohn1647
    @anniejohn1647 Před 2 lety +10

    happy onam aliyans group 😘😘

  • @basheervadakkeni6587
    @basheervadakkeni6587 Před 2 lety +11

    ഹൃദയം നിറഞ ഓണ ആശംസകൾ

  • @Fahanaah
    @Fahanaah Před 2 lety +3

    അടിപൊളി എല്ലാവർക്കും ഓണശസക ൾ

  • @kenichiwatanabe5094
    @kenichiwatanabe5094 Před 2 lety +5

    കാസവ് സാരി ലില്ലിക്ക് നല്ലവണ്ണം ചേരും 👌

  • @selina6564
    @selina6564 Před 2 lety +2

    Natarajan rockzzzz😅😆😅Kanakan bro ude joks 😅🤣😅Ammavan 🤣😂

  • @moncyvarghesek
    @moncyvarghesek Před 2 lety +4

    ക്ലീറ്റോ .... നീയില്ലാതെ എന്ത് ഓണം 💞🌹🥰

  • @roshithpayyanadan5567
    @roshithpayyanadan5567 Před 2 lety +1

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🦋🦋🦋🦋

  • @ramadevrajan952
    @ramadevrajan952 Před rokem +3

    അമ്മാവൻ പൊളിച്ചു. ചിരിച്ചു ചിരിച്ചു ഒരു പരുവമായി

  • @greeshmathampi3610
    @greeshmathampi3610 Před 2 lety +2

    എല്ലാവർക്കും happy onam🥰🥰😍

  • @ramsyshafeek6017
    @ramsyshafeek6017 Před rokem

    ഒരു ആങ്ങളയുടെ സ്നേഹം മനസ് നിറഞ്ഞു കാണുന്നത് ഇത് കാണുബോൾ ആണ്😞😞😞😞😞😞

  • @subashkailash2373
    @subashkailash2373 Před 2 lety +5

    happy onam

  • @nidheeshchandran1065
    @nidheeshchandran1065 Před rokem +1

    മ്മളെ ക്ലിറ്റോ ഇല്ലാത്ത കൊണ്ട് സ്ഥിരം ആയി കാണാത്തവർ ആരൊക്കെ

  • @binopeter4961
    @binopeter4961 Před 2 lety +5

    രാജേഷ് തലച്ചിറ താൻ ക്‌ളീറ്റോ ഇല്ലാതെ എന്താ ഓണം സെലിബ്രേഷൻ . ക്‌ളീറ്റോ വേണം. ഫ്ലവഴ്സിലെ ചക്കപ്പഴം ടീം തിരിച്ചു വന്നത് മനസിലാകൂ മോനെ.

  • @sajinausman7710
    @sajinausman7710 Před měsícem

    ഇത് പോലത്തെ ഒരു ഫാമിലി വേണമെന്ന് ആഗ്രഹിക്കാത്തവ്വരായിട്ട് ആരും കാണില്ല

  • @KrishnaKumar-rr2fq
    @KrishnaKumar-rr2fq Před 2 lety +3

    Happy Onam

  • @arjunhari5244
    @arjunhari5244 Před 2 lety +9

    അടിപൊളി episode
    ക്ലൈമാക്സ് പൊളിച്ചു😍

  • @nishasanthosh8928
    @nishasanthosh8928 Před 2 lety +4

    Happy onam all ✨️❣️

  • @SahadevanUSA
    @SahadevanUSA Před rokem

    ഇവിടെ ഞങ്ങളുടെ ഒരേ ഒരു ഓപ്ഷൺ യൂട്യൂബ് മാത്രമാണ്

  • @sajanskariah3037
    @sajanskariah3037 Před 2 lety +2

    അളിയൻസ് സിട്കോമിൻ്റെ എല്ലാ
    പ്രവർത്തകർക്കും,പ്രേക്ഷകർക്കും
    തിരു ഓണാശംസകൾ നേരുന്നു...
    തക്കുടു വാവയുടെ 👶1st ഓണം..
    നടരാജൻ വന്നത് കൊണ്ട് ഞങ്ങൾ ഫാൻസിന് സന്തോഷമായി......🥰🥰

  • @rajeevgeorge3903
    @rajeevgeorge3903 Před rokem +1

    നിങ്ങളുടെ ഓരോ എപ്പിസോഡും ഞാൻ കാണുന്നുണ്ടു

  • @mjsmehfil3773
    @mjsmehfil3773 Před 2 lety +7

    Nice work
    Congrats to all...
    Happy Onam...
    God bless you all...
    Sunny,Kochi,Kerala.

  • @manjupradeep2747
    @manjupradeep2747 Před 2 lety +9

    Super 🤣🤣 happy onam

  • @riyasnalloli1585
    @riyasnalloli1585 Před 2 lety +3

    Happy onam

  • @shijuabraham746
    @shijuabraham746 Před 2 lety

    തിരുവോണത്തിന് എങ്കിലും ക്‌ളീറ്റോ വരും എന്ന് വിചാരിച്ചു. അതുണ്ടായില്ല. എന്നാലും എല്ലാവർക്കും ഹാപ്പി ഓണം. 😄😄🧨🧨🧨🎇🎇

  • @marythomas188
    @marythomas188 Před rokem +3

    ഭക്ഷണം വസ്ത്രം എല്ലാം സൂപ്പർ ❤️

  • @AtoZ76411
    @AtoZ76411 Před 2 lety +1

    എല്ലാം കൂട്ടുകാർക്കും ഓണാശംസകൾ 🌹🌹🌹🌹

  • @chinnuchinnoose4185
    @chinnuchinnoose4185 Před 2 lety +2

    എല്ലാവർക്കും ഓണാശംസകൾ ❣️❣️❣️

  • @nandu854
    @nandu854 Před 2 lety +8

    2020 ലെ ഓണം അനുവും ജിമ്മനും പിന്നെ വെള്ളമടിയും
    2021 ലെ ഓണം അമ്മാവന്റെ കല്യാണം
    2022 ലെ ഓണം, അമ്മാവന്റെ തീറ്റ മത്സരം 😁😁😁

  • @subithasubi3753
    @subithasubi3753 Před 2 lety +5

    ഓണാശംസകൾ❤️😊

  • @seenaahlad6899
    @seenaahlad6899 Před rokem +2

    Missing Cleeto... Pls bring back him..
    നല്ല episode ആയിരുന്നു.. All costumes were beautiful and elegant, but very natural..

  • @sheenavv1036
    @sheenavv1036 Před 2 lety +4

    Happy onam aliyans team all

  • @neetunair7517
    @neetunair7517 Před 2 lety +8

    Ammavan ✌✌✌
    Best episode
    Happy onam aliyans fam
    Loved it to the core ❤

  • @christo4films62
    @christo4films62 Před rokem +2

    One the best comedy serial in Malayalam..it's stress relief

  • @radhikamenon6573
    @radhikamenon6573 Před 2 lety +9

    Super super super episode!!!!!! Thank you so much for your show!! Happy Onam to all of you, and lots of love to all the children, especially the “Cute daridra brahmanan” THE BEST ever show possible in the television!!! 🌺♥️🌺

  • @ajithanair3061
    @ajithanair3061 Před 2 lety +1

    ക്ലീറ്റസ്. ഇല്ലാതെ ഒരു രസവുമില്ല

  • @shielavalsan5723
    @shielavalsan5723 Před rokem +5

    Just one question - Did anyone miss Cleatus in this episode ? I know many will answer NOOOOOO .....
    What a lively , loving episode it was. ENJOYED 200%
    RAJESH THALACHIRA please concentrate on these GEMS and churn out episodes like this 👌👌👌👌👌👌👌👌👌👌

    • @jyothishv8836
      @jyothishv8836 Před rokem

      Agreement പുതുക്കിയാൽ ക്‌ളീറ്റോ വരും 🤭🤭

    • @mins1376
      @mins1376 Před rokem

      Yes..toooo oooooooo much..

  • @jayamenon9594
    @jayamenon9594 Před 2 lety +3

    സൗമ്യ സുന്ദരി ആയിരിക്കുന്നു

  • @jamaludheenck4165
    @jamaludheenck4165 Před 2 lety +2

    Cleettonte dailog engilum kodukkamayirunnu Oru phone 🤙🤙🤙🤙

  • @georgejoseph9514
    @georgejoseph9514 Před 2 lety +2

    കഷ്ട്ടം പഴം തീറ്റിയിൽ മത്സരിച്ച അമ്മാവന് തിരുവോണ സദ്യ കഴിക്കാൻ പറ്റിയില്ല . അടുത്ത കൊല്ലമെങ്കിലും മത്സരത്തിന് പോകല്ലേ?

  • @silupt410
    @silupt410 Před 2 lety +3

    മുത്ത് ഇന്ന് നല്ല ഭംഗി ആയിട്ടുണ്ട് 😍