കമറുവിന്റെ വീട് പണി കാണാൻ പോയ സെയ്ന അബൂക്കയുടെ അവിഹിതം പൊക്കി 😂 | saafboi | vines

Sdílet
Vložit
  • čas přidán 8. 02. 2022
  • Thanks all for unbelievable support 🤘♥️
  • Zábava

Komentáře • 1,4K

  • @hibathasneem321
    @hibathasneem321 Před 2 lety +4142

    "ലോകാവസാനത്തിന്റെ നാട്ടുച്ചക്ക്‌" ശേഷം "ഹറാമിന്റെ ഓട്ട "🤣🤣🤣

  • @itz_me_ansu9628
    @itz_me_ansu9628 Před 2 lety +2279

    ഈ വർഷത്തെ മികച്ച കണ്ടം വഴി ഉള്ള ഓട്ടത്തിന് അബുക്കാ firsteyyy🤣🤣🤣🤣🤣

  • @MansuAkbar
    @MansuAkbar Před 2 lety +1525

    കണ്ണട യും പത്രവും തിരിച്ചു പിടിച്ചു വായിക്കാൻ അബുക്കാനേ കഴിഞ്ഞേ ഉള്ളു 🤣🤣🤣🤣🤣

    • @majidafahad4446
      @majidafahad4446 Před 2 lety +8

      Appo കണ്ണട തിരിച്ചുവച്ചതോ 😆

    • @suhailkk6160
      @suhailkk6160 Před 2 lety +9

      Director brilliance 😁

    • @nesreena1070
      @nesreena1070 Před 2 lety

      @The twist bb😜😇🤒👻😷🤧🌛😬🤯🤥🤥🤥🤡🔥🔥🔥🔥👻👻🤤

    • @user-tw3gv8qt6h
      @user-tw3gv8qt6h Před 2 lety

      എടാ ചെക്കാ നീ അത് കണ്ടല്ലേ

    • @kawaiigirlgamer__
      @kawaiigirlgamer__ Před 2 lety

      😹😹

  • @sajanasajana9151
    @sajanasajana9151 Před 2 lety +226

    'ലോകാവസാനത്തിന്റെ നട്ടുച്ചക്ക് ശേഷം.... ഹറാമിന്റെ ഓട്ട'😂😂😂😂😂

  • @aflu_.__
    @aflu_.__ Před 2 lety +1486

    ആ ന്യൂസ്‌പേപ്പറും കണ്ണടയും reverse ആയി വെച്ച് ഒരു ഇരുതം എന്റെ പൊന്നേ 😂🤟🏼💥

  • @aanisahsworldofcraftsfoods4959

    അബുക്ക മുണ്ടും പൊക്കി ഓടുന്നത് കണ്ട് ചിരി വന്നവർ ഉണ്ടോ😅😁😁

  • @yit6650
    @yit6650 Před 2 lety +212

    വേഗം തീർന്നു പോകുന്നോണ്ട് repeate അടിച്ച് ഒന്നുടെ കാണും.... 😕. സൈനാത്തായും അബൂക്കയും combination 💯💯💯Next പോരട്ടെ. 😂

  • @SanaSana-in3rl
    @SanaSana-in3rl Před 2 lety +94

    ഓടി വന്നു പത്രം വായിക്കുന്നതിനിടയിൽ കണ്ണട തിരിച്ചിട്ട അബൂക റോക്ക്സ് 🤟ഇങ്ങളെ ഭാഷ ശൈലി ഒരു രക്ഷയുമില്ല... പൊളി.... 🤩😍

  • @shaharubhanmubasheer
    @shaharubhanmubasheer Před 2 lety +615

    ന്റെ സൈനത്താ... ഇങ്ങളെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഉറക്കം വരാത്ത അവസ്ഥയാണ്... 🤣🤣🤣🤣🤣....... എജ്ജാതി....

  • @ishajanna2977
    @ishajanna2977 Před 2 lety +236

    കണ്ണടയും പത്രവു० തിരിച്ചു പിടിച്ച് വായികാനു० വേണം ഒരു റേഞ്ച് 😂 abukka mass

    • @BADUSHA.400
      @BADUSHA.400 Před 2 lety

      നീയും അങ്ങനെയാ

  • @shahnaos1655
    @shahnaos1655 Před 2 lety +84

    "ഹറാമിന്റെ ഓട്ട " കലക്കി 😂

  • @shanvi212
    @shanvi212 Před rokem +13

    "Poocha kayarum ttoo malee adukkalekk..!!" Loved that dialogue..

  • @user-ug2hl7er2x
    @user-ug2hl7er2x Před 2 lety +790

    🌺 ഇജ്ജാതി സാനം 😂😂😂😂 സ്ഥിരം കാണികൾ ഉണ്ടോ 🌺

  • @aparnaaps4598
    @aparnaaps4598 Před 2 lety +387

    🤣🤣🤣🤣😂😂😂Last നന്ദനം സിനിമയിലെ scene ഓർത്തുപ്പോയി🤣🤣🤣🤣അബൂക്ക doubleaa double😂😂😂

  • @sajanasajana9151
    @sajanasajana9151 Před 2 lety +93

    "ഇള്ളത് പറയാലോ കമറോ ബാക്കിള്ളോലെ പെരേക്ക് എത്തി നോക്ക്ണത് അത്ര നല്ല പരിപാടി അല്ല "😂😂😂😂 ആരാപ്പോത് പറയ്ണത് മ്മടെ സെയ്ൻത്താത്തെ... 😂😂😂😂😂

  • @hadhiyaanaan80
    @hadhiyaanaan80 Před 2 lety +34

    ഹറാമിന്റെ ഓട്ട 🤣🤣🤣🤣ന്റെ സൈനത്താ 😂😂😂😂❤

  • @suhailahabeeb8600
    @suhailahabeeb8600 Před 2 lety +356

    ഹറാമിന്റെ ഓട്ട 😂😂😂😂😂

  • @jijukrishnamu2620
    @jijukrishnamu2620 Před 2 lety +9

    അബുനെ പൊക്കാൻ ഉള്ള പവർ ഒന്നും സൈനക്ക് ഇല്ല
    അബുക്ക ഉയിർ 🔥🤩

  • @MaGarage777
    @MaGarage777 Před 2 lety +14

    ഹറാമിന്റെ ഓട്ട കലക്കി 😄😄😂അബൂക്ക ചിതറി ഓടി 🏃‍♂️🏃‍♂️🏃‍♂️

  • @indhusdramaworld4385
    @indhusdramaworld4385 Před 2 lety +16

    സൈനത്തേനെ ബിഗ്‌ബോസിലേക്ക് വിടാൻ ഇവിടാരുമില്ലേ ,പരദൂഷണം കൊണ്ട് എല്ലാരേം ഓടിച്ചു winner ആകാലോ സൈനത്താക്ക് 😄😄😄

    • @Priya-nn6rw
      @Priya-nn6rw Před 2 lety

      Athu sheriyanallo correct contestant aanu😁

  • @Alfascreation
    @Alfascreation Před 2 lety +62

    അബുക്ക അല്ലെ ഷെഫീഖ് combo പൊളിയാണ് 😂🌹

  • @mr_tp_z
    @mr_tp_z Před 2 lety +32

    കണ്ണടയും പത്രവും 😂😂 തിരിച്ചു പിടിച്ച abukka😂😂

  • @amal.mohammed2644
    @amal.mohammed2644 Před 2 lety +37

    അബുകടെ കണ്ണട പൊളിച്ചു 🤣🤣🤣😂

  • @dhanyanair1799
    @dhanyanair1799 Před 2 lety +25

    ഹറാമിന്റെ ഓട്ട യും ഇരുമ്പ് തുരുമ്പിക്കാൻ ഉള്ള ഊതലും, കുമ്പിടി അബൂക്ക യും പൊളിച്ചു 🤣

  • @Anifaizi
    @Anifaizi Před 2 lety +23

    അള്ളോഹ്... ചിരിപ്പിച്ച് കൊല്ലുഅല്ലോ രണ്ടാളും കൂടി... 🤣🤣🤣

    • @shallu867
      @shallu867 Před 2 lety

      ചിരിച്ചിട്ട് തൂറാൻ മുട്ടുന്നുണ്ടോ നിങ്ങൾക് 😐.

  • @mujeebmaqbool7194
    @mujeebmaqbool7194 Před 2 lety +33

    Abukka allelum vere levala 😂sayinatha കോയി ബിരിയാണി ഞമ്മക്കും കൂടി എടുത്തോളി 😂😂😂😂

  • @nayshanafaisal4212
    @nayshanafaisal4212 Před 2 lety +5

    സ്ഥിരം കാണുന്നവർ എത്ര പേരുണ്ട് 😍

  • @mariyam1991
    @mariyam1991 Před 2 lety +20

    ഞാൻ അതല്ല ആലോചിക്കുന്നെ... ഈ Ramadan മാസമായാൽ saina ഇപ്പൊ എന്ത് ചെയ്യും 😜 😂വാ തുറന്നാല്‍ പരദൂഷണവും തെറിയും ohhhh 😂😂😂

  • @ashiqvelutheri
    @ashiqvelutheri Před 2 lety +33

    ഹറാമിൻ്റെ ഓട്ട😂😂🤗👍

  • @ronolover4413
    @ronolover4413 Před 2 lety +30

    അബുക്ക മാസ്സ് ആണേ 😂❤️

  • @moosislittleworld7817
    @moosislittleworld7817 Před rokem +3

    കണ്ടാലും കണ്ടാലും മടുപ്പ് തോന്നിപികാത്ത വീഡിയോസ് ആ എല്ലാം👏😆എല്ലം ഒരേപൊളി 🔥🔥🤣💕

  • @AbdulRahman-ir5zn
    @AbdulRahman-ir5zn Před 8 měsíci +6

    2:03 തലതിരിഞ്ഞ പത്രം വായിക്കുന്ന സോറി പത്രം തല തിരിച്ചു വായിക്കുന്ന അബുക്ക😂😂
    Edit: കണ്ണടയും തല കുത്തി തന്നെ😂😂😂😅

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +27

    *എന്തായാലും സൈനാത്ത Uyir...! 🔥❤*

    • @SirajA
      @SirajA Před 2 lety

      czcams.com/video/ZlZqGLFksP4/video.html pushpa link👍🏻👍🏻👍🏻

  • @ash-vlogs4814
    @ash-vlogs4814 Před 2 lety +55

    Haraminte otta😂😂Abukka ആൾ ഉഷാർ ആണ്, പെട്ടന്ന് തടി തപ്പി, ഇല്ലകിൽ ഇന്ന് കോഴിബിരിയാണിക്ക് പകരം അബുക്കാന്റെ വാരിയെല്ല് ഊരി sainatha ബിരിയാണി വെച്ചേനെ 😂😂😂

  • @feminapavammandhu1096
    @feminapavammandhu1096 Před rokem +4

    News പേപ്പറും കണ്ണടയും തിരിച്ചു വെച്ച അബുക്കായ എന്റെ hero😁😂😂

  • @rishak748
    @rishak748 Před 2 lety +3

    You are extraordinary talented persons...ningade videos njn veendum veendum repeat cheythu kaanum...bcz, ella videosum humor and awesome 👏🏻

  • @user-nu6fq4xv6k
    @user-nu6fq4xv6k Před 2 lety +26

    കുമ്പിടിയുടെയും god ഫാദറിലെ ഇന്നസെന്റിന്റെയും രക്ഷപെടൽ എല്ലാം ഓർത്തു പോയി അബൂക്കാന്റെ രക്ഷപ്പെടൽ കണ്ടപ്പോൾ 🤣🤣🤣.

    • @indiancitizen3326
      @indiancitizen3326 Před 2 lety

      കൂടെ മാന്നാർ മത്തായി സ്പീക്കിംഗും

  • @sreehari1473
    @sreehari1473 Před 2 lety +62

    Newspaper തല തിരിച്ചു വായിക്കാനും വേണം ഒരു range😂

  • @storyteller4988
    @storyteller4988 Před 2 lety +25

    ഇദൊക്കെ കാണുമ്പോൾ ഒരു വല്ലാത്ത സുഖം ❤

  • @rizwanrichu7271
    @rizwanrichu7271 Před 2 lety +4

    എനിക്ക് ഈ കമറുന്റെ ആക്ടിങ് നല്ല ഇഷ്ടം ആണ് 😍😍

  • @hasna_azeez4622
    @hasna_azeez4622 Před 2 lety +8

    കലക്കി... സൈനത്ത..💕💕...... Abukka.. 😁😁😂😂😂

  • @aswathyanilkumar2473
    @aswathyanilkumar2473 Před 2 lety +37

    Valentine's day ku Abu ❤️ Saina special video cheyyuvo please 😁

  • @babinbabumt6665
    @babinbabumt6665 Před 2 lety +21

    ചേട്ടന്റെ വലിയൊരു ഫാനാണ് ഞാൻ💥 ചേട്ടന്റെ വീഡിയോസ് മുടങ്ങാതെ എല്ലാം കാണും Adipoli വീഡിയോസ് ആണ് 😍💯🔥

  • @sethusarath8090
    @sethusarath8090 Před 2 lety +48

    കണ്ണട ഒക്കെ തിരിച്ച് വെച്ച് .. അബൂക്ക 😂😂😂😂😂😂😂

  • @aichuttyworld5691
    @aichuttyworld5691 Před 2 lety +6

    ഇജ്ജാതിരി സാധനങ്ങൾ, ചിരിച്ച് ചിരിച്ച് ചാവും

  • @shakeebafahim9633
    @shakeebafahim9633 Před 2 lety +33

    ഇതിൽ കണ്ണട തിരിച്ചവെച്ചത് ആരൊക്കെ ശ്രദ്ധിച്ചു 🤣🤣

  • @dilnak9896
    @dilnak9896 Před 2 lety

    Nalla kathamolyam ulla vedios.oree samayam chirikanum chindhipikanum kazhivulla type.kurachu divasamayi oro vedios kandu varunnu .oro vediosum onninonnu mecham.
    Keep going .All the very best.Waiting for more interesting vedios

  • @shamsiishamsi3050
    @shamsiishamsi3050 Před 2 lety +32

    Haraminte ഓട്ട 🤣🤣🤣🤣ബല്ലാത്ത ജാതി 😂😂

  • @zs4582
    @zs4582 Před 2 lety +90

    Sainathaa.. ഇങ്ങള്ക് പറ്റിയ കെട്ട്യോൻ തന്നെ 😆😆😆

  • @Shifnakoppam
    @Shifnakoppam Před rokem

    നിങ്ങളുടെ ഓരോ വീഡിയോയും ഒരു രക്ഷയുമില്ല 😆😆

  • @sajanasajana9151
    @sajanasajana9151 Před 2 lety +3

    അബൂക്ക ഒരു കില്ലാഡി തന്നെ..... 😂😂😂😂😂

  • @sayanasiddik1017
    @sayanasiddik1017 Před 2 lety +5

    Waiting aarunnu 😍😍

  • @jabirjusaina9319
    @jabirjusaina9319 Před 2 lety +18

    Sainathaaa🤣🤣🤣😂😂

  • @Born_to_fight_333
    @Born_to_fight_333 Před 2 lety +2

    ഇപ്പോള കണ്ടത്.. പുള്ളാരെ ഇങ്ങള് പൊളി ആണ് 😂😂ഇഷ്ടപെടു 😍😂👌🏻ആസ്വദിച്ചു കണ്ടു

  • @Candy_Chakku
    @Candy_Chakku Před rokem +1

    എന്റമ്മോ 🤣🤣🤣🤣🤣🤣ചിരിച്ചു മതിയായി 😄😄

  • @shamilarafeeque2709
    @shamilarafeeque2709 Před 2 lety +4

    Ippo thonna sainathane kaalum kazhiv shafeekinum abookkaakkum ramlaakkum shanthakkum okke yaanu saynaatha aa role mathram cheyyumbol shafeek ella roleum ethra perfect aayittanu kaykaryam cheyyunnath ennaalum saynathaa ingal verelevel aanu ttoooo💫💫💫

  • @rafakv9251
    @rafakv9251 Před 2 lety +11

    ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് കണ്ടു ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂

  • @rahmathsemeer2836
    @rahmathsemeer2836 Před 2 lety +2

    ഹറാമിന്റെ ഓട്ട 😂😂😂sooooooper..... 🤣🤣🤣

  • @asthusworldpallikkadve6821

    ഓരോ വീഡിയോസ് കാണുമ്പോയും ചിരിച് മടു ക്കും 🤪🤪🤪😁🌹😁😁😁ഇൻക് ഇത് കാണാൻ ഭയങ്കര ishtta.. ചെറിയ ചെറിയ വീഡിയോകൾ ആയത്കൊണ്ട് ഏത് തിരക്കിനിടയിലും കാണും 🤪

  • @thecreator1744
    @thecreator1744 Před 2 lety +10

    ഹറാമിന്റെ ഓട്ട 🤣🤣...

    • @SirajA
      @SirajA Před 2 lety

      czcams.com/video/ZlZqGLFksP4/video.html pushpa link❤❤❤

  • @josephzacharias869
    @josephzacharias869 Před rokem +7

    Great acting. This episode is a classic.

  • @nichusvlogs321
    @nichusvlogs321 Před 2 lety

    ഇവരെ വീഡിയോ കാണുമ്പോ എല്ലാ ടെൻഷനും മാറും 😀😍

  • @jaseelabeegum7143
    @jaseelabeegum7143 Před 2 lety

    അബൂക്ക ന്റെ ഓട്ടം.... 🤣🤣🤣🤣സൂപ്പർ.... സൂപ്പർ 👍👍👍

  • @sebinjojo
    @sebinjojo Před 2 lety +4

    അബുക്ക fen boy ആയിപ്പോയി 😁😁❤❤

  • @farashapalliyalil8611
    @farashapalliyalil8611 Před 2 lety +4

    അബൂക്ക മെസ്സേയ് 😂😂😂😂😂😂😂

  • @nejumashamnas2399
    @nejumashamnas2399 Před 2 lety +1

    ഹറാമിന്റെ ഓട്ട 🤣🤣🤣🤣🤣.. എന്റെ പൊന്നോ ചിരിപ്പിച്ച് കൊല്ലാൻ ഇറങ്ങിയേക്കുവാ 🤣🤣🤣🤣🤣

  • @irfanarashid54
    @irfanarashid54 Před 2 lety +2

    ഈ ജനൽ ആണ് എൻ്റെ വീട്ടിൽ ഉള്ളത്.നല്ല സാധനം ആണ്.വാതിലും സ്റ്റീൽ door ആണ്.

  • @user-bk8ou3wi9u
    @user-bk8ou3wi9u Před 2 lety +7

    അറാമിന്റെ ഓട്ട 😃😃❤️❤️

  • @amruthamk7514
    @amruthamk7514 Před 2 lety +5

    Sainanekkaal valuthaa abookka 😂😂😂

  • @vasnasaleem7705
    @vasnasaleem7705 Před 2 lety

    ഇങ്ങൾക്ക്‌ എന്നും വീഡിയോ upload ചെയ്തൂടെ........katta waiting anu oroo videosinum

  • @prasadvkm8452
    @prasadvkm8452 Před 2 lety

    Ee വീഡിയോ njan കുറെ വട്ടം കണ്ടു.. Poliyane.....

  • @afnaafu6827
    @afnaafu6827 Před 2 lety +3

    Sainathaa 😂😂❤️‍🔥❤️‍🔥poli

  • @shameem406
    @shameem406 Před 2 lety +27

    അബൂകന്റെ കണ്ണട😂😂

  • @afnasdreams9941
    @afnasdreams9941 Před 2 lety

    ഹറാമിന്റെ ഓട്ടാ..
    നമ്മളായിട്ട് ഓരോന്നിൻ വഴി vekkanooo🤣🤣🤣🤣pwoliyod pwoli 🤣🤣🤣👍🏻👍🏻👍🏻🥰😍

  • @cloudsie_
    @cloudsie_ Před 2 lety +1

    ഹറമിന്റെ ഓട്ട😂😂 ന്റെ റബ്ബേ ഇങ്ങനെ ഒരുമുതൽ സൈനത്താ അബുക്കാന്റെ ഓട്ടം 😂👌 ചിരിച്ചു പണ്ടാരടങ്ങി 😂😂

  • @baluvlogs2434
    @baluvlogs2434 Před 2 lety +37

    🤯😆😆❤️

  • @twilight2219
    @twilight2219 Před 2 lety +3

    കണ്ണട തിരിച്ചു വെച്ചേക്കുവാണെല്ലോ 😂😂

  • @anumolfrancis9912
    @anumolfrancis9912 Před 2 lety

    Ente ponnoo.... evidunn kittunnu ingane contents.....ennathayalum poli aane......🤩🤩🤩🤩

  • @selusworld8697
    @selusworld8697 Před rokem +2

    അടിപൊളി ചിരിപ്പിച്ചു 😂😂😂

  • @muhammedhadhimj9937
    @muhammedhadhimj9937 Před 2 lety +4

    പകുതി കുത്തിയ കിണറ്റില് വെള്ളം illathre...ബർക്കത്ത് എന്ന്.. ഹൊ..ഇൻ്റെ sainaatha.. ഇങ്ങള് ഒരു കണ്ടുപിടിത്തം തന്നെ nadathiyallo...😂😂

  • @AjithKumar-tf9dv
    @AjithKumar-tf9dv Před 2 lety

    അഭിനയിക്കാ എന്ന് തോന്നത്തേ ഇല്ലാ . No.1

  • @mylifemythoughts4409
    @mylifemythoughts4409 Před 2 lety +2

    Addicted 🔥to sainatha 🥰🥰🥰

  • @suhanisar3797
    @suhanisar3797 Před 2 lety +3

    കണ്ണട തല തിരിച്ച് ഇട്ട അബുക്ക ആണ് എൻ്റെ hero 😸🤓😎

  • @user-vf2xs1tg9p
    @user-vf2xs1tg9p Před 2 lety +10

    സെയ്നതാ അല്ല സെയ്താൻ ആണ് 😂😂😂

    • @SirajA
      @SirajA Před 2 lety

      czcams.com/video/ZlZqGLFksP4/video.html pushpa link👍🏻👍🏻👍🏻

  • @sana-wq7zp
    @sana-wq7zp Před 2 lety +1

    Abuukkante kannada style 😂😂vere level

  • @nivednp2054
    @nivednp2054 Před 2 lety

    Etrraa rashym kandalum madhiyavathaa vedio an tto adipoli Ayn ikka🦋

  • @Rzmedia-u3r
    @Rzmedia-u3r Před 2 lety +3

    ഹറാമിന്റെ ഓട്ട 🤣🤣..
    മലപ്പുറം ടാ.. സൈനത്താത്ത പവർ 😛

  • @yasmobails5402
    @yasmobails5402 Před 2 lety +4

    അബൂകന്റെ കണ്ണട തിരഞ്ഞകണല്ലോ 😂😂😂

  • @muhammadishaquemuhammadish3905

    😂😂😂😂Allha ചിരിച്ചു ചത്തു 😂😂😂😂😂😂

  • @jasminejinnah4318
    @jasminejinnah4318 Před 8 dny +1

    കമറൂനെ പെരുത്തിഷ്ടം... അബൂക്ക ഷെഫീഖ് കമറു.. Ellam adipoli🤣

  • @waganoot1082
    @waganoot1082 Před 2 lety

    Katta waiting il aayirunnu...

  • @pramadhaprabhakaran4359
    @pramadhaprabhakaran4359 Před 2 lety +3

    0:34 uff nte ponnwoo😆😆🤣

    • @SirajA
      @SirajA Před 2 lety

      czcams.com/video/ZlZqGLFksP4/video.html pushpa link❤❤❤❤

  • @sahirabanu1679
    @sahirabanu1679 Před 2 lety +3

    അബൂക്കയുടെ ഓട്ടം കണ്ട് ചിരി വന്നവർ undo 😅😅😅😅q

  • @muhammedfiros788
    @muhammedfiros788 Před 2 lety +1

    അബുക്കാ.... ഹ്മ്മ്... നടക്കട്ടെ....🤣🤣🤣👍🏻👍🏻👍🏻

  • @greeshmaaroor5935
    @greeshmaaroor5935 Před 2 lety +1

    അബ്ബുക്ക ഒരു കില്ലടി തന്നെ പത്രം തിരിച്ചു പിടിച്ചു വായിക്കാനും കണ്ടം വഴി ഓടാനും അബ്ബൂക്ക് കഴിഞ്ഞിട്ടേ ഉള്ളൂ പൊളിച്ചു 😂🤣

  • @mubashirarafeeq1204
    @mubashirarafeeq1204 Před 2 lety +9

    ഹറാമിന്റെ നോട്ടം 😂

    • @SirajA
      @SirajA Před 2 lety

      czcams.com/video/ZlZqGLFksP4/video.html pushpa link❤❤

    • @blindcutz7232
      @blindcutz7232 Před 2 lety

      1 സബ് തരോ pls❤️

  • @-misrihh-
    @-misrihh- Před 2 lety +3

    പരദൂഷണ റാണി സൈനാത്ത 😂😂

  • @naishana2017
    @naishana2017 Před 2 lety +2

    കണ്ണട തിരിച്ചുവെചേക്കുന്ന ABUKKA...⚡😌🤣

  • @Thasniyashafeeque
    @Thasniyashafeeque Před 2 lety +2

    സൈനാത ഇങ്ങൾ എന്താ ഇങ്ങനെ 😂😂😂😂😂😂😍👍👍👍👍

  • @reyxeyh_.
    @reyxeyh_. Před 2 lety +3

    💥💥💥💥😍😍😍