ഗാന്ധിജി മരിച്ചിട്ടില്ല -

Sdílet
Vložit
  • čas přidán 7. 07. 2024
  • Rahul Gandhi vs Narendra Modi battles.
    Rahul Gandhi - "PM Modi ji says, a movie revived our Father of the Nation.. No,no,no,no.. Gandhi is Not Dead, Gandhi is Alive
    #MahatmaGandhi #NarendraModi #RahulGandhi #rahuleaswar

Komentáře • 318

  • @shoukathmalool4647
    @shoukathmalool4647 Před 13 dny +349

    കുറച്ചു ദിവസമായി താങ്കളുടെ പ്രസ്താവനകൾ ശ്രദിക്കുന്നു ❤താങ്കൾ സത്യത്തിന്റെ പാതയിൽ വന്നു എന്ന് തോന്നുന്നു ❤ജയ്‌ഹിന്ദ്‌

    • @physcho....c
      @physcho....c Před 13 dny +5

      Hooo ശുടു സ്പോട്ടെഡ്

    • @bj0508
      @bj0508 Před 13 dny +3

      yes I felt same...@shoukath

    • @yasodha-zk6fd
      @yasodha-zk6fd Před 13 dny

      👍​@@physcho....c👍👍👍👍👍

    • @Againstfasicsm
      @Againstfasicsm Před 13 dny +13

      ​@@physcho....c പശുക്കുട്ടൻ spotted😂😂😂

    • @shahidms100
      @shahidms100 Před 13 dny +7

      ​@@physcho....cസത്യം പറഞ്ഞാൽ സുടു ആകുമോ

  • @user-eq9pp4fj8d
    @user-eq9pp4fj8d Před 13 dny +201

    രാഹുൽ ഈശ്വർ മതേതരത്തിനു വേണ്ടി രാഹുൽ ഗാന്ധിക്ക് കരുത്തേക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @AbdulAzeez-so1dm
    @AbdulAzeez-so1dm Před 13 dny +146

    രണ്ട് രാഹുലും കൂടി സത്യത്തിനു വേണ്ടി നിലകൊള്ളുക 🥰🥰

    • @EC67761
      @EC67761 Před 13 dny +2

      ഇസ്ലാം ആണ് സത്യം✊

    • @muhammedsafvan-je1ht
      @muhammedsafvan-je1ht Před 12 dny

      @@EC67761 aanallo. Njangal mattulla mathasthare bahumaanikkaan padichavaraan. Ninneppole mattu mathathile oraalude per kelkumbozhek kuru pottunna teamalla

    • @rekhag9422
      @rekhag9422 Před 8 dny

      ​@@EC67761please don't with this kind of comment

  • @kochinmusikzone3440
    @kochinmusikzone3440 Před 13 dny +215

    രാഹുൽ എന്ന നേതാവിനെ രാജ്യം തിരിച്ചറിഞ്ഞു.. വ്യക്തിഹത്യ കൊണ്ടും പരിഹാസം കൊണ്ടും ഒരു വ്യക്തിത്വത്തെ എക്കാലവും മറച്ചുപിടിക്കാനാവില്ല.... നിങ്ങൾ നന്നായി പറഞ്ഞു രാഹുൽ ഈശ്വർ.. അഭിനന്ദനങ്ങൾ ❤️

  • @bindubindu8539
    @bindubindu8539 Před 13 dny +123

    താങ്കളോട് ippol കുറച്ച് കുറച്ച് ഇഷ്ട്ടമായി വരുന്നുണ്ട് രാഹുൽ ഈശ്വർ ❤

  • @adhilrockz3125
    @adhilrockz3125 Před 13 dny +71

    മാന്യത പുലർത്തുന്ന വാക്കുകൾ അഭിനന്ദനങ്ങൾ രാഹുൽ ഈശ്വർ 🌹🌹🌹🌹🌹🌹🌹🌹

  • @aliyarca7734
    @aliyarca7734 Před 13 dny +89

    ഗാന്ധിജി യെ വെടിവെച്ചു കൊന്നവർ.. ഗാന്ധിജിയെ ഇപ്പോഴും ഭയക്കുന്നു.. ഒരു ഇന്ത്യ ക്കാരൻ പറയുകയാ.ഗാന്ധിജി യെ സിനിമയിലൂടെ യാണ് ഗാന്ധിജി ലോകം അറിയപ്പെട്ടതെന്ന്.. ഇതിലും വലിയ ബുദ്ധിയില്ലായ്മ.. ആർക്കുമില്ല.. ജയ് രാഹുൽജി.. ഓം ❤️❤️നമശിവായ 🙏🙏🙏🙏

  • @babumon5160
    @babumon5160 Před 13 dny +80

    മിസ്റ്റർ രാഹുൽ ഈശ്വർ നിങ്ങൾ കോൺഗ്രസിലേക്ക് വരണം എൻറെ ഒരു അഭിപ്രായം മാത്രം പഴയ ഇന്ത്യയെ തിരിച്ചുകൊണ്ടുവരിക ജാതിമത ഭേദങ്ങളില്ലാതെ ശാന്തിയും സമാധാനത്തോടെ കിടന്നുറങ്ങാനുള്ള സാഹചര്യങ്ങൾ ഇന്ന് നഷ്ടപ്പെട്ടുപോയ ഇന്ത്യ എന്നും പുലർച്ചക്ക് ന്യൂസ് പേപ്പർ എടുത്തു നോക്കിയാൽ വെട്ടും കുത്തും കൊലയും മാത്രം ഒരു ദിവസം ഒരു കൊല നടക്കാത്ത ദിവസങ്ങളില്ല ഇത് നമ്മുടെ ഇന്ത്യയല്ല

  • @ShanavasShanu-ob5rf
    @ShanavasShanu-ob5rf Před 13 dny +77

    ഒരുപാട് ശ്രമത്തിനുശേഷം രാഹുൽ ഈശ്വർ ശരിയായ ദിശ കണ്ടെത്തി.. ഇപ്പോൾ നിങ്ങളോട് ഇഷ്ടം ❤️

  • @francisej2480
    @francisej2480 Před 13 dny +98

    Rahul Gandhi's well prepared speech.🎉

  • @manilalaachari8805
    @manilalaachari8805 Před 13 dny +55

    ജനാധിപത്യ രാജ്യത്ത് ഇപ്പോൾ രണ്ട് രഹുലുണ്ട് ഒന്ന് രഹുൽ ഗാന്ധി മറ്റൊന്ന് രഹുൽ ഈശ്വർ നന്നായി വരട്ടെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 13 dny +25

    രാഹുൽ താങ്കൾ മുസ്ലിംകളുടെ
    ഉറ്റ സുഹൃത്ത് താങ്കക്ക് അല്ലാഹു
    നന്മ പ്രധാനം ചെയ്യട്ടെ
    ആമീൻ❤❤❤❤❤❤❤🎉🎉🎉

  • @h.nkaimal6903
    @h.nkaimal6903 Před 13 dny +33

    ശ്രീ.രാഹുൽ ഈശ്വർ , അങ്ങയുടെ മതനിരപേക്ഷ നിലപാടുകൾക്ക് Big
    Salute❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 13 dny +28

    ഒരു യഥാർഥ വിശ്വാസി ഒരിക്കലും മറ്റു മതങ്ങളെ ആക്ഷേപിക്കാറില്ല അതിനു ഒരു വിശ്വാസിക്ക് കഴിയില്ല അങ്ങനെ ചെയ്യുന്നവർ അനുഭവിച്ചു തന്നെ തീരും.

  • @h.nkaimal6903
    @h.nkaimal6903 Před 13 dny +14

    മനോഹരം ഈ വീഡിയോ....
    ശ്രീ.രാഹുൽ ഈശ്വർ അങ്ങ്
    ഞങ്ങളുടെ
    ചങ്കാണ്.❤❤❤❤👍👍👍👍👍

  • @likelife2195
    @likelife2195 Před 13 dny +13

    രാഹുൽ ഈശ്വർ പറയുന്ന വാക്കുകൾ മതേതര കേരളത്തിന് മികച്ച ഊർജ്ജമാണ്

  • @antonysequeira1979
    @antonysequeira1979 Před 13 dny +25

    രാഹുൽ ഈശ്വർ വളർന്നു വലുതാകുന്നു... വളരട്ടെ.. വലുതാകട്ടെ... സത്യത്തിനോടൊപ്പം

  • @teresaxavier1820
    @teresaxavier1820 Před 13 dny +22

    ഇത്രയും നാൾ ഡബ്ബിൾ സ്റ്റാൻഡ് ഉള്ള ആളാണെന്ന് കരുതിയിരുന്നു ഇപ്പോൾ താങ്കൾ 👍

  • @arshadayoobpt121
    @arshadayoobpt121 Před 12 dny +12

    മനുഷ്യൻ ആയി ജീവിക്കുക എന്നത് തന്നെ വല്ല്യ കാര്യമാണ്... തങ്ങൾക്ക് നന്മ ഉണ്ടാവട്ടെ. നമ്മുടെ നാടിന് മതേതരത്തിന് ആവശ്യമാണ് താങ്കൾളെ പോലെ ഉള്ള മനുഷ്യർ

  • @shammushammas7012
    @shammushammas7012 Před 12 dny +6

    ഹിന്ദുവും മുസൽമാനും ക്രിസ്ത്യൻസും ബാക്കി ഏതൊക്കെ മതങ്ങൾ വിശ്വാസങ്ങൾ ഉണ്ടോ എല്ലവരും ഒരുമിച്ചു സ്നേഹിച്ചു മുന്നോട്ടു പോയാൽ മാത്രമേ ഇന്ത്യ ഇന്ത്യയാകുകയുള്ളു എന്നത് സത്യം we are one we love india we are indian

  • @rabiarabi1541
    @rabiarabi1541 Před 12 dny +9

    താങ്കൾ സത്യത്തിന്റെ ഉപദേശവുമായി ഇനിയും വരണം thank you

  • @user-eq9pp4fj8d
    @user-eq9pp4fj8d Před 13 dny +57

    ഇന്ത്യയുടെ ഫകീർ ഗാന്ധിജി എന്നും ഇന്ത്യൻ മനസ്സിൽ ജീവിക്കും

  • @pcrahmbhr
    @pcrahmbhr Před 13 dny +25

    രാഹുലിനും രാഹുലിനും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർ ഖായുസ് നൽകുമാറാകട്ടെ

  • @shiyadh3178
    @shiyadh3178 Před 13 dny +32

    ഓരോരുത്തർ ഓരോ ഭാഷയിൽ വിളിക്കുന്നു എന്നെ ഉള്ളു ആദി പരാശക്തി ഏതു പേരിൽ വിളിച്ചാലും വിളി കേൾക്കുന്നവൻ തന്നെ ❤️❤️❤️
    ... അതെ ഗാന്ധി മരിച്ചിട്ടില്ല...

  • @mohammedallipparambil
    @mohammedallipparambil Před 13 dny +24

    ഗാന്ധിജി. എക്കാലത്തേയും മഹത് വ്യക്തി. ഓർമ്മപ്പെടുത്തിയതിന് നന്ദി: നന്ദി❤❤❤❤❤❤ AMD

  • @rajanraman7057
    @rajanraman7057 Před 13 dny +24

    Yes true❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 13 dny +6

    രാഹുൽ ഈശ്വർ താങ്കൾ ക്കു
    ഒരായിരം ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤

  • @mohamedrafi5612
    @mohamedrafi5612 Před 13 dny +44

    ചോദ്യങ്ങൾ ക് ഉത്തരമില്ല, വ്യക്തിപരമായി അതിക്ഷേപിച്ചുള്ള ഒളിച്ചോട്ടം, രക്ഷപ്പെടൽ ഇതല്ലേ സംഭവിച്ചത്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 8 dny +2

    ശ്രീ രാഹുലിന്റെ അറിവും വിവേകവും അദ്ദേഹത്തെ അപമാനിക്കുന്ന വർക് ഇല്ല... അദ്ദേഹം എന്നും പാവങ്ങൾ ക്കൊപ്പം... Jai hind ♥

  • @razackparambil7128
    @razackparambil7128 Před 13 dny +8

    Dear Rahul Easwar, like this please work for the religious harmony in our beloved Gods own country ❤❤❤❤❤

  • @prakashphilip7531
    @prakashphilip7531 Před 13 dny +12

    Kudos to you Rahul Eswar. You explained it very clearly. Expecting more such explanations from you. Jai Hind

  • @johnmathew9453
    @johnmathew9453 Před 13 dny +12

    Rahul Gandhi❤

  • @Optionwriter9
    @Optionwriter9 Před 13 dny +11

    RaGa❤❤❤❤❤❤❤

  • @AbdulJabbar-io7fm
    @AbdulJabbar-io7fm Před 13 dny +9

    Well done Rahul❤

  • @madhusoodanannair9858
    @madhusoodanannair9858 Před 13 dny +10

    Very correct & true 🙏🏻

  • @ramshadpalakkad2972
    @ramshadpalakkad2972 Před 13 dny +12

    soppar rahul sir❤ji rahulji❤

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Před 13 dny +8

    Big salute sir ❤

  • @sheejashihab9072
    @sheejashihab9072 Před 13 dny +8

    അതെ ബഹുമാനം കൊണ്ട് അങ്ങയോടു ചോദിക്കുകയാണ് എന്തുകൊണ്ട് ആയിരിക്കും മോദിജിയുടെ കു‌ടെ ഉള്ളവർ മുസ്ലീങ്ങളെ വെറുക്കുന്നത് 😔ഗാന്ധിജിയുടെ ആ വരികൾ ആണോ അതിന് കാരണം 🤔താങ്കളുടെ സംഭാഷണം വളരെ നല്ലത് അത് പോലെ തന്നെയാണ് waif ന്റെ യും 👍🏻

  • @jafarjafarch3852
    @jafarjafarch3852 Před 13 dny +3

    സത്യം എവിടെയും ആര് പറഞ്ഞാലും അതിനോട് യോജിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ അത് ആണതിന്റെ പൗരിശരിന്തിന്റ യഥാർത്തിത്തിന്റ സൗഹർതതിന്റെ അല്ലങ്കിൽ അതിനും മുഖളിൽ നിൽക്കുന്ന ഒന്ന് അതാണ് നിങ്ങൾ ഇവിടെ പറഞ്ഞത് ❤❤❤

  • @SAFARI-v
    @SAFARI-v Před 13 dny +8

    You’re right sir

  • @user-qu5xv4bz9p
    @user-qu5xv4bz9p Před 13 dny +15

    ❤ രാഹുൽ ഗാന്ധി സൂപ്പർ

  • @pkkpukayoor8943
    @pkkpukayoor8943 Před 8 dny +1

    ലോക ഗുരുവാകാൻ യഥാർത്ഥത്തിൽ യോഗ്യൻ രാഹുൽ ഗാന്ധി തന്നെ എന്നതിൽ സംശയമില്ല. ജയ് രാഹുൽ ജയ് ഹിന്ദ്❤❤❤👍🏻👍🏻👍🏻

  • @motivationalspeech5115
    @motivationalspeech5115 Před 13 dny +26

    Rahul gandi❤❤❤

  • @Jalal8940
    @Jalal8940 Před 8 dny +1

    വിവരദോഷികൾക്കു ഭരണം കിട്ടിപ്പോൾ കുരങ്ങന് പൂമാല കിട്ടിയപോലെ 😂. രാഹുൽ താങ്കൾ ഇന്ത്യയെ മനസ്സിലാക്കി. അഭിവാദ്യങ്ങൾ ❤

  • @riyasmadridista
    @riyasmadridista Před 13 dny +4

    INDIAN NATIONAL CONGRESS 👏🏻💙🇮🇳

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 12 dny +2

    രാഹുൽ ഈശ്വർ മനസ്സു വെച്ചാൽ താങ്കൾക്ക് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രതിനിധി ആകാൻ പറ്റും.
    പിന്നീട് ഒരിക്കലും ഫാസിസത്തിലേക്ക് തിരിച്ചു പോകില്ല എന്ന് ഉറച്ച ഉറപ്പു സമൂഹത്തിന് നൽകിയാൽ മതി

  • @pmnowshad
    @pmnowshad Před 12 dny +2

    താങ്കൾ നല്ലൊരു ഹിന്ദുവാണ് , ഭാരതത്തെ മുന്നോട്ടു നയിക്കുന്നതിൽ താങ്കൾക്ക് വലിയൊരു പങ്കു വഹിക്കാൻ ആവും. കോൺഗ്രസുമായി കൈകോർക്കൂ, ഭാരതത്തെ അതിവേഗം മുന്നോട്ട് നയിക്കുു

  • @BIKER-l9n
    @BIKER-l9n Před 13 dny +3

    Something positive about Rahul finally emerging

  • @forcarmalayalam
    @forcarmalayalam Před 8 dny +1

    നിങ്ങളെപ്പോലുള്ള ബുദ്ധിജീവികൾ നന്മയുടെ വെളിച്ചം പകരുന്നത് സ്വാഗതാർഹമാണ്

  • @tpantony7332
    @tpantony7332 Před 13 dny +4

    Congratulations 👍💐

  • @rajendrann8561
    @rajendrann8561 Před 13 dny +2

    അഭിനന്ദനങ്ങൾ 🙏🏻

  • @firozbabu8015
    @firozbabu8015 Před 13 dny +4

    Enikku orupadu ishttapettu thangalude ee video 👍👍👍

  • @kammukammupandikasala2419

    രാഹുൽ ഗാന്ധി 👑 ✌🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @majeedommer2106
    @majeedommer2106 Před 13 dny +3

    Rahul, Modi എന്തിലാ മുന്നിട്ടു നിൽക്കുന്നത് 😊

  • @nsha4535
    @nsha4535 Před 13 dny +2

    Modi is a hyperinflated image who is good in doing all sort of gimmicks to get power. Rahul Gandhi is a very civilized kind hearted person.

  • @Lalumalayil
    @Lalumalayil Před 13 dny +5

    You ate right... good

  • @Lipton481
    @Lipton481 Před 6 dny

    ജയ് ഹിന്ദ് 🇮🇳
    വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കട്ടെ ❤️✨🫰🏻

  • @user-jt4ps5bf4u
    @user-jt4ps5bf4u Před 7 dny

    രാഹുൽ ഈശ്വർ നിങ്ങൾ ഓരു ഹിന്ദു reformist ആവണമെന്ന് ഞാൻ ആത്‍മതമായി ആഗ്രഹിക്കുന്നു. ....

  • @Itsmerashid3
    @Itsmerashid3 Před 13 dny +1

    Only Congress can save India 🩵

  • @Globetrotter924
    @Globetrotter924 Před 12 dny +1

    Respect this opinion of yours. Thanks for being genuine here❤

  • @Arashida-gp5ll
    @Arashida-gp5ll Před 13 dny +7

    Nice

  • @pktk1234
    @pktk1234 Před 13 dny +1

    വളരെ നല്ലതു...
    മഹാത്മാഗാന്ധി... അഹിംസ സിദ്ധാന്തത്തിലൂന്നിയാണ് പ്രവർത്തിച്ചെതെങ്കിലും...
    സ്വതന്ത്ര ഇന്ത്യയിൽ... മിലിട്ടറി, പോലീസ് മുതലായ സംവിധാനങ്ങൾ വേണ്ട എന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയം...
    മറയായി വാഴുന്ന മനുഷ്യ ഭാവത്തിൽ... തിന്മകളുടെ വേലിയേറ്റം ശക്തമായൊരെ... തടുത്തു നിർത്താനും മറ്റും അത് ആവശ്യ ഘടകമാണ് താനും...
    അതെ രാഹുലെ... അഭയ മുദ്രയ്ക്ക് നിങ്ങൾ കൊടുത്ത അഹിംസാ ഭാവം മാത്രമായതിന്റെ പേരിലാണോ...
    നിങ്ങളുടെ അമ്മുമ്മയും, അച്ഛനും കോല ചെയ്യപ്പെട്ടതെങ്കിൽ...
    ഇന്ന് നിങ്ങൾ ജീവനോടെ ഇരിക്കാൻ കാരണം...
    നിങ്ങൾ ഹിംസ എന്ന് ആക്ഷേപിക്കുന്ന... ഞങ്ങളുടെ പരിരക്ഷ ആണ് എന്ന് പറഞ്ഞു...
    രാഷ്ട്രീയ വിജയം കൊള്ളാൻ... ബിജെപിയ്ക്ക് കഴിഞ്ഞില്ല...
    അഭയ മുദ്ര... എന്ന വാക്കിന്റെ അർഥം വച്ച് നോക്കിയാൽ...
    പരിരക്ഷ കൊടുക്കുന്നത്... സംരക്ഷിക്കുന്നത് എന്ന് അർഥം പോലും...
    അഹിംസാപരമായി സംരക്ഷിക്കുമ്പോൾ...
    'സുദർശന ചക്രം' എന്ന കാലചക്രത്തിനോ...
    'തൃശൂലം' എന്ന ത്രികാലത്തിനോ... വിട്ടുകൊടുത്തു...
    ആ കാലങ്ങൾ കൊണ്ട്... ആ തിന്മ ചെയ്തവർക്ക് കർമഫലം എന്ന പരിണാമമായി... സ്വയം അനുഭവിച്ചു തിരുത്തപ്പെടാൻ വിട്ടുകൊടുക്കുക... എന്ന ഉത്തമ അഹിംസാ ഭാവം ഭവിക്കേണം പോലും...
    ഈ കലികാലത്തിൽ... വികാരങ്ങളുടെ വിക്ഷുബ്ധ കാലത്തിൽ...
    നടത്താൻ പറ്റുന്ന അഹിംസാ ഭാവത്തിന്...
    മിലിട്ടറി, പോലീസ്, കോടതി, ഭരണ സംവിധാനം മുതലായവ ആവശ്യം പോലും...
    മനുഷ്യ ഭാവത്തിൽ കല്പിക്കപ്പെടുന്ന... 'ശിവ' ഭാവം...
    മനുഷ്യ രാശിക്കും മറ്റു ജീവജാലങ്ങൾക്കും എതിരായി അത്യാർത്തി പൂണ്ട അഹംകാരത്തിൽ ഭവിക്കുന്ന ഏതു കുറ്റ കൃത്യത്തിനെയും... പരമാവധി ക്ഷമിച്ചിട്ടും...
    തിരുത്താൻ മറ്റു ഒരു പോംവഴികളും ഇല്ലാത്ത അവസ്ഥയിൽ... പ്രാത്ഥനയോടെ അതീവ ദുഖത്തോടെ അതിനു കാരണമായ... ജീവന്റെയോ... ജീവനുകളെയോ... ശരീരത്തെ നശിപ്പിച്ചു...
    തന്റെ അംശമാണ് ഈ ജീവനുകൾ എന്ന് ഉൾക്കൊണ്ട്...
    ഈ പാപ ഗുണത്തെ തന്നിലേക്ക് ഏറ്റു വാങ്ങി... ആ പാപഭാരവും പേറി...
    ശിവ/ജീവ ദുഃഖമായി... ആഴമായ ധ്യാന ഭാവമായി... ആ അഴുക്കുകളെ സ്വയം കരഞ്ഞു...
    കരച്ചു(ഇല്ലാതെയാക്കി/തിരുത്തി)...
    തന്റെയും മൂലമായ... പരമമായതിലേക്കു... എല്ലാം നിറഞ്ഞ ശൂന്യത്തിലേക്കു ലയിച്ചു... നിറ ചൈതന്യമാകാൻ... ശ്രമിക്കുന്നു പോലും...
    ഈ പ്രക്രീയ 'വധം' പോലെയാണ് മറ്റുള്ളവയ്ക്കു അനുഭവപ്പെടുമെങ്കിലും... അതിനെ... 'മോക്ഷം'... എന്ന് വിളിക്കപ്പെടുന്നു...
    മോശമായതിനെ... 'മോച്ച'മാക്കി...'മോചന' മാക്കി മാറ്റുന്നു ('മോക്ഷം' എന്ന ചമകൃത / സംസ്കൃത വാക്ക്.. 'മോച്ചം'/'മോചനം' എന്ന തായ്മൊഴിയിൽ നിന്നും ഭവിച്ചതുപോലും)...
    എന്നാൽ അതിനും വഴിയില്ലാത്ത രീതിയിൽ അധര്മ ക്രൂരതകൾ തുടർന്നാൽ.. കാലചക്രം എന്ന ഭാവത്തിലൂടെ പ്രകൃതി ക്ഷോപം പോലെയുള്ളവ ഭവിച്ചു... ഭൂരിഭാഗം ജീവനുകളും നഷ്ടപ്പെട്ടു.. നന്മയായതു കുറച്ചു മാത്രം മിച്ചമായി ജീവ യാത്ര തുടരും പോലും...
    എല്ലാ മതങ്ങളും ഇസങ്ങളും... പരസ്പരം കൊല്ലാൻ മത്സരിക്കാതെ (കൊല്ലുക എന്ന വാക്കിൽ... കൊള്ളൂക എന്ന വാക്ക് മറഞ്ഞു ഉള്ളതിനാൽ.. ആ പാപ ഭാരം അറിയാതെ ഏറ്റെടുത്തു ഇതിൽ ഉഴറി സ്വയം നശിക്കും പോലും)...
    കൊടുക്കൽ വാങ്ങൽ എന്നെ കർമ്മ ജീവയാത്രയിൽ...
    നന്മയായ പ്രവർത്തികളിലൂടെ... അവരവരുടെ ജീവനെ നന്മയിലെത്തിക്കാൻ ശ്രമിച്ചാൽ...
    അവർക്കും... അവർ പ്രതിനിധാനം ചെയ്യുന്ന മാനവരാശിക്കും...
    എല്ലാ ഭാവങ്ങൾക്കും... നന്മയായ ആനന്ദം... ഭവിപ്പിക്കും പോലും...
    സർവ നന്മയ്ക്കായി പ്രാർത്ഥനയോടെ...

  • @ahamedkutty7282
    @ahamedkutty7282 Před 13 dny +3

    ❤Mr Rahul Iswer, several of the occassions, I got impressed by your comments and speech in which your argumentative attitude stands out. No doubt at all.
    However, your proclamation regarding our on going prime minister is something vague or varied since we the common people could never ever experienc such an unacceptable behavioral pattern from any of our previous Indian rulers and leaders. Without praising, courteously would like to say that majority of our top leaders in India were highly and highly sophisticated and man loving nature. India has adequately got a noble and rich culture in which our great ancestors and the great leaders played a significant role, be that as it may, the very recent prime minister in our mother country is not in the least up to the mark.
    Last but not least, daresay that mind pollution is the worst and notorious pollution than air, water and environment, consequently it may directly cause to all kinds of hatred, abhorrence and further anarchy and bloodshed violence in a nation. Believe it or not.

  • @mohammedbasheerks3893

    ഇന്ത്യ യിൽ ഇനി വരാനിരിക്കുന്നത്
    രാഹുൽ ഗാന്ധി തരംഗം 🥰🥰🥰

  • @muhammedimthiyas654
    @muhammedimthiyas654 Před 13 dny +2

    Best performance okke Ini kanan kedakkunhathe ollu ❤️‍🔥

  • @tirurjinn8743
    @tirurjinn8743 Před 13 dny +4

    Super

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 12 dny +1

    രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഒരു മണിക്കൂർ 40 മിനിറ്റ് ലോകസഭയിൽ നടത്തിയ കാര്യം മാത്രം പ്രസക്തമായ വിഷയത്തിൽ ഒന്നിനുപോലും മുടി കൃത്യമായ മറുപടി ന്യായമായി പറഞ്ഞിട്ടില്ല.
    അദ്ദേഹം നടത്തിയത് വിലകുറഞ്ഞ പരിഹാസം മാത്രമാണ്

  • @MohammedaliPuthusseri
    @MohammedaliPuthusseri Před 13 dny +4

    Good ❤

  • @shkumarkumar2630
    @shkumarkumar2630 Před 8 dny +1

    Rahul eswar ❤❤❤❤

  • @hrishimenon6580
    @hrishimenon6580 Před 12 dny

    Feeling very thrilled and proud now abut you Rahul. Being a very senior cizen I have hope in youngsters like you to ensure cleanup of hatred based on religious faiths among persons and or groups.
    Let us have a strong happy young secular society for our beloved nation to shine more and more with prosperity in future 🎉 Jai Hind 🇮🇳🙏

  • @abdhulazees985
    @abdhulazees985 Před 13 dny +4

    👍👍👍👍👍

  • @akhila3409
    @akhila3409 Před 13 dny +1

    Correct

  • @nazimm6089
    @nazimm6089 Před 7 dny

    Sooper sir jai hind

  • @stanleythottakath2325

    രാഹുൽ താങ്കൾ ഇപ്പോൾ നേരായ വഴിയിൽ ആണ് എന്നുതോന്നുന്നു. രാഹുൽഗാന്ധി നേരത്തെത്തന്നെ നേരായവഴിയിൽ ആയിരുന്നു.

  • @koyammelethil5306
    @koyammelethil5306 Před 12 dny +1

    Rahul ishhar ❤❤❤❤❤❤❤

  • @manzoorhamza1086
    @manzoorhamza1086 Před 7 dny

    Eshwaranu ellaavarum thullyaranu...sodharatuàna vazhum kaalam varum kathirikam....Big salute ❤

  • @abbukad5947
    @abbukad5947 Před 7 dny

    എനിക് നിങ്ങളെ മനസിലാക്കാൻ പറ്റുന്നില്ല ...
    എനിക് തോന്നുന്നത്, ഹിന്ദു സനാഥന ധർമത്തെ തനിമയോടെ നിലനിർത്തണം എന്നും ഹിംസാത്മക്ത വെടിയണം എന്നും രാജ്യത്തിലെ എല്ലാവരും അഭിവൃദ്ധി പെടണം എന്നും താങ്കൾ ആഗ്രഹിക്കുന്നു

  • @user-ud1jo4ui9t
    @user-ud1jo4ui9t Před 11 dny

    രാഹുൽ ഗാന്ധി ❤️👍👍👍🥰

  • @tamas8822
    @tamas8822 Před 13 dny

    രാഹുൽ ഈശ്വർ ന് രാഹുൽ ഗാന്ധി യ്ക്ക് സപ്പോർട്ട് ചെയ്തുകൂടെ.

  • @akashvijayanck7069
    @akashvijayanck7069 Před 13 dny +1

    രാഹുലും രാഹുലും അടിച്ചു കേറി വരുന്നുണ്ട് 💙👍

  • @sissygeorge5219
    @sissygeorge5219 Před 9 dny

    Rahuls statement that Gandhiji is still living in the hearts of millions of not only India but the world.

  • @Itsmerashid3
    @Itsmerashid3 Před 13 dny +1

    Rahul Gandhi 🩵

  • @a.r.rajeevramakrishnan8197

    An amazing👍👍👍 assessment 🙏wish you all the best 👍💯👍💯👍💯

  • @premrajt7022
    @premrajt7022 Před 11 dny

    Very interesting and inspirational talk. Expecting more such talk. Congratulations

  • @alexzachariah7898
    @alexzachariah7898 Před 10 dny

    Excellent assessment about Rahul ji and great message

  • @themathanz
    @themathanz Před 12 dny

    I dont know what happened to you rahul easwer. But now you are in the right path. You are an educated person, its good to see you like this

  • @IllDubai
    @IllDubai Před 13 dny +1

    Adyam kurach sugipikkum.. pinne nice aayit idakidak visham thuppum 😊

  • @parelhouse-rf7dk
    @parelhouse-rf7dk Před 13 dny +1

    Ĝĥandìgiis stìl alive. His spirit an His attitudes.

  • @usuffebrahim2599
    @usuffebrahim2599 Před 13 dny +2

    Jay CONGRESS Jay Rahuil Gandhi Jay Rahuil is the

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 9 dny +1

    ❤❤❤

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew Před 12 dny

    Sooper. Rahul g. Sir❤❤❤❤

  • @user-ld8oi8oi3c
    @user-ld8oi8oi3c Před 13 dny +1

    രാഹുൽ നല്ല ഒരു മെസ്സേജ്. വളരെ ഇഷ്ടം ആയി. ജാതി വികാരങ്ങൾ മാറ്റി വച്ചു ഒരുമിച്ചു നിൽക്കാൻ ഒരു മുന്നേറ്റം നമുക്ക് ഉണ്ടാകണം. അവനവന്റെ ഇഷ്ടഅനുസരിച്ചു പ്രാർത്ഥിച്ചോടെ ആരാധന നടത്തട്ടെ പക്ഷേ ഇന്ത്യ നമ്മുടെ നമ്മൾ ഒന്ന് എന്ന ഒരു ആദർശം നമുക്ക് ഉണ്ടാകട്ടെ 👍🏻ജയ് ഹിന്ദ്

  • @user-jj4mw7zp2z
    @user-jj4mw7zp2z Před 13 dny

    രാഹുൽ 2 ❤❤❤

  • @nithinjose3629
    @nithinjose3629 Před 13 dny +5

    രാഹുൽ 🤍👍🏻

  • @Msvk83
    @Msvk83 Před 13 dny

    Explained very well ❤

  • @s2024_1
    @s2024_1 Před 12 dny

    Great message Rahul, keep it up.

  • @h.nkaimal6903
    @h.nkaimal6903 Před 13 dny

    രാഹുൽ ഈശ്വർ❤❤❤❤
    I Love you....❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @mathewmathew5400
    @mathewmathew5400 Před 11 dny

    ❤yes correct message thanks

  • @alenjoseph610
    @alenjoseph610 Před 9 dny

    കുറച്ചു ദിവസങ്ങൾ ആയി താങ്കൾ പറയുന്നത് നല്ല കാര്യങ്ങൾ ആണ്... Pls stand for truth

  • @mohamedthayath9411
    @mohamedthayath9411 Před 12 dny

    RAHUL IPPO ORU ROMAANJAM 🤩