Video není dostupné.
Omlouváme se.

അവസാനം വീടുപണി ഇങ്ങനെയായി! Excel Nest 2 - Ashraf Excel - Route Records - New Home

Sdílet
Vložit
  • čas přidán 31. 05. 2023
  • വീടുപണി എവിടെയെത്തി എന്ന് ഒരുപാട് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. അതിന്റെ ഏറ്റവും പുതിയ വിവരങ്ങളും നമ്മുടെ പുതിയ യാത്രയുടെ വിശേഷങ്ങളുമാണ് ഈ വിഡിയോയിൽ
    - Ashraf Excel & Febina
    ------------------------
    Canopy Architecture
    Interior, Developers and Landscaping
    Thamarassery, Calicut
    Contact:
    Iqbal CT: 9946156262
    Raju Ravi: 9605683388
    Ajmal AP: 9567100898
    ------------------------
    Suneeb: 9447996866
    ------------------------
    #newhome #ashrafexcel #routerecords

Komentáře • 383

  • @ppksons4733
    @ppksons4733 Před rokem +59

    വീടു പണി എത്രയും വേഗം ഭംഗിയായി തീരട്ടെ ........ എല്ലാ ആശംസകളും

  • @Ashokworld9592
    @Ashokworld9592 Před rokem +25

    സത്യം തുറന്നു പറയാലോ... വീടും പരിസരവും നമുക്കും ഒത്തിരി ഇഷ്ട്ടമായി.... ശാന്തതയുള്ള അന്തരീക്ഷം....!! സൂപ്പർ....!!👍💙💙💙💙💚💚💚💚💙🎈👍

  • @Thrissur_gadi
    @Thrissur_gadi Před rokem +16

    അഷറഫ് ഇക്കാ അസ്സലാമു അലൈക്കും വീടുപണി വേഗം നടക്കട്ടെ അള്ളാഹു ഹൈറും ബർക്കത്തും തരട്ടെ

  • @Ashokworld9592
    @Ashokworld9592 Před rokem +34

    അഷ്‌റഫ്‌ ബ്രോ... ഒത്തിരി സന്തോഷമുണ്ട്.. വീടിന്റെ പണികൾ പുരോഗമിക്കുന്നു എന്നറിഞ്ഞതിൽ....! എത്രയും വേഗം പണികൾ പൂർത്തീകരിക്കാൻ സാധിക്കട്ടെ.. എന്ന് ദൈവത്തോടും പ്രാർത്ഥിക്കാം.....!!👍👍👍👍👍👍💚💙💚💙💚💙💙💙🎈👍

  • @Ashokworld9592
    @Ashokworld9592 Před rokem +10

    സന്തോഷപൂർവ്വം....അഷ്‌റഫ്‌ ബ്രോയും. ഫെബിനയും... വീടിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും... പ്രേക്ഷകർക്ക് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.....!!👍👍👍👍👍👍💚💙💚💙💚💙🎈👍

  • @manuppamanu9863
    @manuppamanu9863 Před rokem +4

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍 വീട് നല്ല ഭംഗിയുണ്ട്,, തെങ്ങിന് വേണ്ടി വീടിനെ മാറ്റിയത് അടിപൊളി 👏🏻👌🏻❤️

  • @saidalavikunjukutty9807
    @saidalavikunjukutty9807 Před rokem +2

    അഷ്റഫ് ക്കാ വീട് പണി എല്ലാം കഴിഞ്ഞി വരുമ്പോൾ അടിപൊളിയാവും (മാഷാ അള്ളാഹ) നല്ല വെളിച്ചവും കാറ്റും ഒക്കെ കിട്ടുന്ന ടൈപ്പ് വീടാണ് പിന്നെ കൊറിയൻ വീഡിയൊ ക്കായി കാത്തിരിക്കുന്നു By നന്ദി

  • @PeterMDavid
    @PeterMDavid Před rokem +5

    അഷറഫിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻ഒപ്പം പുതിയ വീട് എത്രയും വേഗം പൂർത്തീകരിക്കാനും പ്രാർത്ഥിക്കുന്നു 🙏🏻അന്ന് പ്ലാൻ കണ്ടതുപോലെ അല്ല വലിയ വീടായി തോന്നുന്നു ഉദ്ദേശം 2500 sq ft മതിക്കുന്നു 👍❤👌👌👌👌👌

  • @sreeranjinib6176
    @sreeranjinib6176 Před rokem +2

    വീടുപണി ഭംഗിയായി തീർന്ന് വേഗം താമസം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു , യാത്രാ മംഗളങ്ങൾ അഷ്റഫ്

  • @aruns8918
    @aruns8918 Před rokem +6

    വീട്പണി എത്രയും പെട്ടന്ന് പൂർത്തിയാൻ സാധിക്കട്ടെ ❤❤

  • @Soman-uz3sd
    @Soman-uz3sd Před rokem +6

    നല്ല വീട് ആർക്കും ഇഷ്ടപ്പെടുന്ന പ്ളാൻ.ഫിനിഷിംഗ് ആയി അതിന്റെ ഭംഗി ആസ്വദിക്കാൻ കാത്തിരിക്കുന്നു.അപ്പോൾ പിന്നെ കൊറിയൽ വെച്ച് കാണാം !!

  • @saifupt2570
    @saifupt2570 Před rokem +10

    🎉🎉 PC യിൽ. റൂട്ട് റെക്കോർഡ്സ് കണ്ടിരിക്കുന്നോൾ. മൊബൈലിൽ. നോട്ടിഫികേഷൻ വരുന്നത് വളരെ നല്ല ഒരു ഇതാണ്😅😅😅😅

  • @rafirayan9950
    @rafirayan9950 Před rokem +4

    മാഷാ അല്ലാഹ് വീട് പണി എത്രയും പെട്ടെന്ന് തീരട്ടെ പുതിയ യാത്രകൾ കാണാനും എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍

  • @vijaymadav1568
    @vijaymadav1568 Před rokem +6

    ദീദി യുടെ വീട് പണി.. ബ്രോയുടെ വീട്.. രണ്ടും എളുപ്പം നടക്കട്ടെ

  • @YousafNilgiri
    @YousafNilgiri Před rokem +2

    വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ. 🤲🏻🤲🏻🤲🏻 പുതിയ യാത്ര വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. 🥰

  • @parambilclicksbyajan4943

    എത്രയും വേഗം വീട് പണി കഴിയട്ടെ എന്ന് ആശംസിക്കുന്നു. വഴിയിൽ ആരും ബ്ലോക്ക്‌ ആക്കില്ലല്ലോ ബ്രോ. സ്വസ്ഥം ആയി ജീവിക്കാമല്ലോ.

  • @sanibathayyil8041
    @sanibathayyil8041 Před rokem +3

    Masha Allah 👍🏻എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲

  • @sadiqmon6091
    @sadiqmon6091 Před rokem +3

    സ്വപ്ന ഭവനം എത്രയും പെട്ടന്ന് പൂവണിയട്ടെ 🤲പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു 💞

  • @ratheeshv6829
    @ratheeshv6829 Před rokem +2

    ഇങ്ങനെഒക്കെ ആയി അഷ്റഫ് ക്കാ വർക്ക് കുഴപ്പമില്ല my. Feeld🎉🎉

  • @MALIMM606
    @MALIMM606 Před rokem +2

    അഷറഫ് ക്കാ വളരെ സന്തോഷം.അടിപൊളി വീട് പണി പെട്ടെന്ന് പൂർത്തിയാവട്ടെ 👍🏻❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před rokem +2

    വീടുപണി എത്രയും പെട്ടെന്ന് ഫിനിഷ് ആകട്ടെ.... പുതിയ യാത്രയ്ക്ക് എല്ലാവിധ മംഗളങ്ങളും... വീഡിയോയ്ക്ക് കാത്തിരിക്കുന്നു... 😍😍😍

  • @vijaykumarnarayan643
    @vijaykumarnarayan643 Před rokem +1

    എത്രയും വേഗം തന്നെ വീട് പണി പൂർത്തിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു 🙏 എല്ലാ മംഗളങ്ങളും നേരുന്നു 🙏

  • @Rajan-sd5oe
    @Rajan-sd5oe Před rokem +2

    പുതിയ ഒരു കൂടണയാൻ വെമ്പിനിൽക്കുന്ന കിളികളെ പോലെ...............!👍👍👍👍👍👍

  • @qwqw5060
    @qwqw5060 Před rokem +3

    വീട് പണി എത്രയും പെട്ടെന്ന് തീരട്ടെ.❤🙏

  • @anilunnikrishnan1966
    @anilunnikrishnan1966 Před rokem +1

    അഷ്‌റഫിന്റെയും ഫെബിയുടെയും സ്വപ്ന വീട് എത്രയും വേഗം സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു...

  • @KwidTechsolutions1
    @KwidTechsolutions1 Před rokem +3

    സ്വപ്ന ഭവനം എത്രയും പെട്ടന്ന് പൂർത്തിയാകട്ടെ 🤲പുതിയ യാത്ര വിഡിയോസിനായി കാത്ത് ഇരിക്കുന്നു.

  • @favasp3143
    @favasp3143 Před rokem

    ബാലസോർ അപകടം കേട്ടപ്പോൾ excel നെ ഓർമ വന്നു...

  • @dinto_louis
    @dinto_louis Před rokem

    13:35 Ashraf, bay window യുടെ cement കട്ട കെട്ടി അടച്ചേക്കുന്ന ഭാഗം കൂടി window ആക്കികൂടെ..? ഒരു L shape ൽ ഉള്ള window.. കുറച്ചു കൂടി open feel ഉം പുറത്തോട്ട് view ഉം കിട്ടും

  • @abdulsathar544
    @abdulsathar544 Před rokem +1

    മാഷാ അള്ളാ വീടിൻറെ പണി പെട്ടെന്ന് തീരട്ടെ വളരെ സന്തോഷം

  • @musthu0
    @musthu0 Před rokem

    അഷ്റഫ് വീട് പണി എത്രയും പെട്ടെന്ന് തീരട്ടെ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @muneertp8750
    @muneertp8750 Před rokem +1

    നല്ല വൃത്തിയായ plan ഒരു വീട് ❤👌🏽

  • @shajithsara
    @shajithsara Před rokem +1

    Ashraf Bro... നിങ്ങളുടെ ആഗ്രഹങ്ങൾ പോലെ കാര്യങ്ങൾ നടക്കാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mmrthurayurrazack8043
    @mmrthurayurrazack8043 Před rokem +1

    എത്രയും വേഗം അവിടെ താമസിക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ 💕💕💕💕🥰🥰🥰🥰🤲🤲🤲🤲🤲

  • @babithababi6335
    @babithababi6335 Před rokem +1

    Ethrayum vegam nigalude swapna bhavanam thamasikkanayi maratte

  • @sidharthkiranks
    @sidharthkiranks Před rokem

    എത്രയും പെട്ടെന്നു വീടുപണിയൊക്കെ തീർന്നു താമസിക്കാൻ കഴിയട്ടെ ..👍.
    അടുത്ത യാത്ര 🅆🄰🄸🅃🄸🄽🄶 ..

  • @shafiev2243
    @shafiev2243 Před rokem

    Masha alaha എത്രയും പെട്ടന്ന് വീട് പണി പൂർത്തിയാവട്ടെ

  • @krishnakumarp421
    @krishnakumarp421 Před rokem +3

    Ashraf Excel, താങ്കളെ എനിക്ക് ഇഷ്ടമാണ്. കാരണം, പറയുന്ന കാര്യങ്ങൾ വ്യക്തമായും, ആത്മാർത്തതയോടെയും, നിങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് നേരിട്ട് അറിയാവുന്ന ചില youtubers, video യില് വരുമ്പോൾ ഒരു തരത്തിലും, നേരിട്ട് ഇടപഴകുമ്പോൾ മറ്റൊരു തരത്തിലും ആണ്. താങ്കൾ അങ്ങനെയല്ല എന്ന് പ്രതീക്ഷിക്കട്ടെ...😍

  • @afnasafnu5942
    @afnasafnu5942 Před rokem +1

    Veed super aytund work full kayinjal pwoli ayrikum..👌 pinne stairinde adi bhaghathu oru cort yad pole cheydha nalladhayrikkum enn thonnunnu

  • @aashiqashraf
    @aashiqashraf Před rokem

    Ozhiv samayangalil Nan orupad youtube video kanarullathanu..Generalize cheythu parayumbo... Ellarudeyum videokalil payankara bahalamanu.. avroke viewersine energies cheyaan udeshikunnathanu.. pakshe ningada videos kanumbo ore samathanam aanu.. ore peace of mind kittum... Nammada moodoke peace akum.. keep going like this...

  • @nassertp8757
    @nassertp8757 Před rokem +2

    ആശംസകൾ .... വീട് പണി വേഗം നടക്കട്ടെ ........

  • @nahanasherin9195
    @nahanasherin9195 Před rokem

    ഒരുപാട് ദിവസമായി ഞാൻ കാത്തിരിക്കുന്നു നിങ്ങളുടെ വീട് പണി എന്തായി എന്ന്. കണ്ടതിൽ സന്തോഷിക്കുന്നു. എത്രയും പെട്ടെന്ന് എല്ലാ പണിയും കഴിഞ്ഞ്. കുടിരിക്കട്ടെ. എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഫെബിന്റെ വർത്തമാനം കേൾക്കാൻ രസമാണ്. അഷറഫ് ചിരിയും

  • @TravelingTraveler-
    @TravelingTraveler- Před rokem +3

    നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു...❤

  • @Ashokworld9592
    @Ashokworld9592 Před rokem +1

    Coming soon.... South Korea... 👍👍🎉🎉💙💙💚💚👍

  • @aneeshkollam982
    @aneeshkollam982 Před rokem

    അത് പൊളിച്ചു സൗത്ത് കൊറിയ അവിടുത്തെ കാര്യങ്ങൾ വിശദമായിട്ട് പറഞ്ഞു തരണേ

  • @rajushibijerryregis1573
    @rajushibijerryregis1573 Před rokem +1

    എന്റെ പൊന്നു ബ്രോ വീടിന്റെ പണി എത്രയും പൂർത്തിയാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏.. 👍🏼💞💞💞💞

  • @fysalpayanthatt6974
    @fysalpayanthatt6974 Před rokem

    വീട് പണി അതാണ് ഒരു ഫാമിലിയുടെ വലിയ സ്വപ്നമാണ് എത്രയും പെട്ടെന്ന് പണി തീരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @padmanabhanchoorakatu618

    ബ്രോ എത്രയും പെട്ടെന്ന് വീടു പണി പൂർത്തിയാവട്ടെ എന്നാ ശംസിക്കുന്നു👍

  • @afsal3060
    @afsal3060 Před 9 měsíci

    പാമ്പ് കയറുന്നത് ശൂക്ഷിക്കുക വിൻഡോയുടെ അടിയിൽ ചെറിയ door കൊടുത്തു അതിൻ്റെ മുകാൽ പാകം വേറെ door കൊടുക്കുന്നത് നന്നായിരിക്കും

  • @sureshkumarkt8439
    @sureshkumarkt8439 Před rokem

    വേഗം പൂർത്തിയാവട്ടെ.. 🙏
    സൗത്ത് കൊറിയ.. കാഴ്ചകൾക്കായി കാത്തിരിക്കുന്നു. 😊

  • @ubaidp1349
    @ubaidp1349 Před rokem

    Ashrafka
    Veedu koodaline villichillenkil mindoooolaaaa❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 Před rokem +1

    Ellam usharakatte ❤

  • @sreelathakunnampuzhath9471

    Annum ee santhosham nilanilkkatte ❤😅😅 waiting for next travel video!

  • @venugopalankp7917
    @venugopalankp7917 Před rokem +1

    വേഗം പണി പൂർത്തിയാവട്ടെ

  • @ayubkhankhan9525
    @ayubkhankhan9525 Před rokem

    വീട് പണി പെട്ടന്ന് പൂർത്തിയാകാൻ റബ്ബ് അനുഗ്രഹിക്കട്ടെ

  • @Lowfamily.
    @Lowfamily. Před rokem +2

    Masha allah ...എല്ലാവരുടെയും ഒരു സ്വപ്നം ആണ് സ്വന്തമായി ഒരു വീട് എന്നുള്ളത് ... ❤❤ വീട് പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കട്ടെ ... 🥰🤲🏻

    • @shajahan8586
      @shajahan8586 Před rokem

      Anti clock wise anetre progressinte oru symbel

  • @asharafjed
    @asharafjed Před rokem +1

    എല്ലാവിധ ആശംസകളും

  • @ajaikamalasanan8925
    @ajaikamalasanan8925 Před rokem

    ❤❤❤ എത്രയും വേഗം ആഗ്രഹങ്ങൾ അനുസരിച്ച് തന്നെ വീടുപണി പൂർത്തിയാകട്ടെ എന്നാശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...🥰🙏

  • @akj10000
    @akj10000 Před rokem

    All the best Ashraf

  • @sudheerthameem6822
    @sudheerthameem6822 Před rokem

    മാഷാ അല്ലാഹ്... എത്രയും വേഗം പടച്ചവൻ പൂർത്തീകരിച്ചു തരട്ടെ.... വീടില്ലാത്ത ഒരുപാടു ആളുകൾ ഉണ്ട് അവർക്കൊക്കെ പെട്ടന്ന് വീട് ആകുവാൻ നിങ്ങളും ദുആ ചെയ്യണേ.... അള്ളാഹു നിങ്ങൾക്കു നല്ലത് വരുത്തട്ടെ... ആമീൻ... പിന്നെ.. അപ്പുവിന്റെ കമെന്റ് ഫെമിത്താ.. പറഞ്ഞില്ലേ അത് സൂപ്പർ .... ഈ ഏരിയ ആണ് അവനു ഒട്ടും ഇഷ്ടം അല്ലാത്തത് എന്ന് 😂..... എല്ലാ സന്തോഷങ്ങളും നേരുന്നു.. Good Luck 🥰🥰👌👌👍👍👍

  • @shahulhameedkallumpuram727

    Masha Allah etrayum pettannu veedu pani poorthiyavatte
    Waiting for Korean series

  • @rajanimahesh2476
    @rajanimahesh2476 Před rokem

    വീട് ഇഷ്ടായി Superb എല്ലാ ആശംസകളും

  • @hibasherink3251
    @hibasherink3251 Před rokem

    വൈഫ്‌ നോട്‌ നല്ല റെസ്‌പെക്ട്

  • @vinayankollam230
    @vinayankollam230 Před rokem +1

    ❤❤❤❤❤❤🎉🎉🎉🎉🎉 നന്നായി നടക്കട്ടെ

  • @subinmarattu1519
    @subinmarattu1519 Před 10 měsíci

    Suddenly complete your dream house all the best

  • @iqbaliqbalwayanad862
    @iqbaliqbalwayanad862 Před rokem

    Suuuper model payisa kuravanegil irunila fuulpanithirku Ennit 2 aamnil pannyunnathan nallath❤😊😊😊

  • @47886731
    @47886731 Před rokem +1

    ماشاء الله ❤مبروك

  • @sudhia4643
    @sudhia4643 Před rokem

    അപ്പോൾ ഇനി.. കൊറിയയിൽ. വച്ച്.കാണാം👍sudhi. Ernakulam. 🙏.

  • @ManjuManju-vm2ch
    @ManjuManju-vm2ch Před rokem

    എത്രയും പെട്ടെന്ന് വീടാകട്ടെ👍

  • @arjunshomna9754
    @arjunshomna9754 Před rokem

    Dubai dip mango malil oru studioil ningada pic kandu varachathanu😍😍

  • @prakashtraveldiary
    @prakashtraveldiary Před rokem

    എത്രയും പെട്ടെന്ന് പൂർണ്ണതയിലേക്കെത്തട്ടെ. എല്ലാവിധ ആശംസകളും

  • @gg5369
    @gg5369 Před rokem +2

    കവുങ് വെച്ചു പിടിപ്പിക്കുക. തെങ്ങിനെക്കാളും ഗുണം അതായിരിക്കും എന്ന് എന്റെ അനുഭവത്തിൽ പറഞ്ഞു എന്നേയുള്ളൂ... 🌷🌷🌷🌷🌷

  • @muhammadshajaz5703
    @muhammadshajaz5703 Před rokem +1

    All the best ❤

  • @HafsathVp-gf3jj
    @HafsathVp-gf3jj Před rokem

    ഗുഡ്. ഫേബി

  • @sirajpp2591
    @sirajpp2591 Před rokem

    എത്രയും പെട്ടന്ന് വീട് പണി പൂർത്തികരിക്കട്ടെ 🌹🌹🌹

  • @drroshnanajeeb
    @drroshnanajeeb Před 8 měsíci

    Nalla veedu...❤❤

  • @kumarsugu1852
    @kumarsugu1852 Před rokem +1

    Home work very very fast finished God blessed family ❤😊❤🙏🙏🙏🙏🙏🙏🙏🙏🙏🙏👈

  • @sankar3275
    @sankar3275 Před rokem

    GET READY SOON

  • @babupacha9527
    @babupacha9527 Před rokem +1

    സ്വാപ്നങ്ങൾ ഒക്കെയും പങ്ക് വക്കാം 👍👍👍

  • @habibkodur4890
    @habibkodur4890 Před rokem

    എത്രയും വേഗം പൂർത്തീകരിക്കാൻ സാധിക്കേട്ടേ

  • @CameraManSajeev
    @CameraManSajeev Před rokem

    You are such a calm and collected person, very easy to listen to…really enjoy your videos. Looking forward to your South Korean video’s.

  • @shareena9336
    @shareena9336 Před rokem

    എന്റെ അയൽവാസി 🥰

  • @salaamp9272
    @salaamp9272 Před rokem

    Allahu pettanu house pani teerkantey ameen

  • @shamnadkanoor9572
    @shamnadkanoor9572 Před rokem

    അടിപൊളി, എത്രയും വേഗം വീട് പൂർത്തിയാക്കട്ടെ 👍👍👍👍❤❤❤അടിപൊളി ❤❤❤👍👍👍👍

  • @priyasatish3540
    @priyasatish3540 Před rokem +1

    So happy to see the dream home 🏠 😊 Wish you & family the very best in life.

  • @chaiwithtom
    @chaiwithtom Před rokem +2

    Looks like a very peaceful area !

  • @kadherckcheedi601
    @kadherckcheedi601 Před rokem

    വീട് പണി വേഗം പൂർത്തി ആവട്ടെ

  • @shuhaib127
    @shuhaib127 Před rokem +1

    Mabrook Ahrafka…
    Njanum veed pani thudangi.. Foundation completed… In Shah Allah.. Duayil ulpeduthuka..❤️

  • @ummerelat2551
    @ummerelat2551 Před rokem

    Maasha alla
    All the best

  • @kadavathpremnath
    @kadavathpremnath Před rokem +1

    Wish you all the best

  • @Shabeibrahim30
    @Shabeibrahim30 Před rokem +2

    Waiting for new travel series 🎉🎉

  • @saidalikv2671
    @saidalikv2671 Před rokem +1

    Wery good

  • @sudheeshk3135
    @sudheeshk3135 Před rokem

    വമ്പൻ വീടാണല്ലോ ഭായ്....കൊണ്ട് നടക്കാൻ ഫെബി ഇച്ചിരി പാട് പെടും 😊

  • @arkp7095
    @arkp7095 Před rokem

    Masha allah ❤

  • @mohamedshihab5808
    @mohamedshihab5808 Před rokem

    ആശംസകൾ

  • @sajiphilip1382
    @sajiphilip1382 Před rokem

    ഒരു വീട് പണിയുക എന്നത് ഡ്രീം അല്ലെ...wish you all the best...

  • @premasasimenon3243
    @premasasimenon3243 Před rokem

    Ellam kaziyubol adipoliyakumta allthebest

  • @azeezjuman
    @azeezjuman Před rokem

    All the best waiting for next trip

  • @Ashokworld9592
    @Ashokworld9592 Před rokem +3

    ബ്രോ.... ഈ "വെട്ട് " കല്ലിൽ വീട് വയ്ക്കുന്നത്... എന്തുകൊണ്ടും നല്ലതാ... ഡബിൾ സ്ട്രോങ്ങ്‌ ആണ്...!! Excel...Excellent...!!👍👍👍👍👍👍👍💚💙💚💙💚💙💙🎈👍

  • @kl10safar
    @kl10safar Před rokem +1

    Waiting for travel videos ❤

  • @iqbaliqbalwayanad862
    @iqbaliqbalwayanad862 Před rokem

    Orunila panitheertu tamasmthudagu pathuke mttenilyadukka🎉