സിംഗിൾ ഫേസ് 1000 അടി തള്ളുന്ന മോട്ടർ കാണാം ! EKKI 2HP Single Phase 1000Feet Borewell Pump@Kolenchery

Sdílet
Vložit
  • čas přidán 6. 09. 2024
  • For sales inquiries : Thundathil Traders , Perumbavoor . 7034904458 , 0484-2591593
    #Kolenchery #Borewell #EKKI #Deccan

Komentáře • 140

  • @beekeykebees3241
    @beekeykebees3241 Před 3 lety +2

    നല്ല വീഡിയോ.
    ബോൾട്ട് tight ചെയ്യുന്നത് പരമാവധി കറക്റ്റ് സൈസ് spanner ഉപയോഗിക്കുക കോമ്പിനേഷൻ pliers ഒഴിവാക്കുക. നിങ്ങളുടെ വീഡിയോ കൂടുതൽ ക്വാളിറ്റി ഉണ്ടാകണം എന്ന് നിങ്ങളുടെ ഒരു കസ്റ്റമർ ആയ എനിക്ക് നിർബന്ധം ഉണ്ട് 😍🥰👍

    • @thundathiltraders
      @thundathiltraders  Před 3 lety

      തീർച്ചയായും അതേപോലെ ഉള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ശ്രമിക്കാം.

  • @vijeeshmusic3384
    @vijeeshmusic3384 Před 3 lety +7

    സൂപ്പർ വിഡിയോ.. ബിനിച്ചേട്ടൻ ഒരു രക്ഷയും ഇല്ലാത്ത ടെക്നിഷ്യൻ ആണ്.. എല്ലാം വളരെ വെക്തമായി അദ്ദേഹത്തിന് അറിയാം.. അഭിനന്ദനങ്ങൾ 🥰🥰😘😘

    • @thundathiltraders
      @thundathiltraders  Před 3 lety +1

      വളരെ നന്ദി. ബിനു ചേട്ടനോട് പറയാം. 😇😇😬

  • @stephenprabhu4499
    @stephenprabhu4499 Před 2 lety +1

    500feet above use 1" upvc pipe hi pressure. 11/4"upvc pipe 500feet above use pressure low.

    • @thundathiltraders
      @thundathiltraders  Před 2 lety

      Better for higher size for better flow and don't forget to check the pipe quage to match your pressure requirement

  • @manzumanzoor786
    @manzumanzoor786 Před 3 lety +1

    Super explain excellent channel anu idh best experience ayittulla Technion anu Binichettan ellavideosum enik usefull anu endhenkilum chodhichal correct rply kittunnu uyarangalil ethate I will full support your channel best of luck

  • @Dragon-jk
    @Dragon-jk Před 3 lety +2

    borewell cleaning ക്ലീൻ ചെയ്യുന്ന വീഡിയോ ചെയ്യാമോ മോട്ടർ അഴിച്ചുവെച്ച് ആണോ ക്ലീൻ ചെയ്യുന്നത് ഒന്ന് വിശദീകരിക്കാമോ വിഡിയോ ചെയ്യാമോ🙏

  • @ShajiPopy
    @ShajiPopy Před 2 měsíci +1

    വൈറുകൾ തമ്മിൽ ജോയിന്റ്. സോൾടറിങ് ചെയ്യണം.

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Proper ayi kettu ittu anu join cheyunathenkil avashyam varilla.

  • @mohananpk478
    @mohananpk478 Před 3 lety +2

    200 മീറ്റർ ഹെഡ് ചെരിവു 200 മീറ്റർ ഇലക്ക്ടിക്കൽ ഡിസ്റ്റൻ സൃമുള്ള സ്ഥലത്തേയ്ക്ക് 3 സ്പ്രി ങ്ക്ലർ പ്രവത്തി ക്കുവാൻ ഏതുതരം പമ്പാണ് വേണ്ടത് എത്ര HP ഏതു സ്റ്റേജ് എന്നറിയിക്കാമോ

    • @thundathiltraders
      @thundathiltraders  Před 3 lety

      ഉപയോചിരിക്കുന്ന സ്പ്രിൻക്ലെർ discharge,pressure requirement അറിയണം.
      സൈറ്റ് ഹെഡ് ക്ലീർ അയില്ല.
      പ്ളീസ് whatsapp 7034904458

  • @ksharish2005
    @ksharish2005 Před 3 lety +1

    Inside bore well rubber cable or normal cable ...cable joint required to do properly...what you have use is not good...

    • @thundathiltraders
      @thundathiltraders  Před 3 lety

      What we have done is the company recommended procedure of joining a cable.

  • @ALPHAREIDEN
    @ALPHAREIDEN Před 3 lety +1

    Which pipe is best for borewell installation (lead free pipe) which one will be best??

  • @dreamworld-zb9ul
    @dreamworld-zb9ul Před 2 lety +1

    Bro please reply me ..
    510 adi borewell...bore cheytu next day water fill aayii..eppol 50 adi depth water unde..ethinu pattiyath eethu motor aanu .wire ,pipe..etc ...family purpose aanu.....

  • @kunhimoideenkv4531
    @kunhimoideenkv4531 Před 3 lety +1

    Is this type semi automatic 3 phase starter available ? Suitable for 3 HP 380V 2 HP ?

  • @manzumanzoor786
    @manzumanzoor786 Před 3 lety +1

    Openwll submersible starter contactor ulladh varunnundo? L&t yude automatic liquid controller relay install cheyyanamenkil contactor illathe pattilla rply plz

    • @thundathiltraders
      @thundathiltraders  Před 3 lety +1

      Borewell Panel eduthu starting capacitor ozhivakki , running capacitor correct rating koduthal mathi

    • @manzumanzoor786
      @manzumanzoor786 Před 3 lety +1

      Thanks

  • @minisivan679
    @minisivan679 Před 3 lety +1

    Nice presentation👍

  • @thejaskj
    @thejaskj Před 3 lety +2

    മോട്ടോർ ഇറക്കുമ്പോൾ വയർ ഉരയാതെ ഇരിക്കാൻ ഒരു മെറ്റൽ ഷീൽഡ് കാണാറുണ്ട് എല്ലാ മോട്ടോറിലും,, ഇതിൽ കണ്ടില്ല,

  • @walterdarvin9983
    @walterdarvin9983 Před 3 lety +1

    Very good video bro 🙏👍

  • @abhilashnair1283
    @abhilashnair1283 Před 3 lety +1

    Ksb have 2Hp single phase model 950feet

  • @sandeshpr1155
    @sandeshpr1155 Před 3 lety +1

    2 hpyii maximum discharge tharunna agricultural submersible pump ethanu.maximum head 10 meter mathi.3hp aayalum no prblm

  • @sandeeps7282
    @sandeeps7282 Před 3 lety +1

    Enda eatta 800 feet....
    atra tazhek poyathe?
    endu purpose nu vendi aanu ee bore adicchathe,means valla company or office purpose aano
    etrem depth aayond chodicchu enne ulllu...
    Video super tooo

    • @thundathiltraders
      @thundathiltraders  Před 3 lety +1

      വെള്ളത്തിന്റെ ലഭ്യത ഇല്ലാത്തതുകൊണ്ടാണ് ബ്രോ അത്രയും താഴ്ത്തേണ്ടി വന്നത്. അവിടെ വീട് പണിയാൻ വേണ്ടി ആണ്.

  • @moosaalikkal5219
    @moosaalikkal5219 Před 3 lety +1

    Super

  • @vasum.c.3059
    @vasum.c.3059 Před 3 lety +1

    Good video.

  • @learnnow499
    @learnnow499 Před 3 lety +1

    Hi.. 14 years old v guard pump anu..
    Tanklot ula flow kurav anu..
    Karinja manam and puka cherutayi varunund on aaki 2-3 minutes kaiyumbo...tanee off ayipokunu..
    Any chance of repair?

    • @thundathiltraders
      @thundathiltraders  Před 3 lety

      Ethanu model anu ? Current consumption etra anu ? TOP ulla model ano?

    • @learnnow499
      @learnnow499 Před 3 lety

      @@thundathiltraders hi...house use aanu.. V guard Type VJ-F
      Centrifugal jet pump , 1HP. 7A . Head 45m...

    • @learnnow499
      @learnnow499 Před 3 lety

      @@thundathiltraders vellam keriyat akan chance undo...

    • @thundathiltraders
      @thundathiltraders  Před 3 lety +1

      Correct ayi check cheythale parayan pattu. 3minutes kazhinju off ayitu veendum thaniye on avunundo ?

    • @learnnow499
      @learnnow499 Před 3 lety

      @@thundathiltraders taniye on akila...
      Kuranj kainj on akiyale aku...
      Apo vellam edukunund...
      Puka varunond...adhikam on aki idila..petenu tane off cheyum..

  • @abbasalif7463
    @abbasalif7463 Před 3 lety +1

    Good

  • @JitheshMk
    @JitheshMk Před 3 lety +3

    പതിനാറ് ആമ്പ് എന്നു പറയുമ്പോ മൂവായിരത്തി അഞ്ഞൂറിനടുത്ത് വാട്ട് അല്ലേ എടുക്കുന്നത് 'കമ്പനി എത്ര വാ ട്ടാണ് പറയുന്നത്

    • @thundathiltraders
      @thundathiltraders  Před 3 lety

      കമ്പനി പറയുന്ന കൻസുംപ്ഷൻ 15A anu.
      മോട്ടർ വാട്ട്‌സ് ആണെങ്കിൽ 1500 ആണ്.

    • @JitheshMk
      @JitheshMk Před 3 lety +1

      @@thundathiltraders 220v ൽ 15 ആമ്പിയറെടുത്താൽ 3300 W ആകുമല്ലോ അപ്പോ കമ്പനി എന്ത് കണക് വച്ചാ 1500W എന്ന് എഴുതി വച്ചിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല്

    • @JitheshMk
      @JitheshMk Před 3 lety

      പതിനാറ് ആമ്പിയറെടുത്തപ്പോ ശരിക്കും ആ മോട്ടോർ 3520w .എട്ടു കുന്നുണ്ടെന്നാണ് എൻ്റെ അറിവ് തെറ്റുണ്ടെങ്കിൽ തിരുത്താം

    • @thundathiltraders
      @thundathiltraders  Před 3 lety +1

      തെറ്റില്ല.
      പക്ഷെ മോട്ടോർ ഫ്രീ ലോഡിൽ ആണ് ഓടുന്നതെങ്കിൽ അതു 2HP 1500 വാട്ട്സ് ആണ് എടുകയുകയുള്ളൂ. മറിച്ചു അതൊരു പമ്പിൽ കണക്ട് ചെയ്തു വെള്ളം അടിക്കാനായി ഉപയോഗിക്കുമ്പോൾ അതിന്റെ efficieny മാറ്റം വരും.

  • @sanjumanganamjohn9375
    @sanjumanganamjohn9375 Před 3 lety +1

    Cabile...Tie...Adichu...Kazinjhu...Cut...Chaiyathilleaa

    • @thundathiltraders
      @thundathiltraders  Před 3 lety

      Normally cut cheyyum. Video eduthathu njan allathathukond ariyilla.

  • @vibish293
    @vibish293 Před 3 lety +2

    വെള്ളം നല്ലത് ആണോ എന്ന് അറിയാൻ എന്ത് ചെയ്യണം പ്ലെയിൻ സ്ഥലത്തു.. പലയിടത്തും ചെളിയാണ്... എനി സൊല്യൂഷൻ

  • @ansarta1620
    @ansarta1620 Před 3 lety +2

    ഇതിലും ഫോഴ്‌സ് ഉണ്ടാകും എലി മൂത്രമൊഴിക്കുമ്പോൾ
    ഇത് ആണോ ഫോഴ്‌സ്

    • @thundathiltraders
      @thundathiltraders  Před 3 lety +9

      പിന്നെ എലിയുടെ പ്രൈവസിയിൽ ഞങ്ങൾ കൈ കടത്താറില്ല.

  • @rajancrajanc134
    @rajancrajanc134 Před 3 lety

    ,🙏🙏🙏🙏🙏🙏 super 👍👍👍

  • @shukoorrizwana9367
    @shukoorrizwana9367 Před 3 lety +1

    Were 🤩🤩

  • @MuhammedYazircpYazircp

    Water cooled aano oil cooled aano നല്ലത്

  • @rajappankottayam6058
    @rajappankottayam6058 Před 3 lety +1

    വലിയ പ്രഷർ ഇല്ല . വോൾട്ടജ് കുറവ് കൊണ്ടായിരിക്കും .

    • @thundathiltraders
      @thundathiltraders  Před 3 lety

      Alallo.
      2HP 1000 feet single phase motor ennu parayunathu. kittavunathil ettavum discharge kuranja pump anu. Angane compare cheyumbol nalla discharge undu.

  • @joysebastian6660
    @joysebastian6660 Před 3 lety +1

    ഒരു മണിക്കൂറിൽ ഇതിൻറെ ഡിസ്ചാർജ് എത്രയാണ്

  • @masterkenmaster8825
    @masterkenmaster8825 Před 3 lety +1

    Amper atra adkum

  • @sudheerm.s6792
    @sudheerm.s6792 Před 3 lety +1

    Line voltage ആണോ ഇനി 209,
    Avde ഒന്നുകൂടെ clear ആക്കു.🙏

  • @sandeeps7282
    @sandeeps7282 Před 3 lety +1

    Pannel adjust cheyyunathe okke ini 1 video aayit undakumo?

    • @thundathiltraders
      @thundathiltraders  Před 3 lety +1

      അതിന്റെ ഒരു വീഡിയോ നമ്മൾ നേരത്തെ ചെയ്തിട്ടുണ്ട് ബ്രോ..

  • @vibish293
    @vibish293 Před 3 lety +1

    16 അടി താഴ്ച... പറ്റിയ ഇതുപോലെതെ പമ്പ് ഉണ്ടോ.. കോസ്റ്റ്.. എത്ര വരും

  • @noorul-varanoorul-varaisla1599

    ❤👍👍
    സാർ.. ഈ പാനൽ ബോർഡ് ബോർവൽ അല്ലാത്ത മോട്ടോർകൾക്ക് പറ്റുമോ.
    ഹൈ വോൾട്ടും, ലോ വോൾട്ടും കട്ടോഫ് ഉള്ള ഇത്തരം പാനൽകൾക്ക് എത്ര വിലവരും

    • @thundathiltraders
      @thundathiltraders  Před 3 lety +2

      ഈ മോഡൽ ഏതു മോഡലിനും ഉപയോഗിക്കാം. സെൻട്രിഫ്യൂഗൾ മോനോബ്ലോക് പമ്പ് ആണെങ്കിൽ കപ്പാസിറ്റർ ഒഴിവാക്കി കൊടുക്കണം.സിംഗിൾ ഫേസ് സെമി ഓട്ടോമാറ്റിക് 3800 തൊട്ടു starting range വരും.

    • @noorul-varanoorul-varaisla1599
      @noorul-varanoorul-varaisla1599 Před 3 lety

      @@thundathiltradersthank you sir

  • @boldboy3871
    @boldboy3871 Před 3 lety +1

    550 feet ulla borwellin ethra size wire യൂസ് ചെയ്യണം.. 4mmm മതിയോ

  • @maheshabhirami
    @maheshabhirami Před 3 lety +2

    എന്തുകൊണ്ടാണ് ഇത്രയും ആഴത്തിൽ കുഴിക്കേണ്ടി വന്നത്.

    • @JitheshMk
      @JitheshMk Před 3 lety

      കൂടുതൽ വെള്ളം കിട്ടണമെങ്കിൽ ആഴം കൂട്ടണം കിണറു പോലെ വ്യാസമില്ലാത്തതു കൊണ്ട് കൂടുതൽ വെള്ളം സ്റ്റോർ ചെയ്യില്ല കുഴലിൽ വീണ്ടും ഉറവ വരാൻ സമയറെടുക്കും അതായിരിക്കും ആഴത്തിൽ കുഴിച്ചത്. ഇനി പെട്രോളങ്ങാനും കിട്ടുമോന്ന് നോക്കിയതാണോന്ന് അറിയില്ല ട്ടോ നൂറു രൂപ ആവാൻ പോകാ പെട്രോളിന്😂

    • @abhilashkarikkad2040
      @abhilashkarikkad2040 Před 3 lety

      @@JitheshMk thamasa😂

    • @thundathiltraders
      @thundathiltraders  Před 3 lety

      .സ്വാഭാവികം ആയും വെള്ളത്തിന്റെ ലഭ്യത ഉള്ള ഉറവ കിട്ടാതെ വന്നത് തന്നെ ആയിരികണമാലോ കാരണം.
      കുഴൽ കിണർ നല്ല ഉറവുള്ള ചാനൽ കിട്ടിയാൽ 100 അടി താഴെ ഉള്ള കിണറിൽ പോലും 24 മണിക്കൂർ അടിച്ചാൽ വറ്റാത്ത വെള്ളം കിട്ടും.

    • @abhilashkarikkad2040
      @abhilashkarikkad2040 Před 3 lety

      @@JitheshMk kuduthal azham kuttiyittu karyamilla ,parakku adukkundangile vellamundaku ,ente vettile borewell 125adiye ollu ,300adikku thallunna oru CRI oil cooled pumbum und 3years kazhinju oru kuzappavuilla

    • @abhilashkarikkad2040
      @abhilashkarikkad2040 Před 3 lety

      @@thundathiltraders 👍👍👍❤️

  • @rahulsuresh817
    @rahulsuresh817 Před 3 lety +1

    721 adi ennal 16m ooo?

  • @jithukadakkavoor5207
    @jithukadakkavoor5207 Před 3 lety +1

    I👏

  • @zubairkmkandal9909
    @zubairkmkandal9909 Před 3 lety +1

    Ithreyum aazham varumbol cable size ethra mm idendi vannu ??

    • @thundathiltraders
      @thundathiltraders  Před 3 lety

      വിഡിയോയിൽ പറയുന്നുണ്ടാലോ

  • @mallukjf896
    @mallukjf896 Před 3 lety +1

    Tesmo 1 how rate ethraya

    • @thundathiltraders
      @thundathiltraders  Před 3 lety +1

      Texmo etra headinte anu ?

    • @anishkumarg6397
      @anishkumarg6397 Před 3 lety +1

      @@thundathiltraders head എന്നത് കിണറിന്റെ ആഴവും കെട്ടിടത്തിന്റെ height ഉം മാത്രമാണോ ? അതോ താഴെ മുറ്റം വഴി Pipe പോകുന്ന ദൂരവും കൂട്ടുമോ ? കിണർ 10 m ആഴം. വീട് ഒരു 4 മീറ്റർ പൊക്കം. അങ്ങനെ 14- 15 m head. അതോ കിണർ to house distance ഒരു 5-6 മീറ്റർ കൂടി ഉണ്ട് എങ്കിൽ അതും കൂട്ടുമോ ?

    • @thundathiltraders
      @thundathiltraders  Před 3 lety +1

      @@anishkumarg6397 czcams.com/video/040xhNIpzG4/video.html

  • @chettaibakeryvenmony287
    @chettaibakeryvenmony287 Před 3 lety +1

    ഏകദേശം 450 മീറ്റർ ദൂരവും 45 ഡിഗ്രി ചരിവുമുള്ള സ്ഥലമാണ് (കുഴൽ കിണറല്ല) സിഗംൾ ഫേസേ ഉള്ളു വെള്ളം കയറാൻ സാധ്യതയുണ്ടോ

    • @thundathiltraders
      @thundathiltraders  Před 3 lety

      45 degree ennathu krithyam avan sadyatha illa. Height difference onnu alakam enkil krithyam select cheyyam. whatsapp 7034904458

    • @salamparammal9325
      @salamparammal9325 Před 2 lety

      @@thundathiltraders ഹായ്

  • @rajeeshp7333
    @rajeeshp7333 Před 2 lety

    Fitting charge ethrayanu varuka.this site

  • @kvbtippungar203
    @kvbtippungar203 Před 3 lety +1

    2 hp ക് എത്ര ആമ്പിയാർ varum

    • @thundathiltraders
      @thundathiltraders  Před 3 lety

      Borewell between 13 to 16A depending on the site condition and motor model

  • @hareeshkumar3538
    @hareeshkumar3538 Před 3 lety +1

    👍👍👍....

  • @hashimky3703
    @hashimky3703 Před 3 lety +1

    Brand ekki 🤔

  • @sofiyaprince2848
    @sofiyaprince2848 Před 3 lety

    Binu cheattan poli

  • @highlights4972
    @highlights4972 Před 3 lety +1

    ❤️❤️❤️

  • @abhilashkarikkad2040
    @abhilashkarikkad2040 Před 3 lety +2

    Ethra buzy yanengilum video therunnath vare elthos undakanam athane oru ith😎

    • @thundathiltraders
      @thundathiltraders  Před 3 lety +1

      😂😂 ശ്രമിക്കാറുണ്ട് ബ്രോ..

  • @jouharjj751
    @jouharjj751 Před 3 lety +1

    400 adi kk entheke veenam

    • @thundathiltraders
      @thundathiltraders  Před 3 lety

      1.5HP Mathiyavum . Discharge kooduthal vemanenkil matran 2HP select cheyyam.

  • @boldboy3871
    @boldboy3871 Před 3 lety +1

    Oru stage ethra feet aan bro🤔

  • @aneeshkumaraneeshpsmulamku6379

    👋👋

  • @habitalzone8253
    @habitalzone8253 Před 3 lety +1

    Kayaru kananeyillallo🙄

  • @kvbtippungar203
    @kvbtippungar203 Před 3 lety +1

    എന്ത് വിലവരും 2hp

  • @faisalpalamadathilpalamada9418

    Sooppar

  • @blessonpunalur2670
    @blessonpunalur2670 Před 3 lety +1

    Super

  • @sanofalku
    @sanofalku Před 3 lety +1

    Good