'പൊലീസിലെ നിലവിലുള്ള അംഗസംഖ്യ പര്യാപ്തമല്ല'; സി ആർ ബിജു | Kerala Police | News Hour

Sdílet
Vložit
  • čas přidán 30. 06. 2024
  • 'പൊലീസിലെ നിലവിലുള്ള അംഗസംഖ്യ പര്യാപ്തമല്ല, വർധിപ്പിക്കേണ്ടത് അനിവാര്യമാണ്'; സി ആർ ബിജു
    #keralapolice #keralam #keralagovernment #newsHour #keralapoliceduty #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 35

  • @umeshanv1259
    @umeshanv1259 Před 3 dny +30

    C, ർ. Biju CPM ന്റെ ന്യായീകരണ തൊഴിലാളി. പോലീസിന് വേണ്ടിയല്ല പാർട്ടിക്കാർക്ക് വേണ്ടി പണിയെടുക്കുന്നവൻ. ഇത് പോലുള്ള കുറേ നേതാക്കൾ ഉണ്ട് പോലീസിൽ അവന്മാരെല്ലാം യൂണിഫോം ഇട്ട് പണിയെടുത്താൽ മറ്റ് പോലീസ് കാരുടെ ജോലി ഭാരം കുറയും.....

  • @bavahussainajmalabdulkhade5449

    ദയവായി യൂണിഫോം ഇട്ട് പണിയെടുക്കുന്നവരെ കൊണ്ട് വന്ന് ചർച്ച നടത്തൂ ! ഇവൻ ഇന്നുവരെ പോലീസിൻ്റെ പണിയെടുത്തിട്ടില്ല ?

  • @akhilmohan2775
    @akhilmohan2775 Před 3 dny +12

    പോലിസിൽ ജോലി ചെയ്യുന്നവരെ വിളിച്ച് ചർച്ച നടത്താൻ ഉള്ള സാമന്യ മര്യാദ എങ്കിലും asianet കാണിക്കണം അല്ലാതെ ഇവൻ മാരെ പോലത്തെ ക്യാപ്സൂൾ മിഴുങ്ങുന്ന അവരെ വിളിച്ച് ദയവ് ചെയ്യ്ത് ചർച്ചയ്ക്ക് ഇരുത്തരുത് ഇത് കുറെ ജനങ്ങളുടെ ജീവിത പ്രശ്നം ആണ് അല്ലാതെ രാഷ്ട്രിയ ചർച്ച അല്ല

  • @manaf9240
    @manaf9240 Před 3 dny +13

    Save 537/2022 list

  • @alusebastian9306
    @alusebastian9306 Před 3 dny +15

    കോൺഗ്രസ്‌ പൊളിയല്ലേ എല്ലാരും നല്ല വിദ്യാഭ്യാസം ഉള്ളവർ. എല്ലാ കാര്യങ്ങളും മുന്നോട്ട് കൊണ്ടുവരുന്നുണ്ട് ഇങ്ങനെ പോയാൽ മതി 💕💕

  • @prasad-tn8xo
    @prasad-tn8xo Před 3 dny +5

    ഇയാളെ പോലെയുള്ള നേതാക്കൾ ഒരു പണിക്കും പോകില്ല രൂപം നോക്കിക്കേ വെളുത്തു തുടുത്തു 8 വർഷമായി പോലീസിന് ഒരു പ്രേയോജനം ഇല്ലാത്ത നേതാവ്

    • @PK-xe4ji
      @PK-xe4ji Před 3 dny +1

      തിന്നിട്ട് എല്ലിന്റെ ഇടയിൽ കുടുങ്ങിയതാണ് ഇവന്റെയൊക്കെ പ്രശ്നം

  • @midhunpsanthosh713
    @midhunpsanthosh713 Před 3 dny +7

    കഷ്ടപ്പെട്ടു പഠിച്ചു ഒരു list വന്നാൽ... Vacency ഇല്ല... പിന്നെ എന്തിനാ വർഷ വർഷം എക്സാം നടത്തുന്നെ... ഇ എക്സാം pass ആകാനും physical pass ആകാനും invest ചെയ്യുന്ന time യും...ജോലി ചെയ്തു പഠിക്കുന ഓരോ ഒരുത്തേടെയും ഏക പ്രതിക്ഷ ആണ് ഓരോ cpo list..... ഒന്നുകിൽ list ഇൽ നിന്ന് ആളെ എടുക്കുക... അല്ലെങ്കിൽ എടുക്കാൻ പറ്റുന്ന അത്ര പേരുടെ ലിസ്റ്റ് മാത്രമേ ഇടാവു....

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR Před 3 dny +5

    ദയവായി ആവശ്യത്തിന് നിയമനം നൽകു 💯

  • @ibnua1729
    @ibnua1729 Před 3 dny +4

    Save cpo റാങ്ക് list 537/2022 വാക്കൻസി ഇല്ലെങ്കിൽ പിന്നെന്തിനാ exam നടത്തുന്നത് 13000 പേര് ലിസ്റ്റിൽ ഉള്ളപ്പോൾ തന്നെ പുതിയ രണ്ട് നോട്ടിഫിക്കേഷൻ വന്നു എക്സാം നടത്തുന്നു എന്തിന് ജങ്ങളെ പൊട്ടന്മാരക്കുന്നു പരമാവധി cpo നിയമ്മിക്കുക ഇല്ലെങ്കിൽ അടുത്ത ഇലക്ഷൻ ഇതിലും വലിയ തോൽവി ഉണ്ടാവും.

  • @vivekv8996
    @vivekv8996 Před 3 dny +5

    Sir nilavilulla listil ninnum aale edukkuka save 537/2022😢

  • @patriarch01
    @patriarch01 Před 3 dny +4

    Save CPO 537/2022 rank list

  • @prasad-tn8xo
    @prasad-tn8xo Před 3 dny +3

    എപ്പോഴും നേതാവ് kpa നേതാവ് kpoa നേതാവ് മാറിക്കൊടുക്കില്ല കഴിവുള്ളവർ വെളിയിൽ

  • @SreeSnadh
    @SreeSnadh Před 3 dny +5

    Save 537/2022

  • @vishnur36
    @vishnur36 Před 3 dny +4

    Save cpo rank list 537/22

  • @renjusasikumar6709
    @renjusasikumar6709 Před 3 dny +5

    Save CPO rank list 537/2022

    • @alfredsunny800
      @alfredsunny800 Před 3 dny

      New rank list vannille avarkum job vende rank list top ullavarku job kittiya mathi

    • @AnandhhChikkuu-xz6cw
      @AnandhhChikkuu-xz6cw Před 3 dny +1

      @@alfredsunny800 suhurthe aa rank list aann ith..
      Top rank ennath eeth rank aanu onnu parayyuo??

  • @sreerag.v.t5075
    @sreerag.v.t5075 Před 3 dny +3

    Police association policinte prasnangal pariharikkananu allathe prasnangal undakkan alla 😢dhayavu cheythu aale eduth policile prasnagal pariharikku

  • @subashkannan5889
    @subashkannan5889 Před 3 dny +3

    Save cpo 537 2022

  • @THANZEEL4
    @THANZEEL4 Před 3 dny +3

    അതേ നിയമനം നടത്തു

  • @vishnukb1909
    @vishnukb1909 Před 2 dny +2

    New CPO list vannitte 2ra maasam kazhinju oru niyamanam polum illa aake kurache aale listil ullooo maryadak niyamanam nadathiyal ethrayo problems mariyene....

  • @kaleshvs4459
    @kaleshvs4459 Před 3 dny +4

    Cr biju notorious criminal aane ..rathriye pagal aakan ariyam

    • @akhilmohan2775
      @akhilmohan2775 Před 3 dny +1

      Ac റൂമിൽ ഇരുന്ന് വായ് താളം അടിക്കുന്നവൻ

  • @user-jt7oo6ze9v
    @user-jt7oo6ze9v Před 3 dny +2

    കൃത്യമായി എന്ന വാക് നിരോധിക്കണം, അമിത ഉപയോഗം മൂലം നശിപ്പിക്കപ്പെട്ട ഒരു വാക്കാണ്.

  • @sudheeshs9754
    @sudheeshs9754 Před 2 dny +1

    ഇയാളെ ഇന്ന് വരെ യൂണിഫോം ഇട്ട് കണ്ടിട്ടില്ല,ആരുടെയെങ്കിലും കൈയ്യിൽ ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റു plz (10 വർഷത്തിന് അകത്തുള്ളത്)

  • @syamkumar3960
    @syamkumar3960 Před 2 dny

    നേതാവ്..ഇവിടെ KAP അല്ല ഫിൽ ചെയ്യേണ്ടത് ലൊക്കൽ പോലീസ് സ്റ്റേഷൻ ആണ്..

  • @myown4785
    @myown4785 Před 3 dny +1

    Ozhivukal ond.. Ivanokke ethaa.. Ivide ozhivukal ulla police station njangalkk ariyaaam.. CR Biju verum waste

  • @CURRENTPSC
    @CURRENTPSC Před 2 dny

    Save cpo list 537/2022

  • @jabbarja3333
    @jabbarja3333 Před dnem

    537/2022..നിയമം എല്ലാവർക്കും അറിയാം കാന്തപുരത്തെ അറിയാത്ത കമൽ... നിങ്ങൾ അത്ര പൊക്കണ്ട.. ഒരുപാട് ശുദ്ധർ നിയമ പീഡത്തിൽ നിന്നും ഇറങ്ങി കണ്ടില്ലേ.. അവരെയും വിളിച്ചു ഇരുതി സന്തോഷം കൊടുക്കൂ. വായ തുറന്നാൽ സിപിഎം കുറ്റവും പറഞ്ഞു നടക്കുന്ന ഫുലാൻ

  • @Onana1213
    @Onana1213 Před 2 dny +1

    പോലീസ് ഓഫീസർസ് അസോസിയേഷൻ നല്ലൊരു പാർട്ടി അടിമയാണ്. സർക്കാരിനെ വെളുപ്പിക്കാൻ കഷ്ടപ്പെടുന്നു 💩