പൊലീസുകാര്‍ക്കിടയിലെ ആത്മഹത്യ; സേനയിൽ അംഗബലം വർധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Sdílet
Vložit
  • čas přidán 1. 07. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    പൊലീസുകാര്‍ക്കിടയിലെ ആത്മഹത്യ; സേനയിൽ അംഗബലം വർധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 63

  • @thethrottlehead8101
    @thethrottlehead8101 Před 5 dny +45

    Cpo ലിസ്റ്റ് വന്നിട്ട്.. മാസങ്ങളായി.. ഇതുവരെ ഒരു നിയമനവും ഇല്ല..

  • @Srs726
    @Srs726 Před 5 dny +39

    537/22 cpo rank list നിലവിൽ വന്നിട്ട് 3 മാസം ആകാൻ പോകുന്നു.. ഇത് വരെ ഒരു ഒഴിവു പോലും പല ബറ്റാലിയനിലും റിപ്പോർട്ട്‌ ആയിട്ടില്ല... ഇനി വെറും 9 മാസമാണ് ലിസ്റ്റിന്റെ കാലാവധി.. ദയവു ചെയ്ത് ലിസ്സ്റ്റിൽ നിന്ന് പരമാവധി നിയമനങ്ങൾ നടത്താൻ സർക്കാർ ഇടപെടണം..

  • @abhin666
    @abhin666 Před 5 dny +61

    🛑🛑🛑 CPO റാങ്ക്ലിസ്റ്റ് (537/2022) വന്നിട്ട് 2 മാസമായി ഇതുവരെ നിയമനങ്ങൾ നടന്നിട്ടില്ല. ചെറിയ ലിസ്റ്റ് ആണ് മാക്സിമം നിയമനം നടത്തണം 🛑🛑🛑

  • @abhinand5556
    @abhinand5556 Před 5 dny +23

    537/2022 CPO Rank ലിസ്റ്റിൽ ഇതുവരെ ഒരു നിയമനം പോലും നടന്നിട്ടില്ല.ലിസ്റ്റ് വന്നിട്ട് 3 മാസം കഴിയാറായി

  • @adarshvj4182
    @adarshvj4182 Před 5 dny +19

    പരീക്ഷ മാത്രം correct ആയി നടത്തുന്നുണ്ട് അവിശ്യത്തിന് ആളെ മാത്രം എടുക്കുന്നില്ല ,പുതിയ റാങ്ക് പട്ടിക വന്നിട്ട് 3 മാസം ആയി 1 ആളെ പോലും നിയമിച്ചിട്ടില്ല..എന്തെ കാശില്ലേ അതോ പതിവ് പോലെ കേന്ദ്രം ഒന്നും തന്നില്ലേ?

  • @noufalnoufuzz9712
    @noufalnoufuzz9712 Před 5 dny +27

    537/2022 Rank List വന്നിട്ട് ഏകദേശം 3 മാസം ആകാറായി ഇതുവരെയും ഒരു Fresh വാക്കൻസി പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. എക്സാം നടത്തുന്നുണ്ട് ഫിസിക്കൽ നടത്തുന്നുണ്ട് അത് കഴിഞ്ഞ് അടുത്ത പോലീസ് നോട്ടിഫിക്കേഷൻ വരുന്നുണ്ട്. എന്നിട്ടും നിയമനങ്ങൾ മാത്രം നടത്തുന്നില്ല. നിയമനം നടത്താണ്ട് വെറുതെ എന്തിനാ ഇങ്ങനെ പരീക്ഷകളും നോട്ടിഫിക്കേഷനുകളും നടത്തുന്നെ നിയമനങ്ങൾക്ക് ഒഴികെ ബാക്കി എല്ലാത്തിനും ഒരു കുറവും ഇല്ലാ. നിയമനം ഇല്ലാണ്ട് ഇനി എന്തിനു വേണ്ടിയാ എക്സാം കൾ നടത്തി ഗവണ്മെന്റ് ന്റെ ചിലവ് കൂട്ടുന്നത്.

  • @abhijithvj3506
    @abhijithvj3506 Před 5 dny +18

    CPO ranklist വന്നിട്ട് 3 മാസം ആവാൻ പോകുന്നു ഇതുവരെ ഒരു വാക്കാൻസി പോലും report ആയിട്ടില്ല

  • @ananthavishnuajith5155
    @ananthavishnuajith5155 Před 5 dny +16

    ഇത് വരെ വന്നതിൽ കൂടുതൽ കട്ട് ഓഫ് ഇട്ട് ആളെ ചുരുക്കി 7 ബറ്റാലിയനിലും 500-1000 മാത്രം ഉൾപ്പെടുത്തി 537/2022 റാങ്ക് ലിസ്റ്റ് വന്നിട്ട് മാസം മൂന്ന് ആകുന്നു..ഇത് വരെ ഒരു അനക്കവും ഇല്ല..ഇനി എങ്കിലും ഈ ചെറിയ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തണം..

  • @rifazfazzil9435
    @rifazfazzil9435 Před 5 dny +14

    537/22 പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് വന്നിട്ട് 3 മാസം ആകാൻ പോകുന്നു.. ഇത് വരെ ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല... വെറും 895 പേരുടെ ലിസ്റ്റ് മാത്രമാണ് sap ബറ്റാലിയനിൽ ഇട്ടത്, ബാക്കിയൊക്കെ 500-600 മാത്രം... എന്നിട്ടും ഇത് വരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല... ഇനി വെറും 9 മാസം മാത്രമാണ് ലിസ്റ്റിന്റെ കാലാവധി.. ദയവു ചെയ്് ലിസ്സിൽ നിന്ന് നിയമനം നടത്തൂ...

  • @L0Ki00
    @L0Ki00 Před 5 dny +19

    Save cpo ranklist 537/2022

  • @anandups5222
    @anandups5222 Před 5 dny +23

    537/22 പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് വന്നിട്ട് മൂന്നുമാസം ആകാൻ പോകുന്നു ഇതുവരെ ഒരു ഒഴിവു പോലും റിപ്പോർട്ട് ചെയ്തിട്ടില്ലകട്ട് ഓഫ് ഉയർത്തി വെറും 895 പേരുടെ ലിസ്റ്റ് മാത്രമാണ് SAP ബറ്റാലിയനിൽ ഇട്ടത് ബാക്കിയൊക്കെ 500 600 മാത്രം... എന്നിട്ടും ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല... ഇനി വെറും ഒമ്പത് മാസം മാത്രമാണ് ലിസ്റ്റിന്റെ കാലാവധി ദയവുചെയ്ത് ലിസ്റ്റിൽ നിന്ന് നിയമനം നടത്തൂ...

  • @Ram-z8y
    @Ram-z8y Před 5 dny +2

    Cpo rank ലിസ്റ്റ് വന്നിട്ട് 3 മാസം ആയി ഇതുവരെ ഒരു നിയമനം പോലും ആയിട്ടില്ല
    അടുത്ത എക്സാമും കഴിഞ്ഞു
    നിലവിലുള്ള റാങ്ക് ലിസ്റ്റ് ചെറിയ ലിസ്റ്റ് ആണ് 100% നിയമം നടത്തുക.

  • @AbhilashKannan-or8ss
    @AbhilashKannan-or8ss Před 5 dny +13

    സേനയെ മെച്ചപ്പെടുത്തു sir

  • @A_s172
    @A_s172 Před 5 dny +10

    537/2022 cpo niyamanam nadathuga

  • @VaisakhVaisakhvc-er3dq
    @VaisakhVaisakhvc-er3dq Před 5 dny +1

    എല്ലാ വർഷവും എക്സാംമും റാങ്ക് ലിസ്റ്റ് ഇടുന്നുണ്ട് ആവശ്യത്തിനുള്ള നിയമനം മാത്രം നടക്കുന്നില്ല🙁

  • @A_s172
    @A_s172 Před 5 dny +12

    Save cpo ranklist
    3 months aayi niyamanam kaathu nilkkunn

  • @powerpoint4197
    @powerpoint4197 Před 5 dny +4

    പോലീസ് സേനയെ ശക്തമാക്കണം ആത്മഹത്യ കുറയാൻ നടപടികൾ സ്വീകരിക്കുക, ലിസ്റ്റുകളിൽ നിന്ന് പരമാവധി നിയമനം നടത്തുക

  • @anoopalex9453
    @anoopalex9453 Před 5 dny +7

    Nilavile listil (537/2022)ninnenkilum maximum ale eduth joli bharam kurakuaka

  • @anoopanoop7031
    @anoopanoop7031 Před 5 dny +1

    ഒരു ജോലിക്ക് വേണ്ടി 5 വർഷം കാത്തിരുന്നു 62 ദിവസ്സം യാചിച്ചു, സെക്രട്ടേറിയറ്റ് പടിക്കൽ. എന്നിട്ടും പോലീസിൽ ഒഴിവുകൾ ഒന്നുമില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പോലീസിൽ അംഗബലം കുറവാണ് എന്ന് റാങ്ക് ഹോൾഡേഴ്സ് പറഞ്ഞപ്പൊഴെല്ലാം കള്ള കണക്കുകൾ കാണിച്ച് നാട്ടുകാരെ പറ്റിച്ചു. പോലീസുകാരും മനുഷ്യരാണ് അവരുടെ ജീവന് പുല്ല് വില പോലും കൽപ്പിക്കാത്ത ഭരണകൂടം😡

  • @josh5481
    @josh5481 Před 5 dny +4

    Cpo റാങ്ക് ലിസ്റ്റ് 537/2022 മാക്സിമം നിയമനം നടത്തണം

  • @syamlalchulliparambil6941

    നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും ഒരു നിയമനം പോലും ഇതുവരെ നടത്തിയിട്ടില്ല.
    റാങ്ക് ലിസ്റ്റ് വന്നിട്ട് 3 മാസം ആവാറായി.

  • @Vshnu95
    @Vshnu95 Před 5 dny +3

    പുതിയ ലിസ്റ്റ് ചെറിയ ലിസ്റ്റ് ആണ് 100% നിയമനം നടത്തുക

  • @sreeharisp2971
    @sreeharisp2971 Před 5 dny +6

    Save Cpo 537/2022

  • @sathyajith295
    @sathyajith295 Před 5 dny +3

    CPO ലിസ്റ്റ് വന്ന് മുന്ന് മാസം ആയിട്ടു NJD പോലും റിപ്പോർട്ട്‌ ചെയ്യ്യാതെ എന്തു പണിയാണ് ഇവർ കാണിക്കുന്നത്....

  • @akhilgs9198
    @akhilgs9198 Před 5 dny +6

    Save cpo rank list (537/2022)

  • @svpsmith5267
    @svpsmith5267 Před 5 dny +2

    റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തൂ

  • @akshayraj7496
    @akshayraj7496 Před 5 dny +2

    Psc exam നടത്തുന്നുണ്ട് പക്ഷെ സർക്കാർ വാക്കാൻസി റിപ്പോർട്ട്‌ ചെയ്യുന്നില്ല.... ഉദ്യോഗാർഥികൾ നാട് വിടുകയാണ്

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR Před 5 dny +2

    ഏറ്റവും നല്ല തീരുമാനം 💯

  • @S_Shamil_ks
    @S_Shamil_ks Před 5 dny +2

    KAP 4 ഇൻ്റെ കാര്യം പറയാം 685 പേരെ ഉള്ളൂ ലിസ്റ്റില് 3 മാസം ആയി ഒറ്റ അഡ്വൈസ് പോലും പോയിട്ടില്ല... ഈ ലിസ്റ്റില് നിന്നും വേറെ ജോലി കിട്ടിപ്പോയവരും ഒത്തിരി ഉണ്ട് (പ്രിസൺ , വില്ലേജ് , ഫയർമാൻ, ഓഫീസ് അറ്റെൻഡൻറ് അങ്ങനെ)അത് വെച്ച് നോക്കുമ്പോ ലിസ്റ്റ് വീണ്ടും ചെറുതാകും

  • @hakkimvj4246
    @hakkimvj4246 Před 5 dny +4

    Nilavil ulla listl ninnu maximum alkare eduthal e preshnam pariharkan pattum……..sarkar ethrem vegam mikacha oru niyamanam nadathi ee preshnam solve cheyyum enn nmk pretheekshikam 🔥❤️

  • @nithinnithin55
    @nithinnithin55 Před 5 dny +2

    537/2022 cpo റാങ്കലിസ്റ്റിൽ നിന്ന് പരമാവധി നിയമാനം നടത്തണം...

  • @souravuk4503
    @souravuk4503 Před 5 dny +3

    ജോലി ഭാരം കൊണ്ടുള്ള മാനസിക സംഘർഷങ്ങളും, സ്വയംവിരമിക്കലും, ആത്മഹത്യയും, ട്രെയിനിങ് സമയത്ത് തന്നെ ഉള്ള കൊഴിഞ്ഞു പോക്കും ഒരുഭാഗത്ത്, മറുഭാഗത്ത് ജോലിലഭിക്കാൻ സെക്രട്ടറിയെറ്റിന്റെ മുൻപിൽ നടന്നും കിടന്നും ,ഇരുന്നും, മുട്ടിൽ ഇഴഞ്ഞും, തല മൊട്ട വടിച്ചും , പുല്ലുതിന്നും, ശവമഞ്ചം ഒരുക്കിയും, കരഞ്ഞും, ഗരുഡൻ തൂക്കിയും “ ഞങ്ങൾക്ക് അവകാശപ്പെട്ട ജോലി താ സർക്കാരെ” എന്ന് പറഞ്ഞത് സകലമാന സമരമുറകളും പരീക്ഷിച്ച CPO ഉദ്ദ്യോഗാർഥികളും.
    പോലീസാവാൻ എന്തൊക്കെ കടമ്പകളാണ് ഇന്ന് കടക്കേണ്ടത് , അഹോരാത്രം ഇരുന്ന് പഠിച്ച് പരീക്ഷ എഴുതി, ഗ്രൗണ്ടിൽ ഇറങ്ങി വെയിലും മഴയും കൊണ്ട് പിത്തവും കഫവും തുപ്പിയും ശർദ്ദിച്ചും, ചോര നീരാക്കി അവസാനം ഫിസിക്കൽ / മെഡിക്കൽ ടെസ്റ്റ്‌ പാസായി, ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യിച്ച്, സമരം ചെയ്ത് അങ്ങനെ ഇങ്ങനെ ഇതോക്കെ ചെയ്ത് അവസാനം ജോലി കിട്ടാതാവുമ്പോഴുള്ള അവസ്ഥ 😢.
    # നാട്ടുകാരുടെ വക പുച്ഛം, ബന്ധുക്കളുടെ ഒളിച്ചുള്ള കളിയാക്കലുകൾ. വീട്ടുകാരുടെ നിരാശ.
    എന്തൊക്കെ കാണണം ഒരു ഉദ്യോഗാർഥി .
    “ നിങ്ങൾക്ക് ജോലി ഇല്ലെങ്കിൽ എന്താ മീൻവിറ്റൂടെ എന്ന് ചോദിക്കുന്ന പ്രജാപതി “ സർ ചൊറിയൻ ”.
    “ തൊഴിൽ അന്വേഷകരെയല്ല തൊഴിൽദായകരെയാണ് സംസ്ഥാനതിന് ആവശ്യം എന്ന് മറ്റൊരു നിയമപണ്ഡിത തന്ത്രിയുടെ റൂളിംഗ്.
    പുതിയ 537/2022 റാങ്ക്ലിസ്റ്റ് വന്നിട്ട് 2 മാസവും 2 ആഴ്ചയും പിന്നിട്ടിരിക്കുന്നു, എത്ര ഒഴിവുകളാണ് ഉള്ളത്? ഇതിൽ നിന്ന് ആവശ്യാനുസരണം നിയമനം നടത്തിക്കൂടെ, ഇനി ഇവരും സമരം ചെയ്യണം എന്നാണോ!
    ഇത്തരമൊരു നിയമനനിരോധന അടിയന്തിരാവസ്ഥ എത്ര നാളത്തേക്ക് നീട്ടി കൊണ്ടുപോകാനാണ് രായാവ് സോറി - (സർക്കാർ) ഉദ്ദേശിക്കുന്നത്.

    • @swathiv3633
      @swathiv3633 Před 5 dny +1

      Ningalk റൊട്ടി ഇല്ലെങ്കിൽ എന്താ കേക്ക് തിന്നുകൂടെ " 😢😢😢

    • @Akshay-fs6lq
      @Akshay-fs6lq Před 4 dny

      saurave💔

  • @laluc6289
    @laluc6289 Před 5 dny +3

    Cpo Rank list 537/2023 vannit 2 months ayi aledukku angabhalam kuttam

  • @deadneutronacademy7069
    @deadneutronacademy7069 Před 5 dny +2

    537/22 cpo rank list vannitu 3 masam aakunnu
    Ithuvare oru advice ayachittilla

  • @Ianu-yw5lz
    @Ianu-yw5lz Před 5 dny

    537/2022. ലിസ്റ്റ് വന്നിട്ട് 3 മാസം ആയി. ഇതുവരെ vacancy ഒന്നും വന്നിട്ടില്ല. ആകെ 1 വർഷം മാത്രമാണ് കാലാവധി ഉള്ളത് ലിസ്റ്റിന്. 3 ബാച്ച് വരെ എടുക്കാറുള്ള പോലീസിൽ ഇപ്പൊ 1 ബാച്ച് എങ്കിലും പോവുമോ എന്നാണ് സംശയം.

  • @swathiv3633
    @swathiv3633 Před 5 dny

    Ee news okke vannitt enkilum niyamanam nadannal mathi ayirunnu

  • @Ianu-yw5lz
    @Ianu-yw5lz Před 5 dny

    CPO റാങ്ക്ലിസ്റ്റ് വന്നിട്ട് 3 മാസം ആയി. നിയമനം നടത്താൻ അല്ലെങ്കിൽ എന്തിനാ ഇങ്ങനെ യുവാക്കളെ വഞ്ചിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ചും അതിനേക്കാൾ കഷ്ടപ്പെട്ടുമാണ് ഫിസിക്കൽ ടെസ്റ്റും കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ എത്തുന്നത്..😢

  • @dearfriends979
    @dearfriends979 Před 5 dny +1

    539/2019❌,537/2022✅

  • @iconoclast877
    @iconoclast877 Před 5 dny

    Ranklist active aan 3 maasam aayi ..niyamanam nadathunillaa...list il ullavark joli koduthal alle strength koodu

  • @anthu-zk8he
    @anthu-zk8he Před 5 dny

    Save 537/2022 rank.list

  • @syamkumar3960
    @syamkumar3960 Před 5 dny

    പോലീസ് സ്റ്റേഷനിൽ ആണ് അഗസഖ്യ കൂട്ടേണ്ടത്...

  • @propatria6697
    @propatria6697 Před 5 dny

    Save cpo rank list😢

  • @vyshnav9843
    @vyshnav9843 Před 5 dny

    Save cpo rank list 537/2022

  • @skpvlogs555
    @skpvlogs555 Před 5 dny

    പുതിയ Si റാങ്ക് ലിസ്റ്റ് നിന്നും 694 ആൾക്കാരെ നിയമിച്ചു അംഗബലം വർധിപ്പിക്കുക...

  • @amalmohanans3292
    @amalmohanans3292 Před 5 dny

    കേന്ദ്രം ഒന്നും കൊടുക്കാത്തത് കൊണ്ടാണ് എന്ന സ്ഥിരം പല്ലവി കേട്ടു മടുത്തു... മൈർ.. ഹാ അടുത്ത നിയമസഭ ഇലക്ഷനിൽ തീരുമാനം ആകും 🙏

  • @astory2303
    @astory2303 Před 5 dny

    530/19 മറന്നുകാണും

  • @Srs726
    @Srs726 Před 5 dny +9

    537/22 cpo rank list നിലവിൽ വന്നിട്ട് 3 മാസം ആകാൻ പോകുന്നു.. ഇത് വരെ ഒരു ഒഴിവു പോലും പല ബറ്റാലിയനിലും റിപ്പോർട്ട്‌ ആയിട്ടില്ല... ഇനി വെറും 9 മാസമാണ് ലിസ്റ്റിന്റെ കാലാവധി.. ദയവു ചെയ്ത് ലിസ്സ്റ്റിൽ നിന്ന് പരമാവധി നിയമനങ്ങൾ നടത്താൻ സർക്കാർ ഇടപെടണം..

  • @anandups5222
    @anandups5222 Před 5 dny +6

    537/22 പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് വന്നിട്ട് മൂന്നുമാസം ആകാൻ പോകുന്നു ഇതുവരെ ഒരു ഒഴിവു പോലും റിപ്പോർട്ട് ചെയ്തിട്ടില്ലകട്ട് ഓഫ് ഉയർത്തി വെറും 895 പേരുടെ ലിസ്റ്റ് മാത്രമാണ് SAP ബറ്റാലിയനിൽ ഇട്ടത് ബാക്കിയൊക്കെ 500 600 മാത്രം... എന്നിട്ടും ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല... ഇനി വെറും ഒമ്പത് മാസം മാത്രമാണ് ലിസ്റ്റിന്റെ കാലാവധി ദയവുചെയ്ത് ലിസ്റ്റിൽ നിന്ന് നിയമനം നടത്തൂ...

  • @kirandhaneshds6211
    @kirandhaneshds6211 Před 5 dny +10

    537/22 പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് വന്നിട്ട് 3 മാസം ആകാൻ പോകുന്നു.. ഇത് വരെ ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല... വെറും 895 പേരുടെ ലിസ്റ്റ് മാത്രമാണ് sap ബറ്റാലിയനിൽ ഇട്ടത്, ബാക്കിയൊക്കെ 500-600 മാത്രം... എന്നിട്ടും ഇത് വരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല... ഇനി വെറും 9 മാസം മാത്രമാണ് ലിസ്റ്റിന്റെ കാലാവധി.. ദയവു ചെയ്് ലിസ്സിൽ നിന്ന് നിയമനം നടത്തൂ...

  • @ameenazees9805
    @ameenazees9805 Před 5 dny +4

    Save cpo rank list (537/2022)

  • @pranavkg-gn2hv
    @pranavkg-gn2hv Před 5 dny +4

    Save cpo ranklist 537/2022

  • @CURRENTPSC
    @CURRENTPSC Před 5 dny +6

    537/22 പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് വന്നിട്ട് 3 മാസം ആകാൻ പോകുന്നു.. ഇത് വരെ ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല... വെറും 895 പേരുടെ ലിസ്റ്റ് മാത്രമാണ് sap ബറ്റാലിയനിൽ ഇട്ടത്, ബാക്കിയൊക്കെ 500-600 മാത്രം... എന്നിട്ടും ഇത് വരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല... ഇനി വെറും 9 മാസം മാത്രമാണ് ലിസ്റ്റിന്റെ കാലാവധി.. ദയവു ചെയ്് ലിസ്സിൽ നിന്ന് നിയമനം നടത്തൂ...

  • @Srs726
    @Srs726 Před 5 dny +7

    537/22 cpo rank list നിലവിൽ വന്നിട്ട് 3 മാസം ആകാൻ പോകുന്നു.. ഇത് വരെ ഒരു ഒഴിവു പോലും പല ബറ്റാലിയനിലും റിപ്പോർട്ട്‌ ആയിട്ടില്ല... ഇനി വെറും 9 മാസമാണ് ലിസ്റ്റിന്റെ കാലാവധി.. ദയവു ചെയ്ത് ലിസ്സ്റ്റിൽ നിന്ന് പരമാവധി നിയമനങ്ങൾ നടത്താൻ സർക്കാർ ഇടപെടണം..