39 മരിയന്‍ ഗാനങ്ങള്‍

Sdílet
Vložit
  • čas přidán 13. 05. 2018
  • 39 മരിയന്‍ ഗാനങ്ങള്‍ includes 39 Mother Mary songs Malayalam for May 2018 Mathavinte Vanakkamasam , can be sung during Mathavinodulla vanakkamasam or during Novena in Churches from over 10 Malayalam christian devotional songs albums.
    Visit my blog here niravforjesus.blogspot.com.au/
    For more videos go to my channel / @niravforjesus
    Please subscribe for more videos / @niravforjesus
    Please follow me on twitter here
    / nirav_for_jesus
  • Hudba

Komentáře • 2,1K

  • @NiRaVforJESUS
    @NiRaVforJESUS  Před rokem +102

    അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - czcams.com/video/YhD7XyIYni4/video.html

  • @harshelmd7217
    @harshelmd7217 Před 2 lety +7

    പരിശുദ്ധ കന്യാ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏🙏
    എന്റെ രോഗം പൂർണമായി സൗഗ്യപെടുത്തണമേ 🙏🙏

  • @josedevassy6825
    @josedevassy6825 Před 2 lety +31

    ദൈവമെ ലോകത്തിലെ എല്ലാ രോഗികൾക്കും രോഗിയായ എന്നെയും ഈ വിശുദ്ധ കുർബാന വഴി അനുഗ്രഹീക്കണമെ ആമ്മേൻ 🙏🙏🙏

  • @sureshp6475
    @sureshp6475 Před měsícem +3

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടുപണി പൂർത്തികരിക്കാൻ അനുഗ്രഹിച്ചിടമേ ആമ്മേൻ

  • @sandhyasunil759
    @sandhyasunil759 Před rokem +1

    അമ്മേമാതാവേ എല്ലാ മത്സ്യതൊഴിലാളികളെയും സമർപ്പിക്കുന്നു
    കടലായ വിളഭൂമിയിൽ അങ്ങ് ധാരാളം മത്സ്യ സമ്പത്ത് കൊണ്ട് നിറയ്ക്കണമേ അവർ അധ്വാനത്തിനായി പോകുമ്പോൾ ധാരാളം മത്സ്യം നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ

  • @francisjohn172
    @francisjohn172 Před 2 lety +8

    പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുക്കു മാരനോട് അപേക്ഷിക്കേണമേ ...

  • @jansenjosekurian6403
    @jansenjosekurian6403 Před 2 lety +9

    അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും തക്കസമയത്തു ഭംഗിയായി ചെയ്തുതരണേ

  • @jayarajan8254
    @jayarajan8254 Před 2 lety +1

    എൻ്റെ മക്കളെ നേർവഴിയ്ക്ക് നടത്തണെ മാതാവെ എൻ്റെ അമ്മെ അവർക്ക് ജീവിതം മാർഗ്ഗം കാട്ടികൊടുക്കണെ

  • @jollyjoseph9368
    @jollyjoseph9368 Před rokem +2

    അമ്മേ മാതാവേ അമ്മയുടെ സ്വഭാവത്തിൽ എളിമയിൽ വളരുവാൻ എന്നെ സഹായിക്കണേസംസാരത്തിലും പ്രവർത്തിയിലും പുണ്യങ്ങൾ നിറഞ്ഞ ജീവിതം നയിക്കുവാൻ തലമുറയെ സഹായിക്കണമേ 🙏🙇🙇

  • @reejajrreejajr6814
    @reejajrreejajr6814 Před 3 lety +51

    എത്ര മാധുര്യമുള്ള പാട്ടുകളാണ് ഇതിൽ. എത്ര കേട്ടാലും പരിശുദ്ധ അമ്മയുടെ പാട്ട് കേൾക്കാൻ എനിക്ക് കൊതിയാണ്.💕💕🙏💞

  • @prijithaminkl74
    @prijithaminkl74 Před 2 lety +9

    'അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മധ്യസ്ഥം യാജിക്കണമേ

  • @AnithaAnitha-nk6jp
    @AnithaAnitha-nk6jp Před 2 lety +1

    എന്റെ ഈശോയെ എനിക്ക് നല്ല ഒരു ജോലി ശരിയാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. അതുപോലെതന്നെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന നീ കേൾക്കണമേ. ആമ്മേൻ

  • @amrithasunil6196
    @amrithasunil6196 Před 2 lety +1

    അമ്മേ. എന്റെ പ്രാർത്ഥന നീ കേക്കണേ. സഹായിക്കണെ. ആമ്മേൻ 😓🙏🏻🙏🏻😓😓

  • @aidakalex9105
    @aidakalex9105 Před 2 lety +16

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

  • @mollyvarghese7942
    @mollyvarghese7942 Před 2 lety +11

    അമ്മേ എൻ്റെ രോഗങ്ങളേയും എല്ലാ ആ കുലതകളിൽ നിന്നും കാക്കണേ

  • @anjali7731
    @anjali7731 Před 14 dny +1

    എന്റെ മാതവ് ഞങ്ങളെ അഗ്രഹിക്കണ്ണമ്മ എന്റെ ഭർത്ത വിന്റെ അസുഖo പൂർണ്ണമായ് മാറ്റിത്തരണമ്മെ ആരോഗ്യവുംആയുസും കൊടുക്കണമ്മെ എന്റെ എല്ലാ ദുംഖങ്ങളും മാറ്റണമ്മെ അമ്മേ ഞങ്ങളുടെ വീട്ടിൽ മധ്യസ്ഥതയാണെമ്മെ കാവല കണമെ എന്റെ വേദനയായ പ്രാർത് ന തേയ് ആമേൻ🙏🙏🙏

  • @ajcreation9709
    @ajcreation9709 Před 2 lety +1

    അമ്മേ മാതാവേ ഈ കഷ്ട്ടപാടിൽ നിന്നും കടക്കാരിൽ നിന്നും ജോലി ഉണ്ടാകുവാനും കുടുമ്പത്തെ നല്ലത് പോലെ നോക്കുവാനും കർത്താവിനോട് പറഞ്ഞു വിടുതൽ തരുവാനും സ്വന്തം വീട് വെക്കുവാനും എന്റെ അസുഖം പൂർണമായി മാറ്റി തരുവാനും അനുഗ്രഹം വാങ്ങി തരണമേ അമ്മേ 🙏🙏🙏

  • @cookingworld8961
    @cookingworld8961 Před 2 lety +7

    അമ്മേ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും എല്ലാവരയും കാത്തുകൊള്ളേണമേയ്

  • @gracyjohn404
    @gracyjohn404 Před 2 lety +6

    🙏🙏🙏 അമ്മേ മാതാവേ എന്റെ കുടെയായിരിക്കണമെ എന്റെ മക്കളുടെ മനസ്സിലെ വെറുപ്പ് വിദ്വേഷം സ്നേഹമില്ലായ്മ എല്ലാം മാറ്റി അവർ സ്നേഹത്തിൽ ജീവിക്കുവാനു ള്ള കൃപ നൽകേണമെ ആമ്മേൻ🙏🙏🌹🌹

  • @sajanmv8735
    @sajanmv8735 Před měsícem +2

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ മാനസിക സങ്കർഷങ്ങൾ നീക്കി ഇ ഭവനത്തിൽ ശാന്തിയും സമാദാനവും നൽകേണമേ ആമ്മേൻ

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    ഈശോയിൻ സമ്മാനമായ മാതാവിനെ ഞാനെന്നും സ്നേഹിക്കുന്നു വളരെ ഇഷ്ടമുള്ള മാതാവിന്റെ പാട്ടായിരുന്നു

  • @priyajoseph2808
    @priyajoseph2808 Před 2 lety +7

    മാതാവേ ഞങ്ങളെ കാറ്റോലനെ. എനിക്കും എന്റെ അമ്മക്കും ഒരുപാട് ഇഷ്ടപെട്ടു 🥰🥰🥰🥰🥰🥰🥰😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gloryaglo8052
    @gloryaglo8052 Před 2 lety +35

    അമ്മയുടെ ഈ മകളുടെ ആവശ്യങ്ങൾ സാധിപ്പിച്ചു തരണമേ 🙏

    • @sindhusukumaran470
      @sindhusukumaran470 Před rokem

      അമ്മേ അമ്മയുടെ ഈ മകളുടെ കണ്ണുനീർ അമ്മ കാണണമേ. അമ്മേ ഞാൻ ഒരു കേസിൽ അകപ്പെട്ട് പോയ് അതോർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഇല്ല. എന്റെ അമ്മ ഇടപെട്ടു ആ കേസിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏

  • @ushakumarimavelikara
    @ushakumarimavelikara Před 2 lety +2

    എന്റെ അമ്മേ... എന്റെ കൂട്ടുകാരിക്ക് സൗഖ്യം കൊടുക്കണമേ ...എന്റെ തടസ്സങ്ങൾ എല്ലാം മാറീ തിരിച്ചു കുവൈറ്റിൽ എത്താൻ സഹായിക്കണമേ

  • @hotfire.....1326
    @hotfire.....1326 Před 3 měsíci +3

    എന്റെ അമലോത്ഭ മാതാവേ എന്റെ എല്ലാ ശാരീരിക ആസ്വസ്ഥതകളും മാറ്റിത്തരേണമേ...🛐

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Před 2 lety +22

    ഞങ്ങളുടെ യേശുവിൻറെ അമ്മ ഞങ്ങളുടെ ആശ്രയമായ ഞങ്ങളുടെ ആശ്രയമായ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @neenu2804
    @neenu2804 Před rokem +8

    അമ്മേ ആശ്രയമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെന്റെ പിറന്നാൾ ആണ് 🙏 ❤️കാത്തോണേ മാതാവേ കൂടെയുണ്ടാകണമേ 🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +3

    കന്യാമറിയമ്മേ തായേ നീയെൻ ആശ്രയം അമ്മേ തെളിയുമെഴുകായ് ഉരുകും നേരം നീയെൻ ചാരെ വേണം അമ്മേ ഒരു അമ്മയുടെ സ്നേഹം ഈ പാട്ടിലുണ്ട്

  • @shinyb-zy4rc
    @shinyb-zy4rc Před 6 měsíci +2

    അമ്മേ മാതാവേ ഈ ലോകത്തിലെ എല്ലാം അമ്മമാരെയും അങ്ങയെ പോലെ ആരോടും പരാതി പറയാതെ എല്ലാം ഈശോ യുടെ ഹിതം എന്ന് വിശ്വസിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @amrithalijoy8934
    @amrithalijoy8934 Před 2 lety +24

    അമ്മേ അദ്ഭുത മാതാവേ എന്റെ എല്ലാ സങ്കടങ്ങളും കഷ്ടതയും മാറ്റിതരണേ അമ്മേ

  • @minimanuval5164
    @minimanuval5164 Před rokem +6

    അമ്മേ എന്റെ ആശ്രയമേ അപസ്മാര രോഗിയായ എന്റെ വിൻസൻ ചേട്ടനെ സൗഖ്യമാക്കണമെ എപ്പോഴും കൂടെ ഉണ്ടാകണമെ🙏🙏🙏😭😭

  • @paule.l5878
    @paule.l5878 Před 2 lety +5

    പരി . അമ്മെ ഉദരങ്ങളിൽവളരുന്ന ഓരോ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ഉണ്ണിയേശുവിനെ സംരക്ഷിച്ചതുപോലെ പരിപാലിക്കണമേ

  • @leejasunil8526
    @leejasunil8526 Před 18 dny +3

    അമ്മയെ എൻറെ ഭാരം ഞാൻ നിന്നെ ഏൽപ്പിക്കുന്നു😢😢😢😢

  • @christabelrose8392
    @christabelrose8392 Před 3 lety +16

    എനിക് ഇഷ്ടപെട്ട പാട്ട് ആണ് 🦋🦋🌹🌹🌺🌺🌻🌻🌼🌼💮💮🌸🌸💐💐🐦🎆🎄⛲️

  • @mollyanil4429
    @mollyanil4429 Před 2 lety +20

    അമ്മേ മാതാവേ ഞങ്ങളെ കാത്ത് രക്ഷിക്കാൻ അപേക്ഷിക്കുന്നു എല്ലാ വേദന,ദുഖം,രോഗം ,മാനസിക ആരോഗ്യ പ്രശ്നങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു . അപേക്ഷിക്കുന്നു വരെ ഉപേക്ഷിക്കാതെ പ്രാർഥന കേൾക്കണമെ.ആമേൻ

  • @edvinvinsely6028
    @edvinvinsely6028 Před rokem +4

    അമ്മേ മേരി മാതാവേ ഞങളുടെ മൂന്ന് മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അങ്ങ് അവരെ കാത്തു കൊള്ളണമേ.ആവേ മരിയ

  • @pradeepam5283
    @pradeepam5283 Před 10 měsíci +2

    മാതാവേ ഞാൻ ആഗ്രഹിച്ച ആളെ കെട്ടാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Salma-uq8kc
    @Salma-uq8kc Před 2 lety +22

    എൻറെ അമ്മേ എന്റെകടങ്ങൾ 12 ലക്ഷം വീട്ടീ ത്തരണമേ. മോൾക്ക് ദൈവവിശ്വാസിയായ മകൻ ജീവിതപങ്കാളിയായി വരണമേ.

    • @bindubinu9202
      @bindubinu9202 Před 2 měsíci

      അമ്മയോട് പ്രാത്ഥിക്കാം

  • @divyanoby1371
    @divyanoby1371 Před 3 lety +14

    പരിശുദ്ധ അമ്മേ, അമ്മയുടെ നീല അങ്കിക്കുള്ളിൽ ലോകം മുഴുവനെയും പൊതിഞ്ഞുപിടിക്കണമേ 🙏🙏🙏

  • @user-uv2lc4yf3l
    @user-uv2lc4yf3l Před měsícem +1

    മാതവേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണ എന്റെ മക്കളുടെ അച്ഛനെ കോഴിക്കോട് ജയിൽ കഴിയുന്നു അവർക്ക് ജാമ്യത്തിന് ആരും ഇല്ല മാതവേ അയാളിൽ അലിവു തോന്നണേ എത്രയും വേഗം ഇറക്കി തരേണേ മേ

  • @bindusabu3226
    @bindusabu3226 Před 2 lety +3

    അമ്മേ മാതാവേ ഈ ലോകത്തിനു മുഴുവനും മാധ്യസ്ഥയായ നാഥേ പാപികളായ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ

  • @jancysanthosh3800
    @jancysanthosh3800 Před rokem +10

    മാതാവിന്റെ ഈ പാട്ട് പഴയക്കാല ഓർമ്മയിലേക്ക് കൊണ്ടുപോയി ഒരു അമ്മയുടെ സ്നേഹം വളരെ വളരെ കിട്ടി അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമേ

  • @mercyjose7305
    @mercyjose7305 Před rokem +36

    അമ്മേ മേരി മാതാവേ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ആവിശ്യങ്ങളും തന്ന് ഞങ്ങൾക്ക് വേണ്ടി നിന്റെ പുത്രനോട് അപേക്ഷിക്കേണമേ

  • @sunisimon705
    @sunisimon705 Před 3 lety +138

    അമ്മേ മാതാവേ,🙏🙏 കൊറോണ എന്ന വൈറസിൽ നിന്നും ഈ ലോകത്തെ മുഴുവൻ കാത്തുകൊള്ളണമേ🙏🙏

    • @joyponmany3106
      @joyponmany3106 Před 3 lety +2

      Y

    • @kochuranisebi9649
      @kochuranisebi9649 Před 3 lety +4

      Amme. Mathave. Enne. Verukkunnavare. Sneghikkuvan. Padlppikane

    • @nayantharacheravath3907
      @nayantharacheravath3907 Před 3 lety

      നഔഔഔഔ)ന#)#)ഔഔഔഔഔഔനഔനനഔനഔനഔഔഔനഔഔനഔനഔഔഔഔനഔ))ഔഔനഔഔഔനഔഔഔഔഔഔഔനഔനഔനഔഅനനഔഔഔഔഔഔനഔനഔഔഔഔനഔഔഔനനഔഔഔഔനഔഔഔ)നനഔനഔനഔഔനഔഔഔഔനനഔഔഔഔനഔഔഔഔഔഔനനഔനനഔനഔന)നഔനഔനഔനഔനഔഔഔഔഔഔഔഔ)ഔഔനഔഔഔനഔഔഔഔനഔഔഔനനഔനനന)ഔഔഔഔഔഔനഔനഔനഔഔഔനഔനഔഔനഔഔഔനഔനനഔഔ)ഔഔനനഔനഔനഔനഔനന)ഔഔഔഔഔഔഔ)ഔഔഔനഔഔനഔനനന)നനനഔ)ഔനഔഔഔഔ

    • @adinanmxavier1869
      @adinanmxavier1869 Před 3 lety +2

      @@joyponmany3106 MP
      Pm

    • @pdelizabeth3628
      @pdelizabeth3628 Před 3 lety +1

      @@joyponmany3106 x

  • @anithasr1399
    @anithasr1399 Před 2 lety +13

    എത്ര മാധുര്യമുള്ള പാട്ടുകളാണ് ഇതിൽ. എത്ര കേട്ടാലും പരിശുദ്ധ അമ്മയുടെ പാട്ട് കേൾക്കാൻ എനിക്ക് കൊതിയാണ്.

  • @jancysanthosh3800
    @jancysanthosh3800 Před rokem +3

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കേണമേ എന്റെ അമ്മായിയമ്മ കിടപ്പിലാണ് 80 വയസ്സുണ്ട് ഇനി അതികം നാൾ ഉണ്ടാവില്ല ഭക്ഷണം ഒന്നും കഴിക്കുന്നില്ല അമ്മ വളരേ വേദന അനുഭവപ്പെടുന്നുണ്ട് മാതാവേ ആശ്വാസം കൊടുക്കേണമേ

  • @aleyammamathewmodayil3216

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @binithabinitha396
    @binithabinitha396 Před rokem +6

    അമ്മേ മാതാവേ എന്റെ അമ്മ സുഖമില്ലാതെ ഒരു കിടക്കയിൽ തന്നെ കിടപ്പിലാണ്, എഴുനേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവിടുന്ന് പ്രിയ മാതാവിനെ എഴുനേൽപ്പിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿

  • @lovelyseban3813
    @lovelyseban3813 Před 3 lety +28

    അമ്മേ അമ്മയുടെ സ്വന്തമാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘

  • @SB-mp5jb
    @SB-mp5jb Před 6 měsíci +1

    അമ്മേ, റോസാമിസ്റ്റിക്കായെ,,,, കർമ്മലപുഷ്പമേ, അമലോത്ഭവ മാതേ, കൃപാസനനാഥേ, കന്യകമാരുടെ അമ്മേ, നിത്യസഹായ മാതേ, സ്വർഗ്ഗത്തിന്റ പ്രഭയെ,,, ഫാത്തിമാ മാതേ...... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ❤❤🙏🙏

  • @jollyjoseph9368
    @jollyjoseph9368 Před rokem +2

    എൻറെ അമ്മേ മാതാവേ എൻറെ വിസ തടസ്സം നീക്കിതരണമെന്ന അപേക്ഷിക്കുന്നു🙏🙇

  • @vinithasukumaran7616
    @vinithasukumaran7616 Před 2 lety +21

    എന്റെ അമ്മേ എന്റെ കുട്ടിയ്ക്ക് മനസിൽ നല്ല ശക്തിയും നല്ല ചിന്തകളും നൽകണമേ .

  • @a2zmedia293
    @a2zmedia293 Před 2 lety +46

    അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏❤

    • @user-xy6wi4pv7v
      @user-xy6wi4pv7v Před 2 lety +1

      🙏✝️

    • @manusimon9598
      @manusimon9598 Před 2 lety

      അനുഗ്രഹിക്കുന്നവൻ യേശു കർത്താവ് ആകുന്നു. അമ്മ പറഞ്ഞു അവൻ പറയുന്ന പോലെ ചെയ്യുവിൻ'

    • @kochuthresiadavid1830
      @kochuthresiadavid1830 Před rokem

      @@manusimon9598 എന്നിരുന്നാലും അമ്മയോട് ഭക്തിയുള്ളവരെ ഒന്നും അമ്മ അനുഗ്രഹിക്കാതിരുന്നിട്ടില്ല. അമ്മയും ഈശോയും ഒരുപോലെ പ്രവർത്തിക്കുന്നു.പിന്നെ... എല്ലാം പിതാവിന്റെ ഇഷ്ടം.

    • @manusimon9598
      @manusimon9598 Před rokem

      @@kochuthresiadavid1830 അമ്മയെ ബഹുമാനിക്കേണ്ട എന്നും സ്നേഹിക രു ത് എന്നും ആരും പറഞ്ഞിട്ടില്ല ഇതാ നിൻ്റെ അമ്മ എന്നാണ് കർത്താവ് പറഞ്ഞത് പക്ഷെ ഒന്നാം പ്രമാണം എന്താണ് അനുഗ്രഹിക്കുവാനും പാപങ്ങൾ ക്ഷമിക്കുവാനും ഉള്ള അധികാരം കർത്താവായ യേശുവിന് മാത്രം യേശു അരുൾ ചെയ്തു ഞാനും പിതാവും ഒന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു '
      പിതാവ് മരിച്ചവരെ എഴുന്നേൽപിച്ച് അവർക്ക് ജീവൻ നൽകുന്നതു പോലെ തന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്കു ജീവൻ നൽകുന്നു പിതാവ് ആരെയും വിധിക്കുന്നില്ല വിധി മുഴുവനും അവിടുന്ന് പുത്രനെ ഏൽപ്പിച്ചിരിക്കുന്നു 'പിതാവിനെ അ ദരിക്കുന്നതു പോലെ തന്നെ എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത് പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല (വി.യോഹന്നാൻ' 5' 21 ' 24 )

  • @josephunni4209
    @josephunni4209 Před 2 lety +1

    അമ്മേ എന്നെ വിശുദ്ധിയിൽ വളരാൻ സഹായിക്കണമേ

  • @subisubi8623
    @subisubi8623 Před rokem

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കടം ഭരം മാറ്റി തരണമേ

  • @Sheethal27
    @Sheethal27 Před 3 lety +10

    എന്റെ അമ്മെ എന്റെ ഉള്ളിൽ വളരുന്ന എന്റെ കുഞ്ഞുഞ്ഞിനെ നോക്കിക്കോളനെ 🙏🙏🙏

  • @philominaj1034
    @philominaj1034 Před 3 lety +304

    10 വർഷമായി മാനസീക രോഗിയായി നാടുവിട്ടലയുന്ന മകൻ രാജൻമിരാൻറയെ തിരിച്ചു ഭവനത്തിൽ എത്തിക്കണമേ, എന്റെ അമ്മയുടെ കണ്ണീരിന് ഉത്തരം നല്കണമേ,ആവേ,,മരിയ,,

  • @jancysanthosh3800
    @jancysanthosh3800 Před rokem

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കേണമേ ഞങ്ങളുടെ ആ വിശ്വങ്ങൾ എല്ലാം അറിഞ്ഞ് നിന്റെ പുത്രനോട് അപേഷിച്ച് ഞങ്ങൾക്ക് സഹായങ്ങൾ നൽകേണമേ

  • @dairymilk1696
    @dairymilk1696 Před rokem +53

    അമ്മേ എന്റെ അമ്മേ ഞാൻ മരണം മുമ്പിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞപ്പോൾ എന്റെ നിലവിളി കേട്ട എന്റെ അമ്മ.... കർത്താവെ നന്ദി 🥰🥰🥰🥰

  • @reejareeja9993
    @reejareeja9993 Před 2 lety +21

    അമ്മേ മാതാവേ സാമ്പത്തീക തടസ്സം മാറാനും കുഞ്ഞിനെ നൽകി അനുഗ്രഹിക്കാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @sijijoepaul8901
    @sijijoepaul8901 Před 2 lety +1

    ഓ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @dreamslight8600
    @dreamslight8600 Před rokem +1

    പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍........
    ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍ സര്‍വ്വേശ്വരന്‍റെ പരിശുദ്ധ കൃപാസനം മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .

  • @jayarajmjayarajm8329
    @jayarajmjayarajm8329 Před rokem +7

    അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ തിരുകുമരനോട് 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @ousephchittilapilly3393
    @ousephchittilapilly3393 Před 3 lety +11

    അമ്മേ എൻ്റെ ആശ്രയമേ

  • @bennybenadict5248
    @bennybenadict5248 Před 2 dny

    കുടുംബസമാധാനം തന്ന് അനുഗ്രഹിക്കണമേ അമ്മേ
    കട ബാധ്യതകൾ മാറ്റിത്തരേണമേ
    അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്
    മക്കളെ കാത്തു കൊള്ളേണമേ

  • @ManojKumar-gh7fx
    @ManojKumar-gh7fx Před rokem +8

    അമ്മേ മനസികവും സമ്പത്തികവും ആയി തകർന്ന എല്ലാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ 🌹🌹🌹🌹🌹🙏🙏🙏

  • @joyesmarsheljoyesmarshel3794

    അമ്മ എല്ലാ മക്കളുടെയും അനുഗ്രഹമാണു അമ്മേ നന്ദി ആമേൻ 🙏🌹🙏🌹🙏. എല്ലാ പാട്ടുകളും നല്ലതാണ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ നന്ദി 👌👌👌💓💓💓👍👍👍💜

  • @sonusunny9639
    @sonusunny9639 Před 2 lety +35

    മാതാവിൻ്റെ ഗാനങ്ങൾ പാടാൻ Kester തന്നെ മുൻ നിരയിൽ 🙏🙏

  • @siyonsiyo5809
    @siyonsiyo5809 Před 2 lety

    എന്റെ അമ്മേ എന്റെ പ്രാർത്ഥനയ്ക് ഉത്തരം നൽകണമേ സാത്താന്റെ തല തകർക്കണമേ ആമേൻ

  • @neethuj2113
    @neethuj2113 Před 3 lety +3

    Amme mathavee Anta kayi ethrayum sugamakki thanna Anta mathavinu orayiram nandhi 💕😘😘 Anta kayi poornamayum sugamakki tharane Amme 😭🤲🤲

  • @qawebprintsinfosolutions9707

    അമ്മേ ഞങ്ങളുടെ ആശ്രയമെ ഞങ്ങളുടെ താങ്ങും തണലുമായി വരണമെ...

  • @rajendrannair1766
    @rajendrannair1766 Před 2 lety +15

    🙏🙏✝️✝️✝️🌹🌹ഞാൻ അമ്മയുടെ മുന്നിൽ ശാഷ്‌ടംഗം നമിക്കുന്നു. ✝️🌹✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +1

    ഉഷക്കാല നക്ഷത്രമേ അമ്മേ ഉഷക്കാല നക്ഷത്രമേ വിശുദ്ധി തൻ വിളനിലമേ അമ്മേ അമലോല്‌ഭവേ

  • @soniyasunny326
    @soniyasunny326 Před 2 lety +7

    എന്റെ അമ്മേ മാതാവേ എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏

    • @pljoy9862
      @pljoy9862 Před 2 lety

      எனது அம்மா மாதாவே எனது சகோதரிக்கு ஒரு குழந்தை பாக்கியத்தை கொடுத்து ஆசீர்வதியும் 👏👏👏By soniya sunny32

    • @gheesvarkey280
      @gheesvarkey280 Před rokem

      🙏🏾

  • @Bijeesh935
    @Bijeesh935 Před 3 lety +9

    അമ്മ മാതാവേ മക്കളെ കാത്തു കൊളളമേ

  • @vinnysabu4820
    @vinnysabu4820 Před 10 měsíci +1

    അമ്മേ എന്റെ മോൾക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കുവാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ, എന്റെ ചേട്ടായിടെമദ്യപാനം നിറുത്തി തരണേ അമ്മേ

  • @sijoythomas6074
    @sijoythomas6074 Před 4 měsíci +1

    amme naghalle kathuparipalikannamme makkalle husbandine anughrahikannamme alla karyaghallkum nalla utharam tharannamme amen❤❤❤

  • @manu1561
    @manu1561 Před 3 lety +34

    അമ്മേ മാതവേ എന്റെ അടുക്കൽ വന്നു, എന്റെ മനസ്സി൯ൊ വേദനകളെ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു🙏

  • @freniljesudas8040
    @freniljesudas8040 Před 3 lety +14

    അമ്മേ ഞാനും എനിക്കുള്ളവയും പൂർണ്ണമായും അങ്ങയുടേതാണ്...... കാത്തുരക്ഷിക്കണേ

  • @athirads8095
    @athirads8095 Před 2 lety +4

    Amme മാതാവേ എന്റെ പർത്ഥന കേൾക്കണേ എന്റെ കൂട്ടുകാരന്റെ കാൽ വേദന sugpeduthenne 🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏

  • @anjali7731
    @anjali7731 Před 8 dny

    എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്തവിന്റെ അസുഖം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ ആമേൻ🙏🙏🙏

  • @geethujoseph2811
    @geethujoseph2811 Před 3 lety +9

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏

    • @manusimon9598
      @manusimon9598 Před 2 lety

      അമ്മ അപേക്ഷിക്കും' യേശു കർത്താവ് അനുഗ്രഹിക്കും. ആമേൻ'

  • @sonyvarughese2289
    @sonyvarughese2289 Před rokem +6

    അമ്മേ മാതാവേ , ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏

  • @silentwally8154
    @silentwally8154 Před 2 lety +4

    അമ്മേ!!!! എന്റെ അമ്മേ.അടിയൻറെആഗ്രഹംനിറവേറ്റിത്തരേണമേ.🙏🏼🙏🏼🙏🏼

  • @dreamslight8600
    @dreamslight8600 Před rokem +1

    സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ .
    ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ കൃപസനം 🙏 ലോക അമ്മേ 🙏🌺🕯️
    💙🕯️🙏🕯️🙏🌺🙏🕯️
    💙✝️🌹🫶🪷🌺🕯️ സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

  • @aleenakunjoos5545
    @aleenakunjoos5545 Před 3 lety +13

    Amme26ന് വീട് മാറുന്ന എന്റെ കൂടെ amma♥ഉണ്ടാവണമേ ആരും ആശ്രയം ഇല്ലാത്ത ഞങ്ങള്ക്ക് സഹായിക്കാൻ ആരെയെങ്കിലും അയക്കണമേ സാമ്പത്തികം തരണമേ ഇനിയും കാശ് കൊടുക്കാനുണ്ട് ഒരു വഴി കാണിച്ച തരണമേ ആമേൻ

    • @saimonal8588
      @saimonal8588 Před 3 lety +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jincyjose614
      @jincyjose614 Před 3 lety

      🙏🙏🙏🙏🙏🙏

    • @LallyLally-vb8bp
      @LallyLally-vb8bp Před 20 dny

      Ente parisuddha Amme ente mamane eniku thirichu tharaname Amen

  • @jollykm8714
    @jollykm8714 Před 5 lety +73

    പരിശുദ്ധ അമ്മേ ജപമാല റാണി ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങേ തിരുകുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ. ആമേൻ

    • @NiRaVforJESUS
      @NiRaVforJESUS  Před 5 lety +1

      Ave Maria. Praise The Lord. Thank you so much for your support.

    • @sujindavid7375
      @sujindavid7375 Před 5 lety +2

      Good

    • @brabinjose2783
      @brabinjose2783 Před 5 lety

      ஆமேன் மாதாவே பாட்டு கேட்டால் உடனே மனம் வெதும்புகிறது தாயே,!!!!!

    • @geevarghesegeorge2070
      @geevarghesegeorge2070 Před 5 lety +1

      Ave Maria. please pray for us

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +1

      'AMEN' .....

  • @soniyababu3193
    @soniyababu3193 Před rokem +1

    Mathave njagalude kudumbatheyum ella kudumbatheyum kaathu rekshikkane Amen ❤️🥰 🙏🏻🙏🏻🙏🏻

  • @christinaxavier2384
    @christinaxavier2384 Před 3 lety +1

    Ente Amme ente Nadhe njan muzhuvan Nintethagunnu enikullathellam Nintethagunnu🙏

  • @aruntomy9365
    @aruntomy9365 Před 4 lety +23

    ഓ മാതാവേ ഞങ്ങൾക്ക് വേണ്ടി പുത്രനോട് പ്രാര്ഥിക്കണമേ

  • @lizyammaaugustine9425
    @lizyammaaugustine9425 Před 2 lety +9

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @bejay301
    @bejay301 Před 2 lety +3

    എൻ്റെ കർത്താവിന്റെ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... 💕

  • @cryiljoe1794
    @cryiljoe1794 Před rokem

    മാതാവേ എന്നെ ഇപ്പോഴത്തെ ബുദ്ധി മുട്ടിൽ നിന്ന് കത്ത് കൊള്ളണമേ 🙏🙏🙏🙏🙏

  • @aleenakunjoos5545
    @aleenakunjoos5545 Před 3 lety +18

    അമ്മേ എന്റെ
    മനസിന്റെ വിഷമം മാറ്റണമേ എന്റെ കൂടെ ഉണ്ടായിരിക്കണമേ

    • @kunjumolfrancis7161
      @kunjumolfrancis7161 Před 2 lety +3

      പരിശുദ്ധ അമ്മ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @thomaschacko5547
    @thomaschacko5547 Před 3 lety +9

    IMS അമ്മേ,🙏🙏🙏🙏🌹🌹🌹🌹കൃപാസനം മാതാവേ 🙏🙏🙏🌹🌹🌹🌹🌹ആവേ ആവേ ആവേ മരിയ 🙏🌹🌹🌹🌹🌹ആമ്മേൻ 🙏🌹🌹🌹🌹

  • @joyesmarsheljoyesmarshel3794

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ എന്റെ അമ്മേ ആമേൻ 🙏🙏🙏😘💕🌷😘🙏🙏

  • @abhinavv3tech724
    @abhinavv3tech724 Před 2 lety

    എന്റെ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങളും അനാഥത്വവും മറ്റു കഷ്ടതകളും നീക്കിടണേ !

    • @manusimon9598
      @manusimon9598 Před 2 lety

      ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക വാക്കി എല്ലാം കൂടെ ലഭിക്കുന്നതായിരിക്കും

  • @sreyasworld5420
    @sreyasworld5420 Před 3 lety +5

    സൂപ്പർ 👌👌🌹🌹🌹😍🥰😘🌷🌷❄️☃️⛄ ഹാപ്പി ക്രിസ്തുമസ് 🎆🎄🎉☃️⛄️❄️❄️❄️❄️

  • @babyabdon3131
    @babyabdon3131 Před 4 lety +29

    അമ്മേ എന്‍റെ അമ്മേ അമ്മയുടെ നീല അഗീക്കുള്ളില്‍ ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണമെ