ഭംഗിയുണ്ടെന്നു കരുതി ലൈംഗീകതയിൽ താല്പര്യമുണ്ടാവണമെന്നില്ല. Dr.Anita Mani | Ask Sexual Expert. Part 2

Sdílet
Vložit
  • čas přidán 13. 09. 2024
  • ഞങ്ങളുടെ Doctors ആയിട്ട് Online Consult ചെയ്യാൻ ➡️ www.inticure.com - And click on free consultation. 📱🩺 Offer Till July 31
    / @getinticured
    / getinticured
    / getinticured
    Part 1: • കേരളത്തിൽ ഒരു ലൈംഗീക വ...
    Part 2: • ഭംഗിയുണ്ടെന്നു കരുതി ല...
    Part 3: • സ്ത്രീകളിൽ എങ്ങനെ ലൈംഗ...
    Part 4: • "ഒരു കാര്യം എനിക്ക് ആണ...
    Part 5: • ഭാര്യമാർ സഹകരിക്കാത്ത...
    Part 6: • "ഒരു കാര്യം എനിക്ക് പെ...
    നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യാനും സഹായിക്കുന്നതിന് inticure സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ലൈംഗിക ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനുമുള്ള ഓൺലൈൻ അഭയകേന്ദ്രമായ ഇന്റിക്യൂറിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളെ കൂടുതൽ സന്തോഷവും ആരോഗ്യവുമുള്ളവരാക്കി മാറ്റാൻ അവരുടെ സ്പെഷ്യലിസ്റ്റുകൾ തയ്യാറാണ്! ✨ ഏറ്റവും പുതിയ ടിപ്സുകൾക്കായി @getinticured ഫോളോ ചെയ്യുക. സ്നേഹം പങ്കിടുക, ക്ഷേമം പങ്കിടുക.
    Unlock the secrets to a healthier, more fulfilling intimate life with inticure! In this video, we dive deep into sexual health and mental wellness, breaking down the barriers and smashing the stigma. If you found this video helpful, don't forget to like, share, and subscribe to stay up-to-date with our latest content.
    Got questions about sexual health or mental wellness? Follow us on Instagram and Facebook for more tips, advice, and behind-the-scenes insights. You'll get exclusive content and the opportunity to engage with a community that values open, honest discussions about sexuality and intimacy.
    Ready to take the next step? Visit our website to book your FREE consultation with one of our medical specialists. At Inticure, your comfort and confidentiality are our top priorities. We offer a safe, non-judgmental space where you can explore and address your sexual health concerns. Our experts are here to guide you with a holistic approach to your well-being.
    Join the inticure community, where we believe that a healthy intimate life is a vital part of a happy, balanced lifestyle. Let's break the taboos together! Click the links in the description to connect with us across platforms and schedule your free consultation today.
    www.inticure.com
    Disclaimer: All information and content provided herein in any form or manner is for informational purposes only and does not constitute medical advice, nor shall it establish any kind of doctor-patient/client relationship with the publisher of this content. Always seek the advice of a physician or other qualified healthcare provider for any questions you may have regarding a medical condition or treatment, and never disregard professional medical advice or delay in seeking it because of anything in contained herein.
    #SexualHealth, #IntimacyTips, #Inticure, #SexualWellness, #Sexuality, #SexEducation, #SexualAdvice, #RelationshipTips, #ErectileDysfunction, #EDTreatment, #PCOD, #PCOS, #WomensHealth, #ReproductiveHealth, #HormonalImbalance, #Libido, #Stress, #Anxiety, #SexTips, #Sex, #MarriageAdvice, #Sexologist, #Psychologist, #Gynecologist, #Fertility, #FirstNight, #PrematureEjaculation, #Kamasutra, #TantricSex, #Porn, #Masturbation, #Depression, #Snoring, #Counseling

Komentáře • 609

  • @getinticured
    @getinticured  Před 4 měsíci +108

    Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം

    • @sunlandingmoonfakelanding421
      @sunlandingmoonfakelanding421 Před 4 měsíci +3

      the culture what you mentions was during Aryan invasion, Before we had Queen Rule in South India (the aryans came and ruined our culture)

    • @PrakashraoNarayanan
      @PrakashraoNarayanan Před 4 měsíci +1

      konathile malayalam

    • @satheeshkumaryoldisgold
      @satheeshkumaryoldisgold Před 4 měsíci +1

      Try cheyyaN pattandE!!!

    • @ajithmanchery9838
      @ajithmanchery9838 Před 4 měsíci +2

      in fact you promote extra marriage relationship if possible in hidden way.

    • @somandsm2480
      @somandsm2480 Před 4 měsíci +5

      ഭംഗിയിൽ എന്ത് കാര്യം പരസ്പരം തിരിച്ചറിയുന്ന ബോധം അതാണ് ഇതിന് ഏറ്റവും കൂടുതൽ വേണ്ടത് പിന്നെ ആഗ്രഹങ്ങൾ തിരിച്ചറിയുക എല്ലാ മനോഹരമാണ് പിന്നെ 😊

  • @Calm-Cute
    @Calm-Cute Před 4 měsíci +298

    ❤❤ഭംഗിയുണ്ടെങ്കിലും സെക്സിൽ താത്പര്ര്യം ഉണ്ടാവണമെന്നില്ല... എന്തൊരു വലിയ സത്യം..

    • @hajishharshan10
      @hajishharshan10 Před 4 měsíci +11

      100% സത്യം

    • @Calm-Cute
      @Calm-Cute Před 4 měsíci +9

      @@hajishharshan10 but വൈഫിനെ ഉദ്ദേശിച്ചല്ലല്ലോ 😄😄😄

    • @vijayanc.p5606
      @vijayanc.p5606 Před 4 měsíci +5

      Eee doctor-kku nalla bhangi untu.

    • @vijayanc.p5606
      @vijayanc.p5606 Před 4 měsíci

      @@Calm-Cute athina saadhyatha.

    • @Su-jt8yf
      @Su-jt8yf Před 4 měsíci

      @@vijayanc.p5606 ayye! she is ok. But not..

  • @hajisahib1536
    @hajisahib1536 Před 4 měsíci +165

    Dr. കല്യാണം കഴിച്ചിട്ടുള്ള 100 പേരോട് ഒരു അഭിപ്രായം ചോദിക്കുക.. അതായത് നിങ്ങൾ കല്യാണം കഴിച്ചതിൽ satisfied ആണോ, ഡിവോഴ്സ് ചെയ്യണോ എന്ന് ചോദിച്ചാൽ 90% വും ഡിവോഴ്സ് ചെയ്യാനാണ് താല്പര്യം..സമൂഹത്തെ ഭയന്ന് ആണ് അതിനു ശ്രമിക്കാത്തത്..

    • @9yt434
      @9yt434 Před 4 měsíci +20

      Thats your thought , which telling from your own life experience which is not eevryones !

    • @Zaan-wd8xp
      @Zaan-wd8xp Před 3 měsíci +4

      ഈടോക്ടർതന്നേപരാജയംഅനുഭവിച്ചരാകും

    • @idominator98
      @idominator98 Před 3 měsíci +12

      കല്യാണം എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല. അവിഹിതം നടത്താൻ താല്പര്യം ഉള്ളവർ ലിവിങ് ടുഗെതർ ചെയ്യുക. വിവാഹത്തിന് അതിന്റേതായ മൂല്യങ്ങൾ ഉണ്ട്.

    • @McBrueswane
      @McBrueswane Před 3 měsíci +14

      അത് തന്റെ കാര്യം. സെക്സ് മാത്രമല്ല life. ഭാര്യയുമായി അല്ലെങ്കിൽ ഭർത്താവുമായി ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നുണ്ട്. സൊ, അവരില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. പകരം വേറെ ഒരാൾക്ക് അവിടം നികത്താൻ ആവില്ല. ദാമ്പത്യം പരാജയപ്പെട്ടവരുടെ കാര്യം അല്ല പറഞ്ഞത്

    • @Fan-zx1lz
      @Fan-zx1lz Před 3 měsíci

      ​@@idominator98Yes you said it right. Marriage is not everyone's Cup of Tea. But our parents blindly force us into Marriage that's the problem, and as acquaintances there are these astrologers.

  • @sreejithps9772
    @sreejithps9772 Před 3 měsíci +26

    നിങ്ങൾ പോളിയാണ് ഡോക്ടർ.... എത്ര സിംപിൾ ആയിട്ടാണ് കാര്യങ്ങൾ എക്സ്പ്ലെയിൻ ചെയ്യുന്നത്.. അതും വിത്ത്‌ എക്സ്പ്ലെയിൻ ചെയ്യുന്നത് 👍grate

  • @mathrubharathammahabharath2518
    @mathrubharathammahabharath2518 Před 3 měsíci +18

    വലിയൊരു tough വിഷയത്തെ സമൂഹത്തിനു വേണ്ടി അവതരിപ്പിച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @nachikethus
    @nachikethus Před 3 měsíci +31

    വഷളായി പോകാൻ വളരെ എളുപ്പമുള്ള വിഷയം ഒട്ടും കയ്യീന്നു പോകാതെ സംസാരിക്കുന്നത് വലിയ കഴിവാണ്

    • @പാലക്കാടൻ-ബ6ഹ
      @പാലക്കാടൻ-ബ6ഹ Před 3 měsíci +1

      നിങ്ങൾക് വിവരം വച്ചിട്ടില്ലേ ഡോക്ടർ പറയുന്നത് മനുഷ്യന്റെ ശരിയായ സയൻസ് ആണ്‌ അത് ശരിയായ രീതിയിൽ മനസിലാകൂ

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 4 měsíci +49

    Thank you doctor 🌹🙏🌹, വളരെ നല്ല ഒരു അഭിമുഖം, ചിലരെങ്കിലും മോശം, അല്ലെങ്കിൽ പറയാൻ മടിക്കുന്ന അല്ലെങ്കിൽ അറപ്പോടെ കാണുന്ന ഒരു കാര്യം മനുഷ്യന്റെ കുടുംബ ജീവിതത്തിലെ അതി പ്രധാനമായ ഒരു വിഷയത്തെ ഇത്രയും സരസമായും, മനോഹമായും ഇതുവരെ ആരും പറഞ്ഞുകാണും എന്ന് തോന്നുന്നില്ല, ഇന്റർവ്യു ചെയ്ത ആൾ ചോദിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന ഭാവ വ്യത്യസങ്ങൾ കണ്ടിരിക്കാൻ തന്നെ ബഹുരസം അദ്ദേഹം ആവശ്യമില്ലാതെ ചിരിച്ചു എന്ന് കമന്റ്‌ ഇട്ടവരോട് എനിക്ക് യോജിപ്പില്ല. സുന്ദരിയായ ഒരു സ്ത്രീ ഇത്രയും വാചാലമായി തന്റെ മുൻപിൽ ഇരുന്നു സെക്സ് നെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം അതിശയത്തോടെ കെട്ടിരിക്കുമ്പോൾ മാനുഷിക മായി പറഞ്ഞാൽ അയാളിലും വൈവരികമായ ഭാവങ്ങൾ ഉണ്ടാകാതിരിക്കുമോ. ഒരു സ്ത്രീ കേട്ടിരിക്കുന്നതു പോലെ നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ ആകുമ്പോൾ അയാൾക്കു ചിരി മാത്രമല്ല വരുന്നത്. അതിന്റെ ഭാവങ്ങൾ അദ്ദേഹത്തിൽ കാണാം, ഡോക്ടർക് ഒരായിരം നന്ദി, cogratuations 🌹🌹🌹🌹🌹🌹🌹🌹

    • @keraladesigns2606
      @keraladesigns2606 Před 4 měsíci +2

      Correct👌👌

    • @9yt434
      @9yt434 Před 4 měsíci

      This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her

    • @PramodKumar-rt2xt
      @PramodKumar-rt2xt Před 3 měsíci

      Exactly ❤❤

    • @fathimarahavt2750
      @fathimarahavt2750 Před měsícem

      ❤❤❤❤

    • @fathimarahavt2750
      @fathimarahavt2750 Před měsícem

      ഇതൊക്കെ ഒരു ഇന്റർവ്യൂ നടത്തി padich അതിലൂടെ മറ്റു ചിലരെയെങ്കിലും padippich വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന ബ്രോ സല്യൂട്ട്
      Shreevidya ഭാഗ്യം chyda kuttiya
      അവളുടെ മനസ്സിന്റെ നന്മ കൊണ്ടാകും, നിങ്ങളുടെ ജീവിധത്തിൽ സ്നേഹം നഷ്ടപ്പെടുത്തതിരിക്കുക 🫂🫂

  • @amarnathjay6777
    @amarnathjay6777 Před 4 měsíci +171

    ജീവിതത്തിൽ ഒരിക്കലും ഭർത്താവിൽ നിന്ന് ഓർഗാസം അനുഭവിക്കാത്ത സ്ത്രീകൾ ഉണ്ടെന്ന് എന്റെ സുഹൃത്തായ ഒരു ഡോക്ടർ പറഞ്ഞ് കേട്ടിട്ടുണ്ട്.

    • @foodiesthaanfouji2833
      @foodiesthaanfouji2833 Před 4 měsíci +43

      വർഷങ്ങളായി ഭാര്യ ദേഹത്ത് തൊടാൻ പോലും അനുവദിക്കാത്ത ഗതികെട്ട ഭർത്താക്കന്മാരും ഉണ്ട്

    • @YESODANT
      @YESODANT Před 4 měsíci +5

      ഞാനും

    • @fn736
      @fn736 Před 4 měsíci +6

      ​@foodiesthaanfuji2833 അവൾക്കു മറ്റാരെങ്കിലും. ആയി ബന്ധമുണ്ടോ എന്നന്ന്വേഷിക്കുന്നത് നല്ലതാണ്. അവൾ താല്പര്യമില്ലാത്തതാണെങ്കിൽ വേറെ നോക്കണം

    • @cvdreams3418
      @cvdreams3418 Před 4 měsíci +2

      ഞാൻ

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts Před 3 měsíci

      ​@@foodiesthaanfouji2833ഭാര്യ ദേഹത്തു തൊടാൻ സമ്മതിക്കാത്തത് ഒറ്റ കാരണം ഉള്ളു അവനെക്കൊണ്ട് ഒരു പറിക്കും പറ്റില്ല 😂അതാണ് സത്യം

  • @shayjuantony1524
    @shayjuantony1524 Před 4 měsíci +150

    ആരുടെയോ തീരുമാനത്തിനായി സ്വന്തം ജീവിതം വെച്ച് നീട്ടരുത് എന്ന് മാത്രമാണ് പുതുതലമുറയോട് ഡോക്ടർ പറയുന്നത് 👌🏻👍🏻

    • @9yt434
      @9yt434 Před 4 měsíci

      This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her

  • @Willson-rosh
    @Willson-rosh Před 4 měsíci +45

    സെക്സ് പരാജയപ്പെടുവാൻ കാരണം അമിതമായ ടെൻഷനും അനാവശ്യ ചിന്തകളുമാണ്

    • @nlvlogs780
      @nlvlogs780 Před 3 měsíci +5

      കറക്റ്റ്

    • @TheSpidy-km4ge
      @TheSpidy-km4ge Před 3 měsíci +2

      അങ്ങനെ പറയാൻ കാരണം ??

  • @user-lz4qj2uc2g
    @user-lz4qj2uc2g Před 4 měsíci +26

    നന്നായി resakaramayi അവതരിപ്പിക്കുന്ന docter,,,,,, കൊള്ളാം,,,

  • @mallugunguy
    @mallugunguy Před 2 měsíci +1

    Doctor, you got such a Great, Awesome, Fantastic smile…
    Love it ❤

  • @roycherian8514
    @roycherian8514 Před 3 měsíci +12

    ഡോക്ടർ സാരിയുടുത്ത് നന്നായിരിക്കുന്നു എപ്പോൾ കാണാൻ ഭയങ്കര ഭംഗിയാണ് ഡോക്ടറുടെ ക്ലാസ് നടക്കട്ടെ ഓൾ ദ ബെസ്റ്റ്❤❤

  • @TeachersAcademy-p3f
    @TeachersAcademy-p3f Před měsícem +1

    രണ്ടു പേരും അതി മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു... ഡോക്ടർ അടിപൊളി... 👌🏻👌🏻👌🏻... ഭാഷ അറിവ്... Anchor രുടെ ചിരി.... 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @sumeshchandran705
    @sumeshchandran705 Před 4 měsíci +139

    അവനവൻ്റെ മനസ്സിന് സ്വീകാര്യമായ, സ്നേഹം തോന്നിക്കുന്ന വ്യക്തിയുടെ കൂടെ വിവാഹം ചെയ്തു ജീവിക്കുന്നത് ആണല്ലോ ഏറ്റവും വലിയ കുറ്റം. ഇവിടുത്തെ നശിച്ച സദാചാരം പരചിലാണ് പുത് തലമുറയിലെ കുട്ടികൾ ഈ.. സുന്ദരമായ കേരളം വിട്ടുപോകുവാൻ നിർബന്ധിതമാകുന്നത്, അല്ലാതെ ജോലിയും, കൂലിയും ഒന്നുമല്ല പ്രധാന പ്രശ്നമായി അവര് കാണുന്നത്. സമൂഹം അവരവരുടെ കാര്യങ്ങലേക്കളും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഫോക്കസിങ്ങിൽ ആണ് കൂടുതലും ശ്രദ്ധ. ശെരിക്കും മാനസികമായി അധപദ്ധിച്ച പ്രബുദ്ധ സമൂഹം..

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 4 měsíci +6

      100% currect ❤❤❤❤

    • @rosegarden4928
      @rosegarden4928 Před 4 měsíci +4

      💯👍❤️

    • @divergent_x
      @divergent_x Před 4 měsíci +5

      Europe adyam angane aarnu..
      Pinnedu aanu itrem open ayathu.
      Avde cultural degradation sambhavichathine thudarnannu open society model aayi mariyathu.
      Ente oru assessment aanu.
      You can agree or disagree

    • @shaliunni8241
      @shaliunni8241 Před 4 měsíci +3

      Athe...avide aavumbo vedi paripadi aarum ariyilla..ivde anel prasavich kazhijhal valla road lekkum valicheriyendi varum...

    • @9yt434
      @9yt434 Před 4 měsíci

      This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her

  • @RasheedChelakkad
    @RasheedChelakkad Před 4 měsíci +102

    ഒരു മനുഷ്യന്റെ ആയുസിൽ പതിനഞ്ചോ ഇരുപതോ കൊല്ലം ഇങ്ങനെ യൊക്കെ ആസ്വദിച്ചു ജീവിക്കാൻ കഴിയും അതിനു മുമ്പത്തെയും പിന്നത്തെയും കാലത്തെ ജീവിതത്തെ കുറിച്ച് ചിന്തിച്ചാൽ ഏതാണ് നല്ലതെന്ന് മനസ്സിലാക്കാൻ കഴിയും. ' ഒരിക്കലും മനുഷ്യ മനസ്സ് തൃപ്തിയാവില്ല. അത് പുതിയ കാര്യം തേടി കൊണ്ടിരിക്കും / കടി ഞാണിട്ട് അടക്കാൻ ശീലിച്ചാൽ വിജയിക്കാം,

    • @divakarankdivakarank
      @divakarankdivakarank Před 4 měsíci +3

      ഡോക്ടർ പറഞ്ഞത് ശെരി തന്നെ. ഞാൻ ചില അഭിപ്രായം പറയാം. സൗന്ദര്യ മുള്ള സ്ത്രീ പുരുഷന്മാർക്ക് അവരുടെ ആസ്വാദന ഇന്ദ്രീയങ്ങൾ ശരീരത്തിൻറെ പുറം ലോകത്തു പ്രതിഫലിക്കുന്നു വിപരീതക്കാർക്ക് അതു ശരീരത്തിനുള്ളിലും അവർക്ക് പുറം സൗന്ദര്യം ഉണ്ടാകില്ല. ഇത് രണ്ടും ഉള്ള സ്ത്രീ പുരുഷന്മാർ അക്കാര്യത്തിൽ അപകടകരമായ ക്കാരാണ്. സൗന്ദര്യ മുള്ള വരെ പകൽ വെളിച്ചതിൽ കണ്ടും സൗന്ദര്യ മില്ലാത്തവരെ രാത്രി കാലത്തും ശരീരത്തെ കാണാതേയും ആസ്വദിക്കുന്നത് മേന്മ കൂടി യിരിക്കും. ലൈംഗിക ശാസ്ത്രം ശരീര ശാസ്ത്രത്തിനു അനുസ്സരിച്ചാണ് കാര്യങ്ങളുടെ പ്രവർത്തനം. പ്രകൃതിയെ ക്കൊണ്ട് ഭഗവാൻറ്റെ സൃഷ്ഠി പല പല രൂപ ഭാവത്തി ലാണ്. അതിലടങ്ങുന്ന ഊർജ്ജ ശക്തി കളുടെ തുലനവും പല പല ഭാവത്തിലാണ്. അതുകൊണ്ടാണ് ഒരു മനുഷ്യരും ഒന്നു പോലെ യാകാത്തത്. ലൈംഗിക സുഖം പൂർണ്ണ മായും അനുഭവിക്കണ മെങ്കിൽ ഇന്ദ്രീയങ്ങൾ മനസ്സ് ശരീരം ( പഞ്ച ഭൂതങ്ങൾ) ഇവയെല്ലാം ആ പ്രവർത്തിയുടെ അനുപാതത്തിൽ ഒന്നുപോലെ നില കൊള്ളണം. എന്നാൽ ജന്മ പ്രകൃതം അനുസ്സരിച്ച് അങ്ങനെ ആകണമെന്നില്ല. ആ വൈകല്ല്യത ഈ പ്രവർത്തി അനുഭവത്തിലെ സുഖത്തിന് ന്യൂനത യെ സൃഷ്ഠിക്കും. .... ആ വൈകല്ല്യതകൾ ധാരാളം കാരണങ്ങളാണ്.

    • @gold4450
      @gold4450 Před 4 měsíci +4

      കടിയെ ഞാണിട്ട് കെട്ടിയിട്ട് കാര്യമില്ല.

  • @shajitha2468
    @shajitha2468 Před 4 měsíci +13

    നല്ല വിഡിയോ ഇനിയും വേണം ഇതുപോലെ അറിവുകൾ 👍🏻

  • @praveenbai5035
    @praveenbai5035 Před 4 měsíci +230

    പരുപാടിക്കൊള്ളാം പക്ഷെ ചോദ്യകർത്താവ് ചോദ്യം ചോദിച്ച ശേഷം പൊട്ടൻ 🏵 കണ്ടപോലെ ഉള്ള തൊലിഞ്ഞ ചിരി നിർത്തണം അരോചകമായി തോനുന്നു

    • @Shafimuhamedkhan
      @Shafimuhamedkhan Před 4 měsíci +26

      പുള്ളീടെ കയ്യിലെ തൊലി എല്ലാം ഉരിഞ്ഞു പോയിട്ടുണ്ടാകും. 😂
      ചോദ്യകർത്താവിന്റെ ബോഡി ലങ്ങേജ് മുഖ്യം ബിഗിലെ..

    • @rohitbabu3427
      @rohitbabu3427 Před 4 měsíci +34

      Bro why so negative?..interviewing a person infront of camera is little bit difficult ..can you perform this better than him?..

    • @aishamohammed4
      @aishamohammed4 Před 4 měsíci +25

      Oru kuzhappavumilla..nalla chodyakarthavu.

    • @sillaelizabeth3659
      @sillaelizabeth3659 Před 4 měsíci +6

      Ithu sreevidhyude hus anu star magic

    • @ramesanrameshpaul5375
      @ramesanrameshpaul5375 Před 4 měsíci +28

      അദ്ദേഹം ചിരിക്കുന്നത് മോശമായി എനിക്ക് തോന്നിയില്ല മറിച്ചു, അദ്ദേഹത്തിന്റെ വികാരങ്ങൾ മനസിലാകും. ചിരിയിൽ

  • @pramodpoopparambilprabhaka3508
    @pramodpoopparambilprabhaka3508 Před 3 měsíci +10

    വളരെ നല്ല അറിവുകൾ

  • @ravinambisan1025
    @ravinambisan1025 Před 4 měsíci +40

    സ്ത്രീകളുടെ ഭാഗത്തു നിന്ന് മാത്രം കാര്യങ്ങൾ കാണരുത്.. സ്ത്രീകൾക്കാണ് എല്ലാ പ്രശ്നങ്ങളും എന്നു പറയുന്ന രീതിയോട് യോജിപ്പില്ല...

  • @jus-in-bts
    @jus-in-bts Před 4 měsíci +60

    ചുരുക്കി പറഞ്ഞാൽ വേലി ചാടണം എന്ന് ഉദ്ദേശിക്കുന്നവർക് ചാടാം അല്ലാത്തവർക്ക് വേണ്ടാ എന്നാൽ വല്ലാതെ മുട്ടിയാൽ ചാടുന്നതിലും കുഴപ്പം ഇല്ലാ എന്നു പറയാതെ പറയുന്ന നല്ല ഡോക്ടർ.😂😂😂

    • @harikrishnanp3722
      @harikrishnanp3722 Před 4 měsíci +6

      Correct alle paranjath, pinne bakki nokkikonam ennum paranju😂

    • @sumeshchandran705
      @sumeshchandran705 Před 4 měsíci +21

      വേലി ചാടാതെ, വീട്ടുകാർ കാണിച്ച വഴിയെ പോയ പലരും ആണല്ലോ, പാമ്പ് കടിപ്പിച്ചും, അല്ലാതെയും ഒക്കെ ആയി കൊല ചെയ്യപ്പെട്ട പെൺകുട്ടികൾ!!?? വേലി ചാടുക എന്ന് പറഞ്ഞാല് അവനവൻ്റെ മനസ്സിന് സ്വീകാര്യമായ, സ്നേഹം തോന്നിക്കുന്ന വ്യക്തിയുടെ കൂടെ വിവാഹം ചെയ്തു ജീവിക്കുന്നത് ആണോ? ഇവിടുത്തെ നശിച്ച സദാചാരം പരചിലാണ് പുത് തലമുറയിലെ കുട്ടികൾ ഈ.. സുന്ദരമായ കേരളം വിട്ടുപോകുവാൻ നിർബന്ധിതമാകുന്നത്, അല്ലാതെ ജോലിയും, കൂലിയും ഒന്നുമല്ല പ്രധാന പ്രശ്നമായി അവര് കാണുന്നത്. സമൂഹം അവരവരുടെ കാര്യങ്ങലേക്കളും, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഫോക്കസിങ്ങിൽ ആണ് കൂടുതലും ശ്രദ്ധ. ശെരിക്കും മാനസികമായി അധപദ്ധിച്ച പ്രബുദ്ധ സമൂഹം..

    • @sulaikharahman4959
      @sulaikharahman4959 Před 4 měsíci +7

      അങ്ങനെ അല്ല....ഒരാളുടെ സ്വന്തം ഇഷ്ടമാണ് പങ്കാളിയെ ചതിക്കണോ വേണ്ടയോ എന്നത്....അതിനെ ആരെയും കുറ്റം പിന്നീട് പറയാൻ പാടില്ല...അതിനാണ് മനുഷ്യന് common sense ഉള്ളത്...പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ചതിച്ചിട്ട്, താൻ നിരപരാധി ആണ്, പറ്റിപ്പോയി, സാഹചര്യം ഇങ്ങനെ ആണ് എന്നൊന്നും മറ്റുള്ള കാര്യങ്ങളിൽ പഴി ചുമത്തരുത്... ചതിക്കൽ സ്വന്തം ഇഷ്ടമാണ്....സ്വയം അറിഞ്ഞ് കൊണ്ട് ചെയ്യലാണ്. അത് ശരിയാണോ തെറ്റാണോ എന്നത് കാലം തെളിയിക്കും....അതിൽ അഭിപ്രായം വേറെ ആർക്കും പറയാൻ ഇല്ല

    • @പാലക്കാടൻ-ബ6ഹ
      @പാലക്കാടൻ-ബ6ഹ Před 3 měsíci

      വേലി ചാടണോ വേണ്ടയോ എന്നത് അവരവരുടെ താല്പര്യം നമ്മുടെ നാട്ടിലെ അവസ്ഥ വച്ച് അടി എപ്പോ വേണേലും കിട്ടും മാനവും പോകും അതിന് തയ്യാർ എങ്കിൽ ചാടാം

  • @mymoviechoices
    @mymoviechoices Před 4 měsíci +20

    Doctor's videos are so educative

  • @lissymathew36
    @lissymathew36 Před měsícem

    ഈ ഡോക്ടർ ൻ്റെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടം ആയി... അ explain ചെയ്യുന്ന് രീതി...ചിരി.

  • @zachariahthomas6552
    @zachariahthomas6552 Před 4 měsíci +11

    Rahul knows everything,he is testing Madam

  • @sulaikharahman4959
    @sulaikharahman4959 Před 4 měsíci +49

    പോകാൻ താല്പര്യമുള്ളവർ എന്തൊക്കെ ചെയ്താലും പോകും...കൂടെ നിൽക്കാൻ ഇഷ്ടമുള്ളവർ ഏതു കാരണത്തിലും മറ്റൊരാളെ തേടി പോകില്ല....ഒരാളുടെ സ്വന്തം ഇഷ്ടമാണ് പങ്കാളിയെ ചതിക്കണോ വേണ്ടയോ എന്നത്....അതിനെ ആരെയും കുറ്റം പിന്നീട് പറയാൻ പാടില്ല...അതിനാണ് മനുഷ്യന് common sense ഉള്ളത്...പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം ചതിച്ചിട്ട്, താൻ നിരപരാധി ആണ്, പറ്റിപ്പോയി, സാഹചര്യം ഇങ്ങനെ ആണ് എന്നൊന്നും മറ്റുള്ള കാര്യങ്ങളിൽ പഴി ചുമത്തരുത്... ചതിക്കൽ സ്വന്തം ഇഷ്ടമാണ്....സ്വയം അറിഞ്ഞ് കൊണ്ട് ചെയ്യലാണ്...അത് ശരിയാണോ തെറ്റാണോ എന്നത് കാലം തെളിയിക്കും....അതിൽ അഭിപ്രായം വേറെ ആർക്കും പറയാൻ ഇല്ല

    • @NishaRifu-jk4gc
      @NishaRifu-jk4gc Před 4 měsíci +3

      യെസ് എന്റെ ഭർത്താവ് നാട്ടിൽ വന്നിട്ട് 8 വർഷം ആയ്യി എന്നോട് എല്ലാവരും ചോദിക്കും സെക്സ് വേണ്ടയോ ആരെകൊണ്ട്കിലും ചെയ്തുടെ എന്ന് എനിക്ക് തോന്നിയിട്ടില്ല

    • @nishadmp6219
      @nishadmp6219 Před 4 měsíci

      അതിനെ യാണ് ചതിവഞ്ചന എന്നു പറയുന്നത്, ഭർത്താവ് വേറെ സ്തീയുടെ യുടെ ബന്ധം സ്ഥാപിച്ചാൽ ഭാര്യക്ഷമിക്കോ

    • @shareefparappur
      @shareefparappur Před 4 měsíci

      👍

    • @esathannickal6830
      @esathannickal6830 Před 4 měsíci

      Sulaikha. Venda enn vecha Venda pinna pala scen kanumpo chilapo thonnipokum but aposha finger chaith sugikum

    • @esathannickal6830
      @esathannickal6830 Před 4 měsíci

      @@NishaRifu-jk4gc hi

  • @sudheer9786
    @sudheer9786 Před 4 měsíci +82

    അവതരകൻ വല്ലാതെ ചിരിച് പരിപാടി കുളം ആക്കി

  • @jayeshkumar3811
    @jayeshkumar3811 Před 4 měsíci +13

    എല്ലാം വളരെ ഇൻഫോർമാറ്റിവാണ്,കീപ് ഗോയിംഗ് ഓൺ 😊✌️

  • @vimalemmanuel4514
    @vimalemmanuel4514 Před 2 měsíci

    ഇതാണ് വിദേശരാജ്യങ്ങളിൽ ആദ്യമേ കുട്ടികൾകളെ ആദ്യം പഠിപ്പിക്കുന്നത്.ഇതു വളരെ അത്യാവശ്യമായ പഠനം തന്നെയാണ്

  • @gokuldas6272
    @gokuldas6272 Před 3 měsíci +2

    One of the best video..one of the best anchor who is not disturbing her with unwanted questions and just listening like and a lovely and perfect doctor..

  • @m.thomasmathew9775
    @m.thomasmathew9775 Před 4 měsíci +7

    Thank you. Evil forces within the family or in society should be subdued and married women should be made to feel more secure by improving awareness of the jealous who try to divide and ruin couple's relationship. Stigma attached to being child free should be removed. Married life is for those who are interested in a contented life of caring and sharing. We also find some mercenaries get married and ruin spouse's family hoping not for share but wealth transfer. Moreover: 'A man's worst enemies are those of his own household'. In many cases there are devils in the family who are jealous and try to divide and ruin the other families raising doubts in the minds of the couple with statements like: 'I think your husband does not like you' or 'is after another lady' or to the husband: 'I think your wife does not like you' or 'is after another man' etc. Reminded of Sigmund Freud's quote on depression and low self-esteem attributing it to devils...

    • @9yt434
      @9yt434 Před 4 měsíci

      This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her..

  • @SebastianAndrewMorris
    @SebastianAndrewMorris Před 4 měsíci +6

    Yes the caption is absolutely right. I have the same experience.

  • @user-zw3df1in1j
    @user-zw3df1in1j Před 4 měsíci +9

    Doctor you have given a interview which will definitely help many 😊

  • @directoreducasitvpm5312
    @directoreducasitvpm5312 Před 4 měsíci +23

    Good to watch as doctor mam is too much real and knowledgeable to give her reflection and suggestions. Good to read you.

  • @shancyjacob5943
    @shancyjacob5943 Před 4 měsíci +12

    Tottally opposite taste ഉള്ളവർ ആണെങ്കിൽ ആ ലൈഫ് തകരാർ ആയിരിക്കും അല്ലെ

  • @user-it4zb7vt6z
    @user-it4zb7vt6z Před 4 měsíci +14

    8:57 nighalle pole Chila Dr maarude vivareked kal kelkumbol pucham thonnum athokke vishwasikkan kure vidikkalum... Manushyar kk different different characters personalities ishtanishttaghal okke aayrikkum orupole illa aalukalum indavaam but oral eghane ann enn ayaalde gender vech eghane generalise chyyan pattum men ellaam ighane women ellaam ighane enn onnum parayaan patilla.... Men anelum women anelum onnil koodthal bendhagalilekk povunnavarum agrahikkunnavarum ind allathavarum ind athonnum genderwise parayaan patilla... Njn oru men ann ente life il ore oru partner e indavallo girlfriend ayy oraal varunnundenkill aahl thanne aayirikkum ente wife.. Wife aay varunnundenkil ayaal thanne aayrkkum ente kude life long atreem strong aay urapp indenkile njn athilekk povallo bcs njn ella realations lum vayankare emotionally connected ann ath ente family anelum friends anelun future life partner anelum ath aghane ann.... Eni sex nte krym athum enik oraal aaye patallo athum sex ennum paranje keri chenn involve cheyyan patilla pranaya nimishaghalil njaghal polum ariyaathe valare slow aay natural aay with full of love sambhavikkan avde vikaarathekaal koodthal pranayathin ann space indaava.. Enikk enne kurich nannayi ariyaam athann itrem detailed aay paranj tharunnath... Ella aalukalum different ann ella krythilum onninem genderwise generalise cheyyan patilla... Nighale polulla Dr foolish Doctors science parayunne foolishness um vishwasich ath janaghalilekk ethikkum... Science paraynne 50% kryghalum thet ann verrum assumptions mtrmm ann... Manushya manassine kurich science n orikkalum generalise chyth padikkanum parayanum patilla bcs everyone is different... So stop this generalisation about genders... Nammukk kaanaano thodaano patunne kryghale kurichulla science ntr gaveshanaghale vijayichittallo allathathokke almost verrum Assumptions matrm ann...

    • @foodiesthaanfouji2833
      @foodiesthaanfouji2833 Před 4 měsíci

      പാവം പൊട്ടൻ കല്യാണം പോലും കഴിച്ചിട്ടില്ല ഇവനെ എന്ത് കോണത്ത് അറിയാം കെട്ടി പത്തുവർഷം കഴിഞ്ഞ് ഇതുതന്നെ നീ പണഞ്ഞത് തന്നെ

    • @foodiesthaanfouji2833
      @foodiesthaanfouji2833 Před 4 měsíci +5

      നിൻറെ ഭാവനയും സ്വപ്നവും ഒക്കെ കൊള്ളാം ഉറപ്പായും നിനക്കൊരു മരപ്പാവ കിട്ടുകയുള്ളൂ നോക്കിക്കോ നൂറുശതമാനം ഉറപ്പ്

    • @user-it4zb7vt6z
      @user-it4zb7vt6z Před 4 měsíci +6

      @@foodiesthaanfouji2833 itrem pollan njn ippo enthann parnjath...u are a sadiest athkond ann chumma vann choriyunnath... Thanikk ith personally parayande enth krym ann ullath?

    • @AmizzzworldAmi
      @AmizzzworldAmi Před 4 měsíci +3

      Then your girl is lucky🙌🏻

  • @rajendraprasadclassicmynd351
    @rajendraprasadclassicmynd351 Před 4 měsíci +17

    ഇതാണ് dr 👌🏻💕💕💕കേട്ടിരുന്ന് പോകും

  • @socratesphilanthropy4937
    @socratesphilanthropy4937 Před 3 měsíci +3

    Nowadays girls are very lucky . They got easily married since anything they achieve including job are considered bonus according to their parents and society. But some men's doesn't have any particular change in their life which is very frustrating

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 4 měsíci +35

    സ്ത്രീകള്‍ ഒരു കാര്യം ശ്രദ്ധിക്കണം ഭര്‍ത്താവിനു വേണ്ടി വല്ലപ്പോഴും ഒന്ന് അണിഞ്ഞു ഒരുങ്ങണം ,,, പുറത്തു പോകുമ്പോളും മറ്റുള്ളവരെ കാണിക്കാനും മാത്രം ആകരുത് , പ്രത്യേഗിച്ച് യുവത്വം കഴിയുമ്പോ: ഇന്നസെന്റ് ഒരു സിനിമയില്‍ പറഞ്ഞ പോലെ ,,, എണ്ണ തേച്ച മുടിയും മുല്ലപ്പൂവും , എല്ലാം കണ്ട്രോള്‍ കിട്ടില്ല

    • @maldini6099
      @maldini6099 Před 4 měsíci +15

      സ്നേഹം ഉണ്ടെങ്കിൽ ഈ അണിഞ്ഞൊരുങ്ങുന്നതിന്റെ ആവശ്യമില്ല.

    • @Sanamirshad786
      @Sanamirshad786 Před 4 měsíci

      💯

    • @beta7384
      @beta7384 Před 4 měsíci

      ​​@@maldini6099പുരുഷൻ ഉത്തേജിതൻ ആകുന്നത് കാഴ്ചയിലൂടെ ആണ്.സ്ത്രീ ഉത്തേജിയതാകുന്നത കേൾവിലൂടെയും .അതുകൊണ്ടാണ് പുരുഷൻ പഞ്ചാരവർത്തമാനം പറയുന്നതും സ്ത്രീകൾ കൂടുതൽ മേക്കപ്പ് ഇടുന്നതും .സ്ത്രീ അണിഞ്ഞൊരുങ്ങി ഭർത്താവിന് മുന്നിൽ പ്രത്യക്ഷയപെട്ടാൽ കൂടുതൽ സന്തോഷവാൻ ആകും .!

    • @Ammuzzponnuzz
      @Ammuzzponnuzz Před 2 měsíci

      Noo aanungalkk ath nallla important aaan​@@maldini6099

    • @PoppyBinu
      @PoppyBinu Před 2 měsíci +1

      Currect..pala പെണ്ണുങ്ങളും എത് ചെയ്യാറില്ല.. കൂരയടിച്ചു naattavum ആയി നിൽകും..വീട്ടിൽ സൂപ്പർ ആയിട്ട് വേണം നിൽകാൻ..എത് important point ആണ്

  • @saleemnv4481
    @saleemnv4481 Před 3 měsíci +16

    മലയാളികൾ ഭൂരിഭാഗവും ബെഡ്റൂമിൽ കേറുമ്പോൾ ആണ് ....മക്കളുടെ കല്യാണവും വീട് പണിയും ഒക്കെ സസംസാരിക്കാൻ തുടങ്ങുക .....അപ്പോഴേക്കും ലിബിഡോ മുഴുവൻ വന്ന വഴിക്കു പോകും .....😂😂😂😂😂😂👍

  • @sindhupnair7951
    @sindhupnair7951 Před 4 měsíci +22

    താല്പര്യം ഉള്ള സ്ത്രീക്ക് താല്പര്യം ഇല്ലാത്ത husband നെയും അതുപോലെ തിരിച്ചും ആണ് 80 percent വിവാഹ ജീവിതം.... ദൈവത്തിന്റെ വികൃതി.... അല്ലാതെ എന്തു പറയാൻ...

    • @michaelj4706
      @michaelj4706 Před 4 měsíci +1

      Athu manassilaakki...parasparam...sahakarichu ..sexlife kodukkaan jhaan thayaar aanu . Athinu parasparam ariyanam🎉🎉

    • @hajishharshan10
      @hajishharshan10 Před 4 měsíci

      നിങ്ങൾ ഈ പ്രശ്നം നേരിടുന്നുണ്ടോ??

    • @sindhupnair7951
      @sindhupnair7951 Před 4 měsíci

      @@hajishharshan10 ഉണ്ട്.... ഒരു 12 വർഷം... അവസാനം കൗൺസിലിങ് ലുടെ പുറത്തു സംഭവം എല്ലാരും അറിഞ്ഞപ്പോൾ അയാൾ എന്റെ സ്വഭാവം ശരിയല്ല എന്നുപറഞ്ഞു ഉപേക്ഷിച്ചു.... ഞാൻ second മാര്യേജ് chythu 6 വർഷം ആയി happy ആയി ജീവിക്കുന്നു ദൈവത്തിന്റെ കൃപ കൊണ്ട്..... ഇവരൊന്നും അവരുടെ കുറവ് കുറവായി കാണുക ഇല്ല.... എന്റെ generation 12 വർഷം സഹിച്ചു.... ഇപ്പോഴും മക്കളെ ഓർത്തു സഹിക്കുന്ന ആൾക്കാർ കുറേ ഉണ്ട്.... ആണിലും പെണ്ണിലും... New ജനറേഷൻ അങ്ങനെ അല്ല.. അവർ bold ആണ് 👍

    • @OmanOman-pi8uy
      @OmanOman-pi8uy Před 4 měsíci +1

      വളരെ ശരിയാണ്

    • @esathannickal6830
      @esathannickal6830 Před 4 měsíci

      Sindhu ee prasnam undo.chati sugikan interest ano

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před 4 měsíci +4

    Anecdotic way of explanation should be appreciated BOTH of U...Dr: and Interviewer.
    Reality mostly Funny 😂....
    Real Doctor❤️
    Touched= Blessed 😂
    Isolated= Dead

  • @jeswin501
    @jeswin501 Před 3 měsíci +1

    ഇവിടെ Biology ഉണ്ട്.. Chemistry ഉണ്ട്.. എന്നാൽ ഇതിനിടയിൽ എവിടെയോ അല്പം Physics കൂടെ കാണണമെല്ലോ... 🤔
    അത് കൂടെ ഇതോടൊപ്പം വരണം...
    അഭിനന്ദനങ്ങൾ... 👍🏻

  • @shajisebastian6590
    @shajisebastian6590 Před 4 měsíci +14

    Enthusiastic speeching mind and knowledge sharing.. thank you 💕😘 doctor.

    • @9yt434
      @9yt434 Před 4 měsíci

      This women has some seriouse mental problem , don't know who certified her doctor, she saying world's first job is prostitution , what a shame She dispels misconceptions that distort people's natural creativity and depth of family relationships. people must stay away from her videos especially women it may break down your family life , because she is telling from her own life experience and what she learned from books which is not everyones ! kindly ignore her

  • @renjithtr20
    @renjithtr20 Před 4 měsíci +13

    Wonderful questions and answers. Well explained!!

  • @ONEWORLD-jh7fl
    @ONEWORLD-jh7fl Před 4 měsíci +5

    ഈ ഡോക്ടറേ കൂട്ടി ഒരു.. ഇന്റർവ്യു.. ചെയ്‌താൽ... ഏതു ചാനലിൽ ആണെങ്കിലും...1ദിവസം കൊണ്ട് തന്നെ മൂന്ന് ലക്ഷം വേഡഴ്സിന് കാണും.... നല്ല സംസാരം... ഇമ വെട്ടാതെ കേട്ടു ഇരിക്കും.. ഇന്റർവ്യു..... സൂപ്പർ

  • @user-ub1ql8jk3j
    @user-ub1ql8jk3j Před měsícem

    താങ്കളാണ് മാഡം ഉത്തമയായ ഡോക്ടർ... 👌👌👌👌👌

  • @ranjithamajayghosh7729
    @ranjithamajayghosh7729 Před 3 měsíci

    ചോദ്യം ചോദിക്കുന്നതും ഉത്തരം പറയുന്നതിലും അത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ emotion നെ respect ചെയ്ത് കൊണ്ടായിരിക്കണം (അവതാരകന്റെ ചോദ്യം ചോദിക്കുന്ന രീതി*)

  • @ranjithkottungal4071
    @ranjithkottungal4071 Před 3 měsíci

    താങ്കളുടെ അഭിപ്രായങ്ങൾ കൃത്യമാണെന്ന് കരുതുന്നു.

  • @hemanthakumarkamath7779
    @hemanthakumarkamath7779 Před 4 měsíci +5

    Ee prashnanagal ellaam ozhivaakkaan vazhiyundu....kalyanam kazhikkaathirunnaal pore???...nonswense...

  • @user-kv3ry6ek9w
    @user-kv3ry6ek9w Před 4 měsíci +12

    എല്ലാ ജീവികളിലെയും പുരുഷു ഇങ്ങനെ തന്നെ

  • @arunjohn708
    @arunjohn708 Před 4 měsíci +6

    Very informative

  • @Fire-57
    @Fire-57 Před 4 měsíci +5

    Well said ❤

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 4 měsíci +13

    Very useful video 👍

  • @divyashijil6709
    @divyashijil6709 Před 4 měsíci +8

    Anchor rahul ❤sreevidya star magic

    • @indiancommando5749
      @indiancommando5749 Před 3 měsíci

      ഞെരിപിരി രാഹുൽ എന്ന് പറയൂ...

  • @Santhosh_nair
    @Santhosh_nair Před 4 měsíci +7

    Very useful and informative

  • @zachariahthomas6552
    @zachariahthomas6552 Před 4 měsíci +9

    Both are enjoying

  • @ajithelamanassery5660
    @ajithelamanassery5660 Před 4 měsíci +10

    സെക്സ് - മനുഷ്യനുണ്ടായ മുതൽ മാർക്കറ്റ് ഉള്ള പ്രോഡക്ട് ആണ് - ഉള്ളിലെ ഈ urge ഒന്നിൽ മാത്രം ഒതുങ്ങുന്നതല്ല - അത് മനുഷ്യനോഴിച്ച് - ഏത് ജീവികളെ നോക്കിയാലും - കാണും- പ്രാവ് മാത്രമേ വിത്യാസമുള്ളൂ - എന്നാൽ നമ്മൾ ഇന്ന് ഏക പക്നി വ്യവസ്ഥയിലാണ് ഉള്ളത് - ആ സമയത്തും പരസ്ത്രീ - പരപുരുഷ ബന്ധം - എന്ന urge ഉള്ളിൽ കിടക്കുന്നുണ്ട് - ഒരു സംസ്കാരം കൊണ്ട് ഇത് - തടഞ്ഞത് - ഏറെക്കുറെ വിജയിച്ചതിൽ നിന്നും - ഇന്ന് ആസംസക്കാരം വിട്ടു തുടങ്ങിയിട്ടുണ്ട് - ആ അവസ്ഥയിൽ - ഈ ഉള്ളിലെ urge ആയ സെക്സ് - കൂടുതൽ മാർക്കറ്റ് പിടിച്ചെടുക്കാൻ ആധുനിക ടെക്നോളജിയും ഉപയോഗപ്പെടുത്തി ധാരാളം പേർ കടന്നുവരുന്നു - അത്തരത്തിൽ ഈ ഡോക്ടറും
    പക്ഷെ ഏക ഭാര്യയായി എന്തിന് ഇത് തടഞ്ഞു എന്നതിന് പല സാമൂഹിക വ്യാഖ്യാനവും കൊടുക്കുന്നുണ്ടെങ്കിലും - സെക്സ് പറയാൻ വരുന്നവർക്കറിയില്ല എന്തിന് തടഞ്ഞു എന്നത് - അതറിയാത്ത ഒരു തരം സെക്സ് പറച്ചിൽ ആഘോഷത്തിലാണിവർ - ഇത് തടഞ്ഞത് - സെക്സിന്റെ ആനന്ദം എന്താണോ? ആ ആനന്ദത്തെ സെക്സ് ആനന്ദമല്ലാത്ത എന്നാൽ സെക്സിന്റെ നൂറിരട്ടി ആനന്ദമാക്കുന്ന ഒരു തലം ഓരോ ജീവനിലുമുണ്ട് - അതിലെക്കെത്താൻ -സെക്സിൽ ജീവിതം തളച്ചാൽ കിട്ടില്ല - സച്ചിദാനന്ദം ബ്രഹ്മാനന്ദം എന്നത് - സെക്സല്ല - എന്നാൽ
    ആ സത്യമറിഞ്ഞ് സെക്സ് - അത് ഇന്ന് ഈ ഡോക്ടർ പറയുന്ന മറ്റോരാളുടെ ഇംഗിതം അറിയലല്ല - സർവ്വ ർക്കുമുള്ള
    ഇംഗിതം - ചെന്ന് ലയിക്കുന്ന ഒരു ഇടമാണ് ബ്രഹ്മാനന്ദ മറിഞ്ഞ വ്യക്തി - അല്ലാതെ സെക്സ് പഠിക്കുകയും - ബന്ധപ്പെടുന്നവരുടെ ഇംഗിതമറിയുക ഇതോക്കെ എത്ര കാലം നിലനിൽക്കുന്ന Proces ആണ്? മങ്ങും - എന്നാൽ ബ്രഹ്മാനന്ദ മറഞ്ഞാൽ - ഈ ഭാരം ചുമക്കേണ്ട - ഏത് വ്യക്തിക്കും ബ്രഹ്മാനന്ദ വ്യക്തിയിൽ ലയിക്കാൻ ആഗ്രഹിക്കുകയും ലയിച്ചാൽ വിടാതിരിക്കുകയും ചെയ്യും - അങ്ങിനെ ഒരു സത്യത്തെക്കുറിച്ചു സംസക്കാര
    ത്തെക്കുറിച്ചും അറിവില്ലാത്തവരും - ആസംസക്കാരത്തിന് മൂല്യച്ചുതിവരുന്ന കാലത്തും - സെക്സ് ചർച്ചയായി വരികയും ചർച്ച ചെയ്യുന്നവരറിയാത്ത - ഒരു മനുഷ്യനും മനുഷ്യനും തമ്മിലറിഞ്ഞ ഒരു ഐക്യത്തെപ്പറ്റി സംസാരിച്ചും കൊണ്ടിരിക്കും - സെക്സ് പരസ്പര സഹകരണത്തിനുള്ളതാണെങ്കിൽ - " താനെന്താണോ അതാണ് സർവ്വം " എന്ന് വേദം പറഞ്ഞ് ആ അറിവുണ്ടാക്കിയാൽ സെക്സിൽ മാത്രമല്ല - സർവ്വത്തിലും നമ്മൾ ഐക്യമുണ്ടാക്കാതെ ഐക്യം - ശാന്തി എന്ന വസ്തു മാത്രമായി നാം മാറും - അതിൽ വരുന്ന സെക്സ് ബ്രഹ്മാനന്ദം തന്നെ !
    ശ്രദ്ധ ഇതിൽ വീഴാതെ സെക്സിനെ ചുറ്റിപ്പറ്റി മാത്രമാവുന്നതാണ് Prostitude എന്ന ഒരു രോഗം മനവ ചരിത്രത്തിലുടനീളം കാണുന്നത് ഐക്യപ്പെട്ട സെക്സിൽ ആനന്ദം കണ്ടിട്ടെന്ത് കാര്യം? ഈ ഐക്യപ്പെടൽ സെക്സിന് വേണ്ടി മാത്രമാവുമ്പൊൾ അത് കഴിഞ്ഞ് വിട്ടു പോവുകയും പിന്നീട് മറ്റോ ന്നിലാവുകയും ചെയ്യും - എന്നാൽ സെക്സിനും സർവ്വത്തിനും കാരണമായ ഒരു സത്യത്തെ അറിഞ്ഞാൽ - സെക്സ് ഇണയെ അനന്ത ജന്മങ്ങളിൽ പോലും വേർപിരിക്കാൻ കഴിയാത്ത അനുഭൂതിയായി മാറും

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 4 měsíci +1

      ഒഴികാതെ 24×7ഇട്ട് വെക്കാൻപററുന്നില്ല ജോലിക്ക്പോകണം..

  • @gokuldas6272
    @gokuldas6272 Před 3 měsíci

    oru doctor ennatihinekkal oru nalla chechi ennu vilikkan thannunna personality...love you..if u fullfill in your own life ..love you😘

  • @Vincent-k1p
    @Vincent-k1p Před 4 měsíci +7

    ആഹാരം, നിഹാരം, മൈഥുനം ഉറക്കം എന്നിവ ജീവികളുടെ സവിശേഷതകളാണ്. ഇതിൽ ഒന്നും ഒഴിവാക്കാൻ പറ്റില്ല :

  • @humanbeing7947
    @humanbeing7947 Před 2 měsíci

    thanku dr..bhangiyillathathinte peryl kure payyanamar 0en kutykale ozivaakkunnu....oru purushan bhnagi thinnu jeevikkan kaziyilla..he need body satisfaction...f he can't live alone.and to avoid sin

  • @nlvlogs780
    @nlvlogs780 Před 3 měsíci +1

    Premeture ejaculation problm maaran enthelum effective maargam undo pls help

    • @suyodhb09
      @suyodhb09 Před 3 měsíci +1

      Kegal exercise + stop & start method + breath control

  • @kailaskkarunakaran4923
    @kailaskkarunakaran4923 Před 4 měsíci +3

    What a presentation 👍

  • @jaisonjose6921
    @jaisonjose6921 Před 4 měsíci +3

    anchor repeating always "e paranjapole " which is a cliché that need to be avoided . 😍

  • @chalapuramskk6748
    @chalapuramskk6748 Před 4 měsíci +4

    Beauty may not be the caliber for sex.health and Energy can makes the difference seems to be

  • @jacobpoulose5276
    @jacobpoulose5276 Před měsícem

    Excellent explanation of dr Anitha 😍👍🌹

  • @shamseenas6878
    @shamseenas6878 Před 4 měsíci +4

    Well said

  • @maxinproytb
    @maxinproytb Před měsícem +1

    Ith sreevidyde hus alle

  • @BinojViswappan-mt9qo
    @BinojViswappan-mt9qo Před 3 měsíci

    ❤ ഏതു വിവാഹവും ആരോഗ്യത്തിന് ഹാനികരമാണ് 🏀

  • @manojkumar-ui2hp
    @manojkumar-ui2hp Před 3 měsíci

    ചളിപ്പും ചമ്മലും രണ്ടു പേർക്കും കാണുന്നുണ്ട്.... നമ്മുടെ സമൂഹത്തിന്റെ product ആണല്ലോ അവരും.... കുറച്ചു smart & chilling interviews ഇനിയും വരട്ടെ...❤

  • @sanjos6964
    @sanjos6964 Před měsícem

    Auntie mare attract valam vazhi undo.?

  • @ROOPESH120
    @ROOPESH120 Před 4 měsíci +10

    ❤beautifully explained❤

  • @Nasirjemshad
    @Nasirjemshad Před 5 dny

    29 വയസുള്ള എനിക്ക് മാഡത്തോട് ഭയങ്കര ക്രഷ് ആയി ❤️🥰

  • @noufalnoufal8521
    @noufalnoufal8521 Před 4 měsíci +15

    എനിക്കു തോന്നുന്നു സ്വന്തം ഭാര്യയുടെ കൂടെ ജീവിച്ചു ഭാര്യയോട് ഒരു മടുപ്പ് തോന്നാതിരിക്കാൻ ആവാം ദൈവം പ്രവാസം ഉണ്ടാക്കിയത്.. വർഷാ വർഷം ഭർത്താവ് നാട്ടിൽ വരുമ്പോ ഭാര്യക്കും ഭർത്താവിനും ഓരോ പുതുക്ക ആദ്യ രാത്രി കിട്ടുന്നു.. സ്നേഹവും മാറ്റ് കൂടുന്നു

    • @raheenamuhammad3293
      @raheenamuhammad3293 Před 3 měsíci +1

      അതൊക്കെ നിങ്ങളുടെ മനസ്സിൽ വലുപ്പം കൊണ്ടന്നു തോന്നുന്നു ത്....ഒന്നര കൊല്ലം കഴിഞ്ഞ് വന്ന ഭർത്താവ്... ലോഡ്ജ് റൂമിൽ പോയതും ഈ പറഞ്ഞ പ്രവാസി ആണ് 😥😥😥...

    • @noufalnoufal8521
      @noufalnoufal8521 Před 3 měsíci

      @@raheenamuhammad3293 ഭർത്താവിന്റെ മനസ്സ് മനസ്സിലാക്കി ഇടപെടുക.. താനെ നിങ്ങടെ പിന്നാലേ വരും

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww Před 3 měsíci +1

      Mannamkattayanu

  • @gs5710
    @gs5710 Před 3 měsíci +1

    Doctor infertility ithra cheriya karyam ayi parayaruthu.
    Kuttikal undakunilla ennu parayunathinekal prashnam aanu kuttikal venda enu theerumanichu ennu parayunathu
    Kuttikal epo akum enullathu oralde personal karyam alle, enu venamenkil thirichu chodikam.

  • @chikku723
    @chikku723 Před 4 měsíci +11

    Currect chaadi Keri kalyanam kazhikkaruthu enneyum nirbandhichu kettichathanu ,eppo ellam thirnnu.

    • @awakenedsoul9672
      @awakenedsoul9672 Před 4 měsíci +7

      So what? Ath solve cheyan nok... Alathe elaam theernu paranj irikaruthe... Partner ningal udesch pole alengil nammal udesche pole aaki edukanam... Atha challenge. Ithoke ale life'il oru thrill... Alathe elaam ningal agrahikuna pole nadanal enth thrill??

  • @RK-fs8vo
    @RK-fs8vo Před 4 měsíci +2

    ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ച ഭർത്താവിനോ ഭാര്യക്കോ പരസ്പരം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് കിട്ടുന്നിട്ടത് പോകുന്നതിൽ ഒരിക്കലും തെറ്റില്ല. ഓർഗാസം.. അത് പ്രകൃതിദത്തമായിത്തന്നെ ആസ്വദിക്കേണ്ടതാണ്.

  • @roymathew7448
    @roymathew7448 Před 4 měsíci +3

    Thank you Doctor

  • @nikhilnalinikesavan2626
    @nikhilnalinikesavan2626 Před 2 měsíci

    അടിപൊളി ഇന്റർവ്യൂ 👌🤝

  • @jaisonjohn1050
    @jaisonjohn1050 Před 4 měsíci +9

    രണ്ടാളും പൊളിച്ചു.❤❤❤

  • @sreejajc8904
    @sreejajc8904 Před 3 měsíci

    Enikku 31 vayasundu libido kuravanu.ottum thalparyam illa. What I have to do doctor

  • @kingunaise_369
    @kingunaise_369 Před 4 měsíci +15

    ഇന്റർവ്യൂ കണ്ടു മൂടായവർ ലൈക്‌ അടിച്ചു പൊട്ടിച്ചേ 😍😍😍

  • @excellentmedia8965
    @excellentmedia8965 Před 4 měsíci +37

    എന്റെ ഭർത്താവ് ഗൾഫിനു പോയിട്ട് മൂന്ന് വർഷമായി. നമ്മൾ അനുഭവിക്കുന്ന വിഷമം ആരോട് പറയും വികാരങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്നു

    • @user-ez9yg9ex9t
      @user-ez9yg9ex9t Před 4 měsíci +20

      നിങ്ങൾക്ക് നന്നായി അല്ലാഹുവിനോട് അടുക്കാൻ പറ്റുന്ന സമയം ആണ്.ആത്മീയതയിൽ മുഴുകി ജീവിക്കുക പിന്നെ വീട്ടുകാരുമായി യാത്രക്ക് പോകുക കൂട്ടുകാരികൾ ഉണ്ടെങ്കിൽ അവരുടെ കൂടെ കറങ്ങാൻ പോകുക ആണുങ്ങൾ ആയി athikam അടുപ്പം വെക്കാതെ ഇരിക്കുക.അവരോട് distance വെക്കുക

    • @shajimathew-hq5bh
      @shajimathew-hq5bh Před 4 měsíci

      Hi

    • @anusasi1500
      @anusasi1500 Před 4 měsíci

      ​@@user-ez9yg9ex9tഎന്നിട്ടാണോ നബി വീട്ടീൽ നിന്നു പുറത്തു പോയപ്പോൾ പെട്ടെന്നു കാമം കേറി ഭാര്യയെ ചെയ്തത്.....അതു പോലെ യുദ്ധത്തിൽ നിന്നും പിടിച്ചു കൊണ്ടുവന്ന യാഹൂദ സ്ത്രീയെ അവളുടെ വീട്ടുകാരെ കൊന്നു കൊലപെടുത്തിയ ദിവസം തന്നെ വഴി യാത്രയിൽ കൂടരത്തിൽ വെച്ചു പീഡിപ്പിച്ചത്.....വളർത്തു മകന്റെ ഭാര്യയെ കേറി ചെയ്തത്‌....അല്ലാലഹു എന്നിട്ടു നബിക്ക് പോലും കൺട്രോൾ കൊടുത്തില്ല...

    • @divergent_x
      @divergent_x Před 4 měsíci +5

      Click bait account analle...
      Nice try

    • @46007
      @46007 Před 4 měsíci +1

      Hai

  • @roshanbaig1487
    @roshanbaig1487 Před 3 měsíci +3

    Alhamdulillah for islam

  • @rohitbabu3427
    @rohitbabu3427 Před 4 měsíci +4

    Genius lady

  • @RedPilld
    @RedPilld Před 4 měsíci +4

    This female Shud be awarded for these novel topic

  • @musicalentertainment3239
    @musicalentertainment3239 Před 4 měsíci +1

    ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടോ...??

  • @harilalreghunathan4873
    @harilalreghunathan4873 Před 4 měsíci +8

    Good job 🙏👍

  • @balum8725
    @balum8725 Před 4 měsíci +8

    Good workout and physical exercise will bring back our primal instincts..

  • @socratesphilanthropy4937
    @socratesphilanthropy4937 Před 3 měsíci +3

    Very humorous and interesting person

  • @minhamunna9002
    @minhamunna9002 Před 2 měsíci

    നമ്മളെ sree വിദ്യ നല്ല ഗ്ലാമർ ആണല്ലോ.

  • @AmeerAli-db5wv
    @AmeerAli-db5wv Před 4 měsíci +3

    സൂപ്പർ 🌹❤️

  • @zachariahthomas6552
    @zachariahthomas6552 Před 4 měsíci +7

    Superb expression Madam,he is really enjoying like us.

  • @riyariyapt3886
    @riyariyapt3886 Před 4 měsíci +6

    Shreevidya kelkunnundoo aavooo

    • @Hiux4bcs
      @Hiux4bcs Před 4 měsíci +3

      അതേ ഇവനാള് കൊള്ളാലോ 😂

  • @thinkabouthumanity8018
    @thinkabouthumanity8018 Před 4 měsíci +6

    നല്ല അഭിമുഖം.
    തുടരണം.
    മതം പറയുന്ന സാമൂഹിക പ്രസക്തികൾ കൂടെ ഉൾപ്പെടുത്തി അഭിമുഖങ്ങൾ നടത്തി, ഇത്‌ സമൂഹത്തിലേക്ക് കൂടുതൽ ചർച്ച ആക്കുന്നതിന് സഹായിക്കണം.

  • @malluboys2.0
    @malluboys2.0 Před 2 měsíci

    Avatharakan kidilam firozine pole sound

  • @jincythomas03
    @jincythomas03 Před 4 měsíci +2

    Someone commented about “തൊലിഞ്ഞ ചിരി ” by anchor. Not trying to post a negative comment, but anchor isn’t mature to handle a topic like this.
    Another thing is.. love is not just “പ്രേമം". Love language is.. സ്നേഹത്തിന്റെ ഭാഷ. Again maturity of anchor is very important and started to annoy after certain point.

  • @shilnavijeesh7426
    @shilnavijeesh7426 Před 4 měsíci +1

    സത്യം ചിലർ parayunna കേട്ടിട്ടുണ്ട്

    • @indiancommando5749
      @indiancommando5749 Před 3 měsíci

      അങ്ങനെ പറയാൻ പറ്റില്ല, സെക്സ് എന്നത് മനസിൻ്റെ ഗെയിം ആണ്,ഹോർമോൺ എത്രത്തോളം പ്രവർത്തന ക്ഷമമാണ് എന്നത് വളരെ പ്രധാനമാണ്... അതിന് മുഖമോ സ്കിൻ ടോണുമായോ യാതൊരു ബന്ധവുമില്ല... അതിനർഥം സൗന്ദര്യം ഉണ്ടെങ്കിൽ അത് കുറയും എന്നും പറയാൻ പറ്റില്ല...

  • @aneeshkumarps
    @aneeshkumarps Před 3 měsíci +1

    thank you very much

  • @grigoriusvargeesesudhan4931
    @grigoriusvargeesesudhan4931 Před 4 měsíci +1

    ഡോക്ടർക്ക് കളി പറ്റുന്നുണ്ടോ എന്നൊരു സംശയം...ഇതൊക്കെ പറയുമ്പോൾ മുഖത്തു വല്ലാത്ത ഫീലിംഗ് സ് ആണല്ലോ...... ലൈംഗികത അതൊരു devine power ആണ്...അതു എല്ലാവർക്കും കിട്ടില്ല....

  • @modanfarmskerala
    @modanfarmskerala Před 4 měsíci +4

    Dr 👩‍⚕️ 🔥