കേരളത്തിൽ ഒരു ലൈംഗീക വിപ്ലവം വരുന്നു | Dr.Anita Mani | Ask a Sexual Medicine Specialist: Part I

Sdílet
Vložit
  • čas přidán 15. 04. 2024
  • ഞങ്ങളുടെ Doctors ആയിട്ട് Online Consult ചെയ്യാൻ ➡️ www.inticure.com - And click on free consultation. 📱🩺
    / get_inticured
    Part 2: • ഭംഗിയുണ്ടെന്നു കരുതി ല...
    Part 3: • സ്ത്രീകളിൽ എങ്ങനെ ലൈംഗ...
    Part 4: • "ഒരു കാര്യം എനിക്ക് ആണ...
    Part 5: • ഭാര്യമാർ സഹകരിക്കാത്ത...
    നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യാനും സഹായിക്കുന്നതിന് inticure സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ലൈംഗിക ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനുമുള്ള ഓൺലൈൻ അഭയകേന്ദ്രമായ ഇന്റിക്യൂറിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളെ കൂടുതൽ സന്തോഷവും ആരോഗ്യവുമുള്ളവരാക്കി മാറ്റാൻ അവരുടെ സ്പെഷ്യലിസ്റ്റുകൾ തയ്യാറാണ്! ✨ ഏറ്റവും പുതിയ ടിപ്സുകൾക്കായി @get_inticured ഫോളോ ചെയ്യുക. സ്നേഹം പങ്കിടുക, ക്ഷേമം പങ്കിടുക.
    Unlock the secrets to a healthier, more fulfilling intimate life with inticure! In this video, we dive deep into sexual health and mental wellness, breaking down the barriers and smashing the stigma. If you found this video helpful, don't forget to like, share, and subscribe to stay up-to-date with our latest content.
    Got questions about sexual health or mental wellness? Follow us on Instagram and Facebook for more tips, advice, and behind-the-scenes insights. You'll get exclusive content and the opportunity to engage with a community that values open, honest discussions about sexuality and intimacy.
    Ready to take the next step? Visit our website to book your FREE consultation with one of our medical specialists. At Inticure, your comfort and confidentiality are our top priorities. We offer a safe, non-judgmental space where you can explore and address your sexual health concerns. Our experts are here to guide you with a holistic approach to your well-being.
    Join the inticure community, where we believe that a healthy intimate life is a vital part of a happy, balanced lifestyle. Let's break the taboos together! Click the links in the description to connect with us across platforms and schedule your free consultation today.
    www.inticure.com
    Disclaimer: All information and content provided herein in any form or manner is for informational purposes only and does not constitute medical advice, nor shall it establish any kind of doctor-patient/client relationship with the publisher of this content. Always seek the advice of a physician or other qualified healthcare provider for any questions you may have regarding a medical condition or treatment, and never disregard professional medical advice or delay in seeking it because of anything in contained herein.

Komentáře • 436

  • @inticure
    @inticure  Před měsícem +36

    Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം

    • @sidheekalr9053
      @sidheekalr9053 Před měsícem +2

      ഭാഷ പ്രശ്നമാണ്

    • @nousharnoushar2151
      @nousharnoushar2151 Před měsícem +1

      ഡോക്ടറുടെ നമ്പർ ഒന്ന് തരാൻ പറ്റുമോ

    • @yogagurusasidhranNair
      @yogagurusasidhranNair Před měsícem

      ഡോക്ടർ ഇപ്പോൾ സംസാരിക്കുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിൽ ധാരാളം ദമ്പതിമാരും കുട്ടികൾ ഉൾപ്പെട്ട അണുകുടുംബങ്ങളും അഭിമുഖ് കരിക്കുന്ന വലിയ പ്രശനങ്ങളാണ്. കപ്പിൾസിൻ്റെ ഒരുമിച്ചു ജീവിക്കുവാൻ ഉള്ള സാഹചര്യങ്ങൾ ഗുരുതരമാവുകയും അവർക്ക് Seperation അനിവാര്യമാകുകയും ചെയ്യുന്നു. കുട്ടികൾ അനാഥരാക്കുന്നു. ഇതിനെല്ലാം നല്ല പരിഹാരം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വേർപിരിയുന്ന മാതാപിതാക്കളുടെ കുട്ടികളെ അവരുടെ സഹായത്തോടെ ഗവ: സംവിധാനത്തിൽ സുരക്ഷിത താമസസ്ഥലങ്ങൾ (cairing Centers) ഉണ്ടാകേണ്ടിയിരിക്കുന്നു - Divorce ആകുന്ന ദമ്പതികൾക്ക് അവർക്ക് താല്പര്യമുള്ളവരുമായി Living together ജീവിതരീതി തിരഞ്ഞെടുക്കാൻ അനുവദിക്കുക. ജിനോടൊപ്പം വീണ്ടും കുഴികളെ സൃഷ്ടിക്കുന്നതിൽ നിയമം മൂലം നിരോധിക്കണം. സംതൃപ്തമായ ജീവിതത്തിന് പരസ്പരം സ്നേഹവും ഇഷ്ടവുമുള്ള ഇണയുമായി ജീവിക്കാൻ അവസരമുണ്ടാക്കേണ്ടത് നമ്മുടെ സംസ്ക്കാരത്തിൻ്റെ മാററമാക്കുകയും സംതൃപ്തമായ മനുഷ്യ ബന്ധങ്ങൾ കൂട്ടിയിണക്കുകയും വേണം. ഡോക്ടറുടെ അഭിപ് പ്രായങ്ങൾ ഈ കാലത്തിന് അനിവാര്യമാണ്. Thank you Doctor'

    • @user-ip1fn9fi5z
      @user-ip1fn9fi5z Před měsícem

      P v. I. ​@@yogagurusasidhranNair

    • @smithaajikumar3945
      @smithaajikumar3945 Před měsícem

      Grt vdo.. Grt effort.. Keep going ❤🥰

  • @karthikasreenivas369
    @karthikasreenivas369 Před měsícem +94

    ചോദ്യം ശരിയല്ല എന്ന പ്രോഗ്രാമിൽ ആണ് ഡോക്ടറെ ആദ്യം കണ്ടത്. നല്ല അഭിമുഖം ആയിരുന്നു.

  • @rajuthomas7471
    @rajuthomas7471 Před měsícem +70

    ഡോക്ടർ നല്ല ഒരു ബുക്ക്‌ പ്രസിദ്ധികരിക്കുക. മലയാളത്തിലും ഇംഗ്ലീഷിലും. അത് ഞങ്ങൾക്ക് കുട്ടികൾക്ക് വാങ്ങി കൊടുക്കാമല്ലോ. വീട്ടിൽ സംസാരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടികൾ ഉണ്ട്.

    • @smithaajikumar3945
      @smithaajikumar3945 Před měsícem +7

      Yz.. Book publishing നല്ല ഓപ്ഷൻ ആണ്

    • @sap078
      @sap078 Před 11 dny +1

      വീട്ടിൽ സംസാരിക്കുന്ന ഒരു രീതിയിലേക്ക് കാര്യങ്ങൾ വരുന്നത് നല്ലതല്ലേ?

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Před měsícem +83

    സുന്ദരി എന്നുപറഞ്ഞപ്പോ ഉള്ള ആ ചിരി പൊളിച്ചു ❤❤❤

  • @Txs123
    @Txs123 Před měsícem +21

    I respect this woman.
    She deserves respect & love. Rare diamond.
    She is a gud mother. Totally changed my concept.

  • @karthikeyanpn6454
    @karthikeyanpn6454 Před měsícem +20

    ❤❤❤❤❤❤❤ നമസ്തേ Dr. അനിതമാണി. നന്ദി നമസ്കാരം മാഡം. ഡോക്ടർമാരിൽ തന്നെ ഇത്രയും വ്യക്തവും ശക്തവുമായ വിശദീകരണം അറപ്പും ലജ്ജയും ഇല്ലാതെ സെക്സ് എന്ന പ്രകൃതിയിലെ ഒഴിച്ചുകൂടാൻ ആവാത്ത ജീവികളുടെ പ്രശ്നങ്ങൾ തനിമയോടെ അവതരിപ്പിച്ചതിന് ഒരായിരം നന്ദി നമസ്കാരം മാഡം.

    • @balakrishnant5606
      @balakrishnant5606 Před měsícem +1

      ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. മാനസികവും ശാരീരികവുമായ സന്തോഷത്തിനും ആരോഗ്യത്തിനും സെക്സ് ശാസ്ത്രീയമായ അറിവ്വ് നേടി നിർവ്വഹിക്കപ്പെടണം. മാനസിക സംഘർഷം ഉണ്ടാവാതിരിക്കാൻ സ്വന്തം ഇണയുമായി മാത്രം സെക്സിൽ ഇടപെടുക. രണ്ടു പേരും വൈകാരികമായി ഒന്നിക്കും. സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.

  • @shayjuantony1524
    @shayjuantony1524 Před měsícem +56

    ഇതുപോലെ അറിവുള്ള ആളുകൾ സംസാരിക്കുന്നത് യൂട്യൂബിൽ കേട്ടിട്ട് എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് വിവാഹപ്രായമെത്തി എൻറെ മക്കളോട് വിശദമായി സംസാരിക്കാൻ യാതൊരു മടിയുമില്ല🙏🏻🙏🏻r🙏🏻🙏🏻

    • @sanjusimon1912
      @sanjusimon1912 Před měsícem +1

      Appo , Nikola Tesla , Kodi Ramamurthy Naidu ,all legends , arivu illlathavar aano?????

    • @louythomas3720
      @louythomas3720 Před měsícem

      ​@@sanjusimon1912ഇവരൊക്കെ കാമകേളികളിലെ വീരന്മാരായിരുന്നോ ?

    • @sanjusimon1912
      @sanjusimon1912 Před měsícem

      @@louythomas3720 what do you think?

    • @sanjusimon1912
      @sanjusimon1912 Před měsícem

      @@louythomas3720 Do you think you have the eligibility to sit alongside them??????

    • @shayjuantony1524
      @shayjuantony1524 Před měsícem

      @@sanjusimon1912 വിട്ടുകള സുഹൃത്തേ... ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നതാണെന്ന് കരുതിയാൽ മതി🤦🏻‍♂️

  • @aboobackervv
    @aboobackervv Před měsícem +56

    മുത്തുകൾ പോലെ അടക്കിവെച്ച പല്ല് കൾ എന്തൊരു മനോഹരമായ പുഞ്ചിരി.

  • @rajk3164
    @rajk3164 Před měsícem +10

    Introduction is very good, 🎉

  • @pajohnson3041
    @pajohnson3041 Před měsícem +5

    Adipoli avadharanam
    Very good 💯 madam ❤😊🎉

  • @sitashramamperingottukarat7268

    വളരെ നന്നായിരിക്കുന്നു.

  • @mymoviechoices
    @mymoviechoices Před měsícem +2

    i look forward to a great success for Inticure

  • @sebastianvelvin2619
    @sebastianvelvin2619 Před měsícem +6

    Dr. Anita looks so beautiful ❤

  • @aansubhash6940
    @aansubhash6940 Před měsícem +29

    ഇപ്പോൾ ബീച്ച് , പാർക്ക് , സ്പാ, പിന്നെ higher educaton സ്ഥാപനങ്ങൾ ഇവിടെയെല്ലാം വിപ്ലവം വിജയകരമായി പോയ്കോണ്ടിരിക്കുന്നു ' . വിപ്ലവം ജയിക്കട്ടെ .

    • @rajimolkr4985
      @rajimolkr4985 Před měsícem +3

      ഇത്രയും ഇറിറ്റേറ്റ് ആവശ്യം ഇല്ല. ഒളിഞ്ഞു ഇരുന്നു ചെയ്യുകയും ഭാര്യയെ ഒളിച്ചു പോകുന്നതും ഒക്കെ ന്യായീകരിക്കുന്ന നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നെ

    • @mkmiritty-mw2eg
      @mkmiritty-mw2eg Před měsícem

      ബാത്റൂം പ്രസവങ്ങൾ അധികരിക്കുന്നു

    • @sivaramankumaran7289
      @sivaramankumaran7289 Před 17 dny

      ചുമ്പന സമരം നടത്തി നടത്തി ചുമ്പന സമരനായികയും ഹയർ എഡ്യൂക്കേഷൻ കോളേജുകൾ വിജയിച്ചിരിക്കുന്ന ഇന്നാളിൽ കമ്മ്യൂൺ നടത്തിയ പാർട്ടി അരാചകത്വം ഉണ്ടാക്കി രാ ജ്യത്തെ നശിപ്പിക്കും

  • @bettsbetts2988
    @bettsbetts2988 Před měsícem +12

    I love this doctor . She speaks good

  • @jk_lifewithinlife
    @jk_lifewithinlife Před měsícem +9

    Informative Interview. Time for a change. #breakthesilence

  • @manohar8229
    @manohar8229 Před měsícem +1

    Dear Doc: You are doing a Yeoman service.Hope many would join this most needed education.

  • @user-nf1lx6bj4l
    @user-nf1lx6bj4l Před 21 dnem +3

    Hai my DrAnitha Mani, best wishes to u. ❤❤❤❤❤

  • @krishnanaik4642
    @krishnanaik4642 Před měsícem +1

    Super Interview
    🙏🏻🙏🏻🙏🏻👏🏼

  • @narayanankuttyputhiyaveeti8078

    Dr , you are greate and best to deal our present society try to proceed educate and develope our couples

  • @isaactprakashprakash6006
    @isaactprakashprakash6006 Před měsícem +4

    Thank you for enlightening us.🙏

  • @hajisahib1536
    @hajisahib1536 Před měsícem +5

    Dr. ഈ വിഷയം സംസാരിക്കുമ്പോൾ തന്നെ Dr തന്നേ enjoy ചെയ്യുന്നു. താങ്ക്സ് Dr..

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Před měsícem +3

    As a teacher (school )all i can say tat "well said"🤘🏻💯

  • @user-jl7zo4cu8l
    @user-jl7zo4cu8l Před měsícem +1

    Informative vedio good 👍

  • @Mzilviews
    @Mzilviews Před měsícem +6

    Good speech..🤝

  • @shahirsalahudeen9635
    @shahirsalahudeen9635 Před měsícem +8

    Absolutely wright Doctor.

  • @agb2437
    @agb2437 Před měsícem +4

    Interviewer nalla postive vibe annu

  • @georgepanicker659
    @georgepanicker659 Před měsícem +3

    Let inticure help all the people in need. I wish all success.

  • @troll01024
    @troll01024 Před 17 dny +1

    Simply Explained

  • @rameshabhimani7204
    @rameshabhimani7204 Před měsícem +1

    അനിത മാണി
    Good talk

  • @mercy.amenhallelujahblessu1261

    ❤❤❤❤ correctly Spoken❤❤❤

  • @arunjohn708
    @arunjohn708 Před měsícem +1

    Good Interview

  • @user-ul2th6qj8q
    @user-ul2th6qj8q Před měsícem +3

    Doctor,Nice❤

  • @ramachandranpozhath7496
    @ramachandranpozhath7496 Před 25 dny +2

    I know her, beautiful and knowledgeable lady doctor.

  • @anaswarats2686
    @anaswarats2686 Před 2 dny

    Super interview

  • @ROOPESH120
    @ROOPESH120 Před měsícem +1

    Beautiful dr❤🎉

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před měsícem +2

    ഗുഡ് മെസ്സേജ് 👍👍🌹🌹

  • @HaFi-um3lb
    @HaFi-um3lb Před měsícem +17

    Sex basic need ആണെങ്കിലും മിക്ക ദാമ്പത്യങ്ങളിലും വഴിപാട് ഒരുക്കം മാത്രം ആണ്.

  • @Cutandpaste1
    @Cutandpaste1 Před měsícem +1

    A great person ❤❤

  • @securecards7810
    @securecards7810 Před měsícem +2

    Dr Anitha mani she is avery good Gincolagist

  • @gopakumarnatarajan4661
    @gopakumarnatarajan4661 Před měsícem +3

    Very good talk. It is need of the hour... Only can comment but hesitating a thousand times to open this topic in front of my 15 year old son. Because my upbringing was in an ultraconservative family...

  • @messyeatingchannel77
    @messyeatingchannel77 Před měsícem +2

    doctor റെ വളരെ ഇഷ്ടം ആണ്

  • @muhamedali7868
    @muhamedali7868 Před měsícem +2

    Revolutionary mmnts❤

  • @dhaneeshmc501
    @dhaneeshmc501 Před měsícem +2

    very good

  • @faizalbabumustafa1249
    @faizalbabumustafa1249 Před měsícem +3

    സുന്ദരി ഡോക്ടർ...മനോഹരമായ ചിരി ❤

  • @sureshnair5690
    @sureshnair5690 Před měsícem +1

    Tell me when exactly, because I want to be prepared

  • @babukv1819
    @babukv1819 Před měsícem

    👌👌👌👌👌 Thanks Doctor 🙏

  • @user-dm6lo5mo1w
    @user-dm6lo5mo1w Před měsícem +9

    സാരിയിലാണ് കൂടുതൽ സുന്ദരി

  • @sudheerponmili9440
    @sudheerponmili9440 Před měsícem +1

    Good🎉

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před měsícem +1

    Laggayal shobhite Nari.....a words heard long back ....think that was a part.of.a dilogue of a film iam 80 now...

  • @maheshpappan7217
    @maheshpappan7217 Před měsícem

    Poli doctorr❤❤❤❤

  • @user-vv4de2lg9s
    @user-vv4de2lg9s Před měsícem +2

    ഈ അഭിമുഖത്തെ നല്ലത് 🌹നല്ലകാര്യം ആയി

  • @user-mw7zr9mk2c
    @user-mw7zr9mk2c Před měsícem +15

    ഇപ്പോളത്തെ അൺകുട്ടുകളും പെൺകുട്ടുകളും അത്യാവശ്യം പ്രായോഗിക കര്യങ്ങൾ പഠിക്കുന്നുണ്ട്

    • @sebastiankt2421
      @sebastiankt2421 Před měsícem +3

      പഠനംമാത്റമല്ല,അത്യാവശ്യംപ്റാക്ടീസുംനടത്തുന്നുണ്ട്

    • @sreerag4222
      @sreerag4222 Před měsícem

      ​@@sebastiankt2421😂😂

  • @Linju-George
    @Linju-George Před 29 dny

    ഈ ഡോക്ടർ കിടു ആണ് i am you're fan boy doc

  • @skanilkumar3630
    @skanilkumar3630 Před měsícem +23

    ലൈംഗിക ദാരിദ്ര്യത്തിന്റെ സ്വന്തം റിപ്പബ്ലിക് 😔

  • @investment6551
    @investment6551 Před měsícem +1

    Super

  • @nikhiliqbal4077
    @nikhiliqbal4077 Před měsícem

    Not only gynecologist but also sexologist narrating categorically about sexology.

  • @abhilashvijay6378
    @abhilashvijay6378 Před měsícem +2

    സംവിധായകൻ രാഹുൽ രാമചന്ദ്രൻ ❤

  • @prakashl9300
    @prakashl9300 Před měsícem

    ഡോക്ടർ 👍👍👍

  • @Sufikader
    @Sufikader Před měsícem +9

    ഒരു കാലഘട്ടത്തിൽ sexual thoughts , energy എന്നത് പോലും വലിയ പ്രശ്നം ആയിരുന്നു. അതിൽ obsession എന്നത് അലിഞ്ഞച്ചേർന്നത് മൂലം അതിനെ അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ പോലും അന്നുള്ളവർ മുതിർന്നില്ല. തുടർന്ന് അതുമായി ബന്ധപ്പെടുന്നതെല്ലാം പ്രശ്നമായി. മനുഷ്യരൂപങ്ങളുടെ സൗന്ദര്യം ആസ്വദിക്കുക പോലും അശ്ലീലമായി. ഇങ്ങനെ പലതും തന്റെ മനസിൽ ഇല്ലെന്ന് സമൂഹത്തിന്റെ മുമ്പിൽ പറഞ്ഞു സ്വയം നല്ലവൻ ചമഞ്ഞ് സ്വകാര്യതയിൽ അവൻ ആസ്കതിയോടെ മാത്രം ഇതിനെ സമീപിക്കുന്ന hypocrites ആയി...
    എന്നാൽ ഇന്ന് അങ്ങനെ അല്ല.. Sexual energy യെ gentle ഓടെ എങ്ങനെ ആസ്വദിക്കാം എന്നവൻ ആലോചിക്കുന്നു. പല തരത്തിൽ ഉള്ള പരിശീലനത്തിലൂടെ (തെറാപ്പി, മെഡിറ്റേഷൻ, exercise,consultation) തന്നെ അയാൾ അതിനെ gentle ഓടെ നോക്കി കാണുന്നു. മറ്റേത് moments പോലെയും പല മനുഷ്യരൂപങ്ങളുടെ സൗന്ദര്യവും അയാൾ ആസ്വദിക്കുന്നു.. അത് തനിൽ ഉള്ള quality ആണെന്നും അതെല്ലാം തന്നെ moments of love ആയും കാണുന്നു.partnershipil പോലും ഈ ക്വാളിറ്റി discuss ചെയ്യപ്പെടുന്നു. അതിനൊപ്പം sharing, supporting, mutual intimacy എന്നതും മനോഹരമായി ആസ്വദിക്കുന്നു...
    ബൈ , ലെസ്ബിയൻസ്, gay, threesome, foursome, multiple parnters..എല്ലാം തന്നെ sexuality യെ xplore ചെയ്യുന്നതിന്റെ ഭാഗമായി... ഇനി വരും കാലങ്ങളിലും ഇതെല്ലാം ഉണ്ടാകും.. അതുപോലെ മുമ്പുണ്ടായ hypocratic മനോഭാവത്തിൽ ഉള്ളവരും ഉണ്ടാകും..

    • @kxpaul6554
      @kxpaul6554 Před měsícem

      😊😊😊😊😊😊😊😊😊,,

  • @user-rs8yh5zz1s
    @user-rs8yh5zz1s Před měsícem +1

    Full eppisode

  • @thomasponnan
    @thomasponnan Před měsícem +2

    I think this knowledge is enough because even without that India become first in population..

  • @user-wl6yc1mm5g
    @user-wl6yc1mm5g Před měsícem +1

    We need a laboratory to do experience .sex effect childerns education. Dr.Anitha, please tell us this right or wrong.

  • @mustafaponmala4263
    @mustafaponmala4263 Před měsícem

    Sundhariyaanu

  • @x-factor.x
    @x-factor.x Před měsícem +2

    ഡോക്ടർ എന്നത്തെയും പോലെ ഹിപ്പോക്രസി പൊളിച്ചടക്കുന്നു.🧖🌕

  • @arshacreations9226
    @arshacreations9226 Před měsícem

    നിങ്ങ മുത്താണ് doctor ❤

  • @sureshkumar-od1or
    @sureshkumar-od1or Před měsícem

    Very pleasant interview.

  • @veenabimal7450
    @veenabimal7450 Před měsícem

    Anchor verygood

  • @windwing4241
    @windwing4241 Před měsícem

    Doctor you are so cute

  • @rajubaby4288
    @rajubaby4288 Před měsícem

    Good

  • @anaswarats2686
    @anaswarats2686 Před 2 dny

    ❤❤❤❤❤

  • @sree3858
    @sree3858 Před 18 dny

    ഡോക്ടർ പൊളി❤❤❤❤

  • @binshaub592
    @binshaub592 Před měsícem +1

    👍👍

  • @mohananraghavan8607
    @mohananraghavan8607 Před měsícem +25

    കുട്ടികളുടെ ലൈംഗിക അവയവം കുഞ്ഞുന്നാൾ മുതൽ കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ ആദ്യം അച്ചനമ്മമാരെ പഠിപ്പിക്കണം.
    പിള്ളാരോടും ഡോക്ടർ പറഞ്ഞു പഠിപ്പിക്കണേ

    • @shafeeqkm8103
      @shafeeqkm8103 Před měsícem +2

      ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്

    • @_A2310
      @_A2310 Před měsícem +1

      തൂറിയാൽ കഴുകണം എന്ന് പഠിപ്പിക്കാൻ ഒരു മതം ആവശ്യം ഉണ്ടോ

    • @Blackcatuuu
      @Blackcatuuu Před měsícem +2

      @@shafeeqkm8103 mm 😂😂😂

    • @socialmedia8804
      @socialmedia8804 Před měsícem

      Apo kuttikalude avayavam ipo kuttikalano swoyam kazhukunnath..

    • @mohananraghavan8607
      @mohananraghavan8607 Před měsícem

      @@shafeeqkm8103
      പക്ഷേ അംഗവൈകല്യം ഉള്ള കുട്ടികൾ ഉണ്ടാകുന്നത് കൂടുതലും മുസ്‌ലിങൾ ആണെന്നു തോന്നുന്നു

  • @zachariahthomas6552
    @zachariahthomas6552 Před měsícem

    സെക്സ് ടാക്ക് ഇസ് a very excellent commercial commodity

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Před měsícem +1

    👌👍💐

  • @santhoshqmb1314
    @santhoshqmb1314 Před měsícem +2

    Sirvedayamulacheryed husband alla anchor, Dr goodadvice

  • @ajeesh.oajeesh7940
    @ajeesh.oajeesh7940 Před měsícem +2

    Dr yutubil full class edukkanam enathe jenaration ath padikkanam nammalk sexine Patti parayunath polum papamanu enayirunu😢 Dr interview kanubol sbimanam thonunu pala marrage divorce kooduthal akunath ethinepatti arivillathath kodanu thankyou doctor 🎉🎉🎉

  • @BabyVani-pr8nh
    @BabyVani-pr8nh Před měsícem

    👌👌❤

  • @aapbeete9761
    @aapbeete9761 Před měsícem +11

    Anita is so cute.
    ലൈംഗീക വിപ്ലവം= We should throw away morality, sadacharam and shamelessly enjoy sex. The real concern is that a liberal and conservative partner together in a relationship spoils everything.

  • @soulmate6022
    @soulmate6022 Před 22 dny

    Kand knd doctor fan aaayiii❤❤

  • @navask2904
    @navask2904 Před 21 dnem

    🙋‍♂️👍👍

  • @user-gk3ok1gk4n
    @user-gk3ok1gk4n Před měsícem +2

    Enthu vannalum ellaenkilum keralattil HIV patient's improve akunnu

  • @prasanthcherthala7571
    @prasanthcherthala7571 Před měsícem

    👌🏻👌🏻👌🏻

  • @rejeeshjoseph2418
    @rejeeshjoseph2418 Před měsícem

    മേടം നിങ്ങൾ പൊളി

  • @user-vz6bn2tn7w
    @user-vz6bn2tn7w Před měsícem

    Nallla arivu

  • @company6676
    @company6676 Před měsícem

    Ellam aaswadichu jeevikko ithu thazhnju pokilla enjoy ❤❤

  • @jksenglish5115
    @jksenglish5115 Před měsícem

  • @JiaVixen
    @JiaVixen Před měsícem +18

    ഈ വിപ്ലവം എനിക്ക് ഭയങ്കര ഇഷ്ടാ 😂

  • @sreejayankv4291
    @sreejayankv4291 Před 15 dny

    🙏🙏🙏

  • @rameshabhimani7204
    @rameshabhimani7204 Před měsícem

    Anchor ന്റെ ടോക്ക്
    Kiailam ഫിറോസിന്റെ പോലുണ്ട്

  • @saiju.rrasheed1089
    @saiju.rrasheed1089 Před měsícem

    Poverty of sex even family,is a very bad situation,and make negative effects
    Wishes for every good familes and lucky fellows

  • @najumudheenncr346
    @najumudheenncr346 Před měsícem

    ഇൻ്റർവ്യൂ കഴിഞ്ഞപ്പോഴേക്കും രണ്ടാളും ഒന്ന് ടെസ്റ്റ് ചെയ്തതോ നിങ്ങളുടെ സെക്ഷ്വേൽ ലൈഫ്

  • @santhoshqmb1314
    @santhoshqmb1314 Před měsícem +1

    Dr cheeri polichu💓💓💓

  • @deepakd6451
    @deepakd6451 Před měsícem

    🙋🙋👌👌

  • @user-ow6ib7rs2f
    @user-ow6ib7rs2f Před měsícem

    Nala arevukal pareunnathu dr. Ne enthinanu. Negative pareunne

  • @user-bq7pt3pj8d
    @user-bq7pt3pj8d Před měsícem +2

    ഒരു പെണ്ണിന്‌സ്വർഗ കിട്ടാനുള്ള എളുപ്പ വഴിയെ കുറിച്ച് ഇനി പറയാം

    • @devaprakashprakash7832
      @devaprakashprakash7832 Před měsícem

      ആൾറെഡി ഹൂറിമാരായി പെണ്ണുങ്ങൾ അവിടെയുണ്ടല്ലോ

  • @user-wl6yc1mm5g
    @user-wl6yc1mm5g Před měsícem +4

    Sex is not a crime or sin. I think every one like it.we have to change the rules. If we ask soebody can give me or help me they make big issue that answer only yes or no you don't have to take very seriously I think .

  • @josephchathamkuzhy274
    @josephchathamkuzhy274 Před měsícem +3

    ചോദ്യം ശരിയല്ല എന്ന പ്രോഗ്രാമിൽ സ്ഥിരം ഒരു യൂണിഫോമായിരുന്നു . പക്ഷേ അത് നന്നായി ഇണങ്ങുന്ന വേഷമായിരുന്നു എന്നു പറയാതെ വയ്യാ