Video není dostupné.
Omlouváme se.

പ്രിയപ്പെട്ട Asif Ali | Joseph Annamkutty Jose | Vibes | Memories

Sdílet
Vložit
  • čas přidán 27. 08. 2024
  • Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4

Komentáře • 525

  • @rajeshmkdrajeshmkd6549
    @rajeshmkdrajeshmkd6549 Před měsícem +1126

    ആസിഫ് അലി fans like adich feel good kanikedadhan😌

    • @shan6566
      @shan6566 Před měsícem +1

      ശരി ഒമ്ബ്ര 😂

  • @green-pot5619
    @green-pot5619 Před měsícem +930

    നിങ്ങളെ പോലെയും ആസിഫിനെ പോലെയും ഉള്ള മനുഷ്യർ ചുരുക്കം ആണ് ബ്രോ ❤️

    • @vyshnavvalsalan6015
      @vyshnavvalsalan6015 Před měsícem +4

      Satym❤

    • @shan6566
      @shan6566 Před měsícem +4

      ചുരുങ്ങിയത് എത്ര പേർ ഉണ്ടാകും 😂

    • @mansoobam5788
      @mansoobam5788 Před měsícem +1

      Rahul Gandhi , Shafi parambil, etc

    • @shan6566
      @shan6566 Před měsícem +2

      @@mansoobam5788 🤣🤣കഴിഞ്ഞ നിങ്ങളുടെ രക്ഷിതാക്കളെ അല്ലെ ആദ്യം ചേർക്കേണ്ടത്.. അത് കഴിഞ്ഞിട്ടല്ലേ സമൂഹത്തിലേക്ക് 🤣

    • @ebrahimkt
      @ebrahimkt Před měsícem

      I felt most humans are like this (come out of social media)

  • @Kanhapriyaaa
    @Kanhapriyaaa Před měsícem +385

    “Sometimes the best revenge is to smile, move on, and do nothing.”❤❤

  • @sindhugopi144
    @sindhugopi144 Před měsícem +296

    ആട്ടിയകറ്റിയ ഗർവ്വിനു നേരെ നീ നീട്ടിയ പുഞ്ചിരിയാണ് യഥാർത്ഥ സംഗീതം..... സിദ്ധിഖിൻ്റെ വാക്കുകൾ ഞാൻ ഉയർത്തിപ്പിടിക്കുന്നു❤❤❤

    • @shan6566
      @shan6566 Před měsícem +2

      ഉയരട്ടെ 😂

    • @Anamika-pm9qg
      @Anamika-pm9qg Před měsícem +8

      @@shan6566 ingane ella comment ilum poyi mezhukano 😂 onn rest eduthude😁

    • @alexthomas1316
      @alexthomas1316 Před měsícem

      @@Anamika-pm9qgsathyam🤣🤣

    • @valiyaveetil
      @valiyaveetil Před měsícem

      ഇടയ്ക്കൊന്നു താഴ്ത്തിവെയ്ക് കൈ കഴക്കും 🤣

    • @shan6566
      @shan6566 Před měsícem +3

      @@Anamika-pm9qg 🤣😂😂പാറ പൊട്ടിക്കുന്നൊന്നും ഇല്ലാലോ 😂റെസ്റ്റെടുക്കാൻ

  • @muhammadhisham4001
    @muhammadhisham4001 Před měsícem +75

    ഈ വീഡിയോയിൽ ഒരിടത്ത് പോലും മറ്റെ വ്യക്തിയെ കുറിച്ച് ഒരു കുറ്റവും പറഞ്ഞിട്ടില്ല.എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിത്വം❤❤❤❤

    • @aswathysajin5629
      @aswathysajin5629 Před měsícem +3

      ആയാളും frustrated ആയിരുന്നു എന്നാണ് വീഡിയോ കണ്ടപ്പോ. പ്രോഗ്രാം organise ചെയ്തവരെ ആണ് പറയേണ്ടത് അവരുടെ തെറ്റിന് ആസിഫ് ആണ് അപമാനിക്കപ്പെട്ടത്

    • @AMB994
      @AMB994 Před měsícem

      💯

  • @sumalinim587
    @sumalinim587 Před měsícem +35

    ജോസഫ് അറിയില്ല കണ്ടിട്ടില്ല...... എങ്കിലും താങ്കളിൽ നിന്നും കിട്ടുന്ന ആ ഒരു vibe ണ്ടല്ലോ... ആ സംസാരത്തിൽനിന്നും കിട്ടുന്ന... വളരെ ആശ്വാസമാണ്.... 🙏🙏

  • @user-ci6wf6kl7p
    @user-ci6wf6kl7p Před měsícem +120

    ആസിഫ് അലിയുടെ പുഞ്ചിരിയെക്കാൾ വലിയ മൂട്ടിവേഷൻ എവിടുന്ന് കിട്ടാനാണ് ❤️‍🩹👍🏻

    • @valiyaveetil
      @valiyaveetil Před měsícem +7

      മൂട്ടിയോ 🤣

    • @Rose-lf2xg
      @Rose-lf2xg Před měsícem +1

      മൂടിവേഷൻ 🤣🤣

  • @kanmaibalan325
    @kanmaibalan325 Před měsícem +166

    എത്ര അപമാനിച്ചാലും പുഞ്ചിരിയോടെ നിൽക്കുന്ന ആളായിരുന്നു ആസിഫ്.. നടൻ ആകുന്നതിനു മുൻപുതോട്ടേ, അതെ, ഒപ്പമുള്ളപ്പോ കിട്ടുന്ന വൈബ് തന്നെയാണ് real.. Thanks Joseph🌹

    • @aswathysajin5629
      @aswathysajin5629 Před měsícem

      അങ്ങിനെ ഉള്ളവർ വീണ്ടും അപമാനിക്കപ്പെടും

  • @ReminMattyJohn
    @ReminMattyJohn Před měsícem +368

    ആസിഫ് അലിയുടെ കമെന്റ്റിനായി കാത്തിരിക്കുന്നു 👍

  • @AthulVS-xu3ps
    @AthulVS-xu3ps Před měsícem +56

    ഇത് കേള്‍ക്കുന്ന ആസിഫ് ഇക്ക ആരാധനായ ഞാന്‍...❤
    THANKS MAN FOR THIS VIDEO..

  • @nadirmk8245
    @nadirmk8245 Před měsícem +30

    കണ്ടിട്ടും കേട്ടിട്ടും മതിയാവാത്ത പോലെ..❤
    എന്താവോ കണ്ണ് നിറഞ്ഞിരിക്കുന്നു..😢

  • @Ab_De_MANU
    @Ab_De_MANU Před měsícem +24

    What a personality man.... ഇത് നിങ്ങളെകൊണ്ടേ പറ്റു.... ആർക്കും മാതൃകയാകാവുന്ന വളരെ പാക്ക്‌വമായ പ്രതികരണം... Love you asif ka....❤❤❤

  • @anjusss598
    @anjusss598 Před měsícem +28

    ചേട്ടൻ എഴുതിയ ബുക്ക്‌.... പറയാൻ വാക്കുകൾ ഇല്ല 💞🔥🔥

  • @aryasree1111
    @aryasree1111 Před měsícem +25

    Asifil നിന്നു ഒരുപാട് പഠിക്കാൻ ഉണ്ട് 😍😍asif ur great 😍

  • @ashabb6641
    @ashabb6641 Před měsícem +15

    താങ്കളുടെ വാക്കുകൾ positive ആക്കാൻ ശ്രെമിക്കാറുണ്ട്, അതുകേട്ടിരിക്കാൻ നല്ല vibe ആണ്,അതു മനസ്സിലാക്കുന്നവർ ആണല്ലോ താങ്കളെ കേൾക്കുന്നതും., ഇഷ്ടപെടുന്നതും, വായിക്കാത്തവർ പോലും താങ്കളുടെ പുസ്തകങ്ങൾ പോലും വായിക്കുന്നതും.. ഈ video യിലും താങ്കളെ പ്രേശംസിക്കാതിരിക്കാൻ ആവില്ല.. നന്ദി ജോപ്പാ.. ❤️

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp Před měsícem +141

    എല്ലാർക്കും മോട്ടിവേഷൻ വാരി വിതറുന്ന ഇവൻ... ഇവനൊരു ആന മടിയനാണ്... എത്ര കാലം ആയെടോ... ഒരു vedio ഇട്ടിട്ട്... Thanks ❤🎉😊

    • @lt6029
      @lt6029 Před měsícem +2

      😂

    • @myfamilybypete6579
      @myfamilybypete6579 Před měsícem +3

      Sathyam motivate chayan aluppam ann ath maintain chaya paryunnathill stick on chayya ithokke paadn njan palarayum kandittulathan. mood out akumbol veruthe kanuka nalla take aways undangill aduckuka athrathanne😅

    • @love0736
      @love0736 Před měsícem +1

      😅

    • @shan6566
      @shan6566 Před měsícem +3

      ഉയ്യന്റപ്പാ

    • @squiggling_prof
      @squiggling_prof Před měsícem +1

      😅😂

  • @shymoljohnson841
    @shymoljohnson841 Před měsícem +2

    ലാസ്റ്റ് പറഞ്ഞ വാക്കുകൾ ഒരുപാട് touching ആണ് 😊"ഒരാളുടെ കൂടെ നമ്മൾ ആയിരിക്കുമ്പോൾ നമ്മുക്ക് എന്താണോ തോന്നുന്നത്.... That's important" 👌🏼👌🏼👌🏼👌🏼.....!!!

  • @Naseeb_Khan_10
    @Naseeb_Khan_10 Před měsícem +131

    Asif ikka fans like adi❤

  • @gobeyondlife7385
    @gobeyondlife7385 Před měsícem +24

    ഒരു നല്ല കൂട്ടുകാരൻ നല്ലൊരു വൈബാണ് അതനുഭവിച്ചവർക്ക് മനസ്സിലാകും

  • @paarujobyjobichan3865
    @paarujobyjobichan3865 Před měsícem +16

    എത്ര നാളായി ചേട്ടാ കണ്ടിട്ട്.....

  • @adrusya1750
    @adrusya1750 Před měsícem +84

    ആസിഫ് അലി മാത്രമല്ല നാം ഓരോരുത്തരും പലസന്ദർഭങ്ങളിൽ അവഗണിക്കനിക പെട്ടവരാണ്, ഓരോ സന്ദർഭത്തിലും ചെറിയ പുഞ്ചിരിയോടെ മുന്നോട്ട് പോവുക...അമ്മ സംഘടന പറയും പോലെ നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം എന്നു അവരോട് പറയുക. അതല്ലേ അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ.. അവസാന മായി ജോപ്പൻ അവസമായി ചേർത്ത വാചകം ഞാൻ ചേർക്കുക യാണ്.PEOPLE WILL FORGET WHAT YOU SAID. PEOPLE WILL FORGET WHAT YOU DID. BUT PEOPLE WILL NEVER FORGET HOW YOU MADE THEM FEEL.
    Maya Angelou

  • @Youtubevanced-nt9nm
    @Youtubevanced-nt9nm Před měsícem +13

    Entho..Iyaalde ee samsaram kekkumbo kittunna or relaxation and the feel he expresses the things..the way he presents something..great admirer of you bro..

  • @Jithugalaxy
    @Jithugalaxy Před měsícem +48

    Asif ikka ഈ വീഡിയോ കണ്ടില്ലെങ്കിൽ അത് വലിയ ഒരു നഷ്ടമായിരിക്കും❤❤🥰

    • @shan6566
      @shan6566 Před měsícem

      ഐശ്ശരി 😂

  • @spmtr6309
    @spmtr6309 Před měsícem +62

    മെസ്സിയെ കുറിച്ച് വീണ്ടും വീഡിയോ ചെയ്യാൻ time ആയി 😌... Waitingggg

  • @adrusya1750
    @adrusya1750 Před měsícem +55

    0:21 0:21 ഒരാളുടെ വാക്കിനെ അല്ല വിശ്വസിക്കേണ്ടത് പ്രവർത്തി യാണ് ❤️joopaa vedio കഴിയാകുമ്പോളും ഞാൻ ഈൗ വാക്കുകൾ മാത്രം കേൾക്കുന്നു 🍂

  • @shabeerali7525
    @shabeerali7525 Před měsícem +38

    മലയാളത്തിന്റെ ആസിഫ് അലി ❤️

  • @eldhodaniel2830
    @eldhodaniel2830 Před měsícem +64

    ജോസഫിൻറെ നല്ല അഭിപ്രായമാണ് ഒരു സദസ്സിൽ വച്ച് അല്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഒരു സ്റ്റേജിൽ വച്ച് അവഹേളിക്കുന്നത് അത് ഏറ്റവും താഴെക്കിടക്കുന്ന കലാകാരൻ ആയിക്കോട്ടെ എന്നാലും ശരിയല്ല ആസിഫ് അലിക്ക് ഇത് ബാധിക്കില്ല ആയിരിക്കാം ഒരു പുതിയ നടൻ ആണെങ്കിൽ മാനസികമായി തളർന്നുപോകും

    • @aswathysajin5629
      @aswathysajin5629 Před měsícem +1

      തീർച്ചയായും. ആസിഫ് നെയും അത് ബാധിച്ചിട്ടുണ്ട് പക്ഷെ അയാൾ അത് mangae ചെയ്തു. അങ്ങിനെ ഉള്ള സിറ്റുവേഷൻസ് ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടാകും. പക്ഷെ അപമാനം അത് ആർക്കു സംഭവിച്ചാലും അപമാനം തന്നെ. ആസിഫ് പഠിച്ച മര്യദ വേദി യിൽ കാണിച്ചു. ആസിഫ് ന് അത് കിട്ടിയില്ല

  • @shadiiiiiiis
    @shadiiiiiiis Před měsícem +9

    ആരൊക്കെ താഴ്ത്താൻ ശ്രമിച്ചാലും ഇത്തരം മനുഷ്യര്‍ എന്നും പറന്നുയരുക തന്നെ ചെയ്യും ❤🎉

  • @anoojpoovadan614
    @anoojpoovadan614 Před měsícem +2

    ആ ചിരി അതിലുണ്ട് എല്ലാം , എത്ര മനോഹരമായാണ് അയാൾ ആ ചിരിയിൽ എല്ലാം ഒതുക്കിയത് !❤ Asif wot a man 🥰🫂❤️

  • @Kumar.8980
    @Kumar.8980 Před měsícem +134

    Lional Messi. Kane Williamson. Now Asif Ali. അങ്ങനെ കുറച്ച് പേരുണ്ട്, അവരൂടെ അവരുടെ behaviour കൊണ്ട് നമ്മൾ അവരെ സ്നേഹിച്ചു പോവും.

    • @FarhanaParvin-xh9mn
      @FarhanaParvin-xh9mn Před měsícem

      😊❤

    • @deryfrancis4300
      @deryfrancis4300 Před měsícem +1

      Kane Williamson ❤

    • @afsaladkam3515
      @afsaladkam3515 Před měsícem +1

      Williamson ❤

    • @Gt525h
      @Gt525h Před měsícem +1

      Kane williamson 👍

    • @nafih03
      @nafih03 Před měsícem +2

      2 ദിവസം മുമ്പാണ് അർജൻ്റീനയുടെ racist chanting issue ആയത്. അതിൽ ഈ പറഞ്ഞ Messi യും ഉണ്ടായിരുന്നു.

  • @arunvijayan6911
    @arunvijayan6911 Před měsícem +6

    I have not seen any of Asif Ali's movies except the 2018 movie. I don't follow him either on social media. I haven't seen him on social media much as well. But I felt very hurt by the incident and saw him smiling even when he was neglected by RN. As you said, I trust his vibes whatever I know about him. And when Joseph Annamkutty shared his experience, I TRUST 💯%. Thank u Joseph for voicing for him. 🙏

  • @user-qo4gd3ky7z
    @user-qo4gd3ky7z Před měsícem +5

    കാറ്റും സുഗന്ധവും ഇഴുകി ചേരുമ്പോൾ ഒന്നിനെ മറ്റൊന്നിൽ നിന്നും വേറിട്ടു കാണാൻ കഴിയാത്തതു പോലെയാകണം ആരുമായുമുള്ള ഏതു സ്നേഹ ബന്ധങ്ങളും..
    ആഴത്തിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പം നെയ്ത് ഒരാളും വെവ്വേറെയല്ല എന്ന മനോഭാവത്തിൽ ഓരോരുത്തരും എത്തിച്ചേരുമ്പോൾ വേദനകളും ദുഃഖങ്ങളും അനായാസമായി ഇല്ലാതാകും..💖

  • @kunjambujoppu1785
    @kunjambujoppu1785 Před měsícem +16

    ആസിഫ് ഇക്കയുടെ. ആ ചിരി മതി അദ്ദേഹത്തിന്റെ quality എന്ത് ആണ് എന്ന് മനസിലാക്കാൻ 👍

  • @me.ashiqshams
    @me.ashiqshams Před měsícem +2

    ഏതു ഫ്വിൽഡ് ആയാലും ഒരു support... അത് വലുതാണ്....

  • @lincysamuel3986
    @lincysamuel3986 Před měsícem +7

    Asif Ali.....he is a gentleman. My husband classmate.....

  • @sanjayronkurian5155
    @sanjayronkurian5155 Před měsícem +21

    വളരെ ശരിയാണ് ഈ പറഞ്ഞത്. ഇങ്ങനെ ചിലർ ഈ ലോകത്ത് ഉള്ളത് കൊണ്ടാണ് നമ്മൾ എല്ലാവരുടെയും ജീവിതത്തിൽ ഒരു വൈബ് ഉള്ളത്. ഞാൻ ബി എ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർഥി ആണ്. എൻ്റെ ജീവിതത്തിൽ നല്ല വൈബ് കിട്ടിയത് എൻ്റെ കോളേജ് ഫ്രണ്ട്സിൽ നിന്നാണ്. ഞങ്ങൾ നാല് പേരും മുന്നിൽ ആണ് ഇരിക്കുന്നത്. ദേവാദിത്യ എസ് , ശ്രേയ എസ് നായർ പിന്നെ ദേവിക കെ ആർ എന്നിവരാണ് അവർ. ഏത് ക്ലാസിലായാലും ഞങ്ങൾ ഒരുമിച്ചാണ് ഇരിക്കുന്നത്. ❤❤❤

  • @geethuginto-lo7kb
    @geethuginto-lo7kb Před měsícem +4

    ചേട്ടൻ ആള് സൂപ്പർ ആണ്. ചേട്ടന്റ എല്ലാ വീഡിയോയും എനിക്ക് ഇഷ്ടമാണ്. നന്നായി പോസിറ്റീവ് പറയുന്ന ചേട്ടൻ. 👍🤝

  • @gopikagopzz8377
    @gopikagopzz8377 Před měsícem +11

    Malayalikalude swantham asifikkkaaa❤ always a fan from his initial career

  • @sanusanu850
    @sanusanu850 Před měsícem +4

    The hardest thing in life is having feelings in your heart that you can't put into words.

  • @salomimanuvel
    @salomimanuvel Před měsícem +2

    Satyam Nammude koodeyullavarkku kodukunna,allenkil kittunna vibe nammal ennum orkkum👍Asif Aliyeyum,thankaleyum orupadu ishtam👏👏

  • @itsmeajayvb
    @itsmeajayvb Před měsícem +2

    Watching your videos is a great relief for me. Thank you❤

  • @sahalkm5833
    @sahalkm5833 Před měsícem +6

    My respect for asif ali after seeing this 📈

  • @shijiladas5790
    @shijiladas5790 Před měsícem +2

    പ്രിയ ആസിഫ് നിങ്ങളോടൊപ്പം 💞💞💞💞💞💞💞😊

  • @sreeuma
    @sreeuma Před měsícem +2

    People like you and Asif is what the world needs more of💗🥹✨I hope he sees this video...That vibe made you do this detailed video about him..God bless♥️

  • @divyalincy1986
    @divyalincy1986 Před měsícem +1

    You again and again making proudable Annamkutti cheta.. 🥰

  • @athiraarun325
    @athiraarun325 Před měsícem +1

    Words are right, true and precious.

  • @mannaabraham3553
    @mannaabraham3553 Před měsícem +2

    This is the best video I have seen in a long while. I agree it's the vibe of another that really makes us feel counted. Well said.
    Asif Ali is every mother's dream son! 😊

  • @sharminakc2929
    @sharminakc2929 Před měsícem +7

    Asif &you are good humanbeings ❤❤❤

  • @user-fg8iu9sf9v
    @user-fg8iu9sf9v Před měsícem +23

    ജോപ്പന് ഫിലിം ഫിൽഡ് ചേരില്ല.. ജോപ്പൻ തിരഞ്ഞെടുക്കപ്പെട്ടത് വേറെ ചിലതിലേക്കാണ്. ഞാൻ എല്ലാവരെയും കേൾക്കും, സഹായിക്കും. മനസിലാകും... പക്ഷെ എന്നും എപ്പോഴും ഞാൻ ഒറ്റയ്ക്ക് ആണ്.. പക്ഷെ അപ്പാ ഉണ്ട് .അതു മതി.!

  • @aryapnair9060
    @aryapnair9060 Před měsícem +2

    True words 👏👏👏👏thank you🙏🏼🙏🏼🙏🏼so much 🙏🏼🙏🏼

  • @muhammadhisham4001
    @muhammadhisham4001 Před měsícem +10

    എന്നും പറയുന്നതുപോലെ തന്നെ തനിക്ക് തോന്നിയത് മാത്രം വീഡിയോ ഇടുന്ന വ്യക്തി❤❤❤

    • @shan6566
      @shan6566 Před měsícem

      നിനക്ക് തോന്നുന്നത് നീയും ചെയ്തോ 😂

    • @muhammadhisham4001
      @muhammadhisham4001 Před měsícem

      @@shan6566 👍👍🤝

  • @Alexamadeus1764
    @Alexamadeus1764 Před měsícem +6

    ❤ for u r courage to express u r conviction

  • @ThalathilDineshan-gi8jj
    @ThalathilDineshan-gi8jj Před měsícem +5

    ഇനി ഇതുംപറഞ്ഞു ഉപദേശിക്കാൻ ഇറങ്ങു 😢

  • @anasnoorialqasimi
    @anasnoorialqasimi Před měsícem +4

    നിങ്ങളുടെ വാക്കുകളും എഴുത്തും❤❤

  • @ruthreena9261
    @ruthreena9261 Před měsícem +1

    This is for Joseph chetten❤🥰പ്രത്യാശതൻ ഇത്തിരി വെട്ടം വിതരാൻ വഴിയരികിൽ വഴിവിളക്കായി മിന്നി നില്ക്കും പ്രിയ സുഹൃത്ത്.മിന്നാമിനുങ്ങിൻ നുറുങ്ങു വെട്ടംപോലെ മനസ്സുകളിൽ മിന്നി തെളിയട്ടെ നീൻ വാക്കുകൾ.പ്രചോദനത്തിൻ ചെറു തിരിനാളമായി തീരട്ടെ നീൻ ജന്മം.ജന്മം.
    ബൈബിളിലെ നാമം പോലെ ദൈവം നിറയെഅനുഗ്രഹങ്ങൾ ചൊരിയെട്ടെ നീൻ ജീവിതത്തിൽ.💕❤

  • @jermyhassan
    @jermyhassan Před měsícem +2

    ഒരുപാട് ചിന്തിക്കാനുള്ള വീഡിയോ... വാക്കുകൾ...❤

  • @binduk7397
    @binduk7397 Před měsícem +7

    ജോസഫ് അന്നoക്കുട്ടി ❤❤❤ആസിഫ് അലി ❤❤❤

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina Před měsícem +4

    എന്ത് രസ കേട്ടിരിക്കാൻ

  • @ammuzmikkuz2002
    @ammuzmikkuz2002 Před měsícem +1

    Beautiful words dear❤it was touching...asif ithu enthayalum kanum...❤

  • @karishma8052
    @karishma8052 Před měsícem +4

    Mattullorude nallath ithra beautiful ayi paryan annamkuttyk mathre patullu🦋

  • @adarshanilkumar4436
    @adarshanilkumar4436 Před měsícem +1

    ദൈവത്തിന്റെ ചാരന്മാർ❤

  • @krishnapriyas5
    @krishnapriyas5 Před měsícem +9

    True words ❤😊

  • @freshdesignworld
    @freshdesignworld Před měsícem +3

    asif poli❤

  • @gracelepsy2963
    @gracelepsy2963 Před měsícem +2

    മനസ്സ് നിറഞ്ഞു...❤❤❤❤

  • @sayyidnaeemulhaquemayankak1627

    അദ്ദേഹം നടൻ ആണ് ശെരി പക്ഷെ അതിൽ ഉപരി ഒരു മനുഷ്വത്തം ഉള്ള മനുഷ്യൻ ആണ് ❤

  • @faseelaunais7362
    @faseelaunais7362 Před měsícem +2

    ❤👍 aareyum ottakk aanenna thonnal nalkaathirikkuka ,,❤

  • @elzatwinkle2496
    @elzatwinkle2496 Před měsícem +2

    You are absolutely correct Joseph Annamkuty❤

  • @aswathyt.s8222
    @aswathyt.s8222 Před měsícem +1

    Great chetta, ningalude oro vakkilum...feel cheyyunnath ee vibe aanu...ennengilum kanan daivam anugrahikyatte

  • @ThothusWorld
    @ThothusWorld Před měsícem +3

    Well said ...touched me so much.

  • @ruksanacm3645
    @ruksanacm3645 Před měsícem +10

    Words💯

  • @jishasasi8155
    @jishasasi8155 Před měsícem

    ങ്ങള് പൊളിയാണ് ജോപ്പാ... ഒന്നും പറയാനില്ല.. വല്ലാതെ ഡിപ്രഷൻ അടിച്ചിരിക്കുമ്പോൾ നിങ്ങളുടെ ഓരോ വീഡിയോസ് കാണുമ്പോഴും അതിന്റെ ഒരു വൈബ് ഉണ്ടല്ലോ അത് വേറെ ലെവൽ ആണ്... നമ്മളെ നല്ലോണം മനസ്സിലാക്കുന്ന ഒരു സുഹൃത്തിനൊപ്പമോ അല്ലെങ്കിൽ എന്റെ സഹോദരനൊപ്പമോ എന്റെ സങ്കടം പങ്കുവച്ച് ഒന്ന് പൊട്ടിക്കരഞ്ഞാൽ കിട്ടുന്ന മനഃസമാധാനം ആണ് നിങ്ങളുടെ ഓരോ വിഡിയോസും. അതിൽ നിന്നും കിട്ടുന്ന ഒരു ഊർജ്ജമുണ്ടല്ലോ അതിഅപ്പുറം വേറൊന്നും വരില്ല..പിന്നെ ആസിഫിന്റെ ആ നന്മ നിറഞ്ഞ മനസ്സിന് big salute..

  • @anuthomasthomas5691
    @anuthomasthomas5691 Před měsícem +1

    Dear joppan ennengilum neril kaan àagrahikkunnu ente priyappetta suhruthe. Oru paad ishtam🥰🥰🥰

  • @vaigarameshan8081
    @vaigarameshan8081 Před měsícem +2

    Daivathinde charanmar enna book njn vayichuu kazhinju ippm
    Orupad ishtamayi 😊❤
    Ellavarim vayikkende oru nalla book 😊
    If any one not please read it 😊
    Must read by everyone ennu thonnunnu😊

  • @fidhaamazingworld
    @fidhaamazingworld Před měsícem +1

    Nice video Bro ❤ സംസാരം കേട്ടിരിക്കാൻ വളരെ മനോഹരം 😁👍👌🙌

  • @saranyarajtk3543
    @saranyarajtk3543 Před měsícem +3

    Happy birthday Joseph... ❤
    It is very interesting to hear your talk and your books too... God bless you...😊

  • @shalinikrishnan9817
    @shalinikrishnan9817 Před měsícem +3

    ഞാൻ video k vendi waiting ayirunnu. Enikurappayirunnu oru video undavum enn. Sambhavikkunnathellam nallathin ennath anvarthamavunnath ivideyan. Thank u so much for your video.

  • @user-ce1sy6by4p
    @user-ce1sy6by4p Před měsícem +7

    Asif ikka❤❤

  • @malavikapr2866
    @malavikapr2866 Před měsícem +9

    Asifka ❤❤❤

  • @merinkmathai5427
    @merinkmathai5427 Před měsícem +2

    Joppan is back 🤗✨ Muthaanu Aasifikka😍

  • @aflajnellyadi
    @aflajnellyadi Před měsícem +1

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 Před měsícem

    Asif eppo ella malayalikaludeyum manassil nalla oru olam thanne undakki aachiricha face ennum undavatte❤

  • @spyderman9615
    @spyderman9615 Před měsícem +6

    മനുഷ്യൻ ❤

  • @inshaallah6928
    @inshaallah6928 Před měsícem +2

    മാറ്റി നിർത്തുന്നവർക്കിടയിൽ ചേർത്തുപിടിക്കുന്ന ഒരാളുണ്ടെങ്കിൽ അത് മതി ചില ഒറ്റപ്പെടലുകൾ ഇല്ലാതാക്കാൻ 😊

  • @aminan7119
    @aminan7119 Před měsícem

    This inspiring words would elevate the spirits of people hearing you.....thankful to you joseph 💟

  • @navyaps975
    @navyaps975 Před měsícem +3

    Great admirer of you bro.. please share more videos..❤️

  • @jijibabytom114
    @jijibabytom114 Před měsícem +1

    Well said Joseph 👍👍

  • @Siyahabeeba77
    @Siyahabeeba77 Před měsícem +1

    Inexplicably true human

  • @mkmahe
    @mkmahe Před měsícem +1

    Each one can make a difference. Be kind. Stay grounded. Be +ve & let good vibes flow☺

  • @fathimamumthazak9085
    @fathimamumthazak9085 Před měsícem +1

    Thank you for this video ❤

  • @alkasoli4002
    @alkasoli4002 Před měsícem +2

    That's why it is called character speaks a lot

  • @jamsheerbaythulnoor4316
    @jamsheerbaythulnoor4316 Před měsícem +2

    ചിലർ അങ്ങനെയാ നമ്മൾ അധികമൊന്നും അവരെ മൈൻഡ് ആകൂല പക്ഷേ അവരെ അറിഞ്ഞു തുടങ്ങിയാൽ അവരോളം വൈബ് തരുന്നവർ ലോകത്ത് വളരെ ചുരുക്കമായിരിക്കും ആസിഫ് നമ്മ കണ്ണൂര്ക്ക് കൂടി അഭിമാനം ഒന്നു കെട്ടി പിടിച്ചു 😘 കൊടുക്കാൻ തോന്നി പോകും വിധമായിരുന്നു ആ പുഞ്ചിരി ❤❤

  • @seejajames382
    @seejajames382 Před měsícem

    Beautifully said Joseph and what you said is very true, people can even their actions but they can't cheat their emotional connection that they give to another person. Enjoyed your talk!!! Best of luck to have many more such beautiful talks...❤

  • @bibinmathew9678
    @bibinmathew9678 Před měsícem

    Enttte ponnnu bro nigalude avatharanam kanumbolll sherikkkum manasilll karachillll pole ane varuneee
    U r amazing man 🥰🥳

  • @Rose-vf6bn
    @Rose-vf6bn Před měsícem +2

    Asif Ali ❤️❤️❤️❤️❤️

  • @jemyjohn12345
    @jemyjohn12345 Před měsícem +1

    Thank you ❤

  • @shivanisagarmp6159
    @shivanisagarmp6159 Před měsícem +1

    Asifikka is a good personality..

  • @bindhucp8858
    @bindhucp8858 Před měsícem

    You r my inspiration sir

  • @jayaprasad6169
    @jayaprasad6169 Před měsícem

    ആസിഫ് അലി ❤❤❤

  • @jijoshalu1474
    @jijoshalu1474 Před měsícem +1

    u r absolutely right, Joseph....Great 👍👍🥰

  • @abijitha5137
    @abijitha5137 Před měsícem +4

    Asif ali❤