അക്ഷരശ്ലോകപാഠം 75Aksharasloka class

Sdílet
Vložit
  • čas přidán 28. 06. 2024
  • ദിക്കാലാതീതസദ്വാസന തവഹൃദയഗ്രന്ഥി
    ഭേദിച്ചു വാർന്നോ -
    രക്കാലം കൊല്ലുകൊല്ലാശ്രമമൃഗമിതു
    താനെന്നു ലോകം കയർക്കേ
    കക്കാടേ നീ പൊറുത്തൂ കവിതയെ വളയാൻ
    കാടുകേറിത്തിമർക്കും
    ധിക്കാരം പണ്ടു , പിന്നീടനവസര
    പുരസ്കാരസൽക്കാരപൂരം
    എൻ കെ ദേശം
    വൃത്തം സ്രഗ്ധര

Komentáře • 14