അക്ഷരശ്ലോകപാഠം 82 Aksharasloka class

Sdílet
Vložit
  • čas přidán 8. 09. 2024
  • ധാതാവെത്ര മനോഹരാംഗനകളെ സ്സൃഷ്ടിച്ചുപോലേറ്റവും
    ചേതോഹാരിണിമാർ മുഴുക്കെ സിനിമാതാരങ്ങളായ്ത്തീർന്നഹോ
    ഏതായാലുമതൊന്നു പോലെയൊരുവൾ കാന്താംഗിയെൻ മക്കൾ തൻ
    മാതാവായിടുവാൻ തരൂ വിധി വരും ജന്മത്തിലെൻ നാന്മുഖ
    ഉമേഷ് നരേന്ദ്രൻ
    വൃത്തം: ശാർദ്ദൂലവിക്രീഡിതം
    #malayalam #malayalampoetry #aksharaslokam #sloka #malayalamliterature #മലയാളംകവിത #poetry

Komentáře • 8