അക്ഷരശ്ലോകപാഠം 79Aksharasloka class

Sdílet
Vložit
  • čas přidán 8. 09. 2024
  • ധീരശ്രീസർവ്വസൈന്യാധിപനുടെ കരവാ,ളൂഴിപന്നുള്ള ചെങ്കോ-
    ലീരണ്ടിന്നും നമിക്കാത്തൊരു പഴയ മഹാശക്തി മീതെ ജയിപ്പൂ,
    സാരജ്‌ഞേ, തൽപ്രയുക്‌തം നിയമമനുസരിച്ചിന്നു ലോകങ്ങളോരോ- നേരത്തോരോവിധത്തിൽ തിരിയു, മതുതടുത്തീടുവാനാവതല്ല.
    വി സി
    വൃത്തം സ്രഗ്ദ്ധര
    #malayalam #aksharaslokam #sloka #malayalamliterature #malayalampoetry #മലയാളംകവിത

Komentáře • 6