സ്വന്തം രക്തം നിവേദിക്കുന്നവർ ആരാണ് | Parapsychology | George mathew | Aback media

Sdílet
Vložit
  • čas přidán 10. 09. 2024
  • സ്വന്തം രക്തം നിവേദിക്കുന്നവർ ആരാണ് | Parapsychology | George mathew | Aback media
    നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ ദൈവം ഉണ്ടോ...
    #abackMedia #Parapsychology #interview #entertainment #ghoststories #georgemathew
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 58

  • @RajyasnehiUm
    @RajyasnehiUm Před měsícem +23

    യുക്തിവാദികൾക്കും വിശ്വാസികൾക്കും ഒരുപോലെ അംഗീകരിക്കാവുന്ന രീതിയിലാണ് ഇദ്ദേഹം സംസാരിക്കുക...
    വളരെ മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ഇദ്ദേഹത്തിന് വളരെയധികം കഴിവ് കൂടുതലാണ് അല്പം താമസം ഉണ്ട് സംസാരത്തിൽ എന്ന് മാത്രമേയുള്ളൂ..
    സത്യത്തിൽ വളരെയധികം പ്രായമായ മനുഷ്യനാണ് അദ്ദേഹം വളരെയധികം അനുഭവജ്ഞാനങ്ങൾ ഉണ്ട് ഇദ്ദേഹത്തിന് വേണ്ട രീതിയിൽ നമ്മുടെ നാട് ആദരിക്കുകയോ മനസ്സിലാക്കിയോ ചെയ്തിട്ടില്ല എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ സർക്കാർതലത്തിൽ മുതൽ വളരെയധികം അംഗീകാരങ്ങൾ കൊടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു👆

  • @avanilastudio7
    @avanilastudio7 Před měsícem +12

    എല്ലാം നിങ്ങളുടെ ഉള്ളിലാണ്.. അത് സ്വയം കണ്ടെത്താൻ ശ്രമിക്കുക.. ആർക്കും ശരിക്കും സഹായിക്കാൻ കഴിയില്ല.. സ്വയം സഹായിക്കൂ..

  • @PraveenKumar-ds9jb
    @PraveenKumar-ds9jb Před měsícem +6

    നാടിജ്യോത്സത്തെ കുറിച്ച് ഇദ്ദേഹം പറയുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഞാൻ ഒരു നാടീ ജ്യോൽസ്യനെ കണ്ടിരുന്നു. എന്റെ യാതൊരു വിവരവും ചോദിക്കാതെ തന്നെ എന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ പേര് സഹിതം വായിച്ചു പറഞ്ഞു.

    • @BinoyJohnTheMindCatalyst
      @BinoyJohnTheMindCatalyst Před měsícem +1

      I have experienced Naadi Astrology. I hide my personal information by calling from a telephone booth in another district and got appointment. But, when I started consultation, I was totally surprised that they told my parents name about my brother, my career, job, qualications ect. It was really amazing.

  • @abhilashp-lx7pe
    @abhilashp-lx7pe Před měsícem +5

    എല്ലാവരും സൈക്കിക്ക് ആണ് ഒന്നലെങ്കിൽ മറ്റൊരു തരത്തിൽ. ഇദ്ദേഹത്തിന്റ അറിവാണ് മൃദുവായ ഉത്തരങ്ങൾ സാധാരണകാരന് മനസിലാവുന്ന രീതിയിൽ പറഞ്ഞു തരാൻ സാധിക്കുന്നത്

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před měsícem +6

    Please upload evey week, videos of Dr v George mathew

  • @lithin4630
    @lithin4630 Před měsícem +1

    GEORGE SIR IS A LIVING LEGEND. AND HE KNOWS A LOT ABOUT THESE TOPICS, AND IF WE THINK WE CANNOT UNDERSTAND SOME POINTS , ITS BECAUSE OF OUR IGNORANCE , BECAUSE EVERYONES KNOWLEDGE IS DIFFERENT. THANKS @ABCK MEDIA FOR THIS WONDERFUL INTERVIEW.

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +12

    ദൈവം ഉണ്ടോ?? അച്ഛനും അമ്മയും ഉണ്ടെങ്കിൽ ദൈവവും ഉണ്ടു, , നാടി ജ്യോൽസ്യം പൂർണ തട്ടിപ്പാണ്,, അവർക്കു ഭയങ്കര ഓർമ ശക്തി ചെറുപ്പം മുതൽ കുടുംബപരമായി തന്നെ ട്രെയിനിങ് ൽ കൂടി ഉണ്ടാക്കി എടുക്കും,, ആ മെമ്മറി പവർ ഉപയോഗിച്ച് അവർ നമ്മളിൽ നിന്ന് തന്നെ വിവരങ്ങൾ അറിഞ്ഞിട്ടു , നമ്മളോട് പറയും, അതു അവരുടെ ഒരു ജീവനോഉപാധി ആണ്,, ഞാൻ പല പ്രാവശ്യം അവരെ സന്നർഷിച്ചിട്ടുണ്ട് പഠിക്കാനായി, 🙏🌹

    • @sreekanth_sivadas
      @sreekanth_sivadas Před měsícem +4

      ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ നീച ശക്തികളും ഉണ്ടെന്ന് വിശ്വസിക്കേണ്ടി വരും.. ദൈവം പോസിറ്റീവ് എനർജി ആണെങ്കിൽ അതിനെ ബാലൻസ് ചെയ്യാൻ ഒരു നെഗറ്റീവ് എനർജിയും ഉറപ്പായും ഉണ്ടാവും.. 😁

    • @Shankumarvijayan3897
      @Shankumarvijayan3897 Před měsícem +3

      നാടിജ്യോതിഷക്കാരൻ പറഞ്ഞത് കേട്ടിട്ട് ജീവിതത്തിലെ 18-19 വർഷം പാഴായി പോയി...

    • @sathghuru
      @sathghuru Před měsícem

      ​@@sreekanth_sivadasപ്രോട്ടോൺ കണികയ്ക്ക് പോസിറ്റീവ് ചാർജ് ആണ് ഉള്ളത്. നെഗറ്റീവ് ചാർജ് ഉള്ളത് ഇലക്ട്രോൺ കണികയ്ക്കാണ്. അങ്ങിനെ ആകുമ്പോൾ ഇലക്ട്രിക് പവർ ആണ് ഈ നെഗറ്റീവ് എനർജി.

  • @safetytools8585
    @safetytools8585 Před měsícem +1

    you are looking awesome natural beauty queen,please avoid negative feelings from your mind,. i feel you are keeping and searching too much negatives. [please avoid negatives an d keep more positive thoughts in your mind, take care,

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před měsícem +1

    I disagree when i looked the nadi jolsiyam in tamilnadu i only gave my finger prints and keep quite and they gave lot of details of my life , sir has a deep knowledge in this aspects and he has a lot of experience but he only like to explain it in the way of science he study , but do all our experience can be explained inside the box of any 4:49 science

  • @user-yk9km5fm7t
    @user-yk9km5fm7t Před měsícem +4

    ഞാൻപണ്ട് കോഴൊക്കോട് പണ്ട് പോയപ്പോ എന്നെ ഒരു നെഗറ്റീവ് എനെർജി എന്നെ പിടികൂടി.
    10 വർഷമായി അത് എന്നോട് കൂടെ ഉണ്ട്. ആ നെഗറ്റീവ് എനെർജിയും എന്റെ പോസിറ്റീവ് എനെർജിയും കൂടി മിക്സ്‌ ആയി വേറെ രണ്ട് പോസിറ്റീവ് എനെർജി കൂടി പിറവിയെടുത്തു.
    എന്ത് പറയാനാ
    നെഗറ്റീവ് എനെർജിക്ക് ഒരു മാറ്റവും ഇല്ല.
    കൂട്ടുകാരുടെ അടുത്ത് പോവാൻ മുറ്റത്തേക് ഇറങ്ങിയാൽ മതി അപ്പൊ ചോദിക്കും. എവിടെ പോണ്. എപ്പോ എപ്പോ വരും. പെട്ടെന്ന് വരണോട്ടാ.
    അതോടെ ഉള്ള എനെർജി കൂടി നഷ്ടപ്പെടും.
    അതേ. ഒരുമാറ്റവുമില്ല 🤣

    • @shalumakkoottathil6564
      @shalumakkoottathil6564 Před měsícem +1

      😂

    • @haridasgopalan9234
      @haridasgopalan9234 Před 25 dny

      പെണ്ണുംപിള്ള.. ഓ മുടിഞ്ഞ ബുദ്ധി...പോടാ പെങ്കോന്ത... പാവം ഒരുഭർത്താവ് 🙏

    • @Sunil-dq8rn
      @Sunil-dq8rn Před 7 dny

      കോഴിക്കോട് നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത് അല്ലേ?

  • @carlo-wt2fu
    @carlo-wt2fu Před měsícem +11

    Jesus is Lord
    Jesus is God
    Worship Him
    You should glorify Him
    All evil spirits ,satan,devil fear Jesus

    • @RajyasnehiUm
      @RajyasnehiUm Před měsícem +1

      @@carlo-wt2fu മറ്റു മതങ്ങളെക്കുറിച്ച് നിന്റെ അഭിപ്രായം പറയൂ..എന്നിട്ട് ബാക്കി പറയാം👆...

    • @mahibinu3397
      @mahibinu3397 Před měsícem +3

      ​@@RajyasnehiUm അനിയാ അവനവന്റെ മതത്തിനെയും ദൈവത്തെയും ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിൽ എന്താണ് തെറ്റ്.. മറ്റ് മതങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ ആധിക്കാര്യമായി പഠിച്ചിട്ട് വേണം അഭിപ്രായം പറയാൻ.. നിങ്ങൾ നിർബന്ധിച്ചു പറയിപ്പിക്കാൻ ശ്രമിക്കരുത്...

    • @RajyasnehiUm
      @RajyasnehiUm Před měsícem +1

      @@mahibinu3397 ചോദ്യം നിന്നോടല്ല 👆..

    • @mahibinu3397
      @mahibinu3397 Před měsícem

      @@RajyasnehiUm നീ ഏത് മൈരനായാലും നിന്റെ മനസിലെ കുഷ്ടം മാറ്റാൻ പറ്റില്ലല്ലോ...നിന്റെ രാജ്യസ്നേഹവും മൈരും ഒക്കെ ഇതിൽ നിന്നും മനസിലായി...നീ കൂടുതൽ ഒണ്ടാക്കല്ലേ

    • @mahibinu3397
      @mahibinu3397 Před měsícem +1

      @@RajyasnehiUm നീ എവനാണ് ഇതൊക്കെ ചോദിക്കാൻ

  • @sps1613
    @sps1613 Před měsícem

    Sir നാടി ജ്യോൽസ്യത്തെ കുറിച്ച് പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്..

  • @AllPraiseRam
    @AllPraiseRam Před měsícem +3

    WFH ടൈമിൽ രാത്രി ഷിഫ്റ്റിൽ ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നു. ഏതോ കല്യാണ വീട്ടിലെ ബഹളം പോലെ. 4-5 ദിവസം എൻ്റെ തോന്നൽ ആണോ എന്ന് അറിയാൻ TRY ചെയ്തു, അവസാനം ഞാൻ കതക് തുറന്നു വെളിയില് ഇറങ്ങി. സൗണ്ട് കൂടുന്നു. കുറച്ചും കൂടി മുറ്റത്തേക്ക് നടന്നു. വീണ്ടും ശബ്ദം കൂടുന്നു. പക്ഷേ മലയാളം അല്ല. ഞാൻ പിന്നീട് അമ്മ വീട്ടിലേക്ക് മാറി അമ്മുമയുമായി അമ്പലങ്ങളിൽ പോയി കുറച്ച് നാൾ കഴിഞ്ഞാ തിരിച്ച് വന്നത്. പിന്നെ ഇതുവരെ ഉണ്ടായിട്ട് ഇല്ല

    • @abhitexas4765
      @abhitexas4765 Před měsícem +1

      They changed their shift maybe

    • @AllPraiseRam
      @AllPraiseRam Před měsícem

      @@abhitexas4765 Maybe, maybe not. I wouldn't know. I haven't wasted time studying negative energies like you do; I'm not jobless.

    • @abhitexas4765
      @abhitexas4765 Před měsícem

      @@AllPraiseRam god bless you and your job

    • @AllPraiseRam
      @AllPraiseRam Před měsícem

      @@abhitexas4765 All this may be a joke to you, but I've been through a psychological and emotional rollercoaster that's indescribable. The issue is that I can't even discuss this with my loved ones because they think I'm crazy. The consequences have been sleep apnea, depression, and gut problems...

  • @abhitexas4765
    @abhitexas4765 Před měsícem +2

    Arattannan paranjathu pole malayalikku negative mathram mathi

  • @wanderingmalabary
    @wanderingmalabary Před měsícem +2

    NICE VIDEO

  • @user-ws4jm5rk8z
    @user-ws4jm5rk8z Před měsícem +3

    ഏതെങ്കിലും മതം പറയുന്ന ദൈവം ഉണ്ടാകില്ല but ഒരു എനർജി balak matter... എന്ന് പറയുന്ന പോലെ പ്രപഞ്ചം മുഴുവൻ വ്യാപിക്കുന്ന ഒരു ശക്തി ചിലപ്പോൾ ഉണ്ടാകും

  • @gopakumarg1237
    @gopakumarg1237 Před měsícem +2

    Very good explanation 👍👍❤

  • @mathewjacob7177
    @mathewjacob7177 Před měsícem

    When I enter school I feel negative energy

  • @selvinantony4400
    @selvinantony4400 Před měsícem

    Confusion

  • @aswinv5064
    @aswinv5064 Před měsícem +1

    എന്തോ ശരി ഉള്ളത് പോലെ

  • @ameer.valiyakath5888
    @ameer.valiyakath5888 Před měsícem

  • @homosapien5271
    @homosapien5271 Před měsícem

    The approach to interviewing persons are different. You cannot communicate to persons in the level of George sir like casually talking to a movie star or celebrity. In my opinion, anchors should be given strict training and inputs before interviewing unique personalities.

  • @kj_george
    @kj_george Před měsícem

    മരിച്ചു പോയവരെ ഓർക്കുകയോ സ്മരികുകയോ ചെയ്യല്ലെന്നു എന്നോട് ആരോ പറഞ്ഞപോലെ ഓർക്കുന്നു

    • @codeeditor664
      @codeeditor664 Před měsícem

      Silk സ്മിതേയെ ഓർക്കാത്ത 85 kids undo 90 s 🤣🤣🤣

  • @devadask813
    @devadask813 Před měsícem +1

    സാറിനെ അറിവുള്ള ആൾ എന്നു പറയാനുള്ള അറിവ് എനിക്കില്ല എല്ലാം ബോധത്തിൽ ആണ് വേദങ്ങൾ ഉപനിഷത്തുകൾ ഇവയെല്ലാം പറയുന്നത് ബോധം മാത്രമേ ഉള്ളു എന്നാണ് ശ്രീ നാരായണ ഗുരു ദേവൻ വരെ

  • @ramdd-v5s
    @ramdd-v5s Před měsícem +1

    Anchor is possessed

  • @santhoshprakash9817
    @santhoshprakash9817 Před měsícem +1

    No. What is written they read. Your parents name, He is lying. I was given my daughters husbands horoscope, his parents name. Where they are. What job, education. My name. For me and my friend a Muslim and a friend Christian. In short This person knows a little which he thinks is nothing other thanwhat he knows.

  • @ManiMani-t9g
    @ManiMani-t9g Před měsícem

    What is esp my boss?

  • @bijunchacko9588
    @bijunchacko9588 Před měsícem +2

    അറം പറ്റുന്ന വാക്ക് ഒന്നും പറയല്ലേ കുഞ്ഞേ

  • @muhammedsaeed8972
    @muhammedsaeed8972 Před měsícem +1

    ഇസ്ലാമിക വിശ്വാസത്തില്‍. Jinnu എന്ന വിഭാഗം. മനുഷ്യരെ പോലെ സൃഷ്ടിച്ചിttund. ജിന്ന് പിശാച്. ഒരേ സൃഷ്ടികള്‍. പിശാച്. ദൈവ കോപ തിന് ഇര aayavar

  • @arunraju843
    @arunraju843 Před měsícem +1

    Anchor oru vaanam thannee😂😂