ഞാൻ വരാം എന്റെ അമ്മയെ പിടിക്കാൻ വേറെ ആരും വേണ്ട....| Malavika Jayaram Wedding Reception | Prithviraj

Sdílet
Vložit
  • čas přidán 4. 05. 2024
  • ഞാൻ വരാം എന്റെ അമ്മയെ പിടിക്കാൻ വേറെ ആരും വേണ്ട......
    #malavikajayaram #jayaram #indrajithsukumaran #mallika #wedding #shortsvideo #reels #shorts #mollywood
    Subscribe to the #loginkerala CZcams Channel czcams.com/channels/gdt.html...
    For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
    Follow us on:
    Facebook - / log.kerala
    CZcams - / @loginkerala
    Visit our website: loginkerala.com/
    വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
    chat.whatsapp.com/JTPtr4Hk0Fk...
    #News #TodaysNewsinKerala #TodaysNews #LatestKeralaNews #MalayalamNews #Newslive #Today'snewspapernews #NewsIndia #MalayalamSportsNews #BreakingNews #DailyHuntMalayalam

Komentáře • 154

  • @dhananjayan1896
    @dhananjayan1896 Před 2 měsíci +26

    വെറും ഒരു short വീഡിയോ കണ്ട് ഇങ്ങനെ പടച്ചുവിടുന്നവർ.... എന്റമ്മോ ഭീകരന്മാർ തന്നെ

  • @reejavarghese5899
    @reejavarghese5899 Před 2 měsíci +6

    എന്തൊക്കെ കമൻ്റുകൾ ആണിവിടെ ? ഒരിക്കലും നമ്മൾ കാണുന്ന 10 മിനിറ്റ് പരിപാടി വച്ച് ആരെയും വിലയിരുത്തരുത്. പൊന്നാണെങ്കിൽ ഉരച്ച് നോക്കണം ആളാണെങ്കിൽ അടുത്തറിയണം എന്നൊരു ചൊല്ലാണ് ഓർമ്മ വരുന്നത്.❤❤😊

  • @user-pf1zz5ek8r
    @user-pf1zz5ek8r Před 2 měsíci +16

    Indrajith nalla makan poornima nalla marumakal Ammaye nallathu pole nokkunna ivark ennum padachavante anugraham undakum

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 2 měsíci

      Amma 2perdem koode vararund😅. 2 perum 2 time lanu vanne. Oru video vech enthokke judge cheyyunne

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 2 měsíci

      Amma 2perdem koode vararund😅. 2 perum 2 time lanu vanne. Oru video vech enthokke judge cheyyunne

  • @rejitharithvik9839
    @rejitharithvik9839 Před 2 měsíci +21

    ഇന്ദ്രജിത്ത് പൂർണിമ ശരിക്കും caring ... ചെയ്യുന്നുണ്ട്...

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 2 měsíci

      Oru video mathram kand onnum manassilakkan pattilla😅. Ammayumayi ivar 2 perum vararund

  • @lailap1764
    @lailap1764 Před 2 měsíci +2

    Ithokke thanneyalle mammal paratunnakoottayma😊😊❤

  • @manojbalakrishnan851
    @manojbalakrishnan851 Před 2 měsíci

    Theerchayayum ellavarude saannidhyavum anugrahamaanu,ente oru abipraayamaanu Amma kadhapaathram role il cheythirikkunna avide varaan pattaathatha orupaadu vyakthikalude anugrahahavum venam ,athu kondu theerchayaayum kaviyoor ponnamma polulla orupadu Amma kadhapaathrangal cheytha Amma maare avarude veetil chennu kaananamebnu ente oru aagraham

  • @kadeejatt1754
    @kadeejatt1754 Před 2 měsíci +9

    സുപ്രിയ,കാണാൻ കൊള്ളാവുന്ന വേഷം,നല്ല കുട്ടി👍👍👍👍👍

  • @preethap1927
    @preethap1927 Před 2 měsíci +181

    പൂർണിമ നല്ല മരുമകൾ ആണ്

    • @mylifemydreams2266
      @mylifemydreams2266 Před 2 měsíci +1

      Sathyam

    • @simi7596
      @simi7596 Před 2 měsíci

      Pakshe poornimayum makkalum shareeram marakkilla

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 Před 2 měsíci

      ഉറപ്പാണോ..രണ്ടു മിനിറ്റ് വീഡിയോ കണ്ടപ്പോൾ തീരുമാനിച്ചു ..

    • @sirosh9946
      @sirosh9946 Před 2 měsíci +1

      ​@@simi7596 wake up to 2024🤦‍♂️

  • @malayali_editer
    @malayali_editer Před 2 měsíci +1

    👍🏻👍🏻👍🏻

  • @sajithasudheer3556
    @sajithasudheer3556 Před 2 měsíci +5

    ❤️

  • @geena1910
    @geena1910 Před 2 měsíci +80

    ഒരമ്മയുടെ രണ്ട് മരുമക്കൾ തമ്മിലുള്ള വ്യത്യാസം.
    അവിടെ ഉണ്ടായിട്ടും സുപ്രിയ അടുത്ത് പോലും പോയീല്ല.
    ഫൂർണിമയ്ക്ക് നല്ല മനസ്സുണ്ടായ കൊണ്ട് അമ്മയേ കൂടെ അവര് കൊണ്ട് നടക്കുന്ന.
    മല്ലികാമ്മ ഒരിക്കലും മരുമക്കളേ തള്ളി പറയില്ല.

    • @suni1449
      @suni1449 Před 2 měsíci +9

      വേറെ ഒന്നും കണ്ടില്ല അല്ലെ രണ്ടു പേര് പിടിക്കുന്നുണ്ട് അതിനിടയിൽ കേറി എന്നാ പിടിക്കാനാ തന്നെയും അല്ല രണ്ട് പേരും രണ്ട് സമയം ആണ് വന്നത് ഹോ കണ്ടുപിടുത്തം അപാരം 🙏🏻

    • @arunvalsan1907
      @arunvalsan1907 Před 2 měsíci

      Athaanu Royal blood Anavashyamaayi aareyenkilum kaanikkaan show kaanikkaan povilla

    • @shininp1618
      @shininp1618 Před 2 měsíci +1

      പൂർണിമയുടെയും മക്കളുടെയും ജാഡ നേരിട്ട് കണ്ടതാണ്

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 Před 2 měsíci

      ഉറപ്പാണോ..രണ്ടു മിനിറ്റ് വീഡിയോ കണ്ടപ്പോൾ എല്ലാം തീരുമാനിച്ചു ..

    • @Imahomebaker
      @Imahomebaker Před 2 měsíci

      Avar onnichalla fuctionil ullath
      Seperate scene onnich oru vedeo akkit veruthe oro kuttam kandethunnathathaan
      Avar rand perum rand timilavum avde ethiyath
      Karanam oru scenil polum avare onnich avde kanunnilla

  • @shobhapadikka8326
    @shobhapadikka8326 Před 2 měsíci

    അങ്ങനെ പറയല്ലേ ഞാനും കൂടെ വരാം😂😂

  • @user-fb7dx4vf6m
    @user-fb7dx4vf6m Před 2 měsíci +59

    Supreiya orikalum mallikammaye kurich parayunnad ketitilla.. Onn care cheyyunnad polum kandittilla. Eppzm. Poornimayaa koode undaval

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Před 2 měsíci +2

      മാളവിക വന്നപ്പോൾ സുപ്രിയ മാറി നിന്നു ഫോട്ടോ ക്ക് പോലും കൂടെ നിന്നില്ല 😡🙏🏻

  • @subitharatheesh7121
    @subitharatheesh7121 Před 2 měsíci +2

    Megastar prithviraj

  • @sreedevid2247
    @sreedevid2247 Před 2 měsíci +1

    food കാണിക്കാത്തതിൻ്റെ വിഷമം ഉണ്ടോ

  • @thanks5729
    @thanks5729 Před 2 měsíci +11

    prithviraj muthumaneeeeeee

  • @shyamtpurakkal2056
    @shyamtpurakkal2056 Před 2 měsíci

    Joju &Shiyas😂

  • @FathimaAboobaqer
    @FathimaAboobaqer Před 2 měsíci +2

    Pritthy❤

  • @user-sk3mr5wu8d
    @user-sk3mr5wu8d Před 2 měsíci +5

    സുപ്രിയക്കു ,കോടികളുടെ അഹങ്കാരയിരിക്കും

  • @user-vv9wq3wg3r
    @user-vv9wq3wg3r Před 2 měsíci +4

    Beedi satheeshane athinidayil arum mind cheythilla indhrajithum wifum ammeye nannayitt care cheyunund pruthiyum wifum kilavan mg yeyum kilavi wifinteyumkoode photo eduthu kalikunnu

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 2 měsíci

      Athinu prithviraj um ithupole ammayumayi chila functions il vararund ottaykk. Ee oru video vechano oru family ye judge cheyyunne😅

  • @arunvalsan1907
    @arunvalsan1907 Před 2 měsíci +14

    Ee Kalyanathinu Jagadeesh, Mukesh, Siddique ,Sreenivasan family, saikumar aareyum kandillallo....vannilley

    • @shareefcheyyu5483
      @shareefcheyyu5483 Před 2 měsíci +5

      Ellavarum und food kazchondirikukayaa kazchit varum povalleto kandit povaam😂😂

    • @gangamithu242
      @gangamithu242 Před 2 měsíci +5

      Sai kumar, sidhique vannath njan kand

    • @raeesahmed9120
      @raeesahmed9120 Před 2 měsíci

      സായികുമാർ സിദ്ദിഖ് ഉണ്ടായിരുന്നു 😂

    • @jasminijad9946
      @jasminijad9946 Před 2 měsíci

      Siddique oke undayirunnallo

    • @gourisp7528
      @gourisp7528 Před 2 měsíci

      മഞ്ജു ഭാവന ഇല്ല

  • @jamsheerapdy
    @jamsheerapdy Před 2 měsíci +17

    Prethrajinakalum intrajithum fifum ammaya nokunnu. E supriyaya. Adinonnum kitilla ahankari

    • @remyacremanan
      @remyacremanan Před 2 měsíci

      Athu sari appo Mallika sukumaran parayunnatho poornimakku thirakkanu ippo Supriya kuduthal vararu ennu.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 2 měsíci

      Nop. Avarkk vayyathavumbo shooting mattivech 2 makkalum vararundenn amma thanne paranj😅. Supriyede karyam ariyilla. But oru video vech judge cheyyunnath engane?

  • @kissymolk9663
    @kissymolk9663 Před 2 měsíci +27

    Supriya well dressed

    • @Mecca723
      @Mecca723 Před 2 měsíci

      മല്ലികാനന്ദമായി

  • @aanishani1512
    @aanishani1512 Před 2 měsíci +45

    Manjuwarrier avide ?jayaram sir anthina manjuvine invitecheyathe

    • @randomthinker199
      @randomthinker199 Před 2 měsíci +6

      Oru nala karyam nadakuale

    • @sajithasanthosh4995
      @sajithasanthosh4995 Před 2 měsíci +3

      മഞ്ജു ഇന്നലെ കണ്ണൂർ ആയിരുന്നു my G യുടെ ഷോപ്പ് ഓപ്പണിങ്

    • @tcltv-ei2eu
      @tcltv-ei2eu Před 2 měsíci +4

      divorceess are not invited

    • @fashiontrendzzonlineshopping13
      @fashiontrendzzonlineshopping13 Před 2 měsíci +2

      ​​@@tcltv-ei2euManju & Tovino innale Kannur MyG future inauguration vannaayirnnu ... Allathe Jayaramettan vilikkanjittavilla

    • @jasminijad9946
      @jasminijad9946 Před 2 měsíci +1

      Vilichitundakum varathathakum

  • @sarammaswarna8386
    @sarammaswarna8386 Před 2 měsíci +20

    സുപ്രിയയെ എനിക്ക് വളരെ ഇഷ്ട പെട്ടു.. ഡ്രസ്സ്‌ ധരിച്ചിരിക്കുന്നത്. കുടുംബത്തു കൊള്ളാവുന്ന പെണ്ണ്.. ബാക്കി എല്ലാവരും % ആണ്

    • @geena1910
      @geena1910 Před 2 měsíci +10

      സ്വന്തം അമ്മായിയമ്മ വയ്യാത്ത mind ചെയ്യാത്ത മരുമകൾ

    • @sarammaswarna8386
      @sarammaswarna8386 Před 2 měsíci

      അത് എനിക്ക് അറിയില്ല. ഞാൻ ഡ്രസ്സ്‌ ധരിച്ചിരിക്കുന്നതാണ് ഉദേശിച്ചത്‌

    • @sheejaps3782
      @sheejaps3782 Před 2 měsíci

      Manyamayi Saree
      udutha aareyum avide kandille?! 🙄

    • @MajidhaRafeeq
      @MajidhaRafeeq Před 2 měsíci

      Dress alla nannavendath manass aann

    • @MajidhaRafeeq
      @MajidhaRafeeq Před 2 měsíci

      Manas nannavathe enth cheythittum karyam illa

  • @rilurenu1314
    @rilurenu1314 Před 2 měsíci +10

    Avan bharya veenalo enn vijarich kayy pidich nadakkan amma veenalum kuyappamillallo😎

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 2 měsíci

      Athinu avar 2 time lanu varunne😅. This is edited video

  • @ashrafshameena1100
    @ashrafshameena1100 Před 2 měsíci +1

    മമ്മൂക്കയെ പോലെ കൂളിംഗ് ഗ്ലാസ്‌ രാജുചേട്ടന്റെ ഒരു വീക്നസ് ആണുപോലും

  • @rahulpalatel7006
    @rahulpalatel7006 Před 2 měsíci +1

    Fake Rajappan👎🏻 & Real Indrajith👍

  • @ankita9600
    @ankita9600 Před 2 měsíci +1

    Supriya mam
    Costume supre

  • @jujujuju9427
    @jujujuju9427 Před 2 měsíci

    Poornima bhayankara designer anelum edu function vanalum kulamayi dress cheyum😂

  • @NajeebhurahmanNajeeb-bu9ie
    @NajeebhurahmanNajeeb-bu9ie Před 2 měsíci +1

    "ഷുഗർ" ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടുകയാണോ?സൈഡ് എഫക്ട് ഒരു തീരാ തലവേദനയാണോ?പൂർണ പരിഹാരം ആഗ്രഹിക്കുന്നില്ലേ എങ്കിൽ വിളിക്കൂ:ഒമ്പത് ആറ് നാല് അഞ്ചു ഒമ്പത് പൂജ്യം എട്ട് ഒന്ന് രണ്ട് ഒന്ന്

    • @sreee1933
      @sreee1933 Před 2 měsíci

      Vilicha maruooo😂😂😂😂

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 Před 2 měsíci

      ചുമ്മാ തട്ടിപ്പും കൊട്നു നടക്കാതെ വല്ലോ പണിക്ക് പോയി തിന്നെടാ. അല്ലങ്കിൽ തെ ണ്ടി തിന്നെടാ തെ ണ്ടി .

  • @aadhinath67
    @aadhinath67 Před 2 měsíci +12

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഇതില്‍ ആരെങ്കിലും ഹണി റോസിനെയോ മാളവിക മേനോനെയോ കണ്ടിരുന്നോ....?

  • @user-sk3mr5wu8d
    @user-sk3mr5wu8d Před 2 měsíci +16

    ഫുഡ്‌ അത്ര, നല്ല ഫുഡായിരിക്കും, അത,,കാണിക്കത്തെ

  • @sreedevid2247
    @sreedevid2247 Před 2 měsíci

    അവര് വരാത്തതുകൊണ്ട് താങ്കൾക്ക് വിഷമമുണ്ടോ

  • @Amusicaddict20
    @Amusicaddict20 Před 2 měsíci +2

    വീഡിയോ കാണാൻ വന്നാൽ കണ്ടിട്ട് പൊയ്‌കൂടെ, അല്ലെങ്കിൽ നല്ല കാര്യങ്ങൾ പറയണം. അല്ലാതെ പൂർണ്ണിമ ആണ് നല്ലത് സുപ്രിയ കൊള്ളില്ല അമ്മയോട് സ്നേഹമില്ല എന്നൊക്കെയുള്ള അഭിപ്രായങ്ങൾ ഒഴിവാക്കി കൂടെ 😏

  • @DivyaS-rn7sq
    @DivyaS-rn7sq Před 2 měsíci +1

    😂😂, പിന്നെ രാവിലെ മോനെ ലാൽ

  • @james-bu2ky
    @james-bu2ky Před 2 měsíci +1

    Fooling glass😀😀

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 Před 2 měsíci +147

    ഇത്രയും വിധയഭ്യാസം ഉണ്ടായിട്ടും രതിരയിൽ കൂളിംഗ് ക്ലാസ്സ് വച്ച് നിൽക്കുന്ന രാജുഎന്തൊരു പ്രഹസനം ആണ്...ഒരു തൊപ്പി കൂടി ആകാമായിരുന്നു .രാത്രി അല്ലെ

    • @geena1910
      @geena1910 Před 2 měsíci +20

      സ്വന്തം അമ്മയേ നോക്കുന്ന പോലും ഇല്ല.ഓരോ വീട്ടിൽ അവസ്ഥ.ആൺമക്കൾ ഉണ്ടായിട്ടും കാര്യം ഇല്ല മരുമകൾ ആണ് നല്ല വേണ്ടത്

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 Před 2 měsíci

      @@geena1910 നമ്മൾ മലയാളികൾ അങ്ങനെ ആണ് .നാട്ടുകാരുടെ മുന്നിലും ക്യാമറയുടെ മുന്നിലും നന്നായി അമ്മയെ നോക്കുന്നതായി അഭിനയിച്ചില്ലെങ്കിൽ ഇങ്ങനെ അഭിപ്രായം വരും. അല്ലെ. മലയാളി ആയാൽ നല്ല അഭിനയം ഒക്കെ ഉണ്ടാവണം. ഒരാൾ ഒന്ന് കയ്യിൽ പിടിക്കേണ്ട കാര്യമേ ഒള്ളു . അത് ഇന്ദ്രൻ ചെയുന്നുണ്ട്. പക്ഷെ മറ്റേ മകനും മരുമകളും കൂടെ വന്നു പിടിച്ചു അഭിനയിയ്ക്കണമ്. അല്ലെ .ആ അഭിനയം വന്നില്ലെങ്കിൽ നാട്ടുകാർ പല അഭിപ്രായങ്ങൾ പറയും.അല്ലെ .ഒരാൾക്ക് അയാൾ ആയി ജീവിക്കാൻ അവകാശമില്ലാത്ത നാടാണ് കേരളം.

    • @user-pw7oz9qu5g
      @user-pw7oz9qu5g Před 2 měsíci +16

      Avanu enthu vidyabhyasam plus two ano valiya vidyabhyasam

    • @user-sk2mc3xv4g
      @user-sk2mc3xv4g Před 2 měsíci

      ​@@user-pw7oz9qu5gപ്ലസ് ടു ആണെന്ന് ആരാ പറഞ്ഞത്, ടാസ്മാനിയ യൂണിവേഴ്സിറ്റി യിൽ നിന്ന് ഡിഗ്രി എടുത്ത ആള് ആണ് പ്രിത്വി

    • @arunnair.d8606
      @arunnair.d8606 Před 2 měsíci +12

      Prithvi is success in his carrier it's normal he can't manage well his parents so his elder brother tc it's normal in every home atleast everything going fine their family why need to create issue if anyone have no issues each other

  • @user-me1kw9tm7l
    @user-me1kw9tm7l Před 2 měsíci +17

    Eee SupriyaMallikammeye nokkatheyilla.Poornima nalla makal.Supriya maha Ahamkariuanu

    • @Faseela-gu3xb
      @Faseela-gu3xb Před 2 měsíci

      Enthina veruthe chumma irikedo

    • @shakeelaabdulnazar7255
      @shakeelaabdulnazar7255 Před 2 měsíci

      Ammaye nokunnath mattullavare kanichit veno... Mattullavarude karyam nokate swantham veetil yellam nallathpole aano yenn nok

  • @ManjuManju-vp8hc
    @ManjuManju-vp8hc Před 2 měsíci +1

    അയ്യോ കഷ്ടം 🙄

  • @meghamanu386
    @meghamanu386 Před 4 dny

    Fashion dezinar poorimaudea dress🫢

  • @SindhuCs-bu6je
    @SindhuCs-bu6je Před 2 měsíci +3

    Aarum food kanikunnillalo

  • @shamilababy2498
    @shamilababy2498 Před 2 měsíci +4

    Supriya oru bad charecter analle

  • @user-te8vr3yk2o
    @user-te8vr3yk2o Před 2 měsíci +4

    അഹങ്കാരിയായ പൃഥ്വിരാജും ഭാര്യയും 😠😠

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 2 měsíci

      Athinu avar 2 perum 2 time lanu varunne. Prithviraj ine koodem amma vannittund ottaykk😅.

  • @Jk-jb6yt
    @Jk-jb6yt Před 2 měsíci

    എന്ത് പ്രഹസനം ആണ് സജി?

  • @rajah1367
    @rajah1367 Před 2 měsíci

    അവൻ കാശു കൊടുത്തു വാങ്ങിച്ച ജട്ടി ഇടാൻ അവനു അവകാശമില്ലെടെ... കൂളിംഗ് ഗ്ലാസുപോലും...

  • @dhananjayan1896
    @dhananjayan1896 Před 2 měsíci +8

    വെറും ഒരു short വീഡിയോ കണ്ട് ഇങ്ങനെ പടച്ചുവിടുന്നവർ.... എന്റമ്മോ ഭീകരന്മാർ തന്നെ

  • @dhananjayan1896
    @dhananjayan1896 Před 2 měsíci

    വെറും ഒരു short വീഡിയോ കണ്ട് ഇങ്ങനെ പടച്ചുവിടുന്നവർ.... എന്റമ്മോ ഭീകരന്മാർ തന്നെ