കുടിയിരിക്കലിന്റെ തിരക്ക്

Sdílet
Vložit

Komentáře • 162

  • @zubairzubivlogs
    @zubairzubivlogs Před 2 měsíci +182

    ഇന്ന് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി ആരാണെന്ന് ചോദിച്ചാൽ അത് ഷറീന ആയിരിക്കും സത്യല്ലെ😂😂😂

    • @rafee8375
      @rafee8375 Před 2 měsíci +9

      Crct

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy Před 2 měsíci +2

      😊🥰👍🏼

    • @salimputhiri2984
      @salimputhiri2984 Před 2 měsíci +12

      സത്യം നമ്മളും happy പടച്ചവൻ ഹൈറക്കട്ടെ ഒരു വീട് ഉണ്ടായി കാണാൻ ഒരു പാട് കൊതിയുണ്ടായിരുന്നു ❤❤

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy Před 2 měsíci

      @@salimputhiri2984 😊

    • @NehasDreams
      @NehasDreams Před 2 měsíci +1

      Crct🥰

  • @rinshathasnipp242
    @rinshathasnipp242 Před 2 měsíci +28

    ഇന്നത്തെ ഏറ്റവും വലിയ സന്തോഷവതി ഷെറീനയാണ്. അൽഹംദുലില്ലാഹ്

  • @RabiNoushu
    @RabiNoushu Před 2 měsíci +33

    ഒരു വാടക വീട്ടീന്ന് മറ്റേ വാടക വീട്ടിക്ക് അതിൽനിന്നും രക്ഷ ഉണ്ടായല്ലോ അൽഹംദുലില്ലാഹ് 🤲🏻🤲🏻❤️ ഏതായാലും ഒരുപാട് സന്തോഷം ❤️🥰

  • @walkwith_raashi
    @walkwith_raashi Před 2 měsíci +24

    മാഷാ അള്ളാ 🥰 പുതിയ വീട്ടിലെ ജീവിതം സന്തോഷവും സൗഭാഗ്യവും ഉള്ളതാകട്ടെ 🤲🏻

  • @kairuneesakitchen
    @kairuneesakitchen Před 2 měsíci +42

    എടാ ഓരോ വർഷം കൂടുമ്പോഴും ഞാൻ വീട് മാറുമ്പോൾ ഇങ്ങനെ ചാക്കിലും തുണിയിലും ഒക്കെ കെട്ടി വെച്ചിട്ടാണ് കൊണ്ടുപോകാൻ എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവാൻ ഞാനും പ്രാർത്ഥിക്കുന്നു 🤲🤲🤲 നിന്റെപുതിയ വീട്ടിൽ ബർക്കത്തും നൽകട്ടെ🤲🤲🤲🤲

  • @Ameen-kg6zu
    @Ameen-kg6zu Před 2 měsíci +18

    താത്ത അൽഹംദുലില്ല എല്ലാം കണ്ടപ്പോൾ റാഹത്തായി ഞാൻ പുതിയ വീട് എടുത്ത് കൂടിയിരുന്ന അന്നത്തെ ഒരു ഫീൽ

  • @malappuramthamburu
    @malappuramthamburu Před 2 měsíci +3

    സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു... നിങ്ങളുടെ വീഡിയോ എനിക്ക് അത്രക്കും ഇഷ്ടം ആണ് 😍😍😍

  • @Zayubea786
    @Zayubea786 Před 2 měsíci +7

    സറീനാക്ക് സാധനങ്ങൾ കൊടുക്കുന്നോരോക്കെ പൈസ കൊടുത്താൽ വലിയ ഉപകാരം ആവും.. അതാവുമ്പോ ഓൾക്കൊരു കാര്യം ആവും😊

  • @user-ct8tf9yr4s
    @user-ct8tf9yr4s Před 2 měsíci +23

    ഷെറീനാ പുതിയ വീട്ടിൽ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഭർത്താവും കുട്ടികളുമൊത്ത് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽക്കട്ടെ ആമീൻ

  • @HumanBeing-lc9fv
    @HumanBeing-lc9fv Před 2 měsíci +8

    ഇൻ ഷാ അല്ലാ മോളെ അല്ലാഹുവിൻ്റെ അപാര അനുഗ്രത്താൽ ഇനി വീട് മാറി പോവണ്ടല്ലോ സ്വന്തമായി വീട് ഇല്ലാത്തവർക്ക് എല്ലാം അല്ലാഹു സ്വന്തമായി വീട് വെക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ അതിനായി നമുക്ക് എല്ലാവർക്കും ആത്മാർത്തമായി പ്രാർത്തിക്കാം

  • @Huzzain50
    @Huzzain50 Před 2 měsíci +7

    നിന്റെ സന്ദോഷം കാണുമ്പോൾ പുതിയ വീട്ടിൽ ഒതുക്കൽ കാണുമ്പോൾ എനിക്കും സന്തോഷമുണ്ട് മാഷാ അല്ലഹ് ഇങ്ങനെത്തന്നെയായിരുന്നു എന്റെ അനുഭവം 🙂🙂

  • @ArifaRashidVlog
    @ArifaRashidVlog Před 2 měsíci +3

    ഇത്താ എന്റെ വീടും അടി ഇട്ടിട്ടില്ല ഞാനും ഇതുപോലെയാ പാർത്തത് പൊടി നല്ലോണം പാറുന്നുണ്ട് എനിക്ക് അലർജിന്റെ പ്രശ്നം വരെ വന്നു പൊടി പാറിയിട്ട് എന്നാലും കൊഴപ്പമില്ല മാഷാ അല്ലാഹ് അങ്ങനെയെങ്കിലും വീട് ആയല്ലോ എന്ന സമാധാനത്തിൽ ആണ് 🤲🥰

  • @suryadreams3103
    @suryadreams3103 Před 2 měsíci +14

    🥰എന്നാ പടച്ചോനെ ഞങ്ങൾക്ക് ഇങ്ങനെ ഞങ്ങളുടെ പുതിയ വീട്ടിലേക്കു പോവാൻ പറ്റുക 🥲

  • @Saifunneesaajurishu
    @Saifunneesaajurishu Před 2 měsíci +5

    മാഷാഅല്ലാഹ്‌.. വീട് കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി... ഇത് പോലെ വീടില്ലാത്തവർക്കൊക്കെ പെട്ടന്ന് വീടാവട്ടെ.. ആമീൻ..
    മോളുട്ടിയുടെ സംസാരം 👌👌👌🥰

  • @NehasDreams
    @NehasDreams Před 2 měsíci +4

    Masha allahh സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @bijisuresh2701
    @bijisuresh2701 Před 2 měsíci +2

    താത്ത ഒത്തിരി സന്തോഷം പുതിയ വീട്ടിൽ സമാധാനത്തോടെ ആയുരാരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ🙏❤️❤️❤️❤️

  • @malappuramsidu
    @malappuramsidu Před 2 měsíci +1

    മാഷാ അല്ലാഹ്. ഇതു പോലെ മൂന്നു പ്രാവിശ്യം വാടക വീട്ടിലൂടെ സാധനങ്ങൾ കെട്ടി പൊറുക്കി നടന്നു. ഇനിയെങ്കിലും ഇതുപോലെ സ്വന്തമായി ഉണ്ടാകുന്ന വീട്ടിലേക്ക് ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻

  • @dinudanish5212
    @dinudanish5212 Před 2 měsíci +3

    അൽഹംദുലില്ലാഹ്. ഒരുപാട് സന്തോഷം. ഞാൻ ഉച്ചക്ക് നിങ്ങളുടെ വിഡിയോ വന്നീണോ നോക്കിയിരുന്നു. ഇനി ആഫിയതും ആയുസ്സും നിങ്ങൾ കും ഹകീംkàകും മക്കൾക്കും ഉണ്ടാകട്ടെ എന്ന് ആത്മ ർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shiyasshifin3031
    @shiyasshifin3031 Před 2 měsíci +2

    Mashallah valiya santhoosham ❤❤

  • @hishammuthu9443
    @hishammuthu9443 Před 2 měsíci +18

    സ്റ്റാറ്റ് റാക്കിൽ നിന്ന് മാറ്റി ആ ജനവാതിലിൻമേൽ ആണി അടിച്ച് വച്ചാപറ്റില്ലെ

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy Před 2 měsíci +3

    കെട്ടി പെറുക്കി വെക്കൽ ഒന്നും പറയേണ്ട. ഒരു റൂമിലെ സാധനം എടുത്തിട്ടും കഴിയുന്നില്ല പിന്നെ ഒരു വീട്ടില് സാധനങ്ങൾ 😌ഹോ ഒന്നു പറയേണ്ട ജോലി ചൈതു കുടിയിരിക്കലിന് ജീവൻ ഉണ്ടാവോ എന്നു പോലും ഞാൻ ചിന്തിച്ചു 😌പിന്നെ ആ തളർച്ചയിലും ഒരു സന്തോഷം ഉണ്ടായിരുന്നു എന്നാലും അൽഹംദുലില്ലാഹ് 🤲🏼16വർഷം ആയി 🥰പരാതിയും പരിഭവം ഇല്ല തെ ജീവിതം ഹാപ്പി യായി കഴിഞ്ഞു പോവുന്നു 🌹മാഷാ അള്ളഹു 😊

  • @saleemasali8095
    @saleemasali8095 Před 2 měsíci +1

    ഇൻ ഷാ അല്ലാഹ് നമ്മുടെ ഹക്കീമിനെ ഗൾഫിലേക്ക് പറഞ്ഞയക്ക് അപ്പോൾ കടങ്ങൾ ഒക്കെ വീടും ഇൻ ഷാ അല്ലാഹ് 👍

  • @user-kr2jw4iu8q
    @user-kr2jw4iu8q Před 2 měsíci +4

    ഒരു പാട് കഷ്ടപെട്ടു. ഇനി സന്തോഷം മാത്രം ആവട്ടെ. എനിക്കും.നിങ്ങൾക്കും. എല്ലാർക്കും 👌👍🌹🌹🌹💖❤💙

  • @nazeem7194
    @nazeem7194 Před 2 měsíci +4

    ഞാനും ഓരോ വീട് മാറുമ്പോഴും വലിയ ബെഡ് സീറ്റിലും,സാരിയിലുമൊക്കെ എല്ലാം വാരി നിറച്ച് കൊണ്ട് പോകും.പാത്രങ്ങൾ ചാക്കിലും

  • @diya___meharin_.
    @diya___meharin_. Před 2 měsíci +1

    ഉമ്മയും മക്കളും നിസ്കാര കുപ്പായം കാണാൻ നല്ല ഭംഗിയുണ്ട്

  • @Hippunte_Jinn_
    @Hippunte_Jinn_ Před 2 měsíci +1

    Masha Allah orupaad santhosham aa oru day kkayi kaatjirikkuuunnuuuu❤❤

  • @suryadreams3103
    @suryadreams3103 Před 2 měsíci +4

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🤗

  • @user-su7fk6ii8f
    @user-su7fk6ii8f Před 2 měsíci +1

    Masha Allah masha orupaadu santhosham.ellam khairayi kazhiyatte🤲🏻🤲🏻🤲🏻

  • @user-ii5uj6gg5f
    @user-ii5uj6gg5f Před 2 měsíci +2

    വീഡിയോ കാത്തിരിക്കുക യായിരുന്നു അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @saleesworld9
    @saleesworld9 Před 2 měsíci +5

    മാഷാ അല്ലാഹ് ഇങ്ങള് ക്കും വീടായി 👍👍😍😍😍💕😍

  • @ragishaji7170
    @ragishaji7170 Před 2 měsíci +2

    ഒരുപാട് സന്തോഷം തോന്നിയ വീഡിയോ ❤❤

  • @lachoosworld7633
    @lachoosworld7633 Před 2 měsíci +2

    Kudiyirikkal usharavatte... Ellam redy avum... 2 varsham munne njan kudirnna tha orm varunnath... Ann nilam pani edkathe anu kudirirunnath.. Cemet ittu kavi pole clr koottathe... Nna thudach edkalo paranj.. Ipo 5 masam munne nilam pani edthu.. Alhamdulillah njan kudi irnnappo ithra pettann nilam pani ekdum nn vijarichittilla ath pole allah ningalkum pettann thanne nilam pani oke theerkan kayiyatte... Veettilekulla sadanangaloke athyavashyam veettilnn kondannu... Nilam thech kavi pole ittakkarnnu ann... Athond podi onnum illayirnnu... Okke redy avum

  • @naseeranaseera9570
    @naseeranaseera9570 Před 2 měsíci +2

    മാഷാ അള്ളാ'സന്തോഷം ഞാൻ കുടിയിരുന്ന ഫിൽ വാടക കെടുക്കാതെ സ്വന്തം വിട്ടിൽ നിൽക്കാലോ അൽഹം ഭുലില്ലാ❤

  • @noufalnoufal6145
    @noufalnoufal6145 Před 2 měsíci +15

    താത്ത ഇങ്ങക്ക് യൂട്യൂബിൽ നിന്ന് പൈസ കിട്ടൽ തുടങ്ങിയോ

  • @raseenashoukath9643
    @raseenashoukath9643 Před 2 měsíci +1

    കണ്ടപ്പോൾ ഒരുപാട് സന്തോഷം എന്റേതും വീടുപണി നടക്കുകയാണ് ഒരു മാസം കൂടെ കഴിയണം കൂടാൻ ദുആ ചെയ്യണേ

  • @malappuramimmu1238
    @malappuramimmu1238 Před 2 měsíci +1

    ഇപ്പോൾ സന്തോഷമായില്ലേ ഷെറീന 🥰🥳എനിക്കും 17 വർഷം കാത്തിരിക്കേണ്ടി വന്നു ഒരു വീടാവാൻ 😍😍

  • @MuhammadEe-ds9iw
    @MuhammadEe-ds9iw Před 2 měsíci +1

    Alhamdulillah allahu ella anugrahangalum nalkatte

  • @muhammeddiyan3456
    @muhammeddiyan3456 Před 2 měsíci +2

    Masha allah❤❤

  • @sharafunnisaummer8658
    @sharafunnisaummer8658 Před 2 měsíci +1

    Alhamdulillah... Pani muzhuvan kazhinjilengilum oru veed ayallo 😍😍 ♥️♥️ Thatha Nilath flex virichal nallathanu. kurach kazhiyumpol podi parum... Anubavam kond paranjathanu tto..

  • @Malappurambanuskitchen
    @Malappurambanuskitchen Před 2 měsíci +1

    ഒരു പാട് സന്തോഷം 🥰🥰ഇത് ഒക്കെ കാണുബോൾ 🥰

  • @malappuramthamburu
    @malappuramthamburu Před 2 měsíci +1

    ഞാൻ ഏതാണ് അവിടെ ഇല്ലാത്തതു നോക്കി ഇരിക്കയിരുന്നു 😄😄 പാത്രങ്ങൾ😄

  • @omanarajan4828
    @omanarajan4828 Před 2 měsíci +3

    Puthiya veettile jeevitham adipoli aavan prarthanayode ❤🙏❤️🙏🙏🙏

  • @footballdream6284
    @footballdream6284 Před 2 měsíci +2

    Aa stand chomaril fit cheyyam

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 Před 2 měsíci +11

    Masha allah, കാണുമ്പോ ഒരുപാട് സന്തോഷം ❤❤🤲🤲

  • @farsanakitchen.1994
    @farsanakitchen.1994 Před 2 měsíci +1

    ❤❤❤❤ valare santhosham thonunnu

  • @ransombacon7004
    @ransombacon7004 Před 2 měsíci +1

    All the best sreena

  • @jyothikunhiraman6784
    @jyothikunhiraman6784 Před 2 měsíci +1

    God bless you

  • @geethageethas8639
    @geethageethas8639 Před 2 měsíci +1

    സെറീനയുടെ ആ മുഖത്തുണ്ട് എല്ലാം നന്നായി വരട്ടെ സെരിക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു

  • @brothers_gaming_yt-y1e
    @brothers_gaming_yt-y1e Před 2 měsíci +2

    Mashalla

  • @ramlap8338
    @ramlap8338 Před 2 měsíci +1

    Alhamdulilla❤❤❤❤❤mashallah

  • @rasaknadaparambu4413
    @rasaknadaparambu4413 Před 2 měsíci +2

    Mashaallah super

  • @minnoosworldreels6535
    @minnoosworldreels6535 Před 2 měsíci

    Masha allah👍🏻👍🏻good👍🏻eniky varaan patiyilla🥺 niskara kuppayam👍🏻👍🏻👍🏻

  • @rihanstechy3514
    @rihanstechy3514 Před 2 měsíci +2

    Puthiya veetil allah barkath nalkattr

  • @Dilshafathima-es8nu
    @Dilshafathima-es8nu Před 2 měsíci +1

    Masha allah

  • @JaseenaRashif
    @JaseenaRashif Před 2 měsíci

    Mashaallah igale pudhiya veed kandappo sandhoshaayi thatha

  • @kadeejaap3088
    @kadeejaap3088 Před 2 měsíci +4

    Niskara kuppayam veroru modalanellee pudiya veettil ek pudiyani kittyad sandosha mayi allee

  • @mishalshalu7016
    @mishalshalu7016 Před 2 měsíci +4

    Alhamdulillah

  • @sandhya487
    @sandhya487 Před měsícem +1

    എത്ര സെൻറ് സ്ഥലത്തിൽ വീട് വെച്ചത് ചേച്ചി, വീട് സൂപ്പർ ♥️♥️♥️

  • @shynaks3754
    @shynaks3754 Před 2 měsíci +1

    പുതിയ വീട്ടിൽ താമസം തുടങ്ങുന്ന അന്നല്ലേ അരിയും സാധനങ്ങളും അകത്തു കയറ്റുക. എന്തായാ ഷെറീനയുടെ സന്തോഷം കാണുമ്പോൾ മനസ്സുനിറഞ്ഞു. കാരണം നിങ്ങൾ ആദ്യത്തെ രണ്ടു വീട്ടിൽ നിന്നും സാധനങ്ങൾ അന്ന് വേറെ വീട്ടിലേക്ക് പാക്ക് ചെയ്യുമ്പോൾ വല്ലാത്ത സങ്കടം തോന്നിയിരുന്നു. മൂന്നാമത്തെ വീട്ടിൽ നിന്നും മാറുന്നത് സ്വന്തമായി പുതിയ വീട്ടിലേക്ക് ആവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു ദൈവം അത് സാധിച്ചു തന്നു. എന്നും സന്തോഷം സമാധാനവും ഐശ്വര്യവും ഉള്ള ജീവിതം പുതിയ വീട്ടിൽ ഉണ്ടാവട്ടെ.👍👍🥰🥰

  • @irfanmohd5744
    @irfanmohd5744 Před 2 měsíci +1

    നിസ്കാര കുപ്പായം എന്താ റെയ്റ്റ് pls

  • @Fathimapathoos372
    @Fathimapathoos372 Před 2 měsíci

    Masha allah 🥰

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 2 měsíci +1

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi Před 2 měsíci +3

    നിങളെകാതതിരികുകയായിരുനനു❤❤❤❤❤❤❤❤❤

  • @sameerasameera5085
    @sameerasameera5085 Před 2 měsíci +2

    അൽഹംദുലില്ലാഹ് ❤❤❤

  • @user-ze5yk2uy8d
    @user-ze5yk2uy8d Před 2 měsíci +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-nb4rm6sm7v
    @user-nb4rm6sm7v Před 2 měsíci +1

    മാഷാഅല്ലാഹ്‌ 🥰❤️❤️❤️

  • @basheerpc8074
    @basheerpc8074 Před 2 měsíci +1

    നിങ്ങൾക്ക് എത്ര സെൻ്റ് സ്ഥലം ആണ് ഉള്ളത് ഞാൻ 7 സെൻ്റ് വാങ്ങി ഒരു വർഷം ആയി വീട് ആയിട്ട് ഇല്ല എല്ലാവരും പ്രാർത്തിക്കണം🤲🤲

  • @rsr1887
    @rsr1887 Před 2 měsíci +1

    മാഷാ അല്ലാഹ് 🥰🥰

  • @aimz732
    @aimz732 Před 2 měsíci +1

    മാഷാഅല്ലാഹ്‌ 😍👍🏻

  • @nafeesa5039
    @nafeesa5039 Před 2 měsíci +1

    Ee glass thilachavellathilitt thilapichaal pettenn pottan saadhyatha kurava angane cheithunokuu

  • @Gurlwithluv-v9k
    @Gurlwithluv-v9k Před 2 měsíci +3

    Mashallah

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 Před 2 měsíci +1

    മാഷാ അല്ലാന് സന്തോഷം🤲

  • @suharamusthafa8929
    @suharamusthafa8929 Před 2 měsíci +2

    Alhamdulilla

  • @0k935
    @0k935 Před 2 měsíci +1

    Mashaallah

  • @TuttuusWorld
    @TuttuusWorld Před 2 měsíci

    ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിൽ പോവുബോൾ നിങ്ങൾക് ഉള്ള അത്യവഷിം സാദനം നിങ്ങൾക് ഉണ്ടല്ലോ അല്ഹമ്ദുലില്ല 😍ഇനി ഒക്കെ സാവദാനം അങ്ങനെ എടുത്തു വെക്കാം കുടിയിരിക്കൽ കഴിഞ്ഞാലും ഒരു ആഴ്ച കഴിയണം ഒക്കെ ഒന്ന് ലെവലായി വരാൻ. ഒക്കെ റാഹത്താവട്ടെ 🤲🏼🥰❤

  • @ramlathsakkeer8257
    @ramlathsakkeer8257 Před 2 měsíci +1

    Masha അള്ളാ

  • @mubiash6548
    @mubiash6548 Před 2 měsíci +1

    Njanum vaadaka veetinn puthiya veetilek ith pole aini oke chakkil ketti

  • @lovebirds2623
    @lovebirds2623 Před 2 měsíci +1

    Tharayil ottikkunna sticker unde athu ottichaal mathy tile polirikkum orupadu ratum aavilla

  • @user-fw9vu8eh8i
    @user-fw9vu8eh8i Před 2 měsíci +2

    പയേ സാധനങ്ങൾ ഒക്കെ പരുവാടി കഴിഞ്ഞിട്ട് കൊണ്ട് വന്നാൽ പോരെ പിന്നേ പുതിയ സാധനങ്ങൾ ഒക്കെ വീട്ടീന്ന് കൊണ്ട് വരൂലേ പിന്നേ എല്ലാം കൂടെ എന്തിനാ അവിടെ നിറക്കുന്നത് ഇപ്പോൾ തന്നെ

  • @littleewaan622
    @littleewaan622 Před 2 měsíci +1

    Entho santhosham kandappo kannu niraya...

  • @geethageethas8639
    @geethageethas8639 Před 2 měsíci +1

    സെറീനയുടെ സന്തോഷം

  • @RabiNoushu
    @RabiNoushu Před 2 měsíci +2

    ❤️🥰

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi Před 2 měsíci +7

    അടുകു०ചിടയു०വേണ०സറീന
    എനനാൽചെറിയവീടു०
    ഭ०ഗിയാണ്❤❤❤

  • @myammayummonuvlogchanel
    @myammayummonuvlogchanel Před 2 měsíci +2

    ❤❤❤❤❤❤

  • @rubyjohn7110
    @rubyjohn7110 Před 2 měsíci +5

    Ee oru divasathinu vendi kaathirunna oru family❤❤❤

  • @soudariyaz4732
    @soudariyaz4732 Před 2 měsíci +1

    ❤️🤲🤲

  • @nazernazer2065
    @nazernazer2065 Před 2 měsíci +1

    🎉Sariaththudachi
    Nallaminisamakum

  • @shirlyk9436
    @shirlyk9436 Před 2 měsíci +1

    🎉🎉

  • @shamsushamsu9338
    @shamsushamsu9338 Před 2 měsíci +2

    ❤❤❤

  • @shakeelanizar
    @shakeelanizar Před 2 měsíci +1

    ♥️♥️♥️♥️♥️♥️❤️❤️

  • @Subaidasalam-eu3em
    @Subaidasalam-eu3em Před 2 měsíci +1

    വീടിരിക്കൽ വീഡിയോ വെയ്റ്റിങ് ൽ ആണ് ട്ടോ

  • @manukrihnk.v.1055
    @manukrihnk.v.1055 Před 2 měsíci +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 Před 2 měsíci +2

    Idakk vannu nokkukayanu innathe visasham ariyan

  • @anucookingcorner-
    @anucookingcorner- Před 2 měsíci

    തുവ്വൂർ എവിടെയാണ് വീട്

  • @umayya1135
    @umayya1135 Před 2 měsíci +1

    ❤️🤲🏽

  • @user-jy5fh3df2e
    @user-jy5fh3df2e Před 2 měsíci +1

    ജിൽബാബ് എത്ര റൈറ്റ്

  • @user-ze5yk2uy8d
    @user-ze5yk2uy8d Před 2 měsíci +2

    സറീ പാത്രം വെക്കുന്ന സ്റ്റാന്റ് ജനലിമ്മേ വെക്കാ ലെ

  • @Ponnu730
    @Ponnu730 Před 2 měsíci +4

    ഒരുപാട് സന്തോഷം sereena🥰🥰🥰

  • @haseenaabdulrazak3457
    @haseenaabdulrazak3457 Před 2 měsíci +2

    Yethra paniyeduthallum adinn pinninoru sandasham undallo pinnenda yennallum ok rahathayi kazhiyette

  • @Aseela_sajeer_
    @Aseela_sajeer_ Před 2 měsíci

    ❤❤❤❤❤