പാല് കാച്ചൽ ദിവസം

Sdílet
Vložit

Komentáře • 349

  • @umayya1135
    @umayya1135 Před 2 měsíci +21

    Panthal ittitt aalkkar onnulley

  • @kavithadinesh5616
    @kavithadinesh5616 Před 2 měsíci +80

    വീഡിയോ സ്ഥിരമായി കാണാറുണ്ടായിരുന്നു... ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്... ഇന്നാണ് എനിക്കും ഏറ്റവും സന്തോഷമായത്..... എല്ലാം പടച്ചോന്റെ അനുഗ്രഹം... നല്ലത് മാത്രം വരട്ടെ നിങ്ങൾക്കും കുടുംബത്തിനും

  • @jaseenap3824
    @jaseenap3824 Před 2 měsíci +56

    അൽഹംദുലില്ലാഹ് ,,, അൽഹംദുലില്ലാഹ് ,,,,, അൽഹംദുലില്ലാഹ് ,,,,, മാഷാ അള്ളാഹ് ,,, അങ്ങിനെ എൻ്റെ അനിയത്തി കുട്ടി ,തൻ്റെ സ്വപ്ന ഭവനത്തിൽ നിലയുറപ്പിച്ചു ,,,,,സന്തോഷാശ്രുക്കൾ വന്നു ,,,,,,, നിൻ്റെ ദുആ ക്ക് ഉത്തരം ലഭിച്ചു ,,,,,പ്രിയതമനും മക്കളുമൊത്ത് സന്തോഷ സമാധാനത്തോടെ ,ആഫിയത്തോടെ ഒരു പാടു കാലം ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ,,, പടിപടിയായി നിൻ്റെ എല്ലാ പ്രയാസങ്ങളും മാറും ഇൻ ഷാ അള്ളാഹ് ,,,,,,സന്തോഷം വാക്കുകളിൽ ഒതുങ്ങില്ല ,,,,, വരാൻ ആഗ്രഹം ഏറെയുണ്ട് ,,,,, എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങളിൽ ഉണ്ടാവട്ടെ ,,,,,,,,, എന്ന് സസ്നേഹം ഞാൻ ,ഒരിക്കൽ പോലും കണ്ടുമുട്ടാത്ത എവിടെയോ കിടക്കുന്ന നമ്മൾക്കൊക്കെ നീ ഇത്രയധികം പ്രിയപ്പെട്ടവളാകാൻ സാധിച്ചല്ലോ ......... എന്നേലും നേരിൽ കാണാം ,ഇൻ ഷാ അള്ളാഹ്

    • @arszz7080
      @arszz7080 Před 2 měsíci +1

      Sathyam❤️🥰

    • @aimz732
      @aimz732 Před 2 měsíci +1

      Aameen

    • @shalnajzmn6263
      @shalnajzmn6263 Před 2 měsíci +1

      Alhemdulillah ഒരുപാദുഷന്തോ ശമുണ്ട് 25 varsha may ഞാൻ കാത്തിരിക്കുന്നു എന്നാനടക്കാന്നറിയില്ല,😭

  • @user-of1qz5ty8z
    @user-of1qz5ty8z Před 2 měsíci +12

    വീടിരിക്കലിന്റെ ബ്ലോക്ക് ഒക്കെ വിടണം എല്ലാം റാഹത്ത് ആവും ഇനി ഒരു സിറ്റൗട്ടും വേണം പുറത്ത് ചെറിയൊരു അടുക്കളയും വേണം എല്ലാം പടച്ച റബ്ബ് ശരിയാക്കിത്തരും എല്ലാരും പ്രാർത്ഥനയുണ്ട് കൂടെ

  • @ayisha3049
    @ayisha3049 Před 2 měsíci +5

    മാഷാ അല്ലാഹ് നിങ്ങൾ ആ പഴയ കടയും വീടും ആയിട്ട് താമസിക്കുന്ന കാലത്ത് ഒരു പാട് ആഗ്രഹിച്ചിരുന്നു നിങ്ങൾക്ക് ഒരു വീട് ഉണ്ടായിക്കാണാൻ ആത്മാർത്ഥമായി പറയുന്നു വളരെ വളരെ സന്തോഷം തോന്നി അൽഹംദുലില്ലാഹ്

  • @rasiyamuthalib9101
    @rasiyamuthalib9101 Před 2 měsíci +8

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അൽഹംദുലില്ലാഹ്

  • @shobhanashobha5611
    @shobhanashobha5611 Před 2 měsíci +23

    നല്ല സന്തോഷമായി വീട് കണ്ടപ്പോൾ, ഈ വീട്ടിൽ നിന്ന് നല്ലൊരു തുടക്കം ഉണ്ടാവട്ടെ, നല്ല വിദ്യാഭ്യാസമുള്ള നിങ്ങൾക്ക് ട്യൂഷൻ എടുത്തും വിഡിയോ ചെയ്‌തും വരുമാനമുണ്ടാക്കാം,എല്ലാ നന്മകളും നേരുന്നു 🙏🙏

  • @user-kr2jw4iu8q
    @user-kr2jw4iu8q Před 2 měsíci +11

    ഞാൻ മനസിൽ വിചാരിച്ചു.ഇന്ന് കൂടിയിരിക്കൽ ആണല്ലോ. 👌👌

  • @geethageethas8639
    @geethageethas8639 Před 2 měsíci +2

    Seryude കുടിയിരിക്കൽ കണ്ടപ്പോൾ സന്തോഷമായി എന്റെ പുതിയ വീട്ടിൽ ഞാനും ഈ ജനുവരി ഇൽ താമസം ആരംഭിച്ചു എല്ലാവർക്കും അള്ളാ സന്തോഷം നൽകട്ടെ

  • @tahirababutahira6869
    @tahirababutahira6869 Před 2 měsíci +6

    അൽഹംദുലില്ലാഹ്🤲 ഒരുപാട് സന്ദോഷം ❤ എനിക്കും വീട് പണിയാൻ 9വർഷമായി തുടങ്ങീട്ട് പെട്ടെന്ന് തന്നെ പൂർത്തീകരിക്കാൻ എല്ലാവരും ദുആ ചെയ്യണേ. ❤❤❤

  • @threestar6407
    @threestar6407 Před 2 měsíci +5

    Al humdulillah ❤️masha allah njan first aayitan coment ഇടുന്നത്

  • @user-qm1jz2mv3d
    @user-qm1jz2mv3d Před 2 měsíci +2

    Masha allah Alhamdulillah angane nammale malappuram ithaathakk veed ayalo alhamdulillh

  • @shanoos_world
    @shanoos_world Před 2 měsíci +2

    പുതിയ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ റബ്ബ് വിധി തരട്ടേ🤲🏻.🥰🥰

  • @salmafaisal6933
    @salmafaisal6933 Před 2 měsíci +3

    Alhamdulillah, Otupaadu santhosham njan eppozhum ningaludea videos kaanarund 🎉🎉

  • @MiniSudhakaran-vd3vr
    @MiniSudhakaran-vd3vr Před 2 měsíci +1

    പാല് കാച്ചാലിന്റെ വീഡിയോ കാണാൻ കാത്തിരിക്കായിരുന്നു സന്തോഷമായി ❤❤❤

  • @Qwshndksme
    @Qwshndksme Před 2 měsíci +4

    അൽഹംദുലില്ലാഹ്. ഒരുപാട് സന്തോഷം...

  • @shamsudheencvshamsudheencv5394
    @shamsudheencvshamsudheencv5394 Před 2 měsíci +3

    അൽഹംദുലില്ലാഹ്. ഒരുപാട് സന്തോഷം 🤲🏻

  • @jubairiyajubi6321
    @jubairiyajubi6321 Před 2 měsíci +4

    Alhamdulilla orupad സന്തോഷം🥰🥰

  • @shahinashahina6050
    @shahinashahina6050 Před 2 měsíci +1

    Masha Allah alhamdhulillah orupadorupadu sandhoshamaayi angine nammude sherikkum swandhamayittu oru veedayallo❤ ❤❤

  • @maymoonaRafee-zf9mo
    @maymoonaRafee-zf9mo Před 2 měsíci +2

    വളരെ സന്തോഷം മാഷാ അള്ള അൽഹംദുലില്ല അള്ളാഹു ബാക്കി ഉള്ള എല്ലാ പണികളും പെട്ടന്ന് പൂർത്തിയാക്കിതരട്ടെ.ആമീൻ

  • @myammayummonuvlogchanel
    @myammayummonuvlogchanel Před 2 měsíci +2

    Alhamdhulillah സന്തോഷം ആയി ട്ടോ

  • @fidha__meharin
    @fidha__meharin Před 2 měsíci +3

    Alhamdu lillha sharithaaa❤️

  • @muneera1325
    @muneera1325 Před 2 měsíci +2

    മാഷാ അള്ളാഹ് . അൽഹംദുലില്ലാഹ്❤❤❤❤❤❤❤ ഈ ഒരു ദിവസത്തിന് കാത്തിരിക്കുകയായിരുന്നു❤

  • @user-kj4fc8gp5n
    @user-kj4fc8gp5n Před 2 měsíci +3

    അൽഹംദുലില്ലാഹ് സന്തോഷായി 😍

  • @muhammadsinan9469
    @muhammadsinan9469 Před 2 měsíci +8

    എന്തായാലും വീഡിയോ ഇടണേ ഓരോ വിഡീയോക്കുംകാത്തിരിപ്പാണ് ❤

  • @zakariyamalu8210
    @zakariyamalu8210 Před 2 měsíci +35

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം കട മുറിന്റെ വാടക വീട് മുതൽ ഞാൻ നിങ്ങളുടെ ഒപ്പം ഉള്ളതാണ് പൈസ തരാൻ ഇല്ലെങ്കിലും എല്ലാ വീഡിയോസും കണ്ട് സഹായിക്കാം എല്ലാ ദിവസം വീഡിയോ ഇടണേ 🥰🥰

  • @97shafnan
    @97shafnan Před 2 měsíci +4

    ഭയങ്കര സന്ദോഷം വീടായല്ലോ 🥰 നാളത്തെ veadio ഇടണം 👍

  • @sameenashemeer3107
    @sameenashemeer3107 Před 2 měsíci +3

    ഒരുപാട് സന്തോഷം കാണുമ്പോൾ 😍😍

  • @diludilu6235
    @diludilu6235 Před 2 měsíci +16

    Alhamdulullah....കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.. ഇനിയും റാഹത്തൂടെ മുന്നോട്ട് പോകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😊

  • @ajuajsal99
    @ajuajsal99 Před 2 měsíci

    Maashaallah . ❤❤❤❤ vedio thudangiya annu muthal ellam kanarund. Alhamdulillah

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 Před 2 měsíci +1

    Waitting ayirunnu❤ee oru divasathinayi kathitikkayanu jhangalum,veedinde floor work nadakkunnu

  • @fathimamusthafa7791
    @fathimamusthafa7791 Před 2 měsíci +3

    Masha allah alhamdulillah

  • @shidarasheed3306
    @shidarasheed3306 Před 2 měsíci +2

    Masha allah.

  • @aishabeevi906
    @aishabeevi906 Před 2 měsíci +2

    Masha allah alhamdhulillah 🤲🤲🤲

  • @shiyasshifin3031
    @shiyasshifin3031 Před 2 měsíci +2

    Mashallah Alhamdullilah ❤❤❤

  • @dinudanish5212
    @dinudanish5212 Před 2 měsíci +1

    നിങ്ങളുടെ ജീവിതം കാണുമ്പോൾ ഭയങ്കര വിഷമം ആയിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ കാണുമ്പോൾ വളരെ വളരെ സന്തോഷം നിങ്ങളെ പോലെ ഉള്ളവരുടെ പ്രാർ ത്ത ന അള്ളാഹു എളുപ്പം സ്വീ കരിക്കും. നിങ്ങൾ പ്രാർത്ഥികൂ 🙏😪😪

  • @banukc8604
    @banukc8604 Před 2 měsíci +4

    ആമീൻ.. ആമീൻ.ആമീൻ...

  • @ansif__x.x
    @ansif__x.x Před 2 měsíci +2

    മാഷാ അള്ളാ മാഷാ അള്ളാവളരെ സന്തോഷമായി വീഡിയോ കണ്ടപ്പോൾ

  • @aimz732
    @aimz732 Před 2 měsíci +3

    വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ്

  • @MADH_TO_MADEENA
    @MADH_TO_MADEENA Před 2 měsíci +4

    masha allhah

  • @MaimoonaMobile
    @MaimoonaMobile Před 2 měsíci +4

    Alhamdulilla. Alhamdulillah. Mashaallah. Eniyumallahukairilakatey

  • @zennumol8304
    @zennumol8304 Před 2 měsíci +2

    അൽഹംദുലില്ലാഹ്.. വീഡിയോ വെയിറ്റിങ് ആയിരുന്നു 😊

  • @Bonniscreations
    @Bonniscreations Před 2 měsíci +2

    Aameen

  • @sahlshezilvlogs6721
    @sahlshezilvlogs6721 Před 2 měsíci +1

    Valare nalla vidio.alhamdulillah...

  • @FaisalFaisal-fq6yd
    @FaisalFaisal-fq6yd Před 2 měsíci +2

    Masha allah🤲alhamdulillah

  • @btsworldwithlove6841
    @btsworldwithlove6841 Před 2 měsíci +2

    Mashaallah alhamdulillah 🤲🤲

  • @shahinaismail2354
    @shahinaismail2354 Před 2 měsíci +3

    Masha allah

  • @user-ii5uj6gg5f
    @user-ii5uj6gg5f Před 2 měsíci +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲സന്തോഷം 🤲🤲🤲🤲

  • @SabiraSamad
    @SabiraSamad Před 2 měsíci +1

    എല്ലാ വീഡിയോസും കാണാറുണ്ട് ആദ്യമായിട്ടാണ് Comente ഇടുന്നത് Alhamdu lillah❤

  • @ameensaid9233
    @ameensaid9233 Před 2 měsíci +2

    Allhamdullillah🤲

  • @Rizareels.
    @Rizareels. Před 2 měsíci +1

    Masha allah
    Alhamdulillah

  • @raihanathk3407
    @raihanathk3407 Před 2 měsíci +3

    Mashaallah അൽഹംദുലില്ലാഹ് 😊😊

  • @rsr1887
    @rsr1887 Před 2 měsíci +15

    ഒരു പെണ്ണ് പ്രസവിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ സന്തോഷം അതില് ഒന്നാണ്

  • @zubairzubivlogs
    @zubairzubivlogs Před 2 měsíci +1

    മാഷാ അള്ളാഹ് ദീർഗ്ഗായുസ്സും ആഫിയത്തോടുംകൂടെ ഒരു പാട് കാലം കുടുംബത്തോടൊപ്പം സന്തോഷത്തോടെ പുതിയ വീട്ടിൽ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ❤❤❤

  • @zeenasaide1829
    @zeenasaide1829 Před 2 měsíci +3

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

  • @stargamingpes6013
    @stargamingpes6013 Před 2 měsíci +3

    എല്ലാ ഹൈറും ബർകതും നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ

  • @sumayyam7487
    @sumayyam7487 Před 2 měsíci +2

    Masha allah❤

  • @arszz7080
    @arszz7080 Před 2 měsíci +3

    Alhamdulillah santhosham❤

  • @roshnarahim8105
    @roshnarahim8105 Před 2 měsíci +1

    Masha Allah Allhamdullilah

  • @mubeenaartfood1632
    @mubeenaartfood1632 Před 2 měsíci +1

    Alhamdulilah bayankara santhishamayi

  • @user-fj6wz1qw2b
    @user-fj6wz1qw2b Před 2 měsíci +3

    Alhamdhulilla❤❤❤❤

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 Před 2 měsíci +3

    Masha Allha

  • @janooshaameen1012
    @janooshaameen1012 Před 2 měsíci +2

    masha allah alhamdulillah

  • @alavivengara727
    @alavivengara727 Před 2 měsíci +2

    Masha Allah

  • @muhammeddiyan3456
    @muhammeddiyan3456 Před 2 měsíci +2

    Masha allah❤❤

  • @shihabshibu5924
    @shihabshibu5924 Před 2 měsíci +2

    Alhumdhulillaah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AbdulHameed-hi2dy
    @AbdulHameed-hi2dy Před 2 měsíci +4

    ആമീൻ
    ആമീൻ
    യാ റബ്ബുൽ
    ആലമീൻ❤❤

  • @rabiyarahman7163
    @rabiyarahman7163 Před 2 měsíci +3

    Alhamdulillah mashaallah

  • @minnalagru
    @minnalagru Před 2 měsíci +1

    Congratulations

  • @umairek9770
    @umairek9770 Před 2 měsíci +4

    അൽഹംദുലില്ലാഹ് 👍👍👍

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy Před 2 měsíci +3

    അൽഹംദുലില്ലാഹ് 👍🏼

  • @shahadvlog9194
    @shahadvlog9194 Před 2 měsíci +1

    ഒരുപാട് സന്തോഷം കാണുമ്പോൾ

  • @naseerakp1855
    @naseerakp1855 Před 2 měsíci

    Alhamdulillah, ethoru manushyanteum aagrahamanu oru veed ,nigalk veeduthaamasam ayi ennarinhappo valare santhoshai,àllahu aa veetil sathoshathode jeevikanulla aarogyathodeyulla dheergayuss nigalk nalkate aameen, enteyu agraham sadichu tharate aameen

  • @ritasppspps7783
    @ritasppspps7783 Před 2 měsíci +1

    അൽഹംദുലില്ലാഹ് 🤲 സന്തോഷം 🥰🥰🥰

  • @anumanukp5473
    @anumanukp5473 Před 2 měsíci +4

    അൽഹംദുലില്ലാഹ്

  • @kadeejaap3088
    @kadeejaap3088 Před 2 měsíci +1

    Alhamdulillah sadoshamulla jeevidam pudiya veettil undavan Allahu sadipichu tharttee Aameen

  • @AbdulSamad-xj4fj
    @AbdulSamad-xj4fj Před 2 měsíci +2

    മാഷാ അല്ലാഹ്

  • @muneerasalam9337
    @muneerasalam9337 Před 2 měsíci +1

    Al hamdulillah

  • @user-up1jt7cz1h
    @user-up1jt7cz1h Před 2 měsíci +2

    Alhamdulillah 🤲🤲🤲

  • @aryamr2954
    @aryamr2954 Před 2 měsíci

    Valare sandhosam ithaaa.

  • @user-wz5tp5di3b
    @user-wz5tp5di3b Před 2 měsíci +1

    Alhamdulilla sandhosham

  • @littleewaan622
    @littleewaan622 Před 2 měsíci

    Ningale happy kaanumbo enth happy.. Enkum veed venam aa sopnam mathre ollu... Tharavatilaaa ippo enikum vekam veed aavan dua cheyane.... 👍🏻👍🏻👍🏻

  • @user-vi1vk1wq6l
    @user-vi1vk1wq6l Před 2 měsíci +1

    Masha-Allah .

  • @ramlap8338
    @ramlap8338 Před 2 měsíci +1

    Alhamdulilla❤❤❤❤❤mashallah❤❤❤❤❤❤

  • @dudeGaming-gn1xd
    @dudeGaming-gn1xd Před 2 měsíci +1

    സന്തോഷം ❤❤❤❤❤

  • @user-jw4uw2ix9m
    @user-jw4uw2ix9m Před 2 měsíci +1

    Alhamdulilaa❤❤❤

  • @fathimamusthafa7791
    @fathimamusthafa7791 Před 2 měsíci +4

    Puthiya veetil santhoshathode samadhaanamaayi jeevikkan allahu anugrahikkette

  • @rafeekhameed2740
    @rafeekhameed2740 Před 2 měsíci +3

    Mashaallah ❤❤❤❤

  • @haniyamk7125
    @haniyamk7125 Před 2 měsíci

    Alhamdulilla
    Masha allah

  • @HibaHiba-fs1wt
    @HibaHiba-fs1wt Před 2 měsíci +6

    സറീന ഇന്നലത്തെ ദിവസം ഞങ്ങളെ ഇവിടെ മഴ ഇല്ലായിരുന്നു.ഞാൻ ഇന്റെ മക്കളോട് പറഞ്ഞു മലപ്പുറം താത്താന്റെ കുടിയിരിക്കൽ ആണല്ലോ മഴ ഇല്ലാത്ത ത് കൊണ്ട് രഹതായിട്ടുണ്ടാകും എന്ന്. പക്ഷെ മഴ പെയ്തു അല്ലെ. സാരല്യ. എന്നാലും എല്ലാം റാഹത്തായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ശരി. ഞായർ റായ്ച്ചത്തെ പരിപാടിയും വീഡിയോ ഇടണം. എന്നാലേ പരുപാടിയിൽ വന്ന ഒരു ഫീൽ അനുഭവപ്പെടു

  • @shaharurafishaharu4629
    @shaharurafishaharu4629 Před 2 měsíci +1

    മാഷാഅല്ലാഹ്‌ 🥰🥰

  • @saleekaummer6197
    @saleekaummer6197 Před 2 měsíci +1

    അൽഹംദുലില്ലാഹ് ഷെറീന ക്ക് വീടായതിൽ സന്തോഷം

  • @jasminenazer7463
    @jasminenazer7463 Před 2 měsíci +1

    Allah ella anugrahagalum undagatte

  • @sulaikhasulaikha2511
    @sulaikhasulaikha2511 Před 2 měsíci +1

    Alhamdu lillah🤲🤲🤲🤲

  • @saleenakara6808
    @saleenakara6808 Před 2 měsíci +27

    കാത്തിരിക്കുകയായിരുന്നു നല്ല സന്തോഷമായി കണ്ടപ്പോൾ നാളത്തേതും വീഡിയോ ഇടണം ഷെറി വരാൻ പറ്റാത്തത് കൊണ്ടാണ് 🤲🤲🤲

  • @preethavayalapra2565
    @preethavayalapra2565 Před 2 měsíci +1

    സന്തോഷായി എനിക്ക് ❤️❤️❤️

  • @moidimoidi1474
    @moidimoidi1474 Před 2 měsíci +3

    Alhamdulillah സമാദാനം ആയി നിങ്ങൾക്കും ഒരു വിട് ആയി ഇനി വിടില്ലാത്തവർക്കും വേഗം വിട് ആവട്ടെ ആമീൻ ഞാൻ എപ്പോഴും നിങ്ങളുടെ വിഡിയോ കാണുന്ന സഹോദരിയാണ് പക്ഷെ കമന്റ് എഴുതാറില്ല അൽഹംദുലില്ലാഹ്

  • @richu.3804
    @richu.3804 Před 2 měsíci +1

    الحمد الله ❤

  • @naseeranaseera9570
    @naseeranaseera9570 Před 2 měsíci +2

    മാഷാ അള്ളാ' അൽഹംദുലില്ലാഹ്❤

  • @arifakabeer4264
    @arifakabeer4264 Před 2 měsíci +1

    അൽഹംദുലില്ലാഹ് 💓