കുടിയിരിക്കലിന് പന്തലൊരുങ്ങി

Sdílet
Vložit

Komentáře • 271

  • @PonnoosPonnu-id9iv
    @PonnoosPonnu-id9iv Před 2 měsíci +196

    ചാനൽ തുടങ്ങിയ അന്നുമുതൽ ഇന്ന് വരെ ഒരേപോലെ ഒരു ജാടയും ഇല്ലാത്ത യൂട്യൂബർ 👍

    • @__fida___._3322
      @__fida___._3322 Před 2 měsíci +9

      Sathyam

    • @arszz7080
      @arszz7080 Před 2 měsíci +14

      അതുകൊണ്ട് മാത്രമാണ് ഞാനിവരെ സപ്പോർട്ട് ചെയ്യുന്നത് ഇപ്പൊ ഫാമിലി ചാനലൊന്നും കാണാറില്ല ഇത് മാത്രം മുടങ്ങാതെ വെയ്റ്റ് ചെയ്ത് കാണും 👍❤️ഇനിയിപ്പൊ എന്തേലും ചെറിയ നെഗറ്റീവ് നമ്മൾ പറഞ്ഞാൽ അത് പിന്നീട് തുടരാതെ അംഗീകരിച്ച് മുന്നോട്ട് പോയിട്ടുണ്ട് ഇവർ 👍അതും എനിക്ക് ഇവരോടുള്ള സ്നേഹം കൂടി ❤️ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ സാധിക്കട്ടെ 🤲

    • @ramlap8338
      @ramlap8338 Před 2 měsíci +2

      Enikum

    • @FaizanMkl
      @FaizanMkl Před 2 měsíci +2

      Enikkun

    • @saleenakara6808
      @saleenakara6808 Před 2 měsíci +3

      അതു ശെരിയാണ് എനിക്കും ഇവരെ ഇഷ്ട്ടമാണ് 👎

  • @jaleelkalladikod5374
    @jaleelkalladikod5374 Před 2 měsíci +84

    അൽഹംദുലില്ലാഹ്,, എന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂവണിഞ്ഞത് പോലെയാണ് എനിക്ക് നിങ്ങൾക്കൊരു വീടായപ്പോൾ,. മരണം വരെയും അള്ളാഹു നിങ്ങളുടെ വീട്ടിൽ റഹ്മത്തും ബർകതും പ്രാധാനം ചെയ്യട്ടെ 😊❤

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo Před 2 měsíci +87

    പാവം കുട്ടികൾക്കൊക്കെ എന്തൊരു സന്തോഷത്തിലാണ് എല്ലാ റാഹത്തിൽ ആകട്ടെ ❤️❤️😘

  • @arshal3666
    @arshal3666 Před 2 měsíci +56

    Alhamdulillah കുറെ കാലമായി ഈ ഒരു സന്തോഷതിന്നു വേണ്ടി കാത്തിരിക്കുന്നു 🤲🏻🤲🏻 വീടില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവർക്കും പെട്ടെന്ന് വീടാവട്ടെ 🤲🏻🤲🏻🤲🏻

  • @user-kr2jw4iu8q
    @user-kr2jw4iu8q Před 2 měsíci +45

    ഇത് കാണാൻ തന്നെ ഭയങ്കര ഭയങ്കര സന്തോഷം എനിക്ക് 👌👍💖❤💙

  • @jasibabu5314
    @jasibabu5314 Před 2 měsíci +19

    താത്താ സന്തോഷായി ഈ വീഡിയോ കണ്ടപ്പോ.. ഇങ്ങളെ വീട് ഇരിക്കെലീനായി നിങ്ങൾ ഇത്രയും കാലം കാത്തിരുന്ന പോലെ നിങ്ങൾ ചാനൽ തുടങ്ങിയ ആ സമയം മുതൽ കാത്തിരിക്കുന്ന ഒരാളാണ് nhan 😄അൽഹംദുലില്ലാഹ്.. എന്റെ മോൻ പറയും എന്നോട് ഇങ്ങളെ തക്കാളിതാത്താന്റെ വീഡിയോ കാണുന്നില്ലേ എന്ന് ചോദിക്കും 😄😄nhan പണിയെടുക്കുന്ന സമയത്ത് വീഡിയോ ഇട്ട് വെക്കും... ഫുൾ കാണാൻ പറ്റൂലെങ്കിലും ഇങ്ങളെ വർത്താനം കേൾക്കും... എങ്ങനെയെങ്കിലും നിങ്ങൾക് ഒരു വീട് ആവട്ടെ എന്ന് വിചാരിച്ചിട്ട്... അടുത്ത കാലത്ത് യൂട്യൂബ് തുടങ്ങിയ പലർക്കും വീട് ആയപ്പോ ഇന്ക് ഭയങ്കര വിഷമം ആയിനു നിങ്ങളെ ഓർക്കുമ്പോൾ ഇപ്പൊ റാഹത്തായി

  • @muhammadfasilponnandiyil2968
    @muhammadfasilponnandiyil2968 Před 2 měsíci +40

    ആകുട്ടിയുടെ തലയിൽ ഒരു തട്ടം ഇട്ടു കെടുത്ത് നല്ലമട്ട ത്തിൽ കയറ്റാമായിരുന്നു😢മു മുസ്ഹഫ്അല്ലെഅത്കുട്ടികൾക്ക് പഠിക്കാൻ വേണ്ടി മാത്രം ഉളു എടുക്കണ്ടാമറ്റു ആവശ്യത്തിന് എടുക്കണം

  • @rasheeda3568
    @rasheeda3568 Před 2 měsíci +110

    ഇവരുടെ കുടിയിരിക്കലിന് സമ്മാനമായി. ഒരു 100 രൂപ. വെച്ച് കഴിയുന്നവർ ഇട്ട് കൊടുത്തൂടെ...
    ജനലെങ്കിലും vekkamallo

  • @suryadreams3103
    @suryadreams3103 Před 2 měsíci +10

    നിങ്ങളുടെ വീട് കണ്ടപ്പോൾ എന്തോ എന്റെ മനസിനും ഒരു സമാധാനം 🥰വീഡിയോ എന്നും കാണാറുണ്ട് പക്ഷേ കമന്റ് ഇടാറില്ല 🥰😍

  • @arszz7080
    @arszz7080 Před 2 měsíci +41

    നമ്മടെ സ്വന്തം വീട് കുടിയിരിക്കുന്നൊരു ഫീല് ഇത് കാണുമ്പോൾ 👍❤️❤️❤️❤️😊

  • @LUNAmod10
    @LUNAmod10 Před 2 měsíci +15

    കുടിയിരിക്കലിന്റെ ദിവസത്തിനായി നിങ്ങളെക്കാൾ ഏറെ സന്തോഷത്തിൽ കാത്തിരിക്കുകയാണ് ഞങ്ങൾ, എത്ര സെന്റ് സ്ഥലം ഉണ്ട് സെറീന. എല്ലാം റാഹത്തായി നടക്കട്ടെ❤

  • @nazeem7194
    @nazeem7194 Před 2 měsíci +11

    മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ് ❤ എനിക്ക് കൊറോണ വന്നു കിടന്നപ്പോൾ ആണ് ഈ ചാനൽ കണ്ടും തുടങ്ങിയത്.സ്വർണത്തരികൾ അരിച്ചെടുക്കുന്ന വീഡിയോ ആദ്യം കണ്ടത്.അന്നേ എപ്പോഴും ദുആ ചെയ്തിരുന്നു ഷെറീനയയ്ക് വേഗം സ്വന്തമായി വീട് ആകാൻ.ഒരുപാട് വാടകവീട് കയറിയിറങ്ങി മടുത്ത ആളാണ് ഞാനും കുറേനാൾ വാട്സ് ആപ്പ് കോൺടാക്ട് ഉണ്ടായിരുന്നു.ഓർമയുണ്ടോ❤

  • @ArifaKitchenvlog
    @ArifaKitchenvlog Před 2 měsíci +5

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഈ വീട്ടിൽ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ വിധിക്കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-zd3hs6js3t
    @user-zd3hs6js3t Před 2 měsíci +5

    മോൾ എടുത്ത വീഡിയോ അടിപൊളി ട്ടോ . സന്തോഷം ആയി വീട് കുടിയിരിക്കൽ ആയല്ലോ. എല്ലാം റാഹത്തിൽ ആവട്ടെ. പൈസ ഉണ്ടാകുമ്പോൾ അഹങ്കാരം ഇല്ലാതെ മുന്നോട്ട് പോവുക

  • @shahidanoushad231
    @shahidanoushad231 Před 2 měsíci +15

    Molti സൂപ്പറായിട്ട് വിഡിയോ എടുത്തല്ലോ.. ഷെറീനക്ക് വോയിസ്‌ പോലും കൊടുക്കണ്ട 👍🏻👍🏻😄

  • @kadeejakt3020
    @kadeejakt3020 Před 2 měsíci +12

    ഖുർആൻ പിടിച്ച മോളെ തല മറക്കാമആയിരുന്നു

  • @jasminijad9946
    @jasminijad9946 Před 2 měsíci +2

    Alhamdulilah .. Ellaam rahathil aakatte .. Ellavarum koodi chernn kayyil ullath pole aych koduthal avark ini veykanulla janal oke veykarunnu

  • @mufeedajabir752
    @mufeedajabir752 Před 2 měsíci +6

    Masha അല്ലാഹ് കാണുമ്പോ thanne സന്ദോഷം

  • @saleenakara6808
    @saleenakara6808 Před 2 měsíci +6

    ഷെറീന കുടിയിരിക്കലിന്റെ വിഡിയോ എടുക്കണം കാണാനാണ് വരാൻ കഴിയില്ല എന്റെ വേണ്ടപ്പെട്ട ഒരാളായിട്ടാണ് ഞാൻ നിന്നെ കാണുന്നത് പാവം കുട്ടികൾ നല്ല സന്തോഷത്തിലാണ് നീ ഉയരങ്ങളി എത്തട്ടെ 🤲🤲

  • @omanarajan4828
    @omanarajan4828 Před 2 měsíci +1

    Orupadu santhoshamayi, ella.nanmakalum undavatte,God bless you ❤👍🥰🙏🙏🙏

  • @NoushadMk-wb9ob
    @NoushadMk-wb9ob Před 2 měsíci +1

    Mashallah orupad santhoshamayi nigalude kuttikalude santhosham kanubol

  • @faseelaparavetty4717
    @faseelaparavetty4717 Před 2 měsíci +2

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം സെറി എല്ലാം റാഹത്തിൽ ആവട്ടെ ❤️❤️❤️

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 Před 2 měsíci +2

    mashaallah❤❤❤jhanglk ithokke kaanumpol hppy ആനു ,,ende veed pani nadkkunnu 🥰

  • @myammayummonuvlogchanel
    @myammayummonuvlogchanel Před 2 měsíci +2

    ഈ സന്തോഷം നിറഞ്ഞ നിമിഷം കാണാന്‍ കാത്തിരുന്ന ഞങ്ങളുടെ സന്തോഷം എങ്ങനെ പറഞ്ഞാലും തീരില്ല ഹക്കീം ഇക്കയും നിങ്ങളും എന്റെ വീട്ടില്‍ വന്ന അന്ന് ഉള്ള സന്തോഷം അതിലും ഇരട്ടി മധുരം ആയി ട്ടോ ഗിഫ്റ്റ് കൊണ്ട് പോണം എന്ന് ഉണ്ടായിരുന്നു സാഹചര്യം മോശം അമ്മ വീണു കാലു എല്ല് പൊട്ടി ഇരിപ്പ് എല്ലാവിധ നന്‍മകള്‍ നേരുന്നു പ്രാര്‍ത്ഥിക്കുന്നു

  • @nafeesasalim2569
    @nafeesasalim2569 Před 2 měsíci +2

    അൽഹംദുലില്ലാ നിങ്ങൾക്ക് വീട് ആയപ്പോൾ വലിയ സന്തോഷം അൽഹംദുലില്ലാ ഞാനും ഇത് കുറെ അനുഭവിച്ചതാ വീടില്ലാതെ അൽഹംദുലില്ലാ ഇപ്പോൾ വീടൊക്കെയായി റാഹത്തായി ഭയങ്കര സന്തോഷം കാണുമ്പോൾ

  • @sreelathapk8955
    @sreelathapk8955 Před 2 měsíci +1

    Santhosham kondu kannu niranju kudiyirikkalinte vedio edane ellam bangiyakum❤❤❤❤❤😊

  • @muhammadsinan9469
    @muhammadsinan9469 Před 2 měsíci +2

    Masha allah ഒരുപാട് സന്തോഷം

  • @saifunazar6254
    @saifunazar6254 Před 2 měsíci +1

    Masha allah.. എല്ലാം റാഹത്തിലാവട്ടെ

  • @banukc8604
    @banukc8604 Před 2 měsíci +1

    Aameen..

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy Před 2 měsíci +1

    വല്ലാത്തൊരു സന്തോഷം ✌🏼അൽഹംദുലില്ലാഹ്

  • @shajithashamsudheen3367
    @shajithashamsudheen3367 Před 2 měsíci +2

    ആമീൻ 🤲എല്ലാം സന്തോഷത്തോടെയും സമാധാനത്തോടെയും നടക്കട്ടെ 🤲🤲🤲❤️❤️❤️

  • @sajidkt291
    @sajidkt291 Před 2 měsíci +1

    Masha allah. ❤️ ഒരുപാട് സന്തോഷം. മോളുട്ടി, ജിനുമോൾ 🥰🥰🥰

  • @malappuramsidu
    @malappuramsidu Před 2 měsíci +2

    അൽഹംദുലില്ലാഹ് കണ്ടപ്പോൾ നല്ല സന്തോഷം 🤲🏻🤲🏻👍🏻

  • @sarafunnisasarafunnis-gm4tp
    @sarafunnisasarafunnis-gm4tp Před 2 měsíci +1

    alhamdulillah.........❤❤❤❤❤❤❤.........mashaallah.......❤❤❤❤

  • @hajaramoideen9119
    @hajaramoideen9119 Před 2 měsíci +3

    അളാഹ് സന്തോഷത്തോട്ടെ വീട്ടിൽ താമസിക്കാൻ അള്ളാഹു തൗഫിക്ക് ച്ചെയാട് ട്ടെ

  • @moidimoidi1474
    @moidimoidi1474 Před 2 měsíci +1

    Allahu nalla barkkathum rahmathum ningalude vidin nalkatte amin

  • @subi5896
    @subi5896 Před 2 měsíci +1

    Insha allah🤲🏻

  • @fousiyaC-dj2ec
    @fousiyaC-dj2ec Před 2 měsíci +1

    Masha allah moll nannayi video adukkunnunde good luck molu❤

  • @raseenaek3085
    @raseenaek3085 Před 2 měsíci +3

    എല്ലാം റാഹത്തായി കഴിയട്ടെ
    കടങ്ങളൊക്കെ വേഗം തീരട്ടെ
    ബാക്കിയുള്ള പണികളും ഒരു കിണറും പൊട്ടൊന്ന് പൂർത്തികരിക്കാനവട്ടെ

  • @banukc8604
    @banukc8604 Před 2 měsíci +1

    MashaAllah..Alhamdulillah..

  • @ruksanamuneerruksanamuneer
    @ruksanamuneerruksanamuneer Před 2 měsíci +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് രഹത്താവട്ടെ

  • @shobhanashobha5611
    @shobhanashobha5611 Před 2 měsíci +1

    പുതിയ വീട്ടിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഞങ്ങളും ഇങ്ങനെ ഒരുപാട് കുഞ്ഞു വീടായിരുന്നു ആദ്യം ഉണ്ടാക്കിയത്, ഇപ്പൊ നല്ല വീടായി , വീടിനെ നന്നായി നോക്കിയാലും സ്നേഹിച്ചാലും, വീട് നമുക്ക് നല്ലത് മാത്രമെ തരു. സന്തോഷമായി താമസിക്കുക,❤❤

  • @malappuramthamburu
    @malappuramthamburu Před 2 měsíci +1

    എന്റെ ചുന്ദരി 💞💞😘

  • @noufilashihab5057
    @noufilashihab5057 Před 2 měsíci

    Ellam rahathayi kazhiyatte🤲

  • @jizufamily
    @jizufamily Před 2 měsíci +1

    Masha allah 😍

  • @lovebirds2623
    @lovebirds2623 Před 2 měsíci +1

    Masha Allah ❤

  • @asmabihussain224
    @asmabihussain224 Před 2 měsíci

    Alhamdulilla allahu ellam kairakkitheratte ameen

  • @naseemasiddikh2416
    @naseemasiddikh2416 Před 2 měsíci +1

    അൽഹംദുലില്ലാഹ് സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @preethavayalapra2565
    @preethavayalapra2565 Před 2 měsíci

    സൂപ്പർ വീട് എല്ലാം നല്ലതാവട്ടെ മോളു സൂപ്പറ്

  • @shabanasalam1319
    @shabanasalam1319 Před 2 měsíci +1

    Aameen

  • @RabiNoushu
    @RabiNoushu Před 2 měsíci

    Masha allah കാണുമ്പോ തന്നെ സന്തോഷം കണ്ണ് നിറയ എനിക്ക് ആയ പോലത്തെ സന്തോഷം ❤️🤝🏻🤲🏻.. ഇത്പോലെ എന്നെങ്കിലും എന്റെ ആഗ്രഹം സാധിക്കട്ടെ.. ആമീൻ എന്നെ പോലെ ലക്ഷകണക്കിന് ആളുകളുടെ ആഗ്രഹം ആയിരിക്കും സ്വന്തമായി ഒരു വീട് 🤲🏻🤲🏻

  • @malappuramthamburu
    @malappuramthamburu Před 2 měsíci +1

    ഓക്കേ പടച്ചവൻ ഉസാർ ആക്കും 😘💞💞💞👍

  • @vallimmaskitchenmalappuram8813

    അൽഹംദുലില്ല എല്ലാം റാഹത്താവട്ടെ..ആമീൻ

  • @mubashiramubi9022
    @mubashiramubi9022 Před 2 měsíci +1

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം ആയി

  • @rameesakader7829
    @rameesakader7829 Před 2 měsíci +1

    Alhamdulillah dear❤

  • @salmasalim723
    @salmasalim723 Před 2 měsíci +1

    ഷെറിനഒരുപാട് സന്തോഷമായി കേട്ടോ ദുആയിൽ ഉൾപ്വടുത്താം എനിക്കുവേണ്ടിയും ദുആ ചെയ്യണേ മോളെ

  • @abigaming7654
    @abigaming7654 Před 2 měsíci

    Masha allha allhu anugrikkatta aameen

  • @SafvasWorld
    @SafvasWorld Před 2 měsíci +1

    Masha allha ❤️

  • @ramlap8338
    @ramlap8338 Před 2 měsíci +1

    Mashallah❤❤❤❤❤alhamdulilla

  • @ritasppspps7783
    @ritasppspps7783 Před 2 měsíci +1

    അൽഹംദുലില്ലാഹ്🤲
    അള്ളാഹു എല്ലാം റാഹത്തിൽ നടത്തി തരട്ടെ ആമീൻ 🤲🤲

  • @_rayhan_
    @_rayhan_ Před 2 měsíci +1

    Maasha allah

  • @Dilshafathima-es8nu
    @Dilshafathima-es8nu Před 2 měsíci +1

    Masha allah

  • @ziyadff3375
    @ziyadff3375 Před 2 měsíci +1

    Masha Allah 🤲🤲🥰🥰

  • @user-ii5uj6gg5f
    @user-ii5uj6gg5f Před 2 měsíci +1

    അൽഹംദുലില്ലാഹ് 🤲🤲

  • @dinudanish5212
    @dinudanish5212 Před 2 měsíci +1

    നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരാൻ ഞാനും
    .

  • @muneera6687
    @muneera6687 Před 2 měsíci +1

    മാഷാ അള്ളാഹ് 🤲🤲..

  • @saheenasaheena1427
    @saheenasaheena1427 Před 2 měsíci +1

    Al hamdhu Lilla സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു

  • @abithabasheer7064
    @abithabasheer7064 Před 2 měsíci +1

    Ameen. Ameen

  • @rasiyaph1741
    @rasiyaph1741 Před 2 měsíci +1

    Alhamdullilah

  • @Faseelafarha4065
    @Faseelafarha4065 Před 2 měsíci +1

    Mashaallah🤲

  • @rajilafaizal5426
    @rajilafaizal5426 Před 2 měsíci +1

    അൽഹംദുലില്ലാഹ് 😍😍😍😍😍

  • @kadeejaayyoob7018
    @kadeejaayyoob7018 Před 2 měsíci +1

    Ameen ameen 🤲🤲

  • @Ruhaapz
    @Ruhaapz Před 2 měsíci

    Masha allha .allhamduliah .sathoshayee ❤️

  • @danishealachoola4133
    @danishealachoola4133 Před 2 měsíci +1

    അൽഹംദുലില്ലാഹ്

  • @Faseelafarha4065
    @Faseelafarha4065 Před 2 měsíci +1

    Super mol 👍

  • @shahidha1575
    @shahidha1575 Před 2 měsíci

    Masha alllah❤inghalku veed ayallo athu mathi eniku santhoshamayi😂❤kuttikalodu ente aneshanam parayanamto😂

  • @shamlaac9899
    @shamlaac9899 Před 2 měsíci

    Enikkum orupadu ishttanu ivare

  • @stargamingpes6013
    @stargamingpes6013 Před 2 měsíci +1

    അൽഹംദുലില്ലാഹ്...

  • @bushratharammal17
    @bushratharammal17 Před 2 měsíci

    Chanal ann mudal inn vare kandittund masha allah orupaad sandosham kudirkalum koodi aayappol alhamdulillah 🤲🏻🤲🏻

  • @shiyasshifin3031
    @shiyasshifin3031 Před 2 měsíci +2

    Mashallah ❤❤

  • @kuttimanumkunjolum
    @kuttimanumkunjolum Před 2 měsíci +1

    അൽഹംദുലില്ലാഹ് 🤲🤲 ഷെറിക്ക് വീട് കുടിയിരിക്കൽ ആയെ 💃💃💃💃💃💃

  • @DeepaAnilkumarDeepa-wc5wx
    @DeepaAnilkumarDeepa-wc5wx Před 2 měsíci

    ഇത്താവളരെസന്തോഷം❤❤❤

  • @Badusha557
    @Badusha557 Před 2 měsíci

    Masha allah ❤❤❤❤

  • @kadeejaap3088
    @kadeejaap3088 Před 2 měsíci

    Etra valiyanayalum cheryavanayalum oru vedanna sopnam ellavarudeyu m valiya mohamanu veedinde panikazhinjappol athyavashyam soukarya mundu allee ini makkal valudaavumbol mukaleku room edukaan Allahu sadippichu tharattee Aameen asuganjalum veshamangalumillade pudiya veettil sandoshamulla jeevidam undavan rabbu sadippichu tharattee Aameen

  • @user-qk6lu3og1d
    @user-qk6lu3og1d Před 2 měsíci +1

    Alhamdulillah ❤❤❤❤

  • @rsr1887
    @rsr1887 Před 2 měsíci

    Masha allah 🥰🥰

  • @Hudasameer-j1c
    @Hudasameer-j1c Před 2 měsíci

    Alhamdulillah santhosham ❤

  • @rezusdairy9456
    @rezusdairy9456 Před měsícem

    Alhamdulillah.masha allah.yellam rahatayvatte.ningale valiya eshtanu. Njangaleyum support cheyyane.vadakakkanu njangalum.stala polum ella. Njan 10 kazinju.oru veedinu Nala pootiyund. Yende frendsinoke eedayi.roomil tanichirunn yeppozum Umma kanate karayu. Ningalude veedio njanum ummayum aniyanarum aniyatiyum yellam vkanum. Um yeppozum parayum malapuram familikkum veed panitudangi .njammakk yennanavo. Alahu ahlam.ningale veedponi yviseshangalanu orupad vatta kanaru.
    Ningale veedum familiyeyu Kanan varand .insha allah❤😍😍🥰

  • @rajeenamujeeb311
    @rajeenamujeeb311 Před 2 měsíci +1

    Moluu super❤

  • @kadeejamohd6396
    @kadeejamohd6396 Před 2 měsíci +1

    Alhamdulillah🤲🏻🤲🏻

  • @user-zn9tx5oy8f
    @user-zn9tx5oy8f Před 2 měsíci +1

    മാഷാ അല്ലാഹ്

  • @asiyaalikkal7636
    @asiyaalikkal7636 Před 2 měsíci +1

    Alhamdulillah ❤

  • @user-jk8ue2fz5z
    @user-jk8ue2fz5z Před měsícem

    Alhamdhulillsh 🤲🏻

  • @Subaidasalam-eu3em
    @Subaidasalam-eu3em Před 2 měsíci

    എന്തു സന്തോഷം കാണുമ്പോൾ എന്റെ കൂടപ്പിറപ്പ് വീട് ഇരിക്കുന്നു ഒരു ഫീൽ എല്ലാം റാഹത്തിലാകട്ടെ

  • @ayishazain5119
    @ayishazain5119 Před 2 měsíci +1

    Ameeen

  • @shakeelanizar
    @shakeelanizar Před 2 měsíci +1

    Alhamdulillah ❤️

  • @ajuajsal99
    @ajuajsal99 Před 2 měsíci +1

    Alhamdulillah

  • @user-ze5yk2uy8d
    @user-ze5yk2uy8d Před 2 měsíci +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @kuttikurumbans3828
    @kuttikurumbans3828 Před 2 měsíci

    മാഷാ അല്ലാഹ് 🤲🤲🥰❤️❤️

  • @sinmuhsimohd388
    @sinmuhsimohd388 Před 2 měsíci

    Ithaanim makkalim kaanan orupad aagrahand , inshallah