മട്ടൻ കറി | Mutton Curry Recipe | Kerala style easy Malayalam Recipe

Sdílet
Vložit
  • čas přidán 24. 06. 2021
  • Mutton curry preparation is considered as a scutwork for many. Even though you enjoy the dishes prepared a lot, the work behind it often holds you back. Most of the time, it's seen that we don't find the succulent and tender texture that we expect in a rich gravy dish. For all such woes of yours, here is a perfect Mutton curry recipe, so that it will be finger licking good, each time you prepare it from now onward. Hope you all like this recipe.
    #muttoncurry
    🍲 SERVES: 6
    🧺 INGREDIENTS
    Mutton (മട്ടൺ) - 1 kg
    Crushed Pepper (കുരുമുളകുപൊടി) - ½+½ Tablespoon
    Coriander Powder (മല്ലിപ്പൊടി) - 1+2 Tablespoons
    Chilli Powder (മുളകുപൊടി) - 1+1 Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
    Garam Masala (ഗരം മസാല) - 1+1 Teaspoon
    Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
    Salt (ഉപ്പ്) - 1+1 Teaspoon
    Water (വെള്ളം) - ½ Cup (125 ml)
    Cooking Oil (എണ്ണ) - 4 Tablespoons
    Shallots (ചെറിയ ഉള്ളി) - 35 Nos (200 gm)
    Onion (സവോള) - 1 Nos (125 gm)
    Ginger (ഇഞ്ചി) - 1½ Inch Piece
    Garlic (വെളുത്തുള്ളി) - 8 Cloves
    Green Chilli (പച്ചമുളക്) - 2 Nos
    Tomato (തക്കാളി) - 1 No (Small)
    Curry Leaves (കറിവേപ്പില) - 3 Sprigs
    Coriander Leaves (മല്ലിയില) - ¼ Cup (Chopped)
    Hot Water (ചൂടുവെള്ളം) - 1 Cup (250 ml)
    Garam Masala Recipe: • Garam Masala Recipe - ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Jak na to + styl

Komentáře • 2,9K

  • @ShaanGeo
    @ShaanGeo  Před 3 lety +569

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @milennarayanan1761
      @milennarayanan1761 Před 3 lety +11

      Pork വിഭവങ്ങൾ ചെയ്യാമോ

    • @Vallimurukan749
      @Vallimurukan749 Před 3 lety +12

      വെജ് ഞാൻ ഉണ്ടാക്കി നോക്കി.. എല്ലാർക്കും ഇഷ്ട്ടായി.. അതോണ്ട് ഞാൻ ചേട്ടനെ ഫോളോ ചെയുന്നുണ്ട് കേട്ടോ 👍

    • @joeljosephtom5781
      @joeljosephtom5781 Před 3 lety +6

      Beef biriyani

    • @aiswaryajames1929
      @aiswaryajames1929 Před 3 lety +2

      The vessels you used to cook looks really great, so could you please do a video on vessel cleaning tips? It’s a humble request from my end..

    • @vijithavinod1459
      @vijithavinod1459 Před 3 lety +2

      👍👍👍👍

  • @vishnur9693
    @vishnur9693 Před 3 lety +1316

    നിങ്ങളുടെ recipes മാത്രം followചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ

  • @rohu.g6721
    @rohu.g6721 Před 3 lety +154

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel bro'യുടേത് ആണ് 👌😍

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much 😊

    • @jaseelashameel1000
      @jaseelashameel1000 Před 3 lety +3

      Njanum

    • @aditha3748
      @aditha3748 Před 2 lety +1

      Correct

    • @ancybabu7024
      @ancybabu7024 Před 2 lety +1

      Skip cheyan onumila...ellam points aaa

    • @Fathima7976
      @Fathima7976 Před rokem +1

      Correct bcz oru curry undakkan മറ്റ് channel nedu neelan diologue undakum ivide അതൊന്നും illa correct recipe maathram athaanu ee channel inde prathyekatha

  • @hussainmk7811
    @hussainmk7811 Před 2 lety +94

    മട്ടൺ വാങ്ങി വച്ചിട്ട് ഈ Vidoe കാണുന്ന ഞാൻ

  • @seja1300
    @seja1300 Před 2 měsíci +8

    തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിൽ കുറഞ്ഞ സമയം മാത്രം കൊണ്ട് അവതരിപ്പിക്കുന്ന റെസിപി വീഡിയോ അതിഗംഭീരം. ❤❤❤

  • @c4food590
    @c4food590 Před 3 lety +82

    ചുരുങ്ങിയ സമയത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു എന്നതാണ് ഈ ചാനലിനെ വ്യത്യസ്ത മാക്കുന്നത്...!!😊👌

    • @ShaanGeo
      @ShaanGeo  Před 3 lety +1

      😊🙏🏼

    • @siniv.r8775
      @siniv.r8775 Před 6 měsíci +3

      Shaansuper👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌙🌙☪️🕉️✝️

  • @adithyan1549
    @adithyan1549 Před 3 lety +115

    എത്രയും പെട്ടന്ന് 1M ഇൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🔥❤❤

  • @monayipala
    @monayipala Před 2 lety +12

    ഒന്നും പറയാനില്ല ബ്രോ .ആദ്യമായി മട്ടൻ വെക്കുന്നതാ .ഞെട്ടിച്ചു കളഞ്ഞു എല്ലാവരെയും .താങ്ക്സ്.

  • @jayakrishnanambalapuzha122

    അതിഗംഭീരം, താങ്കൾ എത്ര നന്നായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പ്രവർത്തിക്കുന്നു. 👍👍❤️🌹

  • @meghasnair8062
    @meghasnair8062 Před 3 lety +185

    ചേട്ടൻ്റെ intro ക്ക് ഫാൻസ് ഉണ്ടോ❤️❤️😘😘

    • @SV-dh6tr
      @SV-dh6tr Před 3 lety +1

      For Intro as well concluding "thanks for watching"

    • @ShaanGeo
      @ShaanGeo  Před 3 lety

      😊🙏🏼

  • @reshashejeer8314
    @reshashejeer8314 Před 3 lety +10

    ഈ അടുത്താണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത്. ലളിതമായി കാര്യങ്ങൾ മാത്രം പറഞ്ഞു അവസാനിപ്പിക്കുന്ന നിങ്ങളുടെ അവതരണ ശൈലി ഒരുപാട് ഇഷ്ട്ടമായി. 2 videos കണ്ടപ്പോൾ തന്നെ subscriber ആയി. Great work. Keep going👍👍

  • @pradeepvelacherry5604
    @pradeepvelacherry5604 Před 10 měsíci +4

    താങ്കളുടെ റെസിപ്പി പിൻതുടരുന്ന ഒരു വ്യക്തിയാണ് ഞാൻ. താങ്കളുടെ ലളിതമായ വിവരണം മനോഹരം. അതു പോലെ കാരൃങ്ങൾ പെട്ടെന്ന് പറഞ്ഞു തരുന്നതും വലിയ കാരൃം തന്നെ
    🪷🪷🪷🤝🪷🪷🪷

  • @sajeevkizhattur8357
    @sajeevkizhattur8357 Před 4 měsíci +2

    നമസ്കാരം
    എല്ലാ ഞായറാഴ്ചയും ഞാൻ താങ്കളുടെ റെസിപ്പി പരീക്ഷിക്കാറുണ്ട്.. ഒരുപാട് നന്ദി ❤️

  • @dhiyamanu5580
    @dhiyamanu5580 Před 3 lety +11

    മട്ടൻ കഴിക്കാത്തത് കൊണ്ട് ഉണ്ടാക്കേണ്ട പണി ഇല്ല കാണാനുള്ള time മതി 🤣🤣✌️✌️സൂപ്പർ ഇക്കാ 🧡🧡🧡🧡

  • @haridaskthankachan1524
    @haridaskthankachan1524 Před 3 lety +87

    വെറും 4 min. Lag ഇല്ല.. ആവശ്യം ഉള്ളത് മാത്രം പറഞ്ഞിട്ട് പോകുന്നു.. 💪👏👏

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much 😊

    • @humanitarian9685
      @humanitarian9685 Před 2 lety +1

      പണ്ഡിതൻ എന്ന ഭാവം തീരെയില്ല അതുകൊണ്ടാ അർത്ഥം പറയാത്തത്😀

    • @nyshilroy1917
      @nyshilroy1917 Před 3 dny

      ലാഗ് വേണമെന്ന് തോന്നുമ്പോൾ വീണാസ് കറി വേൾഡ് കണ്ടാൽ mathy.😂

    • @haridaskthankachan1524
      @haridaskthankachan1524 Před 3 dny

      @@nyshilroy1917 വേണ്ടേ.. വീട്ടുവിശേഷം എല്ലാം കഴിഞ്ഞുവരുമ്പോൾ 🙏🏽🙏🏽

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Před rokem +8

    Yesterday I prepared this with a slight change of adding ghee while frying shallots
    My hubby liked it a lot
    Thanks a lot for giving all measurements including salt as I have stopped eating non vegetarian food
    Thanks a ton for simple and delicious recipe

  • @rajeevkannur9716
    @rajeevkannur9716 Před 3 lety +91

    മറ്റേത് പറഞ്ഞില്ല... കുക്കിങ് പഠിച്ചുവരുന്നവർ ടേബിൾസ്പൂണും ടീ സ്പൂണും മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക 😀

    • @ShaanGeo
      @ShaanGeo  Před 3 lety +4

      😂😂😂

    • @ajitharavindran8817
      @ajitharavindran8817 Před 3 lety +3

      Adi poli 👌👌👌

    • @ziyasmoments
      @ziyasmoments Před 3 lety +3

      Ad എന്നും പറയാറ് ഉണ്ടല്ലോ!ഇന്ന് മറന്നു പോയോ,😂😂

    • @rajeevkannur9716
      @rajeevkannur9716 Před 3 lety +2

      @@ziyasmoments മട്ടൻ ചതിച്ചതാ 😀

    • @mohammedbava8248
      @mohammedbava8248 Před 3 lety +1

      Shariya athippo athikam parayathayi

  • @nikhilaravind8871
    @nikhilaravind8871 Před 3 lety +6

    Matu channel ugalil more than 15 minutes varunna same videos valare clear aayitu below 5 minutes il simple aaayitu ningal present cheyyunnu adhanu thankalude kazhivu,,,I love that 👍

    • @TM15HAKRN
      @TM15HAKRN Před 3 lety +2

      Ee chettan
      Masterchef
      To mke it short..must hv done lot of work..god bless him..
      Sincere...nd helpful he's lways

  • @muhammedshafi5468
    @muhammedshafi5468 Před 2 lety +6

    Thanks Bro..💙
    ഞാൻ വിജയകരമായി മട്ടൻ കറി ഉണ്ടാക്കി..👌🏻

  • @vlovescooking6731
    @vlovescooking6731 Před rokem +14

    Thank you for sharing this recipe! 🙏I made it couple weeks back and it turned out sooooo awesome! 👌

  • @SavithaGNair
    @SavithaGNair Před 3 lety +4

    7 lakh സബ്സ്....
    ആശംസകൾ ചേട്ടാ..... 😁😁😁ഇത്രെയും പെട്ടെന്ന് one million അടിക്കട്ടെ 💥💥💥

  • @thenameyoucantrust6645
    @thenameyoucantrust6645 Před 3 lety +23

    ഷാൻ സിംബിൾ ആണ്.
    ബട്ട്‌ പവർഫുൾ.... 👌👌👌👌

  • @kshoukathali4
    @kshoukathali4 Před rokem +6

    ആദ്യമായി ഈ വീഡിയോ കണ്ട് മട്ടൻ കറി ഉണ്ടാക്കി . അടിപൊളി . റൂമിലെ കൂടെ ഉള്ളവർക്കും ഇഷട്പ്പെട്ടു . Thanks 👍❤

  • @ayoobkrpclm1083
    @ayoobkrpclm1083 Před rokem +1

    നിങ്ങൾ, ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ളവനാണ്. ബഹുമാനിക്കുന്നു
    നിങ്ങൾ പറഞ്ഞ പോലെ ചിക്കൻ ബിരിയാണിയും മട്ടൺ കറിയും ഉണ്ടാക്കിയിട്ടുണ്ട് നല്ല റെസ്പോൺസും കിട്ടി thank you

  • @anandhu.s5900
    @anandhu.s5900 Před 3 lety +4

    ഇതിലും മികച്ച cooking video സ്വപ്നങ്ങളിൽ പോലും കാണൂല ❤️❤️❤️🙌🙌

  • @pavamsujith
    @pavamsujith Před 2 lety +7

    Short and detailed video 👍🏻👍🏻 No unnecessary talks.

  • @martz123
    @martz123 Před 2 lety +20

    Thanks dude .. finally got my mutton curry correct after many flops over the years. 🤣. Very simple recipe to make.

  • @jahanasherin1751
    @jahanasherin1751 Před 2 lety +10

    I tried this recipe and it was tasty . Thank u so much 😊

  • @lijoc6339
    @lijoc6339 Před 3 lety +13

    മട്ടൻ കറി കഴിച്ച നാളും മാസവും വർഷവും മറന്നു. 👀 ഇത് കണ്ടപ്പോൾ കൊതിയായി.എന്നെങ്കിലും try ചെയ്തു നോക്കണം.super 👍

  • @Muhammadkrishnankutty
    @Muhammadkrishnankutty Před 3 lety +14

    ഞാൻ അല്ലെ ആദ്യം...❤❤❤..... Fan from തൃശൂർ...👍👍👍😍

  • @rajendrakumarchakkamadathi8474

    മിതഭാഷണം,വ്യക്തമായി, പ്രസന്നഭാവത്തോടെയുള്ള അവതരണം. കേട്ടിരിക്കാനും ചെയ്തുനോക്കാനും തോന്നും. നന്ദി 👍

  • @shahidhashamnasz1138
    @shahidhashamnasz1138 Před 2 lety +1

    Thnku sir .njan eppazhum nighalde receipe aan follow cheyaar.

  • @mesmerictasteswithajeesh8556

    അൽപ്പം മുൻപ് ഉണ്ടാക്കി... അസാദ്ധ്യ രുചി ആയിരുന്നു കേട്ടോ... Thank you ഷാൻ ❤️😘

  • @bhaskardas6492
    @bhaskardas6492 Před 2 lety +5

    This is supposedly the easiest and uncomplicated way to make a delicious mutton curry.
    Time is the criterion and hence it is essential to please even the laziest. I made is today in time to serve lunch. I also used bay leaves to add flavor.
    Thank you very much.

  • @gowrinair9188
    @gowrinair9188 Před rokem +6

    Second time making this one. And each time it gets better and better. Thanks so much for this no nonsense recipe. Super simple, yet rich and incredibly delicious.

  • @ambilipk6463
    @ambilipk6463 Před rokem +1

    ഞാൻ ചേട്ടൻ റെസിപ്പി നോക്കിയ food ഉണ്ടാകുന്നത്. സൂപ്പർ

  • @fivestarfivestar4047
    @fivestarfivestar4047 Před 2 lety +1

    ഈ വീഡിയോ നോക്കി ഞാനും ഇന്ന് മട്ടൻ കറി വെച്ചു ട്ടോ. Very teasty 👍

  • @neelambaramalik
    @neelambaramalik Před 2 lety +11

    I'm a North Indian lady married to a Malayali. Your channel has helped me immensely. Your recipes are the closest to what my mother in law cooks. Love to your channel brother.

  • @mohammedfayas1948
    @mohammedfayas1948 Před 3 lety +4

    മെസ്സി ഫുട്ബോൾ കളിക്കുമ്പോ കാണുന്നവർക്ക് തോന്നും ഫുട്ബോൾ കളിക്കാൻ എന്ത് എളുപ്പമാണ് എന്ന് അത് പോലെ ഇത്ര simple ആണോ പാചകം എന്ന് ചിന്തിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റ vedios കണ്ട ശേഷമാണ്. അത് ഒന്ന് പരീക്ഷിക്കാൻ ഏറ്റവും പ്രയാസം എന്ന് എനിക്ക് തോന്നിയിരുന്ന പൊറോട്ട ഉണ്ടാക്കൽ ഇദ്ദേഹത്തിന്റെ vedio നോക്കി ചെയ്തു.... അത് ഞാൻ ഉണ്ടാക്കിയതാണ് എന്ന് കഴിച്ച ആരും വിശ്വസിക്കുന്നില്ല ഇപ്പോഴും. അത്രക് super ആയിരുന്നു. ചേട്ടൻ വേറെ level 💥💥

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much for your great words of appreciation 😊

  • @007SUKUMARAN
    @007SUKUMARAN Před 2 lety

    ഞാനും ഒന്നു പരീക്ഷിച്ചു , അടിപൊളി ആയിട്ടുണ്ട്. ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @user-yj4dd3pr9n
    @user-yj4dd3pr9n Před rokem +2

    Tried this recipe today. Was sooo good. Thank you chef!

  • @advviji949
    @advviji949 Před rokem +4

    Puthuthayi Enthu undakkuvanelum ninglude recipe undonna first searching. ❤️

  • @jaisykg767
    @jaisykg767 Před 2 lety +3

    Shaan if I want to prepare any new dish I will first check out in your channel, thanks for the simple recipe 😀

  • @noushadnoushadkp
    @noushadnoushadkp Před 2 lety +1

    Etta Nalla recipes aanu.njn ellam try cheyyarundu.thanks

  • @malluentertainments.
    @malluentertainments. Před rokem +1

    ചേട്ടന്റെ വീഡിയോ നോക്കി ഞാൻ മാട്ടൻൻ കറിയും ചിക്കൻ ബിരിയാണിയും വെച്ചു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി താങ്ക്സ്

  • @meghasnair8062
    @meghasnair8062 Před 3 lety +43

    ഒന്നും ഉണ്ടാക്കി നോക്കില്ല...എല്ലാം കണ്ടിരിക്കും😂😂❤️❤️❤️

    • @jessybobin687
      @jessybobin687 Před 3 lety +2

      Undakki Nokku,easy anu

    • @vishnur9693
      @vishnur9693 Před 3 lety +5

      എന്നാൽ ഉണ്ടാക്ക് ഉണ്ടാക്കി കൊണ്ടിരിക്കും measures ഒകെ perfect ayi parayuna channel ane,

    • @TM15HAKRN
      @TM15HAKRN Před 3 lety +2

      Sahi
      Ldownil
      To buy
      Nonveg also headache
      Nd lazy also..
      Me wth u dear

    • @renisajan487
      @renisajan487 Před 3 lety +2

      ഉണ്ടാക്കി നോക്കു. തുടങ്ങാനുള്ള ബുദ്ധിമുട്ടെ ഉള്ളൂ. പിന്നെ നമ്മൾ interest ആയി കൊള്ളും👍🏼

    • @naibinjio1239
      @naibinjio1239 Před 3 lety +1

      അപ്പോൾ വിശക്കുമ്പോൾ എന്താ ചെയ്യുക...?ഫുഡ് ഓർഡർ ചെയ്തു വാങ്ങിക്കുമോ..?

  • @dazzlelin4823
    @dazzlelin4823 Před 2 lety +1

    ഞൻ ഉണ്ടാക്കി ട്ടോ.... അടിപൊളി arnu... Perfect recepie😍👍

  • @bindhuajish2374
    @bindhuajish2374 Před rokem +2

    ഈ ചാനൽ നോക്കി ഞാൻ കൂന്തൽ കറി വെച്ചു,, നന്നായിരുന്നു,,, ലളിതമായി നന്നായി പറഞ്ഞു തരുന്ന പാചക രീതി 👍👍

  • @sujaramesh58
    @sujaramesh58 Před 3 lety +4

    so clear a description: Sounds easy. useful for all. Good luck Shaan geo

  • @snkarun
    @snkarun Před 3 lety +3

    Just when I bought some mutton! Two days ago I was searching your channel to find a recipe and got disappointed. Looks like today’s the day :)
    Thanks for your clear and to the point explanation!

  • @smp2485
    @smp2485 Před 2 lety +1

    Njan undaki inn ,,, as always adipoli,, thank u soooo much,,, all the best😊😊😊🥰🥰🥰🥰

  • @babu3988
    @babu3988 Před 3 lety +5

    ബ്രോയുടെ വീഡിയോ കണ്ടിരിക്കുന്നത് തന്നെ ഒരു ട്ടേസ്റ്റ് ആണ് 👍 👌

  • @rinicr
    @rinicr Před rokem +7

    Thank you for the receipe . Trying for first time and was tasty😊

  • @radhikak8516
    @radhikak8516 Před 2 lety +2

    Ithre lalithamayi spudamayi boradikathe paranjathil valere santhosham .innu njaan undakki . Nalla test aayirunnu. Thanks

  • @chinjuskitchen2021
    @chinjuskitchen2021 Před 8 měsíci +1

    Njn randu pravashyam nigalde mutton curry rcp try cheythu oru rakshyalla kidilam 😋

  • @maheshsasidharan303
    @maheshsasidharan303 Před rokem +4

    I made this recipe, the result was awesome and my daughter had never eaten the mutton but she liked too much. Thank you for sharing to all.

    • @ShaanGeo
      @ShaanGeo  Před rokem

      Thank you so much Mahesh for the feedback 😊

  • @inuliyana-yi6zf
    @inuliyana-yi6zf Před rokem +13

    I tried this recipe yesterday, it was really delicious 😋 thank you chef 👨‍🍳

  • @manojvarghese6783
    @manojvarghese6783 Před 7 měsíci

    You have simplified cooking. I made it. Thanks.😊

  • @jineshkani4573
    @jineshkani4573 Před rokem +1

    Brother nte recipe s ellam simple and humble aane.... Also vayaru niraye fud m kazhikkam..... Tried outstanding results and comments from wife and relatives

  • @meeramohan6055
    @meeramohan6055 Před rokem +6

    Ur Garam masala is Spot on( Awesome fragrance) & This Mutton curry is So Yummy..thank U Shaan Geo

  • @sarahvarghese6132
    @sarahvarghese6132 Před 2 lety +18

    Thank you so much, it was my first time cooking mutton and I followed the recipe to the dot and it turned out sooo good! Thank you so much for the amazing recipe 😊

  • @nonyabns4434
    @nonyabns4434 Před rokem +2

    You are a life saver to barely-there cooks like me. I have followed many of your recipes and each time the dish came out awesome!I am in your debt.Keep going with your wonderful and to the point presentation and precise recipes. Thank you!

  • @ancysanu2463
    @ancysanu2463 Před 7 měsíci

    Tried this and came out very well.. thanks heaps for the short and clear recipe 💗

  • @noorshaak8700
    @noorshaak8700 Před 2 lety +3

    Excellent presentation 👍

  • @parvathys6707
    @parvathys6707 Před 2 lety +6

    I tried this recipe..it was my first time cooking mutton and it turned out very tasty..thank u so much for making cooking so easy😀😀

  • @pgn4nostrum
    @pgn4nostrum Před 2 lety +1

    കൈപുണ്യം.
    രുചിയുടെ സ്വന്തം ഷാൻ 💐👌
    എത്ര നന്ദി പറഞ്ഞാലും മതിവരില്ല😊😊

  • @steffymarychandy4472
    @steffymarychandy4472 Před 2 lety +1

    Adipoli Recipe....Tried it and it was very taste

  • @ambilyjayakumar8113
    @ambilyjayakumar8113 Před 2 lety +18

    I have cooked it yesterday following exact measurements. It turned very yummy and my husband got a nostalgic childhood taste which made him emotional and made me happy. Thank you very much Shan. Happy Easter

  • @lalyjohnson5941
    @lalyjohnson5941 Před 2 lety +3

    Skip cheyyan onnumilla bro

  • @ashimuke0792
    @ashimuke0792 Před 8 měsíci

    Njan try cheythu super curry❤❤ thanks for this recipe ❤

  • @aparnapl4733
    @aparnapl4733 Před rokem

    Tried out this receipe today…came out very well… Thankyou Shaan Bro……..

  • @vijitimes1570
    @vijitimes1570 Před 3 lety +3

    എനിക്ക് ഒരുപാട് ഇഷ്ടമാണ് bro tomorrow try cheyyam

    • @ShaanGeo
      @ShaanGeo  Před 3 lety

      Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼

  • @proudbharatheeyan23
    @proudbharatheeyan23 Před 3 lety +22

    ഞാൻ request ചെയ്ത വീഡിയോ ആണ്
    Thank you.

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊

    • @abrahammathew3579
      @abrahammathew3579 Před 3 lety +3

      എന്നാ ഇങ്ങൾക്കും ഇരിക്കട്ടെ ഒരു കയ്യടി..👏

    • @SabuXL
      @SabuXL Před 3 lety +2

      @@abrahammathew3579 ഹഹഹാാ ചങ്ങാതീ. കൈയടിച്ച താങ്കൾക്കും 👏. 😂

    • @ayyoobkuperi2525
      @ayyoobkuperi2525 Před 24 dny

      ​@@abrahammathew3579❤❤

  • @ajithakumariam9326
    @ajithakumariam9326 Před 2 lety +1

    ഇന്നത്തെ സ്‌പെഷ്യൽ ആണ് thanks

  • @aryaunni7180
    @aryaunni7180 Před 2 lety

    ഇതുവരെ ഞാൻ 3items ഉണ്ടാക്കി മൂന്നും kidu aarnu... അടുത്ത mutton curyy 😍tq❤

  • @joma3992
    @joma3992 Před rokem +3

    When you said tomato and coriander leaves optional I felt , perfectly my mother’s recipe. Instead of tomato she added equivalent half teaspoon vinegar that too original.

  • @khatab16
    @khatab16 Před 3 lety +11

    Your preparations and recipes looks good and easy to try 👍

  • @harshiharsh2005
    @harshiharsh2005 Před rokem

    Wow thank you soooooo much brother njan adhiyam ayit mutton curry etande recipe nokit vecchu vitil ellarkum ishtam ayi

  • @hilalabduljabbar3150
    @hilalabduljabbar3150 Před rokem

    I appreciate you for simple tastier recipes and for cooking in steel vessels

  • @virtueworld9175
    @virtueworld9175 Před 3 lety +3

    കൊള്ളാം പാചക രാജാവേ

  • @mumtazyusuf7344
    @mumtazyusuf7344 Před rokem +6

    The only mutton curry recipe I follow ever since I tried this. I follow exact measurements comes out perfect. Fool proof recipe I must say. Making it today that’s why I’m here😊

  • @seenajokkuttan6815
    @seenajokkuttan6815 Před 2 lety +2

    ഞാനും നിങ്ങളുടെ റെസിപ്പി ആണ് follow ചെയ്യുന്നേ. Mutton കറി കുക്കർ ഓപ്പൺ ആക്കിയപ്പോൾ തന്നെ മക്കൾ super ടേസ്റ്റ് ആണെന്ന് പറഞ്ഞു കഴിക്കാൻ തുടങ്ങി 😍

    • @ShaanGeo
      @ShaanGeo  Před 2 lety +1

      Thank you so much Seena

  • @bencyb.p4718
    @bencyb.p4718 Před 2 lety

    Mutton curry 1st tym vechapol thanne succes.. realy superb..thankz chetta.. photo edukan patiyila..

  • @sasichembath1681
    @sasichembath1681 Před 3 lety +3

    ഒന്നും പറയാനില്ല, സംഗതി പൊളിച്ചു 👍😍

  • @linshaNanda
    @linshaNanda Před 3 lety +3

    Sir, today I made out ur mutton curry and appam recipe, was so delicious. Thanks fr the recipe..

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @clintsebastian5723
    @clintsebastian5723 Před rokem

    ഷാൻ സൂപ്പറാണ്. അവതരണശൈലി അടിപൊളി. വെറുപ്പിക്കാതെ ലളിതമായി പറയുന്നു എന്ന് മാത്രമല്ല ഉണ്ടാക്കാൻ എളുപ്പവും രുചികരവും ആയ രീതികൾ ആണ് എനിക്ക് ഏറ്റവും പ്രിയം. ഷാനിന്റെ ഒട്ടുമിക്ക എല്ലാ റെസിപ്പികളും പല തവണ പരീക്ഷിച്ചിട്ടുള്ള ആളാണ് ഞാൻ. ഒന്ന് നേരിൽ കാണണം എന്നുണ്ട് ഷാൻ

  • @fidamahroof2415
    @fidamahroof2415 Před 2 lety

    Try cheythu superb!😋

  • @starsand8435
    @starsand8435 Před 2 lety +31

    Thank you for sharing this recipe. I’d like to compliment you on how well you share the info on the ingredients and it’s quantities as well as how to cook it in a step by step manner. For new cooks like myself, this is so informative and by following it all recipes made turn out very well. Thank you Shaan n team!

  • @lekhan7400
    @lekhan7400 Před 3 lety +4

    Yet an other great recipe from a gentleman. 🤗😍😍😍.

  • @keronogamer7605
    @keronogamer7605 Před rokem

    ഇത് കണ്ടിട്ട് njan ഇങ്ങനേ undakkarollu ,നല്ല taste anu

  • @sheminaks6651
    @sheminaks6651 Před 2 lety

    എന്തെക്കെ പറഞ്ഞാലും സൂപ്പർ..... ഇപ്പോൾ ഈ ചാനൽ കണ്ടാണ് വീട്ടി പിടിച്ചു നില്കുന്നത് താങ്ക്സ്

  • @jishag1081
    @jishag1081 Před 2 lety +3

    Njn try cheythu innu nice aarunnu bro

  • @ramnarajan8882
    @ramnarajan8882 Před 2 lety +4

    Mutton കറി ഉണ്ടാക്കി നോക്കി
    സൂപ്പർ.. അളവുകൾ എല്ലാം കിറുകൃത്യമായിരുന്നു..
    നല്ല ടേസ്റ്റ് ഉണ്ട്.. thank u ... shaan bro

  • @vijaymansion
    @vijaymansion Před rokem +2

    Yesterday i prepared mutton curry it was awsome.Thank you Shan Jeo.

  • @FasAviation
    @FasAviation Před 2 lety

    നിങ്ങളുടെ എല്ലാ റെസിപിയും ഞാൻ try ചെയ്യാറുണ്ട് സൂപ്പറാണ്
    മുട്ടൻ കറിയും അടിപൊളി
    മന്തി ഉണ്ടാക്കി വീഡിയോ ചെയ്യാവോ

  • @georgedsouza1891
    @georgedsouza1891 Před 3 lety +3

    OMG. Shaan, mutton curry looks so shaandaar.

  • @bsljth
    @bsljth Před 3 lety +3

    A much needed recipe from a great presenter. Have you considered doing a video on cooking beef steak?

  • @PaulSlater
    @PaulSlater Před 8 měsíci

    Looks wonderful. Can’t wait to try this.

  • @sujajs8402
    @sujajs8402 Před 2 lety

    Kary undakkan pokunnu.bakky pinne parayam . adipoli. Thanks

  • @jeswin3858
    @jeswin3858 Před 2 lety +3

    ചേട്ടാ ഞങ്ങൾ mutton curry ഉണ്ടാക്കി.അടിപൊളി ആയിരുന്നു🤩🤩🤩🤩🤩🤩🤩thanks for this recipe🤗🤗🤗🤗🤗🤗🤗🤗