#AirTravelTips #FlightTravelTipsMalayalam #DivyasAviation Airport Procedures playlist • എയർപോർട്ട് ചെക്ക് ഇൻ ന... Inflight Services Playlist • ആദ്യമായ് നിങ്ങളുടെ അച്...
Hi Divya.... Good job on the informational video.. Could you please create a video on procedures at airport when coming back from a foreign country? For eg.. i went to UK. While coming back ,what procedures will be there at UK airport?
Story time by divya...enik ishtaayyi iniyum nalla story kalikaan chan agraikunnu...chan nigalod parayan karudiyadaayirunnu oru story tell channel thudagaann ❤❤
Excellent video. Definitely this video is going to help many people and thanks a lot for the immediate response for my mail regarding my doubt dear chechy. Thanks once again.😍😍😍😍
അടിപൊളി..... നല്ല അവതരണം. പുതിയ യാത്രക്കാർ എല്ലാവർക്കും ഒരുപാട് ഉപകരിക്കും ഈ വീഡിയോ.... ഇപ്പോൾ ഞാൻ ഇറ്റലിക്ക് വരുന്നത് qatar airways നാണ്..... കുഴപ്പമില്ല 👍👍😃take care divya...and God bless you.
@@DivyasAviation ഫസ്റ്റ് time ഞാൻ ഫ്ലൈറ്റിൽ കയറിയത് ഞാൻ ഓർക്കുന്നു..... Flight കണ്ടപ്പോൾ തന്നെ തല പെരുത്ത് കയറി പതുക്കെ എഞ്ചിനിലേക്ക് നോക്കി പിന്നെ വിമാനത്തിലേക്കും പിന്നെ സാധാരണ വിമാനം ആകാശത്തു കൂടി പോകുന്ന hight ഉം മനസ്സിൽ calculate ചെയ്തു എന്നിട്ട് ദയനീയ അവസ്ഥയിൽ എഞ്ചിനെ നോക്കിയിട്ട് മനസ്സിൽ ചോദിച്ചു ഇത്രയും വലിയ വിമാനവും ഈ കണ്ട യാത്ര ക്കാരെയും പൊക്കുമല്ലോ അല്ലെ എന്ന്...വിമാനം റൺവേയിൽ കൂടി ഓടിയപ്പോൾ എന്റെ പൊന്നു പൈലറ്റെ എന്നെ വിട്ടേരെ എന്ന് പറഞ്ഞു എടുത്തു ചാടിയാലോ എന്ന് വരെ തോന്നി പ്പോയി..... അത് പോകട്ടെ എന്ന് വെക്കാം മഴ ഉണ്ടായിരുന്നു ആ സമയത്ത് .. മഴയുള്ളത് കൊണ്ടാണോ എന്നറിയത്തില്ല വണ്ടി കട്ടറിൽ ചാടുന്നപോലെ ആയിരുന്നു flight കുറച്ചു നേരം പോയത് ഹോ അന്ന് തിന്ന തീ....... പേടി കാരണം 6മാസത്തിൽ കിട്ടിയ കമ്പനി ലീവ് പോലും വേണ്ടെന്നു വച്ചു ഞാൻ..... 😂😂😂😂ഇപ്പോൾ അതൊക്ക ഓർക്കുമ്പോൾ ചിരി വരുവാ ...... ഞങ്ങൾ തൊടുപുഴക്കാർ സംസാരിച്ചു കഴിഞ്ഞാൽ നിർത്തില്ല സോറി... ബോർ അടിച്ചെങ്കിൽ 👍👍👍👍👍👍😂😂
ഹായ് ദിവ്യ, Thank u for this video. എന്റെ Wife അടുത്തമാസം അബുദാബിക്ക് വരുന്നുണ്ട്. ഞ്ഹാൻ video ഷെയർ ചെയ്തിട്ടുണ്ട്. വൈഫിനു വളരെ ഉപകാരം ആയിരിക്കും ഇത് 😄
Divya Chechi kayicha video video ronaldo yude flight inne kurichaaannallo appo lionel messi yude flight inee kurich cheyyaamo it is more more instrusting aannn ..🙂
ആദ്യമായി വിമാനത്തിൽ കേറി യാത്ര ചെയ്ത ഫീൽ ഉണ്ടായി. എയർപോർട്ടിൽ കേറുന്നത് മുതൽ വീട്ടിൽ എത്തുന്നതുവരെ ഉള്ള അനുഭവം നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
😊
താങ്ക്യൂ താങ്ക്യൂ മാഡം ഇവിടെ ഈ ഇൻഫർമേഷൻ ഒരുപാട് ഉപകാരപ്പെട്ടു. കാരണം ഞാൻ ഈ ആറാം തീയതി പോവുകയാണ്
ആദ്യമായി. യാത്ര ചെയ്യുന്നവർക്ക്. ഈ വിഡിയോ വളരെ. ഉപകാരപ്പെടും. ചേച്ചീ. താങ്ക്സ്😍😍👍👍👍
അഭിനന്ദനങ്ങൾ നന്നായി അവതരിപ്പിച്ചു.
Video was very informative divya Chechi ❤
നല്ല അറിവ് തന്നതിൽ വളരെ നന്ദി...!
ഉഗ്രൻ വീഡിയോ; പൊളിച്ച് 🥳🥳🥳
Good Information... Divya👍🏼👍🏼
Very informative video thank you chechi💟💥
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ
Great detailed information. Way of description is highly appreciated
Thank You for the information Madam 👍👍👍👍👍
Really it's very good information Divya
Very informative to all passengers.
Really informative video for me. I am going to travel by flight for the first time on next month to Qatar.... Thankyou....
So great, interesting video🙂👌👌👍.
Beautiful presentation
Excellent video really great 🤝👍
അടിപൊളി വീഡിയോ
This vedio was very comfortable thankyou ❤❤❤
സൂപ്പർ വീഡിയോ 👍🌹🌹🌹
Thanku dear 😘
God bless you sister 💖
Very informative.
Thank u..
Hi Divya.... Good job on the informational video.. Could you please create a video on procedures at airport when coming back from a foreign country? For eg.. i went to UK. While coming back ,what procedures will be there at UK airport?
അവതരണം നന്നായി👍👍❤️👍👍🌄🌅☀️🌞
Eathra kallaayi chechi oru long video kanditt💖
Korach lenghty video aanankilum its very informative for new ones. 👍🏻👍🏻👍🏻👍🏻
സൂപ്പർ 👍👍👍
Very good presentation
Good morning have a nice day chechi 🌺
Good presentation
Nice video...
Story time by divya...enik ishtaayyi iniyum nalla story kalikaan chan agraikunnu...chan nigalod parayan karudiyadaayirunnu oru story tell channel thudagaann ❤❤
Thank You 😊
Adipoli
Wow👍👍👍👍
Hi Divya, Good. Evening g💖❤❤
Hai divya chechi. 😍😍
Excellent video. Definitely this video is going to help many people and thanks a lot for the immediate response for my mail regarding my doubt dear chechy. Thanks once again.😍😍😍😍
My pleasure
Chechi uyir
nice
Good post
somebody is wearing elas like ornaments.. is need to remove this at the time of check in????
Baggage extra carry cheyyanel ethra kodukkanam
👍👍
Good evening Diviyya
could you please tell me which are the air line websites?
Check in baggage carton standard size എത്ര ഇഞ്ച് ആണ്
Ma'm, Safety percentage comparison between journey by Air, Road , rail, ship ഇതിൽ ഏതാണ് കൂടുതൽ Safe with data എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ?
அருமையான பயனுள்ள பதிவு!
நன்றி!
Air India express bahrain to kannur I’m travel cheyyumo 30 kg 2 bags aay split aaytt kondupokamo
Masala check in bagil kondupokamo?
👌
Connecting flight ne kurichu parayamo
😍😍
❤️🔥
Ask them to buy from TA s too
👌👌👌
👍
✈️
Which is the best institute for studying BBA in aviation in kochi
❤️
👍👍👍
Qatar airwaysil milan to italy 40 kg aa check in bag. 1 pease il 30 kgyum 1 pease il 10 um allow ano ,atho 20 kg 20kg ano
👍👍👍👍
🥰
Indigo airline il ground nursing staff undo plz reply
🥰🥰🥰👍👍👍
Nallaveedio👍
എനിക്കൊതിരിക്കുപകാരപ്പെട്ടു thnkyou
Oru doubt family aayi pokumbol baggage weight individual 7kg aano udeshikunne,first time traveller
😇
First like and first comment 😂✌️
At Last Oru Long Vedio Vannu❤❤🔥
Connection flight il പോകുമ്പോൾ സെക്യൂരിറ്റി cheak ഉണ്ടാവുമോ അതു gateile ku പോകുന്നതിനു മുമ്പാണോ
Hloo, egane ear pain mattum? Like at high attitudes, ear pain undakunnu... 💙
I am daily watch your video madam because I am old subscriber
Thank You 😊
Hi Divya chechi😊 Useful and informative video.. My question is njan ippo cabin crew aanenkil enikk pet ine kond travel cheyyan pattumoo
Depends on the Airline.
അടിപൊളി..... നല്ല അവതരണം. പുതിയ യാത്രക്കാർ എല്ലാവർക്കും ഒരുപാട് ഉപകരിക്കും ഈ വീഡിയോ.... ഇപ്പോൾ ഞാൻ ഇറ്റലിക്ക് വരുന്നത് qatar airways നാണ്..... കുഴപ്പമില്ല 👍👍😃take care divya...and God bless you.
Enjoy your Flight 😊
@@DivyasAviation ഫസ്റ്റ് time ഞാൻ ഫ്ലൈറ്റിൽ കയറിയത് ഞാൻ ഓർക്കുന്നു..... Flight കണ്ടപ്പോൾ തന്നെ തല പെരുത്ത് കയറി പതുക്കെ എഞ്ചിനിലേക്ക് നോക്കി പിന്നെ വിമാനത്തിലേക്കും പിന്നെ സാധാരണ വിമാനം ആകാശത്തു കൂടി പോകുന്ന hight ഉം മനസ്സിൽ calculate ചെയ്തു എന്നിട്ട് ദയനീയ അവസ്ഥയിൽ എഞ്ചിനെ നോക്കിയിട്ട് മനസ്സിൽ ചോദിച്ചു ഇത്രയും വലിയ വിമാനവും ഈ കണ്ട യാത്ര ക്കാരെയും പൊക്കുമല്ലോ അല്ലെ എന്ന്...വിമാനം റൺവേയിൽ കൂടി ഓടിയപ്പോൾ എന്റെ പൊന്നു പൈലറ്റെ എന്നെ വിട്ടേരെ എന്ന് പറഞ്ഞു എടുത്തു ചാടിയാലോ എന്ന് വരെ തോന്നി പ്പോയി..... അത് പോകട്ടെ എന്ന് വെക്കാം മഴ ഉണ്ടായിരുന്നു ആ സമയത്ത് .. മഴയുള്ളത് കൊണ്ടാണോ എന്നറിയത്തില്ല വണ്ടി കട്ടറിൽ ചാടുന്നപോലെ ആയിരുന്നു flight കുറച്ചു നേരം പോയത് ഹോ അന്ന് തിന്ന തീ....... പേടി കാരണം 6മാസത്തിൽ കിട്ടിയ കമ്പനി ലീവ് പോലും വേണ്ടെന്നു വച്ചു ഞാൻ..... 😂😂😂😂ഇപ്പോൾ അതൊക്ക ഓർക്കുമ്പോൾ ചിരി വരുവാ ...... ഞങ്ങൾ തൊടുപുഴക്കാർ സംസാരിച്ചു കഴിഞ്ഞാൽ നിർത്തില്ല സോറി... ബോർ അടിച്ചെങ്കിൽ 👍👍👍👍👍👍😂😂
Airport poyei ticket edukkan pattumo
Extra ear rings polula gold hand bagil kayyil pidikamo
Yes
Chechi hair straightener and hair dryer kondupokamo pls rply
Yes
Backil ulla flight toy ude link share cheyyuvo ma'am
I bought it from Amazon
Flight land cheytha shesham baby stroller luggage il idathe namuku use cheyyan tharumo?ithu vare stroller luggage il aayirunnu kittiyirunnath..ippo randu cheriya makkal anu..ottakkanu traveling..appo stroller nammude kayyil tharan paranjal tharumo?
Njan paranjille fold cheyyan pattunnathu you can keep
Vedio back ground light kurav anu. Madam 🙏
ഹായ് ദിവ്യ, Thank u for this video. എന്റെ Wife അടുത്തമാസം അബുദാബിക്ക് വരുന്നുണ്ട്. ഞ്ഹാൻ video ഷെയർ ചെയ്തിട്ടുണ്ട്. വൈഫിനു വളരെ ഉപകാരം ആയിരിക്കും ഇത് 😄
Thank You 😊
ദുബൈ പോകുമ്പോൾ namuk Durham ക്യാരി ചെയ്യാൻ പറ്റുമോ,എത്ര പറ്റും
Flight Runaway il നിന്നു taxi way ലേക്ക് move ചെയ്യുന്നത് is it with engine thrust or with wheel power
Engine thrust.
April 9 nu emirates il tvm to dubai adhyamayi pokuna njan video kandapol kurachu tension kuranju
Divya Chechi kayicha video video ronaldo yude flight inne kurichaaannallo appo lionel messi yude flight inee kurich cheyyaamo it is more more instrusting aannn ..🙂
Cheyyam 😊 Messi fan ano?
@@DivyasAviation ade 😁 enik mooparude flight inne kurich arriyaam adaaan chan instrusting aaan enn parache ...♥️flight inte step kalill vareee aaa verity kannaam..
I will do the video soon ketto
@@DivyasAviation thank you ❤
Jet airways flight 555 kurichu video cheyyammo.
Cheyyam
Chechi Indo Pak yudhathil Russia yude helping ne kurichulla vedio antha delete cheythathu
Kananam annu karuthi irunnatha
Delete ayillallo, thats in my second channel. Story time by Divya
കേരളത്തിൽ നിന്നുള്ള ഇന്റർനാഷണൽ യാത്രക്ക് എയർപോർട്ടിൽ ഉള്ള കോവിഡ് ടെസ്റ്റ്‌ഇപ്പോൾ ഉണ്ടോ?പുറത്തുനിന്നുള്ളത് മതിയോ?
Flight Emissions 27 % , 14% ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.
Divya chechi
Plzz say about BSc aviation courses details and collages in kerala, fees, salary, after BSc aviation job offers
Will do
@@DivyasAviation OK chechi
Visit visayil pokumpol enthokke documents aanu vende marriage certificate veno plzz reply
Please reply
fedex flight 705 hijacking video cheyyamo
Cheyyam
@@DivyasAviation finally got it 🤗🤗
Hi
View in 30 seconds 😘
Chechi kunjumayi flightil povbol flaskil hot water edukkan pattumo
Flightil ninnum kittumallo
Ok 😍