ഫ്ലൈറ്റ് യാത്രയോടുള്ള പേടി എങ്ങനെ ഒഴിവാക്കാം | How To Deal With Aviophobia

Sdílet
Vložit
  • čas přidán 19. 09. 2020
  • #Aviophobia #FearOfFlying #DivyasAviation
    Facebook
    / divyasaviation
    Instagram
    / divyasaviation
    Credits : Pexels, cduluk, Pani gone, Capt Ron's FearlessFlight, Wikipedia
    I make these videos with the intention of educating others in a motivational/inspirational form. I do not own some of the clips. My understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners or any authority would like me to remove the video with a valid reason, I have no problem with that and will do so as fast as possible.
  • Zábava

Komentáře • 394

  • @user-hx2ze5po2e
    @user-hx2ze5po2e Před 3 lety +87

    ഫ്‌ളൈറ്റിൽ കേറീട്ടില്ലാതെ ഞാൻ 😜😜 വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് അടിപൊളി

  • @sunmedia3306
    @sunmedia3306 Před 3 lety +29

    ദിവ്യ ചേച്ചിയുടെ ചാനലിനെ 1m suscribers ആക്കാനുള്ള വർക്കിലാണ് ഞാൻ....... share, status... എല്ലാം ചെയ്യാറുണ്ട്

  • @rafeeqrafeeq4317
    @rafeeqrafeeq4317 Před rokem +8

    ആദ്യമായി യാത്ര ചെയ്തത് ഖത്തർ എയർവേസ്ലാണ്... ടേക്ക് off ചെയ്ത് കുറച്ചു സമയമായപ്പോ ഇനിയും ഉയരത്തിലേക്ക് പോവണ്ട ഇപ്പോൾ ഉള്ള ഹൈറ്റിൽ മതിയെന്ന് പറയണമെന്നൊക്കെ തോന്നിയിട്ടുണ്ട് 😂😂😂 അടുത്ത സീറ്റിൽ oru പ്രായമുള്ള സ്ത്രീ ആയിരുന്നു, കാലിക്കറ്റ്‌ എയർപോർട്ടിൽ വെച്ച് അവരെ എന്നെ ഏല്പിച്ചതാണ് അവരുടെ ബന്ധുക്കൾ, ആ സ്ത്രീ പേടിച്ചു ഓരോന്ന് ചോദിക്കും, അതിലേറെ പേടിയിലാണ് നമ്മളെന്ന് അവർക്കറിയില്ല 😅😅... അവസാനം ദോഹയിൽ നിന്ന് ഇനി നമുക്ക് ബസിന് പോവാൻ പറ്റുമോ എന്ന് നിഷ്കളങ്കമായി ചോദിച്ചപ്പോൾ പേടിയിലും ചിരിച്ചുപോയിട്ടുണ്ട്.... 😃😃

  • @musicalmania9362
    @musicalmania9362 Před 3 lety +25

    ഇന്നാണ് ചേച്ചിയുടെ channel കണ്ടത്‌, എനിക്ക് ഒരുപാട് excitement ഉള്ള കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോയിൽ ഉള്ളത്.ഒരു വിധം വീഡിയോ മുഴുവനും ഇന്ന് തന്നെ കണ്ട്‌ 🔥....thank you chechi❤️❤️❤️
    Subscribed👍👍👍👍🔥🔥🔥

    • @abdulmajeedat9562
      @abdulmajeedat9562 Před 3 lety +1

      മോളെ ഞാൻ ഒരുപാട് തവണ ഫ്ളൈറ്റ് യാത്രനടത്തിയ ഒരാൾ ആണ് ഞാൻ ആദ്യയാത്ര നടത്തിയ അന്നുമുതൽ തുടങ്ങിയപ്രശ്നം ഫ്ളൈറ്റ് ലാൻറ് ചെയ്യുംബോൾ ചെവിവേദനികുകുന്നു അത് എന്ത് കൊണ്ടാണ്?

  • @nirmalthekkanal556
    @nirmalthekkanal556 Před 3 lety +3

    വിമാനയാത്ര ചെയ്യുന്നവർക്ക് തികച്ചും ഉപയോഗപ്രദമായ കാര്യങ്ങളാണ് ദിവ്യയുടെ ഓരോ എപ്പിസോഡും. ദിവ്യ ഇനി ഞാൻ പറയുന്നത് എന്റെ ഒരു സ്നേഹാ ഭിപ്രായം മാത്രമാണ്, ആഴ്ചയിൽ ഒരു, രണ്ടോ മൂന്നോ എപ്പിസോഡുകൾ വെച്ച് ചെയ്യുകയാണെങ്കിൽ പ്രേക്ഷകരെ സംബന്ധിച്ച് അതായിരിക്കും കൂടുതൽ സംതൃപ്തി എന്ന് എനിക്ക് തോന്നുന്നു god bless you

  • @bsrvisualmedia8468
    @bsrvisualmedia8468 Před 3 lety

    താങ്കളുടെ സന്ദേശങ്ങൾ
    വളരെ വിലപ്പെട്ട സന്ദേശങ്ങളാണ്.
    നന്ദിയുണ്ട്. ഞാൻ സന്ദേശങ്ങൾ Share ചെയ്യുന്നുണ്ട്. മറ്റുള്ളവർക്കും ഉപയോഗപ്രദമാകട്ടെ !

  • @vicky55810
    @vicky55810 Před 3 lety +1

    ഒരു കാര്യത്തിൽ വളരെ സന്തോഷം തോന്നുന്നു !!!! ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം വളരെ സീരിയസായി എടുത്തു എന്നറിഞ്ഞതിൽ !!! മലയാളം കഴിവതും പറയാൻ ശ്രമിച്ചു ✌️✌️✌️✌️🥰🥰🥰🥰❤️❤️❤️ആശസംസകൾ ദിവ്യ

  • @manzoorali6530
    @manzoorali6530 Před 3 lety

    Good Day Divya....😊
    Very good subject and nice presentation as always. This video will be very useful for those who have fear of flying.

  • @syamalas9116
    @syamalas9116 Před 3 lety +1

    കൊള്ളാം, ഇൻഫർമേഷൻ നൽകുന്നതിൽ സന്തോഷം

  • @sainarasaq50
    @sainarasaq50 Před 3 lety +7

    ഞാൻ ആദ്യമയാണ് ഫ്ലൈറ്റ് യാത്ര ചെയ്യാൻ പോവുന്നത് അതിന്റെ ഒരു പേടി ഉണ്ടായിരുന്നു ഇപ്പോൾ കുറച്ച് ദൈര്യം തോന്നുന്നുണ്ട് ☺️😍

  • @shibuz3527
    @shibuz3527 Před 3 lety

    ഞാനും ഇന്നാണ് ചേച്ചിയുടെ ചാനൽ കണ്ടത് വളരെ ഇഷ്ടമായി 🥰സ്വന്തം ചേച്ചി പറഞ്ഞു തരുന്നത് പോലെയുണ്ട് അവതരണം
    ❤️Subscribed 👍👍👍

  • @shijovarghese9655
    @shijovarghese9655 Před 3 lety +2

    പേടി എല്ലാവർക്കും ഉണ്ടാവുന്ന ഒരു കാര്യം ആണ്. പേടിയില്ലാത്തവർ വളരെ കുറവാ. ചിലർക്കു അത് സ്ഥിരം ചെയ്യുന്ന കാര്യം ആവുമ്പോൾതന്നെ മാറും. ചിലർക്കു എപ്പോഴും അത് കൂടെ കാണും. ഫ്ലൈറ്റ് യാത്ര പ്രേത്യേകിച്ചു കാരണം അത് ഒരുപാട് മുകളിൽ കൂടി അല്ലേ.. അപ്പൊ ഒരുപാട് ആശങ്കകൾ കാണും. ഇന്നലെ ചെയ്ത വീഡിയോ, ഇന്നത്തെ വീഡിയോ എല്ലാം ഒരുപാട് യാത്രകർക്ക് ഉപകാരം ഉള്ളതാണ്... good mam.. നല്ല മെസ്സേജ് ആണ് പ്രവാസി കൾക്ക്, അതുപോലെ ഫ്‌ളൈറ്റിൽ കയറാൻ ആഗ്രഹം ഉള്ള എനിക്കും 👍🥰

  • @annaangel6569
    @annaangel6569 Před 3 lety

    ഞാൻ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നതു . എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി. 😍😍😍😍

  • @HariKrishnan-zw2je
    @HariKrishnan-zw2je Před 3 lety

    Chechi orupad hard work cheyyunund Ee chanalin vendi. Ath thanneyan chechide vijayaum, Njagal onnupolum miss akkathe ee Vdo kanunnathum athkondan, Alla question um reply kodukkunnund, like kodukkunn ,Annum Njan Thanku, good annokkeya paraunne Inn Oru change " Oru big salute chechi"👍👏

  • @ibrumuttil5091
    @ibrumuttil5091 Před 3 lety +9

    പേടിയുള്ളവർക് ഉപകാരപ്പെടുന്ന വീഡിയോ... ഫ്ലൈറ്റ് റഡാർ നോക്കിയാൽ ഓരോ ദിവസവും എല്ലാ മണിക്കൂറും എത്രായിരം ഫ്ലൈറ്റുകളാണ് ഫ്ലൈ ചെയ്യുന്നതെന്ന് കാണാം... എന്നാൽ അപകടങ്ങൾ വളരെ കുറവുമാണ്... റോഡിലെയൊക്കെ അവസ്ഥ എടുത്ത് നോക്കിയാലോ..... ഏറ്റവും സുരക്ഷിത യാത്ര ഫ്ലൈറ്റ് യാത്രയാണെന്നാണ് എന്റെയൊരു വിശ്വാസം....

  • @synosajan4626
    @synosajan4626 Před 3 lety +3

    You’ve all worked really hard for this competition. It’s time to show the world what you are capable of. Best wishes for your success.....

  • @apsmystylemylife3971
    @apsmystylemylife3971 Před 3 lety +12

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു അവതരണം,അങ്ങനെ എല്ലാം പേടിച്ചാൽ നമുക്ക് ആർക്കും ജീവിക്കാൻ പറ്റില്ല,ഞാൻ ഒരുപാട് തവണ ഫ്ലൈറ്റിൽ യാത്ര ചെയ്ത ഒരാൾ ആണ്,ഒരു ദിവസം എത്ര റോഡ് അപകടങ്ങൾ നടക്കുന്നു അതൊക്കെ വിലയിരുത്തിയാൽ ഫ്ലൈറ്റ് സേഫ്റ്റി അല്ലെ,പേടി ആർക്കും ഇല്ല എന്ന് അല്ല,ജനിച്ചാൽ ഒരു ദിവസം മരിക്കും അത് എവിടെ ആയാലും😄

  • @bilalbilu5030
    @bilalbilu5030 Před 3 lety

    Supper ആയിട്ടുണ്ട്
    ഇനിയും vedios പ്രദീക്ഷിക്കുന്നു.

  • @aviationlover825
    @aviationlover825 Před 3 lety +1

    Thanks chechi ശെരിക്കും വേണ്ട ഒരു video ആണ് 🥰 #divyasaviation #SUPPORT #KEEPGOING

  • @shijurajendran2200
    @shijurajendran2200 Před 3 lety

    Super topic.. Keep it up 👍
    Flight travel always a miracle..

  • @abdulraoof3328
    @abdulraoof3328 Před 3 lety +31

    വിമാന യാത്രയിൽ പാസ്സഞ്ചറായാലും ക്രൂ ആയാലും ഒരു അപകടം സംഭവിച്ചാൽ എല്ലാരും തുല്ല്യരാണ്‌ ഞാൻ 53തവണ ഫ്ലൈ ചെയ്ത ആളാണ് 20വർഷത്തിനിടയിൽ ഇന്നും വിമാനം ഒരു അത്ഭുദവും യാത്ര ഒരു പേടിയുമാണ് എല്ലാം ദൈവത്തെ ഭര മേൽപികളാണ്, ദൈവം നമ്മെയും അപകടത്തെയും കാത്തു കൊള്ളട്ടെ

  • @muhammedfardhanfardhan3384

    Madam paranjadhellam nalla arivukalanuThanks iniyum idhe pole video cheyanam Njn flay cheythitila agraham ind cheyanam

  • @hamulakkal8853
    @hamulakkal8853 Před 2 lety

    നിങ്ങളുടെ വീഡിയൊ എൻ്റെ ജീവിതത്തിൽ ഒരു പാട് അറിവിനെ നൽകി Thanks

  • @arunkunjappan
    @arunkunjappan Před 3 lety

    Use full video
    Thank you
    Best wishes to your channel

  • @santhoshsanthosh.r3325

    very helpfull vedeo mem..💕🛫,Similarly, some people get scared when they see the emigration camera light..

  • @DileepKumar-pd1li
    @DileepKumar-pd1li Před 3 lety +1

    നല്ല അവതരണം, വിദ്യാ. ഇതു കേട്ടപ്പോഴാണ് എൻ്റെ ആദ്യത്തെ യാത്ര ഓർമ വന്നത്. കൽക്കത്തയ്ക്കായിരുന്നു. ചെന്നൈ വഴി. കിട്ടിയത് വിൻഡോ സീറ്റ്. അവിടെനിന്നു പറന്നുയരുമ്പോൾ കുറച്ചു മഴക്കാറുണ്ടായിരുന്നു. പത്തു പതിനഞ്ചു മിനിറ്റു നേരം മേഘങ്ങൾക്കിടയിലായിരുന്നു. അതു കഴിഞ്ഞു താഴേക്കു നോക്കിയപ്പോൾ ബംഗാൾ ഉൾക്കടൽ! അത്യാവശ്യം പേടിച്ചു. ഇടയ്ക്കു വിമാനത്തിന് ചെറിയൊരു വിറയൽ. ചിറകു വിറക്കുന്നതുപോലെ തോന്നി. അല്പനേരം കണ്ണടച്ചിരുന്നു. ഇടക്ക് കണ്ണു തുറന്നു പുറത്തേക്കു നോക്കും. അപ്പോഴും താഴെ കടൽ! ദൈവമേ... താഴെപ്പോകുമോ എന്ന വേവലാതിയായി. ഒന്നാന്തരം നരയൻ സ്രാവുകളുള്ള കടലാണ്. The most aggressive in the region ! വീണ്ടും കണ്ണടച്ചു. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോഴേക്കും ഒറീസ്സയുടെ മുകളിലെത്തി. ഭുവനേശ്വറിൽ ഇറങ്ങാൻ പോവുകയാണെന്ന് അറിയിപ്പു വന്നു. വിമാനം നിന്നപ്പോൾ തൊട്ടുത്ത സീറ്റുകളിലെ യാത്രക്കാരെല്ലാം ഇറങ്ങി. പേടി കാരണം ഇറങ്ങിയാലോ എന്നാലോചിച്ചു. ഏതായാലും ഒരു വിധം ധൈര്യത്തിലിരുന്നു. ഇത്തവണ യാത്ര അധികവും കരയുടെ മുകളിൽ കൂടിയായിരുന്നു. അവസാനം പിൻ ചക്രങ്ങൾ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ നിലം തൊട്ടപ്പോഴാണു സമാധാനമായത്. ഇപ്പോൾ അതോർത്താൽ ചിരി വരും. പിന്നീടുള്ള എല്ലാ യാത്രകളിലും ഞാൻ വിൻഡോ സീറ്റ് തെരഞ്ഞെടുക്കാറുണ്ട്. ഇപ്പോൾ ക്യാമറയുമായാണ് മിക്ക യാത്രകളും.

    • @DivyasAviation
      @DivyasAviation  Před 3 lety

      Thank You for sharing your experience with us😊

    • @riyalichu7626
      @riyalichu7626 Před 3 lety

      Enik nigalude comment vayichapol nigalude aa avastha feel cheythu...😃👍

  • @abdullae3647
    @abdullae3647 Před 3 lety +2

    First comment
    I'm waiting for vedio

  • @Akhil10900
    @Akhil10900 Před 3 lety

    Thank you so much for your valuable information........ good idea chechi........ ✌️👍

    • @Akhil10900
      @Akhil10900 Před 3 lety

      You are most welcome chechi..

  • @khairunnissa6010
    @khairunnissa6010 Před 3 lety

    Great information. Thank you

  • @krishna-jz3gw
    @krishna-jz3gw Před 3 lety +1

    Super video Chechi 👍👍👍👏👏👏

  • @sathyanathkannur7425
    @sathyanathkannur7425 Před 3 lety +17

    ഞാൻ ആദ്യമായി ഫ്ലൈറ്റിൽ കയറിയപ്പോ ഇന്നസെന്റ് ധൈര്യം സംഭരിച്ച പോലെ മസിലും പിടിച്ച് ഒറ്റ ഇരിപ്പായിരുന്നു.. പേടി പുറത്തു കാണിച്ചിട്ടേയില്ല.. കുറേ യാത്ര ചെയ്ത ഒരാളെ പോലെ അവിടിരുന്നു..😃💖🇴🇲

  • @straight1straight217
    @straight1straight217 Před 3 lety

    Well explained Divya 👌👌👏👏

  • @saajidskp8560
    @saajidskp8560 Před 3 lety

    Your are correct. Reach early understand landing procedure and take off. Communicate experienced about fear they will reply with smile. Lastly fear will fly away

  • @aswinmohan7213
    @aswinmohan7213 Před 3 lety +1

    Nice presenting pray for future

  • @venugopalachary2212
    @venugopalachary2212 Před 3 lety +5

    Flight നന്നായി എൻജോയ് ചെയ്യും. Wings മറവില്ലാത്ത വിന്ഡോ സീറ്റ്‌ തന്നെ select ചെയ്യും. പുറത്തേക്ക് നോക്കി ശെരിക്കും thrilled ആവും. അപ്പോൾ പെട്ടന്ന് താഴെ നിന്നും ആകാശത്തിലൂടെ പറക്കുന്ന എന്റെ ഫ്ലൈറ്റ് എത്ര height ൽ ആണ് എന്ന് ഓർക്കുമ്പോൾ thrill ഒക്കെ പോകും പിന്നെ ഒരു വിറയലും പനിയുമാ 😳😳🙄😊

  • @xseriesblogs...5028
    @xseriesblogs...5028 Před 3 lety

    Thanks for your information.

  • @sebastianm.k7102
    @sebastianm.k7102 Před 3 lety +1

    Super.i am an old man.travelled in planes several times even travelled to usa.since my teenage time it is my Hoby to watch planes at delhi airport. Even now l watch planes landing and takeoff in different countries.but now l am afraid of travelling because these time terrest activities and high jacking occuraid.

  • @Akhil10900
    @Akhil10900 Před 3 lety

    I will support you.......... chechi....

  • @believer4582
    @believer4582 Před 3 lety +3

    subscribes are incresing in very high speed.........................god bless you ...may reach....1M+....................good day

    • @believer4582
      @believer4582 Před 3 lety +1

      i like to be a pilot.............just because of u.could you please make a video on how to become or what are the procedures to become a pilot

  • @ayra4806
    @ayra4806 Před 3 lety +2

    Chechi.. njn orupad thavana fly chytha aalaanu.enikk epoym fly cheyn pediyanu .flyt keri kayihit chilapoyoke vayar niranju pottunna pole vayr veeeth fayagra distubed aynu.pine chevi vedanyum..so epoym eth orthit veedum egne undavonn alojich tension anu ..abrod anu ulleth epo ..ee adth natil undaya flyt crash alojichit enik natilkk pokunna karym alochit pedi ayenu..bt chechi de ella vedosm kandit enikk ipo confience kooditud .thank you chechi❤😊

  • @jefingeorge3736
    @jefingeorge3736 Před 3 lety

    Spice star Academy പോലുള്ള Pilot training Academy കളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ

  • @sakkeerarajeeb6013
    @sakkeerarajeeb6013 Před 3 lety +1

    Hi chechiiii....... superrrrrrrr

  • @asismattummal4492
    @asismattummal4492 Před 3 lety

    Masha allah valarre nalla infarmetion

  • @vicky55810
    @vicky55810 Před 3 lety

    ദിവ്യ നന്നായിരിക്കുന്നു കേട്ടോ 👍👍👍✌️✌️✌️✌️

  • @mukkilevlogs6205
    @mukkilevlogs6205 Před 3 lety

    അടിപൊളി വീഡിയോ 🙏🙏🙏

  • @abdulmajeed851
    @abdulmajeed851 Před 3 lety

    14 K ആയപ്പോയാണ് ഞ്ഞാർ വീഡിയോ സൊക്കെ കാണാൻ തുടങ്ങിയത് എല്ലാ വീഡിയോസും കണ്ടു എല്ലാ കാര്യം ങ്ങളും മനസിലാക്കാൻ കയിഞ്ഞു എകദേഷം കാര്യം ങ്ങളൊക്കെ മനസിലാക്കാൻ പറ്റി സന്തോഷം ഇനി എനിക്ക് ജിദ്ദയിൽ നിന്നും കാലികറ്റിലേക്കുള്ള ലോക്കേഷൻ ഒന്ന് അയച്ച് തന്നാൽ എയർപോർട്ടിൽ വെറുതെ പാർക്ക് ചൈത ഫ്ലൈറ്റ് മായി എനിക്ക് പോരാമായിരുന്നു രാവിലെ ഇവടന് പോന്നാൽ വൈകുന്നേരം അവിടെ എത്തുന്ന രീതിയിൽ ഞാൻ പോരാം ഞാൻ പതുക്കെ പോകത്തുള്ള.

  • @santhoshrathnan2032
    @santhoshrathnan2032 Před 3 lety +1

    Thank you...Divya

  • @kevin_james_tharakan
    @kevin_james_tharakan Před 3 lety

    Good information Aunty👍👍👍

  • @shamnasminnoos3356
    @shamnasminnoos3356 Před 3 lety

    Super video chechi

  • @krishnajayaram2178
    @krishnajayaram2178 Před 3 lety +1

    This issue is for everyone. Thank you so much for posting this video☺️

  • @hadhifarhan564
    @hadhifarhan564 Před 3 lety

    Mam 42 k road to 43 congratulation

  • @bsrvisualmedia8468
    @bsrvisualmedia8468 Před 3 lety

    എൻ്റെ ആദ്യ യാത്ര
    Jet Airwaysലായിരുന്നു.
    തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂർക്ക്. പുലർച്ചെയായിരുന്നു യാത്ര. അതും ഒറ്റയ്ക്ക്. താങ്കൾ സൂചിപ്പിച്ചത് പോലെ വിമാന യാത്രയുടെ Safty യെ കുറിച്ചും
    മറ്റും നേരത്തെ google വഴി മനസിലാക്കീരുന്നു. 2 മണിക്കൂർ മുമ്പേ Airport ൽ എത്തി ക്ലീയറൻസ് നടത്തി റൺവേയിലൂടെ Bus ൽ അല്പമകലെ പാർക്ക് ചെയ്തിരുന്ന Fight ൽ കയറി Window seat ൽ ഇരിക്കുകയാണുണ്ടായത്. ടേക്ക്ഓഫ്, ലാൻഡിംഗ് ലെ ടെൻഷൻ ഒഴികെ മറ്റവസരങ്ങളിലെല്ലാം വളരെ ത്രില്ലിംഗിൽ Enjoy ചെയ്തായിരുന്നു യാത്ര. നല്ല സർവ്വീസിംഗ് ആയിരുന്നു Jet Airways ൽ നിന്നും ലഭിച്ചത്. മടക്കയാത്ര Air Indiaയിലായിരുന്നു.
    അതിലും സർവ്വീസും യാത്രയും കുഴപ്പമില്ലായിരുന്നു.

  • @jolsnajoy2536
    @jolsnajoy2536 Před 3 lety

    Hi
    Divya chechi , good video
    Sughano
    Plz give me a reply (Hi josmy )
    Nxt live plan cheayundo....?🥰🥰❣❣

  • @nishananishanasafeer7914

    Thank you chechi #divyasaviation

  • @karoorram
    @karoorram Před 3 lety +1

    Thank you Mam 👍

  • @gireeshkumar7437
    @gireeshkumar7437 Před 3 lety

    Adyamayi flight il yathra ceyyumbol undavarulla bhayam swabhavikam ennu parayam , flight yathra oru pediswapnam ayi kanunnath oru tharam vibhranthi enne parayan pattu , ithu nammal swayam matti edukkaka thanne vendi varum , even lift il polum thanichu kayaran bhayamulla alukale enikariyam , mattullavaye apekshichu safety precautions epozhum maintain cheyyunna onnanu oru aircraft, alukal kurach koodi aware ayal thanne , akaranamayulla bhayam illathavum ..

  • @sktalksvlog7172
    @sktalksvlog7172 Před 3 lety

    Thank you....... Good Information

  • @terleenm1
    @terleenm1 Před 3 lety

    ഇതുവരെ പേടിയില്ലാതെ യാത്രചെയ്യാറുണ്ട് പക്ഷെ കോഴിക്കോട് ഉണ്ടായ അപകടത്തിനു ശേഷം പേടി തോന്നുന്നു. എന്താണെന്നറിയില്ല... നല്ല എപ്പിസോഡ്, നല്ല അവതരണം. നന്ദി

    • @DivyasAviation
      @DivyasAviation  Před 3 lety +1

      The annual risk of being killed in a plane crash for the average person is about 1 in 11 million. On that basis, the risk looks pretty small.

    • @terleenm1
      @terleenm1 Před 3 lety

      അതെ, അത് സത്യമാണ്. അടുത്തിടെ നടന്ന സംഭവം ആയത് കൊണ്ടായിരിക്കും. വളരെ വർഷങ്ങൾക്ക് മുൻപ് വളരെ ചെറിയ വിമാനത്തിൽ ഹിമലയത്തിന് മുകളിലൂടെ യാത്ര ചെയ്ത് ഓർമയിൽ ഇപ്പോഴും ഉണ്ട്. അവിടെ പലതവണ അപകടം ഉണ്ടായിരുന്നു . പിന്നീട് പല യാത്രകളും സ്ഥിരമാണ്. അടുത്തുള്ള അപകടം ആവാം ആ പേടിക്ക് കാരണമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. മറുപടിക്ക് നന്ദി

  • @remithadidas
    @remithadidas Před 3 lety

    Thanks for information

  • @aneeshshashidharans4256

    Good information Mamm

  • @aliasmp2109
    @aliasmp2109 Před 3 lety

    Orupadu eshtayi.

  • @pmsnsurya5175
    @pmsnsurya5175 Před 3 lety

    New subscribe ane
    Katta support Divya chechi

  • @ronyshaji3716
    @ronyshaji3716 Před 3 lety +3

    First comment and first view!!!😁😁😁

  • @varsha6574
    @varsha6574 Před 3 lety

    ഫ്ലൈറ്റിലെ പ്രേത കഥ ഭയങ്കര ഇഷ്ടമായി. കുറേ കഥ കൂടി പറയുമോ ?

  • @rashuriya1242
    @rashuriya1242 Před 3 lety

    Good information tnk

  • @nisamamian8609
    @nisamamian8609 Před 3 lety

    Thank u for chosing dis subjct😍😍

  • @nadhah9473
    @nadhah9473 Před 3 lety +1

    Mam.. cabin crew aan ente dream.. bt nte parentsin pedyaan danger aanennokke prnntt.. avarod ndha prya.. mam inte parentsinum pedyndarnnille..?

  • @DileepKumar-pd1li
    @DileepKumar-pd1li Před 3 lety +1

    ആദ്യ യാത്രക്കുശേഷം വിമാനയാത്രകളുടെ വീഡിയോകൾ കണ്ടു. എയർക്രാഷ് ഇൻവെസ്റ്റിഗേഷൻ്റെ നൂറിലധികം വീഡിയോകൾ ആവർത്തിച്ചു കണ്ടു. അപ്പോൾ ഒരു കാര്യം മനസ്സിലായി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നാണു വിമാനം

    • @DivyasAviation
      @DivyasAviation  Před 3 lety

      True. The annual risk of being killed in a plane crash for the average person is about 1 in 11 million. On that basis, the risk looks pretty small.

    • @user-uy5vd8xy6j
      @user-uy5vd8xy6j Před 3 lety

      Yup ...but my concern is that in ONE

  • @VA5676athi
    @VA5676athi Před 3 lety

    ഫ്‌ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ take off timilum landing timilum ചെവി വേതാനെടുക്കുന്നത്‌ ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @jamsheerjamshi2488
    @jamsheerjamshi2488 Před 3 lety

    ചേച്ചി...... പൈലറ്റും ATCയുമായിട്ടുള്ള കമ്മ്യൂണിക്കേഷൻ ഏതെങ്കിലും വിധത്തിൽ CUT ആവുകയും റഡാർ സിസ്റ്റം എന്ധെങ്കിലും വിധത്തിൽ തകരാർ സംഭവിക്കുകയും ചെയ്താൽ പൈലറ്റ് എന്താ ചെയ്യുക.......അങ്ങിനെ എങ്കിൽ ആ flight എമർജൻസി ലാൻഡിംഗ് ആണോ ചെയ്യുന്നത്

  • @jayavalli1523
    @jayavalli1523 Před 3 lety

    Thank u Divya 👍❤

  • @labistaytuned
    @labistaytuned Před 3 lety

    Please do a video about ATC and air routes...

  • @fijilanand663
    @fijilanand663 Před 3 lety

    I just pray to some power ,take me if u can......IF I AM SAFE ....I THANK THE CAPT AND THE CREWS

  • @manumohan8047
    @manumohan8047 Před 3 lety

    Thank you so much mam ❤

  • @jamest1402
    @jamest1402 Před 2 lety

    Please tell, Australian journey.from Cochin via Singapore.

  • @MrIype
    @MrIype Před 3 lety

    Very informative

  • @fuhadpk5884
    @fuhadpk5884 Před rokem

    സൂപ്പർ വീഡിയോ

  • @shereenanandhakumar4891

    Hi Divya chechi 😀.
    Can you make a video about Go air cabin crew hiring process?. Please.....

  • @asharafpk4482
    @asharafpk4482 Před 3 lety +1

    First coment 😍😍🤷🏻‍♂️

  • @nafilavf2378
    @nafilavf2378 Před 3 lety

    പിന്നെ ഒരു കാര്യം കൂടി ഫൈറ്റിൽ ആദ്യമായി യാത്ര ചെയ്യാൻ പോകുമ്പോൾ നമ്മൾ ഒരുപാട് ഫ്ലൈറ്റിൽ റിലേറ്റഡ് ആയ വീഡിയോസും മറ്റു പലതും കാണും അപ്പോൾ നിങ്ങൾ ചിലപ്പോൾ കാണാനിടയായി ഇരിക്കാം ഫ്ലൈറ്റ് മായുള്ള സ്കിറ്റുകൾ കോമഡികൾ മറ്റു പലതും അങ്ങനെയുള്ള ഒന്നും കാണാതെ ഇരിക്കുന്നതാണ് നല്ലത് ഇപ്പൊ ഉദാഹരണം ഞാൻ കണ്ടതിൽ വച്ച് മഴവിൽ മനോരമയിൽ സ്കിറ്റുകൾ ഇങ്ങനെരണ്ടുമൂന്ന ഇനം ചെയ്തിട്ടുണ്ട് അപ്പോൾ അങ്ങനെ ഉള്ളതൊന്നും കഴിവതും കാണാതിരിക്കുക കാരണമെന്തെന്നാൽ അതിൽ എല്ലാം പറയുന്നത് എല്ലാം പഴയ ഓരോ കാര്യങ്ങളാണ് അത് സെക്യൂരിറ്റി അനുബന്ധിച്ച് ഓരോ കാര്യങ്ങൾ ആണെങ്കിലുംസേഫ്റ്റി അനുബന്ധിച്ചുള്ള ആദ്യമായി യാത്ര ചെയ്യുന്ന ഒരാൾ കൊള്ള ഇൻഫർമേഷൻ ഒന്നും അങ്ങനെയുള്ള അതിൽ ഒന്നും ഉണ്ടാവില്ല എല്ലാം തെറ്റായ ഇൻഫർമേഷൻഅങ്ങനെ ഒന്നും വെച്ച് ഫസ്റ്റ് ടൈം യാത്രക്കാര് ഒന്നും പോകരുത്

  • @renjithkumar6731
    @renjithkumar6731 Před 3 lety

    ആദ്യമായി യാത്ര ചെയ്യുന്ന ഞാൻ എയർപോർട്ടിൽ കയറുമ്പോൾ എന്തെല്ലാം ചെയ്യണം

  • @jishnum61
    @jishnum61 Před 3 lety

    Thankyou Chechi.

  • @faisalkb8256
    @faisalkb8256 Před 3 lety

    Enth paranjaalum tention aanu ippool kurach koodi calicut accident shesham athkond Emirates maathram choose cheyyaarulloo kure aalukal undaakumbool oru samaadaanam aanu

  • @topupmobilesktniktni9790

    Hi Divya aenikk flight I'm adhine kurichulla arivum ishtamanu njan 18 vayass mudhal yathra thudanghiyadhanu ippol aenikk 40 vayass. Ninte e program eanikk valare ishtamanu eannum kanarund Oru samsham flight landing samayam adpole takeoff Lum aenikk eante chevikkath nalla vedhana undavarund adhinte karanam onn paranjhu tharumo? Ad ozhivakan aenthanu cheyyendadh? Ok aenne marann kalayalletto njan sharjhail work cheyyunnu. By like your performance Divya keepiton okke

  • @abdulramshad1259
    @abdulramshad1259 Před 3 lety

    Enk adym flight pogumbol oru pediyum undayunilla oru pravashyam nan Dubai l ninum kazhokode pogumbol enday aduth oru 50 55 vayase prayam tonikuna oru kaaka Yatra cheydirunu ayalk vaygara pediynu ayale aduth erune orone parayum monay etranganum uyaratila ponillay anganay orone parane kondirkum anganay pinay nanum alojikan tudangi anu Muthal enkum pediya epo

  • @dhanyaananthakumar5325

    Thank you dear

  • @aforapple4182
    @aforapple4182 Před 3 lety +1

    Chechi oman air kurich video cheyyumo

  • @gouri4305
    @gouri4305 Před 3 lety +1

    Waiting for 50 k 💕💕💕

  • @dilshad.cdilshad2614
    @dilshad.cdilshad2614 Před 3 lety

    Thanks Mam

  • @shakeerputhankil3908
    @shakeerputhankil3908 Před 3 lety

    Enik undaklaund pondumbol thayek erangumbolum njan nenjh hand vech press chydond nikkum appam shariyakum

  • @s.jcreations9298
    @s.jcreations9298 Před 3 lety

    Thank you cheechi

  • @babukarayil1515
    @babukarayil1515 Před 3 lety

    Flight video ellam kanichukoduthappol ente aged relative pedikond ship mathi ennnu
    Paranju . Ship engine video kanichukoduthappol ,' with in second ,' ship vendaaa flight ok ok...
    Ennnu Paranju.

  • @heartbeat2587
    @heartbeat2587 Před 3 lety +6

    Communicative english channel 🙏

  • @syedfazil6128
    @syedfazil6128 Před 3 lety

    Hi Divya. Today watched this viedio

  • @sidhiquemoideenkutty2318

    Even my first journey, I have enjoyed.

  • @bennymathewthoompunkal7390

    You have said before that you don't read books or watch movies or videos inside flight insted enjoy listening to music, but now you say that watch movies or videos and read books. Which is right?

    • @DivyasAviation
      @DivyasAviation  Před 3 lety

      That was about me, in this video I was talking about others.

  • @allus9676
    @allus9676 Před 3 lety

    Good information That you

  • @capt.emmanueltitus8329
    @capt.emmanueltitus8329 Před 3 lety +1

    From my childhood Since 1985 I started to travel with this metal bird.....no fear only excited to hear the jet engine sound and watch through the wing side window only. Now I miss the flying due to covid19 :-(

  • @dhrisyajeevan9195
    @dhrisyajeevan9195 Před 3 lety

    Hi... കുഞ്ഞുങ്ങളെ കൊണ്ട് fly cheyumpol ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യാമോ pls..

    • @DivyasAviation
      @DivyasAviation  Před 3 lety

      czcams.com/video/2kNqy6IfsQs/video.html
      czcams.com/video/5YbL3JxnZ-0/video.html

  • @Anikambadi
    @Anikambadi Před 3 lety

    ചേച്ചി ഞാൻ കേറീട്ടില്ല ഇതുവരെയും. ചേച്ചി ഉള്ള ഫ്ലൈറ്റ് ആണെങ്കിൽ ഒരുപാട് സന്തോഷം... മലയാളത്തിൽ സംസാരിക്കലോ