ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മാജിക്ക് കണ്ടുപിടിക്കാന്‍ പോയ നിരീശ്വരവാദി- Christian Testimony Malayalam

Sdílet
Vložit
  • čas přidán 1. 04. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മാജിക്ക് കണ്ടുപിടിക്കാന്‍ പോയ നിരീശ്വരവാദി -
    I Witness Testimony - I Witness Testimony - Malayalam Christian Testimony

Komentáře • 161

  • @gracyvarghese7772
    @gracyvarghese7772 Před 2 lety +16

    എന്റെ യേശു എത്ര നല്ലവൻ...
    യേശുവേ നിന്റെ കൃപ ഒന്നു മാത്രം മതി എനിക്കു .... നീ തന്ന എണ്ണമറ്റ അനുഗ്രഹങ്ങൾക്കായി നന്ദി പറയാൻ അടിയനേതുമില്ലേ🙏 എന്നേയും എന്റെ കുടുംബത്തേയും പരിപൂർണ്ണമായി നിങ്കൽ സമർപ്പിക്കുന്നു... തിരുഹിതം പോലെ ഇനിയും നടത്തേണമേ🙏

  • @usha3408
    @usha3408 Před 2 lety +47

    നല്ല സാക്ഷ്യം . ഇതിന്റെ ബാക്കി എങ്ങനെ അറിയാം. Plse ബാക്കി വേഗം ഇട്ടു തന്ന് സഹായിക്കണം. God Bless all viewers. Amen Amen

    • @sinivarghese2328
      @sinivarghese2328 Před 2 lety +1

      Amen

    • @IWitness
      @IWitness  Před 2 lety +2

      Part 2 published today

    • @sophiakp2333
      @sophiakp2333 Před 2 lety +1

      @@IWitness part2

    • @reenajose5528
      @reenajose5528 Před 2 lety

      @@IWitness party 2kandilllla

    • @reenajose5528
      @reenajose5528 Před 2 lety

      @@IWitness BRO/KARTHAVINEA. ANUBAVICHU. ARINJU. NEEEDA. 2000. MUTHAL.
      KARTHAVINEA. ANUBAVICHU. ARINJU. JEEEEVIKKAN THUDAGIYATHU. EINNU. EEEEE NIMISHAM VARWA. PIDICHU. NINNNU
      PAKSHEA. EIPPOZHUM. SAHANAM. ATHI. BEEEKARAMAYI. PIN THUDARUNNNU. MAKANDEA. VIVAHAM. MUDAKKUNNNA. DUSHTTAR. APAVATHAM. APAMANAM. NUNA. PARANJU. PARATHUNNNNA. ASSOOOYA MOOOTHA. DUSHTTAR
      ONNU PRAARTHIKKANEA.
      NAMMUDEA. VEETTIL. KUDIKKILLLA
      VALIKKILLLA
      DUSSEEELAM EILLA
      AAAARUDEA. KARIYAM. ANEASHICHU. PAAARA VEAKKILLLA. EATTAVUM. VISSUDAM. AAAYA. JEEEVITHAM. NAYIKKUNNNU NAMMMUDEA. VEETTILEA. CHIRI. KALI. SANTHOSHAM. SAMATHANAM. KANDU. ASDOOOYA MOOTHA. AYALKKAR. AYYYYO. KASHTTAM. SAKALA. SSATHRU
      MITHRAM
      KARTHAVINDEA. THIRU RAKTHAM KONDU. KAZHUKANEA. EANNUM PRARTHIKKUNNNU. MADUGHU. MAKAN. ( MBA). (31. )VIVAHA THADASAM. POOORNNNAMAYI. MARAN. ONNU PRARTHIKANEA

  • @Mahimajibi
    @Mahimajibi Před 2 lety +7

    Thank you holy Trinity 🙏🙏hallelujah 🙏God bless you 🙏amen

  • @jincyjesudas786
    @jincyjesudas786 Před 2 lety +5

    Praise the Lord. Thankyou.

  • @joythomas5706
    @joythomas5706 Před 2 lety +9

    Amen, Love You Jesus Christ

  • @josephpanakal9920
    @josephpanakal9920 Před 2 lety +39

    ഇതിന്റെ അടുത്ത ഭാഗം എത്രയും പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @josephpanakal9920
    @josephpanakal9920 Před 2 lety +37

    ദൈവമേ നീയെത്ര നല്ലവൻ. 🙏ഹല്ലേലൂയാ 🙏

  • @anitaann1863
    @anitaann1863 Před 2 lety +5

    Eagerly waiting for next episode ....

  • @lucyphilip4881
    @lucyphilip4881 Před 2 lety +9

    Oh taste and see how good is the lord

  • @anuanutj4491
    @anuanutj4491 Před 2 lety +2

    Thank you God Amen 🙏 I love you my Jesus 🙏❤ May God bless you brother

  • @jainjain3333
    @jainjain3333 Před 2 lety +2

    eshoye nanni eshoye sthuthi eshoye aradana eshoye mahathwam 🙏🙏🙏🙏🙏🙏

  • @iinnet007
    @iinnet007 Před 2 lety +3

    വളരെ genuine ആയ testimony..❤️❤️
    രണ്ടു വീഡിയോ കൾക്കും വെവ്വേറെ part-1, 2 title കൊടുക്കേണ്ടതായിരുന്നു

  • @geethaks9701
    @geethaks9701 Před 2 lety +6

    Sonumolk oru joly kittuvan prarthikkaname eshoye amme mathave prarthikkaname eshoye amme mathave prarthikkaname

  • @sindhum9172
    @sindhum9172 Před 2 lety +4

    Eagerly waiting for the next episode

  • @kathygeorge2372
    @kathygeorge2372 Před 2 lety +6

    My god I can't wait till tomorrow

  • @sinivarghese2328
    @sinivarghese2328 Před 2 lety +1

    Ante karthavum ante dhaviume🙏amen..we are eagerly waiting for next part..

  • @9349362229
    @9349362229 Před 2 lety +1

    waiting for next..

  • @geethaks9701
    @geethaks9701 Před 2 lety +4

    Shathrukkaluday ubadravam matti tharaname amme a mathave prarthikkaname eshoye amme mathave prarthikkaname eshoye

    • @Joshy73
      @Joshy73 Před 2 lety +2

      എന്നോട് ക്ഷമിക്കണം'ശത്രു വിൻ്റെ ഉപദ്രവം മാറാൻ അവരെ അനുഗ്രഹിക്കണമേ എന്ന് 3 നേരവും പ്രാർത്ഥിക്കുക അല്ലാതെ വേറേ ഒരു രക്ഷയും ഇല്ല കാരണം ശത്രുവിനെ സ്നേഹിക്കാനാണ് നമ്മുടെ ദൈവം നമ്മെ പഠിപ്പിക്കുന്നത് .എൻ്റെ അനുഭവം അതാണ് ' അപ്പോൾ അവരും ശരിയാകും നമ്മളും ശരിയാകും

  • @jollyabraham1830
    @jollyabraham1830 Před 2 lety +4

    Psalm 34: 8. God bless you

  • @divine-voice
    @divine-voice Před 2 lety +6

    Congratulations, dear friend! Blessed testimony.....Preach and preach again....Sing and sing again....Let the angels of Heaven smile at you.....Jesus' name be praised always on this earth.....I'm proud of you and praying for you

  • @paulykp4689
    @paulykp4689 Před 2 lety +12

    Praise the Lord. 🙏🙏🙏
    ഞാൻ I Witness തുടർച്ചയായി കാണുന്ന ഒരാളാണ്. ഇത് ഏതാണ്ടൊരു TV സീരിയൽ പോലെ കൊണ്ടവസാനിപ്പിച്ചു. വല്ലാത്തൊരു സസ്പെൻസിൽ കൊണ്ടു നർത്തി. ദയവു ചെയ്ത് എപ്പിസോഡുകൾ ഇങ്ങനെ കൊണ്ടവസാനിപ്പിക്കരുത്. പ്ലീസ്🙏🙏🙏

  • @yesudasdas7559
    @yesudasdas7559 Před 2 lety +1

    Good message god bless 🙏🌹🙏

  • @preethypaul6292
    @preethypaul6292 Před 2 lety +2

    God bless everyone.

  • @jsdealbeth
    @jsdealbeth Před 10 měsíci

    "Praise the Lord " ആമേൻ ആമേൻ

  • @secilrods5170
    @secilrods5170 Před 2 lety +5

    eagerly waiting for remaining part of testimony may god bless you

  • @arunsblog1884
    @arunsblog1884 Před 2 lety +5

    കാര്യം മനസിലായി, മാമോദിസ മുങ്ങാൻ ആഗ്രഹിക്കുന്നവർ ഈ സഹോദരനെ വിളിക്കുക

  • @sukumaransuku763
    @sukumaransuku763 Před 2 lety +2

    താങ്കൾ ബന്ധപ്പെട്ട അനിൽ ജോർജ് തൃശൂർ, ഇപ്പോൾജീവിക്കുന്നത് അമേരിക്കൻ രീതിയിലാണ് പുറത്തുനിന്നു നല്ലവരുമാനം ദൈവവത്തിന്റെ ഒരുഅരൂപിയുംആ ഭവനത്തിൽ ഇല്ലാ എല്ലാം അറിയുന്നവൻ അതായത് ദൈവം തിരഞ്ഞെടുക്കപെട്ടവർ ആ ഭവനത്തിൽ കയറിയാൽ കുടുംബത്തിലെ എല്ലാം അറിയാം പന്നതിനുവേണ്ടി ദൈവത്തെ വീതിനിപ്പിക്കപ്പെടുന്നു.

  • @jessymathew4301
    @jessymathew4301 Před 2 lety +3

    God bless you bro

  • @mathewmj6478
    @mathewmj6478 Před 2 lety +1

    ആമേൻ 🙏

  • @sreejasanthosh2099
    @sreejasanthosh2099 Před 2 lety +1

    God bless u brother

  • @anoopsubhagan7241
    @anoopsubhagan7241 Před 2 lety +1

    സൂപ്പർ

  • @vkkannur7528
    @vkkannur7528 Před 2 lety +2

    Amen🙏

  • @lovelyjames3371
    @lovelyjames3371 Před 2 lety +7

    ഇങ്ങനെയുള്ള സാക്ഷ്യങ്ങൾ You Tube ൽ വരട്ടെ 👌.

  • @sarammajoseph6604
    @sarammajoseph6604 Před 2 lety +2

    Amme.mathave.njaghaludekoode..udakaname

  • @nishanishanishanisha1117
    @nishanishanishanisha1117 Před 2 lety +1

    Appa ❤❤❤nanni esho❤❤❤❤

  • @lipinxavier3358
    @lipinxavier3358 Před 2 lety +1

    Love u Jesus

  • @amals786
    @amals786 Před 2 lety +3

    Brother njan shylaja ente mon amal 24 yrs old avan 6 varshmayi depression bhayavum Shivering kashtapedunu njan valare sangadathilanu pls prayer cheyename husband's heart block anu swanthamayi oru veedu illa 27 varshmayi vadakaveetil anu pls Ella vishayangalkum plspray

  • @arunm1122
    @arunm1122 Před rokem

    ഹാലെ ലൂയ, jesus i love you

  • @geethaks9701
    @geethaks9701 Před 2 lety +6

    Ente monu oru kuttiye tharaname amme mathave prarthikkaname amme a mathave prarthikkaname

    • @alan-fi5rl
      @alan-fi5rl Před 2 lety

      Krepasanam ത്തിൽ പോകൂ..

    • @fromkottayam5861
      @fromkottayam5861 Před 2 lety

      Jerusalem retreat centre live youtube channel adoration daily 6.30 to 8.30 pm 33 days kanuka

  • @sreejarahul4780
    @sreejarahul4780 Před 2 lety +1

    Amen

  • @manojk5663
    @manojk5663 Před 2 lety +1

    Ammen🙏🙏

  • @jojoseph9112
    @jojoseph9112 Před 2 lety +11

    My Lord my God!! What an amazing testimony

  • @mercysebastian6065
    @mercysebastian6065 Před 2 lety +1

    Ammen

  • @divyacraju335
    @divyacraju335 Před 2 lety +1

    Ente eshoyeeee l love uu

  • @jijo6848
    @jijo6848 Před 2 lety +14

    ജയരാജ് ചേട്ടൻ എന്നോട് നേരിട്ട് ഈ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്

  • @ahammedve1048
    @ahammedve1048 Před rokem

    MaayaaLogam🌒🌄🙆🙏

  • @josephkj422
    @josephkj422 Před 2 lety +1

    Llet this be heard by millions

  • @sebastianmorris5592
    @sebastianmorris5592 Před 2 lety +5

    Balance idu enikum ithinulla utharam kittanam...

  • @smithacp740
    @smithacp740 Před 2 lety +1

    🌹

  • @beenajoseph3552
    @beenajoseph3552 Před 2 lety

    Brother, God will not abandon anyone.

  • @soniasaji7906
    @soniasaji7906 Před 2 lety +2

    Jesus your are the son of living God. 🙏

  • @hycithreberio9697
    @hycithreberio9697 Před 2 lety

    , ഇതിന്റെ ബാക്കി കേൾക്കാൻ ധൃതി യാവുന്നു

    • @IWitness
      @IWitness  Před 2 lety

      Episode 2 - ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മാജിക്ക് കണ്ടുപിടിക്കാൻ പോയ നിരീശ്വരവാദി - I Witness Malayalam Testimony
      czcams.com/video/zrxrlrkqGPA/video.html

  • @angelacarol2408
    @angelacarol2408 Před 2 lety +1

    Protect me from my relatives o God Cant bear their atrocities.I am scared of them.They eat our food and curse us.Can anyone believe this?

  • @Binudenny
    @Binudenny Před 2 lety +3

    God. Bless you bro

  • @valsaladasan4988
    @valsaladasan4988 Před 2 lety +1

    ഞങ്ങൾ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല കുരിശു കൃഷി thutanganmo

  • @varghesepureparambil5516
    @varghesepureparambil5516 Před 2 lety +1

    ENYKU. PANAKAL. ACHANLUDE. ROGA SANDY. KITYA. ORU. VESWASEYAN. DHEVAM. ANUGREHAM. CHORYNJA. STHALAMAN. DIVYEN

  • @VijayKumar-zo7dm
    @VijayKumar-zo7dm Před 2 lety +1

    How much you got ??

  • @varghesepureparambil5516
    @varghesepureparambil5516 Před 2 lety +1

    ANGANE. THONNANE. PADILLA. KARANAM. PANAKAL. ACHAN. DHEVATHINTE. SAKTHY. POWER. ULLA. DYANA. GURUVAN.

  • @kirangeorge3817
    @kirangeorge3817 Před 2 lety +2

    Praise the Lord

  • @agneskurusunkal7687
    @agneskurusunkal7687 Před 2 lety +2

    Pls waiting for the second part 🙏🙏🙏🙏

    • @IWitness
      @IWitness  Před 2 lety

      Already published yesterday

  • @bhaskarankadaly4552
    @bhaskarankadaly4552 Před 2 lety +4

    താൻ ഹിന്ദു ത്വത്തിൽ നിന്നു മാറി യെങ്കിൽ അതു തന്റെ ബുദ്ധിയില്ലായ്മയാണ്. തനിക്ക് ബുദ്ധി കുറവാണെന്നു താൻ തന്നെ പായുന്നു. ഇയാൾ എപ്പോഴെങ്കിലും സ്വാമി ചിദാനന്ദ പുരിയുടെ ക്ലാസ്സ് കേൾക്കണം' ക്ലാസ്സിനു ശേഷം കേൾക്കുന്ന വർക്ക് ചോദ്യം ചോദിക്കാം' എന്തും ചോദിക്കാം. ഒരിക്കൽ ചെല്ലൂ. ബാക്കി പിന്നെ പറയാം

  • @babithamathew2288
    @babithamathew2288 Před 2 lety +6

    ഇതിന്റെ balance???

  • @ebinjose7763
    @ebinjose7763 Před 2 lety

    Samsayamund ella karyathilum thelivu video vannnittund orupad vidhyfyasam alla vivRam Aanu vendathu pinne ninte matham ente matham nallath ithoke innu jeevikunnavar theerumanikkatte

  • @annmary4115
    @annmary4115 Před 2 lety +1

    Chandanakkampara.....??? My God.....

  • @athultimeam5190
    @athultimeam5190 Před 2 lety

    Ellaam thattippu

  • @thresyageorge4111
    @thresyageorge4111 Před 2 lety +2

    ആമേൻ 🙏🌹

    • @radhakrishnanpm924
      @radhakrishnanpm924 Před 2 lety

      ശ്രീ ജയരാജ്
      60 വർഷമായി കേരളത്തിൽ യുക്തി വാ ഭ പ്രസ്ഥാനം പ്രവർത്തിക്കുന്നു ഇതു മായി ബന്ധമില്ലാത്ത പലരും നിരീശ്വര വീക്ഷണം ജീവിതത്തിൽ പകർത്തുന്നു അവരാരും തന്നെ വിശ്വാസികളെ തല്ലാൻ പോയിട്ടില്ല
      മത വിശ്വാസികളെ തല്ലാൻ യുക്തി വാദി സംഘത്തിലെ ആരും പോയിട്ടില്ല അങ്ങെനെ നിങ്ങൾക്കു തെളിയിക്കാമോ ? നിരിശ്വരവാദികളുടേ യാ ഏതു
      സംഘടനയിലാണ് നിങ്ങൾ പ്രവർത്തിച്ചത്
      വളരെ ചീപ്പായി പോയി സഹോദരാ നിങ്ങളുടെ വിവരണം
      അച്ചനായി പ്രവർത്തിച്ചിട്ട് ളോഹ ഊരി വെച്ച് യുക്തിവാദിയായി മാറിയവരുണ്ട് അവരൊന്നും ആരേയും തല്ലിയിട്ടില്ല
      ' പോട്ട ഡിവൈൻ സെന്ററിലെ അന്തേവാസികളിൽ ഡസൻ കണക്കിനാളുകളുടെ മുതദേഹങ്ങൾ, തൊട്ടടുത്ത റെയിൽവേ പാളങ്ങളിൽ കിടന്നിട്ടണ്ട് അവരെല്ലാം മനോരോഗികളായിരുന്നു വെന്നാണ് ഡി വൈൻ സെന്റർ അധികൃതർ പറയുന്നത്
      അതിനെക്കുറിച്ച് മുൻ ADGP ശ്രീ വിൻസന്റ എം പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടണ്
      തുടർ നടപടികൾ എന്താണെന്ന് അറിഞ്ഞു കൂടാ
      എതായാലും നിങ്ങൾ വിശ്വാസിയായ ല്ലോ ? കുറെ ചോദ്യങ്ങൾ ചോദിയ്യാം
      1 യേശു കിസ്തുവിനെ കുരി ശ്ലീൽ തറച്ചോ യതാർത്ഥത്തിൽ ?
      2 യേശു കിസ്തു ജുതന്മാർക്കു വേണ്ടിയല്ലേ വന്നത്
      3 സമാധാനമല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത് എന്ന് യേശു പറഞ്ഞിട്ടില്ലേ ?
      4 ൈബബിൾ പ്രകാരം യ ഹോ വയാണ് ദൈവം ........ ഈ യഹോവ മോശയുടെ ഭാര്യയെ ബലാൽസംഗം ചെയ്യാൻ മുതിർന്നില്ലേ ?
      മറുപടി പറയു

  • @sruthilal5316
    @sruthilal5316 Před 2 lety

    Prarthanayil anthekilum sathyam undo

  • @shobyabraham5207
    @shobyabraham5207 Před 2 lety +3

    Oru part ayi kaniku. Veruppikkathe.

  • @nujubsaudi9639
    @nujubsaudi9639 Před 2 lety

    സുഹൃത്തേ എനിക്കുള്ള ഒന്ന് രണ്ടു സംശയം തീർക്കാമോ

  • @asokrajcharalingal9082
    @asokrajcharalingal9082 Před 2 lety +1

    പുതിയ മോഡൽ

  • @snehajoseph6544
    @snehajoseph6544 Před 2 lety +1

    Balance episode??

    • @IWitness
      @IWitness  Před 2 lety

      Part 2 published today

    • @raveendrantp4990
      @raveendrantp4990 Před 2 lety

      താങ്കളുടെ വാകിൽ മനസ്സിൽ ആകുന്നുട് ഭക്ഷണവും പണവും തരാത്ത ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല അവകിട്ടിയപ്പോൾ ദൈവത്തിൻ്റെ ശക്തി മനസ്സിൽ ആയി പട്ടരി എൽ പോട്ടനില്ല ഒരു പഴയ ചൊല്ല് ഓർമ്മവരുന്നു

  • @sheebajoby4083
    @sheebajoby4083 Před 2 lety +1

    Ee sashiyathinte bhakki kelkkan pattiyillello

    • @IWitness
      @IWitness  Před 2 lety

      Part2 published today evening

  • @Homoeopathy_for_Health

    Bharatiya samskaaram padikkathavana khristhyani yude nakkaan pokunnsth.

  • @jacobpalaty2806
    @jacobpalaty2806 Před 2 lety +1

    മാർക്കഠകൂടിയോ

  • @sruthilal5316
    @sruthilal5316 Před 2 lety

    Njan khozhikode ninu

  • @sunilkumarsunilkumarskyahu6245

    എത്റ രൂപാ കിട്ടി സഹോദരാ

    • @secilrods5170
      @secilrods5170 Před měsícem

      divine eppolum avidayundu , egaru poyatu pola poyi noku ?

  • @dr.sanathananvelluva942
    @dr.sanathananvelluva942 Před 2 lety +1

    please ask your priest to visit famous car racer Shumaker and help him

    • @websona4447
      @websona4447 Před 2 lety

      Did Schumacher make any such request to you?

    • @dr.sanathananvelluva942
      @dr.sanathananvelluva942 Před 2 lety +2

      @@websona4447 why should he Ask? You people are capable of miracles. Right? Ith thattippanennu manasilakkan common sense mathi dear bro.

    • @websona4447
      @websona4447 Před 2 lety

      @@dr.sanathananvelluva942 I thought Schumacher did spoke to you regarding this. Don't you think you look stupid?

    • @sandeepputhooran296
      @sandeepputhooran296 Před měsícem

      ​@@dr.sanathananvelluva942100%👍

  • @babusrambikal1344
    @babusrambikal1344 Před 2 lety +1

    Nee. Ouruagentpoodanar....

  • @sruthilal5316
    @sruthilal5316 Před 2 lety

    Njan Hindu anu

  • @v.evarghese2852
    @v.evarghese2852 Před 2 lety

    ?

  • @BijuManatuNil
    @BijuManatuNil Před 2 lety +1

    നല്ല സൂപ്പർ തട്ടിപ്പ് പുതിയ തൊഴിൽ നല്ല വരുമാനം ആണല്ലേ മേലനങ്ങുകയും വേണ്ട വേറെ ജാതിക്കാരൻ ആകുമ്പോൾ ഒന്ന് കൂടെ പൊക്കാൻ ആളു കൂടും എന്നാലും വിശ്വാസികൾ ഇങ്ങനെ നട്ടാൽ മുളയ്ക്കാത്ത കള്ളം മാത്രം ആണല്ലോ മത പ്രചാരണത്തിനു ഉപയോഗിക്കുന്നത് എന്നോർക്കുമ്പോൾ ഒരു സമാധാനം 😀😁😂😃😃

  • @mohandasnv6395
    @mohandasnv6395 Před 2 lety +2

    എത്ര കിട്ടി, ജീവിത നിലവാരം ഉയർന്നു എന്നു പറയുന്നല്ലേ

  • @hareeshtb7779
    @hareeshtb7779 Před 2 lety +1

    ഇതാണ് മാജിക്‌

  • @luiel4856
    @luiel4856 Před 2 lety +1

    Please don't boost yourself next KP Yphanan

  • @wilkinsebastian8745
    @wilkinsebastian8745 Před 2 lety +1

    Sasi...

  • @arshikarshikbiju9063
    @arshikarshikbiju9063 Před 2 lety

    നിങ്ങൾ ഞാൻ ആയിരുന്നു.... ഹല്ലേലുയ

  • @jithujith901
    @jithujith901 Před 2 lety +1

    അവിടെ പോയി ജീവിതം തകർന്ന ഒരു കഥ എനിക്ക് പറയാനുണ്ട്.. എന്റെ കുടുംബത്തിന്റെ അടിവേരു അറ്റ് പോയി.. 😭😭

  • @sathyaanweshi
    @sathyaanweshi Před 2 lety +1

    പ്രതിമകളിൽ വിശ്വാസം വയ്ക്കാതെ ജീവിക്കുന്ന ദൈവത്തെ വിളിക്കൂ....

    • @augustinjoseph3228
      @augustinjoseph3228 Před 2 lety +2

      Profile Statue aanallo 😅

    • @sathyaanweshi
      @sathyaanweshi Před 2 lety

      @@augustinjoseph3228 അത് ദൈവമാണോ 🤣🤣അതോ ആ പ്രതിമ സംസാരിക്കുമോ 🤣🤣

    • @augustinjoseph3228
      @augustinjoseph3228 Před 2 lety

      @@sathyaanweshi except you nobody believe and worship statues and photos😂. In your profile id photo you worship?

    • @sathyaanweshi
      @sathyaanweshi Před 2 lety

      @@augustinjoseph3228 🤣🤣🤣

    • @augustinjoseph3228
      @augustinjoseph3228 Před 2 lety

      @@sathyaanweshi like this 🌅 comes 😂

  • @thampyjohnjohn912
    @thampyjohnjohn912 Před 2 lety

    Nothing is there

  • @vijayakumarperingatturghav8444

    Let that preast go to RCC children's ward and do his magic to save those children. And stop these fake stories.

    • @websona4447
      @websona4447 Před 2 lety +1

      You think it's magic. That's the problem. First try to understand the word of God. Other things will follow.

  • @rammohan85otpvengalathody59

    ശമ്പളം എത്ര😆

    • @mathewmj6478
      @mathewmj6478 Před 2 lety

      ഇപ്പോൾ മാസം അമ്പതിനായിരം കൂട്ടി തരാമെന്ന് പറഞ്ഞിട്ടുണ്ട് .

  • @sanujohn4207
    @sanujohn4207 Před 2 lety +2

    Bro poi history nok saba cahitha krurathakal kanamm

    • @kochuthresiadavid1830
      @kochuthresiadavid1830 Před 2 lety +1

      Sanu വിന്റെ ഹിസ്റ്ററിയാണോ? ട്രാജഡിയാ കാ തെ സൂക്ഷിക്കണേ !!!

    • @alan-fi5rl
      @alan-fi5rl Před 2 lety

      ഇദ്ദേഹം സ്നേഹിക്കുന്നത് സഭയെ യല്ല ക്രിസ്തുവിനെയാണ് സഭയിൽ മനുഷ്യരാണ് ഉള്ളത് തെറ്റ് പറ്റും
      പിന്നെ ഈ സ്റ്റാലിൻ ആരുടെ കൂട്ടായിട്ട് വരും..

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 2 lety

      തനിക്ക് history അറിയുമോ 🤭

    • @mathewmj6478
      @mathewmj6478 Před 2 lety

      ഇന്നും ജീവിക്കുന്ന ക്രിസ്തുവിനെയാണ് നമ്മൾ സ്നേഹിക്കുന്നത് സഭയിലെ കുറ്റങ്ങൾ കണ്ട് പിടിക്കലല്ല പണി മറ്റൊല്ലാവരുടെ കുറ്റം നോക്കി നടക്കുന്നവന് അവനു ഇങ്ങനെ കുറ്റം നോക്കി നടക്കാതെയുള്ളു കാരണം യേശു പോലും ആരെയും കുറ്റം വിധിച്ചിട്ടില്ല പിശാശ് പ്രവർത്തിക്കുമ്പോൾ ഇങ്ങനെയെല്ലാം തോന്നും നല്ലൊരു മനുഷ്യനായി ജീവിക്കാൻ നോക്ക് സഹോദര

  • @deepworld8757
    @deepworld8757 Před 2 lety

    അതിന് യേശു ദൈവമാണോ ?

    • @user-ht4gq8hz2d
      @user-ht4gq8hz2d Před 2 lety

      ആണ് പക്ഷേ ഇസ്സ ഏതാണെന്നു അത് എഴുതിയ വിഡ്ഢികൾക്ക് പോലുമറിയില്ല 🤣

    • @manojmathew8010
      @manojmathew8010 Před 2 lety

      Yes

    • @josevarghese2088
      @josevarghese2088 Před rokem

      Only one God came to earth as Jesus

    • @deepworld8757
      @deepworld8757 Před rokem

      @@josevarghese2088 അത് നിങ്ങളുടെ വാദം പക്ഷേ യേശുവിന് അറിയില്ല :

  • @minijoseph6584
    @minijoseph6584 Před 2 lety +1

    Oru achan nallavan avam but 100 achanmar bad charactor ane

  • @solotraveler4431
    @solotraveler4431 Před 2 lety +1

    നിരീശ്വര വാദി എന്ന് പറയരുത്.... നിരീശ്വര വാദികൾ അത്യാവശ്യം എല്ലാ മതങ്ങളെ കുറിച്ചും അറിവുള്ളവർ ആണ്... വെറുതെ അവരുടെ നെഞ്ചത്തോട്ടു കേറല്ലേ മോനെ..... നീ പാല് കുടിച്ച് പൗലോസ് ആയി... പോട്ടെ... കുരിശ് കൃഷി ബഹു കേമം...... ഓം സ്വാഹാ കാസാ പീസി....

  • @vijayakumarperingatturghav8444

    🤣🤣🤣

  • @shajikk6306
    @shajikk6306 Před 2 lety

    ഭക്തി , ആരാധന
    നൊവേന
    പുണ്യാളനോട് മാധ്യസ്ഥം
    ഉപവാസ പ്രാർത്ഥന
    ചൊവ്വാഴ്ച നൊവേന
    കൊന്ത , ജപമാല
    പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
    പദയാത്ര , തീർത്ഥാടനം
    ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള് വെടിക്കെട്ട്...
    കളളപ്പം , പോത്ത് ഇറച്ചി
    കേക്ക് , വൈൻ
    കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
    പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
    കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
    കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
    പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
    ജാഗ്രത

  • @123Babuable
    @123Babuable Před 2 lety

    പോടാ പോടാ

  • @dharmeshraj5880
    @dharmeshraj5880 Před 2 lety

    Amen

  • @r.nvlogs7472
    @r.nvlogs7472 Před 2 lety +4

    Adutha episode pettanu ittekane