ശ്രീബോധാനന്ദചന്ദ്രിക |Divyasree Bhodhananda Swamikal | SreeNarayanaGuru | Gurupadham TV | BibinShan

Sdílet
Vložit
  • čas přidán 22. 09. 2021
  • മഹാഗുരുവിന്റെ സന്യാസശിഷ്യപരമ്പരയിൽ ഏറ്റവും ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെ
    ശ്രീനാരായണസൂര്യനിൽ വിലയം പ്രാപിച്ച ദിവ്യശ്രീ ബോധാനന്ദസ്വാമിയുടെ 94ആം മഹാസമാധി ദിനത്തിൽ ശ്രീ ബോധാനന്ദചന്ദ്രിക എന്ന വിഷയത്തിൽ ഗുരുപദം ടിവിയിൽ ശ്രീ.ബിബിൻ ഷാൻ സംസാരിക്കുന്നു
    കടപ്പാട് : ഗ്രന്ഥം
    ദിവ്യശ്രീ. ബോധനന്ദസ്വാമികൾ
    സംമ്പാദകൻ : ആചാര്യശ്രീ. സച്ചിദാനന്ദസ്വാമികൾ

Komentáře • 72

  • @srbabu6234
    @srbabu6234 Před 2 lety +16

    ശ്രീ ബിബിൻ ഷാൻ ഇത്തരം അറിവുകൾ ഞങ്ങളിലേക്ക് പകർന്നു നൽകുന്ന അങ്ങ് മലയാളത്തിന്റെ പുണ്യമാണ്. ഇനിയും തുടരുക.

  • @akhil8272
    @akhil8272 Před 2 lety +3

    നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @sreenarayanaprasad7747
    @sreenarayanaprasad7747 Před 2 lety +9

    അഭിനന്ദനങ്ങൾ, ഉത്തരോത്തരം വളർന്ന് ശ്രീനാരായണ സമൂഹത്തിന് വെളിച്ചം പകരുവാൻ തൃപ്പാദ കാരുണ്യം അനുസ്യൂതം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @satheeshraman278
    @satheeshraman278 Před 2 lety +12

    കൃത്യമായ പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും ഗുരുദർശനത്തെ ലോകത്തിന് പകർന്ന് നല്കുന്ന ശ്രീ. ബിബിൻ ഷാൻന് ആശംസകൾ
    ഗുരു കാരുണ്യം ഉണ്ടാവും

  • @sindhubenny3181
    @sindhubenny3181 Před 2 lety +6

    അഭിനന്ദനങ്ങൾജീ🙏 നല്ല പ്രഭാഷണം S N D P പ്രസ്ഥാനത്തെ നല്ല രീതിയിൽ നയിക്കാൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏🌹🌹🌹

  • @santhoshkp6024
    @santhoshkp6024 Před 2 lety +5

    ഈശ്വരാനുഗ്രഹം എപ്പോഴും താങ്കൾക്ക് ഉണ്ടാകട്ടെ എന്ന് ഗുരുവിനോട് പ്രാർത്ഥിക്കുന്നു.

  • @manoharanpd6716
    @manoharanpd6716 Před 2 lety +4

    മഹാഗുരുവിൻ്റെ അനന്തര ഗാമിയായി ഗുരു നിശ്ചയിച്ചിരുന്ന സ്വാമികൾ, മഹാഗുരുവിൻ്റെ മഹാസമാധി കഴിഞ്ഞ് താമസിയാതെ തന്നെ സമാധിസ്ഥനായ സ്വാമികൾ, ധർമ്മ ഭട സംഘം സ്ഥാപകൻ, ധ്യാനത്തിലെൻ്റെ ഹൃദയം ലയമായിടട്ടെ എന്ന പ്രാർത്ഥനയുടെ രചയിതാവ് ഇത്രയും കാര്യങ്ങൾ മാത്രമായിരുന്നു ബോധാനന്ദ സ്വാമിജിയെപ്പറ്റിയുള്ള ഇതുവരെ എൻ്റെ അറിവ്. തികച്ചും മൂല്യവത്തായ പ്രഭാഷണമായിരുന്നു അങ്ങയുടേത്., തികച്ചും വിജ്ഞാനപ്രദം, എത്രമാത്രം ത്യാഗിയും, എത്ര മാത്രo മഹാഗുരുവിന് പ്രിയപ്പെട്ടവനും, എത്രമാത്രം മികച്ച സംഘാടകനുമായിരുന്നു സ്വാമിജികൾ എന്ന് കൃത്യമായി വരച്ചുകാട്ടുന്ന മികച്ച അവതരണ രീതിയാണ് താങ്കൾ ഈ പ്രഭാഷണത്തിലൂടെ കാട്ടിയിരിക്കുന്നത്. എല്ലാ അനുഗ്രഹങ്ങളും മഹാഗുരുവിൽ നിന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രതീക്ഷിയ്ക്കുന്നു ഇനിയും....

  • @karanpk1651
    @karanpk1651 Před 2 lety +7

    അവസാനം കണ്ണുകൾ നിറഞ്ഞു... ❤️

  • @radhikaraghavan4030
    @radhikaraghavan4030 Před rokem +2

    ഓംശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻

  • @binduvs5415
    @binduvs5415 Před 2 lety +3

    നന്ദി നന്ദി ഗുരു വേ

  • @lathikaswaminadhan174
    @lathikaswaminadhan174 Před 2 lety +3

    ബിബിൻ ഒരുപാട് സന്തോഷം ഒരുപാട് കാര്യങ്ങൾ ariyaൻ patti.ഇനിയും ഇനിയും prethishkkunnu.ഗുരുകൃപ വേണ്ടുവോളം undavatte.
    N

  • @syamalasasidharan3830
    @syamalasasidharan3830 Před 2 lety +3

    ഓം ഗുരുഭ്യോ നമ:

  • @sumeshsudhakaran1461
    @sumeshsudhakaran1461 Před rokem +1

    ഗുരു പദം ടിവിയിൽ ബിബിൻ ഷാന്റെ പല പ്രഭാഷണങ്ങളും കേൾക്കാൻ സാധിച്ചിട്ടുണ്ട്... ഈ പ്രഭാഷണങ്ങളിൽ ഒക്കെ എനിക്കു മനോഹരമായ തോന്നിയത് മുന്നിൽ കണ്ടുകൊണ്ട് പറയുന്നത് പോലെയാണ്.. മനോഹരമായ കേട്ടിരിക്കാൻ തോന്നും... അതും ഗുരുദേവന്റെ ഒരു അനുഗ്രഹമാണ്

  • @suneeshbhaskaran6257
    @suneeshbhaskaran6257 Před 2 lety +1

    🙏🙏🙏സാർ ഇത് ഈസ്‌ വെരി ഗുഡ് വിഡിയോ ടാങ്കു സാർ.

  • @rethilkumarks4294
    @rethilkumarks4294 Před 2 lety +4

    GURU CHARANAM SARANAM

  • @prakashc9057
    @prakashc9057 Před 2 lety +5

    Ohm sree narayana parama gurave nama ha

  • @amruthasajeev8728
    @amruthasajeev8728 Před rokem +2

    Ohmnamonarayana

  • @sivagirisan6962
    @sivagirisan6962 Před 2 lety +7

    🙏🙏🙏🙏🙏👍👍👍👍👍 എല്ലാം ഗുരു നിശ്ചയം.....!
    നല്ല പ്രഭാഷണം....
    ഒത്തിരി സന്തോഷം
    ഭഗവാൻ അനുഗ്രഹിക്കട്ടെ....
    എല്ലാവിധ ആശം സകളും നേരുന്നു......!

  • @remababu3762
    @remababu3762 Před rokem +1

    Sree bibin shane abinandanangal.👍👍👍👍👍

  • @sindhukk7885
    @sindhukk7885 Před 2 lety +2

    നന്ദി

  • @kavyasanthoshthiruvarppu1500

    ശ്രീ ബോധാനന്ദ പര്യന്താം 🙏🙏🙏

    • @leelamma6477
      @leelamma6477 Před 2 lety

      അപ്പോൾ ഈ തമ്മിൽ തല്ല് ഗുരുവിന്റെ സാനിധ്യത്തിൽ തന്നെ തുടങ്ങിയതാണ് അല്ലേ. ബിബിൻ മാഷേ ഇത്രയും നാൾ ആരിൽ നിന്നും ഇത് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോൾ ആ മഹാഗുരു എത്രമാത്രം വേദനിച്ചു കാണും. ഇതാണ് നമ്മുടെ നല്ല ആൾക്കാർ

  • @praseethasanthappan8839
    @praseethasanthappan8839 Před rokem +2

    OM SHREE NARAYANA PARAMA GURUVE NAMAHA.

  • @rajeevshanthi9354
    @rajeevshanthi9354 Před 2 lety +4

    നമസ്കാരം. ജീ

  • @saralabharathan8039
    @saralabharathan8039 Před rokem +1

    Sreenarayanaparamagurave 🙏🙏🙏

  • @chandramohanank3884
    @chandramohanank3884 Před rokem

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @gopinathangopalan4847
    @gopinathangopalan4847 Před 3 měsíci

    ❤ഒരു നിയമം ഒരു Rashtram.

  • @muraleedharan.p9799
    @muraleedharan.p9799 Před 2 lety +2

    Great 👍 thanks

  • @muraleedharan.p9799
    @muraleedharan.p9799 Před 2 lety +2

    Thanks for for your great work Mr. Bibin. 👍

  • @sobhasasidharan5001
    @sobhasasidharan5001 Před 2 lety +1

    സ്വാമിയുടെ കാലത്തും ഈ തരം പരിപാടി നടത്തിയവരുടെ പിൻഗാമിയാണ് ഇപ്പോൾ നമ്മെ നയിക്കുന്നത് ബോധനന്ദ സ്വാമി ഭക്തി പ്രണാമം 🙏🙏

  • @prakashvasu1532
    @prakashvasu1532 Před 2 lety +2

    Guru ohm 🙏🙏🙏

  • @rajanipushparajan4643
    @rajanipushparajan4643 Před 3 měsíci

    Om sree narayana parama gurave nama 🙏🙏🙏🙏

  • @chandramathylakshmi5603
    @chandramathylakshmi5603 Před rokem +3

    🙏🏻🙏🏻

  • @adharvcpradeep5883
    @adharvcpradeep5883 Před 2 lety +2

    Thanks sir

  • @devikasunildeth9877
    @devikasunildeth9877 Před 9 měsíci +2

    🙏🙏🙏🙏

  • @vedamanthraa
    @vedamanthraa Před 2 lety +4

    🌹👍👍👍👍👍🌹

  • @sajithakumarisudhi2373
    @sajithakumarisudhi2373 Před 2 lety +2

    God bless you

  • @muraleedharan.p9799
    @muraleedharan.p9799 Před 2 lety +1

    Om sri narayana parama gurave namaha 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kannanm9289
    @kannanm9289 Před 2 lety +3

    🙏🙏🙏🙏🙏

  • @anilaram5933
    @anilaram5933 Před 2 lety +3

    🙏🙏🙏

  • @sailaja.pprabhakaran5782
    @sailaja.pprabhakaran5782 Před 2 lety +4

    🙏🙏🙏🙏🙏🙏

  • @gopinathangopalan4847
    @gopinathangopalan4847 Před 3 měsíci

    ഒരു നിയമം ഒരു രാഷ്ട്രം ജയ് ഹിന്ദ്.

  • @resureghu86
    @resureghu86 Před 2 lety +2

    ♥️♥️

  • @lethaprasad7505
    @lethaprasad7505 Před 2 lety +2

    🌹🌹🌹🙏🙏🙏🌹🌹👍👍👍🌹🌹🙏🌹🌹🌹

  • @karunakarankp3736
    @karunakarankp3736 Před 2 lety +3

    അപ്പൊ ശിവ ഗിരി മഠവും Sndp യും തമ്മിൽ അന്നേ തുടങ്ങി ഈ അകൽച്ച, അല്ലേ? നമ്മൾ കരുതി വെള്ളാപ്പിള്ളി തുടങ്ങിയതാണ്.

  • @karunakarankp3736
    @karunakarankp3736 Před 2 lety +2

    കൗപീന ധാരി ആരായിരുന്നു? നിത്യാനന്ദ സ്വാമികൾ ആയിരുന്നോ?

  • @subhashijk
    @subhashijk Před 2 lety +3

    SNDP തൃപാദത്തിന്റെ യതി പൂജ 144 act കൊണ്ടുവന്നു തടഞ്ഞത് മഹാപാരാധo ആയി പോയി..

  • @chandramathylakshmi5603
    @chandramathylakshmi5603 Před rokem +1

    Karanjupooyi Daivamae

  • @karthikeyanpp4005
    @karthikeyanpp4005 Před 2 lety +1

    ഇന്നും ഇതു പൂർണമായി നടപ്പിലായീ എന്നു വിചാരിക്കുന്നോ,പ്രത്യേകിച്ച് നമ്മുടെ ക്ഷേത്രങ്ങളിലെ ശാന്തിക്കാർ സമ്മതിക്കില്ലല്ലോ.SNDP പല ശാഖാകൾക്കും ക്ഷേത്രം ഇല്ല അതു ഒരു കാരണം അതുകൊണ്ട് വരുന്ന ശാന്തി ശ്രീ നാരായണ ധർമ്മോ ദർശണോ ഒന്നു അറിയാൻ കഴിയാത്തവർ ആണു.എന്നാൽ ഇതെല്ലാം അറിയാം എന്നു ധരിക്കുന്ന ശാന്തിക്കാർ പോലും 16ദിവസം ആക്കി പൂച ചെയുന്നുണ്ട്

  • @jayasreethankachan4
    @jayasreethankachan4 Před 2 lety +2

    🙏

  • @karunakarankp3736
    @karunakarankp3736 Před 2 lety +3

    കുമാരനാശാന്റെ അപകടകൊലപാതകത്തിൽ നിന്നും രക്ഷിക്കാൻ ഈ രണ്ടു അവതാരങ്ങൾക്കും കഴിഞ്ഞില്ല???

    • @JoyEndlessVlogs
      @JoyEndlessVlogs Před 2 lety +1

      സമയം ആയിക്കഴിഞ്ഞാൽ പോകണം അത് ആരായാലും 🙏

    • @uthraja_0ffl
      @uthraja_0ffl Před 2 lety +1

      സാക്ഷാൽ കൃഷ്ണ ഭഗവാന് കാൽ പാദത്തിൽ അമ്പു കൊള്ളാതെ രക്ഷപെടാൻ പറ്റിയോ?

    • @beenaskumari9399
      @beenaskumari9399 Před 2 lety

      ആശാന്‍റെ മരണം കൊലപാതകമാക്കി ഈഴവരുടെ രക്തം തിളപ്പിക്കാനുള്ള ശ്രമം.. കഷ്ടം . ബിബിന്‍ഷാന്‍ ദുരവസ്ഥയുടെ കഥ ഇതേ ചാനലില്‍ പറഞ്ഞത് കേള്‍ക്കൂ

  • @baijuk.n9016
    @baijuk.n9016 Před 2 lety +1

    " താണിശ്ശേരി ബഹളം " എന്ന് ചിലർ പ്രചരിപ്പിച്ചില്ലേ?.... ഏതോ അടിപിടി യായി, ഒച്ചപ്പാടായി കണ്ടവരെ ക്കുറിച്ച്...???

  • @akhilkrishna4661
    @akhilkrishna4661 Před 2 měsíci

    ഗുരു വാക്ക് ധിക്കരിച്ച അന്നത്തെ എസ്എൻഡിപി നേതാക്കളിലൊരാളായ സി വി കുഞ്ഞിരാമന് പിന്നെന്തു സംഭവിച്ചു.

  • @karunakarankp3736
    @karunakarankp3736 Před 2 lety +1

    വെറുതെയല്ല സ്വാമി വിവേകാനന്ദൻ ഇത് ഭ്രാന്തലയം എന്ന് പറഞ്ഞത്, ഇന്നോ.......?

    • @JoyEndlessVlogs
      @JoyEndlessVlogs Před 2 lety +1

      വിവേകാനന്ദൻ പറയുന്നതിന് മുൻപുതന്നെ ഭ്രാന്താലയം ആണെന്നറിഞ്ഞു ഗുരു പ്രവർത്തിച്ചു തുടങ്ങിയിരുന്നു എന്നത് ചരിത്ര സത്യം 🙏

  • @akhil8272
    @akhil8272 Před 2 lety +1

    നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @sajinianil9690
    @sajinianil9690 Před 2 lety +3

    🙏🙏🙏🙏

  • @nrgamer4368
    @nrgamer4368 Před 2 lety +4

    🙏🙏🙏🙏🙏

  • @madhuashokan7355
    @madhuashokan7355 Před 2 lety +3

    🙏🙏🙏

  • @renjithkrishnan1316
    @renjithkrishnan1316 Před rokem +1

    🙏🙏🙏🙏🙏

  • @unnikuttangaming...301
    @unnikuttangaming...301 Před 2 lety +2

    🙏🙏🙏🙏🙏

  • @madhuashokan7355
    @madhuashokan7355 Před 2 lety +3

    🙏🙏🙏

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov Před 2 lety +3

    🙏🙏🙏

  • @ZoologyInMalayalam
    @ZoologyInMalayalam Před rokem

    🙏🙏🙏