ജീവിതവിജയത്തിന് ഗുരുദേവദർശനം |പെരിങ്ങാല ശ്രീനാരായണ കൺവൻഷൻ | Gurupadham TV | ശ്രീമതി. ആശാപ്രദീപ്

Sdílet
Vložit
  • čas přidán 6. 09. 2024
  • 2021 ഡിസംബർ 12 ഞായർ വൈകിട്ട് 6.30 ന്
    ശ്രീ. ബിജു പുളിക്കലേടത്ത്
    വിഷയം : ജീവിതവിജയത്തിന് ഗുരുദേവദർശനം

Komentáře • 112

  • @anudileep3174
    @anudileep3174 Před 2 měsíci

    നമസ്തേ ശ്രീ നാരായണധർമ്മ० വിജയിക്കട്ടെ

  • @sudhareghu730
    @sudhareghu730 Před 2 lety +19

    Asha Madam Namovakam......🙏🙏🙏🙏
    ഇതൊക്കെ കേൾ ക്കാ നും ഒരു ഭാഗ്യം
    വേണം.ഒറ്റ ഇരിപ്പിൽ മൊത്തം കേട്ടു.
    Super ....👏👏👏👏👏👏👏👌👌👌👌👌👌👌👌👌👍👍👍👍👍

  • @prasannakumari9296
    @prasannakumari9296 Před rokem +7

    ഗുരുസ്വാമിയേ ശരണം തരണേ :

  • @karthikkarun9875
    @karthikkarun9875 Před rokem +6

    ഇത്രയയും നല്ല ഒരു പ്രഭാഷണം ഞങ്ങളുടെ മനസ്സിൽ എത്തിച്ച പ്രഭാഷകയോട് ഗുരുദേവ നാമത്തിൽ നന്ദി അറിയിക്കുന്നു

  • @binduaupscherukara3938
    @binduaupscherukara3938 Před 2 lety +7

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
    ഭഗവാനേ ഗുരുദേവാ . ഈ ഒരു നല്ല പ്രഭാഷണം മഹത്തായ ദൈവികമായ ഭഗവദ് വചനങ്ങൾ ഈ ഒരു മഹദ് വ്യക്തിയിൽ നിന്നും കേൾക്കാൻ എന്നെ ഭഗവാർ അനുഗ്രഹിച്ചല്ലോ.

  • @nainaroy9247
    @nainaroy9247 Před 2 lety +5

    ഒത്തിരി അറിവ് പകർന്നു തന്ന ആശാ മാഡത്തിന് നന്ദി 🙏

  • @muraleedharan.p9799
    @muraleedharan.p9799 Před rokem +1

    ശീമതി ആശാ പ്രതീപ് , നമസ്ക്കാരം🙏 അവിടുന്ന് പകർന്ന് തന്നുകൊണ്ടിരിക്കുന്ന അറിവ് വിലമതിക്കാനപ്പുറമാണ്. ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ അനുഗ്രഹിക്കട്ടെ .

  • @geethaanil2005
    @geethaanil2005 Před rokem +9

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ. മനസ് തിരഞ്ഞത് കൃത്യമായി കിട്ടി. തൃപ്തിയോടെ ഇഷ്ടത്തോടെ കേട്ട പ്രഭാഷണം. മാഡത്തിന് നിറഞ്ഞ നന്ദി 🙏🙏🙏

  • @muralidharanp5365
    @muralidharanp5365 Před 3 měsíci

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻

  • @syamalalochanan5835
    @syamalalochanan5835 Před 2 lety +9

    നല്ല prapashanom. നല്ല അറിവ് കിട്ടാൻ ഇങ്ങനെ ഉള്ള പ്രഭാഷണം കേൾക്കണം

  • @anilpoti8369
    @anilpoti8369 Před 2 lety +2

    Sri നാരായണ ഗുരുദേവ ശരണം🙏🏻🕉️

  • @Vedhudev
    @Vedhudev Před 10 měsíci +1

    🙏🙏🙏🙏AshamamPadharavindangalil Namaskarikkunnu 🌹🌹🌹🌹

  • @sreenivasanl9869
    @sreenivasanl9869 Před rokem +2

    Valara manoharamayi prabhashanam nadathi teacherkku big salut congratulations

  • @shobhanas738
    @shobhanas738 Před 11 měsíci

    Excellent presentation❤️🙏ഇങ്ങിനത്തെ convention എല്ലാ യൂണിറ്റുകളിലും വെച്ച് അറിവ് പകർന്നു കൊടുക്കണം എല്ലാ അറിവുള്ള പ്രഭാഷകരും. അറിവാണ് ദൈവം എന്നല്ലേ ഗുരുദേവൻ പറഞ്ഞത്. അറിവുണ്ടായാൽ മാത്രമേ ഇരുട്ട് മാറി മനുഷ്യന്റെ ജീവിതം ഐശ്വര്യ പൂർണവും വിജയവും കൈവെരിയു. ഒരാൾക്കു അറിവുണ്ടായാൽ അവരുടെ കൂടെയുള്ള ഫാമിലിയിലും മാറ്റം ഉണ്ടാകും. നന്ദി 🙏

  • @kings6365
    @kings6365 Před rokem +2

    Super super 🙏🙏🙏🙏🙏thankyou

  • @gopitn2254
    @gopitn2254 Před rokem +1

    ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🌹

  • @geethakumaryps3023
    @geethakumaryps3023 Před 2 lety +4

    Beautiful and inspiring spiritual speech .Ohm Sree Narayana Paramagurave Namaha

  • @vasukadayath2808
    @vasukadayath2808 Před 2 lety +1

    ഓം ശ്രീനാരായണ പരമ ഗുരുവേ നാമ:

  • @shybavinod6031
    @shybavinod6031 Před rokem +1

    Ohm sree narayana parma guruvea nama 🙏🙏🙏🙏🙏

  • @shajit.r.3759
    @shajit.r.3759 Před 2 lety +4

    Well said. Good spiritual speech

  • @vijayank8938
    @vijayank8938 Před 10 měsíci +1

    Om sreenarayana parama gurave namaha

  • @haridasancg7571
    @haridasancg7571 Před 2 lety +4

    Aum. Convention nu. Aasasakal. Ariyikkunnu. 🙏🙏🙏

  • @ajis8966
    @ajis8966 Před rokem +2

    Valiya Namaskaram!!!!!!!!!!!!!

  • @user-eb4ls8rh6w
    @user-eb4ls8rh6w Před 7 měsíci +1

    🙏🌹

  • @sindhukk7885
    @sindhukk7885 Před 2 lety +1

    Asha teacherinte class srevikkuka ennathu thanne bhagavan sreenarayana guruvinte anugraham thanne

  • @gopinathangopalan4847
    @gopinathangopalan4847 Před rokem +1

    Deyvadeshakam, Gurudev kritkal,64, SreeNaryna Manthram One Caste One Religion One God for Human,,Universal Study about Nature Atmaupadeshakanjanam,Bhagwat Geeta classes,,jai Double First Veterans Challenge ♥️

  • @pathmalathasuresh4576
    @pathmalathasuresh4576 Před rokem +1

    ഓം ഗുരുവേ നമഃ 🙏🙏🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety +2

    Energetic !

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 Před 2 lety +1

    🙏🙏🙏🙏🙏 ഗുരുവേ നമ

  • @padyapaani4459
    @padyapaani4459 Před 2 lety +1

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @salimpn1038
    @salimpn1038 Před 11 měsíci

    ഇനി നമുക്ക്കൺവെൻഷനുകൾകൂടുതൽ അറിവ് കിട്ടുന്നതിന് ഉപകരിക്കുംഎല്ലാ ശാഖകളിലും എല്ലാ യൂണിയനുകളും കൺവെൻഷനുകൾ വിപുലമായി നടത്തണം

  • @sureshmvm.v8661
    @sureshmvm.v8661 Před rokem +2

    Suresh MV🙏🏽🙏🏽🙏🏽

  • @jayasreethankachan4
    @jayasreethankachan4 Před 2 lety +3

    Good speech 🙏

  • @unnikuttangaming...301
    @unnikuttangaming...301 Před 2 lety +4

    👍👍👍🙏🏼🙏🏼🙏🏼🙏🏼

  • @retnamnathan6744
    @retnamnathan6744 Před 2 lety +1

    Well explained session
    Beautiful
    🙏🙏🙏🙏

  • @nagarajannagarajan3664
    @nagarajannagarajan3664 Před 2 lety +3

    SuperspechAmma

  • @swathysathyan8013
    @swathysathyan8013 Před rokem +2

    Good message 🙏

  • @salilkumarso
    @salilkumarso Před rokem

    എല്ലാം ശാഖ കളും ഇങ്ങനെയുള്ള പ്രഭാഷണം സംഘടിപ്പിക്കണം

  • @sheejaviju1265
    @sheejaviju1265 Před rokem

    Om sree narayana parama gurave namh 🙏🙏🙏🙏🙏🌹

  • @sivadasansiva4351
    @sivadasansiva4351 Před 2 lety +6

    ഇതു കേൾക്കണം മാതാ പിതാക്കൾ.

  • @gopikabalakrishnan3586
    @gopikabalakrishnan3586 Před rokem +1

    Very good lecture

  • @ushasdas8855
    @ushasdas8855 Před 2 lety

    Valare sarasamayearanju thannu

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 Před 2 lety +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹
    ശ്രീഗുരുനാരായണ സേവാനി കേതന്റെയും പാലായിലു ള്ള വിശ്രാന്തിനികേതൻ അഗതിമന്ദിരത്തിന്റെ യുംPhone no തരുമോ ? Please

  • @chekavar8733
    @chekavar8733 Před rokem

    ഹരി ഓം

  • @rajanidhanapalan7355
    @rajanidhanapalan7355 Před 2 lety +8

    Mam ഓൺലൈൻ ക്ലാസ്സിന്റെ ഡീറ്റെയിൽസ് ഒന്ന് തരുമോ( sreenarayana seva nikethante )

  • @sunilkumarp3741
    @sunilkumarp3741 Před 2 lety +2

    🌹🌹🌹🌹🌹🌹🌹🌹🌹

  • @anjusudheesh5125
    @anjusudheesh5125 Před 10 měsíci +1

    🙏🏻🙏🏻🙏🏻🙏🏻

  • @sulekhajolly242
    @sulekhajolly242 Před 2 lety

    ദൈവദശകം ചൊല്ലി കഴിഞ്ഞിട്ടുണ്ടെങ്കിൽമറ്റു നാമങ്ങൾ ചെല്ലാൻ പാടില്ലെന്നുണ്ടോ സമർപ്പിച്ചു കഴിഞ്ഞാൽഅത് എന്തുകൊണ്ടാണ്🙏🙏🙏🙏

  • @sajanchandran3730
    @sajanchandran3730 Před rokem +3

    ഗുരു സാഗരം ആണ് 🙏🙏🙏🙏

  • @sukanyasanu1657
    @sukanyasanu1657 Před 2 lety +2

    Super class. Ith polulla classukal iniyum prathikshikunnu. Ravivarapadasala online classnte details tharamo...,....

  • @bijukr196
    @bijukr196 Před 2 lety

    നമസ്തേ.

  • @wilworthho7687
    @wilworthho7687 Před 2 lety +1

    Om Namo Narayanaya (Panchaman K)

  • @venugopalank8551
    @venugopalank8551 Před 2 lety +2

    Very good messages

  • @feminareji6536
    @feminareji6536 Před 2 lety +1

    👌👍🙏🙏🙏🙏🙏

  • @prasadpm3003
    @prasadpm3003 Před 2 lety +3

    ഗുരു കരുണ്യം എന്നു മാത്രമേ ഈ Speech നെ കുറിച്ച് പറയുവാൻ കഴിയൂ .....
    പകരുന്നു പരമ്പരയായ് പലതും ഭഗവാനുടെ മായ യഹോ വലുതേ ....

  • @sinirojan7994
    @sinirojan7994 Před 2 lety +2

    Very good speech

  • @kaprassad904
    @kaprassad904 Před rokem

    ❤️❤️👏👏👏❤️❤️

  • @sajanat.kt.k3322
    @sajanat.kt.k3322 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏

  • @anilkumarpk3868
    @anilkumarpk3868 Před 7 měsíci

    😢

  • @gopinathangopalan4847
    @gopinathangopalan4847 Před 2 měsíci

    SNDP 812 ExArmy Gopinath

  • @sudharajendaran7868
    @sudharajendaran7868 Před 2 lety

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ,

  • @padyapaani4459
    @padyapaani4459 Před 2 lety +1

    ഓൺലൈൻ ക്ലാസ്സിന്റെ വിവരങ്ങൾ തരുമോ?

  • @sheelaat4595
    @sheelaat4595 Před 2 lety

    🙏🙏🙏🙏🙏 OM Sree Narayana parama Gurave Namah

  • @seethavimal4026
    @seethavimal4026 Před rokem +1

    Vi❤

  • @bindhuts7032
    @bindhuts7032 Před rokem +1

    Om sree narayanaparama grave 🙏

  • @abhijithsukumaran3969
    @abhijithsukumaran3969 Před 2 lety

    ഓൺലൈൻ ക്ലാസിലെ ഡീറ്റെയിൽസ് ഒന്ന് തരുമോ മാം

  • @bhargavank.pkuttamparol1734

    ഗഹനമായ വേദാന്ത തത്വം ലളിതമായി അനുവാചകഹൃദയങ്ങളിൽ സന്നിവേശിപ്പിക്കാനുള്ള അലൗകികമായ കഴിവാണ് പ്രഭാഷണ കലയുടെ മർമമായി പരിലസിക്കുന്നത്! അല്ലാതെ, വാതോരാതെ വാഗ്ധോരണിയുടെ അനർഗള പ്രവാഹമല്ല. ഏതേത് വസ്തുവാണ് ഏറ്റവും ശക്തമത്തായി സ്ഫുരിച്ചു നിൽക്കുന്നത് അത് ഞാനാണെന്ന് കരുതി ഉപാസിച്ചോളാൻ ഭഗവാൻ പറയുന്നുണ്ടല്ലോ? അതു തന്നെ ഉപാസനയുടെ പ്രാഥമിക തലം.
    പ്രഭാഷകയുടെ അധ്യാപന ശൈലി ഹൃദ്യമായി !

  • @gopinathmadhavavilasam7332

    ഫോൺ നമ്പർ വേണം കോൺടാക്ട് ചെയ്യാൻ താല്പര്യം ഉണ്ട്...

  • @RejiVinod-qg6wi
    @RejiVinod-qg6wi Před 5 měsíci

    🙏😆

  • @rajeshshaji7666
    @rajeshshaji7666 Před rokem +1

    Mahagurudeva namaha.SN SARANA.SANGAM(trvndrnm)

  • @vishnuvl5304
    @vishnuvl5304 Před 6 měsíci +1

    😅

  • @prasadraghavan5286
    @prasadraghavan5286 Před 2 lety +1

    ഗുരു മനുഷ്യൻ ആണോ ദൈവമാണോ എന്ന അങ്ങയുടെ ചോദ്യത്തിന് മനുഷ്യൻ എന്ന ഉത്തരം കണ്ണുകൾ നിറച്ചു. ഒരു സമാധാനം മാത്രം, പോത്തിനറിയില്ലല്ലോ ഏത്തവാഴ,അതിന് അതൊരു തീറ്റ മാത്രം. ഗുരുവിനെ അറിയാത്ത അതിനു ശ്രമിക്കാത്ത ശ്രീ നാരായണീയർ.

  • @vasukadayath2808
    @vasukadayath2808 Před 2 lety

    Please give me online class no. Please mam

  • @sujithsuji507
    @sujithsuji507 Před 2 lety

    😭😭😁😁

  • @പുള്ളി
    @പുള്ളി Před 2 lety

    ഓം ശാന്തി
    തീർഥയാത്രയും നാമജപവും
    ___
    തീർഥം, നാമമാഹാത്മ്യം, ഗുരുമഹിമ, സഹസ്രനാമാർച്ചനകൾ, ക്ഷേത്രങ്ങളിലെ വഴിപാടുകൾ, പരിഹാരക്രിയകൾ, ചക്രപൂജകൾ, ബലി, തർപ്പണം, ശ്രാദ്ധം തുടങ്ങി ഇന്ന് പൗരാണികപക്ഷ വിശ്വാസികളായ ഹിന്ദുക്കൾ അനുഷ്ഠിക്കുന്ന പലകാര്യങ്ങൾക്കും വൈദികമായി യാതൊരു ബന്ധവുമില്ല. ഇവയിൽ ഭൂരിഭാഗവിശ്വാസങ്ങളും ജൈന_ബൗദ്ധ_യവനസബ്രദായങ്ങളുമായി ബന്ധപ്പെട്ടതാണ്. തീർത്ഥ_നാമ മാഹാത്മ്യങ്ങൾ അതായത്, ലോകത്ത് എവിടെയും വച്ച് ചെയ്ത പാപകർമങ്ങൾ എല്ലാം കാശി ക്ഷേത്ര ദർശനത്തിന് എത്തുന്നതോടെ നഷ്ടമാകുന്നു എന്നും മറ്റുമുള്ള പുരോഹിതരുടെ മഹിമാ ജല്പനങ്ങൾ എല്ലാം അന്ധകാരത്തിൽ ആണ്ടുപോയ കാലത്ത് ഭാരതത്തിൽ ഉദയം കൊണ്ട തട്ടിപ്പിന്റെ സൂത്രവാക്യങ്ങൾ മാത്രമാണ്. പാപമോ പുണ്യമോ ഒരിക്കലും ഇല്ലാതാവുകയില്ല. പാപം ഇല്ലാതാകാമെങ്കിൽ ദരിദ്രന് രാജപട്ടവും അന്ധന് കണ്ണും പ്രയത്നം കൂടാതെ ലഭിക്കുമായിരുന്നു. മഹാരോഗികളുടെ രോഗം ചികിത്സ കൂടാതെ വിട്ടുമാറുമായിരുന്നു. അങ്ങനെ സംഭവിക്കുന്നില്ല. അതിനാൽ ആരുടെയെങ്കിലും പാപമോ പുണ്യമോ ആരെയും വിട്ടു പോകുന്നില്ല. പൗരാണിക പോപ്പുമാർ ഉണ്ടാക്കിയിട്ടുള്ള സംസ്കൃതശ്ലോകങ്ങളെല്ലാം പാപികൾക്കുള്ളതാണ്. അവരുടെ പാപനിവാരണ തന്ത്രങ്ങൾ എല്ലാം തട്ടിപ്പുമാത്രമാണ്. ചില ഉദാഹരണങ്ങൾ നോക്കാം. അനേകം കാതങ്ങൾ അകലെ ഇരുന്നുപോലും ഗംഗാ, ഗംഗാ എന്ന് ജപിച്ചാൽ എല്ലാ പാപവും നശിച്ചു വിഷ്ണു ലോകം_ വൈകുണ്ടം_പ്രാപിക്കാം. ഹരി എന്ന രണ്ടക്ഷരമുള്ള നാമമുച്ചരിച്ചാൽ എല്ലാ പാപങ്ങളെയും അത് ഹരിക്കും. അതുപോലെയാണ് രാമ, കൃഷ്ണ, ശിവ, ഭഗവതി, ദേവീ മുതലായ നാമങ്ങളുടെ ജപമാഹാത്മ്യം, അതുപോലെ, ഏതു മനുഷ്യൻ രാവിലെ ശിവലിംഗമോ വിഗ്രഹമോ കാണുന്നുവോ അയാൾ രാത്രിയിൽ ചെയ്ത പാപം ഇല്ലാതാകും മദ്ധ്യാഹ്നത്തിൽ ദർശിച്ചാൽ ആ ജന്മത്തിലെ യും സായാഹ്നത്തിൽ ദർശിച്ചാൾ എഴു ജന്മങ്ങളിലെയും പാപം നശിക്കും. ഇൗ വിധ ദർശനമാഹാത്മ്യശ്ലോകങ്ങളും ഈ പണ്ഡകൾ ഉരുവിട്ടുകൊണ്ടിരിക്കും. അറിവില്ലാത്ത എല്ലാ മനുഷ്യരും തെറ്റുകളും കുറ്റങ്ങളും മറ്റും ചെയ്യുന്നവരാണ്. അവരെ ഭയപ്പെടുത്തി പണം തട്ടുക എന്നതാണ് ഈ പണ്ഡകളുടെ ലക്ഷ്യം. ഗംഗാ, ഹരേ രാമ,കൃഷ്ണ, നാരായണ, ശിവ ഭഗവതി നാമസ്മരണ കൊണ്ട് ഒരു വിധ പാപവും വിട്ടുമാറുകയില്ല. മാറുമെങ്കിൽ ഒരൊറ്റ ദുഃഖിതൻ പോലും ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. മാത്രമല്ല ഇക്കാലത്ത് ഈ വിധ പോപ്പുലീലകൾ വർദ്ധിച്ചതോടുകൂടി പാപികളുടെ എണ്ണം വല്ലാതെ പെരുകുകയാണ് ഉണ്ടായത്. കാരണം പാപം ചെയ്യാൻ ആർക്കും ഭയമില്ലാതായിരിക്കുന്നൂ. എന്ത് തെറ്റ് ചെയ്താലും നാമം ചൊല്ലുകയോ തീർഥയാത്ര ചെയ്യുകയോ ചെയ്താൽ പാപ നിവൃത്തി ഉണ്ടാകുമെന്ന് പാപികൾ വിശ്വസിക്കുന്നു. ഇത് മൂഢ വിശ്വാസമാണ്. ഇങ്ങനെ വിശ്വസിച്ചു പാപം ചെയ്ത് ഇഹലോകം പരലോകവും പാപികൾ നശിപ്പിക്കുന്നു. സത്യത്തിൽ ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചേ തീരൂ. അതിനർത്ഥം തീർഥയാത്രയും നാമജപവും ശരിയല്ലെന്നല്ല. അത് തീർത്തും ശരിയാണ്. എന്താണ് തീർഥാടനം എന്ന് നോക്കാം. വേദാദി സത്യശാസ്ത്രങ്ങളുടെ പഠനവും പാഠനവും ധാർമികരയ വിദ്വാന്മാരുടെ സംഗമം, പരോപകാരം, ധർമ്മാനുഷ്ഠാനം, യോഗാഭ്യാസം, വൈരമില്ലായ്മ, കാപട്യരാഹിത്യം, സത്യഭാഷണം, സത്യമംഗീകരിക്കൽ, സത്യമനുഷ്ഠിക്കൽ, ബ്രഹ്മചര്യം, ആചാര്യൻ അതിഥി മാതാപിതാക്കന്മാരെ ശുശ്രൂഷിക്കൽ ഈശ്വരസ്തുതി_പ്രാർത്ഥന_ഉപാസന,ശാന്തത,ജിതെന്ദ്രിയത, സുശീലത, ധർമയുക്തമായ പുരുഷാർത്ഥം, ജ്ഞാനവിജ്ഞാനാദി ശുഭ ഗുണ കർമങ്ങൾ എന്നിവ ദുഃഖങ്ങളെ തരണം ചെയ്യിക്കുന്നവയാകയാൽ തീർഥങ്ങളാണ്. ജലസ്ഥല പ്രധാനമായവ ഒരിക്കലും തീർഥങ്ങളല്ല. എന്തെന്നാൽ ' ജന യയ്: തരന്തി താനി തീർഥാനി ' യാതൊന്നിനാൽ ജനങ്ങൾ ദുഖങ്ങളെ തരണം ചെയ്യുന്നുവോ അവയാണ് തീർഥങ്ങൾ. ഇക്കാലത്തെ ജലസ്ഥലങ്ങൾ അഥവാ തീർഥാടന കേന്ദ്രങ്ങൾ ആരെയും തരണം ചെയ്യിക്കുക ഇല്ല. പകരം അത് മുക്കികൊല്ലിന്നിടവും, രോഗം പടർത്തുന്നിടവും, വ്യഭിചാരം വർദ്ധിപ്പിക്കുന്നിടവും, പണം ധൂർത്തടിക്കുന്നിടവുമാണ്. എന്തിന് ആഹാരത്തിനും, താമസത്തിനും മറ്റും എത്തുന്ന പാവം ഭക്തരായ തീർഥാടകരെ കൊള്ളയടിക്കുന്നിടവുമാണ് തീർഥാടന കേന്ദ്രങ്ങൾ. അവ കച്ചവട കേന്ദ്രങ്ങൾ മാത്രമാണ്.
    മഹർഷി ദയാനന്ദൻ
    ഓം ശാന്തി.

  • @shibuvd7728
    @shibuvd7728 Před rokem

    സംഘടനാ പ്രവർത്തനത്തെക്കുറിച്ച് ആരെയും പഠിപ്പിക്കേണ്ടതില്ല. ഒരു സ്ഥാനത്തിരുന്നാൽ മരണം വരെ ഇരിക്കണമെന്നാണ് ഓരോരുത്തരുടെയും ആഗ്രഹം. വിട്ടു കൊടുക്കില്ല. അതുപോലെ സ്ത്രീകൾക്ക് വനിതാ സംഘമെന്ന ശക്തമായ വേദിയുണ്ട്. അവിടെ നല്ലവണ്ണം പ്രവർത്തിക്കുക. ശാഖായോഗത്തിന്റെ ഭാഗമാണ് അതും. പുരുഷന് വനിതാ സംഘത്തിൽ പ്രവർത്തിക്കാനാവുമോ? വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കേണ്ട. തൃപ്പാദങ്ങളെക്കുറിച്ച് അങ്ങ് നന്നായി സംസാരിച്ചു. നന്ദി. ഓം ശ്രീ നാരായണ പരമ ഗുരവേ നമ: (പോകുന്ന വേദികളിൽ സ്ത്രീ പക്ഷത്തിനു വേണ്ടി വാദിച്ച് അങ്ങയോടുള്ള ബഹുമാനം നഷ്ടപ്പെടുത്തരുത് )

  • @bindhus2730
    @bindhus2730 Před rokem +3

    🙏🙏🙏🙏🙏

  • @sindhushaji6938
    @sindhushaji6938 Před 10 měsíci +1

    🙏🙏🙏

  • @vidyapvinod8894
    @vidyapvinod8894 Před 2 lety +2

    🙏🙏🙏

  • @sabithaps1340
    @sabithaps1340 Před 11 měsíci +1

    🙏🙏🙏

  • @renganak3536
    @renganak3536 Před 2 lety +3

    🙏🙏🙏

  • @rajaneeshvp4682
    @rajaneeshvp4682 Před 10 měsíci +1

    🙏🙏🙏🙏🙏

  • @rajishavinod9554
    @rajishavinod9554 Před 2 lety +2

    🙏🙏🙏🙏🙏🙏

  • @Shivin197
    @Shivin197 Před rokem +1

    🙏

  • @leelasasi7066
    @leelasasi7066 Před 2 lety +1

    🙏🙏🙏

  • @user-rt6os5qb5w
    @user-rt6os5qb5w Před 9 měsíci +1

    🙏🙏🙏

  • @sudhasoman1571
    @sudhasoman1571 Před 2 lety +1

    🙏🙏🙏🙏🙏

  • @dhenokku
    @dhenokku Před 2 lety

    🙏🙏🙏

  • @beenaramesh3659
    @beenaramesh3659 Před 2 lety

    🙏🙏🙏