Sesame | എള്ളിന്റെ ഉപയോഗങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 2. 07. 2022
  • മുതിർന്നവരിലേയും കുട്ടികളിലേയും ഗർഭിണികളിലേയും എള്ളിന്റെ പ്രയോഗങ്ങൾ മനസിലാക്കാം
    drjaqulinemathews.com/
    #sesame #ellu #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam

Komentáře • 227

  • @Babu.955
    @Babu.955 Před 2 lety +13

    Diabetic patients നെ പ്രത്യേകം എടുത്തു പറഞ്ഞതിലും എള്ളു കൊണ്ടു അവർക്ക് കിട്ടുന്ന ഗുണങ്ങളും എല്ലാവർക്കും വളരെ ഉപകാര പ്രധമാകുന്നു മേഡം Thanks

  • @rajanmenon9658
    @rajanmenon9658 Před rokem +1

    This is very informative because calcium osteoporosis daibetic extra immune all details received

  • @saleemaziz4022
    @saleemaziz4022 Před rokem

    An informative video. 💐💐💐. Black Sesame oil, what time is better to consume (Morning/Afternoon or Dinner also pls advise before or after food). TY.

  • @shajichekkiyil
    @shajichekkiyil Před 2 lety +3

    എള്ള്, സാധനം കുഞ്ഞൻ ആണെങ്കിലും ഗുണത്തിൽ വമ്പൻ ആണെന്ന് മനസ്സിലായി. നല്ലൊരു അറിവ് പകർന്നതിന് നന്ദി.

  • @sunilkumar-ws7ld
    @sunilkumar-ws7ld Před 2 lety +1

    Once again our beauty queen doctor

  • @akbara5657
    @akbara5657 Před 2 lety

    Video valare nannayirunnu sis jaqy doctore🌹🌹🌹 ❤❤❤🌹🌹🌹👌👌👌👍👍🥰🥰🥰😊

  • @shivadevk5920
    @shivadevk5920 Před 8 dny +1

    Thank you ❤

  • @user-wv6xn5xf8z
    @user-wv6xn5xf8z Před 4 dny +1

    Thank you

  • @jaihind8259
    @jaihind8259 Před 7 dny

    Madam ellum, muthariyum,uluvayum kuthirth arach kachi kudichal ella gunangalum kittille? Sugar patient anu? Please reply. 🙏

  • @rashimol3852
    @rashimol3852 Před 7 měsíci

    ബാക്കിങ് സോഡാ ( അപ്പക്കാരം ) ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യോ

  • @shilajalakhshman8184
    @shilajalakhshman8184 Před 2 lety +1

    Thank you dr mole🌹🌹

  • @littliflower7190
    @littliflower7190 Před 2 lety +1

    Dr, U r just like weight loss, what happened,God bless U always 💐💐💐💐

  • @niyashussain4242
    @niyashussain4242 Před 5 měsíci +5

    ഒരാഴ്ച കൊണ്ട് എന്റെ വരണ്ട സ്കിൻ മാറിക്കിട്ടി. ഇത്രയും വേഗത്തിൽ ഗുണം കിട്ടും എന്ന് പ്രതീക്ഷില്ല. നല്ല മാറ്റമുണ്ട്

    • @juliemathew7152
      @juliemathew7152 Před měsícem +1

      Dry skin maran enganeya upayogichathennu parayamo?

  • @MrAnt5204
    @MrAnt5204 Před 2 lety +1

    Thank you Dr 👍

  • @selvaraja908
    @selvaraja908 Před 2 lety

    Good message doctor

  • @user-yj1co9sq9c
    @user-yj1co9sq9c Před 27 dny

    Ellu choodano, ith vannam ullavar kazhichal thadi koodumo, angane ullavar enganeyan kazhikkendath

  • @Thesneem-or6gm
    @Thesneem-or6gm Před 3 měsíci

    Ellum kadalayum podichath kaichal weight gain cheytho pls reply

  • @binduabraham5487
    @binduabraham5487 Před měsícem

    Thanks

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +1

    Good information Dr. Thank you. 👍❤

  • @user-zc9jn6cg8y
    @user-zc9jn6cg8y Před 8 měsíci

    സന്ധിവാതത്തിന് എത്ര സ്പൂൺ ദിവസം കഴിച്ചാൽ ഫലം കിട്ടും കൂടുതൽ കഴിച്ചാൽ ദോഷങ്ങൾ ഉണ്ടാകുമോ, എത്ര നാൾ കഴിക്കണം പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരിക്കും

  • @johneypunnackalantony2747

    Thank you so much for your information 🪴💖🌹👍

  • @vikramnattika8828
    @vikramnattika8828 Před 2 lety +1

    Thank q Dr.

  • @lijokmlijokm9486
    @lijokmlijokm9486 Před 2 lety

    നന്നായിട്ടുണ്ട്

  • @asftc367
    @asftc367 Před 2 lety +1

    Doctor mam
    Pukavali karanamundaaya lungsile kara kalayunnathumaayi oru video cheyyamo.
    Othiri perku upakaarapedum

  • @dileepkp9127
    @dileepkp9127 Před 6 měsíci

    ഡോക്ടർ... പച്ച എള്ള് ശർക്കര ചേർത്ത് പൊടിച്ച് ഒരു ഭക്ഷണമായി കഴിക്കാമോ.?

  • @chandhinibasha3882
    @chandhinibasha3882 Před rokem

    Very very good Dr

  • @zyxwe3390
    @zyxwe3390 Před 2 lety +1

    Thanku dr..allergy ullavak കഴിക്കാമോ

  • @binichristopher558
    @binichristopher558 Před 29 dny

    Dr.
    Angioedema ഉള്ളവർക്ക് എള്ള് ഉപയോഗിക്കാമോ

  • @delimasunny9238
    @delimasunny9238 Před rokem

    Dr. Bloodil Creatin 2.6il kuduthal undue Ellie,ragi Ennia kazhikamo ? Please reply

  • @shameel6366
    @shameel6366 Před 8 měsíci +1

    Dr enik misha eilum thadiyilum puzhu kadi (oru bagam kozhinju nilkunu ) und. Oru pad medicine kazhichu puratti. Sheri avum veendum ath pole undavunu
    ഇതിന് നാച്ചുറൽ ആയിട്ടുള്ള ഒരു മാർഗനിർദേശം തരാമോ?

  • @MrJishadhamsa
    @MrJishadhamsa Před rokem

    Ragi kuruki kazhikumbol ellu cherthal mathiyo varuthu podichu cherkanam ennundo. Enik calcium kuravum sandivedanayum und

  • @abbaspktmabbas391
    @abbaspktmabbas391 Před 2 lety

    Thanks Dr

  • @Happy-vn7xw
    @Happy-vn7xw Před rokem

    Age 25. Memory boast- inum skin glow and hair growth- inum enganeyaanu ellu kazhikkendath?

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Varuthu podichu half teaspoon veetham palil breakfast ntekoode Kazhikkam

  • @bindus9915
    @bindus9915 Před 2 lety

    Super dr 🙏🏻👏🏻👏🏻🌹🌹🌹👍🏻

  • @sunnyod
    @sunnyod Před 2 lety +1

    thanks

  • @amaljoy5336
    @amaljoy5336 Před 2 lety

    Excellent video

  • @sunilkumar-ws7ld
    @sunilkumar-ws7ld Před 2 lety

    I think you will be a consoling Doctor in my next visit I want to consult you

  • @sherinvjoseph4771
    @sherinvjoseph4771 Před rokem

    Mam delivery kazhinja molkku ithum ragiyum kude varathu podichu kurukki koduthal kuzhappamundo. Equal quantity eduthal mathiyo

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Kuzhappam ella
      Kodkkam
      Randum equal quantity Kal cup veetham

  • @marjaanahmohammed9687
    @marjaanahmohammed9687 Před 2 lety

    Thank s dr

  • @mytalkiesz7127
    @mytalkiesz7127 Před rokem +1

    Madam, ente skin valare dry aanu enikk eth upayogikkamennund but pregnancykk try cheyyunnund. Eth upayogikkamo? Pls reply

  • @Happy-vn7xw
    @Happy-vn7xw Před rokem +2

    Ellu kazhichal melanin koodum eennu kettu. Angane aanengil skin darker aavumo?

    • @Dragon_lilly22
      @Dragon_lilly22 Před měsícem

      😮ഹെമ്മേ ആണോ, aake kurachu nirame ollu

  • @sasichembath1681
    @sasichembath1681 Před 2 lety

    നമസ്തേ ഡോക്ടർ 🙏:Internal piles ഉള്ളവർ എള്ള് കഴിക്കാമോ?

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +2

      Kazhikkam

    • @abi-ck
      @abi-ck Před rokem

      Athikam കഴികണ്ട fat content കൂടുതലാ , ശോധന കുറയും അത് പൈൽസ് കൂടാൻ ചാൻസ് ഉണ്ട്

  • @manjusoonu1664
    @manjusoonu1664 Před 2 lety

    Vitamin d calcium normal aayalum nadakkumbo balance illathe pettannu maaroole

  • @seethalakshmiganesh5765

    Hi Doctor good information thank you Doctor 👌👍

  • @miam7576
    @miam7576 Před 5 měsíci

    Ibs ,piles okke ullavarkk kazhikan patuo.

  • @jasminamaheen9202
    @jasminamaheen9202 Před měsícem

    Dr, ellu varukkathe kazhikkamo

  • @elizabathejohn3162
    @elizabathejohn3162 Před 2 lety +1

    Dr,7 month pregnent ladyku ellu use cheyamo

  • @abidaabi1841
    @abidaabi1841 Před 2 lety +1

    Good 💕

  • @sindhubiju8223
    @sindhubiju8223 Před 2 lety

    Dr. Daily kazhikkamo. Dr. second paranja roghamanu enikku.

  • @Happy-vn7xw
    @Happy-vn7xw Před rokem +1

    Stroke and ellu theymanam ullavark kazhikkamo? Age 69.enganeyaanu ellu kazhikendath.

  • @saijukarthikeyan9898
    @saijukarthikeyan9898 Před 10 měsíci

    ഡോക്ടർ എന്റെ കാലമുട്ടിന്റെ മടക്കിൽ വേദന പുറകിൽ ഒള്ള വലിയ ഞരമ്പഇന് ആണ് അത് മാറാൻ ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ 🙏

  • @rariyapgt
    @rariyapgt Před 2 lety +1

    👌👌👍

  • @ArunKumar-jw6pi
    @ArunKumar-jw6pi Před 2 lety

    Chachiyuda vitil pazaya vaidhayar aragalum undaruno,?

  • @shahida9660
    @shahida9660 Před 2 lety

    Good

  • @mshobha2036
    @mshobha2036 Před 9 měsíci

    Please do a video on Lipoma cure

  • @somarajansoju7545
    @somarajansoju7545 Před rokem

    Doctorudea soudaryathindea rahasyam ithanallea

  • @jabirmk8459
    @jabirmk8459 Před 6 měsíci

    ❤❤❤

  • @rajeshsoman5952
    @rajeshsoman5952 Před 2 lety

    👍

  • @unnikrishnan7412
    @unnikrishnan7412 Před 2 lety

    Good 👌🌹

  • @vineeshvijay8922
    @vineeshvijay8922 Před 2 lety

    👍❤

  • @bineshbmithirmala7479
    @bineshbmithirmala7479 Před 2 lety

    Osteoporosis നു എള്ളു പാൽ എത്ര നാൾ കഴിക്കണം

  • @mercycyriac1566
    @mercycyriac1566 Před rokem

    👍👍👍

  • @renjuvr8194
    @renjuvr8194 Před 2 lety

    Dr ammakku 74 vayasundu, muttu vedana undu, ellu kazhikkumbol kabham undaakunnu. Remedy parayumo?

  • @advarunimajithin3796
    @advarunimajithin3796 Před 2 lety

    Madam ആസ്ത്മ ഉള്ളവർക്ക് കർക്കിടക ചികിത്സ ചെയ്യാമോ?

  • @haridaskv9256
    @haridaskv9256 Před 2 lety

    കുട്ടാ സുപ്പർ വീഡിയോ

  • @raihanmonu8944
    @raihanmonu8944 Před 8 měsíci

    Daily use cheythal Akala nara marumo

  • @SuryaSrivin
    @SuryaSrivin Před měsícem

    ഡോക്ടർ എള്ളു കഴിച്ചാൽ തടി വെക്കുമോ

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety

    👍👍🌷

  • @kannanvenu6881
    @kannanvenu6881 Před 8 měsíci

    Dr. Ellu kahichal muscles nu nallathano?

  • @parvathybindhu2763
    @parvathybindhu2763 Před 2 lety

    🙏👍👍

  • @omanamohan7659
    @omanamohan7659 Před 2 lety +1

    👌🏻❤👏🏻👏🏻🥰😍😍

  • @saheeranaseer6478
    @saheeranaseer6478 Před 9 měsíci

    Doctor.... എള്ള് മുളപ്പിച്ച് ഉണക്കി വറുത്തു പൊടിച്ചു കഴിക്കുന്നത് നല്ലതാണോ.

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety

    എള്ള് മുടി വളരാൻ നല്ലത് allle dr

  • @a___isha4550
    @a___isha4550 Před 2 lety +1

    Mam..ഞാൻ ആയുർവേദ മരുന്ന് ഇന്നലെ വരെ കഴിക്കുന്നുണ്ടായിരുന്നു.. ഇന്ന് കഴിച്ചില്ല..എനിക്കിപ്പോ പല്ല് വേദനയും ഉണ്ട് അപ്പൊ വേദനയുടെ tablet കഴിക്കുന്നതിൽ വല്ല പ്രേശ്നവും ഉണ്ടാവുമോ.. ഒന്ന് rply തരോ?? Plsss🙏🙏🙏

  • @omanamohan6954
    @omanamohan6954 Před 11 měsíci

    കാൽസ്യ കുറവിനു എന്താണ് ചെയ്യേണ്ടത്

  • @sherinvjoseph4771
    @sherinvjoseph4771 Před rokem

    Mam ithu varathu podichu ragiyude kude oru teaspoon kurukki kazhichal weight kudumo

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Před 2 měsíci

    എളളുണ്ട കഴിച്ചാൽ ഗുണം ഉണ്ടോ???

  • @shafeekkp2058
    @shafeekkp2058 Před 2 lety

    Madam motility cound vidio pz..

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Sure cheyyam

    • @shafeekkp2058
      @shafeekkp2058 Před 2 lety

      @@healthaddsbeauty ok thanks.

    • @shafeekkp2058
      @shafeekkp2058 Před 2 lety

      @@healthaddsbeauty
      Marriage 7 year
      Before now
      Liqu 55 30
      Volm 1 ml 4 ml
      Motility nil 20 -30
      Count nil 22 million ml
      Pus cells 20-25 10-12
      Viability 10-20

    • @shafeekkp2058
      @shafeekkp2058 Před 2 lety

      @@healthaddsbeauty vaidiet marunn kayikkunnund sorry for disturbance....

  • @dimpleverghese7187
    @dimpleverghese7187 Před rokem

    Dr, periods time ill kazikkamo

  • @pratheeshvt4378
    @pratheeshvt4378 Před 2 lety

    Good video doctor

  • @riyamirsh6363
    @riyamirsh6363 Před 7 měsíci

    3 age kuttikalkk paalil cherth kodukkamo

  • @devanandkatangot2931
    @devanandkatangot2931 Před 2 lety +1

    അറബികൾ zatar എന്ന് പറയുന്ന ,എള്ള് മുഖ്യ ഘടകമായിറ്റുള്ള, ടേസ്റ്റി ആയിട്ടുള്ള ഇന്ത്യക്കാർക്കും വളരെ ഇഷ്ടപ്പെടുന്ന അവരുടെ ഒരുതരം " ഉപ്പും കുറച്ച് എരുവും ഉള്ള ചട് നിപ്പൊടി" ബ്രഡ് വെച്ചുള്ള സാൻഡ്‌വിച്ച് പോലെയുള്ള ലഘു ഭക്ഷണങ്ങളിൽ സ്പ്രെഡ് ചെയ്യത് - കുട്ടികളുടെയും മുതിർന്നവരുടെയും ബുദ്ധിയും ശക്തിയും വർദ്ധിപ്പിക്കും എന്ന് പറയുന്നു.

  • @sreenisreenivaasan6144
    @sreenisreenivaasan6144 Před 2 lety +3

    ഡോക്ടർ ഒരുപാട് ഷീണിച്ചുപോയിലോ എന്തു പറ്റി

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +2

      Ksheenichu

    • @sreenisreenivaasan6144
      @sreenisreenivaasan6144 Před 2 lety

      @@healthaddsbeauty ഡോക്ടറുടെ ഓൾഡ് ഫേസ്സാണ് ഗ്ലാമർ..... സാരി ഗ്ലാമർ പഴയ ഫേസ് തന്നെ

    • @gracyantony1688
      @gracyantony1688 Před 11 měsíci

      ​@@sreenisreenivaasan6144l

    • @bibinak455
      @bibinak455 Před 9 měsíci

      sesame kayichu onnum koode beautiful aayathaano?

  • @mohanang8975
    @mohanang8975 Před 2 lety +1

    Online consultstion ലഭിക്കാൻ എന്ത് ചെയ്യണം

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Mail me to healthaddsbeauty@gmail.com

    • @mohanang8975
      @mohanang8975 Před 2 lety

      @@healthaddsbeauty mail അയച്ചിട്ടും മറുപടി കിട്ടിയില്ല

  • @rijink3856
    @rijink3856 Před 2 lety

    Dr clinic evideya....

    • @rijink3856
      @rijink3856 Před 2 lety

      Phone number ഉണ്ടോ.

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Peravoor.
      Avp Ayurveda pharmacy
      Peravoor
      Google map I'll details undu

  • @noushadnoushad8768
    @noushadnoushad8768 Před 2 lety

    ഡോക്ടറെ എള്ള് എങ്ങെനെയാ മുള്ളപ്പിക്കുക

  • @karimv951
    @karimv951 Před rokem

    താക്കോലത്തെ കുറിച്ചുള്ള വിഡിയോ ഉണ്ടോ madam

  • @user-sx9dm9pz3i
    @user-sx9dm9pz3i Před 8 měsíci

    ഡ്രൈ സ്കിൻ പാദം വിരലിൽ നിന്ന് തൊലി അടർന്നു പോവുന്നു പാദം, പുറമെ, സ്കിൻ പ്ലാസ്റ്റിക് പോലെ ഇരിക്കുന്നു

  • @shafeekkp2058
    @shafeekkp2058 Před 2 lety

    Jan kayikkarund

  • @thoyyibasekkeer3305
    @thoyyibasekkeer3305 Před 2 lety

    സോറിയാസിസ് രോഗിക് പറ്റുമോ

  • @chatrapathi8627
    @chatrapathi8627 Před 2 lety

    🙏🙏🙏👍👍👍

  • @rejikumarirrejikumarir5773

    മാഡം,ഹാഷിമോ ട്ടോ തൈറോയ്ഡയറ്റിസ് സ് ഉള്ളവർക്ക് എള്ള് ഉപയോഗിക്കുന്നത് നല്ലതാണോ

  • @ashaantony5973
    @ashaantony5973 Před 2 lety

    എത്ര സമയം വെള്ളത്തിൽ ഇടണം?

  • @sarikavivinshenoy3286
    @sarikavivinshenoy3286 Před rokem +1

    Weight കൂടാൻ എള്ളും ശർക്കര ചേർത്ത് കഴിക്കാമോ, weight കൂടുന്നില്ല, തൈറോയ്ഡ് ഉള്ളോണ്ടാണോ, 😔😔

  • @jayakrishnanb6131
    @jayakrishnanb6131 Před 2 lety

    Hi dr 💙💙💙💞💞💞💞💞👍👍

  • @ayishariyasvlog4201
    @ayishariyasvlog4201 Před 2 lety

    😍👍👍👍👍👌

  • @leelammavarghese3559
    @leelammavarghese3559 Před 2 lety

    Madam ബ്രെമ്മി എങ്ങനെയാണ്‌ വിക്കുള്ളവർക്ക് ഉപയോഗിക്കേണ്ടത് എന്നൊന്ന് പറഞ്ഞു തരാമോ ഒത്തിരി വട്ടം ചോദിച്ചിട്ടും reply തന്നില്ല please reply me madam

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Aarkkanu ,age okk mention cheyyanm
      Mail me to let

    • @leelammavarghese3559
      @leelammavarghese3559 Před 2 lety

      @@healthaddsbeauty ഇപ്പോ മകന് 25 വയസായി ഇത് ഈ പ്രായക്കാർക്ക് useful ആണോ

  • @black33344
    @black33344 Před 10 měsíci

    പിത്ത ദോഷം ഉള്ളവർക്കു കഴിക്കാമോ ഡോക്ടർ

  • @sreemole8805
    @sreemole8805 Před 2 lety

    Mam. ഡെയിലി എള്ളു കഴിക്കുന്നത് പീരിയഡ് irregular ആകുവോ

  • @saijukarthikeyan9898
    @saijukarthikeyan9898 Před rokem

    എള്ളു കഴിച്ചal പ്രഷർ വെല്ലോ വരുവോ ഡോക്ടർ