Q&A Session Part -2 in Malayalam | Fitness Malayalam | Fitness Question & Answer Session Malayalam
Vložit
- čas přidán 7. 09. 2024
- ✅ Please watch Q&A Session Part - 1
Link below 👇
🔸 • Q&A Session in Malayal...
✅ Fitness Q & A session Part -2 in Malayalam on the Top 5 most frequently asked questions
1 - When can you do Abs Workout in a week, and how often can you do Abs workout in a week?
2 - Can beginners do Triceps and Biceps Workout on the same day?
3 - If you are training for weight loss, and once you achieve your targeted weight and you stop going to the gym, will you gain all the weight that you had lost?
4 - Is Whey protein a supplement for Fat loss?
5 - Do beginners need to start using supplements as soon as they start going to the Gym/ start a workout program?
🔹For Paid Personal Training in Dubai & For Online Training
👇
Contact : +971556998981
🔹 / vijobivakkachan
🔹 / vijobi_vijofitness_off...
Follow me on Instagram for more updates - instagram.com/vijobi_vijofitness_official/
💕
Chetan super ayyi paraju tharunundu
Hi
👌
വിജോ ഏട്ടൻ ഫാൻസ് ലൈക് അടിക്ക്
Bro poli alle
Athu pinne parayunnundo bor.....
❤️❤️❤️❤️
❤️❤️
Question&Answer സെക്ഷൻ വളരെ മനോഹരമായി അവതരിപ്പിച്ചതിന് നന്ദി 👍✌️🔥
എന്നും വിജോട്ടന്റെ വീഡിയോ വന്നു നോക്കുന്നത് ഞാൻ മാത്രമാണോ
ഞാനും
Chetta. Vijo chettante nuber undel onn tarumo
Nanm
ചേട്ടൻ പറഞ്ഞ കാര്യം എല്ലാം സൂപ്പർ ജിമ്മിൽ വരുന്ന ഒരു ആളുകളും അറിയേണ്ട കാര്യം ചേട്ടൻ വിഡിയോയിൽ പറഞ്ഞു thanks ചേട്ടാ 👍👍👍👍✌✌✌✌✌
അവസാനം ചേട്ടൻ തുടക്കക്കാർക്ക് വേണ്ടി പറഞ്ഞുകൊടുത്ത ആ കാര്യങ്ങൾ വളരെ നന്നായി.. ജിമ്മിൽ ജോയിൻ ചെയ്ത് 1 വീക്ക് ആകുമ്പോഴേക്കും എല്ലാവന്മാരും പ്രോടീൻ പൗഡറിന് പിന്നാലെയാ.... 😊
Bro you are perfect gentleman ❤️ love from Kannur 🥰🥰
അടുത്ത വീഡിയോ യ്ക്ക് വേണ്ടി വെയ്റ്റിംഗ്
Vijo Bro...
Mashah Allah... Introduction talk super👌
& all...
Allah bless U & all...
@Malayalam presentation adipoli...👍👍👍
Breathing video ചെയ്യാമോ.. so doubt ful
I ate oats with milk and pomegranate(no sugar added ) every night does it benifts me in weight loss
And also I avoided all the junk food
Vojobi sir, pre workout and post workout meal... Oru video cheyyumo
Home workout video cheyyamo?
Means....
1 weekil Ella body partsinum vendi oru base time table vechoru video cheyyaamo?
ഒത്തിരി പേർക്കുള്ള പ്രശ്നമാണ്. ജോലി, ഡ്രൈവിങ്ങ് ഇതൊക്കെ കൊണ്ട് ചെറിയ നടുവേദന കാണും. ഈ വിഭാഗത്തിൽ പെടുന്നവർക്ക് workout നടത്താനും പേടി. Workout ന് മുൻപ് ചെയ്യേണ്ട warm up exercise പറയാമോ?
Morning workout ...forames calf and pushupp..
Night regular workout.chest and triceps Monday.....
Morning night workout cheyamo ?
വിജോ ചേട്ടാ biceps curl ചെയ്യുമ്പോൾ work out ചെയ്തു കഴിയുമ്പോൾ forearms ന് ഉണ്ടാകുന്ന വേദന മാറാൻ ഉള്ള പ്രതിവിധി യോ മാർഗമോ exercise ഒ ഉണ്ടങ്കിൽ പറഞ്ഞ് തന്നാൽ ഉപകാരം ആയിരുന്നു. ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു.
Hi Vijo..
Hope you are doing good!
I keep watching your videos you upload.
Very well explained witj clarity which is informative and helpful.
Looking forward for more videos from you.
Best wishes.
Thank you for the support 🙏💪
Super aayitund brother
Amazing bro..i just started gym ..really helpful your videos..thanks...💕💕💕💕
Chetta full body workout eathra weight... Eathra vettam repeat....
Oro Exercice cheyumbol weight ethravechu kuttannam... Oreo exercise nu shesham rest eathra min.... Sorry njan oru beginner aythu konda chettanta mottivetive video kannumbol body build cheyan arkalum thonum so virodam elagil time kittumbol ee video onu edane pls......
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ... നന്ദി വിജോ ചേട്ടാ.😘
Brooo big support nammude gymilum und wrng aayit aanu cheyyunath kandaal polum no mind brooo ellam detailed aayi paranju thannu tnx brooo njan ellam vdos kaanunnu und frnds nu suggest cheyyunum und
Good information video...Athum clear aai paranju👌👌👍👍👍
ചേട്ടൻ്റെ ഇതുവരെയുള്ള എല്ലാ വീഡിയോസും ഞാൻ പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ട്.എനിക്ക് ഒരു ചോദ്യം മാത്രമെ ചോദിക്കാനുള്ളു..ജിമ്മിൽ പോകാൻ സമയമില്ലാത്തവർക്കായി വീട്ടിലിരുന്ന് with dumbells or without പ്രധാന മസസിലുകളെ hit ചെയ്യാവുന്ന workout plan + A super calorie burning exersize..katta waiting for that legentary video😍😍😍😍✌✌✌
😆😆No problem bro, very soon will upload home work out video 💪👍
@@VIJOFITNESSLIFESTYLE THANKS 💕👍👍👍👍👍
വിജോ ചേട്ടാ എനിക്ക് തടി കൂട്ടുകയും വേണ്ട കുറക്കുകയും വേണ്ട
Body shape ആക്കി എടുക്കുക്കാൻ
എന്ത് diet ചെയ്യണം
Muscle perfomance improve cheyyan palarum suggest chyunnu whey protien & creatine..ithil ettavum nallath ethaaan????
Chetta chicken legs nu pattiya exercise paryu. Pine nammal daily kazhikuna Kerala cuisine food nte calorie engane manasilakam
Creatine monohydrate upayogam (quantity,best time to intake Pre/post,with water/juice etc...)....
Marupadi pratheekshikkunnu
💪💪
Kurachukalamayi kathirunna oru video
Valare upakara pretham thank u
❤️❤️👌👌👌👌👍👍👍
Superb Channel.... hats of u... 👏👏👏👏👏👏👏
My superman bro all the very best for your dream 😊👐.
Valare sincere aaayittulla...vivaranam....thanks ...👍👌
ചേട്ടാ കലക്കി.... നല്ല information..,,.😘
Nice video..thank u cheattaa...
എന്റെ സംശയങ്ങൾക്കുള്ള ഉത്തരം എനിക്ക് കിട്ടി... താങ്ക്സ് ചേട്ടാ
Good... welcome back ✌️✌️👍
Thank u for an amazing video.. lot of questions answered were questions that I had. I didn't ask them but other PPL did..... Please do more QnA videos like this..
Bro oru video koodi cheyanam...Bench press oke adikumbo beginner sinu varuna injurikalil onanu rotator cuff tear athine engane heal cheyam enoru video cheyamo plz.Will be useful for us
Chetta...4arms work out നെ പറ്റി ഒരു വീഡിയോ ചെയ്യണേ...
Chetta adipoli presentation.good luck
Bro ente oru doubt ane cardio ethramathram important ane.....after or before best exercise for cardio please oru video cheyyumo......
വിജോ സർ നല്ല ഒരു diet plan vedio ചെയ്യുമോ plss🙏🙏
Halo bro injan almost Ella partsinum chayunnath numbr basilane 100number biceps ,chest, sholder, trice, wings ingana chaythal mass wakumo (same weight) adikunnath please answer
Cheeta L carnitine ne patti onnu paranju tharoo pls.. fat burner koodi
വളരെ ഉപകാരപ്രദമായ വീഡിയോ 😍😍😍😘
Thaks vijo ചേട്ടാ
Ellavarum thadi kurakkan mathramalla gym il pokunne.plz consider hard gainers also
Very informative messages in simple language .....superr👍👍👍💪
Kaathirunna video..very informative..great presentation..thanks for sharing...waiting for another video..
Vijobi achachan ishttam....
Chetai...
Streiods and protien powder difference nne kurich oru video iduvo plz....
Adigam weight illathavarku work out munbum pinbum ulla food. Also adupolullavarkum diet plan onnum parayamo
Kidu Presentation style.
Chetta 15 age Ulla home workout cheyunnu. Whey protein ubayogichal kuzhappam undo
ഏട്ടാ ഒന്ന് ശ്രദ്ധിക്കൂ Pls 🙏
വിഷയം : തീരെ മെലിഞ്ഞ, തടിയില്ലാത്തവർ എങ്ങനെ musle, weight കൂട്ടും?
മെലിഞ്ഞവർ എങ്ങനെ muscle കൂട്ടും Gym എങ്ങനെ start ചെയ്യും?
മെലിഞ്ഞവർ ഉപയോഗിക്കേണ്ട ഏറ്റവും നല്ല Protien powder ഏത്?
ഞങ്ങൾ കുറച്ച് തടിയൊന്നും ഇല്ലാത്ത മെലിഞ്ഞ ആളുകളുണ്ട്. അത്ര വലിയ വയര് ഒന്നുമില്ല 25 വയസ്സ് ആയിട്ടും 45 weight ആണ് വലിയ hight ഇല്ല. അത്യാവശ്യം body build-up ചെയ്യാനും weight കൂട്ടാനും ആഗ്രഹിക്കുന്നുണ്ട്. ഞാൻ എങ്ങനെ തുടങ്ങണം fitness ന്. വലിയൊരു muscle, തടി ആഗ്രഹമില്ല, സ്വയം മനസ്സിനും കാണുമ്പോൾ കുറച്ച് എങ്കിലും muscle ഉം fitness വേണം.
മറുപടി പ്രതീക്ഷിക്കുന്നു.. 🙏💐🎉❤️
Height ഉം, weight ഉം കൂട്ടാനുള്ള workout ഒരുമിച്ച് ചെയ്താൽ ഫലം ഇല്ലാതാകുമോ?
Bro I will do a detailed video
Athaanu....theere melinja orupaadu perkkulla main doubts...bro Pacha malayalathil chodhichu....vijo broyude video udan pratheekshikkunnu😍😍😍
Vijo brother, ഒരു ബോഡി പാർട്ടിന്റെ വർക്ഔട് കഴിഞ്ഞാൽ 42 മണിക്കൂർ റസ്റ്റ് വേണമെന്നല്ലേ abs വർക്ഔട് ഞാൻ ഡെയിലി ചെയുന്നുണ്ട് ആഴ്ചയിൽ 3/4 ആകുന്നത് എനിക്ക് ഒരു സ്ഥിരത കിട്ടില്ല ഡെയിലി ചെയുന്നത് കൊണ്ട് വല്ലോ കുഴപ്പവുമുണ്ടോ?
vijo bro annik atera try cheythitum WIDER BICEPCE avunnila e subject video cheyamo please
You are sooo sincere vijo..mashallah looking super good
Vijo kidsnta video eddam annu prangaanu last vedio end chaytha so next week u can upload kids training vedio
sugar intake decrease metabolism. is it right . it is a good topic to make a video about effect of sugar inside the body
Body weight nokkiyittu protien edukkanam ennu parayarund.... athengana calculate cheyyunne???
Vijo chetta Katta waitingilaayirunnu
Chetante video powli aanu
vijoyetta oru backinteyum trap musclesinteyum video idamo ippo deadlift engane cheyyanem ennulla video mathrame ullu.vere backinu enth cheyyanem enn arinnuda
Sure cheyyam
@@VIJOFITNESSLIFESTYLE thanks chetta
Chetta oru archayil yethra divasam workout cheyanam 5or 6
Up to your recovery but minimum 3 to 4
Hai.. നല്ല വിവരണം thank You... എനിക്ക് upper body വണ്ണമാണ്. അരക്കു താഴെ ഒട്ടും വണ്ണമില്ല... ഇപ്പോ 72kg... female. Upper body കുറക്കാനുള്ള workout പറഞ്ഞ് തരു please my ideal weight 65
Useful video i have painful joints
Pls suggest a good exercise
Sure
Bro what is your opinion about taking ashwagandha and shilajit tablets for muscle building?
Bro ഞാൻ ജിമ്മിൽ പോയ് തുടങ്ങി ഇപ്പോൾ 14 ദിവസം ആയി കുറച്ചു കുറച്ചു മാറ്റം ഉണ്ട് പിന്നെ പഴയാ ടി ഷർസ് കൈയ് ഓക്കേ ടൈറ്റ് ആയി തുടങ്ങി പഴയാ ഷർഡ്
You're really awesome dude. Loved the intro a lot
Bro... njangal kaathirikkugayaayirunnu. Marakaathe weekil videos idane
Really Good Message Mr.Vijo
Resistance band use cheytha workouts ulla oru video cheyumo please 😐😐😐
Bro leg work outine sambanthichu video cheyyaamoo
Thanks. .... Vijo. Thank you very much.
muscle imbalance clear cheyyanulla exercise undo
ex chest muscle
marupadi pratheekshikkunnu
A very genuine and clear presentation.
Katta waiting aayirunu
Cheeta ente upper body muzhuvanum stretch mark aan njan ath mattuvan enth cheyyum?
Chetta ee body weight nu anusarichu protein, carb, fat calculate egane chayum
Very helpful...
Thank you so much
Apple cider vinegar kazhichall weight loss aagumoo! Eth kazhikenda reethii eganaya? Can you help me
Vijo bro morning and evening workout cheytal is any problem
Very good thanks
about green tea and fat burn- oru video cheyyamo??
Chetta ente back bone discinte kanni kurach akannanu irikkunnath njaan body workout cheyyunnathil tettundo ath peoblam aakumo
Bro please consult a physiotherapist first then only start your training even body weight workout
Very good information hats off
Excellent information..
Calisthenics workout നെ പറ്റി ഒരു video ചെയ്യാമോ......
Thanks for the information ❤️❤️😍
Q&A section sooper 👍 👌 💚
Really helpful bro.. weekly uploaded venam tto 😀✌️💪
Fat burn capsule kazhikunnathu nallathano? Athine kurich oru video cheyyamo
Thank You.. Good Information...
Nalloru manassinu udamayaanu vijo chettan.. luv u
Difference between high rep low weight and low rep heavy weight
ചേട്ടാ.....ജിമ്മിൽ പോവാതെ തന്നെ തടി കുറയാൻ ആവശ്യമായ workout ..... ഇതിനെ കുറിച്ച് ഒരു video ചെയ്യുമോ... ഇൗ workout ന്റെ കൂടെ weightloss suppliment use ചെയ്താൽ പ്രോബ്ലം ഉണ്ടോ എന്ന് കൂടെ പറയണേ.....
ബിജു ഭായ് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഞാൻ ഒരു പ്രവാസിയാണ് എനിക്ക് അഞ്ച് കിലോ വെയിറ്റ് ഉള്ള രണ്ട് ടെമ്പിൾ ഉണ്ട് ഞാൻ ബോഡി ഫിറ്റ്നസ് വേണ്ടിയിട്ട് ചെറുതായൊന്ന് പ്രാക്ടീസ് ചെയ്യാറുണ്ട് ഹൗസ് ഡ്രൈവർ ആയതുകൊണ്ട് സമയം പല രീതിയിലാണ് ചെയ്യാറ് അതുകൊണ്ട് ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ഒരു സ്പെഷ്യൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ അങ്ങനെ ഒരു വീഡിയോ ചെയ്താൽ ഞങ്ങൾക്ക് ഒരുപാട് ഉപകാരമായിരിക്കും ഏതൊക്കെ രീതിയിൽ ഭക്ഷണം കഴിക്കണം മ മസിൽ സിനുള്ള പ്രാക്ടീസ് കൾ വ്യക്തമായി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ വളരെ ഉപകാരമായിരിക്കും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു ജോബി ഫാൻസ്
Dumbl chest Workout onnu kanikamo
Bro your videos are awesome and informative. can you please do a video HIIT workout for 30 min