ആദിമുതല്‍ ആദം വരെ | Adi muthal Adam Vare (Malayalam) - Jobeesh Joseph

Sdílet
Vložit
  • čas přidán 6. 09. 2024
  • #matrix20 #JobeeshJoseph #AdiMuthalAdamVare
    Presentation by Jobeesh Joseph on 01/03/2020 at Sathyagraha Memorial Hall, Vaikom. Program named 'matrxi'20' conducted by esSENSE Global Kottayam.
    Camera : Hari Mukhathala, Anil Onamthuruth
    Editor : Praveen V Kumar
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

Komentáře • 269

  • @freethinker9268
    @freethinker9268 Před 4 lety +73

    നല്ല ബുദ്ധിയും ചിന്താ ശേഷിയും ഉള്ള ഒരു വിശ്വാസിയിൽ നിന്നും മാത്രമാണ് നല്ല ഒരു നിരീശ്വര വാദി ഉണ്ടാകുന്നത്.

    • @freethinker9268
      @freethinker9268 Před 4 lety +3

      @@jacobcj9227 ഓ ആയിക്കോട്ടെ...

    • @freethinker9268
      @freethinker9268 Před 4 lety

      @@jacobcj9227 മുകളിൽ പറഞ്ഞ രീതിയിൽ നിങ്ങളുടെ ചിന്തകൾ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും കരുതാം..

    • @hansond
      @hansond Před 4 lety

      Powli 👍

    • @sinojdhamodaran6653
      @sinojdhamodaran6653 Před 4 lety +1

      @@freethinker9268 പുള്ളിക്ക് ഇത് രണ്ടും കുറവാ.. തീരെ ഇല്ലെന്നു വേണേ പറയാം

    • @justinj5728
      @justinj5728 Před 2 lety

      @@freethinker9268 i loved that comment

  • @muhammadvad8207
    @muhammadvad8207 Před 4 lety +9

    Congratulations 🎉
    എസെൻസിന്റെ വേദിയിൽ ഈ അടുത്തായി കണ്ട ഗംഭീരവും സരളവുമായ പ്രസന്റേഷൻ
    ഓരോ മിനിറ്റിലും കാണികളെ പിടിച്ചിരുത്തിയ സരസമായ അവരെണം മിസ്റ്റർ ജോബീ ജോസഫ് താങ്കൾക്ക് മികച്ച ഒരു പ്രഭാഷകനാവാൻ വേണ്ട എല്ലാ കഴിവുകളും ഈയൊരു പ്രസന്റേഷനിൽ താങ്കൾ വെളിവാക്കുന്നുണ്ട് ഒറ്റയിരുപ്പിൽ മുഴുവൻ പ്രസന്റേഷനും കണ്ട് തീർത്തു ഇനിയും മികച്ച പ്രസന്റേഷനുകളുമായി എസ്സെൻസിന്റെ പ്രൗഡമായ വേദികളിൽ താങ്കളുണ്ടാവട്ടെ
    ആശംസകളോടെ
    മുഹമ്മദ് വടകര

  • @widerange6420
    @widerange6420 Před 4 lety +21

    ഈ പൊട്ട കഥകൾ വിശ്വസിക്കാതിരിക്കാൻ
    എന്തിന് യുക്തി,
    അകത്തു വല്ലതുമുണ്ടണ്ടായിട്ടു
    വേണ്ടേ യുക്തിപൂർവ്വ० ചിന്തിക്കാൻ,
    കുറ്റപ്പെടുത്തനൊന്നു० അവസര०
    തരാത്ത മികച്ച അവതരണ०
    👌👌👌👍👍👍

  • @deepakkrishnan1757
    @deepakkrishnan1757 Před 4 lety +12

    കൊള്ളാം അടിപൊളി presention ...കാര്യങ്ങൾ ഒക്കെ വൃത്തിയായും വെടുപ്പയും പറഞ്ഞു... വീണ്ടും ഒരുപാട് presentation പ്രതീക്ഷിക്കുന്നു.....

  • @antonykj1838
    @antonykj1838 Před 4 lety +24

    ഗംബിര അവതാരണം വ്യക്ത മായി അവതാരിപ്പിച്ചു ഇൻഫൊർമേറ്റീവ് ഗോ അഹെഡ് 👑👏👍

  • @dominicchacko6416
    @dominicchacko6416 Před 4 lety +30

    ചില ആശയങ്ങൾ പ്രചരിപ്പിക്കാൻ മനുഷ്യർ ആദികാലം മുതൽ ആശയങ്ങൾ കുത്തിനിറച്ച അതിഭാവുകത്വം നിറഞ്ഞ കഥകൾ പ്രചരിപ്പിച്ചിരുന്നു. ഈ കഥാസമാഹാരങ്ങളാണ് പിൽക്കാലത്തു മതഗ്രന്ഥങ്ങളായി രൂപപ്പെട്ടത് എന്നുവേണം അനുമാനിക്കാൻ....

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 4 lety +1

      സത്യം ചേട്ടൻ പറഞ്ഞതാണ് ശരി ഇതു എനിക്കും ചിലപ്പോൾ തോന്നാറുണ്ട്

    • @josemm3558
      @josemm3558 Před 2 lety

      @@mohammadkrishnanmohammad7105 p

  • @imagine2234
    @imagine2234 Před 4 lety +7

    Excellent. Sarcastic and killed the religion with clear evidence

  • @shyjutabla6292
    @shyjutabla6292 Před 4 lety +13

    ഒരു ശരാശരി വിശ്വാസിയുടെ ബുദ്ധിക്ക് ഇതും (ഈ വീഡിയോ ) സാത്താന്റെ ലീലാവിലാസം. 😂😂😂😂😂. നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു..... 👌👌👌👌👌

  • @surampark
    @surampark Před 4 lety +60

    പാമ്പുകൾ സംസാരിക്കില്ല എന്നു പറഞ്ഞത് തെറ്റാണ്. ഞങ്ങടെ നാട്ടിലെ പാമ്പുകൾ സംസാരിക്കാറുണ്ട്.

    • @arunnarayanan8675
      @arunnarayanan8675 Před 4 lety +6

      താമരകളും സംസാരിക്കാറുണ്ട്

    • @Spiritualp
      @Spiritualp Před 4 lety +12

      *ഞങ്ങളുടെ നാട്ടിലും പാമ്പുകൾ സംസാരിക്കാറുണ്ട് ബാറുകൾക്ക് സമീപം ആണെന്ന് മാത്രം!* 🤔😂

    • @biblicaltruthuntoldmalayal6984
      @biblicaltruthuntoldmalayal6984 Před 3 lety +1

      ആത്യന്തികമായി ചില സർപ്പങ്ങൾ അവരുടെ തൊലികൾ ഇടയ്ക്കിടെ പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മറ്റുചില മാനസിക ആശുപത്രിയിൽ അഭയം തേടുന്നു.

    • @gibinpatrick
      @gibinpatrick Před 2 lety +1

      ഒരൊറ്റ ചീറ്റലും ആട്ടവും ആണ്

    • @jacobvarghese187
      @jacobvarghese187 Před 2 lety

      @@Spiritualp ìj
      Vgbcrfh

  • @binilkumar9778
    @binilkumar9778 Před 4 lety +8

    വളരെ നല്ല പ്രഭാഷണം.
    തുടക്കത്തിലേ തീപ്പൊരി.
    ഇനി പഴശ്ശിയുടെ കളികൾ കമ്പിനി കാണാൻ പോകുന്നതേ ഉള്ളൂ.

  • @sheenhilton9639
    @sheenhilton9639 Před 4 lety +5

    കൂടുതൽ കൂടുതൽ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @witnesslee7365
    @witnesslee7365 Před 4 lety +9

    കൊള്ളാം...നല്ല പ്രഭാഷണം...

  • @rrtechies4696
    @rrtechies4696 Před 4 lety +11

    #RRTECHies
    കൊറേ എണ്ണത്തിന് എങ്കിലും കുറച്ചു ബോധം വരട്ടെ .. ജോബിഷ് ചേട്ടാ... അവതരണം കൊള്ളാം spr

  • @47ARENA
    @47ARENA Před 4 lety +1

    Well said👌 ഞാൻ വിശ്വസിക്കുന്നത്, മതങ്ങൾ ഉണ്ടാക്കിയത് പണ്ടുള്ള ഏതോ ജ്ഞാനിയായിരിക്കും. മനുഷ്യർ തമ്മിൽ ഐക്യമുണ്ടാകാനും, അവർ പ്രതിസന്ധികളിൽ ഒരുമിച്ചു നിൽക്കാനും വേണ്ടി, ഒരു സാങ്കല്പിക വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ച് പിടിച്ചു നിർത്താൻ വേണ്ടി ആയിരിക്കും ആദ്യമായി ഒരു മതം സൃഷ്ടിച്ചത്. എന്നാൽ, പിന്നീട് ആ മതത്തിലുണ്ടായിരുന്ന മനുഷ്യരുടെ ഇടയിൽ തർക്കങ്ങളും വിരസതകളും ഉണ്ടായപ്പോൾ അവർ തമ്മിൽ വിഭജിക്കുകയും, ഒരു സമൂഹം പല പല സമൂഹങ്ങളിലായിട്ട് മാറുകയും, ഈ ഓരോ സമൂഹങ്ങളും അവരുടേതായ രീതിയിൽ ഓരോ മതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് ശെരിയോ തെറ്റോ എന്ന് എനിക്കറിയില്ല. കാരണം, ഇത് എന്റെ മാത്രം ഒരു theory ആണ്. ഞാൻ വിശ്വസിക്കുന്നത് ശാസ്ത്രത്തിലാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ മതങ്ങൾ എല്ലാം വെറും മണ്ടത്തരമാണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും, മനുഷ്യരുടെ മനസ്സിൽ കുറച്ചു നന്മ നിറക്കാൻ മതങ്ങൾ ഒരു പരിധിവരെ നല്ലത് തന്നെന്നാണ് എന്റെ അഭിപ്രായം.

    • @Toms.George
      @Toms.George Před 2 lety

      പക്ഷേ മതങ്ങൾ വിഷങ്ങളും നിറയ്ക്കുന്നു.

    • @somucs6061
      @somucs6061 Před 2 lety

      നന്മയെയേക്കാൾ കൂടുതൽ തിന്മ ആണ്‌ ഉണ്ടാക്കുന്നത്

  • @sivalalkv9398
    @sivalalkv9398 Před 4 lety +11

    മതം വിമർശനാത്മകമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ അതിന്റെ പിറകേ പോകാൻ ആളുണ്ടാവില്ല.ഇവിടെ മത മുക്തമായ "കൂട്ടങ്ങൾ"അസാദ്ധ്യമാകുംവിധം മതാത്മകത ജീവിതത്തെ വരിഞ്ഞിരിക്കുകയാണ്.ജീവിതത്തിലെ പലമുഹൂർത്തങ്ങളിലും മതം ആചാരങ്ങളുടെ രൂപത്തിൽ ഇടപെടും.ഒരാൾട്ടർനേറ്റ് ഉണ്ടെങ്കിൽ മതമുക്തമായ ജീവിതം നയിക്കാൻ പലരും മുന്നോട്ടു വരും.ഉദാഹരണമായി ,വിവാഹം,മരണം ,മറ്റു പ്റതിസന്ധികൾ ഇവയിലൊന്നും മതത്തെപ്പോലെ ഇടപെടാൻ മറ്റു പ്റസ്ഥാനങ്ങൾക്കാകുന്നില്ല. സ്വതന്ത്രചിന്തകർക്ക്എന്തുകൊണ്ട് തങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് വിവാഹം,മരണം എന്നിവ ചിട്ടപ്പെടുത്തിക്കൂട?ചുരുങ്ങിയ പക്ഷം ഒരു ഓൺ ലൈൻ മാട്രിമോണിയൽ നടത്താമല്ലോ.മതം തലയിലേറ്റി നടക്കുന്നവരൊക്കെ അത് പഠിച്ചിട്ടാണോ മതത്തിൽ തുടരുന്നത്?കൂട്ടായ്മയുടെ ചില നേട്ടങ്ങളും സൗകര്യങ്ങളും അംഗീകാരംവും അവർക്കുപേക്ഷിക്കാനാകുന്നില്ല.അല്ലെങ്കിൽ ബദൽ സംവിധാനങ്ങളില്ല.ഇതൊക്കെയല്ലേ?സ്വതന്ത്ര ചിന്തകർ ഇന്ന് ധാരാളമുണ്ട്.പക്ഷെ scattered ആണ് അവരെ ഏകോപിപ്പിച്ച് പുതിയൊരു കൂട്ടമായി രൂപാന്തരപ്പെടുത്തിയാലേ മതമുക്തമായ സമൂഹം രൂപപ്പെട്ടു വരികയുള്ളു.അല്ലെങ്കിൽ നല്ല സോഷ്യൽ സെക്യൂരിറ്റി സിസ്റ്റം ഉണ്ടാകണം.അത് ഇപ്പോഴത്തെ ഇൻഡ്യൻ സാഹചര്യത്തിൽ ഉണ്ടാകാനിടയില്ല.

    • @dominicchacko6416
      @dominicchacko6416 Před 4 lety +1

      മതമില്ലാത്തവരുടെ മാട്രിമോണിയൽ സൈറ്റ് ഉടൻ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വിവാഹം കഴിക്കണമല്ലോ എന്നോർത്തു പൊട്ടക്കഥകളെല്ലാം വിശ്വസിക്കുന്നു എന്നേറ്റുപറഞ്ഞു വിശ്വാസിയായി ജീവിക്കേണ്ടിവരും....

  • @thajudeenpk
    @thajudeenpk Před 4 lety +7

    Super presentation..!!😍😍👏👏

  • @arunnarayanan8675
    @arunnarayanan8675 Před 4 lety +6

    വാള് കൊണ്ട് വെട്ടുന്നതിന്റെ satelite image ആണ് .നല്ല ക്ലാസ് കോമഡി.

  • @midhunlal3032
    @midhunlal3032 Před 3 lety +2

    Vellayil varanam....crystal clear presentation .liked

  • @nambuzz7382
    @nambuzz7382 Před 4 lety +7

    അണ്ണൻ പോളിയാണ്. ഈ അണ്ണനല്ലട്ടോ ദൈബം അണ്ണൻ... 😜

  • @royroy3423
    @royroy3423 Před 4 lety +2

    Very good presentation. Thank you, Jobeesh Joseph

  • @daisypraveen3713
    @daisypraveen3713 Před rokem +1

    Logic u made me think .Thank you

  • @joshymathew2253
    @joshymathew2253 Před 4 lety +5

    Very good

  • @sajanleyam1710
    @sajanleyam1710 Před 4 lety +2

    നല്ല പ്രഭാഷണം...

  • @vinodvasudevan1248
    @vinodvasudevan1248 Před 6 měsíci

    Your presentation is awesome. I expect more like this ❤

  • @joefos_
    @joefos_ Před 2 lety +2

    ഇത് കാണുന്ന പേരുകൊണ്ട് പെന്തകോസ്ത് കാരനായ ഇപ്പൊൾ നിരീശ്വരവാദിയായ ഞാൻ.. 🎈

  • @gracysunny9017
    @gracysunny9017 Před 4 lety +3

    താങ്കളുടെ ആശയങ്ങളോട് യോജിക്കുന്നു.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 4 lety

      ഹ്ഹ്ഹ്ഹ്ഹ്ഹ് ഞാനും ബ്രോ 😄😄😄

    • @shanazirk
      @shanazirk Před rokem

      Ithu njangalkkum bharhamayathinal ividem upekshikkunnu

  • @santhoshjose5088
    @santhoshjose5088 Před 3 lety +1

    അഭിനന്ദനങ്ങൾ ജോബിഷ്.....

  • @noushadbakkar7767
    @noushadbakkar7767 Před rokem

    നല്ല ബുദ്ധി പരമായ അവതരണം

  • @godwinkjohnson2251
    @godwinkjohnson2251 Před 4 lety +2

    Bible is true according to the historical settings. Not only places but the effect of the events took place in those places also come right according to bible.

    • @pp84pp2000
      @pp84pp2000 Před 3 lety +1

      Can you explain when the following occurred? Adam and Eve, Noah’s arc, exodus, etc

  • @peter3687
    @peter3687 Před 4 lety +4

    super...

  • @riyamvarghese7594
    @riyamvarghese7594 Před 3 lety +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mkaslam8304
    @mkaslam8304 Před 4 lety +2

    Super presentation bro

  • @Harikuttan2665
    @Harikuttan2665 Před 2 lety +1

    Good presentation brother

  • @venunarayanan1541
    @venunarayanan1541 Před 3 lety +1

    Very good presentation...!!!

  • @scientifictemper254
    @scientifictemper254 Před 4 lety +6

    ഒരു സാധാരണ വിശ്വാസി ഭക്തി മൂത്ത് ബൈബിൾ വായിക്കുമ്പോൾ ചൂറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല എന്റെ സാറേ.... ബൈബിൾ കഥകളിൽ കാണുന്ന എല്ലാ നത്തോലി കഥാപാത്രങ്ങളുടെയും തലക്ക് ചുറ്റും അവർ ഒരു വെള്ളി വെളിച്ച വലയം കാണും.. പിന്നെ ഒരു ആശ്വാസം ആണ്... ഒരു കീസ്വാസം പോയപോലെ..

  • @philipc.c4057
    @philipc.c4057 Před 4 lety +7

    ചിന്തിക്കാതെ വിശ്വക്കുന്ന ചില കാര്യങ്ങൾ മാത്രം. കുറെ പേർ ചിലവ് കഴിയുന്നു. സയൻസ് വളരുംതോറും ഇതൊക്കെ തെളിയിക്കാൻ കുറെ പ്രയാസപ്പെടുന്നുണ്ട്, ഇതിൽ നിന്നും കുറെ ഡോക്ടറേറ്റ് എടുക്കുന്നവരും കൊടുക്കുന്നവരും ഉണ്ട്, കഷ്ടമാണ്,
    നന്നായി അവതരിപ്പിച്ചു,

  • @user-jd5nv3jd9
    @user-jd5nv3jd9 Před 4 lety +5

    ആകയാല്‍, നിങ്ങള്‍ എപ്രകാരമാണു കേള്‍ക്കുന്നതെന്ന്‌ സൂക്‌ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന്‌ ഉണ്ടെന്ന്‌ അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.
    ലൂക്കാ 8 : 18

  • @jayachandran9376
    @jayachandran9376 Před 4 lety +1

    Very very thanks 😍😍😍

  • @tijup8137
    @tijup8137 Před 2 lety +1

    Great speech 👍

  • @antonykj7504
    @antonykj7504 Před rokem

    കാട്ടാള സ്വഭാവമായിരൂന്ന മനുഷ്യ രൂപങ്ങൾക്ക് നന്മയുണ്ടാവാൻ ഏതോനല്ല മനുഷ്യൻെറ പ്രവൃത്തികളാവാം ഇതിനു പിന്നിൽ!!!!!

  • @robinrotechnology7932
    @robinrotechnology7932 Před rokem +1

    നല്ല ചിന്ത യഥാർത്ഥ വിശ്വാസി ആയിരുന്നവർക്ക് മാത്രമേ ഒരു ആവിശ്വാസി ആകാൻ കഴിക്കൂ

  • @Jackie-yh2yn
    @Jackie-yh2yn Před 4 lety +4

    Ee vishwasi ennu paranju nadakunnavan marre ketiyittu kelpikanam...ennavum nannavulla...

    • @Jackie-yh2yn
      @Jackie-yh2yn Před 4 lety

      @@jacobcj9227 debate nu ulla thranni ella Sarre

  • @ajaycyacob
    @ajaycyacob Před 4 lety +7

    പ്രപഞ്ചം ഉണ്ടായതിന് വൈശാഖൻ തമ്പിക്ക് വെല്ലുവിളി ആകുമോ?

  • @shibin7383
    @shibin7383 Před 5 měsíci

    Thanks

  • @rajanvengal7
    @rajanvengal7 Před 7 měsíci

    See the presentation of tomy sebastain will explaining how these stories are came.

  • @cdabraham719
    @cdabraham719 Před rokem

    Please. Study. Psalms. chaptet. 83. wolds. 3. to. 9. It. fullfield. 1968. Thankyou. HOD bless

  • @babymathew6550
    @babymathew6550 Před 2 lety

    When Jesus was taken to church before Shimayon . Shimayon stated child will be known Emmanuel.

  • @vishals4177
    @vishals4177 Před 2 lety

    Hats off bro❤️ Perfectly executed🤩

  • @sankv9034
    @sankv9034 Před 4 lety +1

    Well done, boy well done

  • @befitlifestyle5271
    @befitlifestyle5271 Před rokem

    Excellent presentation 😊👌

  • @amtrollepuller1107
    @amtrollepuller1107 Před 8 měsíci

    Good

  • @adultelbin
    @adultelbin Před rokem

    Energy can neither be created nor destroyed...apo energy engane undayi..?

  • @JoysMediaVlogs
    @JoysMediaVlogs Před 2 lety

    Ningal note cheida Bible njan vaayichittilla bro...how many bibles are there in this world? Research and you will have a good topic.

  • @user-cj6fp1ex8b
    @user-cj6fp1ex8b Před 3 lety +2

    👏👏

  • @user-ck7cv9rv9f
    @user-ck7cv9rv9f Před 10 měsíci +1

    യുക്തി പറയുന്നവർ ആ കണ്ണു കൊണ്ടോ ബൈബിൾ കാണു. സത്യസന്ധമായി ബൈബിൾ പഠിച്ചാൽ എല്ലാത്തിനും ഉത്തരം ബൈബിളിലുണ്ട്.

  • @preethumv
    @preethumv Před 3 lety

    Genious just Genious, kudos bro

  • @snehajannadukkandi1325
    @snehajannadukkandi1325 Před 4 lety +1

    Good one!!

  • @sujiths899
    @sujiths899 Před rokem +1

    🤣🤣🤣🤣ചിരിച്ചു ചത്തല്ലോ മച്ചമ്പി 🤣🤣🤣

  • @khadeejayas692
    @khadeejayas692 Před 4 lety +4

    നീ സ്വർഗം ഉണ്ടെന്നു പറഞ്ഞു സുഖിക്കണ്ട, നരകം ഉണ്ടന്ന് പറഞ്ഞു ഭയക്കേണ്ട.. മരണം ഉണ്ടെന്നു ഒന്ന് ചിന്തിച്ചാൽ മാത്രം മതി...

    • @khadeejayas692
      @khadeejayas692 Před 4 lety +2

      @@masterbrain2231 മരണം ഉണ്ടെന്നു ചിന്തിച്ചു -എന്ന് കരുതി ഒരാളും വിശ്വാസി ആകും എന്ന് ഞാൻ പറഞ്ഞില്ലട്ടോ. സ്വർഗവും നരകവും ഇല്ല എന്നത് നിങ്ങളെ പോലുള്ള ചിലരുടെ വിശ്വാസം. അങ്ങനെ വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ചില കാരണങ്ങൾ ആണ് നിങ്ങൾ പറയുന്നത്.. അതെ പോലെ സ്വർഗം ഉണ്ടെന്നും നരകം ഉണ്ടെന്നും വിശ്വസിക്കുന്ന കുറെ വിശ്വാസികളും ഉണ്ട്. അവർക്കു അങ്ങനെ വിശ്വസിക്കാൻ അവരുടേതായ കാരണങ്ങളും ഉണ്ട്.. ഈ രണ്ടു കൂട്ടർക്കും തർക്കമില്ലാത്ത ഒരു കാര്യമേ ഉള്ളു. അതാണ് മരണം.
      മരണത്തിനു അപ്പുറം ഒരു ജീവിതം ഉണ്ടോ എന്നതിൽ ആണ് തർക്കം.. അതു മരിച്ചു കഴിയുമ്പോ അറിയാല്ലോ. അല്ലെ.
      അന്ന് നിങ്ങൾ പറഞ്ഞത് പോലെ സ്വർഗ്ഗവും നരകവും ഇല്ല എങ്കിൽ കൂടി ഞങ്ങൾക്ക് ഒരു പ്രശനവും ഇല്ലലോ . എന്നാൽ ഞങൾ വിശ്വസിക്കുന്നത് പോലെ സ്വർഗ്ഗവും നരകവും ഉണ്ടെങ്കിലോ?? Wait and see. "കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ "

    • @khadeejayas692
      @khadeejayas692 Před 4 lety +1

      @@masterbrain2231 മരണത്തിനു അപ്പുറം ഒന്നുമില്ല എന്ന ബോദ്യം ആണ് നിങ്ങളെ സധൈര്യം മുന്നോട്ടു നയിക്കുന്നത് എന്ന് പറഞ്ഞല്ലോ... അതു ബോദ്യം വന്നു എന്നത് തെറ്റാണ്.. ബോദ്യം ഒന്നും വന്നിട്ടില്ല.. മരണത്തിനു അപ്പുറം ഒന്നുമില്ല എന്ന തോന്നൽ മാത്രമാണ് നിങ്ങളെ സധൈര്യം മുന്നോട്ടു നയിക്കുന്ന ത്

    • @widewayanad
      @widewayanad Před 4 lety

      @@khadeejayas692 Rabiya Al Basri🙏

  • @ajithg1495
    @ajithg1495 Před 4 lety +1

    Good.. 👍

  • @rathishatutube
    @rathishatutube Před 2 lety

    Manushyan madangaleyum madangal daivatheyum athreyullu...

  • @vyshakvyshak1433
    @vyshakvyshak1433 Před 4 lety +2

    👍

  • @sajinsajinlalm2386
    @sajinsajinlalm2386 Před 4 lety +3

    താങ്കൾ ഇവിടെ പറഞ്ഞത് ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ഒരു മതമാണ് ക്രിസ്ത്യൻ മതം എന്ന് ഈ വിശ്വാസികൾക്കും ഫാൻസിനും ഉള്ളിൽ ഒരുപാട് ശാസ്ത്രജ്ഞന്മാർ ' കലാകാരന്മാർ, അധ്യാപകർ, പണ്ഡിതന്മാർ, സാധാരണ ജനങ്ങൾ അങ്ങനെ പലരും ഇത് വായിക്കുകയും വിശ്വസിക്കുകയും ചെയ്തു ഇതിന് ഫാൻസ് ആയിട്ടുണ്ട് അതാണ് താങ്കൾ പറഞ്ഞതിന് അർത്ഥം അപ്പൊ ഇവർ ഒക്കെയും മണ്ടന്മാർ എന്നാണ് താങ്കൾ പറഞ്ഞത് താങ്കൾ മാത്രം താങ്കളെ സപ്പോർട്ട് ചെയ്യുന്നവർ മാത്രം ബുദ്ധിമാൻമാർ. സുഹൃത്തേ ആർക്കും എന്തിനെയും സ്വന്തം ആശയങ്ങൾ കൊണ്ടു വളച്ചൊടിക്കാൻ കഴിയും ഒറ്റയ്ക്കിരിക്കുമ്പോൾ താൻ മാത്രം ഒന്ന് ചിന്തിക്കുകയും ആ പുസ്തകം പൂർണ്ണ മനസ്സോടെ വായിക്കുകയും ചെയ്താൽ മാത്രം മതി യഥാർത്ഥത്തിൽ ഒരു മതത്തിലേക്ക് അല്ല സത്യത്തിലും നീതിയിലും നന്മയിലേക്കും നിങ്ങളെ അതു നയിക്കും. ഇതൊരു മതമായി ഉപജീവനം ആയി പല കള്ളങ്ങളും പറഞ്ഞു ജീവിക്കുന്ന അനേകരുണ്ട് എന്ന് കരുതി ദൈവം അങ്ങനെയാണെന്ന് കരുതരുത്. തർക്കിച്ചാൽ പലകാര്യങ്ങളും താങ്കൾ പറഞ്ഞത് തെറ്റാണെന്ന് പറയാനും അതിനു പകരം സത്യങ്ങളും തെളിവ് പറയാൻ സാധിക്കും പക്ഷേ എന്തിനുവേണ്ടി ദൈവത്തിന് മനുഷ്യൻറെ സർട്ടിഫിക്കറ്റ് എന്തിനാ . ഇത് ഒരു മതത്തിന് കൈ താങ്ങി കൊണ്ടുള്ള കമൻറ് അല്ല

  • @santhoshchandu89
    @santhoshchandu89 Před rokem +1

    You go and study your family old life

  • @ajaycyacob
    @ajaycyacob Před 4 lety +3

    പെന്തകോസ്ത് പതിനാറാം നൂറ്റാണ്ടു മുതലോ... ഒരു ഉലക്ക കിട്ടുമോ?

    • @sonyjoseph9441
      @sonyjoseph9441 Před 4 lety +1

      അടിപൊളി !! തനിക്ക് ഇതു പോലും അറിയില്ലേ?

    • @mammadolimlechan
      @mammadolimlechan Před 4 lety

      പ്രൊട്ടസ്റ്റന്റ് വിശ്വാസം തുടങ്ങുന്നത് മാർട്ടിൻ ലൂഥർ കിങ് മുതലാണ്

    • @ajaycyacob
      @ajaycyacob Před 4 lety

      @@mammadolimlechan protestent alla penthakkos

    • @ajaycyacob
      @ajaycyacob Před 4 lety

      @@mammadolimlechan pentecose was not there at the time of Luther#

  • @rajank.c4903
    @rajank.c4903 Před 4 lety +1

    ഭായ് ഇൻഡൃ യിൽ പെൻതകോസ് ആരംഭിചത് പൺടിട് രമഭായി എന്ന സ്തറി യാണ്

  • @arunbose4200
    @arunbose4200 Před 4 lety +1

    Nalla humor sense ...

  • @babut2926
    @babut2926 Před 4 lety

    Gd explain

  • @weirdkid5983
    @weirdkid5983 Před 4 lety +5

    13:05 chekuthan😈

  • @jobyjoseph4358
    @jobyjoseph4358 Před 2 lety

    Thuppal briyani kittunna hotels list vidam ennu paranjit ithuvarem kandilla😶

  • @pkramesh9024
    @pkramesh9024 Před 3 lety

    സഹോദരന്റെ മാതാപിതാക്കൾ ഇപ്പോഴും പെന്തകൊസ്തിലാണല്ലോ അവരെ ഒന്ന് കൺവിൻസ് ചെയ്യാമോ?

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi Před 3 lety

    സദൃശ്യവാക്യങ്ങൾ 14:22 ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

  • @mkanumahe
    @mkanumahe Před 4 lety +4

    3rd first

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Před 2 lety

    ഏദൻ തോട്ടം എന്നു പറഞ്ഞിരിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ പ്രതീകമാകുന്നു.
    ഹവ്വ എന്നു പറയുന്നത് സംസാരിക്കുന്ന താങ്കളുടെയും
    സർവ്വ മനുഷ്യരുടെയും പ്രതീകവുമാണ്.
    ആദം എന്നു പറയുന്നത്
    താങ്കളുടെ നാവിലൂടെ വരുന്ന ഓരോ വാക്കും ആകുന്നു.
    പാമ്പ് എന്നു പറഞ്ഞിരിക്കുന്നത് കാമത്തിന്റെ പ്രതീകം ആകുന്നു.
    കയീനും ഹബീളും മനസ്സിന്റെ രണ്ടു വ്യത്യസ്ത തലങ്ങളാണ്.
    ഇതൊന്നും അത്ര പെട്ടെന്ന് മനസ്സിലാകുന്ന കാര്യങ്ങളല്ല.

  • @jaisonthomas2255
    @jaisonthomas2255 Před 4 lety +5

    Seventh 💪💪💪💪💪

  • @user-ck7cv9rv9f
    @user-ck7cv9rv9f Před 10 měsíci

    ഇമാനുവേൽ എന്ന് പേരിടണം എന്ന് ബൈബിളിൽ ഇല്ല.ഇമാനുവേൽ എന്ന് പേരാകും എന്നാണ്.

  • @babymathew6550
    @babymathew6550 Před 2 lety

    Whether tree or seed came first. Can you answer. You cannot make right answer to this question. Christia faith is more factual than science.

  • @sirajanjuvila7881
    @sirajanjuvila7881 Před 4 lety

    logathile eatavum valleya wairassane marpapa

  • @babymathew6550
    @babymathew6550 Před 2 lety

    Bible oru charithra pustakamanu. Charithal sambhavicha karyanghale paramarshikkunnathanu charithra pustakam kondu udheshikkunnathu.

  • @fidlerlast1932
    @fidlerlast1932 Před 4 lety +5

    പുസ്തകത്തിൽ പറയുന്നതുപോലെ യങ്ങു വിശ്വസിച്ചാൽ braln ൻ്റെ Workload കുറയും ' Bing bang ഉം പരിണാമവുo ക്വണ്ടം സിദ്ധാന്തവും ചിന്തിച്ചു energy കളയാൻ പറ്റില്ല പരമസുഖം

  • @taptoretry7824
    @taptoretry7824 Před 4 lety +7

    ഇപ്പോൾ കിട്ടിയ വാർത്ത
    ഗ്രീസിൽ തമ്പടിച്ചു നിൽക്കുന്ന അഭയാർത്ഥികളെ യൂറോപ്പ് സ്വീകരിക്കുമെന്ന് ജർമൻ പ്രസിഡന്റ് ആംഞ്ജല മെർക്കൽ..
    യൂറോപ്പിന് ഇനി മികച്ച ഭാവി 😂
    ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹം...

    • @ratheesh8508
      @ratheesh8508 Před 4 lety +6

      She will be a devil in Europe

    • @sajan749
      @sajan749 Před 4 lety +5

      തീർന്നെടാ ജർമനി നീ തീർന്നു.

    • @tomsgeorge42
      @tomsgeorge42 Před 4 lety +2

      ഒടുവിൽ ജർമ്മൻ കാർ അഭയാ ർത്തികൾ ആകും.

    • @Harshan.PHarshan.P-kc8kt
      @Harshan.PHarshan.P-kc8kt Před 11 měsíci

      ദൈവം പണി കൊടുക്കും. കൊള്ളാം.

  • @nadeemyounis3001
    @nadeemyounis3001 Před 4 lety +3

    First

  • @davidssymphony5853
    @davidssymphony5853 Před 3 lety

    If there's no God what about NDE experience, what about prophecies, what about the changes happening to a particular place after the word of God received by the people, how the worst bad people become good ones after believe in Jesus and live in peace, what about the people who receives dreams. You can show bad people sharing words about God but bible already tells about such people, they teaches because of money and prestige not of love. And bible is purely historicaly correct there is evidence from scientific researches. We should debate on such matters. But no atheistic leaders are ready I think so.
    There should be a debate among atheist and believers(like sakshi apologetics). Otherwise it,s only a Dinkan seminar or projects.

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Před 2 lety

    സഹോദര, മത വിശ്വാസികളെ പോലെ അന്ധ വിശ്വാസത്തിലൂടെ വേദ ശാസ്ത്രങ്ങളെ വ്യാഖ്യനിക്കാതെ ദൈവം എന്ന വാക്കിന്റെ അർത്ഥം എന്തെന്ന് അന്വഷിക്കുക.
    അത് അറിഞ്ഞു കഴിഞ്ഞാൽ അതിന്റെ വ്യാപ്തി എന്തെന്ന് അന്വഷിക്കുക.
    ദൈവം എന്ന വാക്കിന്റെ അർത്ഥം പ്രപഞ്ചത്തിലുള്ള സകലത്തിനെയും നമ്മുടെ മുൻപിൽ വെളിപ്പെടുത്തി തരുന്ന അറിവ് എന്നർത്ഥം.
    അറിവ് എന്ന് ഉണ്ടായെന്നോ ആരാണ് ഉണ്ടാക്കിയതെന്നോ ഒരു ചരിത്ര രേഖയും ഇല്ലാത്തതിനാൽ അതിനെ
    സ്വയംഭു എന്നും ശരീരം നശിചാലും അറിവ് നശിക്കാത്തത് കൊണ്ട് ആദിയും അവസാനവും ഇല്ലാത്തത് എന്ന് അറിവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.
    സർവ്വ ശക്തി എന്ന് ഈ അറിവിനെ വിസേഷിപ്പിക്കുന്നു.
    മനുഷ്യന്റെ മുഴുവൻ ശക്തിയും അറിവിലാണ്.
    അറിവ് എന്ന് ഒന്നില്ല എങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ ഒരു വ്യത്യസ്സവുമില്ല.
    ബൈബിൾ മാത്രമല്ല സകല വേദശാസ്ത്രങ്ങളും ചരിത്രം പോലെ എഴുതിയിരിക്കുന്നു എങ്കിലും പഠിക്കുമ്പോൾ വേദം എന്ന വാക്കിന്റെ അർത്ഥം കൂടി മനസ്സിലാക്കി പഠിക്കണം.
    അങ്ങനെ ക്രിസ്ത്യാനിയും പഠിച്ചിട്ടില്ല, സംസാരത്തിൽ നിന്നും താങ്കളും പഠിച്ചിട്ടില്ല
    എന്നാണ് മനസ്സിലാക്കുന്നത്.
    ഇത് കൊച്ചു പിള്ളേർ കഥ പറയുന്നത് പോലെ ആയിപോയി.
    ഞങ്ങളുടെ പള്ളിലച്ചമാരും
    ഇങ്ങനെയൊക്കെയാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്.
    വെറുതെ ഒരു മണിക്കൂർ കളഞ്ഞു.

  • @user-ck7cv9rv9f
    @user-ck7cv9rv9f Před 10 měsíci +1

    രണ്ട് വെളിച്ചങ്ങളെയാണ് ഉണ്ടാക്കിയത് സൂര്യനെയും ചന്ദ്രനെയും അല്ല. താങ്കൾ ഈ പറയുന്നത് പാപ യുഗത്തിന് മുമ്പ് ഏദൻ തോട്ടത്തിൽ ഉള്ള കാലഘട്ടമാണ്. ഈ കാലഘട്ടത്തിന് വർഷങ്ങൾ കണക്കുകൂട്ടാൻ സാധ്യമല്ല. ഏദൻ തോട്ടത്തിൽ നിന്ന് പുറ ആക്കിയ ശേഷമുള്ള പാപ യുഗത്തിലാണ് മനുഷ്യന്റെ വയസ്സ് ആരംഭിക്കുന്നത്. തോട്ടത്തിൽ നിന്ന് പുറത്താക്കിയ ശേഷം സൂര്യനും ചന്ദ്രനും എന്ന് പേരുണ്ടായി. സൂര്യൻ ഇല്ലെങ്കിൽ ചന്ദ്രൻ പ്രകാശിക്കില്ലെന്ന് ശാസ്ത്ര കണ്ടുപിടിക്കുന്നതിന് മുമ്പേ ബൈബിൾ പറയുന്നുണ്ട്.Isaiah 13:10.ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽ തന്നേ ഇരുണ്ടു പോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.
    Job 31:26 .സൂര്യൻ പ്രകാശിക്കുന്നതോ ചന്ദ്രൻ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു
    Matthew 24:29 .ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.

  • @babymathew6550
    @babymathew6550 Před 2 lety

    Moola bhasha Thankalkariyamo.

  • @smithalazar9884
    @smithalazar9884 Před 5 měsíci

    Vidditharam parayathedo

  • @fshs1949
    @fshs1949 Před 4 lety

    You gave the speech about TORAH. If you spent such a long time about the christianity, it could be better. In an examination, students were asked to write an essay about coconut tree. A student wrote an essay about a cow, and finished the sentence " people would tie the cow in this coconut tree".

  • @ABCD-ks5ku
    @ABCD-ks5ku Před 4 lety +1

    നല്ല അവതരണം super

  • @ajaycyacob
    @ajaycyacob Před 4 lety +1

    മാർട്ടിൻ ലൂഥർ പെന്തക്കോസ്ത് സ്ഥാപകൻ -ആരാണ് ഈ ഫണ്ടിതൻ..

    • @jacksonjoseph7856
      @jacksonjoseph7856 Před 3 lety

      ഡേയ് മാർട്ടിന് ലൂദർ 2പേരുണ്ട് 👌

  • @starewilsyn7899
    @starewilsyn7899 Před 4 lety +1

    64 വ്യക്തികൾ 64 കാലഘട്ടത്തിൽ 64 സ്ഥാലങ്ങളിൽ ഇരുന്ന് എഴുതിയ ഒരു (നിങ്ങളുടെ നിഗമനത്തിൽ കഥ )ബുക്ക്‌. ഇതിൽ എഴുതിയത് എല്ലാം ഒരേപോലെ വരണമെങ്കിൽ ഇതിൽ എന്തോ ഒരു ശക്തി ഉണ്ടെന്നുള്ളതിൽ സംശയമില്ല.
    പിന്നെ ബൈബിൾ വായിച്ചിട്ടു ഇന്നോളം ഒരാളും നശിച്ചുപോയി എന്ന് ഇതേവരെ ആരും പറഞ്ഞിട്ടില്ല. മറിച് ഒട്ടേറെ പേർ മനസാന്തരത്തിലേക്ക് വന്നിട്ടുണ്ട്

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 4 lety

      നശിച്ചു പോയവർ ആണ് ഇവരെല്ലാം ...... ബൈബിൾ വായിച്ചു ഞാൻ നശിച്ചു എന്ന് ഒരാൾ പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ ഏതു അർത്ഥത്തിലാണ് താൻ നാശത്തെ വിലയിരുത്തുന്നത് ... തന്റെ വിലയിരുത്തൽ ആകുമോ മറ്റുള്ള ജനങ്ങൾക്ക്‌

    • @starewilsyn7899
      @starewilsyn7899 Před 4 lety

      @@mohammadkrishnanmohammad7105 ബൈബിൾ വായിച്ചു നശിച്ചു പോയിന്നു ആരു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല.
      മാനസികമായും ആല്മീയമായും വളർച്ച ഉണ്ടാകും തർക്കമില്ല

  • @anithamathew4054
    @anithamathew4054 Před 4 lety +1

    Well done

  • @sibyrajamani285
    @sibyrajamani285 Před 2 lety

    Wait a minute! Naranil ninnum eduthathinal Naari. Athinu Daivam Malayali Ano?

  • @shajahanshajahan1264
    @shajahanshajahan1264 Před 4 lety

    Ithra valiya mandamare njan kanditilla

  • @sureshcameroon713
    @sureshcameroon713 Před 4 lety +2

    ദേ വരുന്നു അടുത്തത്......!# വിശ്വാസി

  • @monysheela2006
    @monysheela2006 Před 4 lety +1

    ആ രേഖ കൊള്ളാം 😁😁😁

  • @thoughtvibesz
    @thoughtvibesz Před 4 lety +1

    ബൈബിൾ മൊത്തം കോമഡിയാണല്ലോ

  • @Muthumanes
    @Muthumanes Před 2 lety

    സെബാസ്റ്റിൻപുന്നക്കലിനെഒന്ന്പറഞ്ഞ്മനസ്സിലാക്കളിയാ

  • @ryzindia1883
    @ryzindia1883 Před 4 lety +1

    4 th

  • @starewilsyn7899
    @starewilsyn7899 Před 4 lety +3

    വളരെ ബാലിശമായ കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത്.
    എന്തായാലും ഇതൊന്നും വായിച്ചിട്ട് ഒരാളും ഒരാളും നശിച്ചു പോയിട്ടില്ല.
    പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ക്രിസ്തീയ വിശ്വാസം തകർക്കാനാവില്ല.
    ആരൊക്കെ ഇതിനെ എതിർത്തിട്ടുണ്ടോ അവരൊക്കെ ക്രിസ്തുവിന്റ ശിഷ്യന്മാരായിട്ടുള്ള ചരിത്രമേ ഇതുവരെയുള്ളൂ.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 4 lety

      അല്ല അത് തെറ്റാണു അടിമ ബുദ്ധി മാറ്റി വച്ച് ലോകത്തെ പഠിച്ചാൽ കാര്യം തിരിഞ്ഞു കിട്ടും

    • @starewilsyn7899
      @starewilsyn7899 Před 4 lety

      @@mohammadkrishnanmohammad7105 അതാണ് എനിക്കും പറയാനുള്ളത്
      അഹം എന്ന ഭാവം നന്നല്ല

    • @aneeshchengannur972
      @aneeshchengannur972 Před 4 lety

      Yട