How To Avoid Condensed Drop Water On Rooftop Skylight Glass | Non-Condensing Skylight Glass

Sdílet
Vložit
  • čas přidán 6. 10. 2021
  • In this video, we present the new and first method of preventing water from condensing in the roof pergola glass, we use a simple and variety ventilation system. This is the best way to remove condensed water from the glass.
    Subscribe my channel and don't forget to like, share and comment. Thank you.
    FOLLOW ME ON INSTAGRAM
    / tech_hack_work
    Our previous videos 👇🏻👇🏻👇🏻
    Making Portable DIY tongue cutting machine
    • Making DIY Portable Wo...
    My Tools list and buying Link below
    My angle grinder side switch
    amzn.to/3ngq3mT
    My angle grinder back switch
    amzn.to/2RPnfRU
    welding machine
    amzn.to/3axix1C
    Chop saw 14" cutting wheel
    amzn.to/3sFVl7D
    Straight grinder steel polishing
    amzn.to/3gy78mj
    My die grinder machine
    amzn.to/2QUMyS0
    #Techhackwork
    #Ventilated_Pergola
    #Rooftop_Pergola_Glass
    #pergola
  • Věda a technologie

Komentáře • 112

  • @haskar2354
    @haskar2354 Před 2 lety +6

    ഓഡിയോക്ക് ഇപ്പോഴും പ്രശ്നമുണ്ട് ട്ടോ ഹെഡ്സെറ്റ് വെക്കുമ്പോൾ ഇടക്ക് ഒരു സൈഡെ കേൾകുന്നൊള്ളൂ 😎🙏🏻🙏🏻ബാക്കിയെല്ലാം ok

    • @Techhackwork
      @Techhackwork  Před 2 lety +4

      ക്ഷമിക്കണം ബ്രോ. റോഡ് വയർലെസ്സ് മൈക് ആണ് use ചെയ്യുന്നത്, അതിൻ്റെ TRS TO TRRS CABLE lock down കാരണം കിട്ടിയില്ല അത്കൊണ്ട് CtoC usb cable ആണ് ഉപയോഗിച്ചത്. ഈ ഒരു സമയം ചെയ്ത 6 വീഡിയോ ഇങ്ങിനെയാണ്. ഇപ്പൊ കേബിൾ കിട്ടി. മുന്നേ വന്ന മൂന്ന് വിടെയോക്കും ഈ പ്രശ്നം ഉണ്ടാവില്ല.
      1, czcams.com/video/18SdPm2q-lw/video.html
      2, czcams.com/video/xXnczv6u1Cw/video.html
      3, czcams.com/video/-6o8CWr8hBo/video.html
      ( ഈ വിഡിയോ ഷൂട്ട് ചെയ്തിട്ട് ഒന്നരമാസം കഴിഞ്ഞു) 🥰
      Thanks bro for your valuable feedback. ❤️👍🏻

    • @haskar2354
      @haskar2354 Před 2 lety

      😊😊😊

  • @arunprasadjayakumar5708
    @arunprasadjayakumar5708 Před 2 lety +1

    Very much realistic work of you.

  • @agneshks5361
    @agneshks5361 Před 2 dny

    Very helpful

  • @akbarakkuakbarakku6810

    Super work

  • @praveenamol5353
    @praveenamol5353 Před 2 lety +2

    Super chetta

  • @rajeshrajan59
    @rajeshrajan59 Před 2 lety +1

    Super

  • @abdulrafeeqkalliltharal4076

    Well done Bro👍Rafeeq

  • @afsu253
    @afsu253 Před 2 lety +2

    Very useful

  • @fixwellfab4960
    @fixwellfab4960 Před 2 lety +2

    Super ....👍🏻

  • @jithubenny6363
    @jithubenny6363 Před 2 lety +5

    Well explained 💓

  • @daniabraham2485
    @daniabraham2485 Před 2 lety +1

    👌👌

  • @Quiktek
    @Quiktek Před 2 lety +1

    അടിപൊളി

  • @sbimochan
    @sbimochan Před rokem

    How long will it last? There will be rust inside that iron pipe.

  • @muhammadm4078
    @muhammadm4078 Před 2 lety +1

    👌

  • @sbimochan
    @sbimochan Před 2 lety

    What if something accidently is hit to that glass corner? It will break immediately.

  • @binojkanady3256
    @binojkanady3256 Před 2 lety +1

    🙏

  • @sameervpsameervp1845
    @sameervpsameervp1845 Před 2 lety +1

    ❤️❤️❤️🔥

  • @nufailtp8698
    @nufailtp8698 Před 2 lety +1

    😍😍

  • @ummerkuttyum648
    @ummerkuttyum648 Před 2 lety +1

    👍🏻👍🏻👍🏻

  • @muhammedjasimkk7894
    @muhammedjasimkk7894 Před 2 lety +1

    👍👍

  • @prasadkrishnan4428
    @prasadkrishnan4428 Před 2 lety +1

    Very informative bro... How much is the thickness of glass ?

  • @anoopradhakrishnan9639

    Glass thickness size

  • @starandstar1337
    @starandstar1337 Před 2 lety +4

    ബ്രോ ഗ്ലാസ്‌ ഫ്രോസ്റ്റ് ചെയ്തു ആണ് ഇടേണ്ടിരുന്നത്.... പകൽ വെയിലും രാത്രി നിലാവും പിന്നെ ഇടിമിന്നൽ ഉള്ളപ്പോൾ ശക്തമായ വെളിച്ചം അകത്തു കടക്കാതെ അതാണ് നല്ലത് ഞാൻ അങ്ങനെ ആണ് ചെയുന്നത്

  • @akhilapositive7342
    @akhilapositive7342 Před rokem

    Total rate?

  • @gajithnair116
    @gajithnair116 Před 2 lety

    Frame must anno? Bergola correct level aanangl glass fix cheydhu silicone vecha madhiyo?

    • @Techhackwork
      @Techhackwork  Před 2 lety +1

      Ventilation system ചെയ്യാനാണ് pipe വച്ചത്

  • @mubashirkodinhi6717
    @mubashirkodinhi6717 Před rokem

    ഇതൊക്കെ വളരെ സിമ്പിൾ ആയിട്ട് ചെയ്യാം
    Aluminium section വെച്ചിട്ട്

    • @Techhackwork
      @Techhackwork  Před rokem +1

      ഒരു വീഡിയോ ചെയ്യാമോ

  • @sbimochan
    @sbimochan Před rokem

    Won’t it rust inside?

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 2 lety +1

    Rubber paking edavid vechukodutalporay fraiminday avashyam undo

    • @Techhackwork
      @Techhackwork  Před 2 lety +2

      Video മുഴുവൻ കാണൂ ബ്രോ.

  • @maneesheagle3311
    @maneesheagle3311 Před 2 lety +1

    Pergola leek varatha sthalam ella🤩 995 nte weather prof sclicon adikkaam enna leak akula

  • @shamnasharafu202
    @shamnasharafu202 Před 21 dnem

    ഇവിടെ ചോർച്ച കൊണ്ട് താഴെ 3 മാത്രമാണ് വെച്ചിരിക്കുന്നത് 🥺🥺🥺ആകെ പെട്ട അവസ്ഥയാണ് 🤦‍♀️

  • @afeefaahmed2361
    @afeefaahmed2361 Před 2 lety

    ചൂട് കുറയ്ക്കാന്‍ yedu type glass aan നല്ലത്

  • @ADILKHAN-gh4xg
    @ADILKHAN-gh4xg Před 2 lety +1

    🙏🙏🙏🙏🙏🙏

  • @monishasathya7203
    @monishasathya7203 Před rokem

    What is the gap between these pargolas

  • @ambadiindian
    @ambadiindian Před rokem

    Pergolak Fixed Glass allaathe Open cheyyanum Close Cheyyanum pattunna reethiyil ulla glass fit cheyyan pattuo..
    Saadhaa Janalinte vaathil pole..
    Nallonm kaaattu kittunna sthalm aanu.. Glass ittu cover cheythaal pinne aaaa kaattu 💨 kittoola..

  • @user-se3wc5wb2d
    @user-se3wc5wb2d Před rokem

    Pergola.. roof varka kazhinju cheiyan pattuo?

    • @shamnasharafu202
      @shamnasharafu202 Před 21 dnem

      വേണ്ടാ..... ചോർച്ച കൊണ്ട് ഇവിടെ ആകെ പെട്ടിരിക്കാണ് 🥴

  • @user-dd8kb6ho4l
    @user-dd8kb6ho4l Před 2 lety

    ഫർഗോളിനേക്കാളും മൂന്നിഞ്ച് ഗ്ലാസ്സിന് വലിപ്പം പുറത്തേക്ക് വെച്ച്... ഗ്ലാസ്സിന്റെ അടിയിൽ രണ്ട് ഇഞ്ച് വീഡിംഗ് ചെയ്താൽ.. ലീക്ക് ഉണ്ടാവില്ല😊😊😊

  • @vyshuc785
    @vyshuc785 Před rokem

    Ee cheytha working total cost etraya

  • @coconutcountrygt2583
    @coconutcountrygt2583 Před 2 lety

    Hi, എന്റെ വീടിനും പാർഗോള ഉണ്ട്. വെയിൽ വരുമ്പോഴാണ് പ്രശ്നം. വെയിലിന്റെ കഠിനിയം കുറക്കാൻ എന്താണ് ഒരു വഴി?

  • @arunkumarfz7981
    @arunkumarfz7981 Před 2 lety +1

    Bro teflon glass ആണോ ഇത്

  • @shuhaibna3810
    @shuhaibna3810 Před 2 lety

    glassinte sidelot glass beeding ottich koduthal pore😶

  • @noobtemper6536
    @noobtemper6536 Před 2 lety +1

    super.but താഴെ നിന്നുള്ള veiw കാണിക്കയിരുന്ന്🤗

  • @venugopal3521
    @venugopal3521 Před 2 lety +2

    നന്നായിട്ടുണ്ട്. പാർഗോള ഇട്ടു പണി കിട്ടി. ലീക്ക് ഉണ്ട്.ഇപ്പോൾ ടർപോളിൻ ഇട്ട് കവർ ചെയ്തിരിക്കുന്നു. താങ്കളുടെ സ്ഥലം എവിടെയാണ്. കറക്ഷൻ പറ്റുമോ

  • @tapasranjanbaral9969
    @tapasranjanbaral9969 Před 2 lety

    What is the avg cost per sqrft

  • @pradipanp
    @pradipanp Před 2 lety +1

    Good idea. എങ്കിലും ഒരു സംശയം , ആ ദ്വാരം വഴി ഉറുമ്പുകളും , ചെറിയ പഴുതാരകളും ഉൾഭാഗത്തു കയറാൻ സാധ്യതയുണ്ടോ

    • @Techhackwork
      @Techhackwork  Před 2 lety +1

      അധികനേരം നിൽക്കില്ല. ചൂട് കാരണം ഇരങ്ങിപ്പോവും. ചെറുതേൻ വന്നാൽ പണി കിട്ടും.

    • @pradipanp
      @pradipanp Před 2 lety

      @@Techhackwork Thanks

  • @mubaarack
    @mubaarack Před 2 lety +1

    Possible to have English subtitles?

    • @Techhackwork
      @Techhackwork  Před 2 lety +4

      Video work edit , one man show,
      Trying....

  • @sreedevisivakumar6042
    @sreedevisivakumar6042 Před rokem +1

    Egane cheythal veettil choodu koodille?

  • @rahnabeeguma7614
    @rahnabeeguma7614 Před rokem

    ഈ pergola work ആരെ കൊണ്ടാണ് ചെയ്യിപ്പിക്കേണ്ടത്

  • @prajeeshbalusserypraje7186

    Normel glass aano use

    • @Techhackwork
      @Techhackwork  Před 2 lety

      Normal and toughen രണ്ടും use ചെയ്യാറുണ്ട്. ഇത് normal ആണ്

  • @fahadfahad8699
    @fahadfahad8699 Před 2 lety +2

    എത്ര mm ൻ്റെ ഗ്ലാസ്സ് ആണ് ഉപയോഗിക്കേണ്ടത്

    • @Techhackwork
      @Techhackwork  Před 2 lety

      8മതി. 12mm ആണ് ഇവിടെ use ചെയ്തത്

  • @amalpradeep127
    @amalpradeep127 Před 2 lety

    Bro ee videoil cheytha pergola cheyuvanenkil 1:42 to 2:13 vere ulla footageil kanicha problem verumo ??

    • @Techhackwork
      @Techhackwork  Před 2 lety

      Varum. Condensation ഒഴിവാകും എന്നേ ഉള്ളൂ, ഒപ്പം അകത്ത് വെൻ്റിലേഷൻ കിട്ടും

    • @amalpradeep127
      @amalpradeep127 Před 2 lety

      @@Techhackwork Appo footagil kanicha pillaril vanna pole white paint cheytha concrete slabil verumo atho glassil mathrame problem verethollo. Ennik ath manasilayilla ath konda chodikunne.

  • @jishnu8300
    @jishnu8300 Před rokem

    Ethra mm glass aanu nallath

  • @trikstips1707
    @trikstips1707 Před rokem

    Glass over lap yethra idanam

  • @santhoshkumar-cp6gf
    @santhoshkumar-cp6gf Před 2 lety +1

    Round Pergola യിൽ glass എങ്ങനെ fit ചെയ്യാം

    • @Techhackwork
      @Techhackwork  Před 2 lety

      Find glass cut ചെയ്ത് കിട്ടും.

  • @rajalekshmikashi1340
    @rajalekshmikashi1340 Před 2 lety +1

    എൻ്റെ വീട്ടിൽ പർഗോള ഉണ്ട്. അത് ഇനി ഗ്ലാസ്സ് മാറ്റി വാർക്കാൻ പറ്റുമോ

  • @arunmohanan555
    @arunmohanan555 Před 2 lety +1

    ഏച്ചിങ് ചെയ്ത ഗ്ലാസ്‌ പാർഗോളക്ക് ഇട്ടാൽ പ്രശ്നമുണ്ടോ...??

    • @Techhackwork
      @Techhackwork  Před 2 lety +1

      Etching ചെയ്ത ഭാഗം താഴേക്ക് ആക്കിയാൽ പ്രശ്നം ഇല്ല

    • @arunmohanan555
      @arunmohanan555 Před 2 lety +1

      @@Techhackwork താങ്ക്സ്.... ഞങ്ങളുടെ കോൺട്രാക്ടർ 5mm സാധാ ഗ്ലാസ്‌ ആണ് ഫിറ്റ് ചെയ്യാൻ കൊണ്ടുവന്നത്...സംശയം തോന്നിയപ്പോളാണ് നിങ്ങളുടെ വീഡിയോ കണ്ടത്... ഇപ്പോൾ അത് വേറെ ആവിശ്യത്തിന് മാറ്റി വെപ്പിച് പർഗോളക്ക് 12mm ടാമ്പർ ഗ്ലാസ്‌ ഓർഡർ കൊടുത്തൂ.,.

  • @welcometoongsoul7391
    @welcometoongsoul7391 Před 2 měsíci

    എന്റെ വീടിന്റെ galls റൂഫിങ്ങിൽ വെള്ളം ലീക്കാവുന്നുണ്ട്

  • @chandrika4309
    @chandrika4309 Před rokem

    Can anyone translate in English or Telugu

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 2 lety

    Glass kurachu pokki vekkukayanankil hot air purateku പോകനുള്ള സൗകര്യമുണ്ടാകും

    • @Techhackwork
      @Techhackwork  Před 2 lety

      വെള്ളം അകത്തേക്കും😀

  • @ajidpp123
    @ajidpp123 Před 2 lety

    🥰👍👌👌👌💪💪💪💪🤲🤲❤️

  • @muneermunni5508
    @muneermunni5508 Před 2 lety

    സിലികോൺ ഏതാണ് ബെറ്റർ

    • @Techhackwork
      @Techhackwork  Před 2 lety +1

      3m

    • @yesk2318
      @yesk2318 Před 2 lety

      വെയിലത്ത് silicon ilaki പോകില്ലേ?

  • @maneshvsmaneshvs7550
    @maneshvsmaneshvs7550 Před 2 lety

    ഇത്രേം ചെയ്യുന്നതിന് റേറ്റ് എത്രയാണ് 🤔

  • @davistpl
    @davistpl Před 7 měsíci

    നിങ്ങളുടെ idea ശരിയല്ല.
    ഞാൻ paragola ചെയ്തിട്ടുണ്ട് ചൂട് air പുറത്ത് പോകും. അകത്ത് വെളിച്ചം കിട്ടും.
    നിങ്ങൾ hight കുറച്ച് വച്ചിരിക്കുകയാണ് മഴ പെയ്യുമ്പോൾ ചെളി തെറിക്കും '

  • @santhoshmahadev6922
    @santhoshmahadev6922 Před 2 lety +2

    Super

  • @abdulkhadervp5037
    @abdulkhadervp5037 Před 2 lety

    😍😍