Rahul Sadasivan Interview | Bramayugam Movie | Maneesh Narayanan | Cue Studio

Sdílet
Vložit
  • čas přidán 19. 02. 2024
  • തിയറ്ററിന് വേണ്ടി തന്നെ ‍ഡിസൈൻ ചെയ്ത ഇൻട്രോ ആണ് കൊടുമൺ പോറ്റിയുടേത്. ഇങ്ങനെ ഒരു സ്റ്റോറിക്ക് പറ്റിയ ബെസ്റ്റ് ഇൻട്രോ തന്നെ വേണമെന്നും അതൊരു യൂഫോറിയ ക്രിയേറ്റ് ചെയ്യണമെന്നും നിർബന്ധമുണ്ടായിരുന്നു. ഭ്രമയു​ഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ.
    #rahulsadasivan #bramayugam #mammootty #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 319

  • @thehero5316
    @thehero5316 Před 4 měsíci +255

    രാഹുൽ സദാശിവൻ താങ്കൾ മലയാള സിനിമയുടെ പുതിയ വാക്ദാനം 💯
    മൂന്ന് പ്രാവിശ്യം കണ്ടു. ഇന്റർനാഷണൽ സ്റ്റഫ് ആണ് ഭ്രഹ്മയുഗം 💯
    കോടമോൻ പോറ്റിയാണ് സിനിമയുടെ ആത്മാവ് 💎
    എല്ലാവരുടെയും മികച്ച പെർഫോമൻസ്

    • @bluewhalemedia1621
      @bluewhalemedia1621 Před 4 měsíci +6

      Artwork also

    • @thehero5316
      @thehero5316 Před 4 měsíci

      @@bluewhalemedia1621 തീർച്ചയായും 💯

    • @iamlogan425
      @iamlogan425 Před 4 měsíci +1

      "ഭ്രമ യുഗം"

    • @arunjoseph6827
      @arunjoseph6827 Před 4 měsíci

      അനൗൺസ് ചെയ്തത് പാക്കപ്പ് ആവാറായപ്പോഴാണ് ബ്രോ 😊

  • @CinephileSreenath
    @CinephileSreenath Před 4 měsíci +461

    രാഹുൽ സദാശിവന്റെ ഏറ്റവും വലിയ ബലം അയാളുടെ തയ്യാറെടുപ്പാണ് എന്ന് തോന്നുന്നു. സിനിമ അന്നൗൻസ് ചെയ്തു ഇത്ര ചെറിയ സമയത്തിന് ഉള്ളിൽ ഇങ്ങനെ ഒരു സിനിമ ചെയ്യണമെങ്കിൽ എത്ര അധ്വാനവും തയ്യാറെടുപ്പും ചെയ്തിട്ടുണ്ടെന്ന് ആലോചിക്കാവുന്നതേയുള്ളൂ. 👌🏼❤️

  • @shijubabu9424
    @shijubabu9424 Před 4 měsíci +205

    ഒരിക്കൽ..
    വിരസതയുടെ ഒരു പ്രളയ കാലത്ത്, തനിക്ക് വയറു നിറയെ ഭക്ഷണം വാഗ്ദാനം ചെയ്ത, അധികാരിയുമായി പകിട കളിക്കാൻ ഒരു അടിമ തീരുമാനിച്ചു.
    കാലം കഴിയുന്തോറും ഓർമ്മകൾ മായ്ചു കളയുന്ന മാന്ത്രിക കുരുക്കായിരുന്നു അതെന്ന് അവൻ അറിഞ്ഞില്ല.
    "പിടിച്ചുകൊണ്ടു വന്നതല്ലല്ലോ വന്ന് പെട്ടതല്ലേ" എന്ന് കൂടെയുള്ള അടിമ ചോദിച്ചപ്പോൾ അവൻ ഞെട്ടലോടെ..
    സ്വാതന്ത്ര്യത്തിന്റെ താക്കോൽ തപ്പി..
    അവൻ അവന്റെ അമ്മയുടെ പേര് പോലും മറന്നു..
    തന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അവൻ തിരികെ അപേക്ഷിച്ചു..
    അപ്പോൾ അധികാരി ഗർജിച്ചു: "ഇത് *ഭ്രമയുഗ* മാണ്.. കലിയുഗത്തിന്റെ ഒരു അപഭ്രംശം"!
    ആദ്യ ചിത്രത്തിലൂടെ തന്നെ മികവ് തെളിയിച്ച സംവിധായകൻ, തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിലെ അവിസ്മരണീയമായ ഒരു സിനിമ ഒരുക്കുന്ന മനോഹര കാഴ്ച..
    പണ്ട് കേട്ട യക്ഷി കഥകൾ , ഐതിഹ്യ മാലയും മറ്റ് മാന്ത്രിക നോവലുകളും..
    കറുപ്പിലും വെളുപ്പിലും ആയി ദൃശ്യഭാഷ രചിക്കുമ്പോൾ..നഷ്ടപ്പെടുത്തി കൂടാത്ത കാഴ്ചാനുഭവം സമ്മാനിക്കുന്നു..
    ഐതിഹാസികമായ ഒരു നടന പർവ്വത്തിന്റെ സായാഹ്ന ഘട്ടത്തിൽ..
    സമ്പൂർണ്ണമെന്ന് സ്വയം തോന്നാതെ..തേച്ചു മിനുക്കി കൊണ്ടിരിക്കുന്ന തന്റെ പ്രതിഭ..മഹാമേരുക്കൾ താണ്ടി..ആകാശത്തെ ലക്ഷ്യമാക്കി പ്രയാണം തുടരുന്നു..
    ഇവർ ചെയ്യാൻ ഇനി എന്ത് ബാക്കി എന്ന് ചോദിക്കുന്നവരോട്... "ഇതാ കാണൂ" ഈ നടന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത... 'ഭ്രമാത്മക'മായ ഈ മുഖം..!
    ഇട്ടിക്കോരയും സുഗന്ധിയും രചിച്ച പേനത്തുമ്പിൽ നിന്ന് ഉതിർന്നു വീഴുന്ന കാച്ചി കുറുക്കിയ.. കുറുക്കികൊള്ളുന്ന സംഭാഷണങ്ങളിലെ അന്തർലീനമായ രാഷ്ട്രീയം..
    രണ്ടുതവണ വിധി പണയം വെച്ച് പകിട കളിക്കാൻ ആവില്ല എന്ന് പോറ്റി പറയുമെങ്കിലും രണ്ടു തവണ കളിച്ചു തോറ്റു , മൂന്നാം തവണ ഒരു ജനത പകിട എറിയാൻ ഒരുങ്ങുമ്പോൾ...
    സഹസ്രാബ്ദങ്ങൾ നീളുന്ന തിന്മയുടെ ഉന്മാദം വിട്ട്, ഈ ഭ്രമയുഗവും കടന്ന്..
    അധികാരികളെ ആവാഹിച്ചിരുത്തി...
    സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പുതുയുഗം പിറക്കും.. തീർച്ച..
    നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
    കാരണം.. കാലത്തെ പിടിച്ച കെട്ടാൻ ഒരു മഹാരഥനും ആയിട്ടില്ല!
    #Shiju Babu
    #Bramayugam:A Must Watch cinematic experience.

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Před 4 měsíci +260

    മമ്മൂകയുമായുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ❤

  • @anasabdhulla7168
    @anasabdhulla7168 Před 4 měsíci +23

    സ്‌ക്രീനിൽ മമ്മൂട്ടി ഇല്ലാത്തപ്പോൾ അങ്ങേരെ miss ചെയ്ത പോലെ തോന്നി,, എന്താ മമ്മൂട്ടിയെ കാണിക്കാത്തത് എന്ന തരത്തിൽ ആയിരുന്നു മനസ്സ്.. അജ്ജാതി അഭിനയം ❤❤❤

    • @praveenchacko
      @praveenchacko Před 4 měsíci +1

      True

    • @vinaykumar-lv9kg
      @vinaykumar-lv9kg Před 4 měsíci +1

      Actually avde evdelum hide cheythu ithellam kelkunnundo ennulla subtle pedi aayirunnille aa missing😅…

  • @Abey2255
    @Abey2255 Před 4 měsíci +110

    മലയാള സിനിമയുടെ ഒരുപാട് പ്രതീക്ഷയുള്ള director 🔥Rahul sadasivan🤩 ഓരോ സിനിമകളും കഴിയുമ്പോൾ മികച്ചതും different subjects കൊണ്ടുവരാൻ കഴിയട്ടെ.Maneesh narayan bro 🥰 interview quality. relavent questions👌cue studio❤

  • @SeaHawk79
    @SeaHawk79 Před 4 měsíci +43

    ഏറിയ മുൻവിധികളോടും സമയം കൊല്ലുന്ന വേദനയോടെയുമാണ് സിനിമ കാണാനിരുന്നത്. വലിയ നഷ്ടമായിരുന്നു ഈ സിനിമയുടെ തിയറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ.
    അത്ര മനോഹരമായ ദൃശ്യ ശബ്ദവിന്യാസം.

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Před 4 měsíci +23

    വളരെ പഴയ ഒരു ഫിലിം മാഗസിൻ ഈയിടെ കണാനിടയായി..
    അതിന്റെ കവർ പേജിൽ മമ്മൂക്കയുടെ ഫോട്ടോയോടൊപ്പം ഒരു കുറിപ്പ്
    എനിക്ക് നല്ല കഥാപാത്രങ്ങൾ തരൂ..? എന്നായിരുന്നു. മമ്മൂക്കയുടെ അഭ്യാർത്ഥന..
    എഴുത്തുകാരോടും സംവിധായകരോടും..
    അത്രയും വർഷങ്ങൾക്ക് മുന്നേ മമ്മൂക്ക നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുളള അലച്ചിലായിരുന്നു
    നൽകൂ.. നല്ല കഥാപാത്രങ്ങൾ
    ഇനിയും തേക്കാനും മിനുങ്ങാനും മമ്മൂക്ക ഇനിയും കാത്തിരിക്കുന്നു..?

  • @nabdulgafoorofficialpage3598
    @nabdulgafoorofficialpage3598 Před 4 měsíci +38

    ഹൊ....എത്ര മാത്രം തയ്യാറെടുപ്പു വേണം ഇത്തരം ഒരു ഫിലിം ചെയ്യാൻ....
    ഗ്രേറ്റ് effort.... ❤️🙏🏻🌹

  • @akhilsudhinam
    @akhilsudhinam Před 4 měsíci +111

    ഡയറക്ടർ ഒരു ബ്രില്ല്യന്റ് ആണ് അയാളുടെ സൗണ്ടും മാനറിസവും സ്വഭാവചെഷ്ടകളും ഒരു മാന്ത്രിക സംവിധായകന്റെ പോലെ

  • @fahadcraftart2431
    @fahadcraftart2431 Před 4 měsíci +36

    Kok പറഞ്ഞപോലെ നല്ല മഴ യുള്ള രാത്രിയിൽ ഒരു മാന്ത്രിക നോവൽ വായിക്കുന്ന feel ഉള്ള പടം ❤👌
    ബ്രിലിന്റ് ഡയറക്ടർ 🔥👌

  • @gokulsukesan
    @gokulsukesan Před 4 měsíci +40

    38:49 At this point Maneesh realizes that Rahul is emotionally impacted. Look at the effort from Maneesh's end from here on to lead the conversation and make Rahul comfortable. This is a true talent of the interviewer. Great job!!

  • @67895748
    @67895748 Před 4 měsíci +58

    This guy is a gem for mallu industry. Expecting another magical project from him.❤

  • @BilalyaseenUmar-zq5mg
    @BilalyaseenUmar-zq5mg Před 4 měsíci +25

    രാഹുൽ മുത്താണ്... ഇനിയും മലയാളസിനിമയ്ക്കു നിരവധി മികച്ച സംഭാവന ചെയ്യാൻ കഴിയട്ടെ 😍

  • @ArJun-nj9sn
    @ArJun-nj9sn Před 4 měsíci +102

    ബ്രഹ്മയുഗം കാണാൻ എന്നെ പ്രേരിപ്പിച്ച ഘടകം ഭൂതകാലം ആണ്.
    അത് കണ്ടപ്പോ കിട്ടിയ ഞെട്ടലും തരിപ്പും പുതിയ ഹൊറർ പടങ്ങൾക്ക് കിട്ടീട്ടില്ല.😶‍🌫️

    • @iamlogan425
      @iamlogan425 Před 4 měsíci +3

      ഭ്രമ യുഗം.👍🏻

  • @Dulquersalmaann
    @Dulquersalmaann Před 4 měsíci +66

    നമ്മുടെ ഭാഗ്യം ആണ് ഇവരൊക്കെ ഇവിടെ ജനിച്ചതും സിനിമ ചെയ്യാൻ തീരുമാനിച്ചതും.ഒരിക്കലും തീരാത്ത നന്ദിയുണ്ട് രാഹുലേട്ടാ ഭൂതകാലവും ഭ്രമയുഗവും തന്നതിന് 😍

  • @shiyazmj2417
    @shiyazmj2417 Před 4 měsíci +42

    നിങ്ങൾ gem തന്നെ രാഹുൽ sir 💎💎

  • @Dark__devil__871
    @Dark__devil__871 Před 4 měsíci +37

    Mammookka - Rahul combo..iniyum padangal pratheekshikkunnu❤❤

  • @leftraiser699
    @leftraiser699 Před 4 měsíci +75

    മലയാളത്തിൽ നിന്ന് ഒരു തംബാഡ് ഉണ്ടാകുമോ, ഋഷബി ഷെട്ടി പോലൊരു ഡയറക്ടർ ഉണ്ടോ എന്നൊക്കെ ചോദിക്കുന്നവരോട് ധൈര്യമായി പറയാം.. മലയാളത്തിന് ഒരു രാഹുൽ സദാശിവൻ ഉണ്ട്.

    • @akhilsudhinam
      @akhilsudhinam Před 4 měsíci +4

      സത്യം കാന്താര കണ്ടപ്പോൾ ഞാനും ആലോചിച്ചതാണ്

    • @murshidpvmurshidpv9641
      @murshidpvmurshidpv9641 Před 4 měsíci

      ❤ അതെ

    • @hashimhashy1358
      @hashimhashy1358 Před 4 měsíci +2

      അതുക്കും മേലേ🔥

    • @Cantaloupe867
      @Cantaloupe867 Před 4 měsíci +7

      Actually this is far far better from kanthara. For me kanthara is all about the performances especially climax portions. Apart from that i dont actually get what the hype about🤔

    • @leftraiser699
      @leftraiser699 Před 4 měsíci +2

      @@Cantaloupe867 definitely. Kanathara was just a single layer masala movie. This one is an intellectual masterpiece. Bramayugam is far better than Kanthara and is even better than Tumbad.

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Před 4 měsíci +52

    മമ്മൂക്ക ഉമ്മ 😘😘😘

  • @sujithp4942
    @sujithp4942 Před 4 měsíci +21

    അസാധ്യ ആക്ടർ മമ്മൂട്ടി സർ രാഹുൽ ആൻഡ് ടീം തകർത്തു അർജുൻ സിദ്ധാർഥ് രണ്ടു പേരും ക്ലാസ്സ്‌ ആക്കി 👍👍

  • @filmforlife5832
    @filmforlife5832 Před 4 měsíci +28

    He is nothing.But just brilliant❤
    What a director He is...👏
    Bramayugam🖤💀🤍

  • @user-yo4hu8sd6q
    @user-yo4hu8sd6q Před 4 měsíci +10

    മമ്മുട്ടിയുടെ വിജയം ഇതുപോലെയുള്ളവരെ കൂടെ കൂട്ടുന്നതാണ്
    ലാലേട്ടൻ അളക്കാൻ ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഞാനാരുമല്ല but ലാലേട്ടൻ ഇത് പോലെയുള്ളവരെ കൂടെ കൂട്ടുനില്ല

  • @rasheedrzfjj7412
    @rasheedrzfjj7412 Před 4 měsíci +27

    രാഹുൽ സദാശിവൻ ഇൻറർവ്യൂ കൊടുത്ത്, കൊടുത്ത് കുഴങ്ങി.....🔥🔥🔥

  • @branchmanager3076
    @branchmanager3076 Před 4 měsíci +5

    വായിച്ച കഥകളിൽ മനസ്സിൽ തറച്ച യക്ഷിയുടെ രൂപം..... ഏറ്റവും യോചിക്കുന്ന രീതിയിൽ ഒട്ടും സിനിമാറ്റിക് അല്ലാതെ കാണാൻ കഴിഞ്ഞു...... കമ്മട്ടിപാടത്തിലെ റോസമ്മ തന്നെ ആണ് ഈ വനയക്ഷി എന്ന് ചിന്തിക്കാൻ പോലും വയ്യ...... മിനിമം ഗ്യാരണ്ടി ഫിലിം മേക്കർ Mr Rahul.... 👏👏👏

  • @ajras1234
    @ajras1234 Před 4 měsíci +7

    Maneesh Narayan the Interviewer .. Always enjoy to watch !!

  • @Wnwha
    @Wnwha Před 4 měsíci +38

    മലയാളസിനിമക്ക് ഒരു പുതു ചരിത്രം കൊടുത്ത രാഹുൽ സദാശിവൻ, ഒരുപാട് നന്ദി 😍😍
    ബ്ലാക്ക് ആൻഡ് വൈറ്റിൽ മൂന്നു കഥാപാത്രങ്ങളെ വെച്ച് പടം ഇറക്കി വൻ വിജയമാക്കി..
    അതും പരാജയങ്ങളാൽ മുങ്ങിതാണ് കിടക്കുന്ന ഈ ഇൻഡസ്ട്രിയിൽ 🔥

  • @whatsreedoes
    @whatsreedoes Před 4 měsíci +22

    Quality questions and knowledgeable responses. top interview just like the movie🔥

  • @user-du1ht8mq9q
    @user-du1ht8mq9q Před 4 měsíci +3

    2 വട്ടം കണ്ടു. ഇനിയും കാണും. എല്ലാം സൂപ്പർ. എല്ലാവരും സൂപ്പർ. മലയാളത്തിന്റെ അഭിമാനസിനിമ.

  • @Kannanzzzz
    @Kannanzzzz Před 4 měsíci +9

    Bramayugam രണ്ടാം തവണയും അഭിനയം കൊണ്ട് wonder അടിപ്പിച്ചിരുത്തി..
    The legend mammookka

  • @mtfsopnam6807
    @mtfsopnam6807 Před 4 měsíci +28

    മമ്മുക്ക❤❤❤

  • @sarangdev1181
    @sarangdev1181 Před 4 měsíci +10

    *പഴയതും പുതിയതുമില്ല... അറിയാലോ മമ്മൂട്ടിയാണ്🐏💎*

  • @printsofmyfoots
    @printsofmyfoots Před 4 měsíci +5

    Ground efforts and clarity ആണ് സാറേ ഇങ്ങേരുടെ മെയിൻ.

  • @hyderksd5436
    @hyderksd5436 Před 4 měsíci +5

    super എസ്‌പീരിയൻസ് ആയിരുന്നു ഭ്രമയുഗം 🔥🔥🔥 ഒരു രണ്ടാം ഭാഗം പ്രതീക്ഷിച്ചോട്ടെ രാഹുൽ ബ്രോ ....👌✨✨✨

  • @rebel1403
    @rebel1403 Před 4 měsíci +34

    Most waited interview ❤️

  • @judhan93
    @judhan93 Před 4 měsíci +13

    Red Rain എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് one of the best alien concept movie in mollywood❤

  • @sajithjohnson4989
    @sajithjohnson4989 Před 4 měsíci +21

    6:50 Discussion about the intro scene

  • @chacheB
    @chacheB Před 4 měsíci +34

    The beauty of his story board is seen evidently on the screen. Every frame was a masterpiece and had a story to tell. When i watched during the 2nd watch my seat was at side n more close to screen & the experience was terriffic ❤

    • @maximumpotential3796
      @maximumpotential3796 Před 4 měsíci +2

      You are giving me the motivation to watch 2nd time....❤️❤️

    • @chacheB
      @chacheB Před 4 měsíci

      right side near to screen..&NB after sunset show only @@maximumpotential3796

  • @rasheedrasheed6953
    @rasheedrasheed6953 Před 4 měsíci +4

    Ee അടുത്ത കാലത്ത് മമ്മൂട്ടിയെ ഇത്ര മാനറിസം കാണിച്ച ഫിലിം വേറെ ഇല്ല.... തീർച്ചയായും ഡയറക്ടർ brilliance ആണ് അത്‌

  • @sreekumariammas6632
    @sreekumariammas6632 Před 4 měsíci +6

    മമ്മൂക്കയെ പരിഹസിച്ചവർക്ക് രാഹുൽ കൊടുത്ത ചുട്ട മറുപടി !!! Thank you mone . You can does another work better than this. We hope more from you Yah Almighty may bless you and your family . GOD may bless Arjun and Sidharth also . Yah Allah may save our Mammookka always like this . HATTOF Mammookka and all crew behind .❤😂🎉

    • @IndianNational1
      @IndianNational1 Před 3 měsíci

      മമ്മൂക്കയെ ആര് എപ്പോൾ എന്തിന് പരിഹസിച്ചു 🤔

  • @manunampoothiri923
    @manunampoothiri923 Před 4 měsíci +18

    We want to hear mammukkaa❤

  • @ihsanas2729
    @ihsanas2729 Před 4 měsíci +4

    സിനിമയേ കുറിച്ച് നല്ല ധാരണയുള്ള സംവിധായകൻ
    നല്ല ഇൻ്റർവ്യു

  • @malayalipravasi4480
    @malayalipravasi4480 Před 4 měsíci +2

    Rahul did a great job . And thanks again for choosing mammookka. Glfelt throughout goosebumps being a mammootty fan 🎉

  • @maximumpotential3796
    @maximumpotential3796 Před 4 měsíci +12

    I watched it today, what a masterpiece. It's a patient watch, but every scene has its significance. Chaathan concept is well explored and film has many layers and backstory. Visuals, audio, bgm, set, lighting is global level. Mammooty is living the character, not acting. Just give him the national award already. Arjun and Sidharth also carries the film in their POV. Only flaw i felt is lag in fight scenes, and some shots lacking continuity in transition, but other than that what a refreshing experience. Must watch theatre experience ❤❤

  • @Rakesh_Ksd
    @Rakesh_Ksd Před 4 měsíci +10

    ചാത്തൻ എങ്ങനെ ചിക്കൻ കഴിക്കുന്നത് എന്ന് കാണിച്ചു തന്നു ❤

  • @binz_KL-33
    @binz_KL-33 Před 4 měsíci +9

    Thaniyavarthanam once life time... Mammookkaaa 🔥👌💯

  • @lekshmidevi2266
    @lekshmidevi2266 Před 4 měsíci +7

    മൂവി 🔥🔥🔥👍ഇനി ഒരു സോമ്പി വൈറസ് കണ്ടന്റ് ആക്കി ഒരു മൂവി ചെയ്യാമോ താങ്കളെ കൊണ്ട് അതിന് കഴിയും അത്ര കിടിലം മേക്കിങ് ആണ് നിങ്ങളുടെ

  • @user-ex8rs9og8c
    @user-ex8rs9og8c Před 4 měsíci +5

    Brilliant മനുഷ്യൻ ❤️

  • @fasil5774
    @fasil5774 Před 4 měsíci +11

    Athmathayi cheythal vijayem undagum yenn veedum theliyichu 😍😍😍

  • @mohamedshahid
    @mohamedshahid Před 4 měsíci +6

    Great work. And nice interview again from Maneesh 👍

  • @suaahmed5365
    @suaahmed5365 Před 4 měsíci +2

    Brilliant conversation , eagerly waiting for second part.

  • @user-gd1ug9jr2r
    @user-gd1ug9jr2r Před 4 měsíci +3

    2024ലെ Best director തീർച്ചയായും രാഹുൽ സദാശിവൻ ആകാനാണ് സാധ്യത..
    നടനുള്ള അവാർഡ്
    ബ്രമയുഗത്തിലെ
    ചാത്തനായി നിറഞ്ഞാടിയ നടനും..

    • @aravind4989
      @aravind4989 Před 4 měsíci

      Blessy inde
      Jithni. Lal inde
      A10 inde (barozz)
      Ljp
      Chidanbaram inde

    • @user-gd1ug9jr2r
      @user-gd1ug9jr2r Před 4 měsíci +2

      @@aravind4989
      ഇത്രയും കുറച്ച് കഥാപാത്രങ്ങളെ വെച്ച് black and white ഇൽ ഇത്
      പോലെ മികച്ചരീതിയിൽ ഉള്ള making ...

  • @naaaz373
    @naaaz373 Před 4 měsíci +2

    We have to proudly say that we have an International Cinematic Stuff which no one can beat...❤💎

  • @rahulgeomy
    @rahulgeomy Před 4 měsíci +1

    Innu padam kandu. Ente bro. What a super cinema. Shyyo. Kili poyi. Top level.

  • @kanirago
    @kanirago Před 4 měsíci +5

    You are just brilliant man!!🎉

  • @danishdinu5359
    @danishdinu5359 Před 4 měsíci +5

    Mammookka ❤❤❤

  • @rasheedrasheed6953
    @rasheedrasheed6953 Před 4 měsíci +3

    One of the best director my favourite ❤❤❤... Rahul❤

  • @danishdinu5359
    @danishdinu5359 Před 4 měsíci +7

    Bramayugam ❤❤❤

  • @tigerfrommilkyway2760
    @tigerfrommilkyway2760 Před 4 měsíci +5

    Excellent making

  • @suvithao4606
    @suvithao4606 Před 3 měsíci

    Rahul sadashivan. Egane oru movie eduthatinu nigalk oru big sslutt 👍👌🥳🥳🥳🥳🥰🥰🥰. All them work super. God bless you 👌

  • @ahammedr
    @ahammedr Před 4 měsíci

    So happy to see we got talented,Directors and scriptwriters like Rahul , Joby who spends real time in script. Hats off.

  • @geethakrishnan9857
    @geethakrishnan9857 Před 4 měsíci +1

    Great movie. താങ്കൾ എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നു 💜💜💜

  • @nahalabidnahalabid5992
    @nahalabidnahalabid5992 Před 4 měsíci +9

    ഫസ്റ്റ് കമ്മന്റ് ❤️

  • @noushadsiddique6573
    @noushadsiddique6573 Před 4 měsíci +3

    #Mammootty...,#mammukka @mammukka മമ്മൂക്കാ..., 👍🏻🥰👌👏🙏🏻🔥🌹

  • @nichusidhinichu8124
    @nichusidhinichu8124 Před 4 měsíci +2

    What a talent..what a director ❤

  • @jacksonkj2260
    @jacksonkj2260 Před měsícem

    ഞാൻ ഇന്നലെയാണ് ഭ്രമയുഗം കണ്ടത്....ഡയറക്ടറെ ഇന്നും. ..❤...ഒന്നും പറയാനില്ല ..പൊളി ❤❤.രാഹുൽ സർ 👏

  • @ananthukrishnan7461
    @ananthukrishnan7461 Před 4 měsíci

    thank you for this movie Rahul sir 💜mammookka 🔥🔥🔥

  • @jijojeevan6577
    @jijojeevan6577 Před 4 měsíci +2

    Big fan of your works❤

  • @antopgeorge2778
    @antopgeorge2778 Před 4 měsíci +3

    Please upload Part 2 soon!

  • @muhammedhussainhussain2854
    @muhammedhussainhussain2854 Před 4 měsíci +9

    ഇത്രയും നല്ല ഒരു സിനിമ. ഞാൻ കണ്ടിട്ടില്ല 🙏

    • @Fayis1341
      @Fayis1341 Před 4 měsíci

      Watch ee ma yu , anantharam moonnampakkam vidheyan

  • @arvailankara
    @arvailankara Před 4 měsíci +1

    One of my friends told me that Brahmayugam warrants repeated viewing.
    So the other day, I walked into a multiplex and had a dekko. The entire theater was a chock-a-block with fans and fanatics.
    It’s such a daring foray into uncharted territory, where Mammootty, the stalwart of Indian cinema, unfurls his creative wings with audacious aplomb.
    Within the confines of a dusky, darkish dilapidated solitary mansion, the narrative unfolds, a triumvirate of characters commanding the stage. In this labyrinth of intrigue, Mammootty’s portrayal of Kudomon Potti transcends mere acting, emerging as a tour de force of thespian prowess.
    Much like the towering branches of an ancient oak tree, Mammootty stands tall on the screen,with his image permeating the big screen. His every gesture, every whispered word, resonates with a visceral intensity, leaving an indelible imprint upon the viewer’s psyche.
    Gone are the trite tropes of jump scares and predictable plot twists. Instead, Bramayugam
    masterfully brings forth the decadent grandeur of the mansion, Mammootty’s enigmatic persona, and the haunting chiaroscuro of its black-and-white cinematography.Arjun Ashokan and Siddharth Bharatan, too, deliver performances of exquisite finesse. Ashokan’s emotive range elicits empathy, drawing us inexorably into his character’s plight, while Bharatan’s portrayal is a masterclass in subtlety and nuance. And in a mesmerizing sequence of entrapment, the director’s vision unfurls in a symphony of visual poetry, leaving the audience spellbound.
    Yet, beneath its veneer of eerie suspense, Bramayugam is more than just a ghost story. Through deft narrative strokes, Rahul Sadasivan deftly broaches social themes, imbuing the horror genre with a depth and resonance rarely seen. In Bramayugam, artistry and social commentary intertwine seamlessly, a proof of Sadasivan’s unwavering commitment to his craft. Absolutely paisa vasool movie, if not warrants a second watch.

  • @basheerc.h6038
    @basheerc.h6038 Před 4 měsíci +4

    മമ്മൂക്ക 👍💞

  • @jimmyonline333
    @jimmyonline333 Před 4 měsíci

    A very talented director expecting more gems from him. Bramayugam is a cinematic experience. I'm sure he will play crucial part taking Malayalam film industry to bigger heights🎉❤

  • @libinchacko369
    @libinchacko369 Před 4 měsíci +4

    Bramayugam 🔥

  • @AnoopmAnu-re5lu
    @AnoopmAnu-re5lu Před 4 měsíci +1

    Well interview...

  • @secondopinion89
    @secondopinion89 Před 4 měsíci

    Just uploaded my review of the movie and I must say, I can't stop talking about how brilliant Rahul's writing and directing is. What a gift to Indian cinema!

  • @vishnusekhar8638
    @vishnusekhar8638 Před 4 měsíci

    ഈ combo ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🥰

  • @Krishnapriya_7082
    @Krishnapriya_7082 Před 4 měsíci

    Beautiful interview ❤

  • @shafiamazingsongnettayam7066
    @shafiamazingsongnettayam7066 Před 4 měsíci +1

    Hats of you mir. Rahul

  • @fousaralich4948
    @fousaralich4948 Před 4 měsíci +1

    World class work 🔥🔥🔥

  • @muhsinmoosamikandy477
    @muhsinmoosamikandy477 Před 4 měsíci

    ഗുഡ് ഇന്റർവ്യൂ ❤❤❤

  • @sachinSunnyy
    @sachinSunnyy Před 4 měsíci

    മഹേഷേട്ടാ നിങ്ങൾ ആണ് യാധാർത്ഥ ആത്മാവ് The Cue studio nte ❤️‍🔥

  • @scg5505
    @scg5505 Před 4 měsíci +1

    Great movie. One negative aspect, in my view, was the overly loud background music to create shock in the viewer. It is really not necessary - you only need to watch some classics like Shining.

  • @kochi_universe
    @kochi_universe Před 4 měsíci +12

    Prithviraajine pole cheyunnath nthanennu clarity ulla vision ulla director🔥

  • @moviecuts85
    @moviecuts85 Před 4 měsíci +8

    Thks man for Bramayugam👍🏻

  • @sibisamuel351
    @sibisamuel351 Před 4 měsíci

    Congratulations Rahul sadasivan

  • @Praseethak-rr5vj
    @Praseethak-rr5vj Před 4 měsíci

    Interviewer poliyaane❤

  • @KasimKp-bz3gw
    @KasimKp-bz3gw Před 4 měsíci +1

    സൂപ്പർ മൂവി ബ്രഹ്മയുഗം മമ്മൂക്ക പൊളിച്ചു 🙏🙏👍🙏🙏🙏👍👍🙏🙏🙏🙏മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍

  • @rintodavis4392
    @rintodavis4392 Před 4 měsíci +1

    Brilliant director.

  • @mrkareka100
    @mrkareka100 Před 4 měsíci +8

    മമ്മൂട്ടി... മലയാള സിനിമയുടെ ഒരു അപഭ്രംശം 😮😮😮

  • @sajithtc1616
    @sajithtc1616 Před 4 měsíci

    ഗംഭീര പടം ❤❤❤

  • @basilpaul4128
    @basilpaul4128 Před 4 měsíci +1

    ഇതൊക്കെ ആണ് interview 🔥

  • @Bradcopo
    @Bradcopo Před 4 měsíci +1

    ഭൂതകാലം പിടിച്ചു ഞെട്ടിച്ചു എല്ലാവരെയും തൻ്റെ കഴിവ് തെളിയിച്ചു. സ്റ്റാർസിനെ തൻ്റെ സിനിമയിൽ എത്തിക്കാൻ ഉള്ള റീച്ച് ഉണ്ടാക്കി. 🔥.
    I want to see more films from him.

  • @greenpanthervlogs9261
    @greenpanthervlogs9261 Před 4 měsíci

    U hav the range of International..❤

  • @shamsum213
    @shamsum213 Před 4 měsíci +1

    Directions is best only one man Rahul boss ❤❤

  • @user-tl5ue9sc9g
    @user-tl5ue9sc9g Před 4 měsíci

    Nice interview❤❤❤

  • @salihvarikkodan8945
    @salihvarikkodan8945 Před 4 měsíci +3

  • @threedstar
    @threedstar Před 4 měsíci

    Bhramayugam is going to be one of the best cult classics film ever made in malayalam film. Its direction, acting, background score, cinematography, art direction all outperform each other!! Best theatre experience after manichithrathazhu or may be better than that!! Kudos to Rahul and his team!! We malayalees can be really,proud of this film!

  • @chacheB
    @chacheB Před 4 měsíci +13

    Please please please re release ''BHOOTHAKALAM'' in theatres. Malayali audience is moving completely out of conventional stuffs..It ll be a great game changer in Malayalam cinema industry .

    • @maximumpotential3796
      @maximumpotential3796 Před 4 měsíci +2

      Thanks to Covid 19 and OTT platforms, general audience is exposed to global masterpieces, series, short films...blessing in disguise for elevating the quality of cinema.

  • @3004RRMJ
    @3004RRMJ Před 4 měsíci +1

    👍❤️❤️