Chidambaram Interview | Manjummel Boys | Part 2 | Maneesh Narayanan | Cue Studio

Sdílet
Vložit
  • čas přidán 26. 08. 2024
  • ഈ സിനിമയുടെ വാല്യൂ മാറിയത് ഷൈജു ഖാലിദ് വന്നപ്പോഴാണ്. ഷൈജുക്ക എന്നോട് ചോദിച്ചു വല്ല കുടുംബ ചിത്രവും ചെയ്താ പോരായിരുന്നോ എന്ന്. സൗബിക്ക പറഞ്ഞു ലാസ്റ്റ് ആളുകൾ കരഞ്ഞുകൊണ്ട് കയ്യടിക്കണം എന്നാണ്. സുഷിന്റെ വാക്കിന് കേരളം കൊടുക്കുന്ന വില ഞാനറിഞ്ഞു. സുഷിന്റെ ഒറ്റ വാക്കിൽ പടത്തിന്റെ ഗതി മാറി. ക്യു സ്റ്റുഡിയോയിൽ ചിദംബരം.
    #chidambaram #manjummelboys #interview #maneeshnarayanan #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 318

  • @suhailtk1248
    @suhailtk1248 Před 6 měsíci +240

    ചിദമ്പരത്തിന്റെ ചിരി 🥰
    ഇന്റർവ്യൂവർ 👌🏻 ആവശ്യമുള്ള ചോദ്യങ്ങൾ മാത്രം 👏🏻👏🏻

  • @brijeshsebastian9120
    @brijeshsebastian9120 Před 6 měsíci +637

    This is called an Interview 👏🏻

  • @georgeabhijith3509
    @georgeabhijith3509 Před 6 měsíci +650

    UK യിൽ Odeon ഇൽ ഒരേസമയം 4 മലയാളം സിനിമകൾ ഹൗസ് ഫുൾ ആയി കളിക്കുന്നു. 🔥🔥

  • @aravindm.r5217
    @aravindm.r5217 Před 6 měsíci +328

    നല്ല ക്വാളിറ്റി ഉള്ള ഇന്റർവ്യൂ.. ത്രൂ ഔട്ട്‌ സിനിമേടെ കാര്യങ്ങൾ മാത്രം..No other unwanted questions.. Hatts off guys🙌🏻🙌🏻

  • @amalsebastian8737
    @amalsebastian8737 Před 6 měsíci +410

    1:32 Tamizh characters
    3:40 Guna cave lore
    4:56 Malooty setting a benchmark
    6:13 Ice cubes, air conditioning
    8:29 Perfecting the cave set
    11:02 തലയോട്ടി
    13:12 Play of movements
    13:55 കുടുംബചിത്രം ചെയ്താൽ പോരെ?
    14:45 Soubin, Shyju and Ajayan Challiserry's faith in the story
    17:21 Learning from Rajeev Ravi and K U Mohanan
    21:03 Satheesh Pothuval (father)
    23:45 ഒരു സിനിമയിൽ ഒരു ഡയറക്ടർ
    24:46 Creative association with Ganapathy
    25:52 Other scripts
    28:18 Chidambaram's next
    30:06 Star value
    31:28 Sushin Shyam
    35:20 Packed theater experience
    36:30 Leaving your comfort zone
    37:40 Favorite scene

  • @jijesh1990
    @jijesh1990 Před 5 měsíci +73

    ആ ചിരിയാണ് സാറേ ഇങ്ങേരുടെ മെയിൻ 😅

  • @johndcruz3224
    @johndcruz3224 Před 5 měsíci +14

    വിവരമുള്ള ആളെ കൊണ്ട് ഇന്റർവ്യു ചെയ്തത് ആണ് ഇത് രണ്ട് എപ്പിസോഡും full ഇരുന്ന് കാണാൻ പ്രേരിപ്പിച്ചത് No boring throughout ending.......🌹🌹 💞💞💞👍👍👍

  • @sreekanthstalin4595
    @sreekanthstalin4595 Před 6 měsíci +155

    ഈ സിനിമയെക്കാൾ മനോഹരം ആണ് ഈ ഇന്റർവ്യൂ 👏👏👏, ഓരോ സിനിമ പ്രേമിയും ഇത് കാണുക 👍

    • @manujoseph9667
      @manujoseph9667 Před 6 měsíci +11

      I don't think this is more beautiful than the movie 😂

    • @GVRgaming10M
      @GVRgaming10M Před 5 měsíci +6

      എന്നാൽ തീയേറ്ററിൽ ഇത് കാണിക്കാം 😂

    • @manujoseph9667
      @manujoseph9667 Před 5 měsíci

      @@GVRgaming10M athe😂

    • @deepthiharikumar9138
      @deepthiharikumar9138 Před 3 měsíci

      🤭🤭​@@GVRgaming10M

  • @Aaro-nk6gd
    @Aaro-nk6gd Před 6 měsíci +277

    Nalla rasam chidambarathinte samsaaram kelkaan

  • @rajeevaj419
    @rajeevaj419 Před 6 měsíci +77

    ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് ഒരു നെഗറ്റീവ് ചോദ്യങ്ങൾ ഇല്ല ബോഡി ഷെയ്മിങ് ഇല്ലാ എല്ലാം കൊണ്ടും കിടിലൻ

  • @itscomingtoanend7773
    @itscomingtoanend7773 Před 6 měsíci +179

    ചിദമ്പരത്തിന്റെ ചിരി നല്ല രസം ഉണ്ട് 😂

  • @spiceoflife1372
    @spiceoflife1372 Před 6 měsíci +189

    "തമിഴ് ബ്യൂട്ടിഫുൾ ലാംഗ്വേജ് ആണ് "----❤❤❤ വെരി ട്രൂ ബ്രോ

    • @Natashak-l3b
      @Natashak-l3b Před 6 měsíci +1

      Ya... I too feel so.

    • @amalsebastian8737
      @amalsebastian8737 Před 6 měsíci +4

      പുനിതമാനത്

    • @shyamkiran
      @shyamkiran Před 6 měsíci +6

      തമിഴ് ഭംഗി തോന്നുന്നത് മലയാളം തമിഴ്‌മായി ഒരുപാട് ബന്ധം ഉള്ളത് കൊണ്ട് ആണ്. നേരെ മറിച് മറ്റുള്ളവർക് അത് വെറും ശബ്ദം മാത്രം.

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 Před 6 měsíci +4

      ​​@@shyamkiranathu matramalla.. Tamil has lot of words unlike Malayalam...also Tamil can be easily used to make songs and it will sound very well... Said by many lyricists... Vere oru Indian languages ilum itrem easy alla songs lyrics undakan.. that's the beauty of Tamil..

    • @shyamkiran
      @shyamkiran Před 6 měsíci

      Tamizh alla lokath ettavum vakkukal ulla bhasha @@SHARATHKRISHNAN1234

  • @vishnuajay7183
    @vishnuajay7183 Před 6 měsíci +116

    Chidhu looks like Quinton de kock
    ആ താടിയും മീശയും ഇല്ലെങ്കിൽ കറക്റ്റ് de kock തന്നെ 😊

  • @Milsa1993
    @Milsa1993 Před 5 měsíci +9

    Cinematography ശരിക്കും എന്താണെന്ന് ഞാൻ മനസ്സിലാക്കി ഈ interview ലൂടെ ഇത്രയും നന്നായി യാതൊരു ജഡയും ഇല്ലതെ വിശദിക്കരിക്കുന്ന ഒരു മനുഷ്യനെ ഞാൻ കാണുന്നത് ആദ്യമായി, ആരെങ്കിലും നന്നായി പോയ ലോ എന്ന് പേടിച്ചായിരിക്കും മറ്റു സംവിധായകൻമാരോന്നും ഇത്രയും Open ആയി Cinema യിലെ മറ്റു വശങ്ങളെ കുറിച്ചോന്നും പറഞ്ഞിട്ടില്ല, Thank u , Cinema കാര്യങ്ങൾ പിന്നെ പറയുന്നത് രാജു എട്ടനാണ് പക്ഷേ കടിച്ചപ്പൊട്ടാത്ത English words പുട്ട് ന് പിര ചേർക്കുന്നതുപ്പോലെ ഇടക്ക് ചേർക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ഒന്നും മനസ്സിലാക്കിറില്ല. വളരെ രസകരം ആണ് Cinema യെ ക്കുറിച്ച് ചിദംബരം പറയുന്നത് ചിദു ഇനി എന്നെന്നും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ❤ പിന്നെ എനിക്ക് ഇഷ്ടം RDX ൻ്റെ സംവിധായകനെയാണ്❤

  • @harikj5513
    @harikj5513 Před 6 měsíci +53

    Chidambaram is a gem of Malayalam industry. Good clarity of thoughts, down to earth.

  • @Solivagant970
    @Solivagant970 Před 6 měsíci +112

    Chidhu is a gem of malayalam cinema❤. More to go❤.

  • @bestvalue2710
    @bestvalue2710 Před 6 měsíci +52

    I seen the movie In Trichy- Sona Meena Theatre, Tamilnadu. One of the best movie I've ever seen. Congratulations to the whole team. I don't know Malayalam, but Subtitle in English helped. If it's true story, As a Tamil Citizen I Sincerely Apologise to Malayali Brothers, feel sorry for the incidents at Kodaikanal Police station. Sorry. Tamil society always love, respect Malayalis.

    • @tintuslnitheesh3672
      @tintuslnitheesh3672 Před 5 měsíci +1

      ❤❤

    • @tttony1605
      @tttony1605 Před 5 měsíci +11

      You have a big heart for apologizing for that, but you don't really need to. As Chidambaram says in this interview, people are different shades of grey, rather than being fully evil or virtuous. If you go to any police station in Kerala or any other place, or even any other walks of life for that matter, you'll find such "good" and "bad" people. I, as a Malayali, who has worked in Chennai for 2 years, and visited Nagercoil a few times, have found most people there to be empathetic and helpful.

  • @georgeabhijith3509
    @georgeabhijith3509 Před 6 měsíci +71

    ഞാൻ രണ്ട് വട്ടം കണ്ട് 🔥🔥😍😍. ഇനിയും കാണും 👍🏼👍🏼

  • @AlmubeenHR
    @AlmubeenHR Před 5 měsíci +10

    ഇങ്ങനെ വേണം ഒരു ഇൻറർവ്യൂ എടുക്കാൻ എന്ത് രസമായിട്ടാണ് ഡീൽ ചെയ്തത്

  • @nehae19
    @nehae19 Před 5 měsíci +7

    The best interview ❤ quality questions and genuine answers👌 Chidambaram is one of the best filmmakers of Malayalam industry 🥹

  • @aswathyam7579
    @aswathyam7579 Před 5 měsíci +22

    കരഞ്ഞുകൊണ്ട് തന്നെ കയ്യടിച്ചു ❤ Brilliant movie 🎉

  • @aswathits5375
    @aswathits5375 Před 5 měsíci +14

    No unwanted questions, no cringe
    Perfect interview 🥰

  • @harizyuoosf527
    @harizyuoosf527 Před 5 měsíci +42

    പൊളിച്ചു മാറ്റിയില്ലെങ്കിൽ ആ സെറ്റ് പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തൂടെ?? ബാഹുബലി സെറ്റ് പോലെ... എന്തായാലും ഒറിജിനൽ ഗുണയിൽ ആരെയും കേറ്റില്ല.. ഇതെങ്കിലും കാണാമായിരുന്നു..😊

    • @Merlin311
      @Merlin311 Před 5 měsíci +3

      Njaanum chindhichittund😊

  • @jamesmp3929
    @jamesmp3929 Před 5 měsíci +3

    മനോഹരമായ ഇന്റർവ്യൂ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤❤❤

  • @dodavis4594
    @dodavis4594 Před 6 měsíci +51

    Another great interview, Maneesh 👌. Hats off to CHIDAMBARAM ❤️

  • @sreejithomkaram
    @sreejithomkaram Před 6 měsíci +67

    "Manjummal Boys": Pure craftsmanship ❤❤❤

  • @rivaldestiny
    @rivaldestiny Před 6 měsíci +27

    look at this clear cut picture of a proper interview. in these days some other channels are making the worst interviews with unwanted questions. and also i like this interviewer after watching his fahad interview ❤

  • @pinchu_loveson
    @pinchu_loveson Před 6 měsíci +13

    No unwanted questions asked....the quality Maneesh maintains👌❤

  • @iamnotfinished
    @iamnotfinished Před 6 měsíci +22

    Chidambaram is a real promising filmmaker for our malayalam

  • @prasannababuashokan8497
    @prasannababuashokan8497 Před 5 měsíci +5

    First class interview... thanks guys

  • @prajitheyemax
    @prajitheyemax Před 6 měsíci +15

    നാട്ട്ന്ന് .... കുടുംബത്ത്ന്ന് ..... ഇടയ്ക്ക് ഉള്ളിലെ കണ്ണൂര്കാരൻ പുറത്ത് ചാടുന്നുണ്ട്.😍

  • @doothan_
    @doothan_ Před 6 měsíci +21

    ഒരു സാദാരണ കാരന്റെ voice 🤍

  • @zap_2811
    @zap_2811 Před 6 měsíci +27

    Amazing director Amazing interviewer and Amazing film

  • @shuhaib_malik
    @shuhaib_malik Před 6 měsíci +55

    What a Frickin movie . Congrats bro 🎉

  • @Ragi641.
    @Ragi641. Před 6 měsíci +37

    Hatts off you Guys.. Nice Movie Brilliant Making... Ellarkum Thank you Ee Padam Engane ethikan edukatha hardworkinu .. Ee Padam Switch On cheyan Karanakaran Aya Ronish Brokum, Chidambaram bro kum, Soubin Brokum, Shawn , and Music Sushin Bro ellarkum ... Art work ente ponno Adipoli Experience... Ellam kondum adipoli adipoli adipoli orikkal kudi kananam enn ann vicharikune... Aaa feel ath nenjil thattii..❤❤❤❤ Ellareyum Deivam Anugarhikatte...

  • @shajahancp5533
    @shajahancp5533 Před 6 měsíci +15

    I think this is the only interview I've ever seen with a movie that explained so much/didn't get bored at the same time, so thanks and happiness to cue Studios and host Manish Narayanan, thanks once again and try to do more interviews like this. ❤️ and Manjummal boy's it's a good movie, must must theatrical experience 💎💯 hat's off you Mr Chidambaram🙌 you just nailed it man💯❤️

  • @nice-xy8ey
    @nice-xy8ey Před 5 měsíci +5

    Chidambaram is a legend

  • @VISHNU-og9mo
    @VISHNU-og9mo Před 6 měsíci +13

    Maneesh Narayanan - Quality questions 👌

  • @aadhirb6791
    @aadhirb6791 Před 6 měsíci +12

    Let him Cook🔥💥🙏
    Man with stunning visionss...💯💯

  • @girishmohan940
    @girishmohan940 Před 6 měsíci +15

    Well organized and very well executed… Congrats Chidambaram, Gaanpathi and team

  • @jayaramrnaik1942
    @jayaramrnaik1942 Před 5 měsíci +3

    Super film ഞാൻ 2ദിവസം മുമ്പ് kandu enda ഫീലിംഗ് സൂപ്പർ direction and ഫുൾ അക്ടേഴ്സ്. ഒന്നിനൊന്നു മെച്ചം

  • @satharshabnam8140
    @satharshabnam8140 Před 5 měsíci +4

    Quality interviewer and Quality Answers 💯 give and take 💯

  • @adalinelawrencea6322
    @adalinelawrencea6322 Před 5 měsíci +5

    I saw the film ,, the spot which touched my heart was----- the moment ,,, one of the friend volunteered to go down and the feeling of all friends following suite ,, -- it shows real love ,sacrifec and attachment to friendship 🙏🙏👍🙏🙌🙌A group of living angels 🎉🎉🎉🎉🎉 All potrayed very well 👍

  • @reneemma4208
    @reneemma4208 Před 5 měsíci +3

    ഇന്നാണ് മഞ്ഞുമ്മൽ ബോയ്സ് കാണാൻ സാധിച്ചത്. വളരെ ഇഷ്ടമായി. കമൽഹാസനേയും തമിഴ് സിനിമകളേയും തമിഴ് ഭാഷയേയും സ്നേഹിക്കുന്ന എല്ലാവർക്കും ഈ സിനിമ ഒരുപാട് തലങ്ങളിൽ ചേർത്ത് വയ്ക്കാൻ സാധിച്ചു.
    ഇവിടെ തൃശ്ശൂരിൽ ആണ് കണ്ടത്. ഇവിടെ പുതിയ തലമുറയിലെ 25 വയസ്സിനു താഴെയുള്ളവരായിരുന്നു ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ആ പാട്ട് വരുന്ന ആദ്യ climax രംഗത്ത് ആ thril എനിക്ക് ചുറ്റും കാണാൻ സാധിച്ചില്ല.
    ഒരു suggestion കൂടി ചേർക്കുന്നു. ഈ ഗുഹയുടെ background വച്ച് ഒരു ഹൊറർ സിനിമ കൂടി ആലോചിക്കണം. അവിടെ മരണത്തിന്റെ കിടക്കയറയിൽ വഴുതി വീണ പേരറിയാത്ത എണ്ണമറിയാത്ത ആത്മാക്കൾക്കു വേണ്ടി.

  • @shifanamifzamifza7173
    @shifanamifzamifza7173 Před 6 měsíci +18

    Ganapathyde bro anenn ipozhanu ariyunne face similar ayit thonunuund❤

  • @marthak3090
    @marthak3090 Před 4 měsíci +2

    Chidu kidu❤❤🎉🎉

  • @Shabzsathar
    @Shabzsathar Před 5 měsíci +4

    Quality interviewer and quality answers 💯 give and take

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 Před 5 měsíci +3

    വളരെ നല്ല ഇന്റർവ്യൂ..............സിനിമയുടെ aspects നെ കുറിച്ച് ടെക്നിക്കൽ ആയ questions....

  • @ourchoices7064
    @ourchoices7064 Před 6 měsíci +7

    Cinema start cheyyumboye ellarum athil inn aavuka its a real magic from chidu....especially actors ❤

  • @jigineshk4768
    @jigineshk4768 Před 5 měsíci +2

    മനീഷ് നാരായണൻ, നിങ്ങളൊരു സംഭവം ആണ്........ 🥰

  • @SafiyaKK-pd2ji
    @SafiyaKK-pd2ji Před 5 měsíci +6

    Quality questions🔥🔥👍🏻

  • @rajaniradhakrishnan1188
    @rajaniradhakrishnan1188 Před 5 měsíci +5

    Great work Chidambaram💜

  • @Vyshustorys
    @Vyshustorys Před 5 měsíci +23

    Directorod crush thonniya girls undo

    • @sajis1796
      @sajis1796 Před 5 měsíci

      ​@@akhilaaah_chidambaram married allallo...taangalku engane ariyam

    • @darsanakrishna
      @darsanakrishna Před 5 měsíci

      ​@@akhilaaah_divorced ahn but committed ahn

    • @tintuk.thampy2784
      @tintuk.thampy2784 Před 5 měsíci

      ​@darsanakrishna how do u know?

    • @darsanakrishna
      @darsanakrishna Před 5 měsíci +2

      @@tintuk.thampy2784 "imbd"de siteil chenn nokiyaal wife Sradha sreejaya ayt kanikunund.. googleil ee name adich kodtha varde wedding pic kittum... Ganapati post cheythitond enn redditil aro paranu.. but njn nokiyit onum kandila.. divorced ayrkaam... Pinne chandu salimkumarinte instail "leisure with dignity" enn caption itta oru group photoil black jacket itt nilkuna penn (Chidambaram hug cheyunna aal, tagged as @sarasmenon) ahn gf enan parayunath.. committed ahn enn olath sathyam ahn... Bakki arkum ariyila..

    • @darsanakrishna
      @darsanakrishna Před 5 měsíci +3

      @@tintuk.thampy2784 I think he is a red flag 😬 entho accident murdering jailil poyt end enoke ahn parayana... Pinne praptide sa allegations...... Oru infoyum confidential alla.. petten judge cheyanum padilla
      Accident rumour info kitiyath.... It's me khaiz channelil prapti Chidambaram issuene pattit ola videode comment boxil Reenachanpullingo enna oral itta comment (18 വയസ്സ് കഴിഞ്ഞ ആണും പെണ്ണും... ) Athinte thaazhe creativeviol (4th reply) reply ititund.. kannur familyde adth ninn info kittiyathan enn paran

  • @Navnanaveen
    @Navnanaveen Před 5 měsíci +2

    Baki ulla interviews oke kandapo njn vijarichu chithu is very tough person aann ....pakshe ipo mansilaayi he was 💎

  • @IshowMedicine
    @IshowMedicine Před 6 měsíci +19

    Chidambaram way of talking 🤌🏻

  • @Binesh-dl1ww
    @Binesh-dl1ww Před 5 měsíci +4

    ഹൃദയം " team film കഴിഞ്ഞു... ഏറ്റവും കൂടുതൽ ആരാധകർ ഇന്റർവ്യൂ കാണുന്നത് manjummal boys ആവും 👍👍

  • @nikhilramesh3528
    @nikhilramesh3528 Před 5 měsíci +4

    Maneesh narayanan= quality 💯🤌

  • @Jisna96
    @Jisna96 Před 5 měsíci +4

    Best interview ever🔥

  • @bibinchacko13
    @bibinchacko13 Před 5 měsíci +4

    Jan e mannile ente personal 💻 dialogue nammal evide safe alla anna😂🎉❤😊

  • @samtalex4005
    @samtalex4005 Před 5 měsíci +3

    Very professional interview....

  • @Just2minsoflife
    @Just2minsoflife Před 5 měsíci +2

    What actually happened is Malayalees felt it as a Malayalam movie and Tamilans felt it as a Tamil movie. No differentiation while watching. Pakka casting and perfect dialogues. 101% justice done to audience ❤❤

  • @rekhaj5757
    @rekhaj5757 Před 5 měsíci +3

    അപ്പൊൾ ചിദംബരം നമ്മുടെ പയ്യന്നൂർ കാരൻ ആണ് അല്ലേ

  • @Jyothisbpanicker
    @Jyothisbpanicker Před 5 měsíci +1

    One of the great film malayalam ever produced. Congratulations!!!
    Batshit Crazy യെ കുറിച്ച് താങ്കൾ പങ്കു വച്ച അറിവ് തെറ്റാണ്. Scienctific base ഇല്ല അതൊരു phrase മാത്രം.

  • @Polimoodambadi
    @Polimoodambadi Před 6 měsíci +9

    Shyjukka aiswaryam ulla aal aanu
    Pulli work cheya ellam hit anu
    Nalla oru ❤

  • @aneesap8370
    @aneesap8370 Před 5 měsíci +5

    Adipowli chiri😊😊

  • @user-vs8gi9xs3e
    @user-vs8gi9xs3e Před 5 měsíci +5

    Chidambaram fen aayi😍♥️🫶🏻

  • @diyadaksha4030
    @diyadaksha4030 Před 5 měsíci +3

    Director brilliance ❤🔥

  • @Abdulme-b4x
    @Abdulme-b4x Před 6 dny +1

    2 gentlemens 🔥🔥

  • @alankerpampady5862
    @alankerpampady5862 Před 5 měsíci +4

    അങ്ങനെ സീരിയസായ ചിദംബരം interview വഴി കോമഡി പറയാൻ തുടങ്ങി😅

  • @aswanathv
    @aswanathv Před 5 měsíci +2

    This entire interview is actually an encyclopedia for new and upcoming filmmakers❤

  • @jan-zf6tg
    @jan-zf6tg Před 5 měsíci +3

    Yup... കരഞ്ഞുകൊണ്ടു കയ്യടിച്ചു... ❣️🔥🥹

  • @bennythogmail
    @bennythogmail Před 5 měsíci +6

    Innale chennai il ee padam kandu. 80% tamil audience. Houseful. Climax sceneil ah paattu vannapo, theatre just erupted. ❤ it was a goosey-teary-joyful exp ❤❤
    Thanks to the entire crew❤❤❤
    And for this interview too ❤❤❤❤

  • @akshararetheeshbabu7783
    @akshararetheeshbabu7783 Před 6 měsíci +47

    Sushin❤
    Chithambaram💖
    Shyju Khalid❤
    Ajayan❤
    Soubin❤

  • @sushamaku8692
    @sushamaku8692 Před 6 měsíci +4

    Manjummal super.padam nammude makal polichu

  • @envirocareservices5371
    @envirocareservices5371 Před 6 měsíci +21

    എങ്ങിനെ ആണ് ഇത്ര കുട്ടികൾ എത്ര നല്ല മൂവീസ് ആണ് മലയാളത്തിൽ ഡയറക്റ്റ് ചെയ്യുന്നത് ത്, ഗുഡ് വർക്ക്‌

  • @sukanyas9042
    @sukanyas9042 Před 6 měsíci +6

    Beautiful film .no words to say ❤❤❤❤

  • @Motstation03
    @Motstation03 Před 5 měsíci +3

    brillant director...chidambaram

  • @Polimoodambadi
    @Polimoodambadi Před 6 měsíci +17

    Chidu abinayicha serial
    Aalippazham

  • @gopikaramesh_
    @gopikaramesh_ Před 6 měsíci +4

    One of the best Interview😍

  • @AnuAyyappanVlogs
    @AnuAyyappanVlogs Před 6 měsíci +8

    നല്ല പയ്യൻ ❤️‍🔥

  • @abijithsunil7202
    @abijithsunil7202 Před 6 měsíci +9

    This way interview should be❤

  • @kesss8708
    @kesss8708 Před 5 měsíci +3

    ❤നല്ല interview

  • @Dhdhstduxrzcu-os7df
    @Dhdhstduxrzcu-os7df Před 6 měsíci +11

    Guide know something happend there when he saw many bat flew away from that cave and he reached there first before anyone reach

  • @user-kr6gx1ph8j
    @user-kr6gx1ph8j Před 5 měsíci +2

    An interview, Perfect Interview 🤌🏼

  • @mathsipe
    @mathsipe Před 5 měsíci +6

    തിയേറ്ററിൽ മൂവി Smell കൂടെ experience ചെയ്യാവുന്ന കാലം വിദൂരമല്ലമല്ല

  • @Polimoodambadi
    @Polimoodambadi Před 6 měsíci +18

    Manjummal boys ishttam aayavar like adikappa🎉

  • @pkjingles2844
    @pkjingles2844 Před 6 měsíci +7

    Chidhu have a quality❤

  • @svk7177
    @svk7177 Před 5 měsíci +3

    ക്യാമറാമാൻ വേണുവിൻ്റെ interview ൽ ഉണ്ടായിരുന്നു, ഗുണ shoot കഴിഞ്ഞു പല properties ഉം അവിടെ ഉപേക്ഷിച്ചു എന്ന്. അത് തന്നെ ആയിരിക്കും കണ്ടത് 09.15

  • @mafithamm
    @mafithamm Před 6 měsíci +5

    Perfect interview ❤

  • @sudhapkpilakandiyil3965
    @sudhapkpilakandiyil3965 Před 5 měsíci +1

    Superb interview❤❤❤

  • @shakiraaliyar9791
    @shakiraaliyar9791 Před 5 měsíci +3

    Perfect Interview❤

  • @sameenaarshad4958
    @sameenaarshad4958 Před 6 měsíci +4

    Awesome movie n a very good interview 👍

  • @Aishwarya_TVlogs
    @Aishwarya_TVlogs Před 5 měsíci +3

    Ket irikan rasavum informative aaya oru nala interview ❤️

  • @g.h.s.smangalpady8571
    @g.h.s.smangalpady8571 Před 5 měsíci +2

    great man .....

  • @prajilalr8238
    @prajilalr8238 Před 5 měsíci +4

    Interview 💯

  • @whitenight2668
    @whitenight2668 Před 5 měsíci +1

    നല്ല ഇൻ്റർവ്യൂ❤

  • @amalm3696
    @amalm3696 Před 5 měsíci +3

    സുഷിൻ്റെ വാക്കല്ല സിനിമയുടെ കണ്ടൻ്റ ആണ് സീൻ മാറ്റിയത്. ആ കണ്ടൻ്റിൽ സുഷിൻ്റെ പങ്ക് വളരെ വലുതാണ്.

  • @arjunpk1518
    @arjunpk1518 Před 6 měsíci +5

    Brilliant director ❤❤

  • @MikeJa-tf7fo
    @MikeJa-tf7fo Před 5 měsíci +1

    This movie is a signature against other producers who's running behind big budgeted movies 😊 . Story is the key of a movie not super stars..👌👏

  • @ourchoices7064
    @ourchoices7064 Před 6 měsíci +3

    I like that settings more❤...hatts off mb team