എന്തുകൊണ്ട് യൂറോപ്പ് The Rise of Europe, How did Europe become the richest part of the world

Sdílet
Vložit

Komentáře • 25

  • @shajimonkk5667
    @shajimonkk5667 Před 2 lety +59

    താങ്കൾ എടുക്കുന്ന ഓരോ വിഷയവും മനോഹരമായ അവതരണം കൊണ്ടും കൃത്യമായ വിവരണം കൊണ്ടും മികച്ചത് ആണ്, അഭിനന്ദനങ്ങൾ

  • @dileepb6
    @dileepb6 Před 2 lety +47

    യൂറോപ്യന്മാരുടെ ആത്മധൈര്യം സാഹസികതയും അവരെ ഒന്നാമത്തെത്താൻ സഹായിച്ചു... ഇവിടെ ഒരു മരം കയറിയാൽ തന്നെ അടിയാണ്😂

  • @Rahul007s
    @Rahul007s Před 2 lety +71

    Bro.....
    ഇപ്പോൾ ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ ഉള്ള സംസ്ഥാനങ്ങൾക്ക് പകരം provinces ആയിരുന്നെങ്കിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ?
    Please

  • @angrymanwithsillymoustasche

    *ഇവിടെ കമെന്റിൽ എല്ലാവരും ശാസ്ത്രബോധം, യുക്തിബോധം എന്നൊക്കെ പറയുന്നു. എന്നാൽ എങ്ങനെയാണ് ആ പ്രദേശത്തെ ജീവിച്ചിരുന്നവർക്ക് മറ്റു മേഖലകളിലെ ജനങ്ങളെ അപേക്ഷിച്ച് യുക്തി ബോധം കൂടുതൽ ആയത് എന്നാണ് യഥാർത്ഥ ചോദ്യം. എങ്ങനെ ആണ് അവരുടെ പരിസ്ഥിതിയും കാലാവസ്ഥയും ഇതിനെ സ്വാധീനിച്ചു.Jared Diamond രചിച്ച 'Guns, Germs & Steel' എന്ന പുസ്തകം വായിച്ചു നോക്കുക. അതിൽ വിശദമായി പറയുന്നുണ്ട്.*

  • @nrdhanesh
    @nrdhanesh Před 2 lety +18

    ഇത്രയും ദയനീയ അവസ്ഥയിൽ വന്ന് കേറിയ യൂറോപ്യൻ കാർക്ക് എങ്ങനെ മുഗൾ സാമ്രാജ്യം ചൈനീസ് സാമ്രാജ്യവും ഒക്കെ ആയിട്ട് ഏറ്റുമുട്ടാൻ ഉളള ധൈര്യം കിട്ടി....സമ്മതിക്കണം.....😱😱😱😱

  • @mathsipe
    @mathsipe Před 2 lety +23

    ബുദ്ധിപരമായ ഔന്നിത്യമാണത്..പുതിയ കാര്യങ്ങൾ കണ്ടെത്താനും പടിക്കാനുമുള്ള അഭിവാന്ജ..അതിനുള്ള ത്വര

  • @ismailchooriyot4808
    @ismailchooriyot4808 Před 2 lety +28

    അവരുടെ പുരോഗതി ശാസ്ത്രബോധംകൊണ്ട്

  • @uvaiserahman331
    @uvaiserahman331 Před 2 lety +55

    നമ്മൾ ഇന്നും 'പൈതൃകം എന്ന വൈകൃതത്തിൽ തന്നെ

  • @user-ic7wz5zg6w
    @user-ic7wz5zg6w Před 2 lety +35

    മഞ്ഞുകാലത്ത് പട്ടിണി കിടന്ന് ചാവാതിരിക്കാൻ പന്നിയിറച്ചി പാെതിഞ്ഞു സൂക്ഷിക്കാനായി ഉപ്പും കുരുമുളകും തേടി വന്നവരിപ്പാേൾ എവിടെ നിക്കുന്നു നമ്മളിപ്പാേളെവിടെ നിക്കുന്നു.😒

  • @angrymanwithsillymoustasche

    കഴിഞ്ഞ ഫെബ്രുവരി മുതലേ റിക്വസ്റ്റ് ചെയ്ത വിഷയം 😄

  • @lambogini6804
    @lambogini6804 Před 2 lety +9

    Spain nte history video cheyyuo.Spain ishttam madrid

  • @Adhil_parammel
    @Adhil_parammel Před 2 lety +33

    അവർക്ക് ഒരു കാര്യം ഉണ്ടായിരുന്നു,കൂടിയ ബുദ്ധി.
    തണുപ്പിൻ്റെ distribution across the world ഉം, ബുദ്ധി(IQ) യുടെ distribution world മാപ്പ് നോക്കിയാൽ മനസ്സിൽ ആകും.

  • @Tuna-yb6hm
    @Tuna-yb6hm Před 2 lety +49

    Christianity undayirunnathukondu.

  • @Saji325-12
    @Saji325-12 Před 2 lety +43

    ചരിത്രത്തിൽ ഇന്ത്യയും ചൈനയും
    സിറിയ, ഈജിപ്ത് എല്ലാം ലോക
    ത്ത് ഏറെ മുൻപന്തിയിലായിരു
    ന്നു. മനുഷ്യപുരോഗതിയ കുന്ന
    ഓട്ടപ്പന്തയത്തിൽ മുൻ പൻമാർ
    പിൻപൻമാരും പിൻപൻമാർ മുമ്പ
    ൻമാരും ആയി.
    യൂറോ പ്യൻമാരെക്കാൾ മികച്ച
    നാവിക ശക്തിയും ദിശാ നിർണ്ണ
    യ സംവിധാനങ്ങളെല്ലാം ഈ രാ
    ജ്യങ്ങൾക്കെല്ലാം ഉണ്ടായിരുന്നു.
    എങ്കിലും ചെല്ലുന്നന്നരാജ്യങ്ങളെ
    കീഴടക്കാൻ അവർ ശ്രമിച്ചില്ല.
    ഹിന്ദുവും സംസ്കാരവും ബുദ്ധ
    മതവുമെല്ലാം
    അവരെ വിശ്വ സാഹോദര്യത്തെ
    കുറിച്ച് പഠിപ്പിച്ചു. എന്നാൽ ആ ക്രമണകാരികളായ യൂറോപ്യർ
    മാർ കൂട്ടക്കൊലയും കവർച്ചയും
    ആധിപത്യവും നേടാൻ ശ്രമിച്ചു.
    ശക്തമായ നാവികപ്പട ഉണ്ടായി
    രു ന്ന ഓട്ടോമാൻ ഭരണകൂടവും
    അമേരിക്കൻ ഭൂഖണ്ഡങ്ങളും കീഴടക്കിയില്ല ജപ്പാനോ ചൈന
    യോ ഇന്ത്യയോ ആസ്‌ത്രേലിയ
    എങ്കിലും സ്വന്തമാക്കേണ്ടതാ
    യി രു ന്നു. അല്ലെങ്കിൽ വിദേശി
    ക ളെ സ്വന്തം നാട്ടിൽ അധിനി
    വേ ശിക്കാൻ അനുവദിക്കാൻ
    അനുവദിക്കാതിരിക്കയെങ്കിലും
    ചെയ്യണമായിരുന്നു.
    മായൻമാരേയും ഇങ്കകളേയും
    'എല്ലാം യൂറോപ്യൻമാരിൽ നിന്നും സംരക്ഷിക്കാൻ ഇന്ത്യക്കും ചൈ
    നക്കും കഴിയണ മാ യി രു ന്നു.
    വ്യവസായ വിപ്ലവവും നവോത്ഥാ
    ന വും യുറോപ്പിനെ മുന്നിലെ
    ത്തിച്ചു.
    ഇനി ആധുനിക കാലത്ത്
    ഭൂമിയിൽ എത്തിച്ചേരാൻ ഇ
    ടമില്ലാത്തതിനാൽ ഗോളാന്ത
    രയാത്രകളിൽ തീർച്ചയായും
    ഭാരതവും ചൈനയും ലോക
    രാഷ്ട്രങ്ങളെ പിന്നിലാക്കും'
    ഇതേക്കുറിച്ച് ഒരു വീഡിയോ
    പ്രതീക്ഷിക്കുന്നു. മനുഷ്യവിഭ
    ശേഷി നമുക്ക് വേണ്ടുവോള
    മുണ്ട്.ലക്ഷക്കണക്കിന് ശാസ്
    പ്രതിഭകൾ എല്ലാവർഷവും
    വിവിധ കലാ ശാലകളിൽ നിന്നും
    പഠിച്ചിറങ്ങുന്നു.
    ജയ് ഹിന്ദ്

  • @ratedraff9034
    @ratedraff9034 Před 2 lety +7

    Ethelum subject l history class series edukkamo..

  • @Kanakkath
    @Kanakkath Před 2 lety +3

    Dude, 🤗😎

  • @vinoy3734
    @vinoy3734 Před 2 lety +4

    വിവരം ഉള്ള ജനങ്ങൾ കൂടി വേണം

  • @blackcatcat9953
    @blackcatcat9953 Před 2 lety +3

    💗

  • @raremallu4744
    @raremallu4744 Před 2 lety +41

    ലോകം മുഴുവൻ കോളനി ക്കൽ ആക്കി അവിടെ ഉള്ള സാമ്പത്തികമായ എലാം കൊള്ള അടിച്ചു കൊണ്ടുവന്നു സമ്പന്നം aakaan ഉള്ള കാരണം

  • @fathimasajeev4863
    @fathimasajeev4863 Před 2 lety +6

    1943 ൽ ആണ ബെംഗാൾ ക്ഷാമം അതിന കാരണങ്ങളിൽ ഒന്ന് നെല്ല ചെടികൾക്ക ബാധിച്ച രോഗവും അതിന്റെ കൂടെ ബ്രട്ടീഷ കാർ ഭക്ഷ്യ വസ്ത ക്കൾ നേരെ യുദ്ധം നടക്കുന്ന ഭാഗങ്ങളിലേക്കും തിരിച്ച വിട്ടു അതിന്റെ ഫലം 30 ലക്ഷം മനുഷ്യർ പട്ടണി കിടുന്ന മരിച്ചു

  • @civicpilvanos5782
    @civicpilvanos5782 Před 2 lety +23

    ബുദ്ധി കൊണ്ട്‌

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Před 2 lety +27

    യൂറോപ്യന്മാരുടെ വളർച്ചയുടെ പിന്നിൽ ഒരുപാട് ചൂഷണങ്ങളും കൊലപാതകങ്ങളും പീഡനങ്ങളും ആധിപത്യ ങ്ങളുടെ കഥകളുണ്ട് പക്ഷേ ഇന്ത്യ ചൈന ഈജിപ്ത് സിറിയ ഇതുപോലുള്ള രാജ്യങ്ങൾ പലരാജ്യങ്ങളിലും സന്ദർശിച്ചിട്ടുണ്ട് എങ്കിലും സമ്പത്ത് കൊള്ളയടിക്കാൻ ചതിക്കാൻ വിഘടിപ്പിക്കാൻ എതിർക്കുന്നവരെ കൊന്നൊടുക്കാൻ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല അവരുടെ ലക്ഷ്യം വ്യവസായം ആയിരുന്നു പക്ഷേ യൂറോപ്പ് അന്നും ഇന്നും ചൂഷണവും കൊലയും കൊള്ളയും നടത്തിക്കൊണ്ടിരിക്കുന്നു അവർ എവിടെ കാലുകുത്തി ട്ടുണ്ടോ അവിടെയെല്ലാം ദാരിദ്ര്യം സൃഷ്ടിച്ചിട്ടുണ്ട്

  • @dinkan5801
    @dinkan5801 Před 2 lety +27

    മുഗൾ രാജവംശം എങ്ങനെ ഇന്ത്യൻ രാജ വംശം ആകും അവരും ഇന്ത്യ യെ അധിനിവേശം ചെയ്തതല്ലേ...