ചൈനയും ഇന്ത്യയും - Two largest economies in the world

Sdílet
Vložit

Komentáře • 47

  • @Royeeztech
    @Royeeztech Před 2 lety +475

    അന്ധവിശ്വാസം
    അനാചാരം
    ജാതി വ്യവസ്ഥ
    വൃത്തികെട്ട മാധ്യമക്കാർ
    അഴിമതിക്കാരായ രാഷ്ട്രീയക്കാർ

  • @10shis
    @10shis Před 2 lety +109

    സത്യസന്ധമായ അവതരണം ... മറ്റു ചാനലുകളിൽ വെറുതെ തള്ളലാണ് ... ശത്രു വിന്റെ ശക്തി അറിഞ്ഞാലേ നമുക്ക് ആ ലെവലിൽ എത്താൻ പറ്റൂ ...
    അവരുടെ നല്ല കാര്യങ്ങൾ നമ്മളും പിന്തുടരണം ...
    We want to make our country proud

  • @madhusuthan807
    @madhusuthan807 Před 2 lety +420

    നമ്മൾ ചൈനക്കാരെ ചതിയന്മാരാണ് എന്നാണ് ആദ്യം പറയുക

  • @arunkumarus9871
    @arunkumarus9871 Před 2 lety +141

    സ്വിറ്റെർലൻഡ്, നോർവേ സമാധാനം ഉള്ള രണ്ട് രാജ്യം 🥰

  • @AVyt28
    @AVyt28 Před 2 lety +236

    എന്തൊക്കെ പറഞ്ഞാലും China ഒരത്ഭുതം തന്നെയാണ്👏🤩

  • @CRUZADO-
    @CRUZADO- Před 2 lety +41

    Switzerland 🤍 peaceful country forever ✨️

  • @vineethvinu1394
    @vineethvinu1394 Před 2 lety +64

    All the best wishes for your effort

  • @zjk6549
    @zjk6549 Před 2 lety +60

    ഇന്ത്യയിലെ ഒരു പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ്.27 നിലയുള്ള building ഇൽ ചിലർ വസിക്കുമ്പോൾ താഴെ ഓടയുടെ സൈഡിലും ചേരിയിലും വേറെ കുറെ ആളുകൾ കഷ്ടപ്പെട്ട് ജീവിച്ചുപോവുന്നു.

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety +23

    Great,thanks 🌹👍🏽🌹എന്തായാലും അറിവിൽ താങ്കൾ മുൻപന്തിയിൽ തന്നെ 🌹🙏🌹, അമേരിക്കയെ കുറിച്ചും യൂ എ ഇ യെ ക്കുറിച്ചും ഇതുപോലെ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.

  • @ladhi2211
    @ladhi2211 Před 2 lety +18

    Awesome topic 👌🏻👌🏻👌🏻♥️♥️👏🏻👏🏻

  • @neelanj6375
    @neelanj6375 Před 2 lety +107

    ഇന്ത്യയിൽ സ്വാതന്ത്ര്യം ഇല്ല എന്നു പറയുന്നത് വെറുതെ അല്ല. ചൈനക്കാർ വിചാരിക്കുന്നത് സാമ്പത്തിക സ്വാതന്ദ്ര്യം ആണ് ഏറ്റവും വലിയ സ്വാതന്ദ്ര്യം എന്നാണ്. അങ്ങനെ നോക്കിയാൽ ചൈന ഇൻഡിയേക്കാൾ എത്രയോ മുന്നിൽ ആണ്.

  • @amaltr3130
    @amaltr3130 Před 2 lety +24

    China യിലെ jack ma യുടെ അവസ്ഥ 😭
    അപ്പോൾ സാദാരണക്കാരുടെ അവസ്ഥ

  • @ANOTHERME007
    @ANOTHERME007 Před 2 lety +62

    bro india വിഭജിച്ചില്ലായിരുന്നെങ്കിൽ
    ഇന്ത്യ madham ഇല്ലായിരുന്നെങ്കിൽ
    India എന്ന market ലോകത്തിനു മുൻപിൽ തുറന്നുകൊടുത്തിരുന്നെങ്കിൽ
    ഇന്ന് വരുന്ന ഇന്ത്യയുടെ മാറ്റങ്ങളെ പറ്റി വീഡിയോ ചെയ്യോ

  • @shazil_new_channel_yt
    @shazil_new_channel_yt Před 2 lety +43

    I was working in uae
    I know a Chinese girl
    She knows Bollywood movies
    And aamir khan
    Yea bro your current 👍

  • @shammi2442
    @shammi2442 Před 2 lety +32

    അടുത്ത മാസം ചൈനയിൽ പോകുന്നുണ്ട്

  • @Anilkumar-zq1eh
    @Anilkumar-zq1eh Před 2 lety +303

    ചൈന പോലെ ഇന്ത്യ അടുത്തൊന്നും ആകില്ല . ഇവിടെ മതപരമായ വേർതിരിവും , ജാതി വ്യവസ്ഥയും എല്ലാം ഇന്ത്യയെ പുറകോട്ടടിപ്പിക്കുകയാണ് . അതിനു എല്ലാവിധ പ്രചോദനം കൊടുക്കുന്ന ഒരു ഭരണകൂടവും

  • @jayachandrans6919
    @jayachandrans6919 Před 2 lety +43

    നമ്മൾ കേരളക്കാര് കാണുന്നത് പോലെ ചൈനയെ വലിയ സംഭവാമി മ്മട്ടു ഇന്ത്യക്കാർ kanunnilla

  • @divyanandu
    @divyanandu Před 2 lety +67

    ഇന്ത്യയെക്കുറിച്ച് മറ്റ് രാജ്യങ്ങളിൽ ഉള്ളവരുടെ അഭിപ്രായം എന്ന videos ചിലപ്പോൾ suggestion വരുമ്പോൾ അവർ എന്തായിരിക്കും പറയാൻ പോകുന്നത് എന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് മനഃപൂർവ്വം not interested option കൊടുക്കാണ് പതിവ്. ചിലതെങ്കിലും അതിൽ ശരിയുണ്ടെങ്കിൽ പോലും. എന്ത് തന്നെ ആയാലും നമ്മുടെ രാജ്യത്തിനെ കുറിച്ച് മോശമായി കേൾക്കുന്നത് സങ്കടമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. 9:56 malayali 😂🤦🏻‍♀️💯

  • @iruthala9839
    @iruthala9839 Před 2 lety +38

    സഹോ, പഞ്ചാബികളെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?

  • @noise_toast
    @noise_toast Před 2 lety +21

    I am living in Qatar here almost 80% of electronic goods are importing from china.

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Před 2 lety +12

    Informative ✨

  • @rajukrishna8443
    @rajukrishna8443 Před 2 lety +10

    ഗുഡ് വീഡിയോ

  • @Saji325-12
    @Saji325-12 Před 2 lety +66

    ഇന്ത്യയും ചൈനയും ഭാവി
    യിൽ ലോകത്തെ നിയന്ത്രിക്കും,
    ചൈനയേക്കാൾ മത, ഭാഷാ
    വശീയ സാംസ്കാരിക വൈ
    വിധ്യം ഇന്ത്യക്കുണ്ട്.
    ദാർശനികതയും ആധ്യാൽ
    മികതയിലും ഭാരതം ലോക
    ത്തിന് മാതൃക.

  • @bipinramesh333
    @bipinramesh333 Před 2 lety +7

    💓

  • @Kanakkath
    @Kanakkath Před 2 lety +12

    Dude 🤗😎

  • @adkrsh3995
    @adkrsh3995 Před 2 lety +18

    Poor people have no right rich people enjoy freedom

  • @helium740
    @helium740 Před 2 lety +21

    Our medias spit our negative sides Other countries spit their positive sides

  • @abdulhakeemakku6782
    @abdulhakeemakku6782 Před 2 lety +13

    ലോകത്തു പൈസക്കാരിൽ നാലും അഞ്ചും സ്ഥാനം നമുക്ക് അല്ലെ...

  • @mcnbmvncn5951
    @mcnbmvncn5951 Před 2 lety +7

    True

  • @jerrykumbalanghi7531
    @jerrykumbalanghi7531 Před 2 lety +11

    😲

  • @hideandseek7606
    @hideandseek7606 Před 2 lety +12

    Nammal ennan.....chine pole nammal valarunnath????

  • @musthafakp4687
    @musthafakp4687 Před 2 lety +36

    ഇന്ത്യയുടെ പൊളിറ്റിക്സ് മാറ്റിയെയുതിയാൽ ഇന്ത്യ വേൾഡ് നമ്പർ one

  • @govindniyon7698
    @govindniyon7698 Před 2 lety +16

    how developed China please explain

    • @govindniyon7698
      @govindniyon7698 Před 2 lety +6

      some people didn't know how developed china they thinking china is a Poorest country

  • @shafeequept8282
    @shafeequept8282 Před 2 lety +36

    15trillon ജിഡിപി ഉള്ള ചൈന no 1ആണ്

  • @redwolf5317
    @redwolf5317 Před 2 lety +23

    Indiakark mathamalle valuth😏

  • @CRUZADO-
    @CRUZADO- Před 2 lety +16

    Really India enthan enn chinak ariyilla
    It's true, 🙊

  • @marvalgamerr
    @marvalgamerr Před 2 lety

    🙄😳

  • @travelbeast4083
    @travelbeast4083 Před 2 lety +8

    Avare parayunnathilum karyamille ! 😑

  • @nidhintom2808
    @nidhintom2808 Před 2 lety +4

    2nd Comment Like ❤

  • @mdsafwanmp1999
    @mdsafwanmp1999 Před 2 lety +106

    2014 ന് ശേഷം മറ്റൊരു ഗവണ്മെന്റ് ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ കുറച്ചെങ്കിലും മാറ്റം വന്നേനെ.