Video není dostupné.
Omlouváme se.

We miss you all.. | Fishing Freaks

Sdílet
Vložit
  • čas přidán 12. 08. 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 501

  • @ammuswork8296
    @ammuswork8296 Před rokem +290

    ആ അപ്പനും അമ്മയും ഭാഗ്യം ചെയ്തവർ ആണ്.. ഇതുപോലെ 3 ആൺമക്കളും 3 പെണ്മക്കളും..... ജീവിതത്തിന്റെ അവസാനം വരെ ഇതുപോലെ ആവട്ടെ എന്ന് അനുഗ്രഹിക്കുന്നു

  • @bestactorgoesto4339
    @bestactorgoesto4339 Před rokem +63

    ഇത്രയും വളർന്നിട്ടും മൂന്നുപേർക്കും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള ആത്മാർത്ഥമായ സഹോദര സ്നേഹം വളരെ ചുരുക്കം കുടുംബങ്ങളിലേ കാണാൻ സാധിക്കൂ..അതിന് നിങ്ങളെ അതുപോലെ വളർത്തി വലുതാക്കിയ പപ്പയ്ക്കും മമ്മിക്കും സല്യൂട്ട്...

  • @nazarinak2195
    @nazarinak2195 Před rokem +307

    Annakochu കരയുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടമായി 😍😍😍😍😍😍❤️❤️എല്ലാവരും ഒന്നിച്ചു നല്ല രസമായിരുന്നു ❤️❤️❤️❤️❤️

    • @tiktokreels3113
      @tiktokreels3113 Před rokem +1

      നീ എന്താ....... മോനാ a കുഞ്ഞു karayonathu കണ്ടു 😍 ഇതുപോലെ ഉള്ള സ്റ്റിക്കാർ ഇടാൻ..... മോനെ

    • @RadhaKrishna-qr7rc
      @RadhaKrishna-qr7rc Před rokem

      ❤❤❤❤❤❤❤❤🎉😂😢😢😢😂😮😢😅🎉❤😂😢😅😅😊

  • @user-nd7od2qi2c
    @user-nd7od2qi2c Před rokem +238

    എല്ലാ കാര്യത്തിലും ഇത്രയും സപ്പോർട്ട് ഉള്ള ഒരു ഫാമിലി.. കട്ട ആരാധകൻ 😘😍

    • @vysakhraghu
      @vysakhraghu Před rokem +2

      എല്ലാ കാര്യോം ഷെയർ ചെയ്‌താൽ എല്ലാ ഫാമിലിയും ഇങ്ങനാവും. 🙌🏼

  • @arshidavkd5430
    @arshidavkd5430 Před rokem +41

    എന്നും വിഡിയോ കണ്ണും ഇപ്പോഴാ എല്ലാവരെയും റിലേഷൻ മനസിലായത്. ഷിജി ചേച്ചിയെ ഒരു പാട് ഇഷ്ട്ടമാണ്. അവിടുത്തെ മരുമകളായി ഒരിക്കലും തോന്നിയില്ല.

  • @abhishekuk5921
    @abhishekuk5921 Před rokem +47

    ചേട്ടാ ഒരു caravan മേടിക്ക് ❤️ അതാവുമ്പോ എല്ലാവർക്കും ഒരു വണ്ടിയിൽ 🔥🔥 ഒരുമിച്ച് അടിച്ചുപൊളിച്ചു പോകാലോ🔥

  • @DevilWays-in2on
    @DevilWays-in2on Před rokem +64

    സിജി ചേച്ചി സെബിൻ ചേട്ടന്റെ സ്വന്തം ചേച്ചി എന്നും ജിനോച്ചാൻ അളിയൻ ആണെന്നും കരുതിയ njan😂😂😂

    • @ushasasankan2533
      @ushasasankan2533 Před rokem +1

      Satham

    • @mydreamssafan2790
      @mydreamssafan2790 Před rokem

      പിന്നെ ആരാ

    • @DevilWays-in2on
      @DevilWays-in2on Před rokem +1

      @@mydreamssafan2790 ചേട്ടന്റെ ഭാര്യ ( ജിനോച്ചന്റെ wife)

    • @ravinallu08
      @ravinallu08 Před rokem

      Athe😬😂

    • @sabusworld9095
      @sabusworld9095 Před rokem +1

      അവരുടെ സ്നേഹം അത്രത്തോളം ആണ് ❤️❤️❤️👍

  • @SreenandhKp-cj1ho
    @SreenandhKp-cj1ho Před rokem +957

    സെബിൻ ചേട്ടന്റെ ഫാമിലി ഇഷ്ടമുള്ളവർ ❤❤❤👍

  • @MrMuneerek
    @MrMuneerek Před rokem +11

    ഒരു പ്രവാസി ആയതുകൊണ്ട് ഈ ഒരു അവസ്ഥ ശെരിക്കും അനുഭവിച്ചിട്ടുണ്ട് വല്ലാത്തൊരു സങ്കടമാ ഈ സമയത്ത്. ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ബ്രോ 😢

  • @izaan1686
    @izaan1686 Před rokem +6

    എയർപോർട് എത്തും വരെ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും ... ഒടുവിൽ ബോർഡിങ്‌പാസെടുക്കാൻ പോകുമ്പോൾ അങ്ങ് ദൂരെ നിന്നും സ്വന്ത കൂടപ്പിറപ്പുകളെ ഒന്നു കൈ വീശി കാണിക്കുമ്പോ മനസാകെ മരവിച്ചിരിക്കും ... പിന്നെ മനസ്സിന് അൽപ്പം ശക്തി പകർന്നു ഫ്ലൈറ്റിനുള്ളിൽ ഇരിക്കുമ്പോൾ ജനാല വഴി നമ്മടെ നാടും വീട്ടാരെ ഓർത്തും വീണ്ടും മനസ്സിന്റെ ഉള്ളിൽ കരയും... സങ്കടങ്ങൾ മനസ്സിൽ വെച്ചിട്ട് പുഞ്ചിരിക്കുന്ന മുഖവുമായി യാത്ര തുടരും.. അതാണ് പ്രവാസി 🥰

  • @JDMENTHUSIASIST
    @JDMENTHUSIASIST Před rokem +57

    അന്ന കൊച്ചിൻ്റെ കരച്ചിൽ കണ്ടപ്പോൾ ശെരിക്കും സങ്കടമായി
    Your family is awesome sebin bro ❤️❤️❤️

  • @manshadkk5851
    @manshadkk5851 Před rokem +57

    സത്യം പറഞ്ഞാൽ കരച്ചിൽ വന്നു anna കൊച്ചിന്റെ വിഷമം കണ്ടിട്ട് 🙁 ഒരു പ്രവാസിക്ക് ഇതിന്റെ വേദന അറിയൂ 😊❤️

  • @muhammadsiyad9719
    @muhammadsiyad9719 Před rokem +6

    Fishing Freaks❤,Sebin bro,🎉 ഈ channel ലെ വീഡിയോസ് പ്രത്യേകിച്ച് ഫാമിലി ഫുൾ ഇതേ പോലെ എത്ര സന്തോഷമാണ് ഈ വീഡിയോസ് കണ്ട്‌ കഴിഞ്ഞാൽ നമ്മുടെ സങ്കടങ്ങൾ പോലും മറന്ന് ഈ സന്തോഷത്തിൽ അലിഞ്ഞുചേരും❤ ഒരുപാട് ഭാഗ്യമുള്ള Pappa യും മമ്മിയും❤ ഇതേ പോലെ എത്രയും വേഗം ഒരുപാട് സന്തോഷത്തോടെ ഒരുമിച്ചു കൂടാൻ സാധിക്കട്ടെ❤😍💗🤲🏻

  • @ananthuas6437
    @ananthuas6437 Před rokem +4

    Ennum ee family inganee santhoosham aayi irikatt love u sebichaya❤❤❤

  • @RJ777AR
    @RJ777AR Před rokem +5

    Pravasikalk sherikum feel cheyunnathaa ee video! Stay blessed always all of you! -well wisher 🇬🇧

  • @dipinkp2631
    @dipinkp2631 Před rokem +2

    ശരിക്കും കണ്ണുനിറഞ്ഞു പോയ്....ജിനോചാച്ചൻ്റെയും അചാച്ചൻ്റെയും സ്നേഹം കണ്ടപ്പോഴാണ് ശരിക്കും കരച്ചിൽ വന്നത്.....❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohdirfan503
    @mohdirfan503 Před rokem +9

    Your was awesome a very relaxing videos great family god bless you brother ❤

  • @riswanks3400
    @riswanks3400 Před rokem +19

    ഇത്രയും ദിവസം ഫാമിലി ഫുൾ Entertainment ആയിരുന്നു Miss 😢

  • @akhilsaju5833
    @akhilsaju5833 Před rokem +7

    vdo കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😢❤

  • @anunihajmk9981
    @anunihajmk9981 Před rokem +6

    #10:09
    _ഇതിപ്പോ_ _നമുക്കും_ _സങ്കടം_ _ആയല്ലോ_
    🥹💔

  • @ajoalexjohn
    @ajoalexjohn Před rokem +31

    എന്റെ 7 വയസുള്ള nephew പോയപ്പോൾ അന്നകൊച്ച് കരഞ്ഞപോലെ അവൻ ഭയങ്കര കരച്ചിൽ ആരുന്നു..
    അന്നകൊച്ചിന്റെ കരച്ചിൽ കരയിച്ചു..😢

  • @ALFAMIXMEDIA
    @ALFAMIXMEDIA Před rokem +18

    Leave കഴിഞ്ഞ് പോകുന്നത് ഒരു വല്ലാത്ത ഫീൽ.... 😢😢😢.....ഞാനും ഒരു പ്രവാസി ആണ്....bro..

  • @anandhupalakkattel3741
    @anandhupalakkattel3741 Před rokem +4

    when Annakochu was crying I thought of me who gets emotional in such a situation and thinks about what has changed me like this

  • @bijoyabiya7759
    @bijoyabiya7759 Před rokem +10

    അന്നകൊച്ചിന്റെ കരച്ചില് കണ്ടിട്ട് സങ്കടം വന്നു ഞാൻ ഡൽഹിയിൽ ആണ് ഞങ്ങൾ നാട്ടിൽ വന്ന് തിരിക്കുമ്പോൾ മക്കൾ ഇതേ പോലയാ കരച്ചിൽ സത്യത്തിൽ അത് കാണുമ്പോൾ നല്ല വിഷമം ആണ് okay stay blessed all family members ❤

  • @travellover7344
    @travellover7344 Před rokem +5

    കണ്ണുനിറഞ്ഞു , അന്നക്കൊച്ചു ❤😥😥

  • @shahidnoushad07
    @shahidnoushad07 Před rokem +7

    Blooper kochu polichu❤

  • @albytom9876
    @albytom9876 Před rokem +2

    Kannu niranju What a lovely family god bless you❤❤

  • @sivadassivadas4292
    @sivadassivadas4292 Před rokem +1

    Ayyo.. Orupad eshttayi.. ❤❤Sebin
    . Annakochu.. Paavam thonnipovuaa. ❤❤❤😢😢

  • @saneeshlouiesh3639
    @saneeshlouiesh3639 Před rokem

    Last kochuuu arathekka polichuuuu 👍👍👍👍👍fishing freaksinu kitttiya eatttavum valiya award😍😍😍😍😍😍😍😍

  • @abhi_wayanad
    @abhi_wayanad Před rokem +5

    ഗൾഫിലേക്ക് പോകാൻ കോഴിക്കോട് എയർപോർട്ട് റോഡിലേക്ക് കേറുമ്പോ ചങ്കിനകത്തു നിന്നുള്ള ഉള്ള ഒരു ആളൽ ഉണ്ട് ... ഹോ! പറഞ്ഞറിയിക്കാൻ കഴിയില്ല ആ വിഷമം.🤧

  • @sijovlogs6263
    @sijovlogs6263 Před rokem +2

    14:27 I love this part❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jijojs9244
    @jijojs9244 Před rokem

    Ith pole oru othoruma ulla family kothikkathavar kanillaa...ellareyum orupole love cheyyunna sebin broo poli..I ❤️ur family.

  • @athulkrishnaanilkumar3673

    Waiting for this video ❤❤pattiyal ellarum koodi us lottu poku bro

  • @smithajoji514
    @smithajoji514 Před rokem +6

    Happy Journey family emotional, Moment❤

  • @mathewspchacko
    @mathewspchacko Před rokem +15

    Thank you for included me in this video... it was an unexpected meeting... Hopefully will meet again 😂

  • @abdulmuneer1466
    @abdulmuneer1466 Před rokem +2

    Aa avasanam kaanicha kochu sebinta per ntha paranne' ചെമ്മീന്‍ കറിയോ'😂❤

  • @user-gw9sg1bg8j
    @user-gw9sg1bg8j Před rokem +4

    Happy journey chattan familys good bless you your all familys ❤❤❤

  • @_KUMBIDI
    @_KUMBIDI Před rokem +17

    അടുത്ത വെക്കേഷനും ഇതുപോലെ കൂടാൻ കഴിയട്ടെ ❤️❤️

  • @Dydhghojojo
    @Dydhghojojo Před rokem +1

    എന്റെ മമ്മി.and പപ്പാ....

  • @sufiyann8160
    @sufiyann8160 Před rokem +7

    Kattta wating aaayirunnu chetta 😘

  • @amxela9371
    @amxela9371 Před rokem +8

    വിഷമം ആയി കണ്ണ് നിറഞ്ഞു പോയി 😥

  • @vijayviswanath5449
    @vijayviswanath5449 Před rokem +1

    Nalla sneham olla kochaa annakoch last ellavareyum piriyunna vishamam kandaal ariyam ❤

  • @sabusworld9095
    @sabusworld9095 Před rokem +3

    ഈ സ്നേഹം ഫാമിലിയിൽ എന്നും ഉണ്ടാവട്ടെ 🤲❤️❤️❤️

  • @anandhusr2985
    @anandhusr2985 Před rokem +17

    Lovely family ..u r so lucky sebin bro ❤

  • @ringharingharose122
    @ringharingharose122 Před rokem +2

    ജിനോ ഏട്ടൻ ഏട്ടൻ ആണല്ലേ എനിക്ക് അറിയില്ലായിരുന്നു ഏട്ടാ love you all❤️❤️

  • @leenamols1683
    @leenamols1683 Před rokem +1

    Pavam കുട്ടി ഒരുപാട് karanju. എല്ലാരോടും ഒരുപാട് ഇഷ്ടമാണല്ലേ. സെബിന്റെ ഒരുപാട് ശീലങ്ങൾ അവൾക്കുണ്ട്. പിന്നെ എല്ലാരും കൂടി സന്തോഷം മായി ninnathalle. പപ്പയും മമ്മിയും എത്ര ഭാഗ്യം chaithavar. പിന്നെ എയർപോർട്ടിൽ ഒള്ള സന്തോഷം വും സങ്കടം വും പറയണ്ടല്ലോ. വീഡിയോ വളരെ nannayi. 🎉🎉🎉😢

  • @vipin83
    @vipin83 Před rokem +1

    അവസാനം ആ മോൾ കരഞ്ഞപ്പോൾ സങ്കടമായി. ആ കുടുംബത്തിന്റെ മൊത്തം സ്നേഹം ആ കുഞ്ഞിന്റെ കരച്ചിലിൽ ഉണ്ട് ❤❤❤❤❤

  • @HackerMedia
    @HackerMedia Před rokem +10

    Happy family ❤

  • @meetnc88
    @meetnc88 Před rokem

    1:03 neethu ചേച്ചി nice ആയിട്ട് കമ്പനിയുടെ പേര് പറയാതെ work ചെയ്യുന്നു എന്ന് പറഞ്ഞു ഒഴിവാക്കി..siji chechi അടി പോളി ആണ്..siji ചേച്ചിയെ കണ്ടാൽ തന്നെ ചിരി വരും..എന്തേലും ചോദിച്ചു കഴിയുമ്പോൾ ഉള്ള reaction ഒക്കെ സൂപ്പർ ആണ്..Anju youtube valiya താൽപര്യം ഇല്ലെന്ന് തോനുന്നു..

  • @kunjukunju5418
    @kunjukunju5418 Před rokem +2

    എത്ര അടുപ്പമുള്ളവരാണെങ്കിലും വിദേശത്തേക്ക് പോകുമ്പോൾ പോകുന്നവർ മാത്രം പോവാൻ ശ്രമിക്കുക. കൂടെ പോകുമ്പോൾ ആ ഒരു വിഷമം സഹിക്കാൻ പറ്റില്ല. തിരിച്ചു വരുന്ന സമയത്തു എല്ലാവരും പോകുകയാണെങ്കിൽ പൊളിക്കും 👍

  • @DORA_2022.
    @DORA_2022. Před rokem +2

    അന്നക്കൊച്ചിന്റെ കണ്ണ് നിറഞ്ഞു😢😢 സംങ്കടമായിട്ടോ😢😢😢😢

  • @SomonPS-iz5zw
    @SomonPS-iz5zw Před rokem +4

    അടിപൊളി ആയിപോയി അവസാന ഫാകം ❤️

  • @nishadmachu5416
    @nishadmachu5416 Před rokem +1

    വീഡിയോ ലാസ്റ്റ് അടിപൊളി 😄😍

  • @nithinjacob3940
    @nithinjacob3940 Před rokem +1

    Jino chachanodu oru pretheka ishtam ❤

  • @sherlyjoice7071
    @sherlyjoice7071 Před rokem +2

    It's TRUE coming time very happy and going time we can't imagine 😢😢😅😅

  • @harishbabu999
    @harishbabu999 Před rokem +1

    അന്നകോചിച്ചിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല sebin bro 😥😥😥

  • @jayjinx2591
    @jayjinx2591 Před rokem +2

    Beautiful video sad at the same time who understands family

  • @vravichandranmenon764
    @vravichandranmenon764 Před rokem +11

    Family video's have always been the one I look forward to

  • @JaseelVp-rn8wy
    @JaseelVp-rn8wy Před rokem +4

    എല്ലാ കുടുംബ വീഡിയോകളും കാണുന്ന ആരുമില്ലാത്ത ഞാൻ 😊

  • @statuscorner4062
    @statuscorner4062 Před rokem +1

    Last clip is so nice 13:05

  • @afzalsainu3568
    @afzalsainu3568 Před rokem +1

    Blooper lae kunj powlichuu❤️❤️

  • @RaniRani-kl3ne
    @RaniRani-kl3ne Před rokem +2

    Neram veluthu kattilil kidannu karaunnathenthina njaan...evaru pokunnenu njan nthina...aaaaaa😢....family il ninnu pokum pole

  • @pappashoos4528
    @pappashoos4528 Před rokem +3

    ഇവരെ സ്വന്തം കുടുംബത്തെപ്പോലെ സ്നേഹിക്കുന്നവരുടെ കണ്ണ്‌ നനയിച്ച വീഡിയോ😢

  • @brainminder
    @brainminder Před rokem +2

    ആദ്യം തൊട്ട് അവസാനം വരെ കണ്ണ് നിറഞ്ഞു 😢

  • @Nnaao620
    @Nnaao620 Před rokem

    Anna kochu😢 paavam.. nala vishamam und..💯 സ്നേഹം ഉള്ള കുട്ടി❤

  • @AJFAMUK
    @AJFAMUK Před rokem +2

    HARD PART OF LIFE IS SAYING GOODBYE TO LOVED ONES ❤

  • @ovsmeadia6821
    @ovsmeadia6821 Před rokem +7

    കുറച്ചൊക്കെ ഇത് പോലൊതെ വീഡിയോസ് വരാൻ ആഗ്രഹിക്കുന്നവർ undo

  • @serpent_390
    @serpent_390 Před rokem +1

    Last oru kochu poliii❤❤❤

  • @joyaljohnson7403
    @joyaljohnson7403 Před rokem +8

    സെബിച്ച ഫിഷിങ് വിഡിയോ കുറച്ചിട്ട് ഫാമിലി വീഡിയോസ് കൂട്ട് ❤❤

  • @naturewooer
    @naturewooer Před rokem +3

    കല്യാണത്തിനുമുൻപ് പോകുന്നത് സന്തോഷവും ശേഷം സങ്കടവും

  • @DORA_2022.
    @DORA_2022. Před rokem +2

    സ്നേഹ മുത്തുകൾ🥰🥰🥰🥰🥰

  • @tintumonek.p8479
    @tintumonek.p8479 Před rokem +3

    anna kochu pavm🥰😍

  • @lichumon690
    @lichumon690 Před rokem

    Kannu ezhuthi kodutha chechiye eniku ishta 😍

  • @shinsonkmathew7239
    @shinsonkmathew7239 Před rokem +3

    കരയിച്ചു... പ്രവാസി ആണ് മച്ചാനെ അതുകൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോ നെഞ്ചിനകത്തൊരു വേദന ആണ്

  • @aliashkarashkr6319
    @aliashkarashkr6319 Před rokem +1

    ഫാമിലി 😍😍😍😥സത്യംപറയാലോ എന്റെ കണ്ണ് നിറഞ്ഞു അന്നകൊച്ചിന്റെ കരഞ്ഞുള്ള പോക്ക് കണ്ടിട്ട് 😢

  • @jbn-m4740
    @jbn-m4740 Před rokem

    God bless olla oru family anu NIgade fam. Njan Kottayam mundakayam karn anu Eniku nigade Family orupadu ishtm anu ennelum kanan pattiyal ann oru hug tharnam 🤗❤❤❤❤

  • @jefinjoseph128
    @jefinjoseph128 Před rokem

    Sherikkum correct annu sebin bro airport payakara sakadam feel

  • @user-tc2qq5dq5y
    @user-tc2qq5dq5y Před rokem +4

    അന്ന കൊച്ചിന്റെ കരച്ചിൽ പാവം അതിനു നമ്മുടെ നാട് വിട്ടു പോവാൻ ഇഷ്ടമല്ല 🎉🎉🎉🎉🎉🎉🎉🎉അന്ന ഫാൻസ് ഉണ്ടെങ്കിൽ ലൈക്‌ ഇവിടെ അടി 😢😢😢

  • @mallustreetman4701
    @mallustreetman4701 Před rokem +4

    അന്ന കൊച്ച് full sad😭😭😭😭

  • @Nofear690
    @Nofear690 Před rokem +1

    Adhe bro airport vallathoru sambhavaan,vacation varumpol bayankara happy aayirikkum but thirichu pokumpol orkaane veyya Bro 😓😓😓 nhan oru pravaadiyaan next monday nhanum thirichupokaa UAE 🇦🇪 yilekk 😓😓😓

  • @shijubondbond2663
    @shijubondbond2663 Před rokem +1

    എനിക്കും ഉണ്ട് ബ്രോ തടിയൻ മാർ ആയ 5 ചേട്ടൻ മാർ ഞാൻ ഏറ്റവും ചെറുത്‌ 😄😂😂😂😍

  • @vivekng4632
    @vivekng4632 Před rokem +3

    So sad 😭…anna mol karayipichu

  • @user-uw8jh1ey3m
    @user-uw8jh1ey3m Před rokem

    Enthina sangadam orkan nalla orupadu ormakalumayalle pone.santhoshamayi poyi vaa makkale .I am also like your family

  • @vigneshravi8396
    @vigneshravi8396 Před rokem +1

    Awesome moments ❤❤loving lot this channel 🌻🥰

  • @Paul-0895
    @Paul-0895 Před rokem

    വാഴക്കുല പണ്ട് കൊണ്ടോയിട്ട് അവിഞ്ഞു scene ആയിട്ട് ഫൈൻ അടക്കേണ്ടി വന്നു.. എന്റെ പൊന്നോ 😅.

  • @anandhu2234
    @anandhu2234 Před rokem

    Last kanicha aaa kunju moluu 😚😚😚 an angel

  • @harishvpd_official
    @harishvpd_official Před rokem

    Entho bhayankara veshmavaa 🫂💔 ... Ennum iggane nilanilkatte ee sneha bhandham❤

  • @MrJosethoma
    @MrJosethoma Před rokem +9

    happy journey bro.. unity is strength ❤

  • @muhammadsahltk5563
    @muhammadsahltk5563 Před rokem +3

    Hi bro snake head fishing cheyyo

  • @jurucreation8694
    @jurucreation8694 Před rokem +2

    Annakoch karanjhappol sangadayi

  • @Achuzzzz777
    @Achuzzzz777 Před rokem +3

    anna koche miss you 😥

  • @malluchennai6985
    @malluchennai6985 Před rokem +10

    Happy journey brother..❤❤❤

  • @Nnaao620
    @Nnaao620 Před rokem

    പ്രവാസി ആയവർക്ക് ഈ feeling nannyi ariyaam 😢.. heart nte avide oru vedana ആണ്😅.. ഇങ്ങനെയുള്ള വെക്കേഷൻ ആണ് jeevuthainu സൗന്ദര്യം നൽകുന്നത്❤

  • @kuttangaming3506
    @kuttangaming3506 Před rokem +1

    8:05 appo labour room oo😂

  • @jamsheerkhanp
    @jamsheerkhanp Před rokem

    നാട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ ഫാമിലി ഇല്ലെങ്കിൽ നെഞ്ച് പൊട്ടും ..
    പ്രത്യേകിച്ച് മക്കളെ വിട്ടു പോരുമ്പോൾ ..!!
    നാട്ടിൽ എത്തുമ്പോൾ എയർപോർട്ട് അടിപൊളിയാണ് ..
    തിരിച്ചു വരുമ്പോൾ 😢😢

  • @ratheeshramanan6066
    @ratheeshramanan6066 Před rokem +2

    അന്നക്കൊച്ചിന്റെ കരച്ചിൽ കണ്ടപ്പോൾ ഉള്ളിൽ ഒരു വിഷമം.❤️

  • @ismokeweed911
    @ismokeweed911 Před rokem +2

    Sebin chettan oru day kochikk varoooo ❤️

  • @JasirTalap-tv9ox
    @JasirTalap-tv9ox Před rokem

    Annamol miss uuuu
    Paavam pravasiyaya nan orupadu thavana anubavicha vedana
    Kandappol karachil vannu

  • @nandupanicker3657
    @nandupanicker3657 Před rokem +2

    ബ്രദർ നാട്ടിൽ വന്നപ്പോൾ ഒരു സർപ്രൈസ് വീഡിയോ പ്രേതിഷിച്ചിരുന്നു. Sed akki

  • @prabeethacoracaravittil1756

    Airport vallathevishamam ulla kaaryam thirichu pokumbol.😢😢
    Njangal paris il aanu.😢😢naatil poyi thirichu varumbol ulla anubhavam oru vallatha feeling aanu