“Surprise” ആയിട്ട് iPhone 12 Pro മേടിച്ചു കൊടുത്തപ്പോൾ | Pranked My Brother

Sdílet
Vložit
  • čas přidán 9. 09. 2024
  • GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+9198464...
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+9198599...
    For Department Store & Hypermarket: wa.me/+9198599...
    GOODAIR Toll Free: 1800 889 6484
    Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 9K

  • @fishingfreaks
    @fishingfreaks  Před 3 lety +2049

    GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939
    GOODAIR Toll Free: 1800 889 6484

  • @nayanasyam7486
    @nayanasyam7486 Před 3 lety +316

    അമ്മയ്ക്ക് എന്തൊരു സ്നേഹമാ ആ ചേച്ചിയോട്..ഇങ്ങനെ വേണം അമ്മായി അമ്മ ആയാൽ..നല്ല കുടുംബം 😍😍😍

    • @nandulales4999
      @nandulales4999 Před 3 lety +16

      സത്യം ഞാനും ഓർത്തു.. ആ അമ്മയുടെയും അച്ഛൻറെ യും സ്നേഹമാണ് മക്കൾക്കും

    • @veenarajesh4003
      @veenarajesh4003 Před 3 lety +17

      ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ അമ്മായി അമ്മയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @user-qj7in9wb1j
      @user-qj7in9wb1j Před 3 lety +3

      Ee chechi sebinettande aara??

    • @pavampayan7027
      @pavampayan7027 Před 3 lety +7

      @Sujatha John alla chettante bharaya..(.jinochachante wife)

    • @34626
      @34626 Před 3 lety +5

      True... Etryum paavam mummyum pappayum verae kaanila.... They all blessed to have such a loving parents...

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal Před 3 lety +2351

    ❤❤പൊളി പൊളി 💖💖jino chachan❤ഇഷ്ടം

    • @Niyaz-yq3gq
      @Niyaz-yq3gq Před 3 lety +5

      🙏🙏 subscribe 😔😔

    • @elitrangers3751
      @elitrangers3751 Před 3 lety +4

      950 അകാൻ സഹായിക്കുമോ 💛

    • @antomanworld5231
      @antomanworld5231 Před 3 lety +5

      500 ആവാൻ സഹായിക്കുവോ

    • @Niyaz-yq3gq
      @Niyaz-yq3gq Před 3 lety +3

      🙏🙏 subscribe 😔😔🙏🙏

    • @ebbi705
      @ebbi705 Před 3 lety +3

      അങ്ങനാണേൽ ഞങ്ങൾക്ക് വിഷ്ണു അഴീക്കൽ ഇഷ്ടം ❤️

  • @FREEKYT
    @FREEKYT Před 3 lety +5141

    ജിനോച്ചന്റെ മുഖത്തെ ആ സന്തോഷം കണ്ടിരുന്നോ😍

  • @nandus1986
    @nandus1986 Před 3 lety +12

    സെബിനെ..... ഇത് തകർത്തു... എത്ര പാവമാണ് ജിനോച്ചാചൻ.... ഒത്തിരി ഇഷ്ടം... ❤❤❤

  • @aswinar5158
    @aswinar5158 Před 3 lety +746

    ജിനോച്ചാച്ചന് ഫോൺ കൊടുക്കുമ്പോൾ മമ്മിയുടെ സന്തോഷം 🥰

  • @MrandMrs_PSC
    @MrandMrs_PSC Před 3 lety +1083

    അമ്മയുടെ സന്തോഷം....❤❤

  • @bennetpappachan5543
    @bennetpappachan5543 Před 3 lety +34

    One of the best videos I have recently seen as a vlog . Especially Jino’s expression when he reveled the prank was priceless. You all are amazing 🤩. It’s a great blessing that you all have better understanding of each other

  • @nisamkhan5751
    @nisamkhan5751 Před 3 lety +55

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ അമ്മയുടെ സന്തോഷമാണ് മക്കളുടെ ഒത്തൊരുമ യിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മയാണ്🥰🥰🥰 അതാണ് അമ്മ

    • @bellydance.738
      @bellydance.738 Před 3 lety

      czcams.com/video/QXZ06TfdP1c/video.html.🤣🌹

    • @muhammedsahal5016
      @muhammedsahal5016 Před 3 lety

      Njan ath comment idan veruvayirunnu😍

    • @jsmotovlogs96
      @jsmotovlogs96 Před 3 lety

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @Rc_mech
    @Rc_mech Před 3 lety +361

    Thank you for all the sweet comments bros ❤️. Typing from the new phone 🤗

    • @athiraathi377
      @athiraathi377 Před 3 lety +8

      Jinochachan...😍😍

    • @ShinuThodupuzha
      @ShinuThodupuzha Před 3 lety +7

      ജിനോചോ 💜💜💜💜 ഒരുപാട് സന്തോഷം തോന്നുന്നു... ❤️😍😍

    • @malayalamkaraokemaster4942
      @malayalamkaraokemaster4942 Před 3 lety +4

      ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @maheshmylode
      @maheshmylode Před 3 lety +4

      😍😍

    • @apk1443
      @apk1443 Před 3 lety +5

      love from kannur jinocha

  • @ismailbinlatheef638
    @ismailbinlatheef638 Před 3 lety +288

    ആ 'പോടാ' വിളി ഭയങ്കര ഇഷ്ടായി ♥️♥️🍂
    ജിനോച്ചാച്ചൻ ഇഷ്ടം ♥️😊

  • @asifmohamed5228
    @asifmohamed5228 Před 3 lety +12

    Family യെ മൊത്തത്തിൽ സന്തോഷിപ്പിക്കൽ ആണ് അല്ലേലും ഇവിടെത്തെ പ്രത്യേകത.
    ❤️🤍

  • @syammuralikrishna
    @syammuralikrishna Před 3 lety +121

    14:20 ഫോൺ ജിനോ അച്ചാച്ചനാണ് എന്ന് അറിഞ്ഞപ്പോൾ ഉള്ള മമ്മിയുടെ സ്നേഹം ആണ് ഈ വീഡിയോയിലെ ഹൈലൈറ് 🥰

  • @newmalayalammovies123
    @newmalayalammovies123 Před 3 lety +2960

    എന്തായാലും Surprise പൊളിച്ചു..🎁🎁🎁🎁🎁🎁🎁🎁😄😃😄😃😄😃😄 സെബിൻ മച്ചാൻ പൊളിയാണ്.... 😍😍😍😍😍

    • @elitrangers3751
      @elitrangers3751 Před 3 lety +3

      950 അകാൻ സഹായിക്കുമോ 💚

    • @renjiabhiss5715
      @renjiabhiss5715 Před 3 lety +3

      80 പേര് വിചാരിച്ചാൽ എനിക്ക് 1500 ആകാൻ പറ്റും.

    • @Niyaz-yq3gq
      @Niyaz-yq3gq Před 3 lety +1

      🙏🙏 subscribe 😔😔🙏🙏

    • @mallupesgoat
      @mallupesgoat Před 3 lety +1

      920 ആവാൻ സഹായിക്കുമോ ചങ്കുകളെ 🙏😭💖 വലിയ ആഗ്രഹമാണ്1k

    • @channelstopped
      @channelstopped Před 3 lety

      550 akkumo

  • @anjumthomas2565
    @anjumthomas2565 Před 3 lety +219

    ഇതുപോലെ ഒരു അമ്മാവിയമ്മയെ കിട്ടാൻ ഭാഗ്യം വേണം...
    സിജി ചേച്ചി lucky ആണ് 😍❤️

    • @babystrong2168
      @babystrong2168 Před 3 lety +5

      ങ്ങടെ അമ്മായിയമ്മ കേൾക്കണ്ട കുഞ്ഞേ🥰🥰🥰😄😄😄😄😄😄

    • @anjumthomas2565
      @anjumthomas2565 Před 3 lety +3

      @@babystrong2168 😂😂😂😂
      Single പാസാങ്കേ🥳🥳🤭

    • @malappuramdiaries3370
      @malappuramdiaries3370 Před 3 lety +1

      😊

    • @sanu59472
      @sanu59472 Před 3 lety +3

      Cash undenkil avde adi problems undaakilla sis. Athanu ivarude vijayam

    • @jsmotovlogs96
      @jsmotovlogs96 Před 3 lety

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @user-vp6qy9ui5f
    @user-vp6qy9ui5f Před 3 lety +125

    ഇതേപോലത്തെ അനിയനേ കിട്ടാൻ ഭാഗ്യം venam ❤🥰

  • @abhisheksujanan8318
    @abhisheksujanan8318 Před 3 lety +146

    Jino's face was priceless when Sebin revealed it was a gift. Cute!

  • @swethar.j7703
    @swethar.j7703 Před 3 lety +1371

    ഇനി ഒരു പുച്ഛയെ വാങ്ങി ചേച്ചിക്ക് കൊടുക്കണം 💕💕ചേച്ചി Fans undo💞💞

  • @NiyasTechy
    @NiyasTechy Před 3 lety +364

    Iphone jino ചാച്ചന് ആണെന്നറിഞ്ഞപ്പോൾ ആ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു.. Jino ചാച്ചൻ ഇഷ്ട്ടം 😭😭💞

  • @vishnupriyag.s1422
    @vishnupriyag.s1422 Před 3 lety +19

    Family aayittulla ee happiness life long undakatee.. 👍👌. Super, supportive family.

  • @CrazyBrothersSarvar
    @CrazyBrothersSarvar Před 3 lety +380

    ലോകത്ത് എവിടെയും ഉണ്ടാവില്ല ഇത്രയും സ്നേഹം ഉള്ള അമ്മായിഅമ്മയും മരുമോളും 😍😍😍👩‍❤️‍👩

  • @KabeerAdiVlog
    @KabeerAdiVlog Před 3 lety +115

    ❤️❤️ഇത്പോലൊരു അനിയനെ കിട്ടാനും ഭാഗ്യം ചെയ്യണം. ❤️❤️പിന്നെ എടുത്ത് പറയൺണ്ടത് അമ്മയുടേയും മരുമകളുടേയും സ്നേഹം .ഇങ്ങനെ ലക്ഷത്തിൽ ഒരു കുടുബത്തിലേ കാണൂ.❤️👍

    • @adilaafiya1242
      @adilaafiya1242 Před 3 lety +6

      എനിക്കും ഇത് തന്നെയാ പറയാനുള്ളത്

    • @musikabi9327
      @musikabi9327 Před 3 lety +5

      അതെ

    • @jsmotovlogs96
      @jsmotovlogs96 Před 3 lety +4

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍

    • @shahinashahi3331
      @shahinashahi3331 Před 3 lety +5

      അതേ🥰🥰🥰

    • @sunilp4700
      @sunilp4700 Před 3 lety +3

      ചേച്ചി ശെരിക്കും മരുമകളാണ് എന്ന് ഇപ്പോഴാ ഞാൻ മനസ്സിലാക്കിയത് : ചേച്ചിയെ എന്താ കെട്ടിച്ചു വിടാത്തത് എന്ന് പലപ്പോഴായി ചിന്തിച്ചിട്ടുണ്ടായിരുന്നു ........

  • @malayalamkaraokemaster4942
    @malayalamkaraokemaster4942 Před 3 lety +1465

    ഫോൺ കൊടുത്തപ്പോൾ ജിനോച്ചച്ചന്റെ മനസിലുള്ള കാര്യം ആ മുഖത്തു വായിക്കാൻ പറ്റും.♥️♥️♥️♥️♥️ ഹാ അന്തസ്........ ♥️♥️♥️♥️

  • @rasheed5307
    @rasheed5307 Před 3 lety +24

    നമ്മൾ കാരണം കൂടപ്പിറപ്പുകൾ
    സതോഷിക്കുകയാണക്കിൽ അത് വല്ലാത്തൊരു ഫീലിംഗ് ആണ്❤❤❤
    അത് പറഞ്ഞാൽ മനസിലാകില്ല 🌹🌹🌹

  • @aneeshanand2950
    @aneeshanand2950 Před 3 lety +221

    ചേട്ടന്റേം അനിയന്റേം സ്നേഹത്തിനു 100 മാർക്ക് ❤❤😍😍😍 പൊളിച്ചു 😍😍😍🥰🥰🥰

    • @tbvlogs4994
      @tbvlogs4994 Před 3 lety

      Enne polla cheriya youtubersina support chayan arumilla 😢😢😢

    • @tbvlogs4994
      @tbvlogs4994 Před 3 lety

      30 per vicharichal anta channel 200 subscribers akum onnu sahayikumo 😥😥😥🙏

    • @nakshtranakshtra5968
      @nakshtranakshtra5968 Před 3 lety

      Yes super

    • @Gamer-le1wz
      @Gamer-le1wz Před 3 lety

      40 0or vicharichal ennikku 100 agum onnu sahayikkumo

    • @beyoo143
      @beyoo143 Před 3 lety

      Eta channel sub cheyo

  • @vartsmedia5772
    @vartsmedia5772 Před 3 lety +236

    അമ്മയുടെ സന്തോഷം കണ്ടോ 😘😘😘.... മക്കളുടെ സ്നേഹം 😍🥰😘😘😘

  • @sachinsebastian_
    @sachinsebastian_ Před 3 lety +741

    നീ ഇങ്ങ് വന്നെടാ ഒരു ഉമ്മ തരട്ടെ 😆💥❤️

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 Před 3 lety +102

    ലെ ജിനോചാച്ഛൻ :വേണമെങ്കിൽ ഞാനും വരാം
    ലെ സെബിൻ bro :വേണ്ട താല്പര്യമില്ല 😂😅😄😘😍

  • @rashilshifa6638
    @rashilshifa6638 Před 3 lety +563

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ വളരെ അധികം സന്തോഷമായി...❤️❤️❤️❤️

  • @vysakhksajeev4611
    @vysakhksajeev4611 Před 3 lety +392

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും... ഇങ്ങനെ 2 മക്കളെ കിട്ടിയല്ലോ.... ദൈവം അനുഗ്രഹിക്കട്ടെ 😍😍

    • @tonmathew
      @tonmathew Před 3 lety +10

      Actually 3 എണ്ണം ഉണ്ട്

    • @viovysakh
      @viovysakh Před 3 lety +6

      3 und
      .. oru brother canada

    • @jsmotovlogs96
      @jsmotovlogs96 Před 3 lety

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍

    • @roshilsajeesh2821
      @roshilsajeesh2821 Před 2 lety +1

      പറ്റിയ മരുമക്കളെയും കിട്ടിയിട്ടുണ്ട്.

    • @skav7434
      @skav7434 Před rokem

      3perum poliya😍🥰

  • @shazchachu3475
    @shazchachu3475 Před 3 lety +364

    മമ്മിയുടെയും ജിനോച്ചന്റെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ...🥰🥰🥰

  • @lekshmilechu678
    @lekshmilechu678 Před 3 lety +10

    Cebin chettante eattavum valiya Vijayam ithrayum snehamulla family aanu.❤️❤️.you are amazing bro❤️❤️

  • @rethips3896
    @rethips3896 Před 3 lety +97

    അതാണ് ചേട്ടനും അനിയനും തമ്മിലുള്ള സ്നേഹം ❤❤

  • @4DHYY
    @4DHYY Před 3 lety +134

    നിങ്ങൾ രണ്ടും തമ്മിൽ ഉള്ള സ്നേഹം... Jino ചാച്ചൻ 🥰

    • @rovezonecreations510
      @rovezonecreations510 Před 3 lety

      Fishing freaks fans 1k power akki tarumo

    • @Gamer-le1wz
      @Gamer-le1wz Před 3 lety +1

      100 akkumo Subscribe

    • @channelstopped
      @channelstopped Před 3 lety +1

      550 akkumo Subscribe

    • @4DHYY
      @4DHYY Před 3 lety

      @Afnu and Rifu channel keep going video okke idu.. ALL THE BEST✨️

    • @jsmotovlogs96
      @jsmotovlogs96 Před 3 lety

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @maheshnjt7333
    @maheshnjt7333 Před 3 lety +101

    ചേട്ടൻ ഒരു ഫോൺ വാജിച്ചപ്പോൾ അമ്മ എക്സ്പ്പേറഷൻ ആണ് ഇനിക്ക് ഇഷ്ടം പെട്ടത് ❤️

  • @roshanmathew7882
    @roshanmathew7882 Před 3 lety +3

    ഈ വീഡിയോ 10 തവണ എങ്കിലും ഞാൻ കണ്ടിട്ടുണ്ട്....ഒരുപാട് ഇഷ്ടം തോന്നിയ വീഡിയോ

  • @kvlmspyghost5551
    @kvlmspyghost5551 Před 3 lety +70

    അമ്മായി അമ്മ മരുമകൾ സ്നേഹം കണ്ടു പഠിക്കണം എല്ലാരും......

  • @christobiju6812
    @christobiju6812 Před 3 lety +250

    ഏതൊരു ചേട്ടാനും അഗ്രഹിക്കും ഇതുപൊല്ലൊരു അന്നിയന്നെ......😍😍😍😍😍😍

  • @mareetaregi6588
    @mareetaregi6588 Před 3 lety +230

    മനസു നിറഞ്ഞ വീഡിയോ... ജിനോച്ചാച്ചൻ ന്റെ സന്തോഷം കണ്ടപ്പോൾ ഹാപ്പി ആയി

    • @rovezonecreations510
      @rovezonecreations510 Před 3 lety +1

      Fishing freaks fans 1k power akki tarumo

    • @Gamer-le1wz
      @Gamer-le1wz Před 3 lety +2

      100 akki tharumo

    • @channelstopped
      @channelstopped Před 3 lety +1

      550 akki tharumo

    • @A_n_o_o_p
      @A_n_o_o_p Před 3 lety +1

      ഒരാൾക്ക് 100, വേറൊരാൾക്ക് 550, മറ്റൊരാൾക്ക് 1k, വേറൊരു bro ന് 750 ആകണം..എന്തുവാ ഇത് എന്റമ്മോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🤣🤣🤣🤣

    • @Rc_mech
      @Rc_mech Před 3 lety +2

      🤗

  • @Ok-3abcd
    @Ok-3abcd Před 3 lety +26

    I was watching this vlog with a smile and heartfilled joy🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @keralamonster4963
    @keralamonster4963 Před 3 lety +313

    സ്വന്തം ചേട്ടൻ ആണെകിലും കൂട്ടുകാരനെ പോലെയാണ് നിങ്ങളുടെ ബന്ധം 💙💙💙

  • @user-vm2to2hn3e
    @user-vm2to2hn3e Před 3 lety +148

    ലോകത്തിൽ എല്ലാംവർക്കും വേണ്ട സാധനം ഇവിടെ ഉണ്ട് സമാധാനം 😍

    • @Vishnupriya167
      @Vishnupriya167 Před 3 lety +1

      Vichu's il
      Varumo

    • @user-vm2to2hn3e
      @user-vm2to2hn3e Před 3 lety

      @FootballStoriesBy-AZ ⚽️❌️only 🏏🏏🏏🏏🏏🏏

    • @jsmotovlogs96
      @jsmotovlogs96 Před 3 lety

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

    • @aljojohnson1315
      @aljojohnson1315 Před 3 lety

      czcams.com/video/K3w8pygTuR8/video.html

  • @Hippop12345
    @Hippop12345 Před 3 lety +335

    അല്പം പോലും അഹങ്കാരം ഇല്ലാത്ത ബ്രോ, നിങ്ങൾ ഒരേ പൊളി ആണ് ❤️🖤

  • @anooprinu
    @anooprinu Před 3 lety +1

    കുറെ നാളായി വീഡിയോ കാണുന്നു, എന്റെ ആദ്യത്തെ കമെന്റ്... ഇതു പൊളിച്ചു ട്ടോ... ആകെ മൊത്തം ഒരു പോസിറ്റീവ് എനർജി.. നിങ്ങൾ പൊളി ആണ് ബ്രോ

  • @aqvlogz
    @aqvlogz Před 3 lety +549

    Surprise polichu 🥰♥️

  • @sreekanth_sivadas
    @sreekanth_sivadas Před 3 lety +114

    കുടുംബം എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ്.. 😇

  • @mylifemyrules2536
    @mylifemyrules2536 Před 3 lety +91

    ആ കെട്ടിപിടിച്ചു തന്ന മുത്തത്തിന് വിലമതിക്കാൻ ആവാത്ത അത്ര വിലപിടിപ്പുണ്ട്. ഭാഗ്യം ചെയ്ത കുടുംബത്തിനെ ദൈവം എന്നും ഇതുപോലെ തന്നെ മുൻപോട്ട് അനുഗ്രഹിക്കട്ടെ ... 🤗💕

  • @polishrbdmcc4353
    @polishrbdmcc4353 Před 2 lety

    Ettavoum kooduthal santhishichath mummy aaanu because makkaludey oru attachment
    Ennoum ithpole happiness and bonding undaavatteeee brooo

  • @ullaskr1458
    @ullaskr1458 Před 3 lety +219

    ജിനോച്ഛന്റെ കെട്ടിപിടിച്ചുള്ള ഉമ്മ 💕
    ആ സ്നേഹത്തിനു മുന്നിൽ ഒരു iphone ഒന്നും അല്ല

    • @APPZZIY_07
      @APPZZIY_07 Před 3 lety +1

      IPhone not Iphron 🤦‍♂️😡🤦‍♂️

    • @APPZZIY_07
      @APPZZIY_07 Před 3 lety +1

      Not Iphorn

    • @jsmotovlogs96
      @jsmotovlogs96 Před 3 lety

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @basheerdxbkozhikode7613
    @basheerdxbkozhikode7613 Před 3 lety +25

    ചേട്ടൻ എന്തൊരു പാവമാണ് ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ നല്ല വീഡിയോസ് വെയ്റ്റിംഗ്

  • @user-us9oj6pe2t
    @user-us9oj6pe2t Před 3 lety +252

    തീ പൊരി ജിനോച്ചാച്ചൻ🔥🔥🔥 fans like👍👍👍

  • @RahulRaj-zy3vx
    @RahulRaj-zy3vx Před 3 lety +1

    ശരിക്കും. മറ്റൊരാൾക്ക്‌ കൊടുക്കുന്നതിനേക്കാൾ നമുക്ക് പ്രിയപ്പെട്ടവർക്ക് പ്രതീക്ഷിക്കാത്ത സമ്മാനം കൊടുക്കുന്നത് തന്നെ ബെസ്റ്റ്. 👌👍🏻. പപ്പേടേം അമ്മേടേം സിജി ചേച്ചീടേം ജിനോച്ചാച്ഛന്റേം സന്തോഷം ☺️☺️☺️❤

  • @prajinraj8726
    @prajinraj8726 Před 3 lety +67

    ഒരുപാട് സന്തോഷം... ഇങ്ങനെ വേണം... സ്നേഹം ഒരുപാട്

    • @Niyaz-yq3gq
      @Niyaz-yq3gq Před 3 lety +1

      🙏🙏 subscribe 😔

    • @razalvlog481
      @razalvlog481 Před 3 lety

      21🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @alanmilanhelenvlogs
      @alanmilanhelenvlogs Před 3 lety

      1k ആവാൻ സഹായിക്കാമോ...

    • @jsmotovlogs96
      @jsmotovlogs96 Před 3 lety

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @A_n_o_o_p
    @A_n_o_o_p Před 3 lety +140

    അമ്മയുടെ മുഖത്താണ് കൂടുതൽ സന്തോഷം 😀😀😀👌👌👌🌹🌹🌹

  • @thejasjoy4615
    @thejasjoy4615 Před 3 lety +112

    ഹരികുട്ടനെ കണ്ടിട്ട് കുറേനാൾ ആയലോ?
    എന്തായാലും surprise പൊളിച്ചു ❤❤

  • @arunzwurld646
    @arunzwurld646 Před 3 lety +3

    14:20 to 14:40 super bro..... mummyde happiness....
    And later brothers hug...... vere level..... ❤❤❤

  • @MrAneeshprasad
    @MrAneeshprasad Před 3 lety +127

    Jinochachan’s innocent expression when you revealed it, was cute 😊

    • @tbvlogs4994
      @tbvlogs4994 Před 3 lety

      Enne polla cheriya youtubersina support chayan arumilla 😢😢😢😢

    • @sanjay-el2xs
      @sanjay-el2xs Před 3 lety +1

      @@tbvlogs4994 illa

    • @mimo8896
      @mimo8896 Před 3 lety

      @@tbvlogs4994 bakyam koode venam

    • @luhunum
      @luhunum Před 3 lety +1

      @@tbvlogs4994 indavvum ni nalle contant itaal ninak nalle support kittum

    • @tbvlogs4994
      @tbvlogs4994 Před 3 lety +1

      @@luhunum onnu subscribe chayamo njan nalla vedeo idam

  • @user-yc7sy4zi9x
    @user-yc7sy4zi9x Před 3 lety +234

    എന്തിനും ഏതിനും സെബിയുടെ ഒപ്പം ചാടി പുറപ്പെടുന്ന ജിനോച്ചാച്ചൻ. 🙏🙏🙏🙏

    • @rovezonecreations510
      @rovezonecreations510 Před 3 lety +1

      Fishing freaks fans 1k power akki tarumo

    • @tbvlogs4994
      @tbvlogs4994 Před 3 lety

      Enne polla cheriya youtubersina support chayan arumilla 😢😢😢

    • @Gamer-le1wz
      @Gamer-le1wz Před 3 lety

      40 per vicharichal ennikku 100 agum onnu sahayikkumo

    • @ABU-rv5ul
      @ABU-rv5ul Před 3 lety +2

      Guhan fan😘
      Mammokka uyir

    • @Rc_mech
      @Rc_mech Před 3 lety +2

      😂🤗

  • @user-um7jw6yv9f
    @user-um7jw6yv9f Před 3 lety +90

    ഇവരുടെ സഹോദര സ്നേഹം കാണുമ്പോൾ ആണ് ഇവിടെയുള്ള ഒരു കുരുപ്പിനെ എടുത്ത് കടലിൽ താഴ്ത്താൻ തോന്നണത്.....😌😌😌😌😁😁😁😁

  • @muhamednabeel2848
    @muhamednabeel2848 Před 2 lety

    Videos le content superb athinekalum valuth ee kudumbathinte snehavum orumayum anu ennum daivam ee sneham nilnirthatte ennu pararthikunnu chettayi.god bless you

  • @chandhugokul1594
    @chandhugokul1594 Před 3 lety +21

    കേരളത്തിലെ ഒരു അനിയന് അല്ലെങ്കിൽ ഒരു മകന് റോൾ മോഡൽ ആകാൻ എന്തുകൊണ്ടും സെബിച്ചൻ അർഹനാണ്.... എനിക്ക് ഒരു ജോലി കിട്ടിയിട്ട് എന്റെ അച്ഛന് ഞാൻ നല്ലൊരു ഫോൺ വാങ്ങികൊടുക്കും ❤️❤️

    • @Rc_mech
      @Rc_mech Před 3 lety +1

      🤗

    • @jyothishjyothi8398
      @jyothishjyothi8398 Před 3 lety

      @@Rc_mech annan uyyire 😍

    • @jsmotovlogs96
      @jsmotovlogs96 Před 3 lety +1

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abijithsukumaran2894
    @abijithsukumaran2894 Před 3 lety +198

    16:13 Sijichechide expression polichuu ✌🏻✌🏻👌👌👌👌

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před 3 lety +261

    സമ്മാനം കിട്ടിയ ആളെക്കാൾ സന്തോഷമാണ് മറ്റുള്ളവരുടെ മുഖത്ത്, നെക്സ്റ്റ് ട്രിപ്പ്‌ മാലി 👏👌♥️👍.

    • @rrvlog1732
      @rrvlog1732 Před 3 lety

      czcams.com/channels/B3W8vQXNfhoPYqDNsW6MLw.html

    • @aljojohnson1315
      @aljojohnson1315 Před 3 lety

      czcams.com/video/K3w8pygTuR8/video.html

    • @papayafliqbymanojPFBM
      @papayafliqbymanojPFBM Před 3 lety +1

      അതാണ്‌ നന്മയുള്ള മനസ്സ് ❤😍🥰

    • @mohamedshabeerkt8820
      @mohamedshabeerkt8820 Před 3 lety

      @@papayafliqbymanojPFBM തീർച്ചയായും ബ്രോ.

  • @motivation-47558
    @motivation-47558 Před 3 lety +1

    Fishing freaks this very good video you are super CZcamsr

  • @nithishnithi4340
    @nithishnithi4340 Před 3 lety +76

    ജിനോ ചാച്ചന്റെ മുഖത്തെ ആ സന്തോഷം 🤗🤗🥰🥰good bro's😍

  • @pencil_world-2002
    @pencil_world-2002 Před 3 lety +49

    സെബിച്ചായ പൊളിച്ചു. ജിനോച്ചച്ചന്റെ സന്തോഷം കണ്ടപ്പോ അതിലേറെ മനസ് നിറഞ്ഞു...

  • @ameensharaf391
    @ameensharaf391 Před 3 lety +40

    17:26 amma chechi love moment ❤❤😍

  • @ravitv2891
    @ravitv2891 Před 3 lety +2

    Fishing mathramayirunna chettan prankum thudagi eni polikkum

  • @hareeshcr7kv148
    @hareeshcr7kv148 Před 3 lety +45

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു മുത്താണ് സെബിൻ ❤

  • @nideeshnk7035
    @nideeshnk7035 Před 3 lety +57

    സെബിൻ ഇതാണ് ഞങ്ങൾ എല്ലാവരും ഇത്രയും നാൾ വെയിറ്റ് ചെയ്ത നിമിഷം ❤❤❤❤👍👍👍👍😍😍😍😍

    • @nideeshnk7035
      @nideeshnk7035 Před 3 lety

      ജിനോച്ഛന്റെ സന്തോഷം കണ്ടോ 😍😍😍❤❤👍👍

  • @Trippyyrider
    @Trippyyrider Před 3 lety +205

    ഇത്രയും ഹാപ്പി ആയിട്ടുള്ള ഒരു ഫാമിലി എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല💞

    • @Harismanniyil
      @Harismanniyil Před 3 lety +4

      കണ്ണ് വെക്കല്ലേ...😥

    • @Trippyyrider
      @Trippyyrider Před 3 lety

      @@Harismanniyil ഉള്ളത് ഉള്ള പോലെ പറയാനും പാടില്ലേ🤣

    • @amelia._.thomas
      @amelia._.thomas Před 3 lety +1

      Panamulla familye kaal nallathu
      Dhaarithrathillum sneham pankuvachu jeevikkunna familiesanu
      Athu ithinekaal ethreyo valuthaanu bro

    • @Trippyyrider
      @Trippyyrider Před 3 lety

      @@amelia._.thomas അതെന്താ പണം ഉള്ളവർക്ക് സ്നേഹം ഉണ്ടാവില്ലേ

    • @amelia._.thomas
      @amelia._.thomas Před 3 lety

      @@Trippyyrider illannu paranjillalo
      Avre kaal ivrku undavum ennalle paranjulluithupolathe 100il 2 % familiye kaanu
      Ennal njan paranja family minimum 50 % engilum kaanum

  • @muhammedsuhail13
    @muhammedsuhail13 Před 3 lety

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌.. 🥰

  • @user-ct8rf1ic4m
    @user-ct8rf1ic4m Před 3 lety +33

    ജിനോ ചാച്ഛന്റെ മുഖത്തുള്ള. ആ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു 🥺

  • @junuasmas
    @junuasmas Před 3 lety +15

    അമ്മമാർ ഇങ്ങനെയാണ്. മക്കൾ തമ്മിലുള്ള സ്നേഹം അതിലപ്പുറം അവർക്കൊരു സന്തോഷം വേറെയില്ല.
    പരസ്പരം സ്നേഹം കാണിക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്

  • @geniusgaming6435
    @geniusgaming6435 Před 3 lety +48

    6:05 അമ്പട തക്കാളി ഒളിഞ്ഞു നോക്കുന്ന ജിനോ ചാച്ചൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Youtuber48147
    @Youtuber48147 Před 2 lety

    Ee family ee channel oru positive vibe ahn

  • @farmmedia8942
    @farmmedia8942 Před 3 lety +44

    ഇനി സിജിച്ചേച്ചിക്കും ഇതുപോലൊരു സർപ്രൈസ് കൊടുക്കണം.👍

  • @shadincaspian4144
    @shadincaspian4144 Před 3 lety +61

    Mummy de happiness shows love among both sons ❤

  • @sherifmarxist7509
    @sherifmarxist7509 Před 3 lety +43

    Last min jino chachan expression is......
    സഹോദര്യ സ്നേഹം...🥰🥰😍
    Sebin - jino combo
    Poli 🔥🔥

  • @neonlife8701
    @neonlife8701 Před 3 lety

    ഒരു പാവപ്പെട്ടവന് എന്തെങ്കിലും കൊടുത്താൽ ആ മുഖത്തുണ്ടാകുന്ന സന്തോഷം വേറെ തന്ന അതനുഭവിച്ചാലേ മനസിലാകൂ, ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക അതല്ലേ വേണ്ടത്, എനിക്ക് അങ്ങനെ തോന്നി ഏതായാലും സൂപ്പർ

  • @ismayilabdulla3143
    @ismayilabdulla3143 Před 3 lety +43

    മനസ്സിന് ഇത്രയും സന്തോഷം തോന്നിയ നിമിഷം വേറെ ഇല്ല...

  • @athulbathulya9016
    @athulbathulya9016 Před 3 lety +51

    ചേട്ടന്റെ യും അനിയന്റെ യും😍😍😍😍 സന്തോഷം 😍😍😍😍😍

  • @aaronjoseph9653
    @aaronjoseph9653 Před 3 lety +26

    4:45
    വേണേൽ ഞാൻ കൂടെ വരാം .
    Vo Venda
    Dasan and Vijayan 😂😂😂

  • @midhunjacob1200
    @midhunjacob1200 Před 3 lety +3

    Jinoachachante santhosham aniyan chettanu vangi kodthe kandapo olle ammede santhosham ❤️❤️❤️❤️pappede santhosham chechide santhosham ithine aanu family ennu paraya ❤️ complete family guy💯❤️❤️

  • @rakesh20101
    @rakesh20101 Před 3 lety +60

    അച്ചോടാ പാവം ജിനോച്ചൻ..... എന്തൊരു നിഷ്കളങ്കമായ പുഞ്ചിരി...... 🤗🤗🤗🤗

  • @binoyonly
    @binoyonly Před 3 lety +42

    ജിനൊ ചുമ്മാ പൊളി അല്ലെ . ഒന്നും മിണ്ടിയില്ലെന്ക്കിൽ പോലും ജിനൊ വന്നാൽ പോസിറ്റീവ് ആണ് . സിമ്പിൾ മനുഷ്യൻ . well deserved for keeping us inspired without evn doing anything , ജിനൊ

  • @nisalsafrad5432
    @nisalsafrad5432 Před 3 lety +69

    ആ അമ്മയുടെ വാക്കുകൾ നിന്നെ ഞങ്ങൾ അഭിനയിക്കാൻ പഠിപ്പിച്ചിട്ടില്ല 🔥🔥🔥

  • @nandus1986
    @nandus1986 Před 2 lety +1

    Sebin... You aree soooooo lucky to have a bro like this.... Jinochaachaaa... Uyirr.. Love uuuuuu..... ❤❤❤you are soo innocent....lovable... Brooo..... May god blesss youuuu alll.... ♥️♥️

  • @primalsurvivors9630
    @primalsurvivors9630 Před 3 lety +84

    ഇതുപോലെ ഒരു അനിയനെ എവിടേലും കിട്ടുഒ ജിനോ chchaa😍😍😍

    • @jeryy19
      @jeryy19 Před 3 lety +3

      Ethupolle oru chettaneyum kittila

  • @abdulazeezkvazeezkv853
    @abdulazeezkvazeezkv853 Před 3 lety +43

    ജിനോചാച്ചനെക്കാൾ സന്തോഷം മാമികാണ് 😀😀😀😀🥰🥰

  • @07OUTLAW
    @07OUTLAW Před 3 lety +43

    അസൂയ തോന്നുന്നുണ്ട്. നിങ്ങളുടെ പുതുതായി വന്ന നേട്ടങ്ങൾ കണ്ടിട്ടല്ല.ആ കുടുംബത്തെ കണ്ടിട്ട്.. ആ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️

  • @aksaachu1592
    @aksaachu1592 Před 2 lety +1

    Siblings love and care no words explain theirs bond ❤️❤️

  • @dreambirds2471
    @dreambirds2471 Před 3 lety +39

    ജിനോച്ചന്റെ എക്സ്പ്രേഷൻ കണ്ട്. എന്റെ കണ്ണ് നിറഞ്ഞു പോയ്‌ സെബിൻ ചേട്ടാ. നിങ്ങളുടെ ജീവിതത്തിലെ ഈ സന്തോഷം എന്നെന്നും നില നിൽക്കട്ടെ 😍😍🥰🥰🥰❤❤❤🔥🔥🔥

  • @ltscribe4082
    @ltscribe4082 Před 3 lety +60

    അതിവിദഗ്ധമായി സന്തോഷിപ്പിച്ച സെബിൻ ചേട്ടൻ ആണ് ഇന്നത്തെ ഹീറോ 👌👌👌...

  • @basith_basi_2.062
    @basith_basi_2.062 Před 3 lety +85

    ജിനോചാച്ചൻ മ്മളെ മുത്താണ് 💞💞💞

    • @Gamer-le1wz
      @Gamer-le1wz Před 3 lety

      100 akkumo

    • @Rc_mech
      @Rc_mech Před 3 lety +2

      🤗

    • @jsmotovlogs96
      @jsmotovlogs96 Před 3 lety

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @arfatharfath2214
    @arfatharfath2214 Před 3 lety +8

    ഇതിൽ ഏറ്റവും കൂടുതൽ സാദോഷം കിട്ടിയേ അമ്മക്ക് ആയിരിക്കും 😍

  • @amalaravind9173
    @amalaravind9173 Před 3 lety +37

    14:02 happiness ♥️ jinochan face

  • @play-bass
    @play-bass Před 3 lety +34

    അമ്മച്ചിയുടെ ചിരി സുന്ദ്രമായിരിക്കുന്നു 😊😊😊😊😊😊😊😊😊😍

  • @shameerchembay9934
    @shameerchembay9934 Před 3 lety +64

    ജിനോച്ചന്റെ ആ മുഖത്തുള്ള ഭാവങ്ങൾ 😘😘😘😘സെബി മച്ചാനെ നിങ്ങള് വേറെ ലെവലാണ് 😍

  • @jimadinesh1127
    @jimadinesh1127 Před 3 lety +2

    പത്തുമണി വെക്കുക ബോയ്സ് വെക്കുക ❤️❤️😘😘😘😉😁ok