ഇൻകം ടാക്‌സ് റെയ്ഡ് എന്തായി !! | Income tax raid my experience.

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 530

  • @goldentrio_.
    @goldentrio_. Před rokem +722

    എല്ലാവർക്കും സർപ്രൈസ് കൊടുക്കുന്ന സെബിൻ ചേട്ടൻ ഒരു സർപ്രൈസ് ആയി ഒരു ഇൻകം ടാക്സ് റെയ്ഡ് 😂

  • @masterguide2116
    @masterguide2116 Před rokem

    Income Tax എങ്ങനെ എളുപ്പത്തിൽ കണ്ടുപിടിക്കാം?? : Link : czcams.com/video/dn4AiWAnOJU/video.html

  • @vappalajayarajmenon4417
    @vappalajayarajmenon4417 Před rokem +103

    ഇങ്ങനെയൊരു ചാനൽ അത്യാവശ്യമായിരുന്നു സെബിൻ്റെ കുടുംബത്തെ സ്വന്തം കുടുംബത്തെപ്പോലെ ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ള കുറേയേറെപ്പേരുണ്ട് അവർക്ക് മാത്രമായൊരു ചാനൽ

    • @fishingfreaks
      @fishingfreaks Před rokem +17

      ഉറപ്പായും ഈ ചാനലിൽ നല്ല രീതിയിൽ വീഡിയോസ് ചെയ്യാൻ ശ്രമിക്കാം കേട്ടോ ❤️ thanks a lot brother 😊

    • @vappalajayarajmenon4417
      @vappalajayarajmenon4417 Před rokem

      ഞങ്ങൾ എന്നുമുണ്ടാവും കൂടെ

    • @hiyoutubers12345
      @hiyoutubers12345 Před rokem

      ​@@fishingfreaksari vangikn 2channel..kolaloo

    • @truthhurts5564
      @truthhurts5564 Před rokem +1

      ​@@hiyoutubers12345thulukkan kaananda

  • @sibinjos4988
    @sibinjos4988 Před rokem +340

    ' വീട്ടില്‍ പറയാതെ ഇന്‍കം ടാക്സ് റെയ്ഡിനു വന്നപ്പോൾ' 🔥

  • @vishnugs7474
    @vishnugs7474 Před rokem +60

    സംഭവം ഇതൊന്നുമല്ല നല്ല ഫൈൻ വന്നിട്ടുണ്ട് അത് അടക്കാൻ വീണ്ടും ഒരു ചാനൽ. രണ്ടുവർഷംകൊണ്ട് രണ്ട് മില്യൺ സബ്സ്ക്രൈബർ ഉള്ള ഒരു ചാനലിൽ രണ്ടു മില്യൻ വ്യൂസ് ഉള്ള ഒരു ചാനലിൽ എത്ര എമൗണ്ട് കിട്ടുമെന്ന് വിശേഷബുദ്ധിയുള്ള ഒരു മനുഷ്യനും മനസ്സിലാകും, അതുകൊണ്ട്, ആളെ പൊട്ടൻ ആക്കുന്ന പരിപാടി വേണ്ട. എനിക്ക് താങ്കളെ ഇഷ്ടമാണ് ഞാൻ വീഡിയോസ് എല്ലാം കാണുന്നുമുണ്ട്, പക്ഷേ ഒരേ ഒരു കാര്യം, ഒരു വീഡിയോ ഇടുമ്പോൾ അതിന്റെ തുടർ ഭാഗങ്ങൾ പല സമയങ്ങളിലായി ആണ് കാണുന്നത് അത് എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നുന്നു, ഒരു വീഡിയോ ഇടുമ്പോൾ ഒരു സീരിയസ് പോലെ ഇടുക...

    • @shimiljohn7644
      @shimiljohn7644 Před rokem +1

      True 😢😢😢😢😢

    • @GokulRajParippally
      @GokulRajParippally Před rokem +3

      എത്ര കിട്ടും?? 2M ഉള്ള ആളിന്.. അറിയാൻ ഉള്ള കൗതുകം 😊

    • @supernational44
      @supernational44 Před rokem

      @@GokulRajParippallylakhs

    • @VISHNU-SK-7545
      @VISHNU-SK-7545 Před rokem

      Bayangaraa

    • @usernnew
      @usernnew Před rokem +2

      എനിക്ക് എന്ന് ആയിരം തികയുമോ എന്തോ.

  • @azlam__mhd
    @azlam__mhd Před rokem +156

    2 hours കൊണ്ട് 8k subscribes ആയപോൾ തന്നെ മനസ്സിലാകും ചേട്ടൻ്റെ power ❤️❤️

    • @re-arakkal9961
      @re-arakkal9961 Před rokem +6

      15k 💥

    • @hiyoutubers12345
      @hiyoutubers12345 Před rokem +2

      ntho power..ayalk cash kittanu. ni sub idu munjanu

    • @ajaysanthosh222
      @ajaysanthosh222 Před rokem

      Ladu potti therichukanum chettante manasil 💥

    • @sus908
      @sus908 Před rokem

      ഈ 15k എത്രയാ, അറിയാതില്ലാത്തൊണ്ടാ

    • @azlam__mhd
      @azlam__mhd Před rokem

      @@sus908 15k 15000

  • @Sindhu4795
    @Sindhu4795 Před rokem +5

    ടാക്സിനെ കുറിച് 8,9,10 ക്ലാസ്സുകളിൽ പഠിപ്പിക്കുന്നുണ്ട് ഞാൻ 10ലാണ് പഠിക്കുന്നത് ❤❤

  • @sudheerzaman3659
    @sudheerzaman3659 Před rokem +5

    നേർവഴിയിൽ സമ്പാദിക്കുന്നതിന് ഒരു ടെൻഷനും വേണ്ട ഈ ഫാമിലി ഇഷ്ടം ❤️ ഇഹാൻ കുട്ടൻ 🥰🤣🤣

  • @abdulmuhsink9339
    @abdulmuhsink9339 Před rokem +24

    എന്റെ അഭിപ്രായത്തില്‍ ഉറുദു, അറബിക്, സംസ്കൃതം subjects LP മുതൽ UP വരെ മാത്രം ആക്കിയിട്ട്. High schoolil Basic LAW, Social Responsibility, IT (include coding and photoshop, etc..) എന്നീ subjects കൊണ്ട്‌ വരണം.
    Language എല്ലാം വേണം പക്ഷേ അതൊക്കെ Up യിലും highschoolilum എത്തുമ്പോൾ thudangendathalla.. Lp thott വേണം.. High school എത്തുമ്പോൾ advanced subject ന്റെ basics വേണം
    Higher secondary 6 subjects എന്നുള്ളത് koottanam ( SSLC യിലും graduate levelilum athilere subject padikkan thayyarayavar ഇടക്കുള്ള plustwo subject koottiyathin കുരു pottikkaruth🙏)
    Pinne graduation കുട്ടികളുടെ abhirujikk അനുസരിച്ച് padikkatte

  • @GENUINELY_TALK
    @GENUINELY_TALK Před rokem +70

    taxation എല്ലാം കോളേജിൽ പഠിക്കാനുണ്ട് bro അതു സ്കൂളിൽ വേണം എന്ന് പറയുന്നതൊക്കെ ബാലിശമാണ് പിന്നെ income tax അടക്കുന്നത് പൗരന്റെ ഉത്തരവാദിത്തം ആണെന്നൊക്ക സ്കൂളിൽ basic ആയി പഠിപ്പിക്കുന്നതും ഉണ്ട്

    • @sou_rav5874
      @sou_rav5874 Před rokem +13

      Edh collegil padipikkunnund enn? Commerce related courses anel padipikkum.

    • @GENUINELY_TALK
      @GENUINELY_TALK Před rokem +9

      @@sou_rav5874 അങ്ങനെ തന്നെ അല്ലെ അല്ലാതെ. engineeering ചേർന്നാൽ income tax aanodei പഠിപ്പിക്കുക

    • @Tech___Tube
      @Tech___Tube Před rokem +1

      @@GENUINELY_TALK Minor Edkam Venemenkil

    • @myvlogs2605
      @myvlogs2605 Před rokem +3

      Even I am studying computer science and in that also one of the subject is accountancy and taxation

    • @shibilipadippan1412
      @shibilipadippan1412 Před rokem +2

      ​@@GENUINELY_TALKഎൻജിനീയറിങ്ങിനു പഠിക്കുന്നവർക്കും ചില commerce വിഷയങ്ങൾ പഠിക്കാനുണ്ട്

  • @krishsharma1598
    @krishsharma1598 Před rokem +10

    I liked your suggestion of bringing into our education system such as IT Driving Filling all types of forms such as in banks passport apply renewal will benefit upcoming generation

  • @leenamols1683
    @leenamols1683 Před rokem +59

    നമ്മുടെ രാജ്യത്തിലുള്ള നിയമം, ഒരു പരിധിയിൽ കവിഞ്ഞ ഇൻകം നമ്മുക്ക് ഉണ്ടെങ്കിൽ ടാക്സ് കൊടുത്താലേ പറ്റു. നിയമം പോലെ പോകു സെബിൻ. നിരയാമാർഗത്തിൽ കൂടി പോയാൽ നമ്മുക്ക് ആരെയും പേടിക്കണ്ടല്ലോ.. പിന്നെ വീഡിയോ സൂപ്പർ. കുഞ്ഞുങ്ങളെ കണ്ടു. Ellareyum. 🎉🎉

    • @fishingfreaksfamily
      @fishingfreaksfamily  Před rokem +14

      Urapayum ❤️ anagne thanne cheyyu… thanks a lot ❤️❤️❤️

  • @manjadi538
    @manjadi538 Před rokem +1

    ഇൻകം ടാക്സ് കൃത്യമായിട്ട് കൃത്യമായിട്ട് അടയ്ക്കണം അതുകൊണ്ട് പാവപ്പെട്ടവർക്ക് എന്തെങ്കിലും ഗുണം ഉണ്ടാകട്ടെ ഞങ്ങൾ വീഡിയോ കാണുമ്പോൾ നിങ്ങൾക്കും ഗുണം ഉണ്ടാകും

  • @renuvrajan
    @renuvrajan Před rokem +60

    Well explained sebinchetta😍...Love this family❤🥰

  • @sreenathayyanat7183
    @sreenathayyanat7183 Před rokem +4

    Apo satyathil IT vannu ellareyum chumma onu kandu chayakudichu valare cool aayi angupoyi.. ee IT kare kondu thottu.. pinne ellaredeyum veetil usual aayi nadakunathalla.. njn 7yrs aayitu IT file cheyyunu ende veetil vanilalo!! Unusual aaya dealingsil aanu avar check cheyunathu..

  • @user-cv7ml8ui9e
    @user-cv7ml8ui9e Před rokem +8

    Gud luck brother❤
    Im ashik from Coorg (kodag)
    Oru cheriya subscriber aan yellarodum anweshanam parayanam especially amma&dhinochachan

    • @fishingfreaksfamily
      @fishingfreaksfamily  Před rokem +3

      Thanks a lot buddy ❤️sure ellarodum parayam ketto ❤️❤️☹️❤️

    • @user-cv7ml8ui9e
      @user-cv7ml8ui9e Před rokem +1

      Next trip coorgilot va bro fishing onnum ella but tourist place aan 2/3 dys package ind important places nalla package okke ittu theraam
      Adich polikkanulla place alla but fmly trippin nalloru place aa

  • @Vishnu-ov4ec
    @Vishnu-ov4ec Před rokem +3

    കലക്കി ഒരുപാട് പേർക് അറിവുണ്ടാകട്ടെ ഇത് കണ്ടിട്ട് ❤️❤️❤️

  • @hyginson
    @hyginson Před rokem +3

    I’m from Tamilnadu. Lots of love Brother

  • @sreelathaachuthan8615
    @sreelathaachuthan8615 Před rokem +10

    Beautiful family video God bless you and your whole family ✝️ Thank You ✝️

  • @sonydavisvlogs
    @sonydavisvlogs Před rokem

    സെബിൻ ethreyum പെട്ടെന്ന് പുതിയ ചാനൽ സ്റ്റാർട്ട് ചെയ്യൂ.മമ്മി ടെ cooking ഒത്തിരി ishttaa..കൂടുതൽ cooking ആയിക്കോട്ടെ...❤

  • @Travelwithm636
    @Travelwithm636 Před rokem +3

    Family video 12 min undu alkru kannan agrahikunadh pettanu teerem cheyum main channel video korachude lengthy akunadil alarum yojikunundo?

    • @fishingfreaksfamily
      @fishingfreaksfamily  Před rokem +1

      Bro adutha videos ellam Nalla length undakum ❤️❤️❤️

    • @Travelwithm636
      @Travelwithm636 Před rokem

      @@fishingfreaksfamily bro see nan ningalda video first mudale kannana oru vekthi anu nan edh vare skip cheyidh kandat ella over lenghty alla udeshicha min oru 25 to 30 mins ippo ee video il earnings korav anenu paranalo oru 99% alkarum eshttapeduna oru content anu ningalde so oru 99% alkarum skip cheyadhe kanum so ningalk adh kondu benefits ollu (this is jst my opinion)

  • @jincyjincy9930
    @jincyjincy9930 Před rokem +2

    അയോ ശെരി ആണല്ലോ......, ചേട്ടൻ പറഞ്ഞപ്പോഴാ ഞാൻ ശ്രദ്ധിച്ചത് ഇത് പുതിയ ചാനൽ ആണ് എന്ന് 😍😍😍😍ഇപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തു 🤩🤩🤩🤩🤩🤩🤩🤩

  • @antonyrobert4849
    @antonyrobert4849 Před rokem +2

    Super enikku ishtapettu e channel um e family um❤

  • @AleyaKKJ
    @AleyaKKJ Před rokem +7

    എന്നും പ്രാർത്ഥനയിൽ ഞാൻ കൂടെ ഉണ്ട് ഹാപ്പി ആയി തുടർന്ന് മുന്നോട്ടു പോകു കൂടെ ഒരുപാട് പേര് ഉണ്ട്

  • @nagarajsangam2997
    @nagarajsangam2997 Před rokem +5

    50 k Congratulations 👏🌈💐

  • @chiaramariabenn
    @chiaramariabenn Před rokem +14

    Very well said. ❤️❤️❤️

  • @FB-mc2cp
    @FB-mc2cp Před rokem +201

    Chetta, I don't agree with one point. Income tax Act, Rules, Amendents, Circular, Notification and all cannot be taught in School as the subject will be very much hectic for students. In my opinion, tax related procedures and filing should be handled by professionals like CA who are expert in it. As a CA student, I know how much difficult that subject is. 😅

    • @KarthikKarthi11
      @KarthikKarthi11 Před rokem +2

      Professional aayitt padikkaan poovmbo maatram athine kurich aranjoondaaneeloo?

    • @FB-mc2cp
      @FB-mc2cp Před rokem +4

      @@KarthikKarthi11 Bro, We all know that we have to pay taxes in our country as per the laws. But since it is a bit complex, everyone won't be able to understand it. In CA inter level , there are 5 books only for taxation which a single paper and in CA final level, there are 3 papers related to Taxation. So, what I wanted to say is that, you can't expect a student going to school to study all these act, rules, and all. If you don't study all these laws together, you won't be able to properly understand it as they ( Act, rules, amendments etc) are interconnected. Now a days, government are thinking of how to reduce the syllabus of the children. Then, how can you expect the children to study all these laws which is so huge in volume. If tax as a subject is introduced in school curriculum, I am sure more than half of the students will fail in that subject. Even, a Bcom degree graduated person who must have studied tax won't be able to file proper returns of income tax because all the provisions are not taught to them. So, If you are thinking about " tax planning" it can be done professionally only by experts. Yaa, one thing is true that if you are having the time to put effort in learning, understanding and also in practical application of all the tax related provisions, you can do your own filing. Most of the people don't understand these laws related to tax, that's why they hire other people for tax filing and all. Also, there are many grey areas in tax related provisions which common people won't be able to understand unless there is an assistance from experts.

    • @spetsnazGru487
      @spetsnazGru487 Před rokem

      ​@@FB-mc2cpI file my own tax return, initially it was difficult, but its easy now for me.

    • @KarthikKarthi11
      @KarthikKarthi11 Před rokem +1

      I understand your concern about the complexity of tax topics, but let's not underestimate the power of basic preparation. Introducing elementary school students to fundamental tax concepts can help them develop valuable financial literacy skills. While we don't expect them to become tax experts overnight, a little knowledge can go a long way in empowering them for the future. So, let's give them a fighting chance against those five volumes of tax topics. Who knows, they might surprise us all! 😉

    • @FB-mc2cp
      @FB-mc2cp Před rokem +2

      @@KarthikKarthi11 Bro, when we are studying at school level, there are a lot of basic subjects like Science,Maths, Social science, Computer , language like English, Hindi and Malayalam ( in Kerala Schools only) which helps in the development of foundational literacy and numeracy in the students. I don't know your definition about " fundamental tax concept". One thing is sure that only some concepts of tax will be taught in it. Teaching only some concepts of tax related provisions won't help us in the complete understanding of tax as a subject. As there is a saying, half-knowledge is worse than ignorance. There are chances that a person with knowledge of some concepts may end up paying high taxes to the government because of non utilisation of tax mitigation benefits. If a student have to study tax subject with other 5-6 subjects, they will definitely be overburdened with studies. They might not even get time for other extra curricular activities. There may be exceptions that if tax is taught in school level, some students might learn more about that subject and get interested in that subject. But, when an official is planning to take a decision on which all Subjects should be taught to students , they will have to think from a macro level point of view and not from a micro level or some exceptional students point of view. Introducing a new subject like tax in school also needs training for teachers which will only increase the financial burden of the government. If a salaried person have to file a tax return, it might not be a difficult task for him. But when we are talking about people having business and investment in different financial assets ( Sebin Chettan Case) , there will be more tax complicity involved in it. Some of the complex tax provisions related to " PGBP" are as follows:- What all expenses are allowed in business , what are the conditions for claiming depreciation, classification of depreciable assets, different rates of depreciable assets, methods for calculating depreciation, restrictions on depreciation, additional depreciation, when to use half rate and full rate, taxation of grants/subsides from govt, treatment of interest on loan taken for acquiring assets, assets partly used for other purposes, preliminary expenses conditions, Section 35AD where 100% deduction can be claimed, how to claim deduction of benefits given to employees, bad debts recovery Section 41(4), General deduction u/s 37, presumptive taxation u/s 44AD for business and 44ADA for professionals and 44AE for transporters, and more. These concepts are only related to business. There are many more tax concepts related to salary, house property, capital gains, and income from other sources. If a person is supplying goods and services, he/she will have to pay GST to the government. GST laws are completely different from income tax laws. So, we can't expect students to study all these at elementary school level. They can study these at a higher level. Even ChatGPT and Google are not able to solve the tax related numerical questions of CA final level exam😂.

  • @albinview
    @albinview Před rokem +5

    Good ❤️ ... This vedio ... I am always Fishing family... But this vedio .... am not SUBSCRIBE...
    Confused... but full vedio i know ...
    Go Ahead...
    We are always with Our Family

  • @__x7795
    @__x7795 Před rokem +2

    Harikkuttane kaanikaamo ella vediosilum njan comment idaarund plz🥺
    Plz replay sebin chetta

  • @nikhilmohan3483
    @nikhilmohan3483 Před rokem +1

    Chettahh..Jino ചേട്ടന്റെ തലയിലെ മുറിവ് എങ്ങനെ ണ്ട്..... മാറിയോ.. 💕💕💕💕💕

  • @dayanuzantony503
    @dayanuzantony503 Před rokem +6

    Mummyde cooking വേണം, പിന്നെ ihan kuttanum, kunjumariyam koode olla videos vendi waiting😍

  • @2558757
    @2558757 Před rokem

    അടിപൊളി....ഈ വീഡിയോക്ക് wait ചെയ്യുകയായിരുന്നു...

  • @vishnupvvijayan7169
    @vishnupvvijayan7169 Před rokem +6

    Tech travel eat ഒരു വർഷം മുന്നേ ഇതിനെ പറ്റി വീഡിയോ ഇട്ടിരിന്നു പുള്ളിയുടെ വീട്ടിൽ raid ഇല്ല 🔥

  • @anoopkumarmg8512
    @anoopkumarmg8512 Před rokem +3

    Ella youtubersum vanit parayunu njangal ellam okay annu,, pine aarkanu fine kitiyathu 😃,,

  • @snehalukose2582
    @snehalukose2582 Před rokem +2

    Good answer to sujith bhaktan… he was talking crap about this in his channel.

  • @shabeeraliali7943
    @shabeeraliali7943 Před rokem +3

    പറഞ്ഞത് മൊത്തം ശെരിയാണോ എന്ധോ..... എന്നിട്ട് എത്ര രൂപ അടച്ചു tax..... ഒരുപാട് ഉണ്ടായിരിക്കുമല്ലോ അടക്കാൻ..... ഇത് വരെ അടച്ചിട്ടേ ഉണ്ടായിരുന്നില്ലല്ലോ

  • @akhilpvm
    @akhilpvm Před rokem +1

    *Best wishes for new channel* 🎉✌️💕

  • @noushadma2643
    @noushadma2643 Před rokem +4

    കുടുംബത്തെ വിറ്റ് കാസാക്കുന്നു കാണാൻ കുറെ പൊട്ടന്മാരും 🤭🤭🤭 ചുപ്പർ

  • @Aldrin.Antony
    @Aldrin.Antony Před rokem +4

    Njan oru IT employee anu..25k monthly income tax adakunund...athum kure karyangaloke 80C il ad cheythathukond..allenkil kittunna paisa half income tax adakane mathiyavollu...yearil kittunna bonusinu polum 30% percentage tax vere adakanam

  • @neo11165
    @neo11165 Před rokem +5

    അളവിൽ കൂടുതൽ പണം വരുമ്പോൾ അതിന് tax അടക്കണം എന്ന് കമന്സൻസ് ഉള്ളവർക്ക് അറിയാം. ഒരു chartered അക്കൗണ്ടന്റ് ne സമീപിച്ചാൽ എല്ലാം ക്ലിയർ ആയി ചെയ്ത് തരും. അതിന് സ്കൂളിൽ പഠിക്കുകയൊന്നും വേണ്ട.

    • @hiyoutubers12345
      @hiyoutubers12345 Před rokem

      satymm.aa peruyil puthiya channel angu thudagii

    • @neo11165
      @neo11165 Před rokem

      @@hiyoutubers12345 Tax വെട്ടിച്ചിട്ട് നിഷ്കു ചമയുവാണ്. 😂

    • @hiyoutubers12345
      @hiyoutubers12345 Před rokem

      @@neo11165 satym

  • @sidharthg393
    @sidharthg393 Před rokem +1

    10:29 correct point... Ith athyavashaym anu...

  • @britishmallufamily
    @britishmallufamily Před rokem +10

    Swimming should also be taught as part of school curriculum. (my opinion)

  • @Ammu-zh3jd
    @Ammu-zh3jd Před rokem +2

    Well said bro... Itonnum ariyatha orupade pere und namuk idayil..avar Athine kerala government ane kuttam parayunnath

  • @VaishnavManoj-pv2nv
    @VaishnavManoj-pv2nv Před rokem +34

    Beby fans ondo ❤

  • @sijithomas3121
    @sijithomas3121 Před rokem +1

    E mazhakkalathu arkenkilum oru paduthayenkilum medichu kodukku...near ethrayo veettukar vishamikkunnu

  • @sujitha_surendran
    @sujitha_surendran Před rokem +1

    2023 New budjetil youtube revenue tax percentage change cheithitund, yearly 7 lakh il kooduthal salary vangunna govt employees vare tax adakanam. It is our duty to pay tax. Ippo ellarkum ithoke ariyam newspaper vayichal mathi

  • @lejiv1988
    @lejiv1988 Před rokem +1

    Just one doubt, did u ask whether they have a warrant ?

  • @Kangaaru974
    @Kangaaru974 Před rokem +3

    Ee channelill vandikaleyum ulpeduthummo chettoo

  • @Thankan9876
    @Thankan9876 Před rokem +2

    Broi..Keep going..
    Salary kk polum Tax und..ennalum correct aayit cheytal no issues.

  • @irshadhussain7312
    @irshadhussain7312 Před rokem +2

    Very informative video ❤ keep rocking sebin chetta

  • @kunju8118
    @kunju8118 Před rokem +1

    Chetta ningade ഇ fishing freak channel ടേ dp നിങ്ങടെ ഫാമിലി pic ഇടുവോ

  • @user-nm3dz7td5c
    @user-nm3dz7td5c Před rokem +2

    Correct ആയി returns file ചെയ്യാതിരുന്നിട്ടു ഇപ്പോൾ ഇരുന്നു ന്യായീകരിക്കുന്നു

  • @mydreampets4092
    @mydreampets4092 Před rokem +1

    മമ്മിക്ക്❤ വേറൊരു കുക്കിംഗ് ചാനൽ തുടങ്ങിക്കൊടുത്തു കൂടെ സെബിൻ ചേട്ടാ ❤️❤️❤️❤️

  • @Niyas.k
    @Niyas.k Před rokem +132

    പപ്പയ്ക്കും മമ്മിക്കും സെബിൻ ചേട്ടനും ഒരു സർപ്രൈസ് കൊടുത്ത ഇൻകം ടാക്സ് 😂

  • @user-ms4xd5jm4e
    @user-ms4xd5jm4e Před rokem +1

    Vanna vazi marakkaathirikkuka. Nilath nikkuka ahankarikkaruth ithokke sradhikkathavanmaaar vallathe munnot pokilla .pokaanum paadilla ..pinne sathyam nammude bhagathaaanenkil nammal straight aanenkil onnm pedikkanda .. ithonnm ningale pattiyalla paranajath pothuve paranjatha

  • @peaceforeveryone967
    @peaceforeveryone967 Před rokem +6

    If you have taxable income, you should pay the tax.

  • @stephyaji1713
    @stephyaji1713 Před rokem +2

    Le sebin chettan : sheyyy ithrem views kituarunel... Main chanelil thanry ittamathiyarun😢

  • @saneeshlouiesh3639
    @saneeshlouiesh3639 Před rokem

    Congregations new chanel🎉🎉🎉🎉🎉🎉

  • @ancysijo7515
    @ancysijo7515 Před rokem

    Super video ningalude family video ishtappettu 🥰🥰🥰

  • @callmejk2k24
    @callmejk2k24 Před rokem +2

    Love from Karnataka ❤️❤️

  • @jubinvarghese1485
    @jubinvarghese1485 Před rokem +2

    Tour poya bakki video upload cheyunille ?

  • @aryamolbiju4410
    @aryamolbiju4410 Před rokem +3

    Evide enth karanam kond ann raid vannath enn nigal parayunnillallo...

  • @shakeershakeer7538
    @shakeershakeer7538 Před rokem +2

    സഹോ ഇടിയുടെ വിഷയത്തിൽ നിങ്ങളുടെ വിശദീകരണം വളരെ നന്നായി അതൊരു ആവശ്യമായിരുന്നു

  • @hisham_0018
    @hisham_0018 Před rokem +9

    Ingane oru channel thudagiyath nannayi sebin chetta

  • @rj6843
    @rj6843 Před rokem +3

    Income Tax റെയ്ഡ് കൊണ്ട് Income എങ്ങനെ ഉണ്ടാക്കാം...❤😂845K views

  • @ajaysanthosh222
    @ajaysanthosh222 Před rokem +14

    Thank you for explaining this.❤

    • @RASAD7087
      @RASAD7087 Před rokem

      നല്ല വിഷമം ഉണ്ട് മുഖത് കാണിക്കാഞ്ഞിട് ആണ്

    • @ajaysanthosh222
      @ajaysanthosh222 Před rokem

      Hahaha agane aano

    • @RASAD7087
      @RASAD7087 Před rokem +1

      @@ajaysanthosh222 ആ കണ്ണുകളിലേക്കു നോക്കു 😂😂

    • @ajaysanthosh222
      @ajaysanthosh222 Před rokem

      @@RASAD7087 annalum aaa manasu kananam bro…😎

  • @kl57koduvallycalicut58

    സെബിൻ ചേട്ടൻ കോഴിക്കോട് വന്നിരുന്നോ. കാണാൻ പറ്റിയില്ല. ഇനി വരുമ്പോൾ അറിയിക്കുമോ

  • @sajith_vv
    @sajith_vv Před rokem +2

    Ivide school il ippozhum pai um theettayum okke padippikkane time ullu. Ith polulla life il aavashyamulla onnum padippikkan iniyum aarkkum samaym aayittilla.

  • @AMJAD_.
    @AMJAD_. Před rokem +6

    ഇനി ഈ channel വലിയ channel ആയാൽ പറയാലോ 648 മത്തെ sub ഞാൻ ആണെന്ന് 😁😹

  • @abymoolayl4832
    @abymoolayl4832 Před rokem +3

    Very Very useful........keep going 👏

  • @Arshad_97
    @Arshad_97 Před rokem +10

    Gold business cheyyunna teams nte veetil month il 2-3 times raid indavum nalla rasam aan endekilum kaanethe poyit indekil avar kand pidich tharum 😅😅

  • @bijuvettiyar9282
    @bijuvettiyar9282 Před rokem

    ഒരുപാട് ഇഷ്ട്ടം എല്ലാവരും 🥰❤️❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @malluchennai6985
    @malluchennai6985 Před rokem +5

    Useful video Brother ❤❤❤

  • @muhammadnisarpaarimuhammad2604

    Tax . driving mathram poraa judiciary athum kude venum schoolukalil padippikkan yennaley varum thalamurakku jivikkan pattu

  • @graisammaantony7762
    @graisammaantony7762 Před rokem +1

    Promotion and CZcams income account vazhi alle pinne ethe income aane accountable allathathe

  • @michumohson698
    @michumohson698 Před rokem

    Keep going be supporting you 👍💪❤❤❤❤❤❤

  • @jithinraj9863
    @jithinraj9863 Před rokem +6

    അടിപൊളി vibe family videos
    ഇനിയും വേണം

  • @ajithkarthika3317
    @ajithkarthika3317 Před rokem

    ബിസിനസ്‌ ആണെങ്കിലും , യൂട്യൂബ് ചാനൽ ഉള്ളവരാണെങ്കിലും വരവും , ചിലവും റെക്കോർഡിക്കൽ ആയി നടത്തുക.... അതല്ല വെട്ടിപ്പ് നടത്തുന്നവർക്ക് അതിനനുസരിച്ചുള്ള രീതിയിൽ return തയ്യാറാക്കാം.... പിടി വീണാൽ കനത്ത പിഴ ചുമത്തും.... ഇതിൽ ഏത് വേണമെന്ന് അവരവർക്ക് തീരുമാനിക്കാം.....

  • @vysakhasokan5225
    @vysakhasokan5225 Před rokem +1

    Aysheri...raid vitt kasaki..😛
    Btw nice video

  • @fibinfilal9274
    @fibinfilal9274 Před rokem +13

    IT department best promotion strategy 😂

  • @AbiCherukallayi
    @AbiCherukallayi Před rokem

    Youtubil tax raid explain cheithath 🥰❤️ necessary ✌️

  • @giginmathew1
    @giginmathew1 Před rokem

    ചേട്ടന് ഒരു suprise കൊടുക്കാനാണ് income tax കാർ വന്നത് വൈകാതെ suprise കൊടുക്കാൻ ED വരും

  • @ChristianFaithLife
    @ChristianFaithLife Před rokem +2

    God bless you ❤ God is good all the time

  • @meenakrishnan9844
    @meenakrishnan9844 Před rokem +19

    Ca final padikuna enodo bala😮
    DT-Direct tax (Income Tax)❤️

  • @mallusguider
    @mallusguider Před rokem +1

    kollamm broo

  • @roshniannvarghese3758

    Informative…. Thanks ✌️

  • @Godfather7215
    @Godfather7215 Před rokem +1

    Trip poya video venam.

  • @EAGLE_FUNDA
    @EAGLE_FUNDA Před rokem +1

    10:23 101% yogikunn money management,tax, traffic rules, ithonnum ariyathe kure theoryym derivationum okke padichitt ayinte pakuthi polum jeevithathill upayogikilla

  • @thomasjosejosephjose7036

    Prepare accounts, depreciation and expenses should be deducted.

  • @mohammednaufanbusiness

    💕💕💕

  • @dileeshkanholi7868
    @dileeshkanholi7868 Před rokem +26

    Well explained ❤

  • @deyonsijo5165
    @deyonsijo5165 Před rokem +11

    Ijhathi surprise by income tax😂😂🎉

  • @prayagk3375
    @prayagk3375 Před rokem +1

    Angana aaanel mr beast neokke vellethil ariyeendi varum oro day yum oro vandivachan pottikkumne

  • @kiran.m47
    @kiran.m47 Před rokem +6

    💙💙

  • @rekhas1210
    @rekhas1210 Před rokem

    Ethu atra Einstein mathematics onnum alla income and expenditure reconcilled cheyyanam. Tax kodukkanam. Fine koduthu cheyyam

    • @truthhurts5564
      @truthhurts5564 Před rokem +1

      Avar just onn explain cheyyunnu. Thanik kanandenki cutt pokko

  • @welltoss2437
    @welltoss2437 Před rokem

    Halo ചേട്ടൻ ഞങ്ങളെ pole യുള്ളവരെ സഹായിക്കണം വീട് പോലും ella😢

  • @beleiveme2350
    @beleiveme2350 Před rokem +2

    Go to uae no income tax 🤝

  • @cagokulkm2065
    @cagokulkm2065 Před rokem

    All the bst 🎉

  • @Marshal167
    @Marshal167 Před rokem +3

    Daily vlog ittaall santhosham ❤❤❤

  • @SreejithGangadharan
    @SreejithGangadharan Před rokem

    CZcamsrs oru kariyam arinju irikkuva kittunna panam/cash ellam eduth chelavakkathe kittunna income anusarich tax pay cheyyanulla maturity undakanm.