Bramayugam വും Aadujeevitham വും മത്സരം വിജയിക്കുന്നത് Mammootty യോ Prithviraj ജോ ? | FilmiPlus |

Sdílet
Vložit
  • čas přidán 2. 07. 2024
  • Bramayugam വും Aadujeevitham വും മത്സരം വിജയിക്കുന്നത് Mammootty യോ Prithviraj ജോ ? | FilmiPlus |
    #mammootty #prithviraj
    If you enjoyed this video, please like and subscribe to our channel for more insightful discussions on Malayalam cinema. Share your thoughts in the comments below
    Subscribe for Exclusive Contents bit.ly/3pnyujn .Thank you for your support.
    ▬ SOCIAL MEDIA ▬
    👉 Follow us on [Facebook]( / filmipluslive ) for more updates and exclusive content!
    👉 Subscribe to our [CZcams Channel]( / @filmiplus ) for regular video updates!
    👉 Connect with us on [Instagram]( / filmi.plus ) for behind-the-scenes looks and additional content!
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    •Please send business inquiries to: hi@filmiplus.com
    || ANTI PIRACY WARNING ||
    ©This content is copyrighted to Filmi Plus
    Any unauthorized reproduction, redistribution or reupload is strictly prohibited.
    Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 28

  • @thetruth5030
    @thetruth5030 Před měsícem +11

    നജീബാകാൻ ജയസൂര്യ, ടോവിനോ, കുഞ്ചാക്കോ പോലുള്ളവർക്കും കഴിയും. പക്ഷെ ഭ്രമയുഗത്തിലെ ചാത്തനാവാൻ മമ്മുട്ടിയോളം ആരും വരില്ല.

  • @babuv2977
    @babuv2977 Před měsícem +11

    പിന്നെ ഒരു കാര്യം, ദേശീയ അവാർഡ് എന്തായാലും മമ്മൂട്ടിയ്ക്ക് കൊടുക്കില്ല. തീർച്ച.!

  • @RahmanRpRp
    @RahmanRpRp Před měsícem +6

    Bhramayugam.... amazing performance 👍👍👍👍👍❤❤❤Mammootty❤❤❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Před měsícem +6

    മമ്മൂക്ക only 🥰🥰🥰 പൃഥ്വിയുടെ ദുഃഖ കഥാപാത്രം ജയസൂര്യ പൊളിക്കും പക്ഷെ കൊടുമണ് പോറ്റി 🥰🥰🥰💪🏻💪🏻💪🏻💪🏻

  • @prasanthr6546
    @prasanthr6546 Před měsícem +6

    Aadujeevitham is fancydress
    Brahmayugam is characterisation with brilliance... 🎉

    • @georgeking315
      @georgeking315 Před měsícem

      Currently Malayalam film industry's Superstar's Ranking
      No.1 Prithviraj Sukumaran
      No.2 Mohanlal
      No.3 Mammootty
      ☆GAN beat Mammokka's career best collection (Bheeshma)
      And
      ☆GAN beat Laletan's career's third best (Neru) worldwide collection.
      ☆Also, Aadujeevitham TheGoatLife which was predicted to be a Flop and even degraded as a slow award padam collected 158+cr Worldwide.
      ☆Prithviraj Sukumaran has generated a Box-office Collection of about 250cr+ in just 84 days in 2024.
      ☆[Back in 2015-16 too with just 5 films, ENM, AAA, Anarkali, Paavada and Darvinte Parinamam, Prithviraj generated 200cr+ in less than 200 days]
      ☆Prithviraj has the highest satellite rights value, OTT rights value, dubbing rights value, theater distribution rights value and remake rights value among all Malayalam Superstars.
      ☆That puts SuperStar Prithviraj's Brand name as the top in terms of generating business amids online hate and degrading [particularly by the religious and political party biased people, male chauvinists and other actor fans].
      ☆Prithviraj has 3 film of his in top 10 worldwide grossing Malayalam Films:
      -Aadujeevitham The Goat Life (3rd highest)
      -Lucifer (as Director) (was 2nd highest, currently 7th)
      -Guruvayur Ambala Nadayil (8th highest)
      ☆Malayalam's top 2 worldwide opening week collection are in Prithviraj's names with Aadujeevitham The Goat Life (43.85cr+) and Guruvayur Ambala Nadayil (27.10cr+)
      ☆Malayalam's top opening day record is for Aadujeevitham The Goat Life (7.45cr+) and Guruvayur Ambala Nadayil is the 4th highest with 3.80cr+.
      Undoubtedly the biggest Brand from Malayalam Cinema 'currently' is Superstar Prithviraj Sukumaran.
      And Above all of them, the actual Superstar of Malayalam Cinema is 'Content, Good PR work and word of Mouth by public'.
      😇👍

  • @shajikattanath1507
    @shajikattanath1507 Před měsícem +4

    അഭിനയതിനാണ് അവാർഡ് എങ്കിൽ അത് മമ്മൂട്ടി തന്നെ 😍🥰💪🏻.... ഫാൻസി ഡ്രസ്സിനാണ് അവാർഡ് എങ്കിൽ അത് വേറെ ആർക്കും കൊടുക്കാം

  • @saleemkhankv4884
    @saleemkhankv4884 Před měsícem +2

    The great actor Mammootty sir ❤❤❤❤❤❤

  • @babuv2977
    @babuv2977 Před měsícem +7

    എന്തിനാ സാറേ, പ്രിഥ്വീരാജിന് അവാർഡ് കൊടുക്കണം എന്ന് നേരിട്ടങ്ങ് പറഞ്ഞാൽപ്പോരെ? അതിനു് ചന്ദനം ചാരുന്നത് പോലെ, മമ്മൂട്ടിയെ ചാരണോ?

  • @user-mk9og8uh2x
    @user-mk9og8uh2x Před měsícem +2

    വാക്കുകൊണ്ട് പുകഴ്‌ത്തി തളരുന്നതിലും നല്ലത് ഉദാഹരണം കൊണ്ട് അവസാനിപ്പിക്കാം ഇപ്പോ ളം വരുമോ ഉപ്പിലിട്ടത് ഭ്രമയുഗം തന്നെ മുന്നിൽ ജീവിക്കാനും കഴിയും ജനിക്കാനും കഴിയും ആർക്ക് നമ്മുടെ സ്വന്തം മമ്മുക്ക🎉🎉🎉

  • @babuv2977
    @babuv2977 Před měsícem +3

    അത് യൂസഫ് അലി കേച്ചേരി എന്ന കവിയല്ലേ?

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Před měsícem +1

    ഭ്രമയുഗത്തിലെ കൊടുമൺപോറ്റിയെ അവതരിപ്പിക്കാൻ മമ്മൂട്ടിയോളം പോന്ന ഒരുനടൻ ഇന്ത്യയിൽ ഇല്ല അത്രക്കും ഗംഭീരമാണ് കൊടുമൺപോറ്റി എന്ന ചാത്തൻ

  • @thetruth9584
    @thetruth9584 Před měsícem +10

    മമ്മൂട്ടിയുടെ മുമ്പിൽ എന്ത് പ്രിത്വ രാജ് ഭ്രമ യുഗം എന്ന ചിത്രത്തിലെ നവരസങ്ങിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി എവിടെ... ആടുജീവിതത്തിലെ ഒരേ ഭാവം അഭിനയിച്ച പ്രിത്വ രാജ് എവിടെ...🤣

  • @user-jb9kd1ul3z
    @user-jb9kd1ul3z Před měsícem

    ജനങ്ങളുടെ അവാർഡ് ആണ് വലുത്. ഉദാഹരണം നസീർ

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf Před 29 dny

    ശരി ആലോചിക്കാം😂

  • @uthamanm2196
    @uthamanm2196 Před měsícem

    അവാർഡ് അർഹതയുള്ളവർ നേടട്ടെ അതിന് നടന്മാരെ ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. അന്തസ്സോടെ പ്രതികരിക്കാൻ പഠിക്കണം. അന്തസ്സ്!!!

  • @manilalkk9789
    @manilalkk9789 Před měsícem

    ആലോചിച്ചു ഒരു വഴിക്കാകും

  • @ravikumarviswanathan8204
    @ravikumarviswanathan8204 Před měsícem

    ആടുജീവിതം 2023 സെൻസർ ചെയ്ത പടമാണ്. ബ്രമയുഗം 2024 സെൻസർ ചെയ്ത പടമാണ്. വെറുതെ നിങ്ങൾ എന്തൊക്കെ വിഡ്ഢിത്തമാണ് പറയുന്നത്.

  • @user-jl7oh9bj9c
    @user-jl7oh9bj9c Před měsícem

    മമ്മൂട്ടി ഹിന്ദുമതതിൽ ജനിച്ചിരുന്നേങ്കിൽ...acting king in 🇮🇳.
    ബചനേ.. കോണ്ട് ..കയിയുമോ🤭😁😁

  • @rameshrairoth2518
    @rameshrairoth2518 Před měsícem +1

    Prithy 👍❤️

  • @anjuanju2612
    @anjuanju2612 Před měsícem

    പൃഥ്വിരാജ് ചെയ്ത ആടുജീവിതം ഫഗത് ഫാസിൽ നന്നായി ചെയ്യും. ഭ്രമയുഗം മനോജ്‌ കെ ജയനും സിദ്ധിഖ്നും ചെയ്യാൻ കഴിയും

  • @shajipa2075
    @shajipa2075 Před 26 dny

    മമ്മൂക്ക തന്നെ ആയിരിക്കും മുന്നിൽ പക്ഷേ അവാർഡിന്റെ കാര്യത്തിൽ പിന്നാക്കം പോകും അവാർഡ് കൊടുക്കാറില്ല പിന്നെ ആർക്ക് കൊടുത്താലും മമ്മൂട്ടിക്കാക്ക് ഒരു വിഷമം ഉണ്ടാവില്ല മമ്മി മമ്മൂട്ടിക്കാട് ഏറ്റവും വലിയ അവാർഡ് ഓഡിയൻസ്