‘ആടുമായി ലൈംഗികബന്ധത്തിന് എന്റെ നജീബിനെ കിട്ടില്ല’​| Blessy | Nere Chovve | Aadujeevitham

Sdílet
Vložit
  • čas přidán 31. 03. 2024
  • #Nerechovve #blessy #aadujeevitham #prithviraj #malayalamnewslive
    #manoramanewslive
    Blessy Interview Manoramanews | Nere Chovve | Aadujeevitham | Prithviraj Sukumaran | Najeeb
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,2K

  • @vipinrajan6291
    @vipinrajan6291 Před 2 měsíci +814

    ഇത്രയും മഹത്തായ ഒരു സിനിമയെടുത്ത സംവിധായകനോട് ഇങ്ങനെയുള്ള അനാവശ്യ ചോദ്യങ്ങൾ മാത്രം ചോദിക്കുന്നത് എന്തു സങ്കടമുള്ള കാര്യമാണ്😢

    • @vava19172
      @vava19172 Před 2 měsíci +16

      അതാണ് മഞ്ഞരമ

    • @girishv.s4884
      @girishv.s4884 Před 2 měsíci +13

      Johny lookas once more proving that he is only a very low level mediator.
      Today I saw these movie ( in DUBAI) . From starting till end we cannot exhaust. It is wonderful movie. An Oscar award eligibility has to these movie. Still these stupid mediator again again repeating that question. In his every interview, we can see these type mentality.
      He ever dragging interview to a negative impact.
      Mr. Johny Looka, you come here and do job many years. Then you do not ask such ugly question.
      By these movie , Blessy proving , he is a world level Director.
      From
      Girish D.U.B.A.I

    • @Achooos
      @Achooos Před měsícem +12

      ഒരു മഞ്ഞപത്രക്കാരൻ്റെ ലെവലിലേക്ക് ഇങ്ങനെ തരം താഴാൻ പാടില്ല ജോണിസർ വളരെ അരോചകമായ ആവർത്തന വിരസതയുള്ള ചോദ്യങ്ങൾ കഷ്ടം!

    • @VigneshKrishnanVK
      @VigneshKrishnanVK Před měsícem +4

      Try to appreciate his work🙌🏻rather than criticising

    • @MrRk1962
      @MrRk1962 Před měsícem

      Johny Lukose you are an ugly and brutal kind of an interviewer to ask such nasty questions! Shame on you for such a pimpy caption which shows that you are still under the impression that Malayali diaspora are a sex starving lot that you can sell anything that is sex; even that word itself. Blessy is a world class Film maker and we are proud of him!

  • @Kingabdulmanaf
    @Kingabdulmanaf Před 2 měsíci +431

    ബ്ലെസി എത്രത്തോളം ദീർഘവീക്ഷണം ഉള്ള വ്യക്തിയാണ്👍

  • @sheejas3100
    @sheejas3100 Před 2 měsíci +511

    ബ്ലസിയുടെ ക്ഷമയെസമ്മതിക്കണം
    പുള്ളിക്കാരൻ്റെചോദൃംവല്ലാതെഓവർആയി

    • @girishv.s4884
      @girishv.s4884 Před 2 měsíci +9

      Johny Looka once more proving, that he is very low level mediator...
      Today I saw these movie ( in DUBAI)
      It is a world class movie.
      Now Blessy became a world level Director.
      From
      Girish D.U.B.A.I

    • @nallakoyakoya9338
      @nallakoyakoya9338 Před měsícem

    • @Sxhxixnxe
      @Sxhxixnxe Před měsícem

      Alla engilum iyalude mattedathe oru chodhiyem ondu ,Ivan ekke enthu anchoring ano cheyunne

  • @Rahiscute
    @Rahiscute Před 2 měsíci +216

    എനിക്ക് ഈ ചോദ്യങ്ങൾ ഒകെ കേട്ടപ്പോൾ ബ്ലെസ്സി ഇറങ്ങി പോവണം എന്നാണ് തോന്നിയത്... അങ്ങനെ ചെയ്യാത്തത് അദ്ദേഹത്തിന്റെ വ്യക്തിത്വം... ഇത്രയും നല്ലൊരു സിനിമ അദ്ദേഹം മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും ലോക സിനിമയും നൽകിയിട്ടും ഇത്തരം അനാവശ്യ ബാലിശമായ വിവാദങ്ങൾക്കു മറുപടി പറയേണ്ടി വരുന്നത് അങ്ങേയറ്റം ഖേദകരമാണ്... 16 വർഷത്തെ കഷ്ടപ്പാടിനും സമർപ്പണത്തിനും ശേഷം നേടിയെടുത്ത വിജയത്തിന്റെ നിമിഷത്തിൽ നിൽക്കുന്ന അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടാണ് ഇത്... ഈ സിനിമയും അദ്ദേഹവും ലോകത്തിന്റെ നെറുകയിൽ എത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം ❤

    • @girishv.s4884
      @girishv.s4884 Před 2 měsíci +8

      Johny Looka once more proving that he is a very low level mediator.
      This is a world class movie. Still Johnny looka , what a stupid question repeating to such great director. Manorama throw away these low level mediator
      In his every interview we can see such stupid and vulgar question repeating to gust.
      From
      Girish D.U.B.A.I

    • @archanaa8488
      @archanaa8488 Před měsícem +5

      Angane alla...ithinu vere oru dimension und...ee interviewiloode oruppaadu perude manasilulla smshayangalkk utharam kittum....ithil clear cut aayitt ellam adheham paranjittund

    • @gunterfernandes4171
      @gunterfernandes4171 Před měsícem

      On poda interview nalthan

    • @smithahariharan6918
      @smithahariharan6918 Před měsícem

      @@girishv.s4884ayaalkkippozhum aa pazhaya maanjharama weekly-yude standard-e ulloo..Athilninnum ayaal valarnnittilla.Ini valatumennum pratherkshikkaanillallo….too late😏

    • @rajeevjacob532
      @rajeevjacob532 Před měsícem +1

      അതിന് ഉത്തരം പറയാൻ ആണ് പൊട്ട ബ്ലെസ്സി വന്നു ഇരിക്കുന്നത്...വല്ലാത്ത ചൊറിച്ചിൽ ആണല്ലോ

  • @RaviShankar-oh4is
    @RaviShankar-oh4is Před 2 měsíci +214

    ബ്ലസി ചേട്ടൻ വിഷമിക്കരുത് ഞങ്ങളെല്ലാം ചേട്ടന്റെ കുടെയുണ്ട് ❤❤❤❤

  • @hashimmuhammed1989
    @hashimmuhammed1989 Před 2 měsíci +296

    പുതിയ വിവാദം ഉണ്ടാക്കിയത് ബെന്യാമിൻ മാത്രമാണ്.. ഷൂട്ട്‌ ചെയ്തു പിന്നെ സെൻസർ കട്ട്‌ ചെയ്തു എന്നൊക്കെ പറഞ്ഞത് അയാളാണ്.. ബ്ലെസ്സി സത്യം പറഞ്ഞു..

    • @FathimaFathima-yq2dp
      @FathimaFathima-yq2dp Před měsícem +8

      Yes

    • @ThasneemSiddique
      @ThasneemSiddique Před měsícem +12

      Yes. Athinu benyaamin krtyamaaya marupadi parayendathund. Allenkil ayaaloru onnantharam nunayan aanenn karuthendi varum.

    • @THILUZVLOG
      @THILUZVLOG Před měsícem +11

      പച്ചയ്യായ ആ മനുഷ്യനെ നജീബിക്കയെ ആണല്ലോ ഇത് ബാധിക്കുന്നത് കഷ്ടം തന്നെ ആ മനുഷ്യന് ഇത് സഹിക്കാതെ എന്തെങ്കിലും സംഭവിച്ചാൽ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോ. ലൈംഗികം ഏറ്റെടുക്കാനാണ് എല്ലാർക്കും തിടുക്കം. ബന്യാമിന് ഈ നടക്കാത്ത കാര്യം പറയണ്ട കാര്യമുണ്ടോ

    • @suhararaza5528
      @suhararaza5528 Před měsícem +4

      നജീബ് എന്ന് പറയുന്ന വ്യക്തി ഇത്രയും കഷ്ടതകൾ സഹിച്ച തള്ളി നീക്കിയ ദിനങ്ങൾ സിനിമയാക്കി കോടികൾ വരുമ്പോൾ യഥാർത്ഥ ജീവിതം പോലും നഷ്ട്ടപെട്ട നജീബിനും എന്തെങ്കിലും സഹായം cheyyenne😜 പാവം ആ മനുഷ്യനെ കാണുമ്പോൾ കണ്ണ് നിറയുനമെയും ഒരു പാവം തോന്നുന്നു

    • @lillyvarghese7403
      @lillyvarghese7403 Před měsícem

      No hippo ji​@@THILUZVLOG

  • @-krvdclt
    @-krvdclt Před 2 měsíci +464

    ആടുമായി ലൈംഗിക ബന്ധത്തിന് എന്റെ നജീബിന്റെ കിട്ടില്ല 🔥ബ്ലെസ്സി ❤

    • @rashidaanas3948
      @rashidaanas3948 Před měsícem +52

      അദ്ദേഹത്തിന്റെ മനസിലെ നജീബും യഥാർത്ഥ നജീബും ആത്മഭിമാനം ഉള്ളവരാണ്

    • @TTthetruth
      @TTthetruth Před měsícem +4

      അങ്ങനെ അല്ലല്ലോ പുറത്തു വാർത്ത അടുമായി ചെയ്തു എന്ന് പറയുന്ന കാര്യം ഷൂട്ട്‌ ചെയ്തു ആ സീൻ സിനിമയിൽ ഉൾപെടുത്തിയാൽ ചിത്രത്തിന് A സർട്ടിഫിക്കേറ്റ് ആണ് ലഭിക്കുക അതുകൊണ്ട് ഒഴിവാക്കി എന്നാണല്ലോ

    • @user-rq4nb4wr8k
      @user-rq4nb4wr8k Před měsícem

      ​@@TTthetruthഇന്റർവ്യൂ ഫുൾ കാണു സഹോദര

    • @sebastianap2797
      @sebastianap2797 Před měsícem

      ❤❤. ​@@TTthetruth

    • @ANNASFAMILYCORNER
      @ANNASFAMILYCORNER Před měsícem

      ​@@TTthetruth അതിനുള്ള മറുപടി ബ്ലെസ്സി കൃത്യമായി പറയുന്നുണ്ടല്ലോ

  • @mabasheer7869
    @mabasheer7869 Před 2 měsíci +225

    നല്ല വിനയമുളള മനുഷൃനാണ് Blesy

  • @sreekanthshaji2442
    @sreekanthshaji2442 Před 2 měsíci +159

    ഇദ്ദേഹത്തെ പോലെ ഒരു GOAT ലെവൽ സംവിധായകനെ കയ്യിൽ കിട്ടിയിട്ടും ലൂക്കാച്ചന് ചോദിക്കാൻ ഇത്‌ മാത്രമേ ഉള്ളോ?!. അദ്ദേഹം മറുപടി കൊടുത്തതിനു ശേഷവും വീണ്ടും വീണ്ടും കുത്തി ചോദിക്കുന്നത് മാന്യത ഇല്ലാത്ത പ്രവർത്തിയായി മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ....
    🙏🏻

    • @alfinpf
      @alfinpf Před měsícem +1

      very true !

    • @MaheshRamadas
      @MaheshRamadas Před měsícem

      അങ്ങനെ ചോദിച്ചില്ലേൽ ലൂക്കോച്ചന് ശമ്പളം കിട്ടില്ലായിരിക്കും. ഗതികേട്.

  • @darksoulcreapy
    @darksoulcreapy Před 2 měsíci +277

    ജോണിക്കിപ്പോ ആടുമായുള്ള ബന്ധം കണ്ടേ മതിയാകൂ എന്ന മട്ടിലുള്ള ചോദ്യങ്ങൾ 😒 ഉളുപ്പുണ്ടോ ചങ്ങായി

    • @sheelanandini5046
      @sheelanandini5046 Před 2 měsíci +25

      No johny was giving maximun space to Blessy to clear out the scandals

    • @TranSpeciesTiger
      @TranSpeciesTiger Před 2 měsíci +5

      Telegram ചാനൽ ഉണ്ട്, അതിൽ കിട്ടും, സിനിമയിൽ വേണം എന്നില്ല😏

    • @mansoorsalim3745
      @mansoorsalim3745 Před 2 měsíci +7

      No bro pulli chothikkunna oro chodhyavum janagalude chodhyam anu

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 Před měsícem

      Athe repeatedly asking😮

    • @malayaliworld8984
      @malayaliworld8984 Před měsícem

      Ath thanik vivramillatjathu kond thonunathanu

  • @tpvinodtpv
    @tpvinodtpv Před 2 měsíci +153

    സംവിധാനം ചെയ്ത എല്ലാം സിനിമകളും വൻ വിജയമാക്കിയ അപൂർവങ്ങളിൽ ഒരാൾ 👌.. നോവലിൽ എഴുതിയതിൽ... മനുഷ്യൻ ചെയ്യാൻ പാടില്ലാത്ത കാര്യം ബുദ്ധിപൂർവം ഒഴിവാക്കിയതിൽ നിന്ന് തന്നെ അദ്ദേഹം സമൂഹത്തിനു കൊടുക്കുന്ന സന്ദേശം വളരെ വലുത്...

    • @jenharjennu2258
      @jenharjennu2258 Před 2 měsíci +4

      പളുങ്ക്, കളിമണ്ണ് സിനിമ എന്നാ നിലക്ക് അത്ര പോരാ

    • @fayyuh_nooraah
      @fayyuh_nooraah Před měsícem +2

      Nolan of mollywood👉blessy🤍

  • @ukpradeesh
    @ukpradeesh Před 2 měsíci +108

    ഒരു അനാവിശ്യ ചോദ്യത്തിന് മാന്യമായി മറുപടി പറഞ്ഞിട്ടും വീണ്ടും വീണ്ടും അതേ ചോദ്യം ചോദിച്ച് ബ്ലെസിയെ വെറുപ്പിക്കുന്ന അവതാരകന്റെ തൊലിക്കട്ടി 😢

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před 2 měsíci +160

    ആട് മായി ബന്ധപ്പെടുന്ന സീനുണ്ടായിരുന്നങ്കിൽ..., നെജീബ് എന്ന മനുഷ്യന്ന് ഒരു വിലയുമുണ്ടാകുമായിരുന്നില്ല, നെജീബിൻ്റെ കഷ്ടാപാടിന്ന് ഒരു വിലയുമുണ്ടായിരുന്നില്ല

    • @cuttingman007
      @cuttingman007 Před 2 měsíci +5

      Kerala sahithya puraskaram kittiyathu anu aa novalinu😂

    • @letsdoit-jw2uy
      @letsdoit-jw2uy Před 2 měsíci +5

      ​@@cuttingman007 but benyamin aa scene shoot cheythennu paranju 😂. director angne scene eduthitillan open aayi paranju . Benyamin kallam paranju novel marketing 😂 kashtam

    • @abdulrahmanedappully7427
      @abdulrahmanedappully7427 Před 2 měsíci +4

      @@cuttingman007 നോവല് വായിക്കുമ്പോൾ അതങ്ങ് വായിച്ച് പോകും, പക്ഷേ സിനിമ അങ്ങനെയല്ലല്ലോ?, നോവലിന്ന് ഇത്ര കാലമായിട്ടും പ്രശ്നങ്ങളോന്നും ഉണ്ടായിരുന്നില്ലല്ലോ

    • @abdulrahmanedappully7427
      @abdulrahmanedappully7427 Před 2 měsíci

      @@cuttingman007 നോവലിന്ന് കിട്ടും, ഇത്ര കാലം ഒരു പ്രശ്നങ്ങളും ആർക്കും തോന്നിയിരുന്നില്ലല്ലോ

  • @vazhipokka
    @vazhipokka Před 2 měsíci +295

    സിനിമ ഇറങ്ങി പ്രേക്ഷകർ അത് സ്വീകരിച്ചു എന്ന് കണ്ടപ്പോൾ തുടങ്ങിയ അനാവശ്യ വിവാദങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത് കഥകൾ എപ്പോഴും നുണകൾ ആണ് പക്ഷേ അതിൽ സത്യത്തിന്റെ ഒരു മേമ്പൊടി ഉണ്ടെങ്കിലേ പ്രേക്ഷകമനസ്സിൽ അതിന് സ്ഥാനം ഉണ്ടാവുകയുള്ളൂ..

  • @sudharaj8100
    @sudharaj8100 Před 2 měsíci +366

    എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന മലയാളികൾ ലോകോത്തര range ലേക്കുള്ള ഈ സൂപ്പർ ഫിലിമിനെ എന്തിനിങ്ങനെ കൊല്ലകുല ചെയ്യുന്നേ

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf Před 2 měsíci +5

      അതെ... ലൈംഗിക ദാരിദ്ര്യം... അല്ലാതെ എന്ത്

    • @sibymariam6365
      @sibymariam6365 Před 2 měsíci +1

    • @sammathew81
      @sammathew81 Před měsícem +1

      They could not get the org.. they got while reading the book. Hence frustrated

    • @jollykjerrys
      @jollykjerrys Před měsícem

      നെഗറ്റീവ് ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന ആൾ... 😡

    • @user-fm1ln5hz7b
      @user-fm1ln5hz7b Před měsícem +1

      Johnny ku kooduthlum aryiyendathu😜

  • @vvstarmediapro
    @vvstarmediapro Před 2 měsíci +384

    ക്രിസ്ത്യാനിയായ ബ്ലെസ്സി ഹിന്ദുവായ പ്രിത്വി രാജിനെ വച്ച് മുസ്ലിം ആയ നജീബി(അഥവാ ശുകൂർ ക്ക )ൻ്റെ ജീവിതം സിനിമ ആക്കിയപ്പോൾ ഇവിടെ എല്ലാവരും ഒന്നാണെന്ന് തെളിയിക്കുന്നു.❤❤

    • @Anil-gp4ge
      @Anil-gp4ge Před 2 měsíci +32

      കമ്യൂണിസത്തിനും കാട്ടറബിക്കും ഇടയിൽ ആട് മേയ്ക്കാൻ വിധിക്കപ്പെട്ട സാധാരണ മലയാളി.

    • @GiggleMug-
      @GiggleMug- Před 2 měsíci +42

      തുടങ്ങി മതസൗഹാർദ്ദം ഉണ്ടാക്കൽ. അലി മൗല മ്യൂസിക് ഇടട്ടെ.
      എല്ലാരും മനുഷ്യന്മാർ ആടോ..

    • @anwarpalliyalil2193
      @anwarpalliyalil2193 Před 2 měsíci

      @@Anil-gp4ge ivde modhiyude keezhil indian aadu jeevitham nayikunnu..

    • @user-il9kk6rq7s
      @user-il9kk6rq7s Před 2 měsíci

      മുസ്ലികളെ താറാടിക്കാൻ

    • @anwarpalliyalil2193
      @anwarpalliyalil2193 Před 2 měsíci +2

      @@GiggleMug- enthe,,, thanik matha suhrathavum manushya sauhrathavum onnum patille?

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 2 měsíci +103

    ബ്ളെസി സത്യസന്ധതയുടെ പര്യായം ❤️💙❤️

  • @sahilsiraj9158
    @sahilsiraj9158 Před 2 měsíci +184

    ജോൺ ലുകാസിനോട് ഉള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ട ഇന്റർവ്യൂ 🙌🏻

    • @girishv.s4884
      @girishv.s4884 Před 2 měsíci +12

      In his every interview we can see such a stupid and vulgar question.
      Johny looka once more proving that he nothing eligibility to become a good mediator.
      From
      Girish D.U.B.A.I

    • @sureshbm7821
      @sureshbm7821 Před měsícem +2

      ഇങ്ങേർ ഒരിക്ക 17:29 ൽ കൂടി രാജുവിനെ അഭിമുകി കാരിച്ചാൽ തീർന്നോളും 😜

    • @sahilsiraj9158
      @sahilsiraj9158 Před měsícem

      @@girishv.s4884 brittas 2.0🥵

    • @erenjaeger3132
      @erenjaeger3132 Před měsícem

      @@girishv.s4884 chetta chettan dubaiyil ninu aanu ennu arriyanda avshyam illa ivide
      nani

  • @anvarshahudeen8854
    @anvarshahudeen8854 Před 2 měsíci +51

    സർ പറഞ്ഞത് വളരെ ശരി ആണ് ഇനി ഒരാൾക്കും മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല. എനിക്കും ഫേസ്ബുക് ഉണ്ട് നോക്കാറില്ല

  • @fazilbkp
    @fazilbkp Před 2 měsíci +41

    ബ്ലെസി സർ താങ്കളുടെ ജീവിതത്തിലെ ഒരു സുപ്രധാന കാലഘട്ടം ഈ ചിത്രത്തിന് വേണ്ടി മാറ്റി വെച്ചതാണ്..ആരോടും മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല .താങ്കളുടെ സമർപ്പണം സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് മനസ്സിലാവും .Huge respect for you ❤❤

  • @lijomathew5003
    @lijomathew5003 Před 2 měsíci +70

    You are great director Mr. Blessy...Aadujeevitham is your career best world class work. Appreciated... Congrats👏

  • @praseedkumar2484
    @praseedkumar2484 Před 2 měsíci +47

    എനിക്ക് ബ്ലെസി ചേട്ടനെ അറിയാം. So humble. Sincere, dedicated. ഷൂട്ട്‌ തുടങ്ങിയപ്പോൾ കോവിഡ് period. അദ്ദേഹത്തിന്റെ ആ വിനയം, കലയോടുള്ള അർപ്പണ ശ്രമവും ആണ് Goat life.

  • @shabeerbasheer5182
    @shabeerbasheer5182 Před 2 měsíci +188

    ഇത്രയും ക്രൂരനായ ഒരുഅവതാരകനെഞാൻ കണ്ടിട്ടില്ല;ബ്ലെസ്സി പറയുന്നു,ഇത്രയും വലിയ വിജയമുണ്ടായിട്ടും ഞാൻ അറിയാത്ത ഒരു വിവാദം വിശദീകരിക്കേണ്ടവേദന,വീണ്ടും ആ വ്രണത്തിൽ ചവിട്ടുന്ന ജോണി താനെന്തൊരു മനുഷ്യനാടോ

    • @sasanthms7519
      @sasanthms7519 Před 2 měsíci

      Johnny ne pole ORU myran vere illa

    • @raneeshkh2984
      @raneeshkh2984 Před měsícem +5

      ശരിയാണ്. അദ്ദേഹം മര്യാദക്ക് തന്നെ പറയുന്നുണ്ട് അദ്ദേഹം മനസ്സിൽ കാണുന്ന നജീബ് ഇന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന്. നല്ല അടിയുടെ കുറവാണ് ഇങ്ങനത്തെ മാധ്യമ പ്രവർത്തകർക്ക്.

    • @rashidaanas3948
      @rashidaanas3948 Před měsícem +1

      അതാണല്ലോ അയാളെ journalist ആക്കിയത്

    • @rameesashanid5487
      @rameesashanid5487 Před měsícem

      ❤❤

  • @beenabenny7354
    @beenabenny7354 Před měsícem +41

    മനുഷ്യനെ മൃഗത്തിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഏകവും പ്രത്യേകവുമായ കാര്യം മനുഷ്യൻ്റെ മനസ്സാണ്. തലയ്ക്കു വെളിവുള്ള, ഒരു നല്ല സാധാരണ മനുഷ്യന് മൃഗവുമായി ബന്ധം പുലർത്താനുള്ള മനസ്സു വരില്ല. അച്ഛൻ അമ്മ മക്കൾ ബന്ധുക്കൾ എന്നിങ്ങനെ വ്യത്യസ്തരായ ആൾക്കാരുമായി സ്നേഹം ബന്ധം പുലർത്തുന്ന മനുഷ്യന് ഭാര്യയോടു തോന്നുന്ന സ്നേഹം മേൽപ്പറഞ്ഞ കൂട്ടരിൽ ഏതൊരു ആളോടും, ഏതൊരു സാഹചര്യത്തിലാണെങ്കിലും തോന്നില്ല. അങ്ങനെ തോന്നിയാൽ അവൻ മനുഷ്യനാവില്ല. ഈ മനശ്ശാസ്ത്രം അറിയുന്ന സുബോധമുള്ള ഒരു കലാകാരനും അത്തരമൊരു രീതിയിൽ മനുഷ്യ കഥാപാത്രത്തെ അവതരിപ്പിക്കില്ല. അതുകൊണ്ട് ഒരു കലാകാരനും വിശ്വസിക്കാൻ കൊള്ളാത്ത കള്ളം പറയരുത്. ഇനി സാഹചര്യവശാൽ ഭ്രാന്തനായിത്തീർന്ന ഒരുവനെ ജീവിതത്തിലേയ്ക്കു തിരിച്ചു കൊണ്ടു വരാൻ മെഡിക്കൽ help വേണം. നോവലിൽ അതുണ്ടോ? ബ്ലെസ്സി സുബോധമുള്ള ഒരു നല്ല മനുഷ്യനാണെന്ന് അദ്ദേഹത്തിൻ്റെ നജീബ് വെളിപ്പെടുത്തുന്നു Salute him.👍 Blessed Blessy🙏🙏 ബ്ലെസ്സിയുടെ നജീബാണ് യഥാർത്ഥ നജീബ്.

    • @afsinaabdulla4902
      @afsinaabdulla4902 Před měsícem

      Kadhayil chodyamilla boss.

    • @afsinaabdulla4902
      @afsinaabdulla4902 Před měsícem +1

      A story based on true events an novel as well as movie. Real life, novel and film, 3um moonnay kanan shramikkuka.

    • @afsinaabdulla4902
      @afsinaabdulla4902 Před měsícem +3

      Neither novel nor the movie is real shukoor's biography

    • @leelammapanicker3848
      @leelammapanicker3848 Před měsícem

      God may Bless you both, blessy and Najeeb

  • @hashikhashikpk3819
    @hashikhashikpk3819 Před 2 měsíci +220

    ഈ അവതാരകൻ അന്നും ഇന്നും ഒരു പോലെ ആണ് കാണാൻ, ഒരു മാറ്റവുമില്ല 😮

    • @shanfayis4470
      @shanfayis4470 Před 2 měsíci +11

      മുപ്പർ pwoli ആണ്, question okke pakka genuine ആണ് 👍👍

    • @kinanop6vt
      @kinanop6vt Před 2 měsíci

      Chodyangalum oru mataam illa .athe kuthithirupp oola chodyangal😂

    • @abhi3241
      @abhi3241 Před 2 měsíci

      Walter White

    • @kinanop6vt
      @kinanop6vt Před 2 měsíci +20

      ​@@shanfayis4470 Uvva kuthithirupp chodyangal aanu ingerde main😒

    • @vibe1776
      @vibe1776 Před 2 měsíci

      So nalla answer kittunnund....12 years Ingerude interview kanunnunu....
      ​@@kinanop6vt

  • @georgesalphons
    @georgesalphons Před 2 měsíci +217

    ബ്ലെസ്സി നജീബിനോട് നീതി കാണിച്ചു എന്ന് സിനിമ കണ്ടവർക്ക് മനസ്സിലാവും ഒപ്പം പ്രേഷകരോടും, എന്നാൽ ബെന്യാമിൻ അത് ചെയ്തില്ല ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് ഒരാളുടെ ജീവിതം മറയാക്കി എന്ത് തോന്യവാസവും എഴുതി വെച്ചത് അംഗീകരിക്കാൻ പറ്റില്ല.

    • @bonyabraham2011
      @bonyabraham2011 Před 2 měsíci

      😂😂

    • @vaishakk594
      @vaishakk594 Před 2 měsíci +15

      pakshe aa banyaman illegil ee cinema illa, najeeb’nte kadha aa naatil maathram ariyunna oru kadha aayi maariyene.. banyaman ezhuthiyath autobiography alla, oru novel aan.

    • @numanhouse
      @numanhouse Před 2 měsíci +4

      You are 100% right

    • @imaimaginations6130
      @imaimaginations6130 Před 2 měsíci +15

      ഒരാളുടെ അനുഭവം അതേപടി എഴുതി വയ്ക്കാൻ നിങ്ങൾ ആരെങ്കിലും മതി. അനുഭവങ്ങളിൽ ഭാവന ചേർത്ത് എഴുതുമ്പോൾ ആണ് അയാൾ മികച്ച എഴുത്തുകാരൻ ആകുന്നത്. ആടുകളോടൊപ്പം ജീവിച്ചു ആടായി മാറുന്ന ഒരു മാനസികമായ അവസ്ഥയിലേയ്ക്ക് ആണ് ബെന്യാമിൻ കഥ കൊണ്ട് പോയത്. നജീബിനോട് നീതി കാണിക്കേണ്ട ബാധ്യത ബെന്യാമിന് ഇല്ല. ഇത് നജീബിന്റെ മാത്രം കഥ അല്ല. പലയിടത്തും അടിമകൾ ആക്കപ്പെടുന്നവരുടെ കഥയാണ്‌.
      അത് ചിലപ്പോൾ വീട്ടിൽ ഭാര്യയുടെ അടിമ ആയി ജീവിക്കേണ്ടി വരുന്ന നിങ്ങളിൽ ഒരാളുടെ ആടുജീവിതമാകാം.

    • @haneefvaliyakath3244
      @haneefvaliyakath3244 Před 2 měsíci +2

      100%

  • @ahamedkc
    @ahamedkc Před 2 měsíci +57

    എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന, സങ്കടത്തിന്റെ പാരമ്യത്തിൽ മരുഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ആടുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുക എന്ന് ചോദ്യകർത്താവും ബെന്യാമിനും കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

    • @vigiskicthenvlogs
      @vigiskicthenvlogs Před měsícem +4

      ഞാനും ഇത് തന്നെ ആണ് പറയാൻ ഉദ്ദേശിച്ചത് ... ഇത്രയും വിഷമത്തിൽ .പിറക്കാൻപോണകുഞ്ഞിനെം ഭാര്യനെം ഓർത്തു കരയുന്ന ആ മനുഷ്യന് എങ്ങനെ സാധിക്കും എന്നതാണ് . അത് വായിക്കുന്നവർക്കും ചോദിക്കുന്നവർക്കു. ഒരു സാമാന്യ ബോധം ഇല്ലേ

    • @user-vd2ur8jz8r
      @user-vd2ur8jz8r Před měsícem +11

      ഭാര്യ അടുത്തുണ്ടായിട്ട് പോലുംവല്ലപ്പോഴും ആണ് സാധാരണ വീടുകളിൽ പോലും ഇതൊക്കെ നടക്കുന്നത്. എല്ലാ ദിവസവും ഇതൊക്കെ നടക്കുന്നത് കല്യാണം കഴിഞ്ഞ് പുതുമോടിയിൽ മാത്രമാണ്. അത് കഴിഞ്ഞ് ഒരു കൊച്ചും കൂടെആയാൽ പല കാരണങ്ങൾ കൊണ്ട് ഇതിനൊക്കെ priority കുറയും കൊടിയ പീഡനം സഹിക്കുന്ന അവസ്ഥയിൽ ഈ ചിന്തയൊക്കെ ആർക്കു വരാനാ?

    • @girishv.s4884
      @girishv.s4884 Před měsícem +1

      Correct point. Only one ansewr.
      Actually, to Benyamin didn't feel or touch in heart , Najeeb story. So he can add a black shade to novel.
      From,
      Girish D.U.B.A.I

  • @anshuanshuKollam
    @anshuanshuKollam Před 2 měsíci +29

    ഇത്രത്തോളം സൗമ്യനായ സ്നേഹമുള്ള മനുഷ്യൻ വേറെ ഉണ്ടാകില്ല, നേരിട്ട് കണ്ടിട്ടുണ്ട് ഒരു സഹോദരങ്ങളോട് പെരുമാറുന്നതു പോലെയോ , കുട്ടികളാണെങ്കിൽ ഒരു പിതാവിനോട് പെരുമാറുന്നത് പോലെയാണ് ഇദ്ദേഹം പെരുമാറുന്നത്, കാഴ്ച എന്ന സിനിമയ്ക്കു ശേഷം ഇവിടെ കൊല്ലത്ത് വന്നിരുന്നു, ഞാൻ തീരെ ചെറിയ പ്രായം പടം അടിപൊളി ആണെന്ന് പറഞ്ഞപ്പോൾ എൻറെ കവിളിൽ തലോടി, ഇപ്പോഴും മറക്കില്ല ഇദ്ദേഹത്തിൻറെ ഒരു സിനിമ പോലും ഞാൻ കാണാതിരുന്ന എല്ലാ സിനിമയും എനിക്ക് മനഃപാഠമാണ്❤❤❤

  • @pushpamary3063
    @pushpamary3063 Před 2 měsíci +92

    സാർ. ഇത്രയും പ്രതിസന്ധിയിലാണെന്നു കേട്ടപ്പോൾ വിഷമം തോന്നുന്നു 🙏ഞാൻ ചൊല്ലുന്ന ജപമാല പ്രാർത്ഥനയിൽ പ്രത്യകം സമർപ്പിച്ചു പ്രാർത്ഥിക്കാം 🙏🌹🙏ആമേൻ 🙏🌹🙏

  • @tomkittusvlog819
    @tomkittusvlog819 Před 2 měsíci +22

    യഥാർത്ഥത്തിൽ നജീബ് ആടുമായി ബന്ധത്തിൽ ഏർപ്പെടുന്നില്ല… നജീബ് തന്നെ പറയുന്നുണ്ട് പക്ഷേ ആടുജീവിതത്തിൽ കഥാകാരൻ അയാളുടെ ഇഷ്ടത്തിന് അങ്ങനെ എഴുതി ചേർത്തതാണ് എന്നു പറയുന്നു

  • @nishadt4790
    @nishadt4790 Před 2 měsíci +36

    നിറകുടം തുളുമ്പില്ല. . പക്വതയും മിതത്വവും ഉള്ള പ്രകൃതം Blessy❤️

  • @user-ht2gy7mj3z
    @user-ht2gy7mj3z Před 2 měsíci +157

    നജീബ് ചിന്തിക്കുകപോലും ചെയ്യാത്ത മൃഗരതി എഴുതിചേർത്ത ബിന്യാമിൻ അത് പിൻവലിച്ച് മാപ്പ് പറയണം.

    • @sajeevsayur
      @sajeevsayur Před 2 měsíci +17

      എന്തിന്, ആടുജീവിതം ഒരു നോവലാണ്, നജീബിൻ്റെ ജീവചരിത്രമല്ലല്ലോ.

    • @ahamedkc
      @ahamedkc Před 2 měsíci +15

      നജീബ് അത് ചെയ്തിട്ടില്ലെന്നു അദ്ദേഹം പല interview ഇലും പറഞ്ഞിരുന്നു. നജീബിനും കുടുംബവും കൂട്ടുകാരും ഉണ്ടെന്നുള്ളത് ബെന്യാമിൻ ഓർക്കണമായിരുന്നു. ബെന്യാമിനോട് നജീബും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്ന് അദ്ദേഹം interview ഇൽ പറയുന്നുണ്ട്. ബെന്യാമിൻ ഒരു മാന്യനാണെങ്കിൽ നജീബ് അത് ചെയ്തിട്ടില്ലെന്നു മീഡിയയോട് പറയണം. എന്തിനാണ് ആ പാവം മനുഷ്യനെ മാനസികമായി തളർത്തുന്നത്. കഴിഞ്ഞതൊന്നും ഓർക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. റംസാൻ കഴിയും മുമ്പ് നിർബന്ധിച്ചു അദ്ദേഹത്തെ തീയേറ്ററിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരകുട്ടിയുടെ മരണം പോലും നിങ്ങൾക്ക് നിസ്സാരം. അദ്ദേഹം ഒരു പാവപെട്ട മനുഷ്യനായിപ്പോയി. അത്കൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും ആവാമല്ലോ. നിങ്ങൾ വീണ്ടും അദ്ദേഹത്തിനു ആടുജീവിതം സമ്മാനിക്കുകയാണ് എന്നേ എനിക്ക് പറയാനുള്ളൂ.

    • @nazranenju6073
      @nazranenju6073 Před 2 měsíci

      എന്ത് തേങ്ങയാ ചോദിക്കുന്നെ

    • @girishv.s4884
      @girishv.s4884 Před 2 měsíci

      Correct.

    • @MJ43445
      @MJ43445 Před 2 měsíci +3

      ​@@ahamedkc തനിക്കറിയാത്തത് പറയണ്ട ഇവിടെ ആ പാവം മനുഷ്യന്റെ പേരുവച്ചു. സാമാന്യ ബോധമുള്ളവർക്കു അറിയാം അതൊരു നോവൽ ആണെന്നും അതിൽ fictional elements ഉണ്ടാവുമെന്നും, നജീബ് എന്ന പേര് പോലും fictional ആണ്. ഇതൊന്നും അറിയാതെ വെറുതെ എന്തെങ്കിലും പറയാതെ. അവിടെ ആയിരക്കണക്കിന് ആളുകൾ ഇതുപോലെ ജീവിക്കുന്നുണ്ടാവും അവരുടെ ഒരു representation ആയിട്ടേ ബെന്യാമിൻ ഇതിൽ ഉപയോഗിച്ചിട്ടുള്ളു, മുഴുവനായും അദ്ദേഹത്തിന്റെ ജീവിതമല്ലെന്ന് ബോധമുള്ളവർക്ക് മനസ്സിലാവും.നോവൽ ഇറങ്ങി കഴിഞ്ഞ് ബെന്യാമിൻ സാമ്പത്തികമായി സഹായിച്ചുവെന്നും പിന്നീട് അത് സിനിമയാക്കാൻ ഉദ്ദേശിച്ചപ്പോൾ ബ്ലെസ്സി അദ്ദേഹത്തിന് ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞതുമാണ്, പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു. അവരിപ്പോളും നല്ല സൗഹൃദത്തിലും ആണ്. സിനിമയുടെ functionum ഓഡിയോ launchinum ഇവരൊരുമിച്ചാണ് വന്നത്. അന്ന് മുതൽ പറയുന്നതാണെന്നു, നിങ്ങൾക്കൊന്നും നാണമില്ലേ, നോവൽ ഇറങ്ങി 16വർഷങ്ങൾക്കു ശേഷം ഇങ്ങനെ പറയാൻ. ഇപ്പോൾ എന്താണ് പുതിയതായി സംഭവിച്ചത്. സിനിമയിൽ എന്തെങ്കിലും വിവാദപരമായി ഉണ്ടോ ഇല്ലാലോ, പിന്നെ കുറെ നാലാംകിട മഞ്ഞപത്രകാരെ നാണിപ്പിക്കുന്ന രീതിയിൽ യൂട്യൂബ് ചാനലുകൾ ഇതൊരു വിവാദമാക്കാൻ ശ്രമിച്ചു അതല്ലാതെ വേറെയൊന്നും ഇപ്പോൾ ഉണ്ടായിട്ടില്ല. ഈ സിനിമ വലിയ വിജയമായി, ഈ അടുത്ത സമയത്ത് തന്നെ അതിന്റെ അണിയറപ്രവർത്തകർ നല്ലൊരു തുക നൽകി അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുക കൂടിചചെയ്യുമെന്നാണ് കരുതുന്നത്. വെറുതെ അതുമിതും പറഞ്ഞുകൊണ്ടിരിക്കാതെ ചങ്ങാതി 🙏🏻

  • @jpeesonline5757
    @jpeesonline5757 Před 2 měsíci +109

    ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്, ശ്രീ ബിന്യാമിൻ ആണ് ഈ വിവാദത്തിന് ആദ്യം തുടക്കം കുറിച്ചത്.

    • @lalluscollections9124
      @lalluscollections9124 Před 2 měsíci +4

      അല്ല.. ആ അനാവശ്യ ചോദ്യം ചോദിച്ച interviewer ആണ് തെറ്റ് ചെയ്തേ..അത് കേട്ട ആളുകൾ confuse ആയി.അവർക്ക് ആ ചോദ്യം ഒഴിവാക്കാമായിരുന്നു..

    • @shajahanct6274
      @shajahanct6274 Před 2 měsíci +1

      ബ്ലെസ്സിയുടെ നോവൽ കൂടുതൽ വിറ്റഴിക്കുക എന്ന നിഗൂഢ തന്ത്രം സിനിമ കാണുന്നവർ വീണ്ടും ബ്ലെസ്സിയുടെ നോവൽ വായിക്കണം അതാണ് കാരണം

    • @snehajyothish9429
      @snehajyothish9429 Před 2 měsíci +6

      ബ്ലെസ്സിയുടെ നോവലോ 😅

    • @cuttingman007
      @cuttingman007 Před 2 měsíci

      @@lalluscollections9124 bhavana ezhuthi vekkumbol orkkanam😂😂

  • @butterflys2.O
    @butterflys2.O Před 2 měsíci +94

    അത് ബെന്യാമിൻ എന്നാ ഫ്രോഡിന്റെ മനോ വൈകൃതമാണ്.

    • @Anil-gp4ge
      @Anil-gp4ge Před 2 měsíci +2

      കേരളത്തിലെ വിറ്റ് പോകുന്ന നോവലുകൾ കൂടുതലും ഇങ്ങനെ ഒക്കെ തന്നെ.

    • @MalcolmX0
      @MalcolmX0 Před 2 měsíci +2

      സത്യം❤️

    • @ssr5842
      @ssr5842 Před 13 dny

      Bingo!
      Sathyiathil, Najeeb should have given a case against Benyiaman when he published the book . But Najeeb didn’t give any disagreement on that moment. This is why, people thought that it may true after read the book.

  • @anishbrhm
    @anishbrhm Před 2 měsíci +41

    ഒരാടിനെ മേടിച്ചു ജോണി ലൂക്കോസിനു കൊടുക്ക് , വിഷമം തീരട്ടെ.... വക തിരിവിലലാതത അവതാരകൻ.......

    • @girishv.s4884
      @girishv.s4884 Před měsícem

      In his every interview we can understand , he is a low level minded man. Who gave the good journalist award to these guy. That guy also is a fool.
      From,
      Girish D.U.B.A.I

  • @SunilKumar-yw9rs
    @SunilKumar-yw9rs Před 2 měsíci +202

    എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു ആൾക്ക് ആടുമായി ബന്ധം ഉണ്ടാക്കിയ മഹാനാണ് ബെന്യാമിൻ, എങ്ങനെ സാധിക്കുന്നെടെ 😂

    • @Ani-gi1pf
      @Ani-gi1pf Před 2 měsíci +11

      Athe logic illaaa novelil..

    • @ahamedkc
      @ahamedkc Před 2 měsíci +38

      നജീബ് അത് ചെയ്തിട്ടില്ലെന്നു അദ്ദേഹം പല interview ഇലും പറഞ്ഞിരുന്നു. നജീബിനും കുടുംബവും കൂട്ടുകാരും ഉണ്ടെന്നുള്ളത് ബെന്യാമിൻ ഓർക്കണമായിരുന്നു. ബെന്യാമിനോട് നജീബും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്ന് അദ്ദേഹം interview ഇൽ പറയുന്നുണ്ട്. ബെന്യാമിൻ ഒരു മാന്യനാണെങ്കിൽ നജീബ് അത് ചെയ്തിട്ടില്ലെന്നു മീഡിയയോട് പറയണം. എന്തിനാണ് ആ പാവം മനുഷ്യനെ മാനസികമായി തളർത്തുന്നത്. കഴിഞ്ഞതൊന്നും ഓർക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. റംസാൻ കഴിയും മുമ്പ് നിർബന്ധിച്ചു അദ്ദേഹത്തെ തീയേറ്ററിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരകുട്ടിയുടെ മരണം പോലും നിങ്ങൾക്ക് നിസ്സാരം. അദ്ദേഹം ഒരു പാവപെട്ട മനുഷ്യനായിപ്പോയി. അത്കൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും ആവാമല്ലോ. നിങ്ങൾ വീണ്ടും അദ്ദേഹത്തിനു ആടുജീവിതം സമ്മാനിക്കുകയാണ് എന്നേ എനിക്ക് പറയാനുള്ളൂ.

    • @sabah7918
      @sabah7918 Před 2 měsíci +2

      Karanam ayal oru kammi aan

    • @ksadique3964
      @ksadique3964 Před 2 měsíci +6

      Cheap benyamin

    • @ashron5302
      @ashron5302 Před 2 měsíci +1

      😢😢

  • @jobyjacob6894
    @jobyjacob6894 Před 2 měsíci +43

    നജീബിൻ്റെ പുരുഷത്വം ഗുഹയിലേക്ക് കയറിയ കാര്യംഞാനെന്തുകൊണ്ട് ചിത്രീകരിച്ചില്ല് എന്നു പറഞ്ഞിട്ടും പറഞ്ഞിട്ടും മനസിലാവാത്ത പാവം ജോണിക്കുട്ടി 🙏

  • @ahamedkc
    @ahamedkc Před 2 měsíci +42

    നോവലിനെക്കാൾ ബ്ലെസ്സിയുടെ സിനിമയാണ് ഒരുപിടി മുന്നിൽ എന്ന് പറയാതെ വയ്യ. Blessi Sir, You are great 👍

  • @imaimaginations6130
    @imaimaginations6130 Před 2 měsíci +42

    ബ്ലസി വ്യക്തമായി പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചു ബോർ അടിപ്പിക്കുന്ന അവതാരകൻ... എന്ത്‌ വിവരക്കേട് ഒക്കെയാണ് ചോദിക്കുന്നത്.

  • @kavithaanil8732
    @kavithaanil8732 Před měsícem +3

    Blessy Sir അത്യന്തം പവിത്രതയോടെ എടുത്ത ഒരു scene ആണ് നജീബിൻ്റെ naked scene എന്നാണ് തോന്നിയത്..
    അതിന് positive ആയ ഒരുപാട് അർത്ഥതലങ്ങളുണ്ട്.. നജീബിൻ്റെ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണത്..
    നാട്ടിലായിരുന്നപ്പോൾ ധാരാളമായി കിട്ടിയിരുന്ന ജീവവായുവിനെപ്പോലെ അമൂല്യമായ രണ്ടുകാര്യങ്ങൾ, വെള്ളവും സ്വതന്ത്ര്യവും, ഗൾഫിലെത്തിയതോടെനജീബിന് അന്യമാവുകയാണ്.. രക്ഷപ്പെടാമെന്നുള്ള പ്രതീക്ഷ കൈവന്നപ്പോൾ ആ ആടുജീവിതത്തിൻ്റെ ജീർണ്ണതകൾ മുഴുവൻ അതുവരെ അലഭ്യമിയിത്തീർന്നിരുന്ന ജലധാരയാൽ കഴുകിക്കളയുന്നു.. നിഷേധിക്കപ്പെട്ട ജീവജലം യാതൊരു തടസ്സവുമില്ലാതെ ഉപയോഗിക്കുന്നതുതന്നെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്..
    പക്ഷേ.. ഉള്ളിൻ്റെ ഉള്ളിൽ ആഴത്തിൽ നിന്നുയർന്നുവരുന്ന ഒരാർത്തനാദം തൊണ്ടയിൽ കുടുങ്ങി നിൽക്കുമ്പോളുണ്ടാകുന്ന ഒരു വേദനയില്ലേ.. അതുപോലൊരു വേദനയോടെ മാത്രമേ ജീർണ്ണിച്ച വസ്ത്രത്തിൽനിന്നു സ്വാതന്ത്ര്യം നേടിയ ആ ശരീരം കാണാൻ കഴിഞ്ഞുള്ളൂ.. അത്രമാത്രം വേദനയും ഒപ്പം പ്രതീക്ഷയും ഉണർത്തുന്ന scene sensor board ന് A certificate നുള്ള ഹേതുവാകുമ്പോൾ ആ സംവിധാനം കണ്ണുമൂടിക്കെട്ടിയ നീതിദേവതയെപ്പോലെ മനസ്സാക്ഷി ഇല്ലാത്തതാണെന്ന് മനസ്സിലാവുന്നു..
    സിനിമയ്ക്ക് പിന്നാലെയുണ്ടാകുന്ന വിവാദങ്ങൾക്ക് ചെവികൊടുത്ത് ഉറക്കം കളയേണ്ട ഒരാളല്ല Blessy Sir. പേരുപോലെതന്നെ blessed ആയ താങ്കൾ ഉറക്കം നഷ്ടപ്പെടുത്തേണ്ടത് ഒരു കാര്യത്തിനുവേണ്ടി മാത്രമാണ്.. അടുത്ത സിനിമയുടെ തിരക്കഥയ്ക്കുവേണ്ടി മാത്രം..

  • @shalom4u47
    @shalom4u47 Před měsícem +4

    നജീബ് ഇക്കയ്ക്ക് സല്യൂട്ട്! ബഞ്ചമിന് സല്യൂട്ട്! പൃഥ്വിരാജിനും ബ്ലെസിക്കും സല്യൂട്ട്! മുഴുവൻ സിനിമാ കുടുംബത്തിനും സല്യൂട്ട്! മലയാള സിനിമയുടെ യശസ്സ് നിലനിറുത്തുന്നതിനും അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തുന്നതിനും നന്ദി.
    എന്താണ് നമ്മൾ മലയാളികളുടെ യഥാർത്ഥ പ്രശ്നം? എന്തുകൊണ്ടാണ് മലയാളികൾക്ക് ഈ കപട സദാചാരവും കപട രാഷ്ട്രീയ കൃത്യതയും മറികടക്കാൻ കഴിയുന്നില്ല? ആരെയും വിലയിരുത്താനും വിമർശിക്കാനും നിങ്ങൾ/നമ്മൾ ആരാണ്? മറ്റുള്ളവരെ വിമർശിക്കുന്നത് ആരുടെയും ജന്മാവകാശമല്ല. മാട്ടുവീൻ ചട്ടങ്ങളേ!
    എന്തുകൊണ്ടാണ് മിക്ക മലയാളികൾക്കും നഗ്നതയും ലൈംഗികതയും എപ്പോഴും പ്രകോപനപരമായ വിഷയമാകുന്നത്? എന്തുകൊണ്ടാണ് മലയാളി മനസ്സ് ഇത്രയധികം അധഃപതനവും അവികസിതവും സങ്കുചിതവും ആകുന്നത്? 2 മണിക്കൂർ 52 മിനിറ്റ് ദൈർഘ്യമുള്ള ഒരു സിനിമയെ നമ്മൾ ചെറുതാക്കി, സിനിമയുടെ സത്തയും സാരാംശവും പൂർണ്ണമായും മറന്ന് അതിനെ രണ്ട് മിനിറ്റ് നഗ്നതയെക്കുറിച്ചുള്ള ചർച്ചയിലേക്ക് ചുരുക്കുകയാണോ? യഥാർത്ഥ കഥയെക്കാളും അതിജീവനത്തിൻ്റെ ബുദ്ധിമുട്ടുകളേക്കാളും എന്തിനാണ് മലയാളികൾ ഇത്ര ഇടുങ്ങിയ ചിന്താഗതിക്കാരും ലൈംഗികതയോട് ഭ്രമിക്കുന്നതും.
    അത് സത്യമായാലും സാങ്കൽപ്പികമായാലും അത് ആരുടെയും കാര്യമല്ല. ഈ പ്രവൃത്തി ഭ്രാന്തിൻ്റെ ഒരു സാഹചര്യ സംഭവമാണ്. അത് മനഃപൂർവമായ തീരുമാനമോ തിരഞ്ഞെടുപ്പോ അല്ല. പക്ഷേ, അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയിൽ മനസ്സ് മനുഷ്യനോ ആടോ ആയി മാറുന്ന ഒരു നിമിഷത്തെ നിരാശയുടെ ഫലം.
    നജീബിന് അനുഭവിക്കേണ്ടി വന്ന യാതനകളും പീഡനങ്ങളും ആർക്കും മനസ്സിലാക്കാൻ കഴിയില്ല. ഒരു സിനിമയ്ക്ക് നിങ്ങളിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിയുമെങ്കിൽ, നിങ്ങളുടെ കൈയിൽ പോപ്‌കോണും കോളയുമായി A/C സിനിമാ ഹാളിൽ അത് ആസ്വദിക്കുമ്പോൾ, യാഥാർത്ഥ്യം സങ്കൽപ്പിക്കുക. കേരളത്തിലെ ചൂടിനെക്കുറിച്ച് പരാതിപ്പെടാത്തവരായി ആരുമുണ്ടാകില്ല. നജീബ് അനുഭവിച്ച ചുട്ടുപൊള്ളുന്ന ചൂട് പലമടങ്ങ് കഠിനമാണ്. കോവിഡ് നാളുകളിലെ സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് ആളുകൾ പരാതിപ്പെടുന്നു, നജീബിന് കടന്നുപോകേണ്ടിവന്നത് നൂറ് മടങ്ങ് ഭയാനകമാണ്. എന്താണെന്ന് അറിയാതെ മനുഷ്യനും മൃഗത്തിനും ഇടയിൽ നിങ്ങളുടെ മനസ്സ് ചാഞ്ചാടുമ്പോൾ എന്തും സംഭവിക്കാം. അതിജീവനത്തിൻ്റെ പോരാട്ടത്തിൽ, ജീവിച്ചിരിക്കുന്നതായി പലപ്പോഴും ഓർമ്മിപ്പിക്കുന്നത് സ്പർശനത്തിൻ്റെയും സമ്പർക്കത്തിൻ്റെയും വികാരങ്ങളാണ്. നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്ന ഏതൊരു പ്രവർത്തനവും അടയാളങ്ങളും. വിശപ്പിൻ്റെയോ ദാഹത്തിൻ്റെയോ അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറമുള്ള ഭ്രാന്തിൻ്റെ വക്കുകളിലോ അരികുകളിലോ ഉള്ള പ്രവൃത്തികളാണിവ. അതിജീവനത്തിൻ്റെ ഭയം നിങ്ങളിൽ നിറയുമ്പോൾ, നിങ്ങളെ ജീവനോടെ നിലനിർത്തുന്നത് നിങ്ങളിലെ മൃഗമല്ലാതെ മറ്റൊന്നുമല്ല.
    അതിനാൽ, ഗുരുതരമായ ശ്രദ്ധക്കുറവ് സിൻഡ്രോം ഉള്ള വിവേകശൂന്യമായ സോഷ്യൽ മീഡിയ റിപ്പോർട്ടർമാരുടെ ഈ നാർസിസിസ്റ്റിക്, പാമ്പേഴ്‌സ് ബേബി ജനറേഷൻ, ഒരു ലൈക്കിനായി ഏത് തലത്തിലേക്കും കൂപ്പുകുത്തും. അതിജീവനം എന്താണെന്ന് അവർക്ക് ഒരു പിടിയുമില്ല.

  • @philipr851
    @philipr851 Před 2 měsíci +29

    ബ്ലെസ്സി എന്ന പേര് ശരിക്കും ഒരു ബ്ലെസ്സിങ്സ് ആണെന്നു തോന്നിക്കുന്ന മനുഷ്യൻ❤

  • @Saji247
    @Saji247 Před 2 měsíci +16

    മറുപടി കൊടുത്തിട്ടും ഒരേ ചോദ്യം പല രീതിയിൽ ആവർത്തിച്ച് ചോദിച്ചിട്ടും ക്ഷമയോടെ കേട്ട് നിന്ന് വീണ്ടും വിശദീകരണം കൊടുക്കുന്ന ബ്ലസി സർ ❤❤

  • @helloshifna4532
    @helloshifna4532 Před 2 měsíci +4

    Blessed Blessy..The answer of Blessy sir really stated the film dimension . May God bless him with righteousness...

  • @dijintc
    @dijintc Před 2 měsíci +16

    ജോണി ലൂക്കോസിൻ്റെ ചോദ്യം അരോചകമായി തോന്നാമെങ്കിലും അത് നന്നായി. കാരണം അത്തരം ഒരു സീൻ ഷുട്ട് ചെയ്തിട്ട് മാറ്റി വയ്ക്കേണ്ടി വന്നതാണോ എന്നൊരു ശങ്ക പ്രേക്ഷക മനസ്സിൽ നിന്നും തുടച്ചു നീക്കാൻ ഈ ഇൻറർവ്യൂ സഹായിച്ചു.
    ബെന്യാമിൻ തൻ്റെ നോവലിൽ അങ്ങിനെ ഒരു രംഗം എഴുതിയിട്ടുള്ളത് തൻ്റെ ഭാവന മാത്രമെന്നും നജീബിൻ്റെ ജീവചരിത്രമല്ല എഴുതിയതെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്, അതിനാൽ നോവലിൽ ആ രംഗമുള്ളത് ഒരു തെറ്റല്ല.
    പക്ഷെ ബെന്യാമിൻ ഒരു തെറ്റ് ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ആടുമായി ബന്ധപ്പെട്ടു എന്നു പറയുന്ന സീൻ ഷൂട്ട് ചെയ്തുവെന്നും അത് ഈ സിനിമയുടെ ആത്മാവായിരുന്നെങ്കിലും സെൻസർ ബോർഡ് അത് നീക്കം ചെയ്യുകയാണ് ഉണ്ടായതെന്നും ആധികാരികമായി പറയുകയുണ്ടായി. മാത്രമല്ല ഈ സിനിമയുടെ OTT പ്രിൻറ് വരുമ്പോൾ ആ സീനുകൾ ഉൾപ്പെടുത്തുമായിരിക്കും എന്നുകൂടി പറഞ്ഞു വച്ചു. അത് തീർത്തും തെറ്റ് തന്നെയായിപ്പോയി.
    സിനിമയുടെ വൻ വിജയത്തിൻ്റെ നിറവിലും ബ്ലസ്സിയെ വിഷാദസ്ഥിതിയിലാക്കുന്നതും ബെന്യാമിൻ്റെ ഇത്തരം പ്രസ്ഥാവനകളാണ് - അത് അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നു.

  • @stephymariyathomas2133
    @stephymariyathomas2133 Před 2 měsíci +44

    ക്ലൈമാക്സ്‌ ഒക്കെ പൊളി ആണ്. നെഗറ്റീവ് പറയാൻ ഒത്തിരി പേരുണ്ടാവും. അത് സ്വാഭാവികം. പക്ഷെ നിങ്ങടെ effort hatsoff👍🏻👍🏻സൂപ്പർ film 🥰

  • @deepakdelights7357
    @deepakdelights7357 Před 2 měsíci +23

    സിനിമ ഗംഭീരമാണ്; ആര് എന്ത് പറഞ്ഞാലും. ക്ലാസിക് മൂവി❤

  • @marythomas4381
    @marythomas4381 Před měsícem +3

    Blessey sir you r super👍🏼👍🏼The way u have done the filmi is 200% correct.. Don’t listen to the negatives.. Go fw… The blessings of Almighty is with you.. indeed you r a blessing for the good film watching ppl.. no turning back ok.. All the very best🙏🏽🙏🏽

  • @kpkunjumon3149
    @kpkunjumon3149 Před 2 měsíci +35

    നല്ലവരിൽ നല്ലവനെന്നു ഞാൻ കരുതിയ
    മറുനാടൻ മലയാളി ഷാജൻ സക്കറിയ ആട് ജീവിതം സിനിമ യെ തരം താഴ്ത്തി സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു

    • @anshadsulaiman9915
      @anshadsulaiman9915 Před 2 měsíci +8

      അയ്യോ പ്യാവം നല്ലവിന്

    • @MariamMeha
      @MariamMeha Před 2 měsíci +3

      😅😅😅😅

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi Před 2 měsíci

      Angeru manja pathram aanennu ithra kalamayittum manasilayille mandaaa

    • @salmansalman2555
      @salmansalman2555 Před 2 měsíci

      സംഘികൾക്ക് പ്രത്യേകിച്ച് നല്ലതും ചീത്തയും തിരിച്ചറിയില്ല

    • @anassubair3102
      @anassubair3102 Před 2 měsíci +4

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Kulirma_news
    @Kulirma_news Před 2 měsíci +3

    ആടുജീവിതം കണ്ട്‌ വളരെയധികം ഇഷ്ടപ്പെട്ടു ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്നാൽ കുടുംബന്ധങ്ങൾക്കു വളരെയധികം സ്ഥാനം നൽകുന്ന അങ്ങയ്ക്ക് പ്രണയ കഥകളിലൂടെ ജനങ്ങൾ ഒരു ഉപബോധം നൽകുവാൻ ഈ കാലഘട്ടത്തിൽ കൂടുതൽ സാധിയ്ക്കും എന്ന് അങ്കിളിന്റെ ബന്ധുകൂടിയായ ഞാൻ വിശ്വസിയ്ക്കുന്നു

  • @sunilg5745
    @sunilg5745 Před 2 měsíci +43

    ബ്ലെസി ഇയാളെ അടിക്കാത്തത് അദ്ദേഹത്തിന്റെ മര്യാദ. ഒരു പ്രാധാന്യവും ഇല്ലാത്ത ചോദ്യങ്ങൾ ഈർഷ്യ ഉണ്ടാക്കാൻ വേണ്ടി മാത്രം ഉള്ള ശ്രമം. കഷ്ടം തന്നെ

    • @muhammedshabeenpv261
      @muhammedshabeenpv261 Před 2 měsíci

      സത്യം. വേറെ ആരെങ്കിലും ആണെങ്കിൽ ഇയാളെ തല്ലും

    • @alexsamuel7899
      @alexsamuel7899 Před měsícem

      അയാളെ തെറി വിളിക്കോ.. 🙄🤨

  • @numanhouse
    @numanhouse Před 2 měsíci +40

    ഇത്രയും നല്ല സിനിമയായിട്ടും ഈ റിപ്പോർട്ടർ ഇവനൊക്കെ വെറും ലൈംഗികതയെ എങ്ങനെയെങ്കിലും ചർച്ചയക്കാനാണ് നോക്കുന്നത്
    വിവരം കെട്ടവൻ

  • @sanu1585
    @sanu1585 Před 2 měsíci +5

    Blessy Sir , proud of you n your team
    Go ahead
    This anchor who likes to make controversy, then only they get viewers
    Please leave Blessy sir alone
    Sir , enjoy the victory n stay blessed ❤

  • @treesa7696
    @treesa7696 Před měsícem +2

    Blessy Sir may God bless you❤a great person you are.....

  • @salavudeenibrahim734
    @salavudeenibrahim734 Před 2 měsíci +20

    ഇപ്പോൾ നജീം ആലോചിക്കുന്നുണ്ടാകും കാട്ടറബിയിൽനിന്നും രക്ഷപെടേണ്ടിയിരുന്നില്ലഎന്ന് കാരണം ആ പാവം മനുഷ്യൻ കാട്ടറബിയിൽനിന്നും കാട്ടാളന്റെ വലയിലേക്കാണ് വീണത്.

  • @hameedathrisseri
    @hameedathrisseri Před 2 měsíci +32

    ജോണി ലൂക്കോസ് ഒരു മുന്നൊരുക്കവുമില്ലാതെ നടത്തിയ ഇൻറർവ്യൂ ആയിപ്പോയി ഇത്. മഹാനായ ഒരു സംവിധായകനെ മൂന്നാംകിട ചോദ്യങ്ങൾ ചോദിച്ച് വ്യൂവർഷിപ്പ് കൂട്ടാൻ കാട്ടിയ മിടുക്ക് വളരെ ബോറായിപ്പോയി.
    ഈ പരിപാടിയുടെ മുക്കാൽ ഭാഗവും 'ലൈംഗിക' ചോദ്യങ്ങൾക്ക് നീക്കിവച്ചത്, ബ്ലെസിയിൽ നിന്ന് കിട്ടേണ്ട ഒരുപിടി നല്ല ചിന്തകളെ ഇല്ലാതെയാക്കി. ജോണി ലൂക്കോസിൻ്റെ ചോദ്യങ്ങൾ വളരെ തരം താഴ്ന്ന് പോയതിൽ, ഒരു സ്ഥിരം പ്രേക്ഷകനെന്ന നിലയിൽ ലജ്ജിക്കുന്നു

    • @girishv.s4884
      @girishv.s4884 Před 2 měsíci

      Johny Looka is a very low level journalist. In his each interview we can see it. These man again repeating vulgar and stupid question to such great Director.
      Time is over to throw away these journalist from Manorama.

  • @sojiphilipose5347
    @sojiphilipose5347 Před 2 měsíci +6

    Mr Blessy you did good for everyone no doubt at all.

  • @user-sr8no5of3q
    @user-sr8no5of3q Před 2 měsíci +3

    Enthinum ethinum negative paraynnavar parayatte, pokan para sir. You are great filim maker. Najeeb jeevichotte iniyengilum santhoshathode... 🙏

  • @abetcooman8404
    @abetcooman8404 Před 2 měsíci +36

    ജോണി ലൂക്കോസിൻ്റെ കിടപ്പറയിലേക്ക് ഒരാടിനെ വിട്ടുകൊടുക്കണം എന്ന് തോന്നുന്നു

  • @anishtms500
    @anishtms500 Před 2 měsíci +5

    Adipoliii...he said it...Blessy u r a real human justified najeeb..bcz he never did that ..if he did he becomes villan...

  • @hashimrabeeh1296
    @hashimrabeeh1296 Před měsícem +1

    ഇത്രയും മികച്ച ഒരു സിനിമ വർഷങ്ങളോളം കഷ്ടപെട്ട്‌ ലോകസിനിമയിലെക്‌ സമ്മാനിച്ച ഒരു സംവിദായകനു ഒരു ബന്ദവും ഇല്ലാത്ത തീർത്തും തെറ്റായിട്ടുള്ള ഒരു വിവാദത്തിലേക്ക്‌ വലിച്ചിയച്ച്‌ ഇങനെ വന്നു explanation കൊടുക്കേണ്ട ഒരു അവസ്ത🙏🏻
    Blessy sir , your great👍 ❤

  • @suminithambi3142
    @suminithambi3142 Před měsícem +2

    Dear Blessy,
    Your work is super. Don't worry about the people who talk about the film.

  • @NM-qy7bd
    @NM-qy7bd Před 2 měsíci +5

    Thanks for not shooting those scenes sir. That shows your respect for Mr Shukoor’s personal life too. And thank you for this wonderful movie and really appreciate your dedication. Please ignore these controversies. You have given a wonderful movie for our Malayalam industry. I will be going to theatre for watching again.

  • @VRV668
    @VRV668 Před 2 měsíci +6

    Dear Blessy sir.... We need MORE from You.

  • @prasannakumarb.2796
    @prasannakumarb.2796 Před měsícem +1

    രക്ഷപ്പെടൽ രംഗം ചിത്രീകരിക്കുന്നതിന് ആവശ്യത്തിലധികം സമയമെടുത്തു. ഇഴഞ്ഞു നീങ്ങുന്ന പ്രതീതിയുണ്ടായി. പ്രിഥീരാജിന്റെ അഭിനയം നന്നായിട്ടുണ്ടെങ്കിലും അമിതാഭിനയത്തിന്റെ നിഴൽ വീണിട്ടുണ്ട്. ഒരു നാടക സ്റ്റേജ് മതി ആ അഭിനയത്തിന്. ക്യാമറാമാനാണ് സിനിമയുടെ ക്രെഡിറ്റ്. ആ ദക്ഷിണാഫ്രിക്കക്കാരന്റെ അഭിനയം അതിമനോഹരമായിരിക്കുന്നു. "ഹക്കീമിന്റെ" അഭിനയവും നന്നായിട്ടുണ്ട്. നജീബും ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കാണിക്കുന്നതിന് വേണ്ടി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ കുറച്ച് അധികപ്പറ്റായി. ചിത്രം പൊതുവേ തരക്കേടില്ല. അതിന്റെ ക്രെഡിറ്റ് ബ്ലെസിക്കിരിക്കട്ടെ!

  • @livelifeon
    @livelifeon Před 2 měsíci +64

    മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ആണ് ഇത് തുറന്നു കാട്ടുന്നത്.. ആടുമായുള്ള ലൈംഗിക രംഗം കാണാൻ വേണ്ടി കേറി അവസാനം നിരാശയോടെ മടങ്ങി negative റിവ്യൂ ഇടുന്ന ഒരു കൂട്ടം ആളുകളും ഉണ്ട് നമ്മുടെ പ്രബുദ കേരളത്തിൽ.. ഇടുന്ന റിവ്യൂ ആണ് രസം.. "പുസ്‌തകം പോലെ നന്നായില്ല സിനിമ.." ഇതിൽ കൂടുതൽ എന്ത് കിട്ടാനാ ഒരു സിനിമയിൽ നിന്ന്..ഇത് അനുഭവിക്കാൻ യോഗം കിട്ടിയ നമ്മൾ മലയാളികൾ എത്ര ഭാഗ്യവാർ ആണ്..ഒരു World class movie..ഓസ്കാർ കിട്ടും.. തീർച്ച..

    • @user-eq3zc2qv6b
      @user-eq3zc2qv6b Před 2 měsíci +2

      Correct

    • @imaimaginations6130
      @imaimaginations6130 Před 2 měsíci +1

      സത്യം

    • @abhiramiraveendran
      @abhiramiraveendran Před 2 měsíci +2

      Sathyam.. Nallath kandal accept cheyan pattatha prathyeka swabhavam

    • @zoophilist749
      @zoophilist749 Před 2 měsíci +4

      പുസ്തകം പോലെ നന്നായില്ല എന്ന് അഭിപ്രായപ്പെടുന്നതിനു കാരണങ്ങൾ പലതുണ്ടാകാം... വായിക്കുമ്പോൾ നമ്മുടെ ഭാവനയിൽ നമ്മളെ കഥാപാത്രമായി കണ്ടുകൊണ്ട് വായിക്കുമ്പോൾ കുറച്ചുകൂടെ ഉള്ളിൽ തട്ടും.. അത് ദൃശ്യവിഷ്കാരമാക്കി പിന്നീട് കാണുമ്പോൾ ചിലപ്പോൾ നമുക്ക് അതേ കഥനായകൻ വെറുമൊരു കഥാപാത്രമായി മാത്രം തോന്നിപ്പോയേക്കാം... അവിടെ ആ കഥാപാത്രവുമായിട്ട് പ്രേഷകർ മാനസികമായിട്ട് അകന്നു നിക്കും... നമുക്ക് വായിച്ചപ്പോഴുള്ളത്ര ആഴത്തിൽ കഥാപാത്രത്തെ മനസ്സിലാക്കാൻ പറ്റാതെ പോകും...
      രണ്ടാമത്തെ കാര്യം... ആടുമായുള്ള ലൈംഗിക രംഗം മാത്രമല്ല നോവലിൽ അവതരിപ്പിച്ചിട്ടുള്ളത്.... അതിനപ്പുറത്തേക്ക് മരുഭൂമിയിൽ ഇനിയെന്ത് എന്നറിയാതെ ഒറ്റപ്പെട്ട ദിനരാത്രങ്ങൾ കടന്ന് കൂടുമ്പോൾ അയാൾക്ക് അവിടെ മാനസികമായി പിടിച്ചു നിൽക്കാൻ അയാൾ കണ്ടെത്തുന്ന മാർഗം ചുറ്റിലുമുള്ള ആടുകളുമായി കൂട്ടുകൂടുന്നതായിരിക്കാം... തനിക്ക് പരിചയമുള്ളവരെയും വേണ്ടപ്പെട്ടവരേയുമെല്ലാം അയാൾ ആടുകളിൽ കണ്ടെത്താൻ ശ്രമിച്ചിരിക്കാം... പോകെ പോകെ താൻ മനുഷ്യൻ ആണെന്ന് മറന്ന് അയാളും ഒരു ആടായി മാറുന്നു എന്നുള്ളതാണ് ആടുജീവിതം നോവൽ... അതിൽ ആടിനോട് sex എന്ന ഒറ്റ വികാരം മാത്രമല്ല അയാൾക്ക് തോന്നുന്നത്...ഏതു പ്രായക്കാർക്കും കാണാൻ പാകത്തിൽ പ്രകൃതി വിരുദ്ധത ഒഴിവാക്കിയത് വളരെ നന്നായെങ്കിലും ആടുമായുള്ള നജീബ് എന്ന കഥാപാത്രത്തിന്റെ മാനസിക അടുപ്പം സിനിമയിൽ വളരെ കുറഞ്ഞു പോയി എന്നുള്ളത് കൊണ്ടാവാം നോവൽ വായിച്ചു ആസ്വദിച്ച പലർക്കും ചെറിയൊരു നിരാശ ഈ ഒരു ഭാഗത്തു ഉണ്ടാവാൻ കാരണം... അത് ഈ പ്രകൃതിവിരുദ്ധത കാണാൻ കഴിയാത്തത് കൊണ്ടാവണമെന്നില്ല... എന്തൊക്കെ ആണെങ്കിലും ഇതുവരെയും ഉണ്ടായിട്ടുള്ള ഏതൊരു ഇന്ത്യൻ സിനിമയേക്കാളും മികച്ച രീതിയിൽ ഈ പടം എടുക്കാൻ ആ മൊത്തം ടീമിനും സാധിച്ചു എന്നുള്ളതാണ് സത്യം

    • @livelifeon
      @livelifeon Před 2 měsíci +1

      @@zoophilist749 വായിക്കുമ്പോൾ ഓരോത്തരുടെ ഭാവന ഒരുപോലെ അല്ലാലോ..ഓരോത്തരുടെ imagination അവരുടെ exposure and education പോലെ different ആയിരിക്കും. ഇവിടെ ബ്ലെസി പറഞ്ഞത് അയാളുടെ imagination as a director version ആയിരിക്കും..

  • @Gsquare-
    @Gsquare- Před 2 měsíci +27

    Blessy sir ന്റെ നജീബ് എന്താണെന്ന് I got..... ഒരാളുടെ ജീവിതഅനുഭവത്തെ രണ്ട് പേഴ്‌സ്പെക്റ്റീവ് ലൂടെ നോവൽ ലും സിനിമയിലും കണ്ടു......

  • @sheelakumary6412
    @sheelakumary6412 Před měsícem +4

    ഈ ചിന്തയുമായി നടക്കുന്ന ആൾക്കാർക്ക് ആണിത് important. അല്ലാതെ ജീവനുവേണ്ടി പോരാടുന്ന ഒരാൾക്ക് ഇങ്ങനെ തോന്നില്ല... കുടിവെള്ളം പോലും ഇല്ലാത്തിടത്തു എങ്ങനെ ഇങ്ങനെ ഒക്കെ ചോദിക്കാൻ തോന്നുന്നു 🙄🙄🙄🙄

  • @maria.s1326
    @maria.s1326 Před měsícem

    Aadujeevitham beyond comparison. Congratulations to the director and the crew members. It's a movie that strengthen our faith journey to face the struggles and challenges. Definitely it conveys a good message. 🙏

  • @hanihani7095
    @hanihani7095 Před 2 měsíci +11

    യഥാർത്ഥ നജീബിനെ ഇവരെല്ലാവരും മറന്നു. ഇപ്പോൾ ലാഭത്തിന്റെ കണക്ക് മാത്രമേ നോക്കുന്നൊള്ളൂ.മാത്രമല്ല. ആടുകളോടൊപ്പം ശയിക്കുന്ന നജീബിനെ എഴുത്തുകാരൻ തൻറ കാമ പൂർത്തീകരണത്തിന് കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ്. യഥാർത്ഥ നജീബ് അങ്ങിനെ യുള്ള മ്ളേഛമായ പ്രവൃത്തി ഒരിക്കലും ചെയ്തിട്ടില്ലെന്ന് പല പ്രാവശ്യം പല അഭിമുഖത്തിലും പറയുന്നുണ്ട്.

  • @thomasthomasphilp4393
    @thomasthomasphilp4393 Před 2 měsíci +3

    This film will be always regarded as one of the classic films of Malayalam.

  • @thariquethari1396
    @thariquethari1396 Před 2 měsíci +4

    🔥I interview*Blessi sir Salute 🫡💞 Aadujeevitham Block Buster In Malayalam Movie 💯💖

  • @aswathysasiraj6113
    @aswathysasiraj6113 Před měsícem +1

    അത്തരം രംഗങ്ങൾ സിനിമയിൽ ഇല്ലാത്തത് വളരെ നന്നായി sir. എൻ്റെ ഓർമവെച്ച കാലം മുതൽ എൻ്റെ അച്ഛൻ ഒരു പ്രവാസി ആയിരുന്നു. എൻ്റെ മക്കളുടെ അച്ഛനും ഒരു പ്രവാസിയാണ്. ഇ cinema എൻ്റെ മക്കളുടെ കൂടെ ആണ് ഞാൻ കണ്ടത്. Thank you so much for this wonderful film.

  • @parameswaranpm8354
    @parameswaranpm8354 Před měsícem +1

    Philosophical and Intellectual Words from Sri Blessy...

  • @tintujijujiju6258
    @tintujijujiju6258 Před 2 měsíci +9

    ബ്ലെസ്സി sir ചിന്ത ആണ് നല്ലത് .. great ഡയറക്ട്... .. കണ്ടിട്ട് 3 days ഉറങ്ങാൻ പറ്റിയില്ല അത്രക്ക് ഹൃദയ സ്പർശിയായ ഫിലിം അരുന്നനു..

  • @joh106
    @joh106 Před 2 měsíci +16

    Blessi സർ 🙏 ദൈവതോട് ചേർന്ന് നിൽക്കുന്ന മനുഷ്യൻ 🙏

  • @vijilal4333
    @vijilal4333 Před 2 měsíci +2

    It is clear sir...❤ no need further explanation.

  • @kavithaprasanth321
    @kavithaprasanth321 Před 2 měsíci +2

    Mr John Lukka , Blessy sir explained crisp and clear, then why asking again same question?

  • @kinanop6vt
    @kinanop6vt Před 2 měsíci +9

    14:10 chodyam chodichathe ormayullu anchor nu😂😂
    Blessy sir keri angu menju🔥🔥

  • @kalasujatha7089
    @kalasujatha7089 Před 2 měsíci +20

    "Blessy The great" ഡൗൺ ടു എർത്ത്❤

  • @SreekanthPDas
    @SreekanthPDas Před 2 měsíci +11

    “നജീബിന്റെ കുളിസീൻ” എന്ന പ്രയോഗം ജോണി ലൂക്കോസ് എന്ന മാധ്യമപ്രവർത്തകന്റെ ഭാഷയും ചിന്തയും മഞ്ഞ പത്രങ്ങളുടെ നിലവാരത്തിലേക്ക് താണുപോയെന്ന് തെളിയിക്കുന്നതാണ് 😅

  • @padmashinde9011
    @padmashinde9011 Před měsícem

    Blessi.sarinu.othiri.othiri.abhinandanangal❤❤cinimaye.eshttapedunna.ar..hrudayam.niranju.kayyadikkum.🎉🎉🎉🎉🎉🎉🤝🤝🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @user-jg3sq9iw6u
    @user-jg3sq9iw6u Před 2 měsíci +24

    എനിക്ക്‌ ഈ സിനിമയിൽ ആകെ തോന്നിയ ഒരു കുറവ് ക്‌ളൈമാക്സിൽ പൃതിരാജിന്റെ (നജീബ് ) നാട്ടിലേക്ക് എത്തിയിട്ട് വീട്ടുകാരുടെ ഭാഗങ്ങൾ കാണിക്കാത്തത് ആണ് വേറെ എല്ലാം സൂപ്പർ

    • @rapsodicreaper
      @rapsodicreaper Před 2 měsíci +2

      ഇപ്പൊ തന്നെ 2hr 50min ഉണ്ട്

    • @gourikrishna010
      @gourikrishna010 Před měsícem +1

      Yes enikkum agraham undayirunnu ath kanan nadakkunna scene okke lag korach korachitt ee scene add akkiyal mathiyarnnu😊

    • @girishv.s4884
      @girishv.s4884 Před měsícem

      Yes I also felt same. So some loss feeling in only last minute.
      From
      Girish D.U.B.A.I

  • @pranavmohanlaalmohanlal3659
    @pranavmohanlaalmohanlal3659 Před 2 měsíci +13

    ബ്ലെസ്സി ജനൂൺ പേഴ്സൻ എന്നുതോന്നുന്ന മാത്രമല്ല നല്ല ദൈവ വിശ്വസിയുo.....❤❤😊

  • @yamunasuresh8832
    @yamunasuresh8832 Před měsícem +1

    Blessy is not only a great director but a great.. human too.. Stay blessed always Sir 🙏💐

  • @anithasarathks
    @anithasarathks Před 2 měsíci +10

    നോവൽ കുറേക്കൂടെ ഹൃദയഹാരിയായി തോന്നി... സിനിമയെ തരംതാഴ്ത്തിയത് അല്ല കേട്ടോ.. ബ്ലെസി super ഡയറക്ടർ... 👏👏

  • @FunFlix642
    @FunFlix642 Před 2 měsíci +6

    Padam kandu... Eshtapettu.. ❤❤

  • @technow7992
    @technow7992 Před 2 měsíci +3

    Very substandard interview from Johnny Lukose - instead of supporting movie he was trying to have more viewership for Manorama content.

  • @abhimznyu
    @abhimznyu Před měsícem +1

    Enthinanu chothyakarthav ethu thane chothichiriqunath? Oru vattam chithichu ok athane chothichu kondiriqunath ethra arochakam aanu? Mr John ansr this

  • @vasudevanmooppan
    @vasudevanmooppan Před měsícem

    I think it is benyamin the writer of this novel who said that in the interview....i am sorry for tje mistake
    .

  • @KasimKp-bz3gw
    @KasimKp-bz3gw Před měsícem +4

    സൂപ്പർ മൂവി ബ്ലസ്സി രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍🙏👍👍🙏🙏👍👍🙏🙏👍👍🙏🙏👍🙏🙏👍🙏🙏👍🙏👍🙏

  • @racknerlothbrock8478
    @racknerlothbrock8478 Před 2 měsíci +3

    Blessy സർ 🙏🙏🙏 your effort and mind 🙏🙏

  • @soosanoommen440
    @soosanoommen440 Před měsícem

    What a beautiful character is Blessy!!!.He showed a good example of pure morality. God bless you 🙏

  • @malini107
    @malini107 Před 2 měsíci +10

    Blessy sir decision is correct because accourding our bible it is sin

  • @justinpauljose389
    @justinpauljose389 Před měsícem +3

    You are great sir❤

  • @myworld6157
    @myworld6157 Před 2 měsíci +3

    Manorama ,,,it's high time name updated as Manja Rama
    Why focus fully on sexuality...there are other perspectives to be discussed awake....

  • @shineyjose442
    @shineyjose442 Před měsícem

    E valiya manushyanu munnil nammal Kai kooppumpol Daivathinte sam4ekshanam എന്നും uyarangalilekk uyarumbol കാണികൾ njangal adhbuthappedunnu ❤❤❤❤❤❤......aa. Teamnum big salute

  • @vplfamilyvlogs
    @vplfamilyvlogs Před měsícem

    ബ്ലെസി സാർ ❤️❤️❤️
    You are great sir..... We love you and respect you❤️❤️

  • @rakeshcherad4592
    @rakeshcherad4592 Před 2 měsíci +5

    Blesy sir ♥️🌹🌹

  • @ibruibroos8662
    @ibruibroos8662 Před 2 měsíci +9

    ദൈവം വലിയവൻ പ്രതീവി ബ്ലസി നജീബ് ❤👏🏻👌🏻🙏🏻 നാമെല്ലാം മനുഷ്യൻ