വിമാനത്തിൽ ആരും പാരച്യൂട്ടായി ഇരിക്കുന്നില്ല | SANTHOSH GEORGE KULANGARA

Sdílet
Vložit
  • čas přidán 13. 05. 2023
  • A Conversation between The New Indian Express Editorial Team
    #thenewindianexpress #samakalikamalayalam #santhoshgeorgekulangara #boataccidents #boataccident #keralapolitics #kerala #keralatourism #safari

Komentáře • 427

  • @geniusmasterbrain4216
    @geniusmasterbrain4216 Před rokem +172

    SGK യുടെ കാഴ്ചപ്പാടിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, Big Salute SGK 🌹🌹🌹

  • @vinureji8434
    @vinureji8434 Před rokem +343

    സന്തോഷ്‌ ചേട്ടനെപ്പോലെ ദീർഘ വീക്ഷണം ഉള്ളവർ നാട് ഭരിച്ചിരുന്നെങ്കിൽ കേരളം എന്നേ രക്ഷപ്പെട്ടേനെ

    • @annievarghese6
      @annievarghese6 Před rokem +1

      കേരളത്തിലെ ജനങൾക്കു അങ്ങനെയൊരാളെ ആവശ്യമില്ല അവർക്കു അഴിമതിയും കൈക്കൂലിയും ബ്രാൻഡ്‌ ആയവരെയാണാവശ്യം അതല്ലേ ശശിതരൂരിനെ ഒരു നേതാവായി കൊണ്ടു വരാത്തതു

    • @sreejithbabum6889
      @sreejithbabum6889 Před rokem

      ദീർഘവീക്ഷണമില്ലാത്തവൻമാരെ കൊടിയുടെ നിറവും പാർട്ടി ചിഹ്നവും നോക്കി കുത്തി ജയിപ്പിച്ച് വിടുന്ന നമ്മളെപ്പോലെയുള്ള പൊതുജന കഴുതകളെ പറഞ്ഞാൽ മതിയല്ലോ...!!!!😂😂😂😂

    • @arunmoorthy74
      @arunmoorthy74 Před rokem +5

      Keralam maathramalla india mothathil idehathe pole ullavar farikanmmm

    • @sathianmenon4395
      @sathianmenon4395 Před rokem +3

      നമ്മുടെ രാഷ്ട്രീയ പാർട്ടിക്കാർ പറയും ഇവൻ പോരാ നമ്മളാണ് ബെസ്റ്റ് 😅

    • @harishenoi2169
      @harishenoi2169 Před rokem +4

      അതിന് പ്രബുദ്ധ മലയാളികൾ ഇയാൾക്കു വോട്ടു ചെയ്താൽ അല്ലെ

  • @chese291
    @chese291 Před rokem +133

    ലോകം കണ്ട മച്ചാനെ, തോൽപ്പിക്കാൻ കഴിയില്ല മക്കളെ

  • @isacta4708
    @isacta4708 Před rokem +63

    ഇദ്ദേഹത്തിൻ്റെ കോമൺസെൻസിൻ്റെ പകുതിയെങ്കിലും കേരളത്തിൻ്റെ തമ്പ്രാക്കൾക്കുണ്ടായിരുന്നെങ്കിൽ, എന്ന് ആഗ്രഹിച്ചു പോകുന്നു.❤ ഇദ്ദേഹത്തെപ്പോലുള്ളവരാണ് നമ്മുടെ ഭരണാധികാരികളാകേണ്ടത്.

  • @parthadaspurushothaman6813
    @parthadaspurushothaman6813 Před rokem +233

    നിങ്ങൾ പറഞ്ഞപോലെ വാഹന നിർമാണം പോലെയോ അതിനേക്കാൾ മികച്ചതോ ആയ സാങ്കേതിക വിദ്യയും സുരക്ഷാ മാനദണ്ണങ്ങളും പാലിച്ചു നിർമിക്കേണ്ടവയാണ് ജലയാനങ്ങൾ

    • @parthadaspurushothaman6813
      @parthadaspurushothaman6813 Před rokem +1

      @call Me shazzam vines official പുറത്ത് കടക്കാൻ വഴിയുണ്ടോന്ന് നോക്കീട്ട് വേണം കേറാൻ.

  • @mujeebnm5287
    @mujeebnm5287 Před rokem +28

    ഞാൻ ഒരു പ്രവാസി ആണ്.. ഇവിടെ ചിലപോയെല്ലാം ഞാൻ ബോട്ടിൽ കയറാറുണ്ട്... താങ്കൾ പറഞ്ഞത് പോലെ ഇത്‌ മുങ്ങും എന്ന ചിന്ത പോലും മനസ്സിൽ വരാറില്ല ലൈഫ് ജാക്കേറ്റും ഉപയോഗിക്കാറില്ല...

  • @midhuna.s6350
    @midhuna.s6350 Před rokem +57

    ഞാൻ പറയുന്നത് ചിന്തശേഷി ഇല്ലാത്ത ഗവണ്മെന്റ് ഇല്ലാത്തത് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്....... ഇവന്മാരെ വോട്ട് ചെയ്തു കേറ്റിവിട്ട ജനങ്ങൾക്ക് ചിന്തശേഷി ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറ്റുന്നത്..😂😂😂

    • @nastyrak
      @nastyrak Před rokem +2

      Appo vere oru party vannal ithellam pariharikum ennano tangal parayunne? Ldf mathram alla ivide bharichitulle

    • @maneeshavarghese8476
      @maneeshavarghese8476 Před rokem

      Crct💯

  • @Lathi33
    @Lathi33 Před rokem +107

    ഓവർ സ്പീഡിൽ മറ്റൊരു ബസിന്റെ പിന്നിൽ അടിച്ചു ഒരു ബസ് അപകടത്തിൽ ആയപ്പോ അതിന്റെ സൊല്യൂഷൻ ആയി എല്ലാ ടൂരിസ്റ്റ് ബസിന്റെയും നിറം മാറ്റി വെള്ള അടിപ്പിച്ച സർക്കാരും മോട്ടോർ വാഹന വകുപ്പും ആണ് നമ്മുടേത്..അവിടെ ഒരു ബോട് അപകടം നടന്നപ്പോ എല്ലാര്ക്കും life jacket വെച്ച് കൊടുത്തു സൊല്യൂഷൻ കണ്ടു പിടിച്ച സർക്കാരിന്റെ പ്രവർത്തിയിൽ ഞാൻ അത്ഭുതപെടുന്നില്ല..

    • @maneeshavarghese8476
      @maneeshavarghese8476 Před rokem +3

      Crct.... എനിക്കും എത്ര അലിചിച്ചിട്ടും മനസിലാകാത്തത് ബസിനു വെള്ള paint അടിച്ചാൽ accident ഇല്ലാണ്ടാകുമോ?? അതും ഇതും തമ്മിൽ എന്ത് ബന്ധം?? 🤔

    • @prasanthkumar2403
      @prasanthkumar2403 Před rokem

      ഇങ്ങനെയുള്ള സർക്കാരിനെ തെരഞ്ഞെടുക്കുന്ന മന്ദൻ വോട്ടർമാരെ തല്ലേണ്ടത് ആദ്യം അതി ബുദ്ധിമാനും പ്രബുദ്ധത എന്ന് സ്വയം വിശേഷിപ്പിക്കുന്ന മണ്ടന്മാരായ മലയാളികളെ ആദ്യം തല്ലണം

    • @KRIPSYNODUTS
      @KRIPSYNODUTS Před rokem

      വെള്ള പെയിന്റ് അടിച്ചതിനു ശേഷം വലിയ അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലോ , അതിനു ഗവർമെന്റിന്റെ ദീര്ഘവീക്ഷണത്തെ അഭിനസന്ധിചേ മതിയാകു.

    • @Lathi33
      @Lathi33 Před rokem +1

      @@KRIPSYNODUTS സീരിയസ് ആയി പറഞ്ഞതാണോ?

    • @KRIPSYNODUTS
      @KRIPSYNODUTS Před rokem

      @@Lathi33 chumma sarcasm anu bro

  • @ayishaayisha7974
    @ayishaayisha7974 Před rokem +8

    സന്തോഷ് സാറിന്റെ ദീർഘ വീക്ഷണം മുള്ള കാഴ്ച്ചപാട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ♥️🙏

  • @fazilnk1947
    @fazilnk1947 Před rokem +57

    നിങ്ങൾ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകണം

    • @nastyrak
      @nastyrak Před rokem +9

      No use the other political parties are not gonna let him survive

    • @fazilnk1947
      @fazilnk1947 Před rokem +10

      @@nastyrak അതാണ് നമ്മുടെ നാട്ടിന്റെ ശാപം. നല്ലത് ചെയുന്നവരെ തളർത്തും,

  • @ronishsunny4157
    @ronishsunny4157 Před rokem +108

    സത്യം.... Bus ഇടിച്ചപ്പോൾ വെള്ള കളർ അടിച്ചത് നമ്മുടെ നാട്ടിൽ തന്നെ യാ 😂

    • @thomasjohn4259
      @thomasjohn4259 Před rokem

      ആ വെള്ളക്കള൪ അടിക്കാനുള്ള അല്പബുദ്ധീം കൊണ്ടുവന്ന ആ ശവത്തിനെ ആദ്യം വെള്ള പുതപ്പിച്ചു കിടത്തണം 😡😡😡😡😡😡

    • @neenus3670
      @neenus3670 Před rokem +5

      Athintae logic entha😂😂😂ipozhum pidi kityiyittila

  • @MYDREAM-xf8dz
    @MYDREAM-xf8dz Před rokem +85

    സഞ്ചാരിയുടെ ഡയറി കുറിപ്പിൽ (14/05 /2023 ൽ അപ്‌ലോഡ് ചെയ്ത വീഡിയോ )ഇദ്ദേഹം വളരെ വെക്ത മായി ഇ കാര്യം നർമത്തിൽ അവതരിപ്പിക്കുന്നു.ഇതു കേൾക്കുമ്പോൾ ആണ് നമുക്കും മനസിലാകുന്നത് ബ്രാൻഡെഡ് ആയ ബോട്ട് ഒന്ന് പോലും കേരളത്തിൽ ഇല്ല എന്ന്.

    • @rajukg3015
      @rajukg3015 Před rokem +4

      എങ്കിലും നമ്മൾ No.1
      തന്നെ !!!

    • @ajithsukumaran3241
      @ajithsukumaran3241 Před rokem +2

      Smudra shipyard, summit maritime( ഇനിയും ഉണ്ട് ),ഇവയൊക്കെ കേരളത്തിലെ ബോട്ട് builders ആണ് ഇവരെയൊക്കെ ആരും സമീപിക്കാഞ്ഞിട്ടാണോ എന്നറിയില്ല. ഇനി ബ്രാൻഡഡ് വേണമെങ്കിൽ azimut, ഗൾഫ് craft,ഇവയൊക്കെ കോടികൾ വിലവരും, അത്രയും വിലയുള്ളത് ഇവിടെ സർവീസ് നടത്തുന്നവർക് affordable ആണോ എന്ന കാര്യവും സംശയമാണ്

  • @ranjiniv4265
    @ranjiniv4265 Před rokem +18

    talented ആയിട്ടുള്ളകുട്ടികൾ എല്ലാവരും വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നു. അവരുടെ സേവനം നമ്മുടെ നാടിനുവേണ്ടി പ്രയോജനപ്പെടുത്താൻ ഗവൺമെൻറ് ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ നാടിന് എന്നേ നന്നാവാമായിരുന്നു.

  • @thambiennapaulose936
    @thambiennapaulose936 Před rokem +37

    അടിഭാഗം കൂർത്ത ഒരു മീൻപിടുത്ത തോണിയെ യാത്രാ ബോട്ട് എന്ന പേരു നൽകി പരിഷ്കരിച്ച് വെള്ളത്തിലിറക്കിയപ്പോൾ അതിന് അംഗീകാരം കൊടുത്ത ഉദ്യോഗസ്ഥരാണ് നമ്മുടെ കേരള ടൂറിസത്തിന്റെ സമ്പാദ്യം അതിൽ കയറ്റാവുന്നതിന്റെ ഇരട്ടി ആളുകളെ കയറ്റി അനുവദിച്ച സമയം കഴിഞ്ഞ് ഇരുട്ടായപ്പോൾ അപകടത്തിലേക്കാണ് പോകുന്നത് എന്ന് മനസ്സിലാക്കി കയറിയവരെയും സമ്മതിക്കണം നമ്മൾ മലയാളികൾ പ്രബുദ്ധരാണ് സർ താങ്കൾ കണ്ട ലോകമല്ല നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കണ്ടിട്ടുള്ളത് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം ഇതാണ് നമ്മുടെ തത്വം 🙏

    • @actm1049
      @actm1049 Před rokem

      Psc pass stupid gov employees 😂😂😂😂

  • @afsalanzari9310
    @afsalanzari9310 Před rokem +25

    He is genius 💙😘

  • @Aneesha_385
    @Aneesha_385 Před rokem +20

    ശരിയാണ്. സഞ്ചാരത്തിൽ ക
    ണ്ട റഷ്യയിലെയും മറ്റും ബോട്ടു
    കൾക്ക് പരന്ന ഘടനയും മികച്ച
    സൗകര്യങ്ങളും കാണാം.

  • @prakashkumar-bl9ne
    @prakashkumar-bl9ne Před rokem +14

    ഇനി ബ്രാൻഡഡ് ഫാക്ടറി ഉണ്ടെങ്കിൽ അതിനെ കേരളത്തിലായെങ്കിൽ എന്ന് പൂട്ടിച്ചു എന്ന് നോക്കിയ മതി

  • @narayanankutty5295
    @narayanankutty5295 Před rokem +78

    I was in Goa for 40 years, I used to watch touring boats of largest sizes carrying 300+ people in one Go. There are no accidents reported, because the ⛵ boat is passed with strict LAWS.

    • @palakkaran
      @palakkaran Před rokem

      Panjim ferry

    • @rajangeorge4888
      @rajangeorge4888 Před rokem

      ഇദ്ദേഹം എത്ര മാത്രം ദീർഘവീക്ഷണത്തോടെ ആണ് സംസാരിക്കുന്നതു

    • @akkulikku6769
      @akkulikku6769 Před rokem

      Overload is not a law?

  • @shira5683
    @shira5683 Před rokem +15

    വിദേശത്ത് ബോട്ടുകളിൽ life jackets ഉണ്ട്,സീറ്റിനടിയിൽ. കയറുമ്പോഴേ ഇടേണ്ട,എങ്ങാനും അപകടം ഉണ്ടായാൽ അതു ഉപയോഗിക്കണം എന്ന് അവർ instructions തരുമ്പോൾ അവർ പറയും.സത്യമാണ്,ബോട്ടുകൾ നല്ലതായതു കൊണ്ട് അതു ഉപയോഗിക്കേണ്ടി വരില്ല.

  • @parthadaspurushothaman6813

    ഏറ്റവും പ്രധാനമായ ഒരു കാര്യം അവനവന്റെ സുരക്ഷയുടെ ഉത്തരവാദിത്വം അവനവനു തന്നെയാണ് എന്നുള്ളതാണ്.. ചുമ്മാ ഒന്നും നോക്കാതെ കേറിക്കൊടുത്തിട്ട് എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പിന്നെ നിങ്ങൾ പറഞ്ഞത് മുഴുവൻ ശരിയുമാണ്. അതിലൊന്നും തള്ളിക്കളയാനില്ല.

    • @believer44
      @believer44 Před rokem

      💯

    • @RealCritic100
      @RealCritic100 Před rokem

      ബോട്ടിന്റെ ലൈസൻസ് ചോദിച്ചു വാങ്ങി പഠിച്ചിട്ടു കേറണമായിരിക്കും

    • @parthadaspurushothaman6813
      @parthadaspurushothaman6813 Před rokem

      @@RealCritic100 സ്വന്തം ജീവനെക്കുറിച്ച് ചിന്തയുണ്ടായാൽ ചോദിക്ക്കേണ്ടതൊക്കെ ചോദിക്കും. അതിന് സാധിച്ചില്ലെങ്കിൽ ആ ബോട്ടിൽ കയറാതെ മാറിനിൽക്കുകയെങ്കിലും ചെയ്യും

    • @kakka6134
      @kakka6134 Před rokem +1

      ​@@RealCritic100 no boat enganeya undakiye enn koodi padichit venam keran

    • @parthadaspurushothaman6813
      @parthadaspurushothaman6813 Před rokem

      @@kakka6134 yes, പറ്റുമെങ്കിൽ അതും ചോദിക്കണം സ്വന്തം ജീവന്റെ സുരക്ഷയെ ഓർക്കുമ്പോൾ.

  • @josephmathew4926
    @josephmathew4926 Před rokem +7

    I have never said it before... but we need people like Mr. Kulangara in the ruling government. It's a must and I hope he will be willing to do it for us one day...

  • @nandhurnairyamuna7714
    @nandhurnairyamuna7714 Před rokem +5

    SGK❤❤
    ഗ്രേറ്റ് 👏🏻👏🏻
    Words ❤️❤️❤️👏🏻👏🏻

  • @rageshnc
    @rageshnc Před rokem +16

    Big salute to you Santhosh chetta .. This is the kind of eye opening msg to be passed to public and the authorities on this incident. Thank you.

  • @l.narayanankuttymenon5225

    2:12... to... 2:20... ഇത് ഭരിയ്ക്കുന്നവന്റെ മാത്രം കുറ്റമല്ല... അതിനവനെ വോട്ട് ചെയ്ത് അനുവദിച്ചു കൊടുത്തവരുടെ
    കുറ്റമാണ്...
    4:16 ബോധം വേണം

  • @abdulaliap4108
    @abdulaliap4108 Před rokem +5

    നല്ല കാഴ്ച പാട് ...പറയുന്നതെല്ലാം അനുഭവത്തിൽ നിന്ന്

  • @antonyeassey2920
    @antonyeassey2920 Před rokem +49

    I never thought he is a naval architect too….. the explanation about metacentric height is simply a master piece…..from 3:30……

    • @ararun2456
      @ararun2456 Před rokem

      metacentric height decreases time period increases stability decreases comfort increases (case of passenger ships)

    • @vijayrs242
      @vijayrs242 Před rokem

      Yes

  • @anishadkk-yj6qc
    @anishadkk-yj6qc Před rokem +4

    ഓരോ ബോട്ടിന്റെയും എൻട്രൻസിൽ, എത്ര പേർക്ക് കയറാം എന്ന് കൃത്യമായി രേഖപ്പെടുത്തുക

  • @gempicks
    @gempicks Před rokem +123

    വാട്ടർ മെട്രോ ബോട്ടുകൾ കൊച്ചിൻ ഷിപ്യാർഡ് നിർമിച്ചതാണ്. കേരളത്തിൽ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ ബോട്ടുകൾ ഇവയായിരിക്കും എന്നതിൽ സംശയം ഇല്ല. ഇതൊരു ബ്രാൻഡഡ് ബോട്ട് ആയി പരിഗണിക്കാവുന്നതാണ്.

    • @Saji202124
      @Saji202124 Před rokem +6

      Kochin ship yardil vimana vahikapple vare nirmichitund...😊

    • @firozvkd2955
      @firozvkd2955 Před rokem +1

      ​@Track Crack 😂😂😂

    • @jothishjose5214
      @jothishjose5214 Před rokem +1

      വാർത്ത ഒക്കെ ഒന്ന് കേൾക്കു ഭായ് 😎

    • @souparnakumar5482
      @souparnakumar5482 Před rokem +2

      Realy fact ❤❤❤❤

    • @Praveen.mukunda.3
      @Praveen.mukunda.3 Před rokem +4

      Shipyard nu quality ഉണ്ട്. പക്ഷേ ചിലവ് എന്തോ കുറക്കാൻ build quality കുറച്ചിട്ടുണ്ട്. ഒപ്പം experience ഇല്ലാത്ത drivers ആണ്. ഈയിടെ water metro off ആയി കരയിൽ ഇടിച്ചു നിന്ന്.

  • @srishivam22
    @srishivam22 Před rokem +11

    That’s true.Not only must the boat but our political system too build based on common senses..

  • @sivadasanp3006
    @sivadasanp3006 Před rokem +25

    What he said is absolutely right ✅️. Don't be blind towards the reality

  • @shemeeb
    @shemeeb Před rokem +9

    Well said sir!

  • @sureshk-xn9wh
    @sureshk-xn9wh Před rokem +5

    Fine message, Government powers to listen

  • @muramthokkilthomasthomas5082

    What he says is absolutely correct.

  • @PRADEEPKUMAR-ny4mi
    @PRADEEPKUMAR-ny4mi Před rokem +7

    Well said 💯💯💯🙏

  • @manjumohan6213
    @manjumohan6213 Před rokem +7

    ഇനി branded boat ഇറക്കുന്നതിലും പിണറായിക്കും കൂട്ടർക്കും ആദ്യം അവരുടെ പെട്ടിയിൽ എത്ര വീഴും എന്നേ നോക്കാനുള്ളൂ...

  • @nikhilps5369
    @nikhilps5369 Před rokem +27

    ചരക്ക് വഞ്ചികൾക്ക് മുകളിൽ റൂം പണിത് ഒരു മെഷീൻ വച്ചാൽ വിനോദ സഞ്ചാര ബോട്ട് ആയി. Best.
    തമ്പൂര്ണ താച്ചരത, ബന്തർ ക ബച്ചേ.

  • @mohammedunaisn4561
    @mohammedunaisn4561 Před rokem +2

    അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ്. PPE എന്നത് സേഫ്റ്റിയുടെ നിയന്ത്രണ നടപടികളിൽ അവസാനത്തേത് ആണ്. അപ്പോൾ life jacket നു ആദ്യ പരിഗണന നൽകുന്നതിൽ അർത്ഥമില്ല.
    അതിനു പകരം sgk പറഞ്ഞതുപോലെ ഒരു യുക്തിയും ഇല്ലാതെ നിർമിച്ച ഈ ബോട്ടിന് പകരം അത്യാധുനിക രീതിയിൽ നിർമിച്ച ബോട്ടുകൾ തന്നെ വരണം.

  • @ske593
    @ske593 Před rokem +5

    Well said 👍👍

  • @MSA14500
    @MSA14500 Před rokem +6

    SGK sir told the truth. Dubai Al seefil last week oru boat safari cheythu. Half an hour 100 dhs. Almost 15 membersin povaam. Life jacketinte aavashyam illa. But,almost 20 above life jacket reserved in boat. That ride was awesome...

  • @rahulkochuonline
    @rahulkochuonline Před rokem +2

    വലിയ കാര്യം സിമ്പിൾ ആയിട്ട് പറഞ്ഞു തരുന്നു 🥰

  • @jacksonkshaji9716
    @jacksonkshaji9716 Před rokem +3

    ❤super message 😊

  • @user-dp7ps3zq5c
    @user-dp7ps3zq5c Před rokem +3

    Sirr super

  • @Bhushan40090
    @Bhushan40090 Před rokem +1

    Well said and 100% support 👍

  • @Hari-gu6kx
    @Hari-gu6kx Před rokem +1

    ഇദ്ദേഹം പറഞ്ഞത് 100% ശരി ആണ്. എങ്കിലും നമ്മളുടെ സുരക്ഷ നമ്മളുടെ കൂടി ഉത്തരവാദിത്തം ആണ്. ഉല്ലാസ യാത്രക്ക് പോകുന്ന ഒരു വെക്തി അവനും അവന്റെ കുടുംബവും സേഫ് ആണോ എന്നു ഉറപ്പു വരുത്തണം. അവർക്ക് അവർ പോകുന്ന ബോട്ട് ശരിയായ മുൻകരുതൽ എടുത്കൊണ്ട് കൊണ്ട് ആണോ പോകുന്നത് എന്നു അറിയാൻ ഒള്ള അവകാശം ഉണ്ട്. പോകുന്നവർ അത് ഒന്നു ശ്രദ്ധിച്ചാൽ തന്നെ കുറെ അപകടങ്ങൾ കുറയ്ക്കാൻ കഴിയും. അങ്ങനെ റിസ്ക് ഉള്ള ബോട്ട് തിരഞ്ഞു എടുക്കാതിരിക്കുക.

  • @jayachandranr4705
    @jayachandranr4705 Před rokem +2

    You are right sir

  • @manjumohan6213
    @manjumohan6213 Před rokem +3

    Respected sir.. 💐

  • @crazyboy-ye3po
    @crazyboy-ye3po Před rokem +2

    True words❤️

  • @gracygeevarghese9963
    @gracygeevarghese9963 Před rokem

    Amazing!!

  • @AnuAnu-in6lp
    @AnuAnu-in6lp Před rokem +2

    Respect sir...

  • @psjayaraj8378
    @psjayaraj8378 Před rokem +15

    ഇങ്ങനെ പ്രശനങ്ങളും കുറ്റങ്ങളും ചൂണ്ടികാണിക്കുന്നത് ആരെയാണ് ? സര്കരിനു ഇതെല്ലവും അറിയാം !
    ഒരു ജനത സ്വയം പ്രബുദ്ധത ചമഞ്ഞു ഇരിക്കുമ്പോൾ സ്വയം മാർക്കിട്ടു ഒന്നാം സ്ഥാനം നേടിയിരിക്കുമ്പോൾ ഈ വിലാപം വ്യർത്ഥമാണ് !

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem +1

      സർക്കാരിൻ്റെ വീഴ്ചകൾ ജനങ്ങളുടെ മുകളിൽ ചാരി അവർ രക്ഷപെടുന്നു. അനധികൃത nirammanangalkkum മറ്റും അവർ ഇടിച്ചു നിരതുമ്പോൾ അതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നില്ല

  • @byjoyjj5608
    @byjoyjj5608 Před rokem +1

    Super 👌

  • @swaroopskumar232
    @swaroopskumar232 Před rokem

    Wahhh...nilapaddu🔥🔥🔥

  • @shameerchirammal3441
    @shameerchirammal3441 Před rokem

    👍 Thanks 🙏

  • @krishnakumarkumar8189

    Exactly. ...you said it perfectly.... that's all clear..sir...

  • @aswathykutty4874
    @aswathykutty4874 Před rokem

    Very good santhosh .Congrats. God bless u and your family. I pray for you.

  • @zakirzahwa8069
    @zakirzahwa8069 Před rokem

    Nice lesson

  • @vipindas9561
    @vipindas9561 Před rokem

    Salute u man.

  • @josephtj1256
    @josephtj1256 Před 11 měsíci

    Very very good

  • @aaytrashlist172
    @aaytrashlist172 Před rokem +2

    Truth ❤❤❤❤❤❤❤❤❤

  • @imamsha8409
    @imamsha8409 Před rokem

    അടിപൊളി

  • @sudhilsd
    @sudhilsd Před rokem

    Exactly you said it😊

  • @mayamani131
    @mayamani131 Před rokem +2

    Fact👍🏻

  • @vinodkumarv7747
    @vinodkumarv7747 Před rokem +1

    True 🙏

  • @abhiabilal-iy9xk
    @abhiabilal-iy9xk Před rokem

    Your great 🎉❤

  • @rajuputhenkadai
    @rajuputhenkadai Před rokem

    Big salute ❤❤❤❤❤

  • @muhammedhaneefa3973
    @muhammedhaneefa3973 Před rokem +1

    👍👍

  • @matthachireth4976
    @matthachireth4976 Před rokem +13

    Parashoot, Life Jackets,all secondary requirements. Primary factors, safety of the boat. Only dangerous ride, adventures boating at Niagra, used Life jacket and rain jacket from mist
    The hull ( Kevu bharam), scientifically constructed

  • @rajendrankappat3118
    @rajendrankappat3118 Před rokem

    You are perfectly correct.

  • @jaiescip
    @jaiescip Před rokem

    Super 👍👌

  • @user-gw4zg1qm8m
    @user-gw4zg1qm8m Před rokem +1

    If only we had more like this man.

  • @jobinjose5027
    @jobinjose5027 Před rokem

    Great

  • @shabeeralimsn1
    @shabeeralimsn1 Před rokem

    Good Words

  • @RadhaKrishnan-ef3xl
    @RadhaKrishnan-ef3xl Před rokem

    Sir my big salute

  • @redCORALTV
    @redCORALTV Před 9 měsíci

    മുങ്ങില്ല എന്ന് പറഞ്ഞാല് മുങ്ങില്ല... പെട്ടെന്ന് ടൈറ്റാനിക് ഓർമ്മ വന്നു.

  • @safeer.cmchekkamadath3946

    Sir, ഇവിടെ ഒരു പതിനായിരം കൊടുത്താൽ കടലാസ് ബോട്ടിനും കിട്ടും ലൈസെൻസ്, പേരിന് മാത്രം ഒരു സിസ്റ്റവും manppavarum , എന്ത് സുരക്ഷ.

  • @shajijoseph7425
    @shajijoseph7425 Před rokem +1

    👌👌

  • @anish2020
    @anish2020 Před rokem

    എൻ്റെ പോന്നു സാറേ... 🌹🌹🌹
    ഇങ്ങനെ ഒക്കെ പറഞാൽ, ചിലപ്പോൾ ഏതെങ്കിലും പാർട്ടി അനുഭാവികൾ ......
    ഞാൻ ഒന്നും പറയുന്നില്ല...
    കേരളത്തിലെ പോട്ടൻമാർ ശരിയല്ല....

  • @neenaneena5429
    @neenaneena5429 Před rokem +1

    Very true... We do not have professionalism.... All are correpted...

  • @reality1756
    @reality1756 Před rokem

    ശരിക്കും 👌

  • @sidhikthahakoya9020
    @sidhikthahakoya9020 Před rokem

    സന്തോഷ്‌ സാർ പറഞ്ഞത് വളെരെ ശെരി ആണ്

  • @kanakunavlogs7367
    @kanakunavlogs7367 Před rokem

    🔥🤩

  • @robinthomas6734
    @robinthomas6734 Před rokem

    Exactly u said

  • @vipinvipin3075
    @vipinvipin3075 Před rokem

    Good

  • @sunishkurian8354
    @sunishkurian8354 Před rokem +12

    അതിന് ബോധം ഉള്ള . വർ ദരിക്കണം

  • @mobinmobin3238
    @mobinmobin3238 Před rokem

    പറഞ്ഞത് ശെരിയാ.....

  • @idyllicexplorer7298
    @idyllicexplorer7298 Před rokem

    💯 Exactly

  • @Indian425
    @Indian425 Před rokem

    👍🏻👍🏻

  • @jeenas8115
    @jeenas8115 Před rokem +2

    🙏🙏🙏❤

  • @sajualex1
    @sajualex1 Před rokem +1

    നിങ്ങൾ ഇങ്ങനെ നഗ്ന സത്യങ്ങൾ വിളിച്ച് പറയാൻ തുടങ്ങിയാൽ പലർക്കും ഇഷ്ടപ്പെടില്ല, ബോട്ടൊക്കെ എന്നെങ്കിലും ഗരിയായിക്കോളും എന്ന് പ്രതീക്ഷിയ്ക്കാം.... കരയിൽ ഇരിക്കുന്നതാണ് സുരക്ഷിതം...

  • @hakeempathoor3197
    @hakeempathoor3197 Před rokem

    Very correct sir 💯

  • @TheAbimon
    @TheAbimon Před rokem +1

    100% true.

  • @sreekanthnair8609
    @sreekanthnair8609 Před rokem

    Well said SJK

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před rokem +10

    നിങ്ങളെ നമിച്ചു sgk 🙏🙏🙏🙏

  • @midhunbabuk950
    @midhunbabuk950 Před rokem

    Sathyam

  • @adarshasokansindhya
    @adarshasokansindhya Před rokem +1

    ❤❤❤❤

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Před rokem

    👏👏👏👏👏

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem

    ❤️❤️👍🏻👍🏻

  • @santhoshob6500
    @santhoshob6500 Před rokem +2

    നമ്മുടെ നാട്ടിലെ വിദഗ്ദ്ധർ ലോകം കാണാത്തലവരാണ് .പഴഞ്ചൻ ആശയങ്ങൾ മുറുകെ പിടിച്ച് നടക്കുന്ന മർക്കടമുഷ്ടിക്കാരാണ്.

    • @djdjdjwjhehdi
      @djdjdjwjhehdi Před rokem

      avar karanam nammal ippol narakikkunnu👎👎

  • @warrenbuffettreloaded1532

    എത്ര ലൈക് തന്നാലാ മതിയാവാ? different thinking ... great!!!